Тёмный

കണ്ണ് നിറയാതെ വായിച്ച് തീർക്കാനാകില്ല... ആരെഴുതിയെന്ന് അറിയില്ല, പറൂദീസയിലേക്കുള്ള യാത്ര | Wayanad 

REPORTER LIVE
Подписаться 2,7 млн
Просмотров 148 тыс.
50% 1

കണ്ണ് നിറയാതെ ഇത് വായിച്ച് തീർക്കാനാകില്ല... ആരെഴുതിയെന്ന് അറിയില്ല, ഹൃദയം തൊട്ടൊരു കുറിപ്പ്, പറൂദീസയിലേക്കുള്ള യാത്ര | Wayanad landslide
#WayanadLandslide #WayanadRain #StandWithWayanad #WayanadLandslideUpdates #RescueOperation
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 111   
@SherlyCk-o9b
@SherlyCk-o9b 2 месяца назад
എൻ്റെ കുഞ്ഞനിയാ- മോൻ വായിക്കുമ്പോഴും മോൻ്റെ ഹൃദയം വിങ്ങുന്നു അല്ലേ..എന്തു ചെയ്യാനാമോ നെ ഇതൊക്കെ കാണാനും അറിയാനും നമ്മളെ സൃഷ്ടിച്ചല്ലോ ദൈവം 'എത്ര വേദനയോടെയാണ് ഓരോ റിപ്പോർട്ടർമാരും ഹൃദയം നുറുങ്ങുന്ന വേദനയോടെ ഇതൊക്കെ് ങ്കുവെയ്ക്കുന്നത് അല്ലേ ! മോനെ ഇനി ഇങ്ങനെയൊരു ദുരന്തം ഉണ്ടാവാതിരിക്കട്ടെ. നമുക്ക് പ്രാർത്ഥിക്കാം🙏🙏🙏
@TipsandTips5830
@TipsandTips5830 2 месяца назад
ദൈവം ജീവൻ കൊടുത്ത മനുഷ്യൻ സഹോദരങ്ങളായി വളർന്നപ്പോൾ അവർക്ക് വേർതിരിവുകൾ ആയി, മതങ്ങൾ ആയി, മത്സരമായി, പറുദീസയായ ഭൂമിയെ ലാഭത്തിനുവേണ്ടി ചൂഷണം ചെയ്തു. പ്രകൃതിയുടെ സന്തുലനാവസ്ഥ തകർന്നു, അത് ദുരന്തമായി സാധുക്കളുടെ മേൽ പതിച്ചു. അത് മരണമായി, വിലാപമായി. അത് സ്വാർത്ഥർ തിരിച്ചറിഞ്ഞില്ലെങ്കിൽ ദുരന്തം ഇനിയും ആവർത്തിക്കും. മനുഷ്യമക്കളുടെ ഭൂമിയിലെ സന്തോഷം എന്നേക്കുമായി അവസാനിക്കും..
@sherlysimon4114
@sherlysimon4114 2 месяца назад
ഇത് സൺ‌ഡേ സ്കൂൾ ബുക്ക് ആണ്. ❤
@silvytom972
@silvytom972 2 месяца назад
ഇതു സൺ‌ഡേ സ്കൂൾ രണ്ടാം ക്ലാസ്സ്‌ പാഠപുസ്തക ത്തിലെ പാഠം 2 ലെ വരികൾ ആണ്.
@Abdullah-c8u
@Abdullah-c8u 2 месяца назад
അല്ലാഹുവിനെ അനുസരിച്ച് പറുദീസയിലേക്ക് യാത്രയാവാൻ എനിക്കും ഭാഗ്യം നൽകട്ടെ 🤲🤲🤲
@youth993
@youth993 2 месяца назад
ദൈവം മക്കൾക്ക് എഴുതിയ കത്ത് ആണ്.❤❤❤❤
@gigisheby4323
@gigisheby4323 2 месяца назад
ദൈവം സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് നോക്കി, അതാ, ദൈവത്തിന്റെ സ്വന്തം നാട്ടിൽ മറ്റൊരു സ്വർഗം, എല്ലാ സത്ഗുണങ്ങളും ഉള്ളവരും സ്‌നേഹമ്പന്നരുമായ മനുഷ്യർ, അവര്ണനീയമായ പ്രകൃതി ഭംഗി. ഭൂമിയിലെ ഈ സ്വർഗത്തെ ദൈവം ഒരു രാത്രികൊണ്ട് സ്വന്തമാക്കി. എങ്കിലും കരുണ വറ്റാത്ത അനേകം സുമനസുകളെ കാണുമ്പോൾ, കേരളം ദൈവത്തിന്റെ സ്വന്തതന്നെ എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. യേശുവേ ആ ജനത്തിന്റെ മേൽ കരുണയായിരിക്കേണമേ. പിടിച്ചു നില്കാൻ ശക്തി നൽകേണമേ. അവരെ എത്രയും വേഗം പുനരുദ്ധരിക്കണമേ 🙏🙏🙏കേരളത്തെ സംരക്ഷിക്കേണമേ. 🙏
@nimmyvarghese5129
@nimmyvarghese5129 2 месяца назад
അത് വേദപാഠപുസ്തകമാണ്. രണ്ടിലെയോ മൂന്നിലെയോ ആണെന്ന് തോന്നുന്നു.
@aniammajacob8640
@aniammajacob8640 2 месяца назад
ദൈവ വചനമായ ബൈബിളിനെ സ്നേഹിച്ച കുട്ടി. വചനത്തിൻ്റെ അടിസ്ഥാനത്തിൽ ആ കുഞ്ഞെഴുതി ആദത്തിനും, ഹവ്വയ്ക്കും ദൈവം പറുദീസനൽകി എന്നാൽ അനുസരണ കേട് പറുദീസ നഷ്ടമാക്കി. ആ ബൈബിൾ പറയുന്നു .യേശു നാഥനിലൂടെ വീണ്ടും പറുദീസ നൽകും ബൈബിളിൻ്റെ അവസാന പുസ്തകം പറയുന്നു "ദൈവം അവരുടെ (ദൈവത്തോടടുക്കുന്നവരുടെ) കണ്ണിൽ നിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും. വേദനയോ നിലവിളിയോ ഉണ്ടാക്കില്ല അതെ പറുദീസ പുനസ്ഥാപിക്കപ്പെടും. '👍
@BUSHYSHINE
@BUSHYSHINE 2 месяца назад
yeshu vennu aa kathil illallo ,
@jkvlogs1655
@jkvlogs1655 2 месяца назад
അത് ബൈബിളിലെയാണ് ​@@BUSHYSHINE
@movihub4907
@movihub4907 2 месяца назад
വിശുദ്ധ ഖുർആൻ വചനം ❤️👍
@hedeongabby7093
@hedeongabby7093 2 месяца назад
അയിഷ 6 വയസ്സ്
@jkvlogs1655
@jkvlogs1655 2 месяца назад
കോപ്പാണ് അത് 2ക്ലാസ്സിലെ വേദപാഠം പുസ്തകത്തിലെയാണ്
@roshanpjoseph2118
@roshanpjoseph2118 2 месяца назад
🙏💐
@KunjuttiPattambi
@KunjuttiPattambi 2 месяца назад
ആ കുട്ടിമുൻ കൂട്ടി അറിഞ്ഞു ആ മഹാദുരന്ധം ആ കുട്ടി ആരുമാകട്ടെ ആ കുട്ടിയുടെ ഓർമ്മക്ക് വേണ്ടി മുണ്ടക്കൈ യുടെ പെരുമാറ്റി പറുദീസ എന്നാക്കണം ഇതാണ് ആ കുട്ടികൾക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്
@joh106
@joh106 2 месяца назад
എല്ലാം മുൻകൂട്ടി കാണിച്ചു കൊടുത്തു ദൈവം ഏതോ കുഞ്ഞു മാലാഖയുടെ വിരൽ പിടിച്ചു എഴുതിയ വരികൾ 😓😓😓
@jleta5849
@jleta5849 2 месяца назад
ഒരുപാട് കുഞ്ഞുങ്ങളുടെ ജീവനെടുത്തു ഒരുപാട് കുഞ്ഞുങ്ങളെ അനാഥരാക്കി . ജീവിച്ചിരിക്കുന്ന കാലം മുഴുവൻ ഈ ഭൂമിയിൽ കിടന്ന് അനുഭവിച്ചിട്ട് ഇവിടെ ഒരു സ്വസ്ഥതയും കിട്ടാതെ ഇനി ഏത് സ്വർഗം കിട്ടിയിട്ട് എന്ത് കാര്യം.മനുഷ്യര് വഴിതെറ്റാതെ ജീവിക്കാൻ അവനിൽ ഒരു ദൈവഭയം വളർത്തി പൂർവികർ എഴുതിവച്ച ഓരോ കാര്യങ്ങൾ💯
@fathimaav3086
@fathimaav3086 2 месяца назад
God sees all but waits
@sebintoms6084
@sebintoms6084 2 месяца назад
യേശു അവനോട്‌ അരുളിച്ചെയ്‌തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന്‌ എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും. ലൂക്കാ 23 : 43
@Jesusloveonly
@Jesusloveonly 2 месяца назад
😢സ്തോത്രം 🙏🙏🙏. ദൈവം തന്നെയാണ് പറുദീസ 😢
@feebibabu7847
@feebibabu7847 2 месяца назад
👍
@anletjasmin590
@anletjasmin590 2 месяца назад
അത് എഴുതിയത് ആരെന്നു ബുക്കിന്റെ ആദ്യത്തെ പേജിൽ പേര് ഇല്ലേ പൊന്നു മക്കൾ ആരായാലും ആ പറദീസ്സയിൽ വിശ്രമിക്കട്ടെ. ദൈവത്തെ മുഖമുഖം കാണട്ടെ എന്ന് ഉള്ളു ഉരുകി പ്രാർത്ഥിക്കുന്നു.
@harifapr3131
@harifapr3131 2 месяца назад
കുഞ്ഞുങ്ങളെ നിങ്ങളേ ദൈവം തീർച്ചയായും പറുദീസ യിലാക്കും .
@MP-uj9ue
@MP-uj9ue 2 месяца назад
ആദം നബിയും ഹാവ്വാ ബീവിയും സ്വർഗത്തിൽ വസിച്ചു പിന്നീട് ഭൂമിയിലേക്കിറങ്ങി വന്നു ആദമിന്റെ മണ്ണ് ഇന്ത്യയാണ് മറ്റൊരു രാജ്യത്തിനുമിയില്ലാത്ത പ്രത്യേകത നിറഞ്ഞ നാടാണ് ഭാരതം ❤️❤️❤️😊❤️
@mastercraftart5585
@mastercraftart5585 2 месяца назад
ഇത് chatechism book ആയിരിക്കും. Holly Bible ലെ ഉത്പത്തി പുസ്തകത്തിലെ വചനങ്ങൾ അങ്ങനെതന്നെയാണ് ആദ്യ സെന്റൻസുകൾ.
@piclight3031
@piclight3031 2 месяца назад
ചാനലുകളെ അവരെ കുത്തി നോവിക്കാതെ വെറുതെ വിടു ദുരന്തത്തിൽ നിന്ന് രക്ഷപെട്ടവർ എല്ലാം മറന്ന് ജീവിതത്തിലേക്ക് തിരിച്ച് വരട്ടെ അവരെ വീണ്ടും ഓർമ്മിച്ച് വേദനിപ്പിക്കല്ലേ നിങ്ങൾക്ക് വാർത്തയാണെങ്കിൽ അവർക്ക് വേദനയാണ് PLs
@muhammadroshan7694
@muhammadroshan7694 2 месяца назад
Allahuve nee njangale pareekshikkalle.
@jamsheerm8291
@jamsheerm8291 2 месяца назад
ഇതിനൊക്കെ ഇടയിലും നെറികെട്ട coment കൾ പറയാൻ ആളുകൾ ഉണ്ടല്ലോ എന്നു കാണുമ്പോഴാണ് പ്രകൃതി മാത്രമല്ല ചില മനുഷ്യരുടെ ഭീകരത മനസ്സിലാകുന്നത്
@sideequechonari
@sideequechonari 2 месяца назад
സത്യത്തിൽ നമ്മളൊക്കെ ആരാണ് എന്തിനിവിടെ വന്നു
@HaseebHaseeb-x3u
@HaseebHaseeb-x3u 2 месяца назад
ശരിയാ,😢😢സഹിക്കാൻ കഴിയുന്നില്ല
@rsr1887
@rsr1887 2 месяца назад
😢😢
@ASARD2024
@ASARD2024 2 месяца назад
ഒന്നാലോജിച്ചാൽ എന്തിനാണ് ഈ ഭൂമിയിലെ ജീവിതം എന്ന് തോന്നിപ്പോകും
@FavasFaaa
@FavasFaaa 2 месяца назад
ഇതല്ല ജീവിതം 👋
@ekko2090
@ekko2090 2 месяца назад
@@FavasFaaaPinne enthan jeevitham?😂
@HashMathan
@HashMathan 2 месяца назад
maranam rangabodhamillatha komali anu sari thanne... ee daivam ennu parayunna komalik enthanavo definition....🥲
@ellanjanjayikum9025
@ellanjanjayikum9025 2 месяца назад
Everybody should help Wayanad 🙏
@nejeemasalahudeen7624
@nejeemasalahudeen7624 2 месяца назад
💔😢
@jamsheerm8291
@jamsheerm8291 2 месяца назад
ഇതിനൊന്നും പറയാൻ വാക്കുകൾ ഇല്ല 😢😢😢😢😢
@nazerabdulla278
@nazerabdulla278 2 месяца назад
🙏
@ibyvarghese113
@ibyvarghese113 2 месяца назад
Bible. Vaakkeyam. Ulppathi. Pusthakam.
@Jesusloveonly
@Jesusloveonly 2 месяца назад
🙏🙏
@AnnammaVarghese-c1d
@AnnammaVarghese-c1d 2 месяца назад
❤❤❤❤
@licyvarghese9279
@licyvarghese9279 2 месяца назад
O my god❤❤
@pathu7044
@pathu7044 2 месяца назад
Allah 🥺❤️nmla angu vilichapora 😭😭😭😭😭😭
@sureshkumar.5670
@sureshkumar.5670 2 месяца назад
ദയ്‌വം ഉണ്ടോ? 50 വർഷം മുൻപ് ഉണ്ടായിരുന്ന ആദിവാസികൾ എവിടെ? അവരുടെ ഭൂമി ആര് എടുത്തു?????
@mohanapremarajan6423
@mohanapremarajan6423 2 месяца назад
Evidenkilum oru perezhuthiyittundaakum ....nallapole check cheyyuka ....all are like to write their name somewhere...
@beenaxavier4380
@beenaxavier4380 2 месяца назад
Perunde,but parayilla,what a shame ...
@SUMAYYAKSUMAYYAKSUMAYYAK
@SUMAYYAKSUMAYYAKSUMAYYAK 2 месяца назад
❤❤😢
@ajithaprasanthprasanth8560
@ajithaprasanthprasanth8560 2 месяца назад
നല്ലവർ ഈ മനോഹര ഭൂമിയിൽ ജീവിക്കുമ്പോൾ ദൈവത്തിന് അസൂയ പൂണ്ട് ആ നല്ലവരെ എനിക്ക് വേണം എന്റെയടുത്ത് വേണം എന്ന് പറഞ്ഞു ദൈവം കൊണ്ട് പോയതാണ്
@subumuttikkad5882
@subumuttikkad5882 2 месяца назад
💔
@RamsheenRamshi
@RamsheenRamshi 2 месяца назад
😭😭
@aishashaji1173
@aishashaji1173 2 месяца назад
🤲🤲😭❤️❤️
@athulraj4726
@athulraj4726 2 месяца назад
😂❤😂😂😂😂
@DarshanaAnju
@DarshanaAnju 2 месяца назад
🥺💔
@Aishathmj
@Aishathmj 2 месяца назад
😪😪😪
@SubaidaKp-n1w
@SubaidaKp-n1w 2 месяца назад
Evarod daivathinh sneham koodoyittavum engane cheydad😮
@Amalgz6gl
@Amalgz6gl 2 месяца назад
😂😂😂🔥
@Jesusloveonly
@Jesusloveonly 2 месяца назад
ലോക അവസാനം ഉണ്ട് മറക്കണ്ട 😬😬🧐🧐.. ഈ കാണുന്ന ഭൂമി ഒറ്റ സെക്കന്റ്‌ കൊണ്ട് ഇല്ലാതെ ആവും 👍👍.. ബൈബിൾ വായിക്കൂ എന്നിട്ട് ജീവന്റെ വഴി പോകൂ 😢🎉
@Amalgz6gl
@Amalgz6gl 2 месяца назад
@@Jesusloveonly ഹാ...ഒരു മത ഭ്രാന്തൻ വന്നു...വിഷം വന്നില്ലല്ലോ എന്ന് വിചാരിച്ചതെ ഉള്ളൂ...😂🔥
@Jesusloveonly
@Jesusloveonly 2 месяца назад
@@Amalgz6gl യേശുവിനു മതമില്ല മിസ്റ്റർ 👍👍... നിങ്ങൾ ചിരിക്കൂ. എനിക് എന്താ 🧐
@Amalgz6gl
@Amalgz6gl 2 месяца назад
@@Jesusloveonly പിന്നെ ബൈബിൾ വായിക്കാൻ പറഞ്ഞതോ...? ബൈബിൾ പിന്നെ നോവൽ ആണോ..😂😂😂
@mubashiryoosaf4854
@mubashiryoosaf4854 2 месяца назад
🥲🥲🥲🥲
@wdw8859
@wdw8859 2 месяца назад
ഇത് മുട്ടയുടെ ബുദ്ധിയിൽ ഉദിച്ച വിലാപകാവ്യം അതിന് ഉദാഹരണമാണ് പുസ്തകത്തിൽ പേര് എഴുതിയിട്ടില്ല
@Didicoii
@Didicoii 2 месяца назад
Ivanu baaviynd ... Kunna reporter😂😂😂
@JubairiyaKottarath
@JubairiyaKottarath 2 месяца назад
😢
@Aone333
@Aone333 2 месяца назад
❤❤❤
@mohammedshafeeq4030
@mohammedshafeeq4030 2 месяца назад
😭😭
@sheebasanofar5642
@sheebasanofar5642 2 месяца назад
😢😢😢
@HaseenashafiHaseenashafi
@HaseenashafiHaseenashafi 2 месяца назад
😢😢😢
@priyadarshinikm2614
@priyadarshinikm2614 2 месяца назад
😢😢
@abdulrahaman8358
@abdulrahaman8358 2 месяца назад
😢
@nithyaraneesh2981
@nithyaraneesh2981 2 месяца назад
😢
@Jamsheenarasheed9567
@Jamsheenarasheed9567 2 месяца назад
😢😢
@Wonderlust26-u7i
@Wonderlust26-u7i 2 месяца назад
😢😢😢
@dacemathew8462
@dacemathew8462 2 месяца назад
😢
@muhammedzaman8333
@muhammedzaman8333 2 месяца назад
😢
@abittathomas2091
@abittathomas2091 2 месяца назад
💔💔😢
@silnasvlogs7061
@silnasvlogs7061 2 месяца назад
😢
@rosegarden4928
@rosegarden4928 2 месяца назад
😢😢😢
@KL_64_Europe
@KL_64_Europe 2 месяца назад
😥💔
@Kunji-n5p
@Kunji-n5p 2 месяца назад
😭😭😭
@sreejasreeja7261
@sreejasreeja7261 2 месяца назад
😢
@Rishikesh-ew6gt
@Rishikesh-ew6gt 2 месяца назад
😢😢😢
Далее
RENT SKINS in Standoff 2? #standoff #rental #skins
00:34