Тёмный

കണ്ണീരണിഞ്ഞ് ഷിരൂർ, നാട്ടിലേക്ക് അർജുന്റെ മടക്കം | Arjun Shiroor 

Different Angles
Подписаться 155 тыс.
Просмотров 12 тыс.
50% 1

#arjunrescueoperation #arjunrescue #manaf #shirurlandslide #differentangles

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@musthafamusthu6483
@musthafamusthu6483 7 дней назад
ഞാനിവിടെ കർണാടക സാഗർ എന്ന സ്ഥലത്ത് വർക്ക് ചെയ്യുന്നു ഇവിടെ ഉള്ള എല്ലാവർക്കും താങ്കളുടെ ഉപ്പയെ അറിയാം നല്ല അഭിപ്രായവും നല്ല വർത്താനവും ആണ് അദ്ദേഹത്തെക്കുറിച്ച് ഇവിടുത്തെ ജനങ്ങൾ പറയുന്നത് ആ ഗുണം താങ്കളിലും കാണുന്നു ഏതായാലും നമ്മുടെ arjunte കുട്ടിക്ക് എൻറെ അച്ഛൻ ഇവിടെ ഉറങ്ങുന്നുണ്ട് എന്ന് പറയുവാനെങ്കിലും സാധിച്ചല്ലോ വളരെ വിഷമം ഉണ്ട് , ഏതായാലും പടച്ചവൻ ആ കുടുംബത്തിന് ക്ഷമയും സമാധാനവും നൽകട്ടെ
@Chacko-pm8mq
@Chacko-pm8mq 7 дней назад
🙏🏼🙏🏼🙏🏼
@beenageorge1870
@beenageorge1870 7 дней назад
മനാഫ് താങ്കളുടെ പരിശ്രമം വിജയിച്ചു ദൈവം അനുഗ്രഹിക്കട്ടെ ❤
@santhamurali8468
@santhamurali8468 7 дней назад
പാവം മനുഷ്യൻ 🙏🙏🙏കരയരുത്, നല്ല ഹൃദയം ഉണ്ട്, ദൈവം കൂടെ ഉണ്ട്, കള്ളന്മാരും ചതിയൻ മാരും പറയുന്ന വരെ എല്ലാവരും വിശ്വാസം കേൾക്കക്കും
@dhakshayanik6658
@dhakshayanik6658 7 дней назад
മനാഫ്ക്ക നിങ്ങളുടെ കൂടെ ദൈവം ഉണ്ട് 🙏🙏🙏
@raihanthp.m
@raihanthp.m 7 дней назад
വിഷമിക്കല്ല മനാഫ്കാ... അള്ളാഹു കൂടെ ഉണ്ടാവും
@elsammajohn6189
@elsammajohn6189 7 дней назад
നിങ്ങൾ സമാധാനമായി ഒന്ന് വിശ്രമിക്കു മനാവേ. നിങ്ങൾ എത്ര വ്യക്തിയാണ് 🙏🙏🙏
@AmeerP-c6x
@AmeerP-c6x 7 дней назад
മനാഫ്ക്ക.. താങ്കൾ സങ്കടപ്പെടരുത്. നല്ല ഒരു മനസ്സിന്റെ ഉടമയാണ് നിങ്ങൾ. എല്ലാർകും മനസ്സിലായി.. ഇൻശാഅല്ലഹ് എനിക്കും അങ്ങേയുടെ വിഷമം കണ്ടു കരച്ചിൽ വന്നു കരഞ്ഞു. നിങ്ങളെ ദൈവം കൈ വെടിയില്ല. ദൈവം കൂടെയുണ്ടാകും. തളരാതെ വിഷമിക്കാതെ. താങ്കളുടെ.. തൊഴിൽ മുന്നോട്ടു കൊണ്ടുപോകുക. താങ്കളെ കുറ്റപ്പെടുത്തിയ ആളുകളുടെ മനസ്സ് നന്നാവാൻ വേണ്ടി താങ്കൾ ദൈവത്തോട് പ്രാർത്ഥന ചെയ്യുക.. ആരെയും ഒന്നും ഇനി പറഞ്ഞിട്ട് കാര്യം ഇല്ല. പോവേണ്ടത് പോയി. പിടിച്ചു വെക്കാൻ പറ്റില്ല ദൈവത്തിന്റെ തീരുമാനത്തിൽ നിന്നും.... അർജുന്റെ കുടുംബത്തിനും... മനാഫ്ക്കാന്റെ കുടുംബത്തിനും. അള്ളാഹു സമാദാനം തരട്ടെ.... അസ്സലാലൈകും
@usharajan-ov3js
@usharajan-ov3js 7 дней назад
മനാഫിന്റെ നല്ല മനസ്സ് ദൈവം കാണും നൂറു പുണ്യം കിട്ടട്ടെ
@ShanthaU-o5c
@ShanthaU-o5c 7 дней назад
വിമർശിച്ച ചാനലുകാരെ വെറുതെ വിടരുത്. അഴി എണ്ണിക്കണം
@rajanpi9401
@rajanpi9401 7 дней назад
ദൗർഭാഗ്യകരം, എങ്കിലും ബോഡി എങ്കിലും കിട്ടി എന്ന് അശ്വസിക്കാം 🙏🏿
@UnnikrishnanM-n6d
@UnnikrishnanM-n6d 7 дней назад
❤❤ manaf
@elsammajohn6189
@elsammajohn6189 7 дней назад
മനാവേ നിങ്ങളെ പോലെ നല്ല മനസുള്ള മനുഷ്യർ വളരെ കുറവാണു ദൈവം നിങ്ങളെ കൈ വിടില്ല നിങ്ങൾ വിഷമിക്കണ്ട
@girijaV-d1i
@girijaV-d1i 7 дней назад
ഇക്കാ ❤️❤️❤️❤️❤️❤️❤️❤️..
@amjada-jd8sc
@amjada-jd8sc 7 дней назад
Manafkkakk ettavum ishtamulla driver aan arjun.athreyum vishosthan.pinne endin manaf arjune illadaakkanam
@AnishaB-r7n
@AnishaB-r7n 7 дней назад
You are a great person you don't worry allahu ningaleyum ningalude kudumbatheyum anugrahikum ningal nalloru manushyananen prove cheythirikunnu manafkka a big salute for you
@SalyRaju-c5u
@SalyRaju-c5u 7 дней назад
Veshamekathe breather ellaverkum samadhanem ayello👍👍👍
@JoshepKc
@JoshepKc 7 дней назад
Manaf മോശമാ'യി പറയുന്നത് ശരിയല്ലാ
@kareemp.p6984
@kareemp.p6984 7 дней назад
നരമ്പ് രോഗികൾ
@hamsakutty5876
@hamsakutty5876 7 дней назад
🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏
@abdulsalam6727
@abdulsalam6727 7 дней назад
Big selut. ❤❤
@ritajacob9247
@ritajacob9247 7 дней назад
OMG
@sajithacoimbathoor1147
@sajithacoimbathoor1147 7 дней назад
😢😢😢😢😢
@RemaammuRemaammu
@RemaammuRemaammu 7 дней назад
🙏
@RemaammuRemaammu
@RemaammuRemaammu 7 дней назад
👍
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 7 дней назад
😢😢😢😢😢😢😢
@sirajudeen8757
@sirajudeen8757 7 дней назад
സിഥാർഥ് കേസ് എന്തയി, സ്ത്രീ പീഡനത്തിൽ മുകിപോയോ
Далее