Тёмный

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മന്ന മഖാം ചരിത്രം 

Jamsheerali Neerad
Подписаться 130 тыс.
Просмотров 86 тыс.
50% 1

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മന്ന മഖാം ചരിത്രം
#mannamaqam #jamsheeralineerad

Опубликовано:

 

25 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 74   
@nazercheeramath51
@nazercheeramath51 9 месяцев назад
അൽ ഹംദുലില്ലാഹ് നല്ല വിവരണം അഭിനന്ദനങ്ങൾ
@shaheedp6485
@shaheedp6485 9 месяцев назад
ഏറെ ചരിത്ര പ്രസിദ്ധമായ വെട്ടത്ത് പുതിയങ്ങാടി യാഹും തങ്ങൾ ഉപ്പാപ്പയുടെ ജീവിത ചരിത്രം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യണേ
@JamsheeraliNeerad
@JamsheeraliNeerad 9 месяцев назад
إن شاء الله
@Aamies_Worldwide
@Aamies_Worldwide 8 месяцев назад
❤❤❤❤👌👌👌🤲🤲🤲🤲
@mashoodubaid6137
@mashoodubaid6137 9 месяцев назад
എന്റെ നാട്ടിന്നു 20 km മാറിയാണ് ഈ മഖാം സ്ഥിതി ചെയ്യുന്നത്. ജംഷീർക്ക പറഞ്ഞ കാര്യങ്ങളൊക്കെ ഞാൻ ഇന്നാണ് അറിയുന്നത്.
@muhammadshahabas4220
@muhammadshahabas4220 6 месяцев назад
അസ്സലാമു അലൈകും. ജംഷീർ ബായ് ഒരു സംശയം ഉണ്ട്. Hilar nabi alaisaalam ഉണ്ടാക്കിയ കെട്ടിടങ്ങൾ ആരുടെ പേരിലായിരുന്നു. അറിയാമോ
@JamsheeraliNeerad
@JamsheeraliNeerad 6 месяцев назад
و عليكم السلام.. അറിയില്ല.. പിന്നെ ബിസ്മി ചൊല്ലിയാണല്ലോ എല്ലാ നല്ല കാര്യങ്ങളും ചെയ്യുക
@AG.construction.9895
@AG.construction.9895 6 месяцев назад
Masha alla
@muhammednihaltk2331
@muhammednihaltk2331 9 месяцев назад
Aameen 👍
@Ahmedfaizk
@Ahmedfaizk 7 месяцев назад
5:05 Surath nooh قَالَ رَبِّ إِنِّي دَعَوْتُ قَوْمِي لَيْلًا وَنَهَارًا നൂഹ് പറഞ്ഞു: "നാഥാ, രാവും പകലും ഞാനെൻ്റെ ജനത്തെ വിളിച്ചു. دعوة = deenilekk skshanikkal دعاء = prarthikkal Surath nisa 63 أُوْلَبِكَ الَّذِينَ يَعْلَمُ اللَّهُ مَا فِي قُلُوبِهِمْ فَأَعْرِضْ عَنْهُمْ وَعِظْهُمْ وَقُل لَّهُمْ فِي أَنفُسِهِمْ قَوْلًا بَلِيغَا ) എന്നാൽ, അവരുടെ മനസ്സുകളിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. അതിനാൽ അവരെ വിട്ടേക്കുക. അവർക്ക് സദുപദേശം നൽകുക. അവരോട് ഉള്ളിൽത്തട്ടുന്ന വാക്ക് പറയുകയും ചെയ്യുക. Surath nisa 63 ningal paranjath quranile thanne aano😅
@jafarmongam3966
@jafarmongam3966 9 месяцев назад
സെയ്യിദ് ബാപ്പു തങ്ങൾ ബാഫഖി യുടെ മഖാo ശെരിഫ് മലപ്പുറം ജില്ലായിലേ പാപ്പിനിപാറയിൽലുണ്ട്2019ലാണ് അദ്ദേഹം വഫാത്തായത് അങ്ങോട്ട്‌ള്ള റൂട്ട് പൂക്കോട്ടുർ മഞ്ചേരി റോഡ് സാത്ഥികനായി ജീവിച്ച ആ സൂഫി വര്യൻ 2019ഡിസംബറിൽ ലാസ്റ്റ്ലാണ് വഫാത്തായത് വിട്ട് മുറ്റത്ത് തന്നെയാണ് അദ്ദേഹം ത്തിന്റേ മഖ്ബറ അതിന്റേ ഒരു ചരിത്ര വീഡിയോ ഒന്നു റിപ്പോർട്ട് ചെയ്യുമോ
@JamsheeraliNeerad
@JamsheeraliNeerad 9 месяцев назад
إن شاء الله
@muhammednihaltk2331
@muhammednihaltk2331 9 месяцев назад
Masha Allah ❤️
@SahadkpSahadkp-ec1hb
@SahadkpSahadkp-ec1hb 9 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@MirshanaMicchu3848
@MirshanaMicchu3848 8 месяцев назад
Ameen
@KunjalKunjal-ks7vr
@KunjalKunjal-ks7vr 8 месяцев назад
Aameen❤❤❤❤❤❤
@FaisalAbdulkalam
@FaisalAbdulkalam 9 месяцев назад
Alhamdulillah ❤
@gamerff4833
@gamerff4833 9 месяцев назад
തങ്ങൾ പാപ്പാ ദുആ ചെയ്യണം
@aashi-o7s
@aashi-o7s 9 месяцев назад
Ok ചെയ്യാ ഉടായിപ്പ്
@sirajrkara786
@sirajrkara786 9 месяцев назад
അള്ളാഹു വഹാബികളുടെ ഫിത്നയെ തൊട്ട് കാക്കട്ടെ ... ആമീൻ
@JamsheeraliNeerad
@JamsheeraliNeerad 9 месяцев назад
آمين
@hooorulheaven4990
@hooorulheaven4990 9 месяцев назад
😂😂😂😂
@hussainV-xw6qu
@hussainV-xw6qu 9 месяцев назад
🤣🤣🤣
@monajeeb5372
@monajeeb5372 9 месяцев назад
കബർ ആരാധനാ കേന്ദ്രമായാൽ അത് ക്ഷേത്രത്തിന് തുല്യം
@sirajrkara786
@sirajrkara786 9 месяцев назад
@@monajeeb5372 വഹാബി ആയത് കൊണ്ടാണ് അങ്ങനെ ഒക്കെ തോന്നുന്നത് മഞ്ഞപ്പിത്തം പിടിച്ചവന്റെ അവസ്ഥ ആണ്...
@SahadkpSahadkp-ec1hb
@SahadkpSahadkp-ec1hb 9 месяцев назад
എനിക്ക് വേണ്ടി ദുഹാ ചെയ്യണേ അയൽ വാസി എന്നെ വേണ്ടാത്തത് വിളിച്ചു പറയുന്നു കേൾക്കാൻ പറ്റുന്നില്ല 😭😭😭😭😭എനിക്ക് പറഞ്ഞു പരത്തിയ അവസ്ഥ അവർക്ക് ആണെങ്കിലോ 🤲🤲🤲🤲
@issu6197
@issu6197 9 месяцев назад
നബി( സ്വ) ആയിഷ ബീവിക്ക് പറഞ്ഞു കൊടുത്ത ദുആ പതിവാക്ക്.. Hasbunallahu vanihmal vakeel.... Naseer എന്ന ദിക്ർ
@Indian-r5d
@Indian-r5d 8 месяцев назад
എന്തിനാണ് വിളിക്കുന്നത്
@SahadkpSahadkp-ec1hb
@SahadkpSahadkp-ec1hb 8 месяцев назад
@@Indian-r5d ഒരു സ്ഥലം വാങ്ങി ഒരു ചെറിയ വീട് എടുത്തു ആ വീട്ടിൽ ഞാൻ നിൽക്കാൻ പാടില്ല വിൽക്കണം എന്ന് പറഞ്ഞു അവരുടെ സ്വഭാവം ആർക്കും ഇഷ്ടം അല്ല മോശം സ്വഭാവം ആണ് എന്റെ അടുത്ത് ആരും വരുന്നതും ഇഷ്ടം അല്ല
@MrShahneer
@MrShahneer 9 месяцев назад
മാഷാഅല്ലാഹ്‌
@JamsheeraliNeerad
@JamsheeraliNeerad 9 месяцев назад
🤲💞
@muhammadkajoormuhammadkajo6584
@muhammadkajoormuhammadkajo6584 5 месяцев назад
Kajooru makamil onnu varamo
@Muneerakunjappa-cj4ux
@Muneerakunjappa-cj4ux 8 месяцев назад
Avade.poyionnkanan allah deergyuss.thannanugrahikatte
@samadparayi7075
@samadparayi7075 9 месяцев назад
Undayanu polichu kalayanam
@Transinfinity_
@Transinfinity_ 9 месяцев назад
Alhimdulla
@MusthafaMusthafa-qt2ye
@MusthafaMusthafa-qt2ye 9 месяцев назад
prayunnad, sathiyaman,ante, thaliparamba, njan, annum, azhailpovarund, antevishamangal, njan, irakivechasthalam, orupaad, falakittetund
@Transinfinity_
@Transinfinity_ 9 месяцев назад
Allahuakbar
@alim1300
@alim1300 Месяц назад
Eanttauppa ajmeerik pokunnud athin nigall mahan maruda hallrethil poyal thedesham ilthirikan duhe cheyennem
@najmaek0
@najmaek0 9 месяцев назад
❤❤❤❤
@rimshadtp3318
@rimshadtp3318 3 месяца назад
കോഴിയുടെ തലയറക്കുന്ന ഒരു മഖാമില്ലേ മലപ്പുറം ജില്ലയിൽ ആദേവിടെയാണ് പറഞ്ഞു തരുമോ
@ZahraFathima-pd4kq
@ZahraFathima-pd4kq 9 месяцев назад
Duachyyanee
@nusaibakp5579
@nusaibakp5579 8 месяцев назад
ഇവിടുത്തെ nomber ഉണ്ടോ
@JamsheeraliNeerad
@JamsheeraliNeerad 8 месяцев назад
ഇല്ല
@kaleelkaleel356
@kaleelkaleel356 8 месяцев назад
👍❤️❤️❤️👍
@k.ummerkunju8331
@k.ummerkunju8331 9 месяцев назад
Nuhnabeyuda sheshyan aun pare jalalutheen akbar valeyulla arvadi kelakara adangeyerikunn abthullasàheb sha heed valeyullada jashdanan anbathadinelamullamahanta
@nijjusmedia
@nijjusmedia 8 месяцев назад
കുറാഫികൾ
@hooorulheaven4990
@hooorulheaven4990 9 месяцев назад
Kathichu kalayanam
@sakshimalayalam6831
@sakshimalayalam6831 9 месяцев назад
മന്ദകൾ
@aashi-o7s
@aashi-o7s 9 месяцев назад
ഉടായിപ്പ് 👺👺
@hooorulheaven4990
@hooorulheaven4990 9 месяцев назад
😂😂😂😂
@hooorulheaven4990
@hooorulheaven4990 9 месяцев назад
Qabar business 😂😂😂
@mujeebrahman2951
@mujeebrahman2951 8 месяцев назад
🤣🤣തള്ള് 👍🏼
@Shihab-cv9li
@Shihab-cv9li 9 месяцев назад
pottataram😂😂
@hashihash7931
@hashihash7931 9 месяцев назад
എന്തൊരു തള്ളാണ് 😂 ഈ മഖ്ആമിന്റെ 5 വീട് അപ്പുറമാണ് ഞാൻ താമസിക്കുന്നത്. ഈ ഖബറിന് അടുത്ത് ഒരുക്കിണർ ഉണ്ട് 4 വർഷം മുൻബ് ഒരുമുസ്ലിം ചെറുപ്പക്കാരൻ ആകിണറിൽതുള്ളി മരിച്ചു. ഖബറിൽ കിടക്കുന്ന വലിയ്യിന് നമ്മൾ പറയുന്ന പ്രയാസങ്ങൾ കേൾക്കാനും സഹായിക്കാനും കഴിയുമെങ്കിൽ അദ്ദേഹത്തെ എന്ത്കൊണ്ട് രക്ഷപ്പെടുത്തിയില്ല??? 🤔 ജീവനുള്ള ആരെങ്കിലും ആസമത്ത് ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ രക്ഷിക്കാമായിരുന്നു. ഇത് പോലെ വേറൊരാൾ അവിടെ തൂങ്ങി മരിച്ചിട്ടുണ്ട്. എല്ലാം കാണുന്നവനും കേൾക്കുന്നവനും അല്ലാഹുവാണ്.
@thwaibavision7715
@thwaibavision7715 9 месяцев назад
Potta...allahuvin rakshichoode...enthado...vivaram vekkathath
@farsanaap4649
@farsanaap4649 8 месяцев назад
ജൂത വഹാബി ചാര നിന്റെ അഭിപ്രായത്തിൽ ആകിണറ്റിൽ വീണ വഹാബിയെ പടച്ച അല്ലാഹുവിനു അവെനെ രക്ഷിക്കാൻ കഴിവില്ല എന്നാണോ നിന്റെ വിശ്വസം
@farsanaap4649
@farsanaap4649 8 месяцев назад
ഹജ്ജ് സമയത്ത് മിന ദുരന്തം ഉണ്ടായി എത്ര പേര് മറിച്ചു അപ്പോൾ നിന്റെ വാത പ്രകരം allak കഴിവില്ലായിരുന്നോ നന്മയും തിന്മയും റബ്ബ് തീരുമാനിക്കും ചത്തു പോയ ഇബ്നു വഹാബിന്റെ മതം പോ പുറത്തു
@breez697
@breez697 7 месяцев назад
Aaraanennu aarkkum ariyilla. Undoennu samshayam maathram
@farsanaap4649
@farsanaap4649 7 месяцев назад
തവളകൾക്ക് എന്ത് ഇസ്ലാം ജൂത വഹാബികൾ ഇസ്ലാമിന്റെ ശത്രു ആണ് മക്കത് kahabayude ഉള്ളിലെ രത്നങ്ങൾ അടിച്ചു മാറ്റിയ ttem ആണ് അവർ ലോകത്ത് എവിടെ യൊക്കെ tewra വാദികളും ഭീകര വാദികളും ഉണ്ടോ ഒന്നു പരിശോദിച്ചു നോക്കുക ഗേൾഫിലുള്ളർ പിലിപൈൻ ഇന്ത്യനെസിയ കെണിയ thonus ഇങ്ങിനെ ഏത് രാഷ്ട്ടം ആയിക്കോട്ടെ അവിടെ യുള്ള ആളുകൾ ഗേൾഫിൽ ഉണ്ടാകും നിങ്ങളെ നാട്ടിൽ മുസ്ലിം പേരിൽ ഉള്ള thewra വാതികൾ ആരാണ് അവെർ sunniyano അതോ ചത്തുപോയ ഇബ്നു വഹാബിന്റെ അനുയായികൾ ആണോ മറുവടി കിട്ടും വഹാബികൾ ആണ് എന്ന്
@kaulathmuhammadaufausi1118
@kaulathmuhammadaufausi1118 9 месяцев назад
only business
@Abdulnazar-j8l
@Abdulnazar-j8l 9 месяцев назад
ഓ: ഭയങ്കര ബിടൽ: 😂
@pava2753
@pava2753 9 месяцев назад
വല്ല സർപ്പക്കാവും ആകും
@hashimthatoorkandiyil8909
@hashimthatoorkandiyil8909 9 месяцев назад
@JamsheeraliNeerad
@JamsheeraliNeerad 9 месяцев назад
💞💞
@kaulathmuhammadaufausi1118
@kaulathmuhammadaufausi1118 9 месяцев назад
😂😂😂
Далее
നാഗൂർ മഖാം ചരിത്രം🔥
25:00