Тёмный

കണ്ണിൽ പൊടിയിടലോ? | Encounter Prime | Hashmi Taj Ibrahim| 25 October 2024 | 24 News 

24 News
Подписаться 6 млн
Просмотров 9 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@soumiyashibu8625
@soumiyashibu8625 Час назад
ചങ്കൂറ്റം ഉള്ള യഥാർത്ഥ മനുഷ്യൻ ഹാഷ്മി ♥️♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻🔥🔥🔥🔥🔥🔥🔥🔥👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🥰
@shukurodakkal1009
@shukurodakkal1009 50 минут назад
അബിൻ വർക്കി 🔥🔥🔥🔥❤️❤️❤️🙏🏼🙏🏼🙏🏼🙏🏼
@Kaafir916
@Kaafir916 Час назад
പാലക്കാടും ചേലക്കരയും ചാമ്പിയാൽ ഇവരുടെ അഹങ്കാരം അല്പംകുറയും…,🙏
@shafeeqav2437
@shafeeqav2437 Час назад
ഹാഷ്മി ... ദിവ്യ ഒളിവിലല്ല... പോലീസ് ദിവ്യ നിന്നും ഒളിഞ്ഞിരിക്കുകയാണ്....
@DonFleming-v2u
@DonFleming-v2u 2 часа назад
മുഖ്യക്രിമിനൽ ഓഫിസിൽ ഉണ്ടെങ്കിൽ ഒരു ചുക്കും ഉണ്ടാവാൻ പോവുന്നില്ല..
@soumiyashibu8625
@soumiyashibu8625 57 минут назад
പാർട്ടിക്കാരുടെ നാണംകെട്ട ഇടപാടുകൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത് കൊണ്ടാണ് പട്ടിയും പൂച്ചയും എന്നുള്ള വിളികൾ വന്നത്
@soumiyashibu8625
@soumiyashibu8625 20 минут назад
ഹാഷ്‌മിയുടെ ഓരോ ചോദ്യങ്ങളും വാക്കുകളും സൂപ്പർബ് 🔥🔥🔥🔥🔥🔥👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@MujeebRahmanbp-ty6lh
@MujeebRahmanbp-ty6lh Час назад
പോലീസിനെയല്ല മാറ്റേണ്ടത് പൊളിറ്റിക്കൽ സെക്രട്ടറി ശശി യെ മാറ്റിയാൽ എല്ലാം ശുഭം
@sahapadi7017
@sahapadi7017 Час назад
ഇതിപ്പോ കേരള പോലീസ് അന്വേഷിച്ചിട്ടും കാര്യമില്ല കേന്ദ്ര ഏജൻസികൾ അന്വേഷിച്ചിട്ടും കാര്യമില്ല രണ്ടിടത്തും ഒരേ പാർട്ടിയാകുമ്പോൾ ഒരു രക്ഷയുമില്ല.. പാവം നവീൻ ബാബുവിന്റെ കുടുംബം.....
@binujohnjohn5300
@binujohnjohn5300 Час назад
അയ്യോ അനിൽകുമാർ ഇല്ലായിരുന്നോ ചർച്ചയിൽ.. 😂🤣😂🤣😊
@ShafiShafi-s9p
@ShafiShafi-s9p 35 минут назад
ഇന്റെ ഒരു അഭിപ്രായം പറയുക ആണെങ്കിൽ ആ കുടുംബം 🙏🙏🙏🙏🙏ഇതിൽ നിന്നും പിന്മാറി നിൽക്കുന്ന ആണ് നല്ലത് ഒഴിവു നുമ്മ ഉണ്ടാക്കി തരാം ജോലിക്ക് കുട്ടികൾക്ക് 😂🙏🙏🙏ഓക്കേ പിന്നെ നിങ്ങൾ ഇതിന്റെ കൂടെ കൂടിയാൽ നുമ്മ അല്ല ഇന്നാലും മാഷാ അള്ളാഹ് സ്റ്റിക്കെർ 😭😭ഉണ്ടാകും 🙏🙏ഓക്കേ എന്താലേ കാഫിർ 😂😂😂😂😂😂😂😂🙏ഇത് വേറേ കണ്ടു പിടിച്ചില്ല പിന്നെ ദിവ്യ ❤❤മുത്തിന്റെ ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഓക്കേ
@adarshk.m8176
@adarshk.m8176 41 минуту назад
👍
@madhusoodanan3804
@madhusoodanan3804 12 минут назад
അഷ്ക്കറിന് കോമഡി ഒന്ന് പരീക്ഷിക്കാവുന്നതാണ്. നല്ല ഭാവിയുണ്ട്.
@manikuttanmanikuttan8038
@manikuttanmanikuttan8038 18 минут назад
സാർ നീലകണ്ഠൻ സാർ പി പി ദിവ്യ 27 പ്രാവശ്യം വിദേശ പര്യടനം പോയി? എന്തിന്.? ആർക്കുവേണ്ടി.? ഇത് അന്വേഷണപരിധിയിൽ വരുമോ?
@rimonpallan3576
@rimonpallan3576 22 минуты назад
What evidence does this case have to suggest it was a suicide? Why was the postmortem done without the family’s approval? How did the ADM get back into the room without the key? What happened in between?
@SureshAlWajbaSeashore
@SureshAlWajbaSeashore 53 минуты назад
Ofcours
@ratheeshkumar7307
@ratheeshkumar7307 45 минут назад
ഹാഷ്മി, ഞാൻ ബിജെപി കാരനാണ് ഇന്ന് വേറെ വല്ല ചർച്ചയും പോരായിരുന്നോ മറ്റന്നാള് ചർച്ച ചെയ്യാനുള്ള സബ്ജക്ട് ഞങ്ങൾ തരാം ഒരു കൊലപാതകയെ ചർച്ച ചെയ്യാനുള്ള സിപിഎമ്മുകാർ തന്നെ പറയുന്നത് ഒരു കൊലപാതയെക്കുറിച്ച് ഞങ്ങൾ കൂടുതൽ വിവരം തരാം
@sree6229
@sree6229 9 минут назад
10 ദിവസം കഴിഞ്ഞപ്പോൾ ആണ് സ്പെഷ്യൽ ഇൻവെസ്റ്റിഗഷൻ ടീം ഉണ്ടാകുന്നത്. ഏതൊരു ക്രൈമിലും ഗോൾഡൻ hours എന്നൊരു സമയം ഉണ്ട് അത് കഴിഞ്ഞാൽ പിന്നെ എല്ലാം അട്ടിമറി ആണ്. ഇതൊക്കെ ആർക്കാണ് അറിയാത്തത്. ജനങ്ങളെ പൊട്ടൻ ആക്കാൻ ശ്രെമിക്കരുത്.
@danymathew9334
@danymathew9334 Час назад
Askar, A special investigation squad should have been established from day one, rather than waiting until after the hearing when the people of Kerala discovered how the previous investigation team was handled. No clarity was provided on the concerns raised by PP Divya, making it evident that the Ministry of Home Affairs has been ineffective in this matter. Like always. Justice shouldn't be denied. Unfortunately, it will get denied based on all the allegations raised in the past.
@premrajnarayanan8735
@premrajnarayanan8735 2 часа назад
Home Ministry is a total failure.
@alexchacko5802
@alexchacko5802 Час назад
Thoongaan maathram neelathil plastic kayar murichu kodutha shop owner aaraanu? Naveen ne ariyatha oru shop owner um kannur undavilla. Atho andhangal parayunnapole comrade Naveen oru karuthal aayi pandumuthale kayil kondunadakunnathano ee correct length ulla plastic kayar.
@ShafiShafi-s9p
@ShafiShafi-s9p 37 секунд назад
നീല ഖണ്ഡൻ അയാളൊക്കെ ആണ് രാഷ്ട്രീയ നിരീക്ഷണം നടത്തുന്ന ആളുകൾ 😂😂അല്ലാത്ത ഹസു 🙏🙏😂😂🙏😂നീ അല്ല 🙏😂🙏ഹസു 🙏🙏🙏🙏
@alexchacko5802
@alexchacko5802 2 часа назад
Divya must be inside any of the minister's house who is speaking very badly against Divya in front of the public.
@sahapadi7017
@sahapadi7017 Час назад
ഹാസ്മി ഈ ദിവ്യയെ കുറിച്ച് പുതിയ ആരോപണം വന്നിട്ടുണ്ട് 12 കോടിയുടെ അഴിമതി ആരോപണം പുറത്തുവന്നിട്ടുണ്ട് നിങ്ങൾ അറിഞ്ഞില്ലേ... ❔
@AnoopKumar-nr2xd
@AnoopKumar-nr2xd Час назад
നവീൻ ബാബുവിന്റെ കുടുംബം എത്രയും വേഗം കോടതിയെ സമീപിച്ച് സിബിഐ അന്വേഷണ പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടാൽ മാത്രമേ ഈ കേസിനെ എന്തെങ്കിലും ഒരു തുമ്പ് പുറത്തുവരികയുള്ളൂ
@babuthomas2650
@babuthomas2650 Час назад
Prashant എഴുതിയ, പേരും datum ഒന്നും ഇല്ലാത്ത letter പോലെ തന്നെ collector കുടുംബത്തിന് എഴുതിയ anu അനുശോചന കത്തില്‍ പേരും സീലും datum ഒന്നും ഇല്ല പോലും
@santhoshliwa3447
@santhoshliwa3447 18 минут назад
നിങ്ങൾ മാധ്യമങ്ങൾക്ക് ഒരു നാണവും ഇല്ലേ, കേരളത്തിൽ കിടക്കുന്ന ഒരു സ്ത്രീയെ കണ്ട് പിടിക്കാൻ പോലീസിന് പറ്റില്ല, നിങ്ങൾ ഒക്കെ വലിയ അനേഷണമാധ്യമപ്രവർത്തനം അല്ലെ, ഇതൊക്കെ ആരെ പറ്റിക്കാൻ, ആ കുടുംബത്തിന് മാത്രം നഷ്ടം
@merinmanoj1470
@merinmanoj1470 52 минуты назад
Naveenbabute kudubam pettane thanne kodathede melnottathel anneshanam avasyapedanam a nalla manushane neethekettanam
@jvince3971
@jvince3971 44 минуты назад
Golmaal government
@sethumadhavannair5177
@sethumadhavannair5177 Час назад
😂😂😂
@binumakkar2497
@binumakkar2497 2 часа назад
മുഖ്യക്രിമിനലുകൾ തലസ്ഥാനത് അട്ടഹസിക്കുകയാണ്.
@praveenkumaryb
@praveenkumaryb Час назад
യഥാർത്ഥ പ്രതികൾ akg സെന്ററിലും, cm ഓഫീസിലും 😊
@praveenkumaryb
@praveenkumaryb Час назад
ഇത് തട്ടിപ്പ് അന്വേഷണം
Далее
3 лайфхака для УШМ
01:00
Просмотров 100 тыс.