ഞാൻ ഒരു മോഹൻലാൽ ആരാധകൻ അല്ല പക്ഷേ മോഹൻലാലിനെ പറ്റി നല്ലത് എന്ത് കേട്ടാലും കമൻറ് ബോക്സിൽ ഫുൾ ലാലേട്ടനെ കളിയാക്കൽ ആണ് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല നല്ലത് ചെയ്താലും മോശം ചെയ്താലും ആ വ്യക്തി മോശം കമൻറുകൾ മാത്രം ,💯🙏🏻
I believe Mohanlal is innocent and would not force any actress to engage in sexual acts for their benefit, given his own moral values. I don't understand why the public harbours such hatred towards this actor.
😂He may not force maybe but history is he used many and he said once 3000 women, crime story once said he has aids, many actress that time called reporter to confirm 😂why? But not by blackmail he had good relation with them
Mohanal is shy and introvert , i also believe he will not force girls But by mutual consent they might do sex it is completely legel , Mohanal is open book, he opening say that he has had relationship with girsl, people that are genuine will only say this statement on social മീഡിയ without fear , there are many actors who hide there weakenss, , mutual conset sex is not a crime , those who comment on social media 90% of them have done this sex with multiple person 😂😂 still they are asking morality😂😂
Ee parayunna Lalettan ❤❤ oru stage show nadannu kondirikkumbol, ettavum front seat-il irunnu vrithikkedu kaanichathinte video undu, RU-vid-il keri thappi nokku, kittum. Athu kandu chirichu protsaahippikkaan Lalettante side-il irunna 2 ikka maarum (Mammootty and Siddique).
@@mahalotarotഅയ്യേ അത് ആണോ വൃത്തികേട് നീ അത് ചെയ്യില്ലേ. കുട്ടികരും ആയി fun talk നടത്തില്ലേ അവരുടെ privacy കേറി video എടുത്തത് കണ്ടിട്ട് nayam പറയുന്ന. അതെ പോലെ അത് തന്നെ ആണ് എന്ന് എന്താ ഉറപ്പ് maybe. കൈയിലെ കണ്ണാടി വെച്ച് വെറുതെ കാണിച്ച എന്തേലും നമ്മുക്ക് അതെ പോലെ തോണിയെ ആണെലോ
Thumbnail ഇൽ ഒരു full stop ഇടാത്ത കാരണം കൊണ്ട് ഈ news കാണേണ്ടി വന്ന ഞാൻ.... 🙄🙄കതകിൽ മുട്ടിയ നടനെതിരെ പരാതി നൽകി. പുറത്താക്കാൻ ശ്രമിച്ചപ്പോൾ രക്ഷിച്ചത് മോഹൻലാൽ... എന്നായിരുന്നേൽ ഇത്രയും reach കിട്ടില്ലായിരുന്നു... നല്ല idea...
*വിലപേശൽ മാത്രം* സത്യത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴികൊടുത്തവരാരും ഇതുവരെയും ഒരു പരസ്യപ്രസ്താവനക്കോ പരാതിക്കോ ഇപ്പോഴും തയ്യാറായിട്ടില്ല എങ്കിൽ അവരുടെ ഉദ്ദേശം വിലപേശൽ മാത്രമാണ്... ഇപ്പോൾ വെളിപ്പെടുത്തിയവരെല്ലാം ജൂനിയർ ആർട്ടിസ്റ്റുകളായ പാവങ്ങളാണ് ഇവരുടെ മൊഴികളൊന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് രേഖപ്പെടുത്തിയിട്ടില്ലതാനും.. പ്രമുഖരായ ഇരകൾ ഇപ്പോൾ വെളിപ്പെടുത്തിയവരെ മുൻനിർത്തി വേട്ടക്കാരുമായി ഒരു വിലവേശലാവും ഇനി നടക്കുക എന്നത് സംശയിക്കപ്പെടേണ്ടിയിരിക്കുന്നു..... 😏
ആന്റണി പെരുമ്പാവൂരിനോട് ആ പെൺ കുട്ടിയെ അഭിനയിപ്പിക്കേണ്ട എന്ന് പറയാൻ ഒരു സാദാ നടന് ധൈര്യം വരില്ല ; അപ്പോൾ ഇപ്പോൾ പേര് പുറത്തു വന്ന ""പ്രമുഖൻ"" തന്നെ; എല്ലാവരെയും 'മോളെ ' ' ''മോളെ'' ന്നു വിളിക്കുന്നവൻ
മോഹൻലാനിന് സിനിമയിൽ പല നടിമാരുമായും ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്.മറ്റു പല നടന്മാരുടെ പോലെയും കുറ്റം പറയാനുള്ള പല കാര്യങ്ങളും മോശം ആയതും അല്ലാത്തതും ഉണ്ട്. പക്ഷെ ഇത് പോലെ പല നല്ല വശങ്ങളും ആ നടന് ഉണ്ട് എന്നതും ഒരു വാസ്തവമാണ്
സുരാജ് വെഞ്ഞാറമൂട് സെറ്റ് അണ്ണൻ തമ്പി രണ്ടാമത്തെ സിനിമ ചൈന ടൗൺ അണ്ണൻ തമ്പിയുടെ സെറ്റിൽ മദ്യവെച്ച് ലക്ക് കെട്ട് രാത്രി ഒരു മണിക്ക് ശേഷം വാതിലിൽ മുട്ടി ഒരുതവണ എല്ലാം പലതവണ അഞ്ചു മിനിറ്റ് ഇടവകകളിൽ പലതവണ ആവർത്തിച്ചു കൊണ്ടിരുന്നു അമ്മയും മകളും കൂടി വാതിലിന് അടുത്ത് വന്നിരുന്നു കതവിന്റെ ലോക്ക് എടുത്തു കുട്ടി ഉടനെ അവർ തുറന്നു സുരാജിനെ കയ്യോടെ പിടികൂടി
No he is a bad person, that's why he donated 3.25 crores to wayanad, and doing social activities under viswa shanthi foundation and doing other social activities 😂
ഈ റിപ്പോർട്ടർ ചോദ്യം ചോദിക്കുമ്പോൾ അറിയാം കുത്തിക്കുത്തിയ ചോദ്യങ്ങൾഅവൾ എന്തെങ്കിലും നെഗറ്റീവ് പറയണം എന്നുള്ള രീതിയിൽ ഇത് കേൾക്കുമ്പോൾ അറിയാം മാധ്യമങ്ങളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം ഈ ചോദ്യത്തിന് അറിയാം ഉള്ളി പൊളിച്ചു സംഭവം അത് ഒരു ചാക്ക്സവാള വിളിച്ച് സംഭവമാക്കുന്നു
@@harisalankar ധാർമികമായി ആളു ശരിയല്ലേല്ലും അയാൾ ബലാത്സംഗിയല്ല...ഒരു കാസനോവയാണ്..... പെണ്ണുങ്ങൾ അങ്ങോട്ട് ചെന്ന് കേറി കൊടുക്കുന്നത്...അയാൾ അവളുമാരെ വളരെ ബഹുമാനമത്തോടെയാണ് കൈകാര്യം ചെയ്യുന്നത്...അതു കൊണ്ട് പുള്ളി ഒരു പുരുഷ വേശ്യയെന്നാണ് അറിയപ്പെടുന്നത്... ഒരിക്കൽ വന്നവൾ പിന്നെ വിട്ടു പോകില്ലെന്നാണ് റിപ്പോർട്ടുകൾ
Can you put Wayanad situation also once a while. Let the allegations be investigated and let the Kangaroo court trial by media be stopped. Such a shame 24*7 same coverage.
8:52 - Sivani justifies the villains or the villain's behaviour as "NORMAL"! Now let's look if Shivani's situation had gone worse and she was brutally harmed or hurt by any man, and there was NO Mohanlal figure who mediated for her role to continue. Then I don't think Sivani would be justifying the villains. So Sivani must think it is those women for whom the situations did NOT work in their favour who are grieved, so NOW they are the ones who need support. Mohanlal was in a position of authority in A.M.M.A and yet did not bring about any reformation!