ഇങ്ങനെ ഉള്ള കുഞ്ഞുങ്ങളെ അവരുടെ തെറ്റ് ആണോ....അവർ പരഞ്ഞിട്ടാണോ അവരെ ലോകത്തോട് കൊണ്ട് വന്നത്....മാതാപിതാക്കൾ അല്ലേ ഇതിന് ഉത്തരവാദികൾ...ദൈവമേ കാത്തോളണേ...😰😪🙏❤️✝️🕊️
Tears came to my eyes 😢😢 to pray for children as many living in this situation, some of us are in a very comfortable position during this pandemic situation and always thank God and not to forget the poor and help whoever come to us 🙏
കാണുമ്പോൾ തന്നെ ഹൃദയം പൊട്ടി പോണു 😥😥 പലരും ഇതുപോലെ ഉള്ള കുഞ്ഞുങ്ങളെ കാണുമ്പോൾ തട്ടി മാറ്റുന്നത് ഞാൻ കണ്ടിട്ട് ഉണ്ട് പാവം കുഞ്ഞുങ്ങൾ ജീവിക്കാൻ എന്തൊക്കെ ചെയ്യുന്നു 😔😔