Yesuvinte namathil monte dandruff sleep disturbance body pain aswasthathakal molde school il Povaanulla vishamam edurhumattitharney🙏 eesoye🙏🙏🙏🙏 kunjumakkale nalla aarogyathil school il povaan anugrahikkananamey🙏 eesoye🙏🙏🙏🙏
എൻ്റെ ഈശോയെ എൻ്റെ മോൻ Plus two വിന് എല്ലാത്തിനും A Plus കിട്ടന്നേ മേ തുടർന്നുള്ള പഠനത്തിൽ നല്ലൊരു കോഴ്സ് എടുത്തു പഠിച്ചു പെട്ടുന്നു തന്നെ ജോലി ലഭിക്കേണമേ
കുടുംബ ത്തെ സ്ഥാപി ക്കുകയും കുടുംബജീവിതങ്ങളെ അനുഗ്രഹിയ്ക്കുകയും ചെയ്ത കർത്താവെ എന്റെ കുംബജീവിതത്തിൽ നീ തന്ന 4 മക്കളും ഭർത്താവും കർത്താവിനാൽ അനുഗഹം പ്രാപിയ്ക്കാനും പരസ്പരം ഐക്യത്തിലും ബഹുമാനത്തിലും സന്തോഷത്തോടെ മുന്നോട്ട് ജീവിയ്ക്കാൻ സഹായിയ്ക്കണമെ . എന്റെ പങ്കാളി എന്നെ കുറവുകൾ എല്ലാം ഷമിച്ച ഭാര്യയായി അംഗീകരിച്ച് പരസ്ത്രീ ബന്ധം വെറുത്ത് ഉപേഷിയ്ക്കാൻ ഇടയാക്കണെ
Pray for my daughter to stop dangerous phone addiction. Help her to control the use & stop it completely. God please help us to guide our children in your ways.