നിദത്താതാ... Video തൊടുങ്ങുമ്പോ തെന്നെ മീൻ കറി തെളക്കണത് കണ്ടിട്ടെന്നെ ഇൻക് നൊണി വന്ന്ക്ക്ണ് ട്ടോ... ഞാൻ പൊതുവെ മീൻ കറി ഒന്നും കൂട്ടാത്ത ആളാ. But ഇതിന് ഇൻക് നൊണി വന്നു. 😋😋 എന്തായാലും താത്താന്റെ എല്ലാ recipe try ചയ്യണത്കൊണ്ട് ഇതും ചെയ്യണം. പിന്നെ full variety ആണ് കറി. സാധാരണ പോലെ അല്ലാലേ... ഇൻക് ഈ വിഡിയോയും ഇഷ്ടായ്ക്ക്ണ്. ഈ പ്രാവശ്യത്തെ ലൈകും കമന്റും താത്താന്റെ മീൻ കറിക്ക് 👏🏻👏🏻👏🏻
ഹായ് ഡിയർ😍സുഖമാണോ? കണ്ടില്ലല്ലോ മൂന്ന് ദിവസം? ബിസി ആയിരുന്നോ? നല്ല ടൈം ഇൽ ആണ് വീഡിയോ വന്നത്👍🙏താങ്ക്യൂ dear😍മീൻ കറി നോക്കിയിട്ട് ചോറ് ഉണ്ണാം ഇന്നു😋കൊതിപ്പിച്ചു dear😋അയല കിട്ടാനില്ല😔കിട്ടുമ്പോൾ തീർച്ചയായും ഉണ്ടാക്കി നോക്കും🙏👍എന്തായാലും സംഭവം പൊളിച്ചു🙏👍സൂപ്പർ😍😍