ഈ സുഹൃത്തിന്റെ ഒരുപാട് വീഡിയോ ഞാൻ കണ്ടിട്ടുണ്ട് ഇപ്പോൾ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം മുമ്പ് നിഷേധിച്ച ആളാണ് ഇവർ നിഷേധിച്ച കാര്യങ്ങൾ സിഹ്റ് കൂടോത്രം കണ്ണേറ് എല്ലാം ആയിരുന്നു ഇപ്പോൾ ഈ മന്ത്രങ്ങളെല്ലാം എവിടുന്ന് കിട്ടി അതോ യൂട്യൂബ് ചാനൽ വരുമാനത്തിനു വേണ്ടിയാണോ