Тёмный

കണ്ണൻ്റെ മുരളീരവം♥️ (കന്യാകുമാരിയിലെ അവധൂത - മായി അമ്മ ) 

കണ്ണന്റെ മുരളീരവം♥️ (Dhivya Vinod)
Просмотров 162
50% 1

രചന രാജീവ് രവീന്ദ്രൻ
അവതരണം ദിവ്യ വിനോദ്
കന്യാകുമാരിയിലെ അവധൂത മായി അമ്മ
==================
രാഷ്ട്രപതി മുതലായ പ്രമുഖർ വരെ പാദത്തിൽ തൊട്ട് തൊഴുത ഒരു അവധൂത ഉണ്ടായിരുന്നു കന്യാകുമാരിയിൽ..
മായി അമ്മ.. എവിടെ നിന്നോ വന്നു.. നായകളായിരുന്നു സുഹൃത്തുക്കൾ. ഒരു ദിവസം ഒരു നായയെ വണ്ടി ഇടിച്ചു അതിന്റ വയർ പൊട്ടി കുടൽ പുറത്ത് ചാടി..ഇത് കണ്ടു മായി അമ്മ ഓടി ചെന്ന് കുടൽ വാരി നായയുടെ വയറ്റിൽ ഇട്ടിട്ട് ഒരു തുണി കൊണ്ടു കെട്ടി വെച്ചു.. അത്ഭുതം എന്ന് പറയട്ടെ നായ ഓടി ചാടി പോയി. ഒരു കുഴപ്പവും ഇല്ലാതെ.
മുക്കുവർ നടുകടലിൽചെല്ലുമ്പോൾ മായി അമ്മ അവർക്ക് നീന്തി ഭക്ഷണം എത്തിക്കും..അവരുടെ ബോട്ട് തിരിച്ചു വരും മുൻപ് മായി അമ്മ കരയിൽ എത്തും.
വെറും കൈലിയും ബ്ലൗസും മാത്രം ധരിച് ജീവിച്ച അമ്മ.
ശ്രീ എം തന്റെ ആത്മ കഥയിൽ (ഒരു ഹിമാലയൻ യോഗിയുടെ ആത്മ കഥ )മായി അമ്മ അനുഗ്രഹം നൽകിയത് പറഞ്ഞിട്ടുണ്ട്..
മലയാളത്തിന്റെ വാനമ്പാടി ks ചിത്രയുടെ കുടുംബം കുഞ്ഞു ചിത്രയേ മായി അമ്മയുടെ അരികിൽ കൊണ്ടു പോയി.. മായി അമ്മ ഒന്നേ പറഞ്ഞുള്ളു "ഗീത് കി റാണി " എന്ന്.. അങ്ങനെ തന്നെ സംഭവിച്ചില്ലേ..
മായി അമ്മ ഇപ്പൊ നമ്മോടൊപ്പം ഇല്ല..
മായി അമ്മയുടെ പാദങ്ങളിൽ ഈ ഉള്ളവന്റെ പ്രണാമം 🙏

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5   
Далее
Inside Out 2: BABY JOY VS SHIN SONIC
00:19
Просмотров 4,8 млн