Тёмный

കണ്ണൂർ ജില്ലയിലെ മഖാമുകൾ ഒറ്റ നോട്ടത്തിൽ makham in kannur district 

Musafir Of Dunya
Подписаться 160 тыс.
Просмотров 13 тыс.
50% 1

യാത്രകൾ ഇഷ്ടപ്പെടാത്തവർ ആരുണ്ട്....
ഒരുപാട് യാത്ര ചെയ്യണം.
നമുക്ക് ചുറ്റുമുള്ള ഭൂമിയുടെ സൗന്ദര്യവും ഇവിടെ വസിക്കുന്ന ജനങ്ങളുടെ ജീവിതരീതിയും എല്ലാം അനുഭവിച്ച് ഭൂമി മുഴുവൻ ചുറ്റി നടക്കണം. ഇതൊക്കെയല്ലേ നമ്മുടെ ആഗ്രഹം....
Who doesn't love travel ....
We have to travel a lot and walk around the world enjoying the beauty of the land around us and the lifestyle of the people who live here. Isn't this what we want?
Musafir of dunya official
Contact :7994526992
(Whatsapp only)
Mail:musafirdunya123@gmail.com
#musafirofdunya #musafirtalk #musafir #mueed #naseeb #travel #Ziyarah #entertainment #motivation #inspiration #usthadvlog #Islamic #latestislamic #dawa #charity #relief

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 113   
@suharachuzali6199
@suharachuzali6199 2 года назад
അസ്സലാമു അലൈക്കും ഞാൻ കണ്ണൂര് തളി പ്പ റ മ്പി ലാണ് ഒരു പാട് മഖമു കളിൽ സിയാറതി ന് പോയി ട്ടുണ്ട് അല്ലാഹുവേ ഇനിയും പോകാനുള്ള ഭാഗ്യം തരട്ടെ
@sachum6090
@sachum6090 Год назад
Hlo. No. Tharamo.
@AvvaHameed-ki3xl
@AvvaHameed-ki3xl 2 месяца назад
Alhamdulilla dua cheyyane usthade
@kasimanvari6120
@kasimanvari6120 3 месяца назад
എഴുപള്ളി മക്കാം താജുൽ ഉലമ തങ്ങളുടെ മഖാമിന്റെ അടുത്താണ്
@muhammadalicknadal
@muhammadalicknadal 3 года назад
കണ്ണൂർ അരട്ടക്ക പള്ളി മഖ്‌അമിൽ ആരാണ് അന്ത്യ വിശ്രമം കൊള്ളുന്നതെന്നും അവിടെത്തെ ഒരു വിശദ്ധയ ചരിത്രം ഉൾകൊള്ളിച്ചു കൊണ്ട് ഒരു വീഡിയോ ചെയ്യുമോ
@fayasfayas7087
@fayasfayas7087 3 года назад
ആലക്കോട് - ചെറുപുഴ റൂട്ടിൽ രണ്ട് മഖാമുണ്ട്. 1 - കരുവഞ്ചാൽ മഖാം ഷരീഫ്. 2 - രയറോം വലിയുള്ളാഹി മഖാം . ഇമ ഖാ മു കളിൽ പലരും (90% ) ആൾക്കാർ എത്താറില്ല.
@shazrulzall
@shazrulzall Год назад
​@@babu.k4127 കണ്ണൂരിൽ നിന്നും പുതിയതെരു.. അവിടെ നിന്നും കണ്ണാടിപറമ്പ് അടുത്ത് noonheri എന്ന സ്ഥലത്താണ് മഹാനൊരുടെ ഖബർ ശരീഫ്...കേരത്തിലെ തന്നെ shadhuli മഹാൻമാരിൽ ഏറ്റവും പ്രധാനപെട്ട ഒരു ശൈഖ് ആണല്ലോ ആ മഹാൻ
@muham.........
@muham......... 2 года назад
ധർമടം ചെറുകുന്ന് പാനൂർ മൂസ മുസ്‌ലിയാർ മട്ടാമ്പ്രം സൈദാർ പള്ളി പാപ്പിനിശ്ശേരി ശൈഖ് ഹസൻ ഹസ്റത്ത് മാട്ടൂൽ മന്നമഖാം ചിത്താരി ഉസ്താദ് മെരുവമ്പായി കണ്ണവം
@swavabmediavavoor457
@swavabmediavavoor457 2 года назад
രണ്ട് പേരും ഒരുമിച്ച് സംസാരിക്കുമ്പോൾ ഒരു നീരസം തോന്നുന്നു ഒരാൾ പറഞ്ഞതിനു ശേഷം.............
@nafrairshad9800
@nafrairshad9800 3 года назад
Masha Allah Sathiyam parayatte vedio orupad ishtay ee coved karanathal ziyarathinonnum povan pattitilla Orupaad mahan marude halarathi pokunna vekthiyan njan Mahan marude perukal kelkumbol kannu neryunnu 😥😥😥 Allahu avarude ellam barkat kond njagalude paapagal poruth tharatte 😥😥😥
@nappinachi529
@nappinachi529 3 года назад
Aameen
@muhammedswalih6093
@muhammedswalih6093 3 года назад
Aameen
@muhammadalicknadal
@muhammadalicknadal 3 года назад
ഇവിടെ കണ്ണൂർ ഏഴര യിൽ പറാപള്ളി എന്ന ഒരു മഖ്‌ബറ ഉണ്ട് ജിന്നുകൾ നിർമ്മിച്ച പള്ളിയും കാണേണ്ടത് തന്നെ
@fayaz6878
@fayaz6878 2 года назад
കടലിൻ അടുത്തുള്ള പള്ളിയും മഖാമുമാണോ
@shazrulzall
@shazrulzall Год назад
​@@fayaz6878 അതെ
@muhammedkhais8137
@muhammedkhais8137 Год назад
വഴി ഒന്ന് പറഞ്ഞു തരുമോ
@hubburasool792
@hubburasool792 4 месяца назад
​@@muhammedkhais8137 ningal evideya
@jafarmongam3966
@jafarmongam3966 Год назад
സെയ്യിദ് ബാപ്പു തങ്ങൾ ബാഫഖി യുടെ മഖാo ശെരീഫ് മലപ്പുറം ജില്ലയിലെ പാപ്പിനിപാറയിലുണ്ട് അങ്ങോട്ട്‌ ഉള്ള റൂട്ട് പൂക്കോട്ടൂർ മഞ്ചേരി റൂട്ടിലാണ് സാത്വികനായി ജീവിച്ച ആ സൂഫിവര്യന്റേമഖ് ബറ വീട്ടു മുറ്റത്ത് തന്നെയാണ് അതിന്റേ വിഡിയോ അടക്കം ചരിത്രം റിപ്പോർട്ട് ചെയ്യുമോ
@sajnat6688
@sajnat6688 18 дней назад
🤲🏼🤲🏼🤲🏼🤲🏼
@mnmedia1613
@mnmedia1613 Год назад
മാലിക് ബ്നു ദീനാർ (റ) പണിത പള്ളികളിൽ ഒരു പള്ളിയാണ് ധർമ്മടം മാലിക് ദീനാർ ജുമാ മസ്ജിദ് അവിടെ 12 ഓളം ശുഹധാക്കൾ വിശ്രമിക്കുന്നുണ്ട് അവരിൽ 5 പേര് സ്വാഹാബികളാണെന്ന് സിഎം വലിയുള്ളാഹ് (റ) അവിടെ വന്ന് സിയാറത് ചെയ്ത് പറഞ്ഞിട്ടുണ്ട് അത് ചാനലിൽ ഉൾപ്പെടുത്തണം
@mnmedia1613
@mnmedia1613 Год назад
കണ്ണൂർ നിന്ന് തലശ്ശേരി ഭാഗം ആണ് ധർമ്മടം
@muhammadizaan1181
@muhammadizaan1181 2 года назад
ഞൻ വീഡിയോ ഫുൾ കണ്ടിട്ടില്ല.... എന്നാലും paraya.... എന്റെ നാട്ടിൽ അഥവാ.... മട്ടന്നൂർ.. പാലോട്ടുപള്ളി യിൽ.... ഒരു makhaam ഉണ്ട്..... 😍.... മാഷാ അല്ലഹ്... അറിയപ്പെടുന്ന സ്ഥലം തന്നെ ആണ്
@yahkoobkeecheri123yahkoob6
@yahkoobkeecheri123yahkoob6 2 года назад
👍🏻
@yahkoobkeecheri123yahkoob6
@yahkoobkeecheri123yahkoob6 2 года назад
എന്റെ നാട്
@muhammadshibili1274
@muhammadshibili1274 2 года назад
അവിടെ വന്നിട്ടുണ്ട്
@rasheedp727
@rasheedp727 11 месяцев назад
അസ്സലാമുഅലൈക്കും മാഷാഅല്ലാഹ്‌ നല്ല സന്തോഷം തന്നെ ഒരു പാട് മഖ്‌ബറ കൾ ഉണ്ട്
@windfal7
@windfal7 2 года назад
4 maqam kannur cityil Syed Mohamed moula (qs) aduthayittu indu.
@yousephad7331
@yousephad7331 15 дней назад
Kammatam maqam avide
@nappinachi529
@nappinachi529 3 года назад
Masha allah🌸
@shabeerhanif
@shabeerhanif 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QCFIfQP6gUg.html
@thayamasviog8396
@thayamasviog8396 10 месяцев назад
രാമന്തളി എന്റെ നാടാണ്
@windfal7
@windfal7 2 года назад
Lala shabaz talasseri town, mutharu palli awliya, kallapalli mahe...
@ameenworld8221
@ameenworld8221 3 года назад
മാഷാഅല്ലാഹ്‌ 👍👍
@abdulhadit4865
@abdulhadit4865 Год назад
Kannoor puratheel maqamund sheikh Abdul Qadir Sani raliyallahu anhu
@abrakadabradumdum
@abrakadabradumdum 3 года назад
Kannadipparampa munderikkadav roadil nooncheri maqam und
@imthiyasmusthafa1078
@imthiyasmusthafa1078 2 года назад
Latest and Upcoming kannur മകാമുകൾ എവിടെ യൊക്കെയാണ്...
@kasimanvari6120
@kasimanvari6120 3 месяца назад
എഴുപള്ളി മഖാമിലെ അടുത്ത് തലപ്പള്ളി മഖാമും ഉണ്ട്
@murshidthottippalam2820
@murshidthottippalam2820 3 года назад
Mashaallah
@shafia7134
@shafia7134 3 года назад
Kaanjiramattam (fareedudeen ouliya)maqamilek vazhi paranj tharumo? malappuram jillayil ninnum
@love78645
@love78645 3 года назад
എറണാകുളം വൈറ്റില ഹബ് bus കയറുക ...അവിടെ ചെന്നാൽ തൃപ്പൂണിത്തുറ bus കിട്ടും ...കണ്ടക്ടറോട് പറഞ്ഞാൽ പള്ളിയുടെ അടുത്ത് നിർത്തി തരും ...💞💖
@Aysha-os7qc
@Aysha-os7qc 2 года назад
Kannur City aratakkapally charitram parayamo
@lubabazain4268
@lubabazain4268 3 года назад
Muthuppara എന്ന സ്ഥലം ഉണ്ട് payyanur aravanchal root
@അജ്മീർഖാജാസ്നേഹികൾ
Thadikkadav maqaam
@nadhirashamee5699
@nadhirashamee5699 3 года назад
👍👍
@muham.........
@muham......... 2 года назад
ചോമ്പാല കുഞ്ഞിപ്പള്ളി കോഴിക്കോട് ജില്ലയിൽ ആണ്
@maharoofk804
@maharoofk804 Год назад
Kutuparamb. Ouru. Dargaund. Abockarhaji.
@afsalanjarakandy8243
@afsalanjarakandy8243 Месяц назад
ഞണ്ടാടി
@hasnack4150
@hasnack4150 3 года назад
Mashallah
@muhammad4357
@muhammad4357 3 года назад
👍👍😊
@malappuramarifa
@malappuramarifa 3 года назад
നല്ല ഒരു ഇൻഫർമേഷ ഇൻശാ അള്ളാഹ് ഞാൻ new മെംബർ ആണ് നിങ്ങളുടെ എല്ലാ ചാനലും കണ്ടു ഞങ്ങളുടെ ചാനലും ഒന്ന് കാണണേ
@shafeekhasalam7674
@shafeekhasalam7674 3 года назад
👌🥰
@thayamasviog8396
@thayamasviog8396 10 месяцев назад
പുളിങ്ങോം കടുമേനി ഉണ്ട് നീലംപാറ മഖാം
@muhammedshahide.k47
@muhammedshahide.k47 2 года назад
Masha allaha
@raihanvlog1981
@raihanvlog1981 Год назад
വളരെ ഉപകാരം 🌹🌹🌹🌹
@dragonglass1680
@dragonglass1680 Год назад
2nd part undo
@mafamily9471
@mafamily9471 3 года назад
ഇരിവേരി makhaam
@habeebkoyathangalhabeebkoy6696
@habeebkoyathangalhabeebkoy6696 3 года назад
പെരിങ്ങത്തൂര് അന്ത്രു ഉപ്പാപ്പ മഖാം...
@siddiquekunnumpurath
@siddiquekunnumpurath Год назад
കേരളത്തിലെ മൂന്നാമത്തെ പള്ളിയാണ് ചോമ്പാൽ ജുമാ മസ്ജിദ് ജഅ്ഫറുബ്നുമാലികാ ണ് അത് നിർമ്മിച്ചത് കുഞ്ഞിപ്പള്ളിയുടെ അടുത്ത് കടപ്പുറം അഞ്ച് മഖാം മുണ്ട്. ഇത് അധിക ആളുകളും അറിയാത മഖാമാണ് വലിയ ഫലമുള്ള മഖാമാണ്
@fathima.431
@fathima.431 3 года назад
Ningal kannur aano
@rasheedp727
@rasheedp727 11 месяцев назад
യിലെ പള്ളിയിൽകണ്ണൂർ നൂഞ്ഞേ രി മുഹമ്മദ്‌ കുട്ടി തങ്ങൾ മഖ്‌ബറ പാലത്തു ങ്ക്ര വഴിയിvya
@muhammednavas7984
@muhammednavas7984 3 месяца назад
Mahanmmarude daraja uyarthatte..
@mychungzz1112
@mychungzz1112 10 месяцев назад
എനിക്കും പോകണം അറിയാവുന്ന മകമുകൾ ഒന്ന് പറയാമോ
@hameedc1998
@hameedc1998 2 года назад
Thalassery Pinarayi Parapram Mkham
@ashrafulaman6990
@ashrafulaman6990 2 года назад
Masha allah ❤❤❤❤
@luthwaifashameem1280
@luthwaifashameem1280 3 года назад
Cherukunnu Makhaam Kannur bto pazhangadi root
@abdulhadit4865
@abdulhadit4865 Год назад
Assalamu alikum pnh Kannur azhikode azhikeel maqamund aalalam maqam
@monunahwan8491
@monunahwan8491 2 года назад
Uthaaram palli makham undo? Ariyo?
@faheemm9910
@faheemm9910 3 года назад
Nan kannur jillayilan.Taliparambaykaduthan
@sayyidhashim3671
@sayyidhashim3671 2 года назад
കണ്ണൂർ മാഹി മഖാം ഉണ്ട് എന്റെ പിതാമഹൻ
@rashid.vrashi.v70
@rashid.vrashi.v70 10 месяцев назад
മാഹിയിൽ എവിടെ?
@muhammedanikkalanikkal6447
@muhammedanikkalanikkal6447 3 года назад
Mahsa allah
@ma_ahsani3252
@ma_ahsani3252 3 года назад
നിങ്ങളുടെ വാട്സാപ്പ് ലിങ്ക് വർക് ചെയ്യുന്നില്ലല്ലോ
@rasheedp727
@rasheedp727 11 месяцев назад
കണ്ണപുരം പള്ളിച്ചാൽ ഒളിയങ്കര മഖ്‌ബറ മാ ട്ടൽ തന്നെ ഒരു പാട് മഖ്‌ബറ കൾ ഉണ്ട്
@midla7620
@midla7620 2 года назад
Cherukunnu makham charithram parayo
@AbduAbdu-p8u
@AbduAbdu-p8u 9 месяцев назад
കബർ ആരാധന കേന്ദ്ര ങ്ങൾ ആക്കുന്ന ഈ മഖം ജഹലത്തു ബുദ്ധി വേണം എൻഡിനു ആളുകളെ വഴി thettikkunnu
@safamarvamulttyworldnishad3085
@safamarvamulttyworldnishad3085 3 года назад
ماشاءالله....👌 👍🏻👍🏻👍🏻👍🏻
@noushadputhalath9181
@noushadputhalath9181 2 года назад
Kannur mattannur paloottupally maggam
@aslave.9433
@aslave.9433 3 года назад
മഹാൻ മാരുടെ wholesale business ആണല്ലോ... 😃
@riyaeaah5965
@riyaeaah5965 Год назад
Iriveri maqam
@alaikaalaina5263
@alaikaalaina5263 3 года назад
Mashaallah Cityil irattakkappalli 🤔
@mafamily9471
@mafamily9471 3 года назад
ഇരട്ടക്കപ്പള്ളിയല്ല.. അരട്ടക്കപ്പള്ളി
@alaikaalaina5263
@alaikaalaina5263 3 года назад
@@mafamily9471 ok
@siddiquekunnumpurath
@siddiquekunnumpurath Год назад
ഇവരുടെ നമ്പർ തരുമോ
@MusafirOfDunya1
@MusafirOfDunya1 Год назад
@discription
@FoodyRoots
@FoodyRoots 3 года назад
👌
@rasheedp727
@rasheedp727 11 месяцев назад
മാണിയൂർ പാരാൽ പള്ളി അഞ്ചര ക്ക ണ്ടി കല്ലായി മഖ്‌ബറ
@thayamasviog8396
@thayamasviog8396 10 месяцев назад
തളിപ്പറമ്പ മന്ന മഖാം ഉണ്ട് തളിപ്പറമ്പ തങ്ങള പള്ളി മഖാം
@abdullaabdulla530
@abdullaabdulla530 2 года назад
ചെറുകുന്ന് ഒളിയങ്കര മഖാമിനെ കുറിച്ചൊന്ന് വീഡിയോ ഇടോ
@minnuponnu2764
@minnuponnu2764 3 года назад
Masha allah പുറത്തീൽ മഖാമിലെ ചരിത്രം പറഞ്ഞു കൊണ്ട് ഒരു vedio ഇടാമോ
@minnuponnu2764
@minnuponnu2764 3 года назад
👍👍
@abeelk
@abeelk 7 месяцев назад
കണ്ണൂർ വളപട്ടണം കാട്ടില്ല പള്ളി maqam
@lubabazain4268
@lubabazain4268 3 года назад
Rabbani അല്‍ maqaril ano? 🤔
@lubabazain4268
@lubabazain4268 3 года назад
@@MusafirOfDunya1 adevideyaa
@lubabazain4268
@lubabazain4268 3 года назад
Kozhikodo
@sharafudeenpkp1212
@sharafudeenpkp1212 3 года назад
Vesamattelan
@siddiquekunnumpurath
@siddiquekunnumpurath Год назад
നിങ്ങളുടെ നമ്പർ
@സയ്യിദ്അബൂഅശിർ
എറ്റക്ക് പള്ളി മഖാം
@mafamily9471
@mafamily9471 3 года назад
പാറപ്രം maqaam
@lubabazain4268
@lubabazain4268 3 года назад
Thaliparamba valiyaana
@harisk1907
@harisk1907 2 года назад
Mattambram maqam thalassery
@harisk1907
@harisk1907 2 года назад
Kallapally maqam mahe und usthade athum video cheyu
@abdullapkutty7555
@abdullapkutty7555 3 года назад
AP സുന്നികളാണോ ?
@sharafudeenpkp1212
@sharafudeenpkp1212 3 года назад
Dovachyanne
@assalamualaikum8682
@assalamualaikum8682 3 года назад
Mashaallah
@alhafizmuhammedzayan7992
@alhafizmuhammedzayan7992 3 года назад
Masha allah
@razakkk7088
@razakkk7088 6 месяцев назад
❤❤
@MusafirOfDunya1
@MusafirOfDunya1 6 месяцев назад
😍
Далее
«По каверочку» х МУЗЛОФТ❤️
00:21
arjunte body puratheku kondu varunnu
8:50
Просмотров 35 тыс.
«По каверочку» х МУЗЛОФТ❤️
00:21