Тёмный

കണ്ണുനിറയാതെ കാണാനാവില്ല 😰 തിരുപ്പട്ടസമയത്ത് ചേട്ടനച്ചൻ അനിയനോട് നടത്തിയ നന്ദി പറച്ചിൽ വൈറലായപ്പോൾ. 

Подписаться
Просмотров 580 тыс.
% 14 212

ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
ru-vid.com
സാധിക്കുന്നവര്‍ ഈ ലിങ്ക് 👆🏻പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...👍🏻
@JeffinMoolamkuzhy @ElshaddaiMedia
Please Subscribe Our Channels...👆🏻
-------------------------------------------
Thanks Giving Message
Director and Produced By Mr. Jeffin/ Elshaddai Television
-------------------------------------------
For More Videos...
Subscribe Our RU-vid Channel
ru-vid.com
Like Our Facebook Page
jeffinmoolamkuzhi
Whatsapp : +91 7736163700
-------------------------------------------
#priest #elshaddaitv #thanksgivingmessage
-------------------------------------------

Опубликовано:

 

13 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 618   
@anusojan7383
@anusojan7383 3 года назад
അപ്പനും അമ്മയും മരണപ്പെട്ടിട്ടും തൻ്റെ ചേട്ടൻ്റെ പൗരോഹിത്യമെന്ന സ്വപ്നത്തിനായി അധ്വാനിച്ച അനിയനോട് ബഹുമാനം ❤️❤️❤️❤️
@joyaljohn8408
@joyaljohn8408 2 года назад
😂
@pfaisalsalem6186
@pfaisalsalem6186 2 года назад
Hhhhhh👍😍
@nishajoseph9925
@nishajoseph9925 2 года назад
@@joyaljohn8408 a
@bincysunil5
@bincysunil5 2 года назад
Hi
@bincysunil5
@bincysunil5 2 года назад
Hi അച്ഛൻ su
@JohnLuther2255
@JohnLuther2255 Месяц назад
എന്റെ അനിയനും അച്ഛൻ ആകുകയാണ് 2 വർഷം കൂടിയേ ഒള്ളു പ്രാർത്ഥിക്കണം എല്ലാരും 🙏🏻🙏🏻
@noelputhanpurakkal2063
@noelputhanpurakkal2063 11 дней назад
ഈ അച്ഛൻ ഇപ്പൊൾ എൻ്റെ ഇടവകയായ പെരുമ്പടവിലെ അസിസ്റ്റൻ്റ് വികാരി ആണ്❤
@ManojSankarDBPolitics-
@ManojSankarDBPolitics- Год назад
വീഡിയോ നേരത്തേ കണ്ടതാണ് ... ഒന്നും പറയാനില്ല ഈ അച്ഛനെ കിട്ടുന്ന ഇടവകയുടെ ഭാഗ്യം മനുഷ്യൻ ......👍👍👍👏👏👏
@afiabi-ui9nu
@afiabi-ui9nu 11 месяцев назад
ഞാൻ ക്രിസ്ത്യൻ അല്ല എന്നാലും ആ അച്ഛൻ പറയുന്ന വാക്കുകൾ മനസ്സിൽ തടുന്നതാണ് 👌👌
@chithrarajeesh5200
@chithrarajeesh5200 Год назад
തിരഞ്ഞു പിടിച്ചു വന്നു കരഞ്ഞു പോയി
@habeebees210
@habeebees210 Год назад
ഞാനും ഒരു മുസ്ലിം ആണ് പക്ഷെ ഒരു വാട് വട്ടം ഞാൻ ഇത് കെട്ടു അച്ഛൻ സൂപ്പർ ആണ് ദൈവം കാക്കും അച്ഛനെ ❤❤
@alwinsalphons8129
@alwinsalphons8129 3 года назад
വിശുദ്ധരായ വൈദികരെ യും സന്യസ്ഥരെയും തിരുസഭക്ക്‌ നൽകുന്ന ദൈവത്തിനു നന്ദി.കർത്താവേ എല്ലാ വൈദികരെയും സന്യസ്തരെയും അങ്ങയുടെ തിരുഹൃദയ തിന് സമർപ്പിക്കുന്നു.ആമേൻ.🙏🙏🙏🙏🙏🙏🙏🙏
@rakhyravikumar6548
@rakhyravikumar6548 2 года назад
സത്യം നെഞ്ച് പൊട്ടിപ്പോയി അച്ചന്റെ സംസാരം കേട്ടപ്പോൾ, കൂടെ ആ അനിയൻ കുട്ടനോടും വല്ലാത്ത ഒരു സ്നേഹവും ബഹുമാനവും തോന്നിപ്പോയി ദൈവം രണ്ടുപേരെയും കനിഞ്ഞനുഗ്രഹിക്കട്ടെ 🙏
@abubinshan
@abubinshan Год назад
ഞാൻ ഒരു മുസ്ലിം ആണ്,, അച്ഛൻ ഉയരങ്ങളിൽ ഉണ്ടാവട്ടെ 👍🏻👍🏻
@shinucyriac910
@shinucyriac910 Год назад
തിരുസഭക്കു ഇതു പോലുള്ള ആയിരമായിരം മണിമുത്തുകളെ ദൈവം ഇനിയും തരട്ടെ 🥰🥰🙏
@shemeerkhan1477
@shemeerkhan1477 Год назад
നമ്മുടെ നാടിൻ്റെ പ്രകാശം ആണ്..ഇത് പോലുള്ള പണ്ഡിതർ...അത്... എല്ലാ മതത്തിലും........
@akhilshiju5210
@akhilshiju5210 2 года назад
ഇതു കണ്ടുകൊണ്ട് ഇരിക്കുമ്പോൾ കണ്ണു നനയാത്തവർ മനുഷ്യരല്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️❤❤❤❤❤
@silvydavis3471
@silvydavis3471 3 года назад
നല്ല വിനയം, നല്ല ചൈതന്യം, നല്ല സ൦സാര൦, ഇതു എന്നു൦ നിലനിലകടെ. മോനെ. പാ൪തികു൬ു.
@lylasunny39
@lylasunny39 Год назад
കണ്ണു നിറയാതെ കാണാൻ കഴിയില്ല. അച്ഛനേയും അനിയനേയും പിന്നിൽ നിൽക്കുന്ന ആ കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ നന്മയിൽ ജീവിക്കുവാൻ.
@ammumaskitchen1834
@ammumaskitchen1834 2 года назад
പണം തരും പണത്തില അച്ഛനെ കണ്ടത് ഞാൻ ഒരു ഹിന്ദുവാണ് ഈ വിഡിയോകണ്ടു കരയുകയായിരുന്നു ഇതാണ് സഹോദര സ്‌നേഹം അച്ഛനു നല്ലതു മാത്രമേവരു god bless
@jojojacob3294
@jojojacob3294 Год назад
കേരള കത്തോലിക്കാ സഭക്ക് ദൈവം തന്റെ ഹൃദയത്തിന്റെ ഒരു മുറി നൽകിയിരിക്കുന്നു. ഒരു വൈദികനിലൂടെ.
@thanmaikrishnaks2007
@thanmaikrishnaks2007 Год назад
ഞാൻ ഹിന്ദു മതത്തിൽ ജനിച്ചു വളർന്നതാണ് 🙏എനിക്ക് എല്ലാ മതവും വിശ്വാസം ആണ്.. ഈ അച്ഛന്റെ വാക്കുകൾ കണ്ണ് നനച്ചു 🙏
@shajukaanathil7665
@shajukaanathil7665 Год назад
എത്ര പ്രവശ്യം കണ്ടു എന്നറിയില്ല. നേരുന്നു നന്മകൾ
@jollymohan573
@jollymohan573 3 года назад
തുടക്കത്തിൽ തന്നെ എഴുതിയിട്ടുണ്ട്. കണ്ണു നിറയാതെ കാണാൻ കഴിയില്ല എന്ന്.. 😪😪 ഈശോയുടെ സ്നേഹം മനസിൽ ആയി. Achane ദൈവം അനുഗഹികട്ടെ. സ്വർഗത്തിൽ ആയിരിക്കുന്ന പപ്പക്കും മമ്മിക്കും 👏👏നന്ദി. സഹോദരനെ ദൈവം അനുഗഹികട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@user-wd3ln8rg8y
@user-wd3ln8rg8y 3 месяца назад
ഒത്തിരി പ്രാവശ്യം കേട്ടു അച്ഛൻ്റെ നന്ദി പ്രസംഗം
@rejikv3598
@rejikv3598 Год назад
ഇത്രയും നല്ല മക്കൾക്ക് ജന്മം നൽകുവാൻ സാധിച്ച മാത പിതാക്കളെ നിങ്ങൾ ദൈവത്തോടൊത്ത് ഉണ്ടാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് .... ഇ മകന്റെ വാക്കിലൂടെ ലോകം നിങ്ങളെ ബഹുമാനിക്കുന്നു. ഞാനും ദൈവം അച്ചനേയും അനിയനേയും :: മാതാപിതാക്കൾ നഷ്ടപ്പെട്ട് അരക്ഷിതാവസ്ഥയിൽ അവരെ പരിപലിച്ചവരേയും അനുഗ്രഹിക്കട്ടെ💐💐
@rejithamolpk
@rejithamolpk Год назад
അനിയൻ കുട്ടന് ഒരു ബിഗ് സല്യൂട്ട് കണ്ണ് നിറഞ്ഞു പോയി ❤️🥰🥰🥰
@dodammajoseph681
@dodammajoseph681 3 года назад
ഈശോക്ക് ഏറ്റവും പ്രിയപ്പെട്ട പുരോഹിതനായി എന്നും നിലനില്ക്കുവാൻ ഇടയാകട്ടെ എന്നു പ്രാർത്ഥിക്കുന്നു: അനുജനെ ഓർത്ത് അഭിമാനം ഉണ്ട് നല്ല മാതാപിതാക്കളുടെ നല്ല മക്കൾ ഈശോയ്ക്കു സ്തുതി🙏
@shijutitus3529
@shijutitus3529 Год назад
അനിയന് ഒരു ഓസ്കറിന് അപ്പുറം പൊൻ തൂവൽ...♥♥♥♥🥰🥰🥰👌👌👌
@arunjoseph6122
@arunjoseph6122 Год назад
കരയില്ലാന്ന് തീരുമാനിച്ചു കണ്ട വീഡിയോ പക്ഷേ ചേട്ടന്റെ നന്ദി പറച്ചിലിൽ അനിയന്റെ കണ്ണു നിറഞ്ഞപ്പോൾ അറിയാതെ എന്റെയും കണ്ണും നിറഞ്ഞു
@foxfire8992
@foxfire8992 Год назад
Yes
@radhamonidamodaran6747
@radhamonidamodaran6747 Год назад
Entteyum
@ambilyvl8476
@ambilyvl8476 Год назад
Sathyam
@sabujohn3902
@sabujohn3902 Год назад
സത്യം
@edimannickaljewellery6510
@edimannickaljewellery6510 Год назад
🙏🙏🙏
@sanilp8577
@sanilp8577 Год назад
കെട്ടുറപ്പുള്ള സഹോദരസ്‌നേഹം💙 ഒന്നും തിരിച്ചു കിട്ടില്ലെന്ന്‌ അറിഞ്ഞിട്ടും കുടുംബത്തിന് വേണ്ടി ത്യാഗം സഹിച്ച അനുജന് 💙💙💙big സലൂട്ട് 🎉🎉🎉🎉🎉🎉
@akmshaji7018
@akmshaji7018 Год назад
നിത്യ പുരോഹിതനായ ഈശോ എല്ലാ വൈദികരെയും വൈദിക സഹോദരങ്ങളേയും കാത്ത് പരിപാലിക്കണമേ
@jibinrajan2266
@jibinrajan2266 Год назад
ഇങ്ങനെ ഒരു അനിയനെ കിട്ടി അച്ഛൻ ഒരു ഭാഗ്യവാൻ ആണ് 😢😢😢😢
@sijokumpuckal-kn8rv
@sijokumpuckal-kn8rv 22 дня назад
അച്ഛൻ എല്ലാവിധ നന്മകളും അനുഗ്രഹങ്ങളും നേരുന്നു. മാതൃകകരമായ സ്നേഹം...അപൂർവ്വം ചില മനുഷ്യരുണ്ട് നോവുമ്പോൾ മരുന്നിനേക്കാൾ ആശ്വാസമാകുന്നവർ, ഒരുപാട് ദൂരെയാണെങ്കിലും അത്രമേൽ ഇഷ്ടത്തോടെ നെഞ്ചോട് ചേർക്കുന്നവർ.. കണ്ണീരിനെ പുഞ്ചിരിയായി മാറ്റുന്നവർ...മനസ്സിൽ നന്മയുള്ള ഈ അച്ഛന് പെരുമ്പടവ് ഇടവകയിലേക്ക് സ്വാഗതം 😍🥰🤝
@Soumyakumar_
@Soumyakumar_ Год назад
എപ്പോഴും അടി കൂടും എങ്കിലും ഏറ്റവും കൂടുതൽ സ്നേഹം ഉള്ളവരാണ് സഹോദരങ്ങൾ🙏🥰
@tomichan1585
@tomichan1585 2 года назад
ഒരു നല്ല വിശുദ്ധനായി തീരുവാൻ ദൈവം അനുഗ്രഹിക്കട്ടെ
@0606basheer
@0606basheer 2 года назад
ഈ കാലഘട്ടത്തിലും എല്ലാം സഹിച്ചു കൂടെ നിന്ന അനുജനാണ് എല്ലാ വർക്കും മാതൃക ❤❤❤️❤️❤️
@vaneshmon7771
@vaneshmon7771 Год назад
അനിയനെ പറ്റിപറഞ്ഞപ്പോൾ കരഞ്ഞുപോയി 😢😢😢
@shinospunnu
@shinospunnu Год назад
അൽഹംദുലില്ലാഹ്.. അച്ഛന് കർത്താവു നല്ലത് വരുത്തട്ടെ പ്രാർത്ഥിക്കുന്നു... 🙏🏻🙏🏻🙏🏻
@georgemathew922
@georgemathew922 Год назад
@basheeravm9335
@basheeravm9335 Год назад
@jinsmathew2261
@jinsmathew2261 Год назад
❤️
@joshybesthalome3364
@joshybesthalome3364 Год назад
@josephgabriel007
@josephgabriel007 3 года назад
വിശുദ്ധരായ സഹോദരങ്ങളായി നാളെ അറിയപ്പെടും
@ammumenon1404
@ammumenon1404 Год назад
ഇതു കേട്ട് ഇരുന്നപ്പോൾ നെഞ്ച് പൊട്ടിപോകുന്നത് പോലെ ഉള്ള ഒരു വിഷമം ..അപ്പനും അമ്മയും ഇല്ലാത്ത എല്ലാ മക്കൾക്കും ഇങ്ങനെ ഉള്ള സഹോദരങ്ങളെ കിട്ടട്ടെ 😔😔🙏
@sajilganeshan3737
@sajilganeshan3737 Год назад
ഇങ്ങനെ ഒരു അനിയനെ കിട്ടാൻ ഭാഗ്യം കിട്ടണം... ❤️ all the best... നിങ്ങൾ ഇങ്ങനെ തന്നെ എപ്പോഴും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കാം❤️❣️
@sujisuji5251
@sujisuji5251 Год назад
ഞാൻ കുറെ പ്രാവശ്യം ഇതു കേട്ടു, പക്ഷെ എത്ര കേട്ടിട്ടും, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു, 👏👏👏👏👏👏👏
@VijayVijay-qo9cn
@VijayVijay-qo9cn Год назад
നല്ല മക്കൾ നല്ല അപ്പന്റെയും അമ്മയുടെയും വിജയം ആണ്
@kunshuvlog6938
@kunshuvlog6938 2 года назад
ഇങ്ങനെയുള്ള ഒരു അനിയനെകിട്ടിയ ചേട്ടൻ ഭാഗ്യവനാ. ഇനിയും അങ്ങോട്ട് ഈ സ്നേഹം വലുതായി വരട്ടെ 🥰🥰🥰🥰
@dayan7625
@dayan7625 2 года назад
എല്ലാ കൂടപ്പിറപ്പുകൾക്കും ഇതൊരു സന്ദേശമാകട്ടെ. God bless you Father and your brother
@thresiajesus8234
@thresiajesus8234 Год назад
ഞാൻ പൊട്ടി കരഞ്ഞു പോയി. പരിശുദ്ധ ആത്മാവ് അച്ഛനിൽ നിറഞ്ഞ നില്കുന്നു so sweet of you father & sweet bro god bless both of
@josephsunny5138
@josephsunny5138 Год назад
എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല,😢 2 തുള്ളി കണ്ണ്നീർ താഴെ വീഴാതെ ഇത് കണ്ട് തീർക്കാനും പറ്റില്ല❤
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 11 месяцев назад
എത്ര കണ്ടാലും കരയിപ്പിക്കും ഈ അച്ഛൻ... ♥️എത്ര മനോഹരമായി സംസാരിക്കുന്നു തെളിമയോടെ.. ആ തെളിമ മനസ്സിനും ഉണ്ടന്ന് നിസംശയം മനസ്സിലാകും... ഒരു സിനിമ തുടങ്ങി ക്‌ളൈമാക്സ് ലേക്ക് അടുക്കും തോറും നമ്മളെ വളരെ ഇമോഷണലിലേക്ക് ഒരു ഒഴുക്കോടെ കൊണ്ട് ചെന്നെത്തിക്കുന്ന അതെ ഫീലിംഗ് അച്ഛന്റെ കേവലം 12മിനുട്ടുള്ള വാക്കുകളിൽ.... 👌🤍ജീവിതത്തിൽ നന്മയുണ്ടാവട്ടെ. 🥰
@dency.laison7862
@dency.laison7862 2 года назад
നല്ല ഒരു വൈദീകനാകാൻ അച്ഛനെ ദൈവം അനു ഗ്ര ഹി ക്കട്ടെ 👍👍👍
@aalvinomanuaalvinomanu4003
@aalvinomanuaalvinomanu4003 Год назад
എത്രയോ മുമ്പ്ഈ വീഡിയോ കണ്ടത്പക്ഷേഇപ്പൊ കേട്ടാലുംകരഞ്ഞു പോകും
@JohnLuther2255
@JohnLuther2255 4 месяца назад
എനിക്കും ഉണ്ട് പൗരോഹിത്യം നേടാൻ 2 വർഷം മാത്രമുള്ള ഒരു അനിയൻ അഭിമാനമാണ് നിന്റെ ചേട്ടൻ ആയി മുൻപോട്ട് ജീവിക്കുവാൻ ❤️❤️
@anoopshahulpanmana9750
@anoopshahulpanmana9750 Год назад
കരഞ്ഞു പോയി,,,,, അനുജൻ ഇഷ്ട്ടം..... ദൈവം ഇരുവരേയും അനുഗ്രഹിക്കട്ടേ...
@fazilappatt289
@fazilappatt289 2 года назад
രണ്ട് പേരെയും ദൈവം അനുഗ്രഹിക്കട്ടെ
@JisThenasseril
@JisThenasseril Год назад
ടാഗ് ലൈനിൽ പറയുമ്പോലെ കണ്ണ് നനയാതെ ഇത് കണ്ടു തീർക്കാൻ ആവില്ല 😢
@joemariacmc5500
@joemariacmc5500 Год назад
പരാജയപ്പെടാത്ത പൗരോഹിത്യം ജീവിച്ച് ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മുന്നേറാൻ ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ.🙏🙏
@antonyav957
@antonyav957 Год назад
സ്നേഹം നിറഞ്ഞ അച്ഛാ ഈയൊരു വീഡിയോ ഒന്നിൽ കൂടുതൽ തവണ ഞാൻ കണ്ടിട്ടുള്ളതാണ് എങ്കിലും വീണ്ടും വീണ്ടും കേൾക്കുവാൻ ആഗ്രഹം തോന്നാറുണ്ട് എപ്പോഴും എൻറെ കണ്ണുകൾ നിറയുന്നു അച്ഛൻറെ ജീവിതയാത്രയിൽ എപ്പോഴും ദൈവം കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shezonefashionhub4682
@shezonefashionhub4682 Год назад
കരയാതെ കണ്ടു തീർന്നിട്ടില്ല
@baijuambadan
@baijuambadan Год назад
ആരായാലും ഇത് ഒന്ന് കേട്ടാൽ, മനസ്സിൽ എന്തോ ഒരു സങ്കടം ഫീൽ ചെയ്യും... നല്ല ഒരു വൈദികൻ ആയി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sukunak6153
@sukunak6153 Год назад
കണ്ണ് നിറഞ്ഞു പോയി എല്ലാ അനുഗ്രവും ഉണ്ടാകട്ടെ അച്ഛനും ഒപ്പം ആ കുഞ്ഞനിയനും 🙏🙏🙏
@benjamingeorge56
@benjamingeorge56 Год назад
കൊച്ചനിയാ നിന്നേയോർത്തു ഞാൻ അഭിമാനിക്കുന്നു! ദൈവം നിന്നേ ഏല്പിച്ച ദൗത്യം അതിന്റേതായ പവിത്രതയോടെ നിർവഹിക്കാൻ സർവശക്തൻ നിന്നേ സഹായിക്കട്ടേ എന്നു പ്രാർത്ഥിക്കുന്നു.
@keshukani
@keshukani Год назад
ഒരുപാട് തവണ കണ്ട വീഡിയോ. എപ്പോൾ കാണുമ്പോളും മനസ്സ് നിറയും, കണ്ണും 🙏
@SureshKumar-wp8fx
@SureshKumar-wp8fx Год назад
എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല 🙏🙏
@cicisojan2847
@cicisojan2847 Год назад
അച്ഛന്റെ ജീവിതയാത്രയിൽ ഒന്നും മറന്നു പോകാതെ ദൈവത്തിനു മുന്നിൽ സർവ സമർപ്പിച്ച് നല്ല ഇടയനായി വിശുദ്ധിയിൽ ജീവിച്ച് പരിശുദ്ധാത്മാവിന്റെ നിറവിൽ ദൈവത്തിന്റെ വചനം
@jeriltbabu6838
@jeriltbabu6838 Год назад
എന്റെ അനിയനാ ❤️❤️❤️❤️❤️❤️❤️അത് കേട്ടപ്പോൾ എന്റെ മനസൊന്നു പിടഞ്ഞു
@shijutitus3529
@shijutitus3529 Год назад
എന്റെയും 🥰🥰🥰☺️☺️☺️♥♥
@ambadythilak6067
@ambadythilak6067 Год назад
നന്മയുടെ സ്നേഹത്തിന്റെ വാക്കുകൾ ആണ് ഈ പുരോഹിതന്റെ. ദൈവം നമ്മളോട് സംസാരിക്കുന്നത് പോലെ തോന്നി.. സ്നേഹങ്ങൾക്കും ബന്ധങ്ങൾക്കും വില എന്താണ് എന്ന ഈ അച്ഛന്റെ വാക്കുകളിൽ നമുക് മനസിലാക്കുവാൻ സാധിക്കും❤❤❤ God bless you Father 😇🙏 അങ്ങയുടെ വാക്കുകളാലും പ്രവർത്തികളാലും ലോകം മുഴുവൻ നന്മയും സ്നേഹവും പ്രകാശികട്ടെ❤❤❤
@josekuttyfelix3725
@josekuttyfelix3725 Год назад
അനിയനോട് ഉള്ള നന്ദി പറച്ചിൽ കണ്ണുനിറയാതെ കാണാൻ പറ്റില്ല
@chriscreation7435
@chriscreation7435 2 года назад
നിറഞ്ഞ സ്നേഹത്തോടെ, എല്ലാ വൈദീകർക്കും, തിരുസഭക്കുംവേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം!
@thenewsagetv
@thenewsagetv 6 месяцев назад
അച്ഛാ.. ഒരുപാട് കരഞ്ഞു 😭.. നിങ്ങളൊക്കെ ഈ ഭൂമിയുടെ ഉപ്പാണ്... തീർച്ചയായും.. അച്ഛന്റെ inspirational words വരും തലമുറക്ക് ഒരു വഴികാട്ടിയായി.. നല്ലൊരു motivational speaker ആയി തീരട്ടെ!👍👍
@jeriltbabu6838
@jeriltbabu6838 Год назад
എന്റെ അനിയനാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️കേട്ടപ്പോൾ രോമം എഴുന്നേറ്റു
@ambiathulya3883
@ambiathulya3883 Год назад
കണ്ണ് നിറയാതെ ഈ vedio കണ്ടു തീർക്കാൻ കഴിയില്ല
@reshmajayaprakash5093
@reshmajayaprakash5093 2 года назад
അതെ കണ്ണ് നിറഞ്ഞു ഒഴുകുന്നു 😰😰😰😥😥
@arzan7118
@arzan7118 2 года назад
ഞാനും ഒരു പുരോഹിത വിദ്യാർത്ഥി ആണ് അച്ഛൻ ഞങ്ങൾക്ക് അഭിമാനം ഒരു പുരോഹിതൻ ആകുക എന്നത് ഞങ്ങളുടെ സ്വപ്നം ആണ് അച്ഛനെ ദൈവം അനുഗ്രഹിക്കുമാറാകട്ടെ ആമേൻ ❤❤❤❤❤❤❤❤
@snt6038
@snt6038 Год назад
Brother
@manucmohan5133
@manucmohan5133 11 месяцев назад
Lovable ❤️❤️❤️... കമന്റ്‌ വായിച്ചപ്പോൾ മറ്റൊരു കാര്യവും കണ്ടു... അത് അതിലും super... " മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി ""❤
@achayan234
@achayan234 5 месяцев назад
അച്ചോ.. എത്ര വട്ടം കണ്ട് എന്ന് അറിയില്ല.... 🥰🥰🥰🥰 നന്മ ഉണ്ടാവട്ടെ... എനിക്ക് ഇല്ല അത്.. ഒറ്റപ്പെട്ടവൻ ആണ് ഞാൻ...
@smijiop1836
@smijiop1836 Год назад
അച്ഛാ ഈ ജന്മം സഫലമാക്കട്ടെ ഒരു പാട് സ്നേഹ ഉള്ളവരുടെ കുടുംബത്തിൽ ദൈവം ചില വികൃതികൾ കാണിക്കും അത് ദൈവത്തിനു ഇഷ്ടം കൂടുതൽ ഉള്ളത് കൊണ്ട പക്ഷെ അതിൽ തളരാതെ മുന്നോട്ട് പൊയ്യ അച്ഛാ നിങ്ങൾക്ക് ഒരു കോടി സ്നേഹം nerrunnu🙏🙏🙏🙏🙏🙏
@mahimedia5732
@mahimedia5732 Год назад
ഈശോയെ ഈ അച്ഛനെയും അനിയനെയും അനുഗ്രഹിക്കണമേ🙏🙏
@shijupvkottakkanam379
@shijupvkottakkanam379 2 года назад
അച്ഛൻ പട്ടം നേടിയ ഏതോ ഒരു അച്ഛന്റെ പ്രസംഗം എന്തിനു നമ്മൾ കേൾക്കണം എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ട് എങ്കിൽ നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ആയിരിക്കും.. ഒരു തവണ കേൾക്കുക പിന്നെയും പിന്നെയും കണ്ണീരോട് കൂടി നിങ്ങൾ കെട്ടിരിക്കും
@Dreamwearboutique-ht6ub
@Dreamwearboutique-ht6ub Год назад
ഈ വീഡിയോ എപ്പോ കണ്ടാലും ഒരു സങ്കടം വരും . നിഖില്‍ അച്ഛൻ സൂപ്പര്‍ ആണ്
@jennyjames9022
@jennyjames9022 Год назад
പറയാൻ വാക്കുകൾ ഇല്ല അച്ഛാ.. ഒരുപാടു കണ്ടു ഈ നിമിഷം.. നല്ല സഹോദരൻ.സഹോദരി ഒരുപുണ്യം ആണ്. നല്ല അപ്പൻ അമ്മക്ക് അതാണ്..
@anvarpta1
@anvarpta1 Год назад
അച്ചന് കുഞ്ചാക്കോ ബോബന്റെ ശബ്ദവുമായി ഒരു സാമ്യതയില്ലേ എന്നൊരു സംശയം 🤔
@VinodVinod-bv6om
@VinodVinod-bv6om Год назад
കണ്ണീർ അടക്കാനാവുന്നില്ല. അത്രയ്ക്കും മനസ്സിനെ ആഴത്തിൽ സ്പർശിച്ചു.ഇത്രയും നല്ല കൂടപ്പിറപ്പിനെ കിട്ടിയത് ഭാഗ്യം തന്നെയാണ്.
@ansarkattathadka7667
@ansarkattathadka7667 Год назад
പ്രീയപ്പെട്ട ഈ അച്ചന്റെ വാക്കുകൾ നമുക്ക്‌ ഓരോരുത്തർക്കും ജീവിത വഴികളിൽ പകർത്തുവാനുള്ള വലിയ പാടം നമുക്ക്‌ മുന്നിൽ തുറന്ന് വെക്കുന്നു വന്നവഴികൾ മറക്കരുത്‌ എന്ന പാടം, സാഹോദര്യത്തിന്റെ പാടം , കടമയുടെ പാടം ,കാരുണ്യത്തിന്റെ പാടം, ഗുരുത്വത്തിന്റെ പാടം, ❤️❤️❤️ അച്ചന്റെ ഓരൊ വാക്കും എന്റെ കണ്ണ് നിറച്ചു ,മനസ്സിൽ ബഹുമാനവും സ്നേഹവും നിറച്ചു 🥰
@soumyaniya8264
@soumyaniya8264 Год назад
എന്റെ വാക്കുകൾ നിങ്ങളെ വാഴ്ത്തുവാൻ വിലമതിക്കാത്തത് പോലെ എനിക്ക് തോന്നു..... 😘😘😘😘❤️❤️❤️❤️❤️❤️
@shahula.k6976
@shahula.k6976 2 года назад
Muslim familiyil janicha oralaanu njaan . Thangale, thangalude vinayathode ulla samsaarathe, 🙏 ningalkidayile ee snehathe 💕💕 nira kannukalodeyaanu njan eshtapedunnathu 💖 God bless you your family 💕💕💕💕💕💕💕💕💕💕
@lekhar-vh4fz
@lekhar-vh4fz 11 месяцев назад
❤ അച്ഛാ മനോഹരമായിട്ടുണ്ട്. ഇത് ഓരോരുത്തരും കണ്ടും കേട്ടും മനസിലാക്കേണ്ട അർത്ഥവത്തായ നന്ദിപറച്ചിൽ തന്നെയാണ്. ദൈവം എല്ലാർക്കും എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤
@ajimonn.j4540
@ajimonn.j4540 Год назад
എനിക്ക് ഒരു ചേട്ടൻ ഉണ്ടായിരുന്നു ഒരു പക്ഷേ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഞാനും ഒരു പുരോഹിതൻ ആയേനെ കാണാതെ കണ്ട് സ്നേഹിച്ച എൻ്റെ ചേട്ടനെ ഒരുപാട് സ്നേഹത്തോടെ ഓർക്കുന്നു ഞാൻ ..❤❤❤❤❤
@binuj.k938
@binuj.k938 Год назад
എപ്പോ കണ്ടാലും കരഞ്ഞു പോകും.....
@sherinr4709
@sherinr4709 Год назад
ഈശോ അനുഗ്രഹിക്കട്ടെ നിങ്ങൾ രണ്ടുപേരെയും.... കൂടെ കൂട്ടിയ ആ കുടുംബത്തേയും 🙏🙏🙏🙏
@sreejithshaji4868
@sreejithshaji4868 Год назад
എഴുതണം എന്ന് ഉണ്ട് പക്ഷെ എഴുതാൻ ഒന്നും ഇല്ല... നനഞ്ഞു കുതിർന്ന കണ്ണും പേപ്പറും ബാക്കി
@priyaachu1562
@priyaachu1562 11 месяцев назад
ഇതാണ് സഹോദര സ്നേഹം, കണ്ണ് നിറഞ്ഞു പോയി, 😢😢😢
@reenaabraham83
@reenaabraham83 2 года назад
ഈ വീഡിയോ ഞാൻ ആദ്യമായി കാണുന്നത് പണം തരും പടം എന്ന ഷോ യിൽ ആണ്. ഇപ്പോൾ അച്ഛന്റെ വീഡിയോ വീണ്ടും കാണണമെന്ന് തോന്നി. ഇതു കണ്ണ് നിറയാതെ കാണാൻ സാധിക്കില്ല. അച്ഛനും, അനിയനും എല്ലാവിധ ആശംസകളും അറിയിക്കുന്നു.....
@jibinthomas18
@jibinthomas18 18 дней назад
സത്യത്തിൽ സ്വന്തം അനുജനോട് പറഞ്ഞ ആ നന്ദി സ്നേഹം അതാണ് വിഷമത്തിന്റ അനുഭവം 🥰🥰🥰
@jijirajesh6166
@jijirajesh6166 Год назад
എത്രയോ തവണ കണ്ടിരിക്കുന്നു ഇപ്പഴും ഈ വീഡിയോ കാണുമ്പോഴും കണ്ണു നിറയും
@SB-mp5jb
@SB-mp5jb 3 года назад
അച്ഛാ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ.. 🙏🏻God Bless you🙏🏻🙏🏻🙏🏻
@user-tn8fk9si1b
@user-tn8fk9si1b Год назад
ഹൃദയ സ്പർശിയായ വാക്കുകൾ.... ദൈവം നല്ലത് മാത്രം വരുത്തട്ടെ.... 💐💐
@shyjashaju2092
@shyjashaju2092 3 месяца назад
ശരിയ്ക്കും കരഞ്ഞു പോയി അച്ചനെ ദൈവം. അനുഗ്രഹിക്കട്ടെ😊😊😊😊
@kalidask.dileep6954
@kalidask.dileep6954 2 года назад
കണ്ണ് നിറഞ്ഞുപോയി 😰😰😰
@bennyveliyath4974
@bennyveliyath4974 Год назад
എവിടെയോ ഒരു നൊമ്പരം❤
@asdadf4057
@asdadf4057 Год назад
അച്ഛന്റെ വാക്ക് കരഞ്ഞു പോയി. സഹിക്കാൻ പറ്റുന്നില്ല
@doyjohn2446
@doyjohn2446 Год назад
ദൈവം അനുഗ്രഹിക്കട്ടെ അച്ഛാ.. അനിയൻ 🙏🙏
@jinigeorge2080
@jinigeorge2080 Год назад
എന്നും പ്രാർത്ഥനയിൽ ഓർക്കും ദൈവത്തിന്റെ മഹത്ത്വവും അനുഗ്രഹവും എന്നും കൂടെ ഉണ്ടാവട്ടെ ആമേൻ 🙏
@meenusyam5880
@meenusyam5880 Год назад
തേടിപിടിച്ചു വന്നതാണ്...
@Zabakoona
@Zabakoona 2 года назад
കണ്ണ് നിറഞ്ഞൊഴുകി അഭിമാനം സഹോദര ബന്ധം
@robinpappachen
@robinpappachen Год назад
Caption ൽ ഉള്ളതുതന്നെ സംഭവിച്ചു😢 ദൈവം അനുഗ്രഹിക്കട്ടെ🙏🏻