Тёмный

കണ്ണുംപൂട്ടിയുറങ്ങുക | Kannumpoottiyuranguka | Cover version | Leela Joseph | G Sreeram 

JUGNU - Leela Joseph's Melodies
Подписаться 59 тыс.
Просмотров 183 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 212   
@mohananvr2013
@mohananvr2013 2 года назад
എന്നും മലയാളികളുടെ മനസ്സിൽ 68 വർഷം മുന്നേ പാടിയ കുഞ്ഞു മക്കളുടെ താരാട്ട് പാടിതന്ന രണ്ട് പേർക്കും നന്ദി 🙏🙏👌🌹🌹🌹❤️❤️❤️
@amruthathotten
@amruthathotten Год назад
കണ്ണും പൂട്ടിയുറങ്ങുക നീയെൻ കണ്ണേ പുന്നാരപ്പൊന്നുമകളേ അമ്മേമച്ഛനും ചാരത്തിരിപ്പൂ ചെമ്മേ നീയുറങ്ങോമനക്കുഞ്ഞേ ഓമനക്കണ്ണുകൾ ചിമ്മുന്നു കണ്മണീ ഓടിപ്പോ കാറ്റേ നീ ഒച്ച വയ്ക്കാതെ താരാട്ടുപാടുവാനമ്മയുണ്ടല്ലൊ താളം പിടിയ്ക്കുവാനച്ഛനുണ്ടല്ലൊ താരണിത്തൂമുഖം സൂക്ഷിച്ചു നോക്കിയെൻ തങ്കക്കുടത്തിനെ കണ്ണുവയ്ക്കാതെ താമരക്കൺകളിൽ നിദ്ര വന്നല്ലൊ താമസിക്കാതെയുറങ്ങുകെൻ തങ്കം
@nalinip-dp8ug
@nalinip-dp8ug 3 месяца назад
0:40
@nalinip-dp8ug
@nalinip-dp8ug 3 месяца назад
2:01
@sajeevanmenon4235
@sajeevanmenon4235 19 дней назад
❤❤❤❤❤🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sasidharannadar1517
@sasidharannadar1517 2 года назад
പാട്ടു കേട്ടപ്പോൾ,,, സിനിമയിലെ രംഗമാണ് മനസ്സിൽ.... മറക്കാൻ പറ്റാത്ത പഴയ കാല ഗാന രംഗം.... സത്യനും പത്മിനിയും പകർന്നാടിയ രംഗം.... കാറ്റിനോടു പോലും ഒച്ച വൈക്കാതെ ഒാടിക്കോളാൻ പറയുന്ന രംഗം... കുഞ്ഞിനു കണ്ണു പറ്റാതിരിക്കാനായി അച്ഛനോടു പോലും കുഞ്ഞിനെ സൂക്ഷിച്ചു നോക്കരുതെന്ന് ചിരിച്ചു കൊണ്ടു പറയുന്ന ഓമന മുഖമുള്ള അമ്മ നിറഞ്ഞാടിയ രംഗം...
@urmilak8791
@urmilak8791 2 года назад
👍
@damodarankrishnan9703
@damodarankrishnan9703 9 месяцев назад
Good
@manjulavijayakumar8886
@manjulavijayakumar8886 2 года назад
മറ്റൊരു ലീല .... മറ്റൊരു രാജ....! ഒറിജിനൽ പാട്ടിൻ്റെ സ്ഥായിയിൽ നിന്ന് അൽപം ഉയർത്തിയെങ്കിലും കരുതലോടെ, ഭാവഗരിമയോടെ, വാത്സല്യ മധുരത്തോടെ രണ്ടു പേരും പാടി.വർഷങ്ങളായി ആകാശവാണിയുടെ ശ്രോതാവാണ് ഞാൻ. ഈ രണ്ടു ഗായകരും അവതരിപ്പിക്കുന്ന ചലച്ചിത്ര ഗാന പരിപാടികളും ലളിതഗാന പരിപാടികളും മറ്റു പരിപാടികളും കേട്ട് ആസ്വദിച്ചിട്ടുണ്ട്. ഫോൺ - ഇൻ- പ്രോഗ്രാമിൽ സംസാരിച്ചിട്ടുണ്ട്! (ആകാശവാണിയിൽ കഥകളിപ്പദങ്ങൾ അവതരിപ്പിച്ചിരുന്ന കഥകളി സംഗീതജ്ഞൻ ചേർത്തല കുട്ടപ്പക്കുറുപ്പിൻ്റെ മകൾ എന്ന നിലയിലും ആകാശവാണി എനിക്ക് പ്രിയതരമാണ്.) പി.ലീലയുടെ പാട്ടുകൾ മാത്രമല്ല s. ജാനകിയുടേയും പാട്ടുകൾ ഒരു പ്രത്യേക കഴിവോടെ ശ്രീമതി ലീലാമ്മ മാത്യു അവതരിപ്പിക്കുന്നത് ആകാശവാണിയിലൂടെ അനവധി തവണ കേട്ടിരിക്കുന്നു.ലളിതഗാനങ്ങളുടെ പ്രിയതോഴിയായ ലീലാമ്മ മാത്യു ... എ.എം രാജയുടെ ശബ്ദ സാമ്യമുള്ള ,അദ്ദേഹത്തിൻ്റെ പാട്ടുകൾ അർപ്പണബുദ്ധിയോടെ ശ്രോതാക്കളുടെ ആവശ്യപ്രകാരം പാടുന്ന ശ്രീ .ജി ശ്രീറാം ..... നിങ്ങളെ ഒരിക്കലും ആസ്വാദകലോകം മറക്കില്ല. ജാനകിയമ്മയുടേയും രാജാ സാറിൻ്റേയും യുഗ്മഗാനങ്ങളിൽ ഏതെങ്കിലും ഒന്ന് പാടിക്കേൾക്കാൻ ആഗ്രഹിക്കുന്നു. മറ്റു ഗായകരുടെ ഗാനങ്ങളും പ്രതീക്ഷിക്കുന്നു. ആ പഴയ വസന്തത്തിൻ്റെ നിറവാർന്ന മറ്റൊരു പൂക്കാലം ഞങ്ങൾക്കു മുമ്പിൽ തുറന്നു തരിക ! ഇനിയുമിനിയും...... ആരാധനയോടെ, മഞ്ജുള മങ്കൊമ്പ് . Ph.9961974227
@georgekuttikkattu891
@georgekuttikkattu891 2 года назад
സ്നേഹസീമ എന്ന ചിത്രത്തിനുവേ ണ്ടി അഭയദേവ് രചിച്ച് ദക്ഷിണാ മൂർത്തി സംശീതം നൽകി പി ലീല, ഏ.എം രാജ തുടങ്ങിയവർ പാടിയ " കണ്ണും പൂട്ടിയുറങ്ങുക നീയെൻ കണ്ണേ പുന്നാര പൊന്നുമകളെ... " എന്ന താരാട്ട് പാട്ട് എത്രകേട്ടാലും മതിവരില്ല. ശ്രീമതി ലീലാ ജോസഫും, ജി.ശ്രീറാമും ചേർന്നാലപിച്ച ആ ഗാനം ആസ്വാദക ഹൃദയങ്ങളിൽ ആനന്ദത്തിൻ്റെ അലയടികൾ ഉയർത്തി.... നന്ദി, സസ്നേഹം, ജോർജ്ജ് കുറ്റിക്കാട്ട്
@akhilkrishnan6744
@akhilkrishnan6744 5 месяцев назад
❤🥺🥺🥺🥺😁
@ramachandrano765
@ramachandrano765 2 года назад
ജോസഫ് വാഴക്കൻ എംഎൽഎയുടെഭാര്യ ലീലാ ജോസഫിന് അഭിനന്ദനങ്ങൾ
@nabhassumultimedia2820
@nabhassumultimedia2820 2 года назад
ബാല്യത്തേയും മാതാപിതാക്കളെയും ഒക്കെ ഓർത്തുപോയി. കണ്ണ് നിറഞ്ഞു. രണ്ടാളും എത്ര സുന്ദരമായി പാടിയിരിക്കുന്നു. ജീവിതത്തിന് താളവും ഉണർവ്വും നൽകുന്ന സുവർണ്ണ ഗീതങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. 👌🙏💐🍋🌹
@vipindas843
@vipindas843 3 месяца назад
എനിക്ക് ഇപ്പോൾ 38 വയസ്സായി. ഞാൻ കുട്ടിയായിക്കുമ്പോൾ എന്റെ അമ്മ എന്നെ പാടി ഉറക്കിയ പാട്ടുകളിൽ ഒന്ന്..❤
@seena8623
@seena8623 9 месяцев назад
എൻറെ അമ്മ ഇരട്ടക്കുട്ടികളായ എൻറെ മക്കളെ പാടി ഇറക്കിയിരുന്ന പാട്ട് . സുന്ദരമായ ആലാപനം
@girishkumar348
@girishkumar348 2 года назад
ഈ താരാട്ട് ഉറക്കുപാട്ട് വളരെ മനോഹരമായിരിക്കുന്നു...👍 കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുൻപ് മലയാള സംഗീത - ഗാനലാപന ചക്രവർത്തിമാരായ ശ്രീ ദക്ഷിണാമൂർത്തി സ്വാമി, ശ്രീ അഭയദേവ്, ശ്രീമതി P ലീല, ശ്രീ AM രാജാ കൂട്ടുകെട്ടിന്റെ ആ മനോഹരമാർന്ന ഉറക്കുപാട്ടിന്റെ തനിമ തെല്ലും ചോരാതെ, ഞങ്ങൾക്ക് ഈ ഗാനം സമ്മാനിച്ച ലീല ചേച്ചിക്കും, ശ്രീ ശ്രീറാമിനും, അണിയറയിൽ പ്രവർത്തിച്ച ഓരോ ടീം അംഗങ്ങൾക്കും പ്രവാസലോകത്ത് നിന്നും ഞങ്ങളുടെ പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇനിയും ഇത്തരം നിത്യഹരിത ഗാനങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു...🙏
@vinodkuttappan2999
@vinodkuttappan2999 2 года назад
ശബ്ദ സംപ്രേഷണത്തിൽ എനിക്ക് ഊർജ്ജം പകർന്നു തന്ന പ്രിയപ്പെട്ട ഗുരുക്കന്മാർ....ലീലാ മാഡം.... ശ്രീറാം സാർ.... ആലാപനം.. അതിസുന്ദരം.. ഭാവാത്മകം..
@shobhasoman7118
@shobhasoman7118 2 года назад
Super athi manoharam randhu perum ante akashavaniyile priyapettavar🥰🙏🙏🙏
@harikumarcalilchirayil9584
@harikumarcalilchirayil9584 2 года назад
മാനത്തെ യമ്പിളി കുഞ്ഞുറങ്ങി താഴത്ത് താമര പൂവുറങ്ങി.... ഇത് കേട്ടപ്പോൾ അറിയാതെ രണ്ട് വരി എഴുതി പോയി മനോഹരമായ ആലാപനം അഭിനന്ദനങ്ങൾ.
@rajeevtk321
@rajeevtk321 2 года назад
വളരെ നന്നായിട്ടുണ്ട്. പഴമ അതേ രീതിയിൽ നില നിറുത്തിയിട്ടുണ്ട്
@urmilak8791
@urmilak8791 2 года назад
Super
@SajiCRSajiCR
@SajiCRSajiCR 8 месяцев назад
ഈ പാട്ട് എന്ന് കേട്ടാലും എന്റെ കണ്ണിൽ ഈറനണിയും
@gokulanm6480
@gokulanm6480 2 года назад
സൂപ്പർ& സൂപ്പർ
@krishnakumarvasupurath2193
@krishnakumarvasupurath2193 6 месяцев назад
ആസ്വദിച്ചുകേട്ടു പലതവണ. അഭിനന്ദനങ്ങൾ.
@narayanannamboodiri2326
@narayanannamboodiri2326 2 года назад
Pinnittupoya oru vasanth shrothaakkalude hrudayodyaanangalil vidarnnu niranjuninna gaanakusumangal. Avaye veendum avarude hrudayangalilekku konduvannu soundaryavum sourabhyavum pakarunna Leelajikku orupaadu thanks. oppam aashamsakalum nerunnu thaankalkkum Sreeramjikkum.🙏
@bijumonkt3764
@bijumonkt3764 2 года назад
മനുഷ്യൻ പൈസ പൈസ എന്നുപറഞ്ഞു ഓടുന്ന കാലത്ത് കുറച്ചു ജനങ്ങൾ ഹൃദയത്തിൽ ഓർത്തിരിക്കുന്ന വോയിസ്‌
@sastadas7670
@sastadas7670 2 года назад
അതിമനോഹരം.
@nishasatish1769
@nishasatish1769 10 месяцев назад
Super👍super👏🏼super🙏
@meghnathnambiar8696
@meghnathnambiar8696 2 года назад
ഹൃദ്യം 🙏🏻
@sathidevipp5562
@sathidevipp5562 Год назад
മനോഹരം 👌👌
@rajanshoba5651
@rajanshoba5651 2 года назад
2perumsuper
@jayarajankaloor
@jayarajankaloor Год назад
ഉറങ്ങിപ്പോയി ഞാൻ.... 💞💞👏👏👍
@gopa8695
@gopa8695 9 месяцев назад
So sweet song. Good lyrics , music direction and singing.
@ckrarichan5507
@ckrarichan5507 6 месяцев назад
ഓമന കണ്ണുകൾ...
@mayasajimohan8858
@mayasajimohan8858 2 года назад
ഈ ശിശു ദിനത്തിൽ എല്ലാ കുഞ്ഞുങ്ങൾക്കും ഇതൊരു സ്നേഹ സമ്മാനം തന്നെയാ😍😍..സ്നേഹം തുളുമ്പുന്ന ആലാപനം😍
@jamespaikkadan
@jamespaikkadan 2 года назад
ഒരു കുളിർമ്മ, ഈ പാട്ടു കേട്ടപ്പോൾ!! ലീലാമ്മ അടിപൊളി.
@indupnair
@indupnair 2 года назад
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 🌹
@sreejathat.m4686
@sreejathat.m4686 Год назад
അതി മനോഹരം👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@nilabeena3156
@nilabeena3156 4 месяца назад
Ntae 2 masamaya monu ithu ketta urangnnae😍😍
@rosem3182
@rosem3182 Год назад
പഴയ കാലം... ഓർമ... വരുന്നു.... Super ❤..... Rosamma.. Kochumala
@Gopalakrishnankb-w5g
@Gopalakrishnankb-w5g 5 месяцев назад
നല്ല പാട്ട്
@chandrababuv5681
@chandrababuv5681 2 года назад
ആകാശവാണി യുടെ അഭിമാനമായ രണ്ട് ഗായകരുടെ യുഗ്മഗാനം.
@dileepambikadas3500
@dileepambikadas3500 Год назад
ഗാനം അതിമനോഹരം
@manunair4602
@manunair4602 2 года назад
വല്ലാത്ത ഫീൽ അങ്ങു കുഞ്ഞായി പോയ പോലെ
@mohananvr2013
@mohananvr2013 2 года назад
👍🏻👍🏻👍🏻🌹🌹🌹🙏🙏🙏
@SobhaJ-v4t
@SobhaJ-v4t Год назад
Beautiful song ❤
@santhoshpulari2470
@santhoshpulari2470 2 года назад
ഒർജിനൽ വെർഷനെ ക്കാൾ എത്രയോ മനോഹരം
@madhusudhananmk8635
@madhusudhananmk8635 Месяц назад
തീർച്ചയായും 👌❤️❤️❤️
@SivasankaranNair-jz8nz
@SivasankaranNair-jz8nz 11 месяцев назад
Kudumbavilakile. Sumithrapole. Erikunu
@princekallada8317
@princekallada8317 2 года назад
പാട്ട് കേട്ടു. വളരെ ഇഷ്ടപ്പെട്ടു. ഊഞ്ഞാല ഔഞ്ഞാല...എന്ന് തുടങ്ങുന്ന പാട്ട് പാടുമോ..?
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 2 года назад
Nalla paattaanu..nokkatte...
@alexyskaria9755
@alexyskaria9755 2 года назад
Grate chechi.akashavaniye orpikunna anubhavam.muzhuvan pattukalum chechi padanam.nalla sukham kettirikan
@bijupunnathanam
@bijupunnathanam 2 года назад
appreciate…..👏👏👏
@ajithpr8837
@ajithpr8837 Год назад
Suuuuuuper❤❤🎉🎉
@jithasudhir5139
@jithasudhir5139 2 года назад
എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്.... മക്കളെ പാടി ഉറക്കിയിരുന്ന പാട്ട്.... നന്നായി പാടിയിരിക്കുന്നു രണ്ടാളും
@nimmusree9230
@nimmusree9230 8 месяцев назад
മനോഹരമായി പാടി.... ഒത്തിരി സന്തോഷം. ❤
@jayadasy6485
@jayadasy6485 2 года назад
😄🙏കലുഷിതമായ അന്തരീക്ഷത്തിൽനിന്നും ഒഴിഞ്ഞുമാറി നവജാതനായി എന്നൊരു തോന്നൽ. ആലാപനം അത്രയേറെ സ്വാദ് പകർന്നുതന്നു.🙏
@b.k.jayakumary.8431
@b.k.jayakumary.8431 2 года назад
ഈ ശിശുദിനത്തിൽ കിട്ടിയ നല്ല സമ്മാനത്തിൽ.... രണ്ടുപേർക്കുമുള്ള... സന്തോഷം പങ്കുവയ്ക്കുന്നു.... സ്നേഹം വും...... സൂപ്പർ 😍😍
@remeshkumar4787
@remeshkumar4787 2 года назад
മയങ്ങിപ്പോയി ....
@prasadqpp347
@prasadqpp347 2 года назад
JUGNU♥️♥️♥️💞💞💞💞 ആകാശവാണിയിലെ വാനമ്പാടിക്ക് പൂച്ചണ്ടുകൾ 🌺🌺🌺
@kkvenugopalan1056
@kkvenugopalan1056 2 года назад
ആസ്വദിച്ചു കേട്ടു ഒന്നല്ല,2 വട്ടം അഭിനന്ദനങ്ങൾ
@saviojoseph8915
@saviojoseph8915 2 года назад
Fine & fantastic
@parymalantonyarackathara8053
@parymalantonyarackathara8053 2 года назад
ഞങ്ങടെ. ലീലാമ്മ ചേച്ചി ഞങ്ങളുടെ. അഭിമാനം 👌👌👍video മധുരം, മധുരതരം
@aleykuttypaulose3213
@aleykuttypaulose3213 2 года назад
താരാട്ടിന്റെ ഈരടികൾ അതി മനോഹരമായ് അവതരിപ്പിച്ചിരിക്കുന്നു , നല്ല ആസ്വാദനമായിരിക്കുന്നു ലീ... ❤️
@mathewannsdale
@mathewannsdale 2 года назад
Well done. 👌👌👌👍👍👍
@preethim.s5764
@preethim.s5764 2 года назад
മനോഹരമായ പഴയഗാനത്തിന്റെ പുനഃരാവിഷ്ക്കാരം അതിഗംഭീരമായിസാധ്യമാക്കിയിരിക്കുന്നു. ലീലാ മാംമിനും ജി.ശ്രീറാംസാറിനും അഭിനന്ദനങ്ങൾ....പ്രീതിമറ്റത്തിൽ/-
@ashasanil8200
@ashasanil8200 2 года назад
സൂപ്പർ
@vijayakumaris1208
@vijayakumaris1208 2 года назад
Nostalgic. So sweet
@cherianphilipprathikarikku8803
@cherianphilipprathikarikku8803 2 года назад
താരാട്ടുപാട്ടു കേട്ടപ്പോൾ ഒരു കുട്ടിയെ പോലെയായി. മനസിന് കുളിർമ്മ നൽകുന്ന ഒരു മധുര ഗാനം
@sabu_joseph
@sabu_joseph 2 года назад
അതിമനോഹരമായിരിക്കുന്നു... രണ്ടുപേരും എത്ര മനോഹരമായാണ് പാടിയിരിക്കുന്നത്... മറ്റൊരു കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.. ❤❤❤❤
@sobhasivani6114
@sobhasivani6114 2 года назад
Madam ... 🙏Randuperkum suuuuuupr ayi paadiyirikkunnu... congratulations 👍
@valsalasanthosh9338
@valsalasanthosh9338 2 года назад
Sweet
@anapuzhakkalanil5152
@anapuzhakkalanil5152 2 года назад
വളരെ നന്നായിട്ടുണ്ട് സന്തോഷം ആശംസകൾ
@balakrishnankeeppalli4766
@balakrishnankeeppalli4766 10 месяцев назад
സൂപ്പർ. രണ്ട് പേർക്കും കൃസ്ത്മസ്സ് ആശംസൾ .
@alexvallikunnam7927
@alexvallikunnam7927 2 года назад
ഹൃദ്യവും ശ്രവണമധുരവുമായി ഇരുവരും ആലപിച്ചു. ഒന്നാന്തരമായി ... അഭിനന്ദനങ്ങൾ.... ആശംസകൾ . അലക്സ് വള്ളികുന്നം
@humayoonkabir6132
@humayoonkabir6132 2 года назад
വളരെ നന്നായിരിക്കുന്നു.
@priyakarthikeyan2028
@priyakarthikeyan2028 2 года назад
@salimcheruvadi
@salimcheruvadi 2 года назад
എന്നും ഇങ്ങിനെ പാട്ടുകൾ പാടാൻ .. നിത്യം ദൈവം തുണയായിരിക്കും .🌷 വളരെ ഇഷ്ടമായി ഇരുവർക്കും അഭിനന്ദനങ്ങൾ
@ajaikumars9477
@ajaikumars9477 2 года назад
നന്നായി പാടി രണ്ടു പേരും. ആശംസകള്‍
@jerinjacobpaul9962
@jerinjacobpaul9962 2 года назад
❤️
@meenakumarim.s.9949
@meenakumarim.s.9949 2 года назад
പ്രീയഗാനത്തെ കൂടുതൽ ഹൃദ്യമാക്കി. അഭിനന്ദനങ്ങൾ.
@parameswarannairpullikatti7969
@parameswarannairpullikatti7969 2 года назад
എന്താ ഒരു ഫീലിങ്
@bindugeorge9892
@bindugeorge9892 2 года назад
Super 💟💟
@shajipr6498
@shajipr6498 2 года назад
വളരെ ഇഷ്ടപ്പെട്ടു പാട്ടിനു യോജിച്ച ഭാവം പാടി ഫലിപ്പിക്കാൻ രണ്ടു പേർക്കും കഴിഞ്ഞിട്ടുണ്ട്. ഇനിയും നല്ല നല്ല ഗാനങ്ങൾ ആലപിക്കാൻ നിങ്ങൾക്കും അതാസ്വദിക്കാൻ ഞങ്ങൾക്കും അവസരമുണ്ടാകാൻ പ്രാർത്ഥിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു
@joymv9677
@joymv9677 2 года назад
Well done 👍🙏
@pramodsivanandan7965
@pramodsivanandan7965 2 года назад
രണ്ടുപേരും ലയിച്ചുപാടിയതലിയിച്ചെൻമനം.... എത്രയും പ്രിയപ്പെട്ട രണ്ടു പേർക്കും വന്ദനം🙏.ആശംസകൾ💜💜💜💜
@SuvarnanKR
@SuvarnanKR 7 месяцев назад
Extremely enjoyable singing.congratulation 😊
@rojithpk2872
@rojithpk2872 2 года назад
athimanoharam❤❤❤
@MalluatBanglore
@MalluatBanglore Год назад
I miss my parents and grand parents😕
@lathav9153
@lathav9153 2 года назад
Feeling nostalgic.superb
@kumbalanghivillagetoursope6135
@kumbalanghivillagetoursope6135 2 года назад
മാഡം നന്നായിരിക്കുന്നു 👌
@sarasammakesavannair5
@sarasammakesavannair5 2 года назад
എത്രകേട്ടാലും മതിവരാത്ത ഗാനം !രണ്ടു പേരും അസ്സലായി പാടി!
@shajijoseph7682
@shajijoseph7682 2 года назад
Song sung beautifully.
@sreejithbharat
@sreejithbharat 2 года назад
Superb
@abxyzmn
@abxyzmn 2 года назад
Beautiful
@jayanmalamary2758
@jayanmalamary2758 2 года назад
Good work.നന്നായി പാടിയിട്ടുണ്ട്
@AnilKumar-sv2un
@AnilKumar-sv2un 2 года назад
I wept....
@lisalal8275
@lisalal8275 2 года назад
അതിമനോഹരമായി പാടി അവതരിപ്പിച്ച ഈ യുഗ്മഗാനം ഏറെ ഹൃദയമായി.. ആശംസകൾ... 😍🥰❤️🙏👍
@meenambalamsanthosh4388
@meenambalamsanthosh4388 2 года назад
രണ്ടു പേരും നന്നായി പാടി. സന്തോഷം . ഭാവുകങ്ങൾ.
@dr.sushajanardanan7325
@dr.sushajanardanan7325 2 года назад
നന്നായി പാടിയിരിക്കുന്നു രണ്ടു പേരും👍
@pradeeppradeepkumar8511
@pradeeppradeepkumar8511 2 года назад
❤️👍
@VijayalakshmiRadhakrishnan-z5r
What a marvelous rendition. I prostrate before these two souls who brought this melody to this deteriorating modern musical world. Once again I earnestly request mrs leela joseph to upload such melodic heart rendering song to enlighten the current young generation to stop flirting from our old traditional way at least in the musical world and preserve the sanctity.
@prasads7550
@prasads7550 2 года назад
വളരെ മനോഹരം.....
@g.s.pillai6029
@g.s.pillai6029 2 года назад
അതിമനോഹരം ഹൃദയസ്പശിയായ ആലാപനത്തിലൂടെ ജന ഹൃദയങ്ങളിലേക്ക് വീണ്ടും വീണ്ടും എത്താൻ കഴിയട്ടെ 💐
Далее
Kannum pooti uranguka - Snehaseema - Malayalam song
3:02
Ванька пошел!!!! 🥰
00:18
Просмотров 808 тыс.
Rate our flexibility 1-10🔥👯‍♀️😈💖
00:12
Ванька пошел!!!! 🥰
00:18
Просмотров 808 тыс.