Тёмный

കണ്ണൂർ കാരുടെ ബറാഅത് സ്പെഷ്യൽ കായ് കറി പായസം | Kannur Style Kay Curry | Traditional Paal Vazhaykka 

NIDHASHAS KITCHEN
Подписаться 647 тыс.
Просмотров 115 тыс.
50% 1

#KannurSpecialFoodItems #KannurStyleKayCurry #TraditionalPaalVazhaykkaRecipe #NidhashasKitchen #MalabarFood
Ingredients:
Banana 1 big
Rice 1/4 cup (puzhungalari)
Raw rice 1/4 cup (Pachari)
Chana Dal 1/4 cup (Kadala paripp)
Rice powder
Salt
Water
Sugar less than 1Cup
First Coconut milk 2 cup (thick milk)
Second Coconut milk 5 Cup
Ghee 2 tbsp
Cashew
Cardomom powder 1/2 tsp
വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ... നിങ്ങളുടെ അഭിപ്രായം comment ചെയ്യുക.
Please Subscribe : www.youtube.co...
Please Follow us on
Instagram : / nidhashas_kitchen
Facebook : / nidhashas_kitchen-1070...
For finding this video
kannur style Kayi curry
Kayi curry payasam
Kayi curry recipe
barath Special Kayi curry
bharath payasam kannur style
bharath payasam malayalam
kayipayasam
kayikari
barath payasam
Paal Vazhaykka Recipe
Barath special
iftar special
കറി പായസം
Pidi Kari
Banana Payasam
Nalumani palaharam
kannur special alsa recipe in malayalam
perfect kannur alsa
ramadan special recipe
Iftar Special Drink
Ramdan Special Drink
Kannur snacks
kannur food
kannur snacks recipe
kannur special food items
kannur recipes
kannur style evening snacks
malabar food channel
kannur special recipe in malayalam
thalassery evening snacks
thalassery food
kannur special food
kannur special food recipes
dinner recipes in malayalam
malabar special food recipes
കണ്ണൂർ ഫുഡ്
കണ്ണൂർ സ്പെഷ്യൽ

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 421   
@roshinanihalaroshina8490
@roshinanihalaroshina8490 3 года назад
സൂപ്പറായിട്ടുണ്ട് കണ്ണുരിൽ എവിടെയാ ഞാനും കണ്ണൂരിലാ
@samacksamack2408
@samacksamack2408 3 года назад
Super പായസം👌 ഞങ്ങൾക്ക് പിടി ഇഷ്ടമില്ല അതി ടാറില്ല.പക്ഷെ taste Supera.നേരിയരിയാണ് Use ചെയ്യൽ .നാട്ടിൽ ഞാനും കണ്ണൂർ ആണ്😍😍
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aaano😍😍😀
@innooscreation3792
@innooscreation3792 3 года назад
എല്ലാ റെസിപിയും ഈ ചാനലിൽ ഉണ്ട് അല്ലേ... ഫസ്റ്റ് ടൈം ആണ് ഈ റെസിപ്പി കാണുന്നത്.. spr
@hudhooscreation6425
@hudhooscreation6425 3 года назад
😍😍
@nooriyathparwin8176
@nooriyathparwin8176 3 года назад
Ee recipe inn undaaakii....nalla taste 😋😋 adipolli 👍
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Thank you so much 😍😍
@shinuuzkalavara3637
@shinuuzkalavara3637 3 года назад
Idhu kalakki.. super aayittund... aadhiyamayitta kanunne ishtayitto super..... mashaallah 🥰....
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
😍😍
@nihallalu7118
@nihallalu7118 3 года назад
Enik kandappol nallonam ishttaayi enik onnu undaaki nokanam
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Undaaki nokkitt feedback ariyikane 😍
@noushthahamza4036
@noushthahamza4036 3 года назад
Nammal trissur karan ivide aaviyadayokkeyanu kooduthal undakkal ithu aathyamayitta kanunne undakki nokkatto insha allah
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aaano ..Try cheyth nokk ketto😍😍
@shaheemaimthiaz4008
@shaheemaimthiaz4008 3 года назад
Nan kannuranu kai curry undakkarund athil puyungalari cherkkarilla pachari mathram pidikku pakaram unnakkayaanu cherkkaru
@hafsathansar8591
@hafsathansar8591 3 года назад
ഇത് ഞങ്ങൾ വടകര ക്കാരുടെ ബറാത്ത് സ്പെഷ്യൽ ഞങ്ങളിത് പൊന്നിയരി ഗ്രൈൻഡറിൽ അരച്ചാൺ ചെയ്യാറുള്ളത് പച്ചരി യൂസ് ചെയ്യാറില്ല
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aaano..😍😍
@aminaibrahimkutty7775
@aminaibrahimkutty7775 3 года назад
Meitymopsa
@rasiyak2277
@rasiyak2277 2 года назад
ഞാൻ കോഴിക്കോട് ജില്ലയിൽ ആണ്. ഞാൻ ഉണ്ടാക്കാറുണ്ട്. പത്തിരിപ്പൊടി വെച്ചിട്ടാണ് പിടി ഉണ്ടാക്കാറുള്ളത്..പണ്ടൊക്കെ പെരുന്നാളിന് എല്ലാ വീട്ടിലും ഈ പായസമായിരുന്നു..ഇപ്പോൾ .. എല്ലാരും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ പായസം ആണ് അധികം പേരും..പക്ഷെ ഞാൻ ഇടക്കൊക്കെ ഉണ്ടാക്കാറുണ്ട്.
@Malappuramkuttikal
@Malappuramkuttikal 3 года назад
ഞ്ഞ മ്മ്ൾ മല പുറത്ത് ഇവിടെ ഇ ല്ല കാ യികറി മാഷാ. Allhah
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aano😍😍
@soofiharis6427
@soofiharis6427 3 года назад
Njn kollam kariyatttooo... Frst tme kanuvaney... In sha allah inn undakam🥰
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aano...try cheyth nokeet feedback ariyane😍😍
@cookinginprogress8941
@cookinginprogress8941 3 года назад
Wow looks yummy 🤤 Thanks for sharing this beautiful recipe 👌🏻 Have a very wonderful weekend 💖
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
😍😍
@aneenasworld6092
@aneenasworld6092 2 года назад
Vadakara also
@aysharanas601
@aysharanas601 3 года назад
Neriyari adava biriyani rice kondundakiyal nalla tasteundakum
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aaano... nammude baagathothe inganeyaanu undaakal😍😍neriyari vech try cheyth nokkatto 😀
@faisalac9946
@faisalac9946 3 года назад
Pasuvin pall pattumo
@muhammedhadi6b64
@muhammedhadi6b64 2 года назад
Njan kasargod an njangale Barath spcl an cheriyari kondan nammal undakar
@jxn2824
@jxn2824 3 года назад
Oh barathin vekkandad alochikkairunnu inshaallah indakkanam alsa adipoliyatto njan coconut milk vechitta cheyde 👌
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
thank you so much
@thashthash2243
@thashthash2243 2 года назад
Pidi idal nirbhandamundoo? Ee alavil ethra peerkk kazhikkam
@MinnusMinnu
@MinnusMinnu 3 года назад
Masha Allah കായ്കറി പായസം അടിപൊളി
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
😍😍
@m4muthutalks
@m4muthutalks 3 года назад
ഇത് കണ്ണൂർ ഉണ്ടോ ഇത് നമ്മളെ കൊയിലാണ്ടി സ്പെഷ്യൽ ആണ് ഇവിടെ ഉണ്ട് കണ്ണൂർ മാത്രം അല്ല ട്ടോ 👍👍
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aaano😍😍
@m4muthutalks
@m4muthutalks 3 года назад
@@NIDHASHASKITCHEN athe but nammal kari enn parayumm ivde oke perunnalin ravile undaakum veetil varunnavarkk kodukkn...
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aaano..nammal Kannur gillakaark barathinu nirbandahamaa ith
@sumayyaambbazz9459
@sumayyaambbazz9459 3 года назад
സൂപ്പർ i
@sumayyaambbazz9459
@sumayyaambbazz9459 3 года назад
Supper i like it.
@mychaildhood938
@mychaildhood938 3 года назад
വളരെ nalla റെസിപി എനിക്ക് അറിയില്ല ആദ്യ കാണുന്നദ്
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aano😍😍
@rislinrazlan4758
@rislinrazlan4758 3 года назад
Enkum.ariyoula.njhan.malapuram
@raseenashams2803
@raseenashams2803 3 года назад
Kasrgod jillayile kanangadum und tto ,ivide parayunnad kaadi payasam ennan
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aano😍😍
@seenathkd7241
@seenathkd7241 3 года назад
കോഴിക്കോട് ഇത് കടലക്കറി പക്ഷെ പഞ്ചസാരയല്ല ശർക്കരയാണ് ഉപയോഗിക്കുന്നത്
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aaano😍😍
@scnoushad311
@scnoushad311 3 года назад
ഗൃഹാതുരത്വം ഓർമ്മ വരുന്ന വിഭവം ഓർമ്മ വെച്ച നാളുതൊട്ട് കഴിച്ച അനുഭവം അയവിറക്കാൻ പറ്റി ഈ വീഡിയോ കാണുംബോൾ. നന്നായി അവതരിപ്പിച്ചു very nice.
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Thank you 😍😍
@shameenashami8947
@shameenashami8947 Год назад
നമ്മൾ നോമ്പ് 27ആകുമ്പോൾ ആണ് ഉണ്ടാക്കുക എല്ലാവരും ഞാൻ കണ്ണൂർ ഇരിട്ടിയിൽ ആണ്
@ponnu3697
@ponnu3697 3 года назад
ഞാൻ ഉണ്ടാക്കാറുണ്ട് പഴം നെയ്യിൽ വാട്ടി ഇടും പിന്നെ പഞ്ചസാര അല്ല ശർക്കരപാനി ആണ് ഉപയോഗിക്കുന്നത്. കോഴിക്കോട്
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aano...aaapo taste kurach vithyasam undaakum allle...😍😍
@CookingWithShyma
@CookingWithShyma 3 года назад
ഞങ്ങൾ കണ്ണൂരുകാര് നേരിയരിയും മൈദയും ഉപയോഗിച്ചാണ് കായികറി ഉണ്ടാക്കാറ്😀 ഇനിയിങ്ങനെയൊന്നു try ചെയ്തു നോക്കാട്ടോ❤️ looks very tasty and yummy mouthwatering 👌
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
aano😍😍
@kmabdurahiman4317
@kmabdurahiman4317 3 года назад
മലപ്പുറത്ത് 'ചക്കരച്ചോറ്, കുഞ്ഞിപ്പുടിക്കറി
@mibs521
@mibs521 2 года назад
Kozhikode undh ithinu madhura curry ennum aripodiku pakaram maida uruttm athinu mullapoo curry ennum parayum
@kukusedreamchannel43
@kukusedreamchannel43 3 года назад
Wow super 👍 thanks for sharing dear friend 👍💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
😍😍
@shameenashemi9035
@shameenashemi9035 3 года назад
സൂപ്പർ ഞാൻ ഇന്ന് ആകുന്നുണ്ട്
@mymoo8860
@mymoo8860 2 года назад
കണ്ണൂര് മാത്രം അല്ല ട്ടോ കാസറഗോഡ് ഉണ്ട് അങ്ങനെ നിങ്ങൾ ക്ക്‌ മാത്രം എന്ന് തോന്നരുത്
@naseemapc6856
@naseemapc6856 3 года назад
No ksd und🤚🏻🙂 nammade special aann baraathinn😋😋😋😋😋🤗🤗✌✌✌✌
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
😍😍😀
@i4ichuzzz545
@i4ichuzzz545 3 года назад
👍👌നമ്മളും ആകാറുണ്ട് 🤩 കണ്ണൂർ 😘🤩✌️
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aano😍😍😀
@mirasvlog203
@mirasvlog203 3 года назад
ഞാൻ കണ്ണൂര് കാരി ഞാൻ നെയ്‌ച്ചോർ അരി കൊണ്ടാണ് ഉണ്ടാക്കാർ 🥰
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
aano😍😍
@nihallalu7118
@nihallalu7118 3 года назад
Njangale ivide chakkara chora barath spcl
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aaano😍😍
@subaidakv6098
@subaidakv6098 Год назад
ഞാൻ ഇന്ന് 2023നു ബറാ തി നു നോക്കി kaykari kannur
@abdulhadhi1820
@abdulhadhi1820 2 года назад
Jeera rice aanu idinu eettvum nalledu. Pinne pazahm neyyill vilayichu cherthal tastum koodum paayasam pettennu kedaavumilla
@sufaijasufi5591
@sufaijasufi5591 3 года назад
Pachari podiyano atho pathal podiyano
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aripodi alllenkil pathiri podi ennu paranjal kittum😍
@sufaijasufi5591
@sufaijasufi5591 3 года назад
Njanu Kannur kariyan Nammal pathal undakunth puzhungal&pachari mix cheyth podichalle
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Inganeyum podipikkarund.... Verum puzhungalum podipikaarund
@nijastubevlogs2829
@nijastubevlogs2829 3 года назад
വയനാട്ടിലും ഇതുതന്നെയാണ് ബറാത്ത് സ്പെഷ്യൽ
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aano😍😍
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aano, 😍😍
@busharapp8228
@busharapp8228 2 года назад
നമ്മൾ കണ്ണൂർ കാർപോലെയുള്ള ആരൂല്ല
@NoorjahanNooriSWorld
@NoorjahanNooriSWorld 3 года назад
കൊച്ചിയിലും ഉണ്ട്,,, ഞാൻ അവിടുന്നാണ് ആദ്യമായി കഴിച്ചത്
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aano 😍😍taste poliyallle
@NoorjahanNooriSWorld
@NoorjahanNooriSWorld 3 года назад
@@NIDHASHASKITCHEN yes,,,
@muhammedishackishack2457
@muhammedishackishack2457 3 года назад
അവതരണം Super - കറിക്കായ് -
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
😍😍
@yousufmammallil3900
@yousufmammallil3900 Год назад
ഞങ്ങൾ പാനൂർക്കാർ ഇതിന് പിടിക്കറി എന്നാണ് പറയാറ്
@beautifullife9938
@beautifullife9938 3 года назад
👌👌👍
@ashrafkm6435
@ashrafkm6435 3 года назад
നമ്മൾ mahe കാർ കായിക് പകരം ഉന്നക്കായയോ കായി അടയോ ആണ് ഇടാറു നല്ല taste ആണ്
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
👍👍😍
@ummuummu1246
@ummuummu1246 3 года назад
പാൽ വഴക്കാന്ന പറയുന്നേ
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aaano😍😍
@dreamscatcher5625
@dreamscatcher5625 3 года назад
Simple അവതരണം, ഞാൻഎറണാകുളം ആലുവയിൽ ആണ് താമസിക്കുന്നത്, മലപ്പുറം, കോഴിക്കോട്, ഇവുടെ സ്പെഷ്യൽ വറവ് പലഹാരം, ഇതുപോലെ ഫുഡ്‌, ബിരിയാണി എല്ലാം ഒരുപാട് ഇഷ്ടമാണ്, ഉണ്ടാക്കിയാലും ശെരിയാകില്ല, റമദാനിൽ കടകളിൽ നിന്നും വാങ്ങിക്കും
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
ആണോ... എന്നാൽ ഇനി റമദാനിൽ കടയിൽ നിന്ന് വാങ്ങികേണ്ടട്ടോ. ഞാൻ റമദാൻ Recipes vdo ഇടാൻ തുടങ്ങിയിട്ടുണ്ട് : Drinks and Snacks അത് നോക്കീട്ട് ഞാൻ പറയുന്നത് പോലെ ചെയ്താൽ മതി കേട്ടോ .. ഒരിക്കലും ഫ്ലോപ്പ് ആകില്ല.😍😍
@easyrecipes9811
@easyrecipes9811 2 года назад
ഞങ്ങളെ നാട്ടിൽ ചക്കര ചോർ
@raseenarasee1575
@raseenarasee1575 3 года назад
Seera.Kari.enganayanu.onnuparayamo.njan.vadagara
@noushadcvn1172
@noushadcvn1172 3 года назад
ഇരിക്കൂർ കാരുടെ കായ്കറി ഇങ്ങനെയല്ല അത് പച്ചരിയും തേങ്ങാപ്പാലും കടലപ്പരിപ്പും നേന്ത്രപ്പഴം ചെറുതായി കഷണങ്ങൾ ആക്കിയത് ചൂടോടെ വിളമ്പി പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ നല്ല അടിപൊളി കറി
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
ആണോ😍😍😍
@jasminsworld196
@jasminsworld196 3 года назад
കണ്ണൂർ സ്പെഷ്യൽ 👌👌
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
😍😍
@iqubalkc5122
@iqubalkc5122 2 года назад
Kasaragod padanna ariayil und
@raheemalapuza4913
@raheemalapuza4913 3 года назад
ഹലോ ഞാൻ ആലപ്പുഴക്കാരൻ ആ ഞങ്ങടെ നാട്ടിൽ ഉണ്ട് ഞങ്ങളിതിനെ കറി കാച്ചിയത് എന്ന് പറയൂ
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aaano 😍😍
@maharoofkochu4234
@maharoofkochu4234 2 года назад
ബറാത്തിനും ബലിപെരുന്നാളിന്റെ ഒരുദിവസംമുൻപ്(അറഫ)വീട്ടിൽ പിടിയൊക്കെഇട്ടു ഉമ്മ ഉണ്ടാക്കും വൈഫിന്റെ വീട്ടിൽ പിടിഇടാറില്ല പഴംമുറിച്ചിടുന്നത്തിന് പകരം ചെറിയഉന്നക്കായ (കായിഅട)ആണ്ഇടാറ്
@callgamingyt7491
@callgamingyt7491 3 года назад
Kannur mathramallaa nammude nattilum und vadakara 😄😄
@kmasharaf8063
@kmasharaf8063 3 года назад
njan kasaragod njango ingane alla undakal vellam cherthitt undalikam ennuparayum
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
aano😍😍
@khallusfamily1733
@khallusfamily1733 3 года назад
Njanum undakkiyittund kasargod padne kaadi
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aaano 😍😍
@jasneemabduljaleel9681
@jasneemabduljaleel9681 2 года назад
pazham curry tvm
@kitchenvlogs9344
@kitchenvlogs9344 3 года назад
Palakkad um und
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aano 😍😍
@shtla7970
@shtla7970 3 года назад
തമ്പ്നൈലിൽ നിങ്ങളെ ഫോട്ടോ ഇടുന്നത് തെറ്റല്ലേ..തെറ്റല്ലേ എന്നല്ല തെറ്റ് തന്നെ.....
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aaano...enth thett...thett onnum illlalllo😍
@noufinappu2200
@noufinappu2200 2 года назад
No kochikarkum spcl ahn
@nisanajeeb1390
@nisanajeeb1390 2 года назад
ഞങ്ങൾ വയനാട്ട്കാരാണ് പണ്ട് മുതലേ ഉണ്ടാക്കും തലമുറകളായി ഉമ്മാമ ഉമ്മാമാർ ഞങ്ങളും നെയ്ച്ചോർ അരി ആണ് പച്ചരി ക്ക് പകരം ചേർക്കുക സൂപ്പർ ആണ് Teste
@amshasfoodandcraft4691
@amshasfoodandcraft4691 3 года назад
ഇത് തീർച്ച ആയിട്ടും ഉണ്ടാക്കി നോക്കും 👌👌😋😋💯
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
thank you😍😍
@croptech3707
@croptech3707 3 года назад
@@NIDHASHASKITCHEN hhdubusi
@croptech3707
@croptech3707 3 года назад
UF
@unundudedude7756
@unundudedude7756 2 года назад
പഴത്തിന് പകരം പഴുത്ത ചക്ക വച്ചിട്ടും ആക്കും 😍
@nazeerami4526
@nazeerami4526 Год назад
കൊച്ചിയിൽ പേര് കറി കാച്ചിയത്
@sahidasulaiman8162
@sahidasulaiman8162 3 года назад
Njangal Kochi aanu..ivideyum ee pazhakkary undaakkaarund..pandokke baraath raavinu undaakkunna special aanu..ippol njangalkku baraathu illaa..athu bidh'ath aanennu manassilaayi..so ee curry idakkokke undaakkum ..
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aano😍😍
@muhmdaboobacker5708
@muhmdaboobacker5708 3 года назад
Aru paranju bidath anenn. Islamile nammude poorvikar cheyyunnathellam thelivukalude adisthanathil thanneyanu. Bidathenn paranju ningale paranju padippichavar thanneyanu bid athukar.
@sisvlogger1713
@sisvlogger1713 3 года назад
Masaallah nice recipe thank
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
😍😍
@noushadcvn1172
@noushadcvn1172 3 года назад
കണ്ണൂരിൽ മാത്രമല്ല ഇരിക്കൂറിൽ ഉം പണ്ടുപണ്ടേ ബറാത്ത് രാവിൽ ഉണ്ടാക്കുന്ന കറിയാണ് കായ്കറി
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
അറിയാം. ഞാൻ കണ്ണൂർ എന്ന് ഉദ്ദേശിച്ചത് കണ്ണൂർ ജില്ല മുഴുവനാണ്. ഇരിക്കൂറും കണ്ണൂരിലാണല്ലോ.😍😂
@raseenarasee1575
@raseenarasee1575 3 года назад
Kari.payasam.ennu.parayum
@srk8961
@srk8961 3 года назад
Njangal thrissur kark(near malappuram ) arippodi kond ith pole 'paliyappam' enna peril oru item und...pidi okke ith pole cheruthayi neelathil uruttiyundakkum...enthayalum sooper aayitund....👌
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aaano😍😍
@shamsiyaismail108
@shamsiyaismail108 3 года назад
Njangall chakkara chor aan undaka.. Malappuram 😁
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aano😍😍
@ayshaaysha6157
@ayshaaysha6157 3 года назад
Payasam supparanutto
@sirajtopvision2669
@sirajtopvision2669 3 года назад
കിടുകാച്ചി. 👍കൊതിയാവുന്നു 😍
@busharapp8228
@busharapp8228 2 года назад
ഫസ്റ്റ് നമ്മൾക്കാണ്
@hudhooscreation6425
@hudhooscreation6425 3 года назад
Njanum undakarund nalla taste aan😋😋👍👍👌👌👌 Nammale ivide paalvaazakka undakum baraathin
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aaano 😍😍
@hudhooscreation6425
@hudhooscreation6425 3 года назад
@@NIDHASHASKITCHEN mm
@rajeenasiddiq9837
@rajeenasiddiq9837 2 года назад
Super 😍 adypoly aytund👍new friend
@Lamia_irshad
@Lamia_irshad 3 года назад
😻😻😻😻.... Kollam aan njn..ivdem ind... njngal madhura curry enna paraya
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aaano😍😍
@fadimuhammed9957
@fadimuhammed9957 2 года назад
Kozhikkod ind
@rashidarashi6338
@rashidarashi6338 3 года назад
Kannur karaya nammude spl payasam chakkara choran...godamb vellam kadala mix payasam
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Nammude Thalassery baagathothe barathinu kaayicurryaanu undaakal😍😍
@akfun2z2
@akfun2z2 3 года назад
ഓ പിന്നെ കണ്ണൂർ മാത്രം അല്ല നമ്മുടെ കൊല്ലത്തും ഉണ്ട് 😄
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
😍😍
@chillusworld2379
@chillusworld2379 3 года назад
👌👌
@raneeshareni6193
@raneeshareni6193 2 месяца назад
Calicut um und pidi curry😍
@iqubalkc5122
@iqubalkc5122 2 года назад
Nhangalavide baraatthkaadi ennan parayar nhangal coconut milkum neriyarium kondan undakkar
@ajeebanaseer7967
@ajeebanaseer7967 3 года назад
Njangal Alappuzhakarum ithupole undakum😄😄😄😄
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aano😍😍
@abdulrazaq4109
@abdulrazaq4109 3 года назад
എന്തിത് ബറാഅത് . ഏത് മതമാ
@ranjithranjith7815
@ranjithranjith7815 Год назад
പിടി കറി
@safiyasalam546
@safiyasalam546 3 года назад
Njangal sarkarayan use cheyunnath. adipoli ayirikum.
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aano😍😍
@fathimathulbathul1557
@fathimathulbathul1557 3 года назад
Super
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
😍😍
@jaleelp9349
@jaleelp9349 3 года назад
കണ്ണൂർ എവിടെ ആണ് ഞാൻ കണ്ണൂർ കാരിആണ് ഞമ്മള പിടി കറി സൂപ്പർ ആയിട്ടുണ്ട് 😎😎😎👍👍👍👍👍👍👍👍👍
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
😀😍😍 Thalassery
@jaleelp9349
@jaleelp9349 3 года назад
@@NIDHASHASKITCHEN oh njan panoor
@majeedettammal3992
@majeedettammal3992 3 года назад
kasargod kanhangad ethine kurukkiyath annanu parayar
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aaano😍😍
@farasworld9633
@farasworld9633 3 года назад
Nostaljiya 50 varshamaayi Nammal Undakki Kazhikkunnu Taliparambu Kannur
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Sheriyaa nostalgia thanne alle😀😍
@sivaprasadsreedhar
@sivaprasadsreedhar 2 года назад
Hi
@raufcharminar5596
@raufcharminar5596 3 года назад
Alhamdulilla Alhamdulilla Alhamdulilla Alhamduliila
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
😍😍
@fidhafathimaanas7287
@fidhafathimaanas7287 3 года назад
Kottayath ithund
@saraabdurahiman8392
@saraabdurahiman8392 3 года назад
ഞങ്ങളുടെ നാട്ടിൽ പിടി പായസം എന്ന് പറയും
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
aano😍😍
@sanoojarafeek5910
@sanoojarafeek5910 3 года назад
Fort kochiyilum undakum, barahath curry Enna parayunne
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aaano😍
@shakiraam7749
@shakiraam7749 3 года назад
കോഴിക്കോടും ഉണ്ട് പേര് ഉരുട്ടിപ്പായസം😂
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
Aaano...peru adipoly 😂😂😍
@munumod
@munumod 3 года назад
മധുരക്കറി, പെരുന്നാൾ പായസം
@abdulkhaderandikkattil2345
@abdulkhaderandikkattil2345 3 года назад
ഞാൻ കുറെ കാലമായി കാത്തിരുന്ന റെസിപ്പി. Thanks
@NIDHASHASKITCHEN
@NIDHASHASKITCHEN 3 года назад
😍😍
Далее
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
Просмотров 4,4 млн
🦊🔥
00:16
Просмотров 396 тыс.
Arjun Family Manaf Media
25:47
Просмотров 304 тыс.