നല്ല ഫോൺ ആണ് ഐഫോൺ 15. നെഗറ്റീവ് ആളുകൾ വെറുതെ പറയുന്നതാണ്. ഫോൺ വാങ്ങുന്ന 90% ആളുകളും വാങ്ങിയ ഫോണിൽ ഓക്കേ ആണ്. ബാക്കിയുള്ള 10% പേര് ഫോണിൽ ഒരുകാലത്തുതും ഉപയോഗിക്കാത്ത ടെക്നിക്കൽ സ്പെഷ്ഫിക്കേഷനും പറഞ്ഞു കുറവുകൾ കണ്ടെത്തി അവിടെ നെഗറ്റീവ് അടിക്കുകയാണ്.. ഏതൊരാൾക്കും ഉപയോഗിക്കുന്നതിലും കൂടുതൽ ഫീച്ചേഴ്സ് ഉൾകൊള്ളിച്ചാണ് 10000 രൂപയ്ക്കു മുകളിലുള്ള ഏതൊരു ഫോണും ഇറങ്ങുന്നത്. അതുകൊണ്ട് ആവശ്യത്തിൽ കൂടുതൽ കാശു കൊടുത്തു ആരും ഫോൺ വാങ്ങരുതെന്നു പറയു പ്രവീൺ..
@@PraveenKulathingal athanallathu camerackaritti kurayunnonnsu njn udaneone yera s23 user video edunnondu athil phone eduthappol ulla clarity one yer kazinjolla ennumanasilakkikanikkam 🫨🫨🫨
@@PRAVEENLEMONDROPS alla kore video sil iPhone battery health korayunund parayarund ath kond chothichatha nanum oru iphone vanganam enn agrahich nadakuna al ann negative paranathalla bro🙂
ബ്രോ ഞാൻ ചെറിയൊരു വ്ലോഗർ ആണ്.. എനിക്ക് വീഡിയോ മാത്രം എടുക്കാൻ ആണ്..FHD 60 FPS ആണ് എടുക്കുന്നത്... ഒരു ദിവസം കുറഞ്ഞത് 5 മണിക്കൂർ എങ്കിലും വീഡിയോ എടുക്കാറുണ്ട്...15 എടുക്കണോ അതോ same വിലയിൽ 14 plus എടുക്കണോ... പ്ലീസ് help
@@PRAVEENLEMONDROPS But overall Samsung is better Yes, they will slightly reduce cam quality when new phone is come Still I prefer android especially Samsung I am a enthusiast, not interested in iPhone. However its a personal preference