Тёмный

കണ്ണൂർ കല്യാണ വീട്ടിലെ welcome drink കുടിച്ചിട്ടുണ്ടോ ? | welcome drink recipe malayalam 

NIDHASHAS KITCHEN
Подписаться 648 тыс.
Просмотров 904 тыс.
50% 1

#nidhashaskitchen #drink #welcomedrinkrecipe #kannurwelcomedrink #kannurspecialfooditems
Ingredients:
Milk 1/2 ltr 2 cup
Water. 1/2 ltr 2 cup
Condensed milk 1/2 cup
Fresh cream 1/2 cup
Sugar 2 tbsp
Vermecelli 3-4 tbsp
Kuskus/chia seed 1 tbsp
Apple
Pomegranate
Cashew
വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ... നിങ്ങളുടെ അഭിപ്രായം comment ചെയ്യുക.
Please Follow us on
Instagram : / nidhashas_kitchen
Facebook : / nidhashas_kitchen-1070...
For finding this video
welcome drink recipe malayalam
kannur wedding welcome drink
kannur special drink
kannur welcome drink
kannur wedding
Healthy Drink
healthy juice
summer drink
kannur special cocktail
Kannur snacks
kannur food
kannur snacks recipe
kannur special food items
kannur recipes
kannur style evening snacks
malabar food channel
kannur special recipe in malayalam
thalassery evening snacks
thalassery food
kannur special food
kannur special food recipes
dinner recipes in malayalam
malabar special food recipes
കണ്ണൂർ ഫുഡ്
കണ്ണൂർ സ്പെഷ്യൽ

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 353   
@fathimaroshna2423
@fathimaroshna2423 2 года назад
Ith kannur mathram allatto😄....kozhikode malappuram okke nd
@NIDHASHASKITCHEN
@NIDHASHASKITCHEN Год назад
😃😍😍
@muhammadajal1466
@muhammadajal1466 Год назад
ഇത് ഞാൻ ഉണ്ടാക്കി... എന്താ പറയാ... സൂപ്പർ രുചി... വീട്ടിൽ എല്ലാവർക്കും നല്ല ഇഷ്ട്ടം... കുട്ടികളുടെ കാര്യം പിന്നെ പറയേണ്ടല്ലോ... അത്രക്കും സൂപ്പർ... 💯💯💯 👍👍👍.
@NIDHASHASKITCHEN
@NIDHASHASKITCHEN Год назад
Thank you 😍😍
@shabinasshabinas6359
@shabinasshabinas6359 2 года назад
ഇതുവരെ കുടിക്കാത്ത ഒരു ഡ്രിങ്ക് ആണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഡ്രിങ്ക് ആണ് അടിപൊളിയാണ് സൂപ്പർ
@rajalakshmikr5547
@rajalakshmikr5547 2 года назад
ഇത് കണ്ടപ്പോഴേ ഇഷ്ടപ്പെട്ടു തീർച്ചയായും ഉണ്ടാക്കി കുടിക്കും 👍
@samisone4107
@samisone4107 2 года назад
ഞങ്ങളുടെ തിരുവനതപുരത്തൊന്നും ഇങ്ങനെ ഇല്ല. എന്തായാലും റെസിപ്പി പൊളിച്ചു.. 🥰🥰🥰
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
Thank you 😍😍
@spicydine3979
@spicydine3979 2 года назад
Super 👍മലപ്പുറത്ത്‌ കാരും സൽക്കാരങ്ങൾക് ഇതു പോലത്തെ drink ഉണ്ടാക്കാറുണ്ട് 😋
@shifanaahamed6207
@shifanaahamed6207 2 года назад
Athe …Malappurathum und ..
@kmgarage7807
@kmgarage7807 2 года назад
Ith illa moley kannurilanu kooduthal ith
@kmgarage7807
@kmgarage7807 2 года назад
Malappurathukaar vanna polum parayilla ok
@anjumol.k3761
@anjumol.k3761 2 года назад
Athe😂
@Hhtrgve125ygd3
@Hhtrgve125ygd3 2 года назад
@@kmgarage7807 ഉണ്ട് മലപ്പുറത്ത്
@mariajoseph6333
@mariajoseph6333 3 года назад
ഞങ്ങളുട നാട്ടിൽ ഈ drink കണ്ടിട്ടില്ല. കണ്ടാലറിയാം അടിപൊളി. Try ചെയ്തിട്ടു കമന്റ്‌ ഇടാം
@purplebutterflybtsart8470
@purplebutterflybtsart8470 2 года назад
കണ്ടാൽ തന്നെ അറിയാം നല്ല taste ആണെന്നു 😋😋
@basheerbasheer9239
@basheerbasheer9239 2 года назад
അതിൽ കുറച്ച് സഫ്റാൻ(കുങ്കുമം)ചെർത്തിയാൽ സുപ്പർ
@nourashub7022
@nourashub7022 3 года назад
Kannur welcome drink poli തന്നെ ആണ്. കുടിച്ചവർ പിന്നേം വാങ്ങി ക്കുടിക്കും
@rashidrashi5026
@rashidrashi5026 3 года назад
സൂപ്പർ ടേസ്റ്റാണ് . പൊളി സാനം എനിക്ക് തണുത്തതാണ് ഇഷ്ടം.
@preethamagesh9828
@preethamagesh9828 2 года назад
അടിപൊളി ഡ്രിങ്ക് ആണ്. ഞാനും കണ്ണൂർ ക്കാരിയാണ്
@riyaszambarichu1546
@riyaszambarichu1546 2 года назад
Kannur. Foode.ne Kalum.nallafood Nmmude Kozhikode.anu to Thatha.😃
@nizashaji6254
@nizashaji6254 2 года назад
കണ്ടപ്പോൾ തന്നെ കൊതിയാവുന്നു തീർച്ചയായും ഉണ്ടാക്കി നോക്കിയിട്ട് പറയാം 👍
@gamingwithprince9944
@gamingwithprince9944 3 года назад
നാനും കഴിച്ചിട്ടുണ്ട്, എന്റെ ഉമ്മാന്റെ വീട് കാസർഗോഡ്ആണ്.
@basheerkv5451
@basheerkv5451 2 года назад
ഒരു 5 വർഷം മുമ്പ് ഞങ്ങളുടെ നാട്ടിൽ കല്യാണ വീട്ടിൽ നൽകാറുണ്ട് ഇപ്പോൾ ഇത് ഔട്ട് ആയി. ഇതിലും പുതിയത് വന്നു.
@nandhunandhunandhu1085
@nandhunandhunandhu1085 3 года назад
Adipoli 😋♥️ കണ്ണൂർക്കാർ ഉണ്ടോ ?
@muhammedshabinxcroll5486
@muhammedshabinxcroll5486 3 года назад
✋️
@kannurfamilyvlog3476
@kannurfamilyvlog3476 3 года назад
ഉൺടേഎനിക്ക്ഒരുചാനലുംഉൺടേസമയമുള്ളപ്പേൾവരൂട്ടേ🤗🤗🤗
@jalajakv3069
@jalajakv3069 3 года назад
Njan🖐️
@ayisha2.089
@ayisha2.089 3 года назад
ഞാൻ കണ്ണൂർക്കാരല്ല എങ്കിലും അവിടെത്തെ food ഇഷ്ട്ടം #Tirur kitchen NS
@nourashub7022
@nourashub7022 3 года назад
S.
@Luffy-kun271
@Luffy-kun271 2 года назад
Super dear. Njan innale veetile cheriya oru partik undaki ellavarkum ishtayii... ice creamanu cherthad.
@Sharfdheen
@Sharfdheen Год назад
കണ്ടപ്പോൾ അടിപൊളി ആയി തോന്നുന്നു.. 👍🏻 25 പേർക്ക് ഉണ്ടാകുമ്പോൾ എത്ര ലിറ്റർ പാൽ വേണം... Pls റിപ്ലൈ
@rqvlog_roaster
@rqvlog_roaster Год назад
Vadakote ulu alapuzha eranakulathonumila oru vat malapuram vanapol njan kudichitund super item
@NIDHASHASKITCHEN
@NIDHASHASKITCHEN Год назад
Atheyo 😍😍
@aruncb1369
@aruncb1369 2 года назад
Malabar item... Adipoly aanu... Thank u for the recipe...
@bichaminaa8105
@bichaminaa8105 3 года назад
ഹായ്,...ഇത് നമ്മുടെ ഇവിടേയൊക്കേ ഉണ്ട് . കോഴിക്കോട്..സൂഫ്ലേ എന്നാണ് പറയുക
@rashaummer5809
@rashaummer5809 2 года назад
aww i just loved the recipe… definitely gonna try.. calicut ipo und ee welcome drink. kurachayi startayit
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
👍😍😍
@janakammab9990
@janakammab9990 6 месяцев назад
ഇത് ഞങ്ങളുടെ കൊല്ലത്തും ആലപ്പുഴയിലും ഒക്കെ ഉണ്ട്
@angel0fangelsangel504
@angel0fangelsangel504 2 года назад
ഈ കൂട്ടത്തിൽ കല്യാണം കഴിക്കാത്ത എതെങ്കിലും കണ്ണൂർ കാര് ഇണ്ടങ്കിൽ കല്യാണത്തിന് എന്നെയും കൂടി മറക്കാതെ ക്ഷണിച്ചേക്കണേ😉😜😍😜😄😂🤣😭🤣🤣😭😭😭
@nidanasri
@nidanasri 2 года назад
Malappurathum ethpole ulla drink undakkarund
@safiyarahman4608
@safiyarahman4608 3 года назад
വൗ സൂപ്പർ 👌👌കാണുമ്പോൾ തന്നെ കൊതിയാകുന്നു 😍🤤🤤
@VijisFoodstories
@VijisFoodstories 3 года назад
കുടിച്ചിട്ടുണ്ട് ...കണ്ണൂർ drink.. super
@ayishafarooq9064
@ayishafarooq9064 2 года назад
Ngle nattil kalyanathin und e drink....... Njanghl karnadagayill ann
@abdulrazack1222
@abdulrazack1222 2 года назад
Ee kaskas ellasn koodi kudichaal Lahari koodum mayakkam kkaskas
@mtsmts7425
@mtsmts7425 3 года назад
കല്യാണവീട്ടിൽ മിക്കവാറും ഇത് തന്നെ ഉണ്ടാവാൻ നമ്മൾ ഉണ്ടാക്കാറുണ്ട് 👍👍
@reja6117
@reja6117 3 года назад
Can you please upload diff types of fruit n veg salads for party
@NIDHASHASKITCHEN
@NIDHASHASKITCHEN Год назад
👍😍
@HaruTanuOfficial
@HaruTanuOfficial 2 года назад
Nice..❣️❣️ Amazing Presentation..💗💗 Lots of Love & Support, HARU & TANU ✨
@rishu.muthutyvlog7429
@rishu.muthutyvlog7429 3 года назад
Nammale natiund malapuram tirur
@zainzainzainzain2639
@zainzainzainzain2639 3 года назад
Nammuday kannurkaruday swandam drink spr.Masha Allah👍🏻👍🏻
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
😍😍
@bestbakery9713
@bestbakery9713 8 месяцев назад
കൊള്ളാം സൂപ്പർ ❤ ഇതിന്റെ പേര് എന്താണ്
@ichusyumyum3933
@ichusyumyum3933 2 года назад
Njngal undaakki. Superb... Bt nalla cash chilavundu....
@NIDHASHASKITCHEN
@NIDHASHASKITCHEN Год назад
Thanks you😍
@sreelakshi.k.v.867
@sreelakshi.k.v.867 2 года назад
ഇത് ഇതു വരെ കണ്ടിട്ടില്ല നോക്കാം 💖💖
@MuhammedRafi-cm5md
@MuhammedRafi-cm5md 3 года назад
ആഹാ. സംഭവം. നെട്ടിച്ചല്ലോ. 👍🌹❣️
@haseebalihaseebalic9034
@haseebalihaseebalic9034 2 года назад
കണ്ണൂർ കാരുടെ വെൽകം ഡ്രിങ്ക് സൂപ്പറാണ് ട്ടോ
@rabiuppala9217
@rabiuppala9217 2 года назад
Nhan oru virunninu undaakki ellarum nalla abhiprayam paranhu ,
@shahidaet9269
@shahidaet9269 3 года назад
സൂപ്പർ 👌 ഇത് ചൂടുകാലത്ത് കുടിക്കാം ഡിയർ..😄 ഇപ്പോ ഇവിടെ നല്ല മഴയും തണുപ്പുമാ.... നല്ല ചൂടുള്ളത് എന്തെങ്കിലും തായോ... പായസമായാലു മതി,..😁
@muhammedshabinxcroll5486
@muhammedshabinxcroll5486 3 года назад
👍👍
@remak6903
@remak6903 3 года назад
Theerchayayum undakkam
@rafeequekuwait3035
@rafeequekuwait3035 3 года назад
കണ്ണൂർ റെസിപ്പി ബട്ട്‌ സംസാരം കണ്ണൂർ നഹി. ഇതിന്റെ കൂടെ ഐസ് ക്രീം കൂടെ ചേർത്താൽ എങ്ങിനെ
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Cherkaam...njan vdoyil parayunnundallo....
@yunusk1712
@yunusk1712 2 года назад
"
@saithalavipadalath9075
@saithalavipadalath9075 2 года назад
Amazing kanumbole kothiyakunnu 😋
@rabiuppala9217
@rabiuppala9217 3 года назад
Super iwill try..nhangade naattilum und kasargod
@rabiuppala9217
@rabiuppala9217 3 года назад
Papaya yum add cheyyunnund ivide
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aaano
@vaidehiraghuram3287
@vaidehiraghuram3287 3 года назад
Much awaited🤩🤩Thank you for this recipe ma'am❤👍👍
@shameemaraufras6157
@shameemaraufras6157 3 года назад
Ithilk mundiri pazham okke cherkkavo
@Lekshmi2014
@Lekshmi2014 2 года назад
Try cheyyam itha...njn kannur spl biriyani ippo try cheythe ullu...powli annu...ishtaayi..itha paranjapolea..flop akillaa..😋😋😋
@NIDHASHASKITCHEN
@NIDHASHASKITCHEN Год назад
Thank you 😍😍
@kannurfamilyvlog3476
@kannurfamilyvlog3476 3 года назад
നാനുംകണ്ണൂകാരിയാണേ🤗🤗🤗ഇത്ത welcom drinkസൂപ്പറായിട്ടുൺട്😋ഇത്തഎൻറ്റെവീഡിയേയ്ക്ഒരുകമൻറ്റ്തരുമേ🤗🤗,
@aneetamargret2448
@aneetamargret2448 2 года назад
Hii itha njn indakkitoo. Adipoli🥰 njn kurch vanila essence koode add cheythu
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
thank you 😍
@vision5871
@vision5871 Год назад
വിപ്പിംങ് ക്രീം ചേർക്കാൻ പറ്റുമോ
@NIDHASHASKITCHEN
@NIDHASHASKITCHEN Год назад
Illla😍😍
@mom_lover9630
@mom_lover9630 2 года назад
Tanur kkarude main dishanu
@kannanthalappil1977
@kannanthalappil1977 2 года назад
Njan undakki poli taste 😌 kannur drink created in malappuram
@NIDHASHASKITCHEN
@NIDHASHASKITCHEN Год назад
Thank you 😍😍
@fayhassweetworld1031
@fayhassweetworld1031 2 года назад
Njangale avide illa kothi yayi kandappo undakki nokkanam😍
@joshinjomon9820
@joshinjomon9820 3 года назад
കണ്ടൻസഡ് മിൽക്കിനു പകരം പഞ്ചസാര ചേർത്താൽ കുഴപ്പമുണ്ടോ ?
@layyinabdul
@layyinabdul Год назад
Idhil vere edhallam fruits cherkam
@NIDHASHASKITCHEN
@NIDHASHASKITCHEN Год назад
Ith maathram madhi😍😍
@ManikandanMani-ot9nr
@ManikandanMani-ot9nr 2 года назад
Thany mam iam kannur
@Sweetymarshmellow7909
@Sweetymarshmellow7909 3 года назад
Welcome drink usharayikknu
@rashasherinsherin8590
@rashasherinsherin8590 3 года назад
Njan kudichittund adipoli
@happyworld9663
@happyworld9663 2 года назад
Kannur mathralla ith😌
@rahnakc-xf2oq
@rahnakc-xf2oq 7 месяцев назад
Njan undakkiyirunnu adipoli
@munjiya..927
@munjiya..927 Год назад
ഈ പെരുന്നാൾ നു ഇതാക്കാം 😌🙌🏻
@NIDHASHASKITCHEN
@NIDHASHASKITCHEN Год назад
Feed back ariyikkane 😍😍
@namsheekannur1128
@namsheekannur1128 2 года назад
ഇത് എന്തായാലും പൊളിച്ചു 👌😋
@soundrayah3663
@soundrayah3663 2 года назад
Kannur welcome drink poliya mone😍💓
@NoorJn-f7s
@NoorJn-f7s 6 месяцев назад
Can i add splash of cardomom powder?
@neethuvipinesh1199
@neethuvipinesh1199 2 года назад
Yes kannur spcl njan wynd avide idhu vare kudichittilla ipol kannur kariyayi ipol Ella mrg num kudikarund
@NIDHASHASKITCHEN
@NIDHASHASKITCHEN Год назад
😍😍
@ruksanashaheer4263
@ruksanashaheer4263 2 года назад
Looka yummy will definitely try and give my feedback..
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
Waiting Rukuuu😍😍
@ruksanashaheer4263
@ruksanashaheer4263 2 года назад
I tried it today. Replaced cream with icecream.. loved it. Thanks for the recipe..
@nazrinvlog5525
@nazrinvlog5525 2 года назад
കാണാൻ അടിപൊളി ആയിട്ടുണ്ട്. സൂപ്പർ അവതരണം 👍👍
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
😍😍
@sheikhaskitchen888
@sheikhaskitchen888 3 года назад
സുപർ നല്ല വീഡിയോ👍🙏👍🤝
@nasirariyas3634
@nasirariyas3634 6 месяцев назад
Fresh cream n pagaram wipping cream edukkan patto
@asnamp39
@asnamp39 3 года назад
Ishas dreamilum und tasty kannur wlcm drnk.Any way super 👌👌
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aaano👍👍😍😍
@sreedevimenon6819
@sreedevimenon6819 2 года назад
ഉണ്ടാക്കി നോക്കണം👍
@rawart90
@rawart90 Год назад
Choodakal skip cheythal prashnam undo?. Samiyam idathe
@saleemafsala3758
@saleemafsala3758 2 года назад
Itokke ippo allarkum ariyam, nammale Kannur matram alla
@shyamalanambiar2637
@shyamalanambiar2637 3 года назад
Very nice I willl try. Thanku
@muhammadjamsheerev4966
@muhammadjamsheerev4966 3 года назад
ഇഷ്ടപെട്ട് dirng
@kuttyhassan8450
@kuttyhassan8450 2 года назад
Yellocolour എന്താണെന്നു പറയാമോ
@shamnap5210
@shamnap5210 Год назад
Wipping cream use aakan patto
@NIDHASHASKITCHEN
@NIDHASHASKITCHEN Год назад
Illla😍
@PriyasStoryland
@PriyasStoryland 3 года назад
Amazing looking variety drink Kanumbole kothiyakunnu 😋 Great sharing will try 👍🏼
@sofiyajameela6953
@sofiyajameela6953 2 года назад
👍👍👌👌
@marenansalin8303
@marenansalin8303 2 года назад
7i
@NIDHASHASKITCHEN
@NIDHASHASKITCHEN 2 года назад
😍😍
@shifanachippu-lr7py
@shifanachippu-lr7py Год назад
Fresh cream enn udheshikkunnath ndhaa whipping cream polethe item aahno
@najii297
@najii297 3 года назад
badam kayyilundenki ath tholikallann cutt cheyth ittukoduthal supera appo andiparip venda
@NIDHASHASKITCHEN
@NIDHASHASKITCHEN Год назад
👍😍😍
@naz5110
@naz5110 2 года назад
Kannur poliyaaanu 😍
@hydra8746
@hydra8746 3 года назад
Nsha allha try cheyam
@ygmotion6811
@ygmotion6811 Год назад
Eee alavil edukanel ethra perkke serve cheyyan pattum ?
@tblovegaming4382
@tblovegaming4382 2 года назад
Hai dear Ee drink thaledivasam Undaki fridgil verkamo? pls reply
@NIDHASHASKITCHEN
@NIDHASHASKITCHEN Год назад
Aaa vekkaam😍
@rafnabakes
@rafnabakes 2 года назад
Insha allah
@malabartripexplore3317
@malabartripexplore3317 2 года назад
ഇത് കുടിച്ചാൽ ദാഹം കൂടുകയുള്ളൂ.
@saidsaid-er8lw
@saidsaid-er8lw 3 года назад
Super Drinks tto 🌹🌹🌹
@fathimahiba2580
@fathimahiba2580 2 года назад
Fresh creamin pakaram whipping cream useaakkavuo?
@mujeebtpc4498
@mujeebtpc4498 2 года назад
Malappurathund chilA bagangalil
@Nathalia0000
@Nathalia0000 2 года назад
Velere eshtappettu
@Coverblocks_Expert
@Coverblocks_Expert 2 года назад
Mashaallah super
@shabanakp7821
@shabanakp7821 3 месяца назад
Asha Allah ethravattam kattalum mathiyavunnilla
@najuashir4389
@najuashir4389 Год назад
10 പേർക്ക് ഉണ്ടാകാൻ പാൽ എത്ര എടുക്കണം എന്ന് പറയ്യോ അന്നേരം ബാക്കിയുള്ള ingredients എത്ര എടുക്കേണ്ടി വെറും Plz rply
@jasminjasmin14
@jasminjasmin14 3 года назад
Njn mlp ividathe kalyana vtl. Verum naranga velama kittar 😔 pinne njangalkavashayathinu vtl undaki kudikkum
@fathimanasreen7124
@fathimanasreen7124 Год назад
Ee alav ethra perk kudikam
@kitchenanddrive
@kitchenanddrive 2 года назад
Eedrink Calicutum unduto good drinkto 👍
@fazlashafi7863
@fazlashafi7863 Год назад
Whipping cream mathiyo
@mychaildhood938
@mychaildhood938 3 года назад
Valare estamayi
Далее
POLI и Маша - Сигма бой
00:20
Просмотров 324 тыс.
Eating Challenge | Pearle Maaney Vs Srinish Aravind
15:05