Тёмный

കണ്ണൂരിൽ തെയ്യം തെങ്ങിൽ നിന്നും വീഴുന്നത് കണ്ടോ കണ്ടക്കോരൻ തെയ്യം | kandakoran theyyam 

Ok media Malayalam
Подписаться 98 тыс.
Просмотров 858 тыс.
50% 1

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 331   
@mohdmustafa9521
@mohdmustafa9521 Год назад
നമ്മളെ ഏത് നാട്ടിൽ പോയാലും നമ്മുടെ നാട്ടിലെ തെയ്യം ഉത്സവം അതൊരു വേറെ ലെവൽ തന്നെ 18 വർഷമായി ഗൾഫിൽ തെയ്യയം കണ്ടകാലം മറന്നു ഇനി എപ്പോഴെങ്കിലും നാട്ടിൽ വന്നാൽ തീർച്ചയായും 🙏🙏🙏 തെയ്യം കാണുമ്പോൾ നമ്മുടെ നാട് ഓർമ്മ വരുന്നു
@OkmediaMalayalam1
@OkmediaMalayalam1 Год назад
😊🙏🏼
@narayanannair7167
@narayanannair7167 Год назад
0
@RahulAdukkadan
@RahulAdukkadan Год назад
നിങ്ങളൊക്കെ ആണ് യഥാർത്ഥ മനുഷ്യൻ. ഒരു നാട്. ആ നാട്ടിൻപുറത്തെ ചെറിയൊരു ആഘോഷം. അതിനെ ചുറ്റിപ്പറ്റി ഉള്ള ഓർമ്മകൾ കുട്ടിക്കാലം, no ജാതി, no മതം, ഇതൊക്കെയാണ് ഇതുപോലെ ഉള്ള പരിപാടികൾ കൊണ്ട് എല്ലാർക്കും കിട്ടുന്നത്. അതൊക്കെ ആസ്വദിക്കാനും ഓർക്കാനും മനസ്സിൽ ഒരുപാട് നന്മ വേണം. ❤
@Dileep563
@Dileep563 Год назад
Mashallah 🥰
@sulfispecial32asm19
@sulfispecial32asm19 Год назад
ആദിവാസി ഊരുകളിൽ മാത്രം കണ്ടു വരുന്ന ഒരു കലാ പരിവാടി ഇപ്പൊ ദേ പട്ടണങ്ങളിലേക്കും.. 😁🙏🏻
@abdulmuthalib5132
@abdulmuthalib5132 11 месяцев назад
എല്ലാം ആദിവാസി ഊരുകളിൽ നിന്ന് വന്ന താണ് കുറച്ചു മാറ്റം വരുത്തി പുതുമയിൽ പട്ടണത്തിൽ നടത്തിവരുന്നു. പഴയകാലത്ത് ഭയത്തിനും സന്തോഷത്തിനും വേണ്ടി നിർമ്മിച്ച കലാരൂപങ്ങളാണ് ഇന്ന് ഈ കാണുന്നതെല്ലാം
@AamiAppu
@AamiAppu Год назад
സൂപ്പർ വീഴ്ചയായിരുന്നു ഇതുപോലെ വീണപുള്ളി മരിച്ചു പോയേനെ പാവം രക്ഷപ്പെട്ടു
@HD-cl3wd
@HD-cl3wd Год назад
ഇതുപോലത്തെ ദുരാചാരങ്ങൾ സോഷ്യൽ മീഡിയയിൽ ഇടരുത്
@MILI-xb3nx
@MILI-xb3nx Год назад
നീ കാണണ്ട, ചിലക്കാൻഡ് പോടാ
@HD-cl3wd
@HD-cl3wd Год назад
@@MILI-xb3nx ഞാൻ കാണണ്ടെങ്കിൽ നീ ഇടുകയും ചെയ്യരുത് കേട്ടോടാ
@കണ്ണൂർക്കാരൻ-ല7ഖ
ഞാൻ വിചാരിച്ചു ശരിക്കും വിണെന്നാ 😂😂
@OkmediaMalayalam1
@OkmediaMalayalam1 Год назад
😊🙏
@rejisharejisha3752
@rejisharejisha3752 Год назад
ഞാനും
@arjunbykl13vlogger26
@arjunbykl13vlogger26 Год назад
അനുഭവിക്കും 👍
@arjunbykl13vlogger26
@arjunbykl13vlogger26 Год назад
കണ്ണൂര് എവിടെയാ bro????????
@arjunbykl13vlogger26
@arjunbykl13vlogger26 Год назад
😡😡😡😡😡😡😡😡
@noushadk5279
@noushadk5279 Год назад
തേങ്ങ വലിക്കാരൻ തെയ്യം കെട്ടിയത് തനി ബോറ് ഞങ്ങളുടെ നാട്ടിൽ ഉൽസവത്തിന് ഇങ്ങനത്തെ മണ്ടൻ പരിപാടികൾ ഉണ്ടാവില്ല ഞങ്ങൾ പിരിവ് കൊത്താലും അവർ നല്ല പരിപാടി കളാ ഉണ്ടാവാറ്തെയും തീയിൽ ചാടുന്നത് കുട്ടികളെ ഓടിക്കുക ഒര് ജോളി പരിപാടി വെടി മരുന്ന് അന്നദാനം നല്ല പരിപാടികൾ കുറ്റം പറഞതല്ല അഭകടമാണ് തെങ്ങ് കയറ്റം ലേശം തരിപ്പിലാണ് പുള്ളി.
@abdulazeez2771
@abdulazeez2771 Год назад
കണ്ട് നിൽകുന്ന കൊറെ പൊട്ടൻമാർ അല്ല തെ എന്ത് പറയാനാണ്
@anuragkg7649
@anuragkg7649 20 дней назад
ഇസ്ലാം അല്ലാത്ത എല്ലാം പൊട്ടന്മാർ എന്ന് ചിലർ
@kattukadannal-tv5494
@kattukadannal-tv5494 Год назад
തെങ്ങിൽ നിന്ന് വീഴുന്നതും നടുവൊടിയുന്നതും ഇപ്പോൾ ഒരു ട്രെൻഡ് ആയി എന്ന് തോന്നുന്നു
@geethamn560
@geethamn560 Год назад
O
@Axif-10
@Axif-10 Год назад
തെങ്ങ് കയറ്റ കാരനെ തെയ്യം ആക്കിയാൽ പിന്നേ അവൻ പാറപ്പുറത്ത് കയറുമോ ഇല്ല 😂😂 അവൻ തെങ്കിലേകയറതുള്ളു 😂😂 ഇതും ഒരല്ഫുതം 😂😂😂
@abdulmuthalib5132
@abdulmuthalib5132 11 месяцев назад
ഓരോ മതത്തിലും ഓരോ സമൂഹത്തിന്റെ ആചാരമാണ് അതിനെന്തിനെ എതിർക്കാൻ നിൽക്കുന്നു. സമൂഹത്തിൽ കുറെ ആൾക്കാർക്ക് പറ്റാത്ത എല്ലാ മതത്തിലും ഉണ്ട് എല്ലാ സമൂഹത്തിലും ഉണ്ട് 🙏
@OkmediaMalayalam1
@OkmediaMalayalam1 11 месяцев назад
🙏🏼
@nigalmadasheri1978
@nigalmadasheri1978 Год назад
പുഴ മുതൽ പുഴ വരേ സിനിമ സൂപ്പർ 👌 ... 3 വട്ടം കണ്ടു... എല്ലാ കേരളീയരും കണ്ടിരിക്കേണ്ട സീനിമ
@OkmediaMalayalam1
@OkmediaMalayalam1 Год назад
Oo👍🏼👍🏼
@yoonuap7725
@yoonuap7725 Год назад
തല്ലിപ്പൊളി പടം പല ഭാഗത്തും , അതിശയോക്തി കലർത്തിയിരിക്കുന്നു ... എഡിറ്റിംഗ് പോരാ ...
@sree3113
@sree3113 Год назад
​@@yoonuap7725 അയ്യോ നിങ്ങൾ കാണെണ്ടയിരുന്നു.. കഷ്ടായിപ്പോയി ഒന്ന് പോടോ
@firoz3333
@firoz3333 Год назад
ഞാൻ 10 പ്രാവശ്യം കണ്ടു
@عبدالناصر-ذ5ح
@عبدالناصر-ذ5ح Год назад
ടെലെഗ്രാമിൽ ഉണ്ട്. എത്രവേണേലും കാണാം
@sooryakumar5530
@sooryakumar5530 Год назад
🌹🌹🌹🌹🌹 thank you 🌹🌹🌹🌹🌹🌹 sooryakumar from Bahrain 🌹❤️🌹❤️❤️❤️
@OkmediaMalayalam1
@OkmediaMalayalam1 Год назад
😊🙏🏼
@knprabhakarannair3168
@knprabhakarannair3168 Год назад
തെയ്യമാണങ്കിലും പേരു കോരനല്ലേ - തെങ്ങിൽ കയറാതെ പറ്റില്ല.
@RahulAdukkadan
@RahulAdukkadan Год назад
കാലം മാറി. എന്റെ നാട്ടിൽ തെങ്ങു കയറാൻ വരുന്നത് ഒരു നായർ ആണ്.
@VijeshV-u9t
@VijeshV-u9t Год назад
​@@RahulAdukkadan😂😂
@akhilk2466
@akhilk2466 Год назад
ആളെപ്പറ്റിച്ചു പൈസ ഉണ്ടാക്കാനും വേണം ഒരു ഉളുപ്പ്
@vipsports3181
@vipsports3181 Год назад
Ith oonte achan padippichath
@vijiajeeshajeesh9821
@vijiajeeshajeesh9821 Год назад
Ethu ethooo thegu kayattakkaran. Thegu keran vanna aline pidichu theyam kettichu allandu pinna
@raginkuttu
@raginkuttu Год назад
വീഴാത്ത തെയ്യത്തെയും വീഴ്ത്തിയ ചങ്ങായി
@rudrusworld1159
@rudrusworld1159 Год назад
@abdulmuthalib5132
@abdulmuthalib5132 11 месяцев назад
താങ്കൾ കൊടുക്കുന്നില്ലല്ലോ
@siddikn3077
@siddikn3077 Год назад
Nalla abhinayam
@itsmeadarsh169
@itsmeadarsh169 Год назад
❣️❣️❣️👌🏻sooper
@OkmediaMalayalam1
@OkmediaMalayalam1 Год назад
😊🙏
@nafseernachu7664
@nafseernachu7664 Год назад
തെയ്യങ്ങൾ ഒക്കെ ആണ് നമ്മുടെ കണ്ണൂരിന്റെ കൂടുതൽ സുന്ദരമാകുന്നത്
@OkmediaMalayalam1
@OkmediaMalayalam1 Год назад
😊🙏🏼
@ridha____shabna4284
@ridha____shabna4284 Год назад
ഞങ്ങളെ നാട്ടിൽ തെയ്യം കളിക്കുന്നവർ സൂര്യൻ കൊണ്ട് നാവിൽ കുത്തിയിറക്കി വലിച്ചു തിരിച്ചെത്തി ഇങ്ങോട്ടേക്ക് ഇതാണ് തെയ്യം
@mohdmustafa9521
@mohdmustafa9521 Год назад
ഓരോ നാട്ടിൽ ഓരോ തെയ്യ👍👍👍💕🙏
@satharp6881
@satharp6881 Год назад
ഹാ കേരളമേ
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏🏼
@reenapj713
@reenapj713 Год назад
മാറി പോയതാണോ വീഡിയോ. കഴിഞ്ഞ ഒരിക്കൽ വീണിരുന്നു. അഴീക്കോട്... എവിടെയോ.. ആണ്
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏🏼
@shimnashimna3881
@shimnashimna3881 Год назад
❤️❤️
@OkmediaMalayalam1
@OkmediaMalayalam1 Год назад
😊🙏
@ktnchemmaniyod4104
@ktnchemmaniyod4104 Год назад
സന്തോഷം
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏🏼
@sunithasuni1575
@sunithasuni1575 Год назад
ഞാനും 😍
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏🏼
@nashidnashi5597
@nashidnashi5597 Год назад
ഇസ്ലാം ഒരു മതത്തെയും തള്ളിപ്പറയരുത് കമന്റ് ബോക്സിൽ ചിരിക്കുന്നവരുടെ കമന്റ് കണ്ടു അതുകൊണ്ട് പറഞ്ഞതാ
@pournamir9939
@pournamir9939 Год назад
🙏
@OkmediaMalayalam1
@OkmediaMalayalam1 Год назад
😊🙏
@bijumathai5758
@bijumathai5758 Год назад
എന്തെല്ലാം കോമാളി തരങ്ങൾ 🤦‍♂️🤦‍♂️🤦‍♂️
@justinjustin6019
@justinjustin6019 Год назад
പൊളിച്ചു തകർത്തു, യിനിയെങ്കിലും യീ പണി ചെയ്യില്ലല്ലോ 😎
@neerajmohan3456
@neerajmohan3456 Год назад
😒ith aa theyyathinte oru bhagam aanu😏
@sree3113
@sree3113 Год назад
പുഴമുതൽ പുഴവരെ സൂപ്പർ സിനിമ 😍🔥🔥🔥
@OkmediaMalayalam1
@OkmediaMalayalam1 Год назад
👍🏼
@കണ്ണൂർക്കാരൻ-ല7ഖ
ഞാൻ കണ്ടില്ല കാണണം
@عبدالناصر-ذ5ح
@عبدالناصر-ذ5ح Год назад
🤭🤭🤭
@kpkunjumon3149
@kpkunjumon3149 Год назад
വളരെ ശരിയാണ് നല്ല രീധിയില്‍ ചെയ്ത സിനിമയാണ്.
@babukdy8613
@babukdy8613 Год назад
ഇതെക്കെ എഴുത ബോൾ അയാൾ മനസിൽ ആക്കണം കേരളത്തെ ദൈവത്തെ ആരും ഇട്ട് കളിക്കണ്ട..
@raghunathanmadacheri7906
@raghunathanmadacheri7906 11 месяцев назад
കാസർകോട് കണ്ണൂർ തെയ്യത്തിന്റെ നാട് ഇനി തുലാം ഒന്നിന് തുടങ്ങും ❤
@OkmediaMalayalam1
@OkmediaMalayalam1 11 месяцев назад
ഇനി വെറും ദിവസങ്ങൾ മാത്രം 🥰
@ganesankp6694
@ganesankp6694 Год назад
തെയ്യം തെങ്ങുമ്മൽ നിന്ന് വിഴുവാൻ കാരണം. ദൈവിക ശക്തി ഇല്ലാത്ത തെയ്യം ആയതുകൊണ്ട്.
@OkmediaMalayalam1
@OkmediaMalayalam1 Год назад
വീഡിയോ ശെരിക്കും കണ്ട് നോക്കു 👍🏼😊
@aneeshani4400
@aneeshani4400 Год назад
ഏയ്‌ അതല്ല ദൈവം അല്ലെ ഞാൻ എനിക്കൊന്നും പറ്റില്ലാ. എന്നറിവുള്ളത്കൊണ്ടാണ്
@aneeshani4400
@aneeshani4400 Год назад
ആരാ വീണത് ? താഴെ എത്തുമ്പോൾ ഊരി പോയായാൽ തെങ്ങിൽ നിന്ന് വീണുമരിച്ചു എന്നാണോ കൊടുക്കുക ഏതാ പത്രം മാധ്രുഭൂമി യോ ദേശാഭിമാനിയോ
@shoukathali3603
@shoukathali3603 Год назад
എന്തൊക്കെ രീതിയിലുള്ള അന്തവിശ്വാസങ്ങളാ ലെ ചെറിയ മക്കളൊക്കെ ആ കോലം കണ്ട് പേടിക്കൂലെ .. തെങ്ങിൽ നിന്നും ശരിക്കും വീണെങ്കിൽ വിശ്വസിക്കാമായിരുന്നു
@sabuae1166
@sabuae1166 Год назад
Ellam jeevikan vendi ulla oru maragam Anu.. Ethu avarude job. Ayi kanu 🙏🙏
@hussainpalapatti3249
@hussainpalapatti3249 Год назад
Njanum karithi sherikkum veenennu
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏🏼
@DineshKumar-tq8ki
@DineshKumar-tq8ki 2 дня назад
എവിടെയാണ് വീണത്....
@OkmediaMalayalam1
@OkmediaMalayalam1 2 дня назад
വീഡിയോ മുഴുവൻ കണ്ട് നോക്ക്
@pvgopalanperiyattadukkam9616
@pvgopalanperiyattadukkam9616 11 месяцев назад
തെയ്യം ഒരു കലയും വിനോദവും,വിശ്വാസവും മാണ് കാസറഗോഡ് കരിൽ ചിലർ പറയും തെയ്യം ഇവിട മാത്രം കണ്ണൂർ നല്ല കമ്മ്യൂണിസ്റ്റ് ചെറുപ്പക്കാർ ഉണ്ടു് അവർ കണ്ടാൽ ഇതിന വയ്യതും എന്ന് അടുത്തിരിക്കുന്നഅന്നിയ മദസ്ഥരോടെ മുംബിൽപറയുമ്പോൾ അയാൽ പറയും എട നീ നാളെ പണിക് വരണം, ഇല്ലെങ്കിൽ ഉടനെ ഹോട്ടലിൽ രണ്ടു ചയ പറയും ഇങ്ങനെ ജനങ്ങളെ മനസിലാക്കിയാണ് മത പരിവർത്തനം നടത്തിയത് ഒടുവിൽ ഇന്ന് ഇന്ത്യയിൽ മതം മാറിയവർ ലോക മതസ്ഥർക്കു ഇടയിൽ ഒറ്റ മുക്കാലി മറിയിരിക്കയാണ്
@minhamariyamminha1307
@minhamariyamminha1307 Год назад
ആളെ മക്കാർ ആക്കുന്ന
@padmanabhan2472
@padmanabhan2472 Год назад
നല്ല ഒരു തെയ്യമാണ് കാണാകഴിഞ്ഞു
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏🏼😊
@shameenakm
@shameenakm Год назад
Evedayum bad comments kashttam thanny ethallam oroo vishwasam allay 👍.
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏
@arjunbykl13vlogger26
@arjunbykl13vlogger26 Год назад
അനുഭവം വന്നാൽ പഠിക്കും ആരെയും നേരെ ആക്കാൻ ആർക്കും സാധിക്കില്ല,, പള്ളിയിലും അമ്പലത്തിലും പോകാത്തവരെ bad പറയൂ,, അത്ര വിചാരിച്ചാൽ മതി bro .. 🙏
@wyldekiller4053
@wyldekiller4053 Год назад
​@@arjunbykl13vlogger26 nthonaday
@Gundumanii
@Gundumanii Год назад
Viswasam nallathanu amithamayal amrithum vishamaann.. Kettittilleee... Nalla reethilu ee aacharangalokke cheyyaalooo... Thengilu kerunnathanoo viswasam😌
@Lubee_ss_Editz_444
@Lubee_ss_Editz_444 Год назад
തെയ്യം എന്തിനാ തെങ്ങിൽ കീറിയത്😂
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏🏼
@prabithavijith6684
@prabithavijith6684 Год назад
Yes
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏🏼
@vipinvipin2348
@vipinvipin2348 Год назад
😍😍
@OkmediaMalayalam1
@OkmediaMalayalam1 Год назад
😊🙏
@harshith432
@harshith432 Год назад
Vishnu moorthiy 🙏🧡
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏🏼
@harshith432
@harshith432 Год назад
@ഹാലെ ലൂയ് യാ andhada Nink eeda comedy muslim ayerukku 😒
@NandakumarJNair32
@NandakumarJNair32 Год назад
എങ്കിൽ, എന്ത് കൊണ്ട് തെങ്ങിന്റെ മുകളിൽ നിന്ന് ചാടുന്നില്ല ?
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏
@bijug7768
@bijug7768 Год назад
തെങ്ങിന്റെ മുകളിൽ നിന്ന് ചാടിയാൽ അവന്റെ കാര്യത്തിൽ ഒരു തീരുമാനമാകുമെന്ന് അവനറിയാം. അത് റിയാലിറ്റി ആണ്. വിശ്വാസവും റിയാലിറ്റി യും രണ്ടും രണ്ടാണ്...
@RahulAdukkadan
@RahulAdukkadan Год назад
എന്റെ പൊന്നു നാറികളെ... ഇതൊക്കെ ഒരു പ്രസന്റേഷൻ മാത്രം ആണ്. ഒരു ഐതിഹ്യ അവതരണം. ഓരോ നാട്ടിലും അവരവരുടെ ആഘോഷങ്ങൾ.. അവർ എന്തേലും കാട്ടി പോട്ടെ.. അയിന് അതുമായി ഒരു ബന്ധവും ഇല്ലാത്ത നിങ്ങളൊക്കെ ഇങ്ങനെ കുരു പൊട്ടിക്കുന്നത് എന്തു കാര്യത്തിനാണ്. ചിലർക്ക് അവൻ ചാടണം, ചിലർക്ക് അവൻ ചാടി മരിക്കണം, സിനിമകളിൽ മമ്മൂട്ടിയും മോഹൻലാലും കുത്തുകൊണ്ട് മരിക്കുന്നത് കണ്ട് എന്ന് വച്ച് അവർ ശരിക്കും കത്തി എടുത്ത് കുത്തി ഇറക്കണോ? എജ്ജാതി ജനങ്ങൾ..🤦‍♂️🤦‍♂️
@sarojinikuttyp3769
@sarojinikuttyp3769 Год назад
ഞാനും
@OkmediaMalayalam1
@OkmediaMalayalam1 Год назад
👍🏼
@raghavanmv8046
@raghavanmv8046 Год назад
പാവംതെയ്യം
@bijumon3120
@bijumon3120 Год назад
Ethu evideyan place
@OkmediaMalayalam1
@OkmediaMalayalam1 Год назад
പയ്യന്നൂർ
@vinu.avinu.a9329
@vinu.avinu.a9329 Год назад
കുറച്ചു ആചാരങ്ങൾ മാറി വരാനുണ്ട് ഇതൊക്കെ പ്രതീകാത്മമായി ചെയ്താൽ നന്നായിരുന്നു വിശ്വാസിസമൂഹം കൂട്ടായി ചർച്ച ചെയ്തത് തീരുമാനിക്കാവുന്നതേ ഉള്ളു അഗ്നി കൂമ്പാരത്തിലും തെങ്ങിൻ മണ്ടയിലും മുൾക്കാട്ടുകളിലും കോഴിയേയും ആടിനെയും പന്നിയേയും പച്ചക്ക് കടിച്ചു കീറുന്നതും മാറേണ്ടതുണ്ട്
@arjunbykl13vlogger26
@arjunbykl13vlogger26 Год назад
Mob nmbr തരുമോ bro ന്റെ ???
@ktnchemmaniyod4104
@ktnchemmaniyod4104 Год назад
ഒപ്പം വളിച്ച കോമഡിയും നിർത്തണം
@NandakumarJNair32
@NandakumarJNair32 Год назад
🙏100% സത്യമാണ്. നാം പല കാര്യങ്ങളിലും മാറേണ്ടതുണ്ട്.
@m.g.pillai6242
@m.g.pillai6242 Год назад
ആദ്യം മറ്റേണ്ടത് പിഞ്ചുകുട്ടികളുടെ ലിംഗം ചെത്തിക്കളയുന്ന ദുരാചാരം ആണ്!
@zidhansalah7054
@zidhansalah7054 Год назад
​@@m.g.pillai6242 അത് നമ്മുടെ കാര്യം,
@smithasmitha5451
@smithasmitha5451 Год назад
ക്യാപ്ഷൻ കണ്ടു ചിരിച്ചു പോയ്‌ 🤭
@sureshkumar.5670
@sureshkumar.5670 Год назад
തൈ തേങ്ങി ൽ കേറിയ പോരാരുന്നോ?
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏🏼
@kochikkaranH
@kochikkaranH Год назад
ഇവിടെ തെങ്ങു കേറാൻ ആളാ കിട്ടണില്ല.....
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏🏼
@alip6680
@alip6680 Год назад
ഇത് കണ്ട നമക്ക് പിരാന്താണ്
@gtm692
@gtm692 Год назад
Ninak
@athulrajesh9991
@athulrajesh9991 Год назад
അങ്ങനൊരു കോമാളിത്തരം കാണാൻപറ്റി... 🥳
@novaXrex
@novaXrex Год назад
Nanum veenu sherikkum Vicharichu vannatha
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏🏼
@abdulriyas5091
@abdulriyas5091 Год назад
എനിക്ക് ഒരു മൊബൈൽ തരോ ആരേലും, ആരേലും ഒന്ന് തന്നു സഹായിക്കാമോ
@abdulriyas5091
@abdulriyas5091 Год назад
പാവമാണേ ഞാൻ 😔
@mrthagli4557
@mrthagli4557 Год назад
♥️🙏
@OkmediaMalayalam1
@OkmediaMalayalam1 Год назад
😊🙏
@aaa-vs4rn
@aaa-vs4rn Год назад
best
@KarthikaRatheesh-u8y
@KarthikaRatheesh-u8y Год назад
ഈ തെയ്യത്തിൻ്റെ ഐതിഹ്യം എന്താണ്..
@OkmediaMalayalam1
@OkmediaMalayalam1 Год назад
വീഡിയോ യിൽ പറയുന്നുണ്ട്
@renjithmalayattukara1702
@renjithmalayattukara1702 Год назад
Ksrgod va sherikkum theyyam knaanam
@OkmediaMalayalam1
@OkmediaMalayalam1 Год назад
😊👍🏼
@shihabvp3781
@shihabvp3781 Год назад
ഇവരെക്കെന്താ ഈ.. തെങ്ങിൽ വലിഞ്ഞു കേറുന്നത് 😂
@panyalmeer5047
@panyalmeer5047 Год назад
കഴപ്പ് 😜
@sahadevanp3760
@sahadevanp3760 Год назад
ഐതിഹം പറയുന്നത് കേട്ടില്ലേ
@m.g.pillai6242
@m.g.pillai6242 Год назад
​@@panyalmeer5047 നിനക്കുള്ള കഴപ്പുള്ള ഭാഗം ചെത്തി മുക്കാലി ആക്കുന്നതെന്തിനാ???? ദൈവം തന്നത് ചെത്തിക്കളയുന്നത് പാപം അല്ലേ, മ്ലേച്ചാ!
@jijeeshjiji8569
@jijeeshjiji8569 Год назад
​@@sahadevanp3760 kelkathondalla avarude matham mathre nallathullu bakki ellam പൊട്ടത്തരം ആണല്ലോ അവർക്ക്
@Lubee_ss_Editz_444
@Lubee_ss_Editz_444 Год назад
ആർക്കറിയാം😂😂
@jamesmathew1532
@jamesmathew1532 Год назад
Ethokke ennathe...kaalathu...valare....argunt aayittulla...kaaryamaa...
@bijiraju
@bijiraju Месяц назад
ശെരിക്കും വീണിനോ 😮
@lathap2
@lathap2 Год назад
🙏🙏🙏🙏🙏🙏🙏🙏🙏
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏🏼
@ajithatk6897
@ajithatk6897 Год назад
അയ്യോ ഞാൻ വിചാരിച്ചു ശെരിക്കും ആൾ തെങ്ങിൽ നിന്ന് veenathanennnu
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏🏼
@thomaschacko964
@thomaschacko964 Год назад
തെങ്ങുകയറ്റ തൊഴിലാളികൾ തെയ്യം ആയാൽ ഇങ്ങനെ ഇരിക്കും മരം വെട്ടു തൊഴിലാളികൾ ആയിരുന്നെങ്കിൽ തെങ്ങു തന്നെ വെട്ടി ഇട്ടേനേ
@OkmediaMalayalam1
@OkmediaMalayalam1 Год назад
😐😶
@Anu-gy4yj
@Anu-gy4yj Год назад
അത് ഏതായാലും നന്നായി 😂 ആര് പറഞ്ഞ് കയറാൻ ഓരോ അവശേങ്ങൾ
@RekhaRekha-xk9ng
@RekhaRekha-xk9ng Год назад
Ithu thengaparikunna theyamano
@OkmediaMalayalam1
@OkmediaMalayalam1 Год назад
Aa
@sumanag7343
@sumanag7343 Год назад
People not from kannur and ksd will not undeestand about this leave it guyzzz
@ajithkumarsr6944
@ajithkumarsr6944 Год назад
ഒരു ഭക്തി ഫീൽ കിട്ടുന്നില്ല കാസറഗോഡ് ഭാഗത്തെ തെയ്യമാണ് തെയ്യം തൊഴുതുപോകും
@muhammadfasil1413
@muhammadfasil1413 Год назад
പ്രാകൃത സംവൃദായം നിർത്തണം കേരളത്തിൽ
@philipthomas9777
@philipthomas9777 11 месяцев назад
ലെവനെന്തിനു തെങ്ങിന് മുകളിൽ ചെന്നു 😂
@OkmediaMalayalam1
@OkmediaMalayalam1 11 месяцев назад
🙏🏼
@babukvarghese6272
@babukvarghese6272 Год назад
2023 ആണ് വർഷം
@OkmediaMalayalam1
@OkmediaMalayalam1 Год назад
Athiya
@ajithprasad9643
@ajithprasad9643 Год назад
തെങ്ങിൽ കയറുന്നവൻ തെയ്യം കെട്ടുന്നു.
@OkmediaMalayalam1
@OkmediaMalayalam1 Год назад
.
@joyalsaji6012
@joyalsaji6012 Год назад
Ee theyyam eppoza nadakkunattenne ariyamo
@OkmediaMalayalam1
@OkmediaMalayalam1 Год назад
Feb. 26,27 ന് ആയിരുന്നു ഇക്കോല്ലം ഉണ്ടായത്
@niyak6487
@niyak6487 11 месяцев назад
M
@OkmediaMalayalam1
@OkmediaMalayalam1 11 месяцев назад
🙏🏼
@gobalankp4818
@gobalankp4818 Год назад
തെയ്യമേ നാട്ടുകാരെ /കഴച്ചക്കരെവെറുതെ. മിനക്കെടുത്തല്ലേ
@rajuzzz.kunnath3656
@rajuzzz.kunnath3656 Год назад
😂😂😂👍
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏
@nithamanoj3785
@nithamanoj3785 Год назад
Wmmmmmmmmm .
@priyeshk7990
@priyeshk7990 Год назад
എൻ്റെ നാട്
@OkmediaMalayalam1
@OkmediaMalayalam1 Год назад
😊🙏🏼
@PRANA857
@PRANA857 Год назад
Hi❤️❤️❤️❤️
@OkmediaMalayalam1
@OkmediaMalayalam1 Год назад
😊🙏
@junaidcm4483
@junaidcm4483 Год назад
🥴🥴☝️
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏🏼
@neelagiritea9045
@neelagiritea9045 Год назад
ബ്ലഡി റസസിക്കിൽ
@shajiok9719
@shajiok9719 Год назад
Oru sarkasayal oru komali vende
@Gundumanii
@Gundumanii Год назад
Ooororoo veshakettkaleee😂😂😂
@abhijithpr7683
@abhijithpr7683 Год назад
Theyyam kalakaranmaar anubhavikunna budhimuttu
@muhammedfayiz-il6jr
@muhammedfayiz-il6jr Год назад
അഭിനയം 🤦🏻‍♂️
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏🏼
@krajendraprasad4786
@krajendraprasad4786 Месяц назад
ഇപ്പോൾ മനസ്സിലായില്ലേ?. പ്രന്തെന്നു പറയുന്നത് പുണ്ണും മുറിയുമല്ലെന്നു.
@shijosheejo515
@shijosheejo515 Год назад
viewers നെ കിട്ടാൻ അവന്റെ ഒരു ക്യാപ്ഷൻ
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏🏼
@RahulAdukkadan
@RahulAdukkadan Год назад
സത്യം. എന്നിട്ട് എല്ലാത്തിനും അവന്റെ ഒരു തൊഴുത reply യും.
@mruthyumjayan2288
@mruthyumjayan2288 Год назад
ഒരു ഉലക്ക കിട്ടുമോ 👹👹👹
@sreelathasreelatha3509
@sreelathasreelatha3509 Год назад
Ulakka enthina
@sandhyamc4840
@sandhyamc4840 Год назад
Theyyangal thamashakkar
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏🏼
@KGF-rc4io
@KGF-rc4io Год назад
തേങ്ങ വീണു
@rasakkp213
@rasakkp213 11 месяцев назад
എന്ത്ആണദ്
@OkmediaMalayalam1
@OkmediaMalayalam1 11 месяцев назад
🙏🏼
@Gundumanii
@Gundumanii Год назад
Ith pole theeyil vendh maricha kandanoor kelan theyyam ind...oororo aavashyullaattha jeevan panayam vachullaa veshakettkal endhinaa cheyyinu kashtam thannee😂😂
@anjalivijayan6762
@anjalivijayan6762 Год назад
കഷ്ടം തന്നെ ഇങ്ങനെ കാശുണ്ടാക്കണം തെങ്ങിൽ നിന്നു വീണു എന്നു ഹെഡ് ലൈൻ കണ്ടപ്പോൾ കയറി നോക്കിയതാ ഭീതിയോടെയാണ് ഞാൻ ആ വീഡിയോ അവസാനം വരെ കണ്ടത് ലാസ്റ്റ് കണ്ടപ്പോഴാ സമാധാനമായത് ഒരു കുഴപ്പവും സംഭവിച്ചില്ല എന്നാൽ എന്ന് കണ്ടതിൽ വളരെയധികം സന്തോഷവും തോന്നി ഇങ്ങനെ ആളെ പേടിപ്പിച്ച് വീഡിയോ ഇടരുത്
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏🏼
@fathimathfidha3236
@fathimathfidha3236 Год назад
കുറെ കരി വാരി തേച്ചു ജനങ്ങളെ പറ്റിക്കുന്ന കോമാളികൾ ശോ ആകാൻ കേറി പക്ഷെ വീണു പ്പോയി ഇനി ഇത് പോലെ അഭിനയിക്കുന്ന വൻ മാർ ആരും തെങ്ങിൻ ചോട്ടിൽ പോകുല
@OkmediaMalayalam1
@OkmediaMalayalam1 Год назад
😶
@RahulAdukkadan
@RahulAdukkadan Год назад
Fathimath fidha മറ്റുള്ളവരുടെ കോമാളി പരിപാടികൾ ഒന്നും നിർബന്ധം പിടിച്ചു കാണേണ്ടതില്ലല്ലോ. ആരും നിന്റെ അഭിപ്രായം ചോദിച്ചുമില്ല. അവനവന്റെ മതത്തിലെ കാര്യം നോക്കി സ്വർഗ്ഗത്തിലെ ഹൂറി ആവാൻ നോക്ക് ഹേ.. അതൊക്കെയല്ലേ നിങ്ങടെ ആചാരങ്ങൾ. അപ്പൊ അതിനെ കുറിച്ച് ചിന്തിച്ചാൽ പോരേ?
@sajeeshkumartk8725
@sajeeshkumartk8725 Год назад
Islamill ullavar full sc converted aaa🤣🤣islam matham indiayill olakka
@kunjumolaami9648
@kunjumolaami9648 Год назад
Kayyum kaalum odiyanam, appol ee sukhedangu theerm😅😅😅😅 ethokke kaanaan kure vivaramillaatha aalukalum
@SadanBabuscorpionking
@SadanBabuscorpionking Год назад
ഇതിപ്പോ തെന്നി ഇറങ്ങിയതല്ലേ,,,,, ഞാൻ കരുതി പോത്തോ എന്നും പറഞ്ഞു വീഴുമെന്ന്
@OkmediaMalayalam1
@OkmediaMalayalam1 Год назад
😊🙏
@parvendhu
@parvendhu Год назад
Best.apo veezhuaayirunno vendath?
@SadanBabuscorpionking
@SadanBabuscorpionking Год назад
@@parvendhu thumbnail and title നോക്കൂ,,,,, വായിച്ചപ്പോൾ എന്റെ മനസ്സിൽ എന്തോ വലിയ അപകടം നടന്നല്ലോ കഷ്ടം ആയിപ്പോയി എന്നൊക്ക കരുതി ആണ് നോക്കിയത്,,,,,,,, അല്ലാതെ ആ മനുഷ്യന് ഒരു അപകടം വരണം എന്ന് കരുതി അല്ല കേട്ടോ
@domesticenimes-nl5nz
@domesticenimes-nl5nz Год назад
😂
@mlatheef7918
@mlatheef7918 Год назад
mattoru.anthviswasam....mattoru.mithu
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏🏼
@AbdulLatheef-pl6he
@AbdulLatheef-pl6he Год назад
Ayoo dheyvam allee enneekkan patty yillee
@sadanandapillai726
@sadanandapillai726 Год назад
ഇപ്പോഴും മനുഷ്യൻ മണ്ടന്മാരുടെ ലോകത്താണ്
@mohammedmohammedkunhi7752
@mohammedmohammedkunhi7752 Год назад
Ayaalk piraanth.sanghiyude thala yeduthaal pore
@tks2018
@tks2018 Год назад
ഈ തെയ്യം കെട്ടുന്നത് ഏത് സമുദായക്കാർ ആണ്
@OkmediaMalayalam1
@OkmediaMalayalam1 Год назад
പുലയ സമുദായം
@bloger771
@bloger771 Год назад
Cast nokkiyano kottende
@XD123kkk
@XD123kkk Год назад
Malaya... Vannan.. Velan samudayam..Pulaya ..
@user-cy7vi1lg8s
@user-cy7vi1lg8s Год назад
Malaya vannan pulaya
@prakashshini5594
@prakashshini5594 Год назад
മനുഷ്യ,,,,,,
@sakeenashajahan5008
@sakeenashajahan5008 Год назад
Pranth
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙄
@gopinathanrajasekharannair2367
Stop this type of nonsense in temples
@alshamlala6275
@alshamlala6275 Год назад
Ahakaram allathe endhuva
Далее