Тёмный

കണ്ണീർകടലായി കേരളം; ചേതനയറ്റ് ഉറ്റവർക്ക് അടുത്തേക്ക്... യാത്രാമൊഴി നൽകാൻ നാട് 

24 News
Подписаться 6 млн
Просмотров 357 тыс.
50% 1

കണ്ണീർകടലായി കേരളം; ചേതനയറ്റ് ഉറ്റവർക്ക് അടുത്തേക്ക്... യാത്രാമൊഴി നൽകാൻ നാട് | Kuwait fire
.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 186   
@omanathomas7143
@omanathomas7143 4 месяца назад
TV യിൽ കണ്ടിട്ട് അന്യരായ ഞങ്ങൾക്ക് സഹിക്കാനാവുന്നില്ല ഈ മക്കളുടെയും സഹോദരങ്ങളുടെയും അകാല വേർപാട്. സ്വപ്നങ്ങളെല്ലാം ബാക്കിയാക്കി നിറങ്ങളില്ലാത്ത ലോകത്തേക്ക് നിങ്ങൾ യാത്രയായി. യാത്രാമൊഴി ചൊല്ലാൻ പോലും നിങ്ങളെ പ്രിയപ്പെട്ടവർക്കു കാണാനാവില്ലല്ലോ ഈശ്വരാ.😢😢 ദൈവത്തിൻ്റെ മടിയിലേക്കാകട്ടെ നിങ്ങളുടെ യാത്ര .പ്രണാമം❤❤
@Zish_Elham
@Zish_Elham 4 месяца назад
വല്ലാത്ത വേദന ഇതാണല്ലോ അള്ളാഹ് കാണാൻ ആശ്വസിപ്പിക്കാൻ കഴിയും ഈ വേദന ജീവിച്ചിരിക്കുന്നവരുടെ ഈ മുറിവ് ഉണക്കാൻ ആർക് സാധിക്കും പടച്ചോനെ ക്ഷമ കൊടുക്കണേ അള്ളാഹ്
@jafaralangadan4343
@jafaralangadan4343 4 месяца назад
കൂടെപ്പിറപ്പുകളുടെ ചേതനയറ്റ ശരീരത്തിന് മുമ്പിൽ കണ്ണീർ പ്രണാമം... 💔💔💔
@noufeeqp5776
@noufeeqp5776 4 месяца назад
😊😊😊😅
@shabanaashraf2263
@shabanaashraf2263 4 месяца назад
😢
@maryangel5891
@maryangel5891 4 месяца назад
😢😢
@rukhiyavaliyaparamb89
@rukhiyavaliyaparamb89 4 месяца назад
😭😭😭😭💔
@NajmaNajmakc
@NajmaNajmakc 4 месяца назад
😭😭😭😭😭😭🙏🙏🙏
@Musiclover-755-pv
@Musiclover-755-pv 4 месяца назад
കാണാനും കേൾക്കാനും പറ്റുന്നില്ല ദൈവമേ . എങ്ങിനെ സഹിക്കാൻ പറ്റും. സഹോദരന്മാർക്ക് കണ്ണീർ പ്രണാമം.🌹🌹🙏🙏😭😭
@Abrahambaby-om5xg
@Abrahambaby-om5xg 4 месяца назад
വല്ലാത്ത മനോ വേധനയോടെ.. സുഹൃത്തുക്കളെ നിങ്ങൾക്ക് ആദരാഞ്ജലികൾ.നേരുന്നു.
@sabeethahamsa7015
@sabeethahamsa7015 4 месяца назад
വല്ലാത്ത കാഴ്ച ആയി പോയി കേരളത്തിന് എന്നും ഓർക്കാൻ ഒരു ദുഖ വെള്ളിയാഴ്ച അകാലത്തിൽ പൊലിഞ്ഞ മക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു
@indiradevi6894
@indiradevi6894 4 месяца назад
Tv യിൽ കണ്ടിട്ട് അന്യാരായ ഞങ്ങൾക്ക് ഇത് സഹിക്കാൻ പറ്റുന്നില്ല. ദൈവം ഇങ്ങനെ ആർക്കും വരുത്തില്ല ദൈവം മേ🌹🌹🌹🌹 ആയിരം കോടി പ്രണാമം🙏🏻🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Meenu-sm8tl
@Meenu-sm8tl 4 месяца назад
സ്വപ്‌നങ്ങൾ ബാക്കിയാക്കിപ്പോയ എന്റെ സഹോദരങ്ങൾക്ക് വേദനയോടെ പ്രണാമം 🙏🙏.
@johnypa7388
@johnypa7388 4 месяца назад
ഈശ്വരാ ഇവരുടെ വേർപാട് ഇവരുടെ കുടുംബ കാർക്ക് സഹിക്കുവാൻ ഉള്ള ശക്തി കൊടുക്കുവാൻ നമ്മുക്ക് പ്രാർത്ഥിക്കാം.
@vkabdulgafoor14
@vkabdulgafoor14 4 месяца назад
ഞങ്ങളിൽ നിന്നും വേർപെട്ടുപോയ സഹോദരങ്ങളുടെ പ്രാണന് നിത്യ ശാന്തിക്കു വേണ്ടി പ്രാർത്ഥിക്കുന്നു. മൃതിയടഞ്ഞ ഓരോ സഹോദരങ്ങളുടെ കുടുംബത്തെ നേരിട്ട തീരാ നഷ്ട ദുഃഖത്തിൽ ഞാനും എന്റെ കുടുംബങ്ങളും ദുഖത്തിൽ ചേരുന്നു.
@mallumovies-lr9iy
@mallumovies-lr9iy 4 месяца назад
ഞാൻ പത്തനംതിട്ട കാരൻ ആണ്,പോലീസ് കാണിച്ചു മാതൃക ആയിരുന്നു, ഒന്നും ഇല്ലങ്കിലും ലാസ്റ്റ് നമ്മൾക്കു അങ്ങനെ അല്ലെ കൊടുക്കാൻ പറ്റു, ഞാനും പ്രവാസി ആണ് ദുബായിൽ ആണ്, കാണുമ്പോൾ കരച്ചിൽ വരുന്നു
@ushababu62
@ushababu62 4 месяца назад
വർണ്ണപകിട്ട് ഉള്ള സ്വപ്‌നങ്ങൾക്ക് ചിറക് വിടർത്താൻ ഒരുപിടി സ്വപ്നവുംആയി പറന്നു പോയവർ ചിറക് ഒടിഞ്ഞു ഒരിക്കലും തിരികെ വരാതെ സ്വപ്നങ്ങൾ എല്ലാം എരി ഞ്ഞു അമർന്നു സ്വാപ്നങ്ങളുമായി യാത്ര ആയി. സഹോദരങ്ങൾക്ക് കണ്ണീർ പ്രണാമം 🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😭
@shijijohnson7517
@shijijohnson7517 4 месяца назад
ഭ്രമിപ്പിക്കുന്ന സ്വർഗത്തിൽ ഒന്നിച്ചവർ മിഴിതുറക്കട്ടെ തീ പ്പൊ ള്ളലിന്റെ വേദനകൾ അമ്മകു ഞ്ഞിനു ജന് മം നൽകുമ്പോൾ അനുഭവിക്കുമ്പോലെ അവരുടെ ആത് മാവ് സ്വാർഗത്തിലേക്കുപിറക്കുന്നതിന്റെ ആശ്വാസമായി മാറട്ടെ അല്ലാതെ വേറൊന്നിലും നമുക്ക് ആശ്വാസമില്ല 🙏🙏🙏🙏🙏🙏
@mansoorali6382
@mansoorali6382 4 месяца назад
ഓരോ കുടുംബങ്ങളിലെ അത്താണികൾ 🌹🌹🌹🌹
@MayaRajesh-e6s
@MayaRajesh-e6s 4 месяца назад
്് സർവ്വേശ്വരാ ഈ സഹോദരൻമാരുടെ ഓരോരുത്തരുടെയും കുടുംബാംഗങ്ങൾക്ക് ഈ ദുഃഖം താങ്ങാനുള്ള ശക്തിയും സമാധാനവും കൊടുക്കേണമേ 🙏🙏🙏🙏🙏 ഇനിയൊരിക്കലും ഇതുപോലൊരു ദുരന്തം ആർക്കും ഉണ്ടാകരുതേ തമ്പുരാനേ 🙏🙏🙏🙏🙏
@zakkirrhussan943
@zakkirrhussan943 4 месяца назад
വളരെ സങ്കടത്തോട് കൂടിയേ ഈ കാഴ്ച കാണാൻ ആർക്കും സാധിയ്ക്കുകയുള്ളു. മരണപ്പെട്ട് പോയ എല്ലാപേരുടെയും കുടുംബങ്ങൾക്ക് ഓരോരുത്തർക്കും ഈ വേർപാട് സഹിയ്ക്കുവാനുള്ള കരുത്ത് നൽകണേ തമ്പുരാനെ.
@radharadha9432
@radharadha9432 4 месяца назад
ഒരുപാട് വിഷമം ആകുന്നു സഹിക്കാൻ പറ്റുന്നില്ല മക്കളെ 🙏🙏🙏🌹🙏
@sulimanclt8657
@sulimanclt8657 4 месяца назад
കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹 കുടുംബംങ്ങൾക്ക് പടച്ചവൻ സമാധാനം കൊടുക്കെട്ടെ ആമീൻ 🤲
@MuhammedaliMelethil
@MuhammedaliMelethil 4 месяца назад
തകർത്തു ഹിർദ്യം 🥰കേരളത്തിൽ എല്ലാവരും നിങ്ങൽ opem ഉണ്ട് എല്ലാം വർക്കും ശാന്തി ഉണ്ടടാവദേ
@user-hl4xv4wi5w
@user-hl4xv4wi5w 4 месяца назад
ദുഖകരം.. ഈ യാത്ര ഞാൻ കാണുന്നില്ല.. എല്ല്ലാ ആത്മാക്കൾക്കും പ്രണാമം 🙏🙏🙏❤️🌹
@valsavarghese256
@valsavarghese256 4 месяца назад
പ്രിയപ്പെട്ട സഹോദരങ്ങൾക്ക് പ്പ്രണാമം🙏🙏🌹🌹
@neermathalamcookingvlogs1274
@neermathalamcookingvlogs1274 4 месяца назад
പ്രിയ സഹോദരന്മാർക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം.
@nafihponmundam7442
@nafihponmundam7442 4 месяца назад
പ്രിയരേ കണ്ണീരിൽ കുതിർന്ന പ്രണാമം 🙏🏻😢
@UnnikrishnanPanicker-n2x
@UnnikrishnanPanicker-n2x 4 месяца назад
ആദരാഞ്ജലികൾ അർപ്പിക്കുന്നു.
@Sudheer-ph7hi
@Sudheer-ph7hi 4 месяца назад
എന്റെ പ്രിയ സഹോദരന്മാർക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം
@MdAbdulla-m4b
@MdAbdulla-m4b 4 месяца назад
പ്രിയ സഹോദരങ്ങൾക്ക്‌ മുന്നിൽ കരയുന്ന കണ്ണുമായി
@ThrisyammaKX
@ThrisyammaKX 4 месяца назад
എൻ്റെ പൊന്നു ദൈവമേ എന്തു പറയാനാണ് ശത്രുവിന പോലും ഈ വിധി തമ്പുരാനെ കൊടുക്കരുത്. ഈ സമയം ദൈവം എങ്ങോട്ട് പോയി ഈ സമയംകണ്ടിട്ടു തല പെരുത്തുകയ റുന്നു ദൈവമേ🙏🙏🏽✝️✝️🌹🌹
@nazeerthoufi1193
@nazeerthoufi1193 4 месяца назад
എല്ലാ വീട്ടുകാർക്കും സമാധാനം കൊടുക്കട്ടെ നാഥൻ😢😢
@asifsr1237
@asifsr1237 4 месяца назад
എന്റെ പൊന്നു തമ്പുരാനെ എന്താ ഈ കാണുന്ന സഹിക്കാൻ പറ്റുന്നതിന് അപ്പുറം 😭😭😭😭😭😭😭😭😭😭😭
@shobanakamath6280
@shobanakamath6280 4 месяца назад
കാണാ൯ ധൈര്യം പോരാ, അതുകൊണ്ടു ഊ വാർത്ത ബുള്ളറ്റിൻ കാണുന്നില്ല ഈ സഹോദരങളുടെ കുടുംബത്തെ ശക്തിയും സമാധാനവും നൽകണമേ 🙏🏻🙏🏻🙏🏻🙏🏻
@anishachancmf4980
@anishachancmf4980 4 месяца назад
ആരുമല്ലെങ്കിലും കണ്ടിട്ട് സഹിക്കുന്നില്ല..... എന്തൊരു വിധിയാണ്... ജീവിതം കൂട്ടിമുട്ടിക്കാനുള്ള ശ്രമമായിരുന്നു ഓരോരുത്തരും.... പക്ഷേ.....😢😢😢 കണ്ണീർ പ്രണാമം 🌹🌹🌹
@syamala09
@syamala09 4 месяца назад
Pranamam🌹
@msgopalakrishnapillaimalla9146
@msgopalakrishnapillaimalla9146 4 месяца назад
ജീവിത സ്വപ്നം പകുതി വഴിയിലാക്കി വിടവാങ്ങി പോയ സഹോദരങ്ങൾക്ക് ബാഷ്പാഞ്‌ജലി. 🙏🏼
@George-ev5qg
@George-ev5qg 4 месяца назад
എന്റെ ദൈവമെ എല്ലാവരെയും അസ്സവാസിപ്പിക്കേണമേ
@naseemaabbaas-nj1dy
@naseemaabbaas-nj1dy 4 месяца назад
ഒരു കാര്യം ഒരു റുമി ൽ ഒരുമ്മിച്ച് എല്ലദുഃഖങ്ങളും പങ്കിട്ട് ഒരുമിച്ച് കഴിന്നവർ അവർ നെടുംബശ്ശേരി വരെ ഒരുമിച്ച് യത്രയായി പിന്നെ എല്ലാവരും ഓരോ ആo ബുലൻസിൽ ഒരോ വഴിക്ക് എയർപോർട്ട് കവാടം കടന്ന് 4 വഴിക്ക് തിരി ന്ന് പോകുന്ന കാഴ്ച താങ്ങുന്നതിലും അപ്പുറമാണ് ആർക്കും ഇങ്ങനെ ഒരു വിധി വരുത്തരുത് നാഥ
@LissySunny-jy6vy
@LissySunny-jy6vy 4 месяца назад
Kannerril kuthirnna pranamam
@bavavm7147
@bavavm7147 4 месяца назад
ഈ. വേദനിപ്പിക്കുന്ന. രംഗങ്ങൾ. ഒന്നും. ആർക്കും. കാണാനുള്ള ശക്തിയില്ല. എല്ലാവരുടെയും ദുഖത്തിൽ. പങ്ക്. ചേരുന്നു..😢
@ponnammageorge4255
@ponnammageorge4255 4 месяца назад
ആദരാഞ്ജലികൾ
@radhikathekkedath7618
@radhikathekkedath7618 4 месяца назад
ആദരാജ്ഞലികൾ ഇത്രയും വേദനജനകമായ ദിവസം കേരളത്തിൽ കാണാൻ വയ്യ പ്രണാമം 🙏🙏🙏😢😢😢😢
@clubkeralabysreejesh
@clubkeralabysreejesh 4 месяца назад
പ്രണാമം... 🙏😓🙏
@JOSEPHPJ-dm9nz
@JOSEPHPJ-dm9nz 4 месяца назад
My heartfelt condolence.
@rachelmathew8538
@rachelmathew8538 4 месяца назад
Heartfelt condolences.
@biniltb6562
@biniltb6562 4 месяца назад
🙏🙏🙏🙏🌹🌹
@Yes0069
@Yes0069 4 месяца назад
ആദരാഞ്ജലികൾ 🌹🌹🌹
@chitramahendran469
@chitramahendran469 4 месяца назад
Thanks and big salute to central govt.
@manikandan.aettupurath3251
@manikandan.aettupurath3251 4 месяца назад
Pranamam
@shemishajahan8438
@shemishajahan8438 4 месяца назад
Allahuve kanan vayya🥺🤲🏻 avarude kudumbathinnu kshama kodukane rabbe🤲🏻🤲🏻🤲🏻🥺🥺
@ponnuponnu5649
@ponnuponnu5649 4 месяца назад
കുടുംബങ്ങൾക്ക് നാഥൻ ക്ഷമ നൽകട്ടെ
@XavierVincent-p3g
@XavierVincent-p3g 4 месяца назад
Swapnangal bakkiyakki yathrayaya sahodharangalkku adharanjalikal🙏🙏🙏🙏
@fousiyasaleem5779
@fousiyasaleem5779 4 месяца назад
എന്തൊരു വിധിയാണ് ചങ്ക് പൊട്ടുന്ന കാഴ്ച ഒരുമ്മ പെറ്റ തലെങ്കിലും ഞങ്ങളുടെ ബന്ധുക്കൾ മരിച്ചു പോയതുപോലെ.... കുടുംബങ്ങൾക്ക് താങ്ങും തണലും ആയവർ ... ഇന്ന് ചേതനയറ്റു കിടക്കുന്നു. എങ്ങനെയാണ് പടച്ചോനെ അവരുടെ ബന്ധുക്കൾ ഇത് സഹിക്കുന്നത്?😥😥😥😥🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@RaheemaSuhail
@RaheemaSuhail 4 месяца назад
Padachone, ആരുമല്ലാത്തവർക്ക് ഇത്രയും വേദനയുണ്ടെങ്കിൽ ആ മരണപ്പെട്ടവർക്ക് എത്ര മാത്രം വേദന ഉണ്ടാവും.. ഓരോ കുടുംബത്തിന്റെ പ്രതീക്ഷയാണ് ആ പെട്ടിക്കുള്ളിൽ.. സഹിക്കാൻ 😮കഴിയുന്നില്ല..
@ViswanathanOPVISW-th1ft
@ViswanathanOPVISW-th1ft 4 месяца назад
സഹിക്കാനാകാത്ത നൊമ്പരം..അയ്യോ!!!കണ്ണൂനീർ പ്രണാമം അർപ്പിക്കാനല്ലേ കഴിയൂ.🌹🌹🌹🌹🌹🪔
@sunimathew7996
@sunimathew7996 4 месяца назад
Heart felt condolences and prayers 🙏🙏🙏🌹🌹🌹😥😥😥😥
@HassainarPA-ek4wf
@HassainarPA-ek4wf 4 месяца назад
Ellavarudeyum kudumbathinn allahu kshama koduth anugrahikate❤
@noufalckhckh5557
@noufalckhckh5557 4 месяца назад
Alllh pavangal orupad kashtapet An evide gulfil job cheyyunee😢
@sebastianfrancis387
@sebastianfrancis387 4 месяца назад
😭 ആദരാഞ്ജലികൾ 😢
@abrahamjohns1078
@abrahamjohns1078 4 месяца назад
Heartfelt condolences and prayers 🙏
@omanaa145
@omanaa145 4 месяца назад
പ്രണാമം🙏🙏🙏
@princymanoj-ym7eb
@princymanoj-ym7eb 4 месяца назад
ആമേൻ
@SurprisedBackgammon-wd3mt
@SurprisedBackgammon-wd3mt 4 месяца назад
കണ്ണീർ പ്രണാമം 🌹🌹🌹🌹 🙏🙏🙏🙏🙏
@NajmaNajmakc
@NajmaNajmakc 4 месяца назад
പ്രണാമം 🌹🌹🌹😭😭😭
@santhoshbalakrishnan5130
@santhoshbalakrishnan5130 4 месяца назад
പ്രണാമം
@muhammadjeelani2116
@muhammadjeelani2116 4 месяца назад
ആദരാഞ്ജലികൾ...
@VijayanTk-jc2eq
@VijayanTk-jc2eq 4 месяца назад
🌹🌹🌹🌹pranamam
@JoneshomesForyou
@JoneshomesForyou 4 месяца назад
ഒരിക്കലും മടങ്ങി വരാത്തൊരു പോക്ക് ആർക്കായാലും പോകേണ്ടത് തന്നെ യല്ലേ ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ ആണല്ലോ ഓരോരുത്തരുടെയും പോക്ക് 😢😢😢
@ppkumarpplk8479
@ppkumarpplk8479 4 месяца назад
32 വർഷം പ്രവാസി ആയിരുന്നു ഞാൻ എൻ്റെ പ്രീയപെട്ടെ സഹോദരങ്ങൾക്കു ഇങ്ങനെ ഉണ്ടായതിൽ ഹൃദയവേദനയോടു ആദരാഞ്ജലി ക്കൾ
@ramakrishnantk7658
@ramakrishnantk7658 4 месяца назад
ആദരാഞ്ജലികൾ🙏🌹
@sasikalabalakrishnan4674
@sasikalabalakrishnan4674 4 месяца назад
Pranamam sahodarangale
@omanabijuraj8040
@omanabijuraj8040 4 месяца назад
പ്രിയപ്പെട്ട സഹോദരന്മാർക്ക് കണ്ണീർ പ്രണാമം 🙏🙏🙏
@dasanck7826
@dasanck7826 4 месяца назад
🙏🙏🙏🌹🌹🌹പ്രണാമം
@francisthekkiniyath5842
@francisthekkiniyath5842 4 месяца назад
🙏🙏🙏👏👏👏
@Ambalappuzhakkaran
@Ambalappuzhakkaran 4 месяца назад
പ്രണാമം 😔😔😔
@rakeshchelambanc9633
@rakeshchelambanc9633 4 месяца назад
പ്രണാമം സഹോദരന്മാരെ
@kammappakarim8609
@kammappakarim8609 4 месяца назад
കണ്ടുനിൽക്കാൻ പറ്റുന്നില്ല.......
@muhammedk.k9943
@muhammedk.k9943 4 месяца назад
❤️🙏🙏❤️
@alavych7268
@alavych7268 4 месяца назад
Adharajalikal
@rajendranneduvelil9289
@rajendranneduvelil9289 4 месяца назад
There is No SORROW on Earth that HEAVEN Cannot HEAL !!! REST in PEACE !!!
@omanabijuraj8040
@omanabijuraj8040 4 месяца назад
എന്റെ ദൈവമേ.... സഹിക്കാൻ വയ്യാ 😢😢😢😢😢
@K.M.A.Sharaf
@K.M.A.Sharaf 4 месяца назад
ഒരിക്കലുംതിരിച്ചു വരാത്തയാത്ര...😫
@sureshkumart.s774
@sureshkumart.s774 4 месяца назад
നീറുന്ന മനസ്സോടെ മാത്രമേ ഇതൊക്കെ കാണാൻ കഴിയൂ. ആദരാഞ്ജലികൾ അർപ്പിക്കുന്നു.
@joannewilson977
@joannewilson977 4 месяца назад
Lord have mercy on their families and comfort them.
@hareefabdulrahiman9901
@hareefabdulrahiman9901 4 месяца назад
😢😢😢😢😢😢
@Justin-i6w8e
@Justin-i6w8e 4 месяца назад
കണ്ണീർ പ്രണാമം.😢
@robincherukara351
@robincherukara351 4 месяца назад
Sad situation, prayers
@Haris-ob1vw
@Haris-ob1vw 4 месяца назад
🥲.............10 വർഷത്തിൽ ഇപ്പറം.... ഇന്ത്യയും കേരളവും . കണ്ണീരിൽ... തന്നെ 🥲
@l.mithra1000
@l.mithra1000 4 месяца назад
എൻതാണന് കമൻറ് മനലിലാകുനുൻട് ഇപേൾ മറുപടി എഴുതുനില
@naseerak9609
@naseerak9609 4 месяца назад
🙏😭😭
@Lucifer-v6i
@Lucifer-v6i 4 месяца назад
🙏😔ആദരാഞ്ജലികൾ 🌹🌹
@GNN64
@GNN64 4 месяца назад
So so soo sad😢 🙏
@sumusalim4899
@sumusalim4899 4 месяца назад
🙏🙏🙏
@aarveeashraf2812
@aarveeashraf2812 4 месяца назад
പ്രണാമം...... കുടുംബത്തിൽ എല്ലാവർക്കും ക്ഷമ നൽകാൻ പ്രാർത്ഥിക്കാം 🙏
@geethurenjith3037
@geethurenjith3037 4 месяца назад
ദൈവങ്ങളുടെ കണ്ണ് അടഞ്ഞുപോയോ ഇത്രേം ക്രൂരത കാണിക്കാൻ
@radhamanipk241
@radhamanipk241 4 месяца назад
🙏🙏🙏🙏🙏🙏
@celinejose7605
@celinejose7605 4 месяца назад
Daivamae😢😢😢😢
@ashok554
@ashok554 4 месяца назад
കമ്പനി തൊഴിലാളികളെ താമസ സ്ഥലത്ത് കുത്തി നിറഞ്ഞ രീതിയിലാണ് പാർപ്പിച്ചത് എന്ന വാർത്ത വന്നിരുന്നു
@uniquegirlsujatha7097
@uniquegirlsujatha7097 4 месяца назад
May the departed Souls rest in Peace. Om Shanthi.
@RJUNPrAsAnnAn
@RJUNPrAsAnnAn 4 месяца назад
🥺😔
@muhammedsabiths-ji4zh
@muhammedsabiths-ji4zh 4 месяца назад
കണ്ണീര്‍ പ്രണാമം😢
@anishsubramaniyan7260
@anishsubramaniyan7260 4 месяца назад
😢 😢
@jamshujamshad4065
@jamshujamshad4065 4 месяца назад
😭🤲🏻
@97456066
@97456066 4 месяца назад
Njan oru dhaiva vishwasi anu pashe ethoke kanumbol angane oru daivam undo 😢😢
@RanjiKannur
@RanjiKannur 4 месяца назад
ഇപ്പോൾ പോകുന്നത് കണ്ടിരുന്നു.. വല്ലാത്ത വിഷമം തോന്നുന്നു 🥹
@SamaMathew-k3x
@SamaMathew-k3x 4 месяца назад
Prenamam 🙏🙏
Далее