Тёмный

കത്തി ഒളിപ്പിച്ച് കടയിലേക്ക്, ബിനോയ്‌യെ അലൻ കുത്തിയത് 20 തവണ, കൊച്ചിയെ നടുക്കി കൊലപാതകം 

Mathrubhumi News
Подписаться 4,7 млн
Просмотров 276 тыс.
50% 1

കത്തി ഒളിപ്പിച്ച് കടയിലേക്ക്, ബിനോയ്‌യെ അലൻ കുത്തിയത് 20 തവണ, കൊച്ചിയെ നടുക്കി കൊലപാതകം
#kochi #crime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

15 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 179   
@ardraa1335
@ardraa1335 Месяц назад
ഒളിവിൽ പോയ പ്രതിക്ക് മനോരോഗ സർട്ടിഫിക്കറ്റും കൊടുത്തു
@user-gc2ze7jg2k
@user-gc2ze7jg2k Месяц назад
അതാണ് കോടതി ചോദിക്കേണ്ടത്
@ArTWoRlD128
@ArTWoRlD128 Месяц назад
മനോരോഗിക്ക് നല്ല ഓർമശക്തി ഉണ്ട് എന്തായാലും അവനെ ചികിത്സ സംബന്ധമായി ഷോക്ക് അടിപ്പിച്ചവരെ വരെ അവനു എന്തോർമ 🙄, അടുത്തത് ചികിത്സിക്കാൻ കൂടെ ഉണ്ടായിരുന്ന മറ്റുള്ളവർക്ക് പോലിസ് പ്രൊട്ടക്ഷൻ കൊടുക്കുക, അടുത്ത ഇര അവരാകാം. എന്തായാലും കൊന്നവൻ രക്ഷപ്പെട്ടു,മനോരോഗിയല്ലേ
@WorldSpot1616
@WorldSpot1616 Месяц назад
നാട്ടുകാർ അപ്പോൾ തന്നെ ഒന്നു ഒരു മിച്ചു വെട്ടി കൊന്നവനെ കൊന്നാൽ അവിടെ തീരില്ലേ ഇതൊന്നും പിന്നേക്ക് വെക്കരുത് സ്പോട്ടിൽ കൊടുക്കണം പിന്നെ ഉണ്ടാകില്ല
@user-gc2ze7jg2k
@user-gc2ze7jg2k Месяц назад
മാനസികാരോഗി ആയാലും ഒളിവിൽ പോകാൻ അറിയാം. അപ്പോൾ കുറ്റം ചെയ്തുനു നു അവനു അറിയാം അപ്പോൾ മാനസികരോഗിയെങ്ങനെയാകും
@Aysha_s_Home
@Aysha_s_Home 29 дней назад
അതെ😢😢😢😢
@sunithasunitha-ku4fr
@sunithasunitha-ku4fr Месяц назад
ഉടനെ ജാമ്യം കൊടുക്കണം അടുത്ത കൊലപാതകം നടക്കാനുള്ളതാണ്
@vaishakviswam1970
@vaishakviswam1970 Месяц назад
Pinalathae.... Even state should introduce free criminal rights and benefits too to him.
@Secular633
@Secular633 Месяц назад
പ്രതി മാനസികാരോഗിയാക്കി ഇനിയെന്താ പ്രശ്നം. അയാളുടെ കുടുംബത്തിന് പോയി
@aslamnoor5441
@aslamnoor5441 Месяц назад
ഒളിവിൽ പോകാൻ നേരം അവന് മാനസിക പ്രശ്നം ഇല്ലാ
@muralimarath6251
@muralimarath6251 Месяц назад
അവനെ ഒന്നും ചെയ്യരുത്. പാപമാണ് വട്ടാണ് സാധുവാണ് ഇനി എല്ലാവരും ഏറ്റുപറയും. '
@skylabchannel1411
@skylabchannel1411 Месяц назад
ഈ കണക്കിന് പോയാൽ എങ്ങനെ പുറത്തിറങ്ങാൻ ആവും
@manikandank.v.1509
@manikandank.v.1509 Месяц назад
ആവേശം എന്ന സിനിമ കണ്ടതിന്റെ ആവേശത്തിൽ എന്നാണ് എന്റെ സംശയം
@bijumathai5758
@bijumathai5758 Месяц назад
അവൻ രക്ഷപെട്ടു... മനോനില 😅
@azeeznv805
@azeeznv805 29 дней назад
ഒരു രാജ്യത്തിന്റെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയായിട്ടാണ് ഇതു പോലെയുള്ള സംഭവങ്ങൾ വിലയിരുത്തപെടുന്നത് പക്ഷെ ഈ രാജ്യത്തെ നിയമ വ്യവസ്ഥ പരിഹാസ്യമായിമാത്രമേകാണാനാകു എന്നതാണ് ഇതു പോലെയുള്ള പ്രവർത്തികൾ ആവർത്തികപെടുന്നത് കാണുമ്പോൾ
@CJ-pl4uz
@CJ-pl4uz Месяц назад
Full video where 🧐
@usmanusman-qt8on
@usmanusman-qt8on Месяц назад
വീഡിയോ എന്തിന്റെ പുറത്താണോ
@stmfun
@stmfun Месяц назад
മാനസിക രോഗിക്ക് ഒളിവിൽ പോകാൻ അറിയാം
@padhome2499
@padhome2499 Месяц назад
ഒരു ഡോക്ടർ അല്ലാണ്ട് ആ വ്യക്തി മരിച്ചെന്ന് എങ്ങനെ പറയാൻ പറ്റും..... ഉള്ളിന്റെ ഉള്ളിൽ ഒരു ജീവൻ ഉണ്ടെങ്കിലോ.......
@user-oz7to5zu6q
@user-oz7to5zu6q Месяц назад
Nee Avedya Ayerunnu 😂😂😂😂
@padhome2499
@padhome2499 Месяц назад
@@user-oz7to5zu6q bro❤️🤣
@Ashishkumar-so8dx
@Ashishkumar-so8dx Месяц назад
20pathu kuthu kuthiyal doc onum venda mone alu pyonu ariyan pavam ayalde family ku pyi
@shijikk9874
@shijikk9874 Месяц назад
മാനസിക രോഗിയല്ലേ ഉടനെ പിടിച്ചു ജാമ്യത്തിൽ വിടൂ, അടുത്ത പണി കൊടുക്കട്ടെ അവൻ നിരപരാധികൾക്ക്
@user-fw9mf8wi9f
@user-fw9mf8wi9f Месяц назад
കേരളം സിറയ ആയ് മാറി പട്ടാളഭരണം വേണം
@rajeevane6946
@rajeevane6946 Месяц назад
മണിപ്പൂര് ഇന്ത്യയിലല്ലേ പൊട്ടാ😅
@moideenwelder2904
@moideenwelder2904 Месяц назад
സിറിയ നിൻ്റെ അപ്പൻ്റെ നാടാണല്ലൊ നായിൻ്റെ മോനെ ജെറൂസെലാം പോലെ ആവില്ലെ നീ തൂറീട്ട് അതിൽ നോക്കിയാണൊ സിറയയുടെ ഭൂപടം നോക്കി കാണുന്നത്
@rafeeqpvm
@rafeeqpvm Месяц назад
അല്ല ഉഉഉഊപ്പി
@vaishakviswam1970
@vaishakviswam1970 Месяц назад
Pinnae oru patala bharanathinte avayshathinte korovullu. Evide keralathinte karyam nokaan union goondakalum, kaikooli maedikunna policium, DYFI, SFI yuvathuvathinte rashtriya sangadangalum, janangal abhimanathodae jayipichuvita dhoorthadikunna randam bijayan sarkarum dharallam thanae.
@sreenivasr50
@sreenivasr50 Месяц назад
സിറിയ എന്ന് പറഞ്ഞാൽ up എന്ന് പറയും കൂറ് എവിടെ ഇന്ത്യയിലോ അതോ... ചോദ്യം ഇല്ല.. അറിയാം നിങ്ങൾ ആരാണെന്നു.. നല്ല ജിഹാദി..
@ajayanr2239
@ajayanr2239 Месяц назад
Kochi full criminals ആണല്ലോ
@nowyorkdood6172
@nowyorkdood6172 Месяц назад
കൊച്ചി മാത്രമല്ല തിരുവനന്തപുരത്തും
@Maryam-yi8tn
@Maryam-yi8tn Месяц назад
മനുഷ്യൻ ക്രൂരത നിറഞ്ഞ വൻ ആയി
@surejsr9945
@surejsr9945 Месяц назад
Full drugs Kerala
@user-qp5fx1ds8k
@user-qp5fx1ds8k Месяц назад
ഈ വിഡിയോയിൽ അലൻ കുറ്റം ചെയ്യുന്നതായിട്ട് ഒന്നും മില്ല...
@noufalnoufal8815
@noufalnoufal8815 Месяц назад
മനോനില ഇല്ലാത്തവൻ എങ്ങനെ karataayittu ഷോപ്പിൽ എത്തി കൊലപാതകം ചെയ്തു ഒളിവിൽ പോയി..
@hakkimqtr
@hakkimqtr Месяц назад
വട്ടിനു ചികിൽസിച്ചു എങ്കിൽ അവനു കേസില്ല വട്ടനെ കോടതി വെറുതെ വിടും വട്ടൻ എന്നറിഞ്ഞിട്ടും അയാളെ ഇരുന്ന് നേരിട്ടത് ബുദ്ധിമോശം
@sonythomas7105
@sonythomas7105 Месяц назад
Ivide jeevikkan vayyaatha avasthayaanu.
@ar_leo18
@ar_leo18 29 дней назад
ena ne safe ayitulla uk yilek pokoda.. avde ella divasavum kathi kuth anu😂😂😂
@arunarun-gw8nu
@arunarun-gw8nu Месяц назад
ഇതിലിപ്പൊ ഏതാ അലൻ ഏതാ ബിനോയ്‌
@manojtheertha5141
@manojtheertha5141 Месяц назад
നിൽക്കുന്നത് അലൻ... 🗡️ ഇരിക്കുന്നത് ബിനോയ്‌... 😔
@gangadharan8441
@gangadharan8441 Месяц назад
KERALAM 🙏🙏🙏
@X_MALAYALAM
@X_MALAYALAM Месяц назад
ഇതിപ്പോൾ കൊല്ലം ആയിരുന്നെങ്കിൽ 🙄
@DRACULA_KING_
@DRACULA_KING_ Месяц назад
കൊല്ലം ഒരു മുതൽ തന്നെ ആണ്. കൊല്ലത്തിൻ്റെ തട്ട് താണ് തന്നെ ഇരിക്കും🤣
@user-gw6or1gt1k
@user-gw6or1gt1k Месяц назад
Enthaanu karanam? Drugs addiction
@GauthamMorningstar
@GauthamMorningstar Месяц назад
വാചിൻ കുത്തിയവർ ടെറർ ആവുന്നുണ്ട് കേട്ടോ
@aswathy6238
@aswathy6238 Месяц назад
ആ. ഇനി അതും വാക്‌സിൻ ന്റെ നെഞ്ചത്ത്.
@GauthamMorningstar
@GauthamMorningstar Месяц назад
@@aswathy6238 moluse zideffect list nokkie poitt
@anwarsadiq9095
@anwarsadiq9095 Месяц назад
😂😂
@RubyRockey435
@RubyRockey435 Месяц назад
വാക്‌സിന്റെ പല രൂപങ്ങളും കലക്രമേണ പുറത്തു വരുമ്പോളും നിങ്ങളെ പോലുള്ളവർ വാക്‌സിന്റെ നെഞ്ചത്തെന്ന് പറയണം.​@@aswathy6238
@kochukochoos3784
@kochukochoos3784 29 дней назад
അകത്തു കയറല്ലേ തൊടല്ലേ പിടിക്കല്ലേ പോലിസ് വരട്ടെ ഈ ചിന്താഗതി കാരണം എത്ര ജീവൻ പൊലിഞ്ഞു. ഒരുപക്ഷെ ഓടി ആശുപത്രിയിൽ കൊണ്ടുപോയെങ്കി രക്ഷപെട്ടനേ.
@Aysha_s_Home
@Aysha_s_Home 29 дней назад
ഇതെങ്ങിനെ യാണ് വിശ്വസിച്ചു ഒരാളെ കടയിലും മറ്റും കയറ്റുക മനുഷ്യർക്ക് മൊത്തം വട്ടായോ?😮😮
@ajscrnr
@ajscrnr Месяц назад
കേരളം പൂത്തുലഞ്ഞു guys..
@Travelanpravasi
@Travelanpravasi Месяц назад
കേരളത്തിൽ മിലിറ്ററി ഭരണം ഏർപ്പെടുത്തുക
@rajeevane6946
@rajeevane6946 Месяц назад
മോങ്ങിയെ വിളിക്കൂ മണിപ്പൂര് പോലെ ആക്കൂ... പോടാ ഊളേ
@vaishakviswam1970
@vaishakviswam1970 Месяц назад
For that they need permission from union goons, political parties and then the blind silent inactive people of kerala through a referendum in the name of democrazy.
@sarath22raj
@sarath22raj Месяц назад
Arum vote cheyyandirunnal madhi...
@javadahammed1193
@javadahammed1193 Месяц назад
Appo iganethe maranam ondaavilla pakaram vere palathum ondaavum . Aaghathan dileep movie Kanda manasilaavum
@user-ev1qt8fv3b
@user-ev1qt8fv3b Месяц назад
😂😂🤣സംഘം പ്രാർഥനയോടെ ഒരുപാട് കാലമായി ആ ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുന്നു... കേരളഭരണം എങ്ങെനെയെങ്കിലും ഒന്ന് കേന്ദ്ര വാഴകളുടെ ഭരണത്തിന് കീഴിൽ ആയിരുന്നെങ്കിലെന്ന്.. 🤣🤣അതിനുവേണ്ടി പ്രാർത്ഥിക്കുണ്ട് പ്രവർത്തിക്കുന്നുണ്ട്
@thehacknologist1692
@thehacknologist1692 Месяц назад
അലന് യു പി പോലീസാണ് നല്ലത്.
@antonyleon1872
@antonyleon1872 Месяц назад
😢
@shefequeak2440
@shefequeak2440 Месяц назад
Now a days people lost confidence in police shows such kind of crime. Even the responsible persons also not calling or complaining police if anything wrong from the past one month news. Lots of murder, even in the busy towns and those who murder case gets bail and again doing murders. Very worst situations. No fear or feels will get heavy punishment
@Mehrashamil
@Mehrashamil 29 дней назад
ഇനി ഇവനെയും ജനങ്ങൾ തീറ്റി പോറ്റനം..കറണ്ട് ബില്ല് കൂട്ടുക നികുതി കൂട്ടുക അങ്ങനെ പലതും കൂട്ടി അവസാനം ജനങ്ങൾക് കിട്ടുന്നത് മുഴുവൻ സർക്കാരിന് ചിലവാക്കാൻ ഉണ്ടാവുള്ളു...
@anilkumar-ds9gf
@anilkumar-ds9gf Месяц назад
Upiyil otapetta sambavam
@rajangeorge4888
@rajangeorge4888 28 дней назад
എത്രയും വേഗം ജാമ്യം കൊടുത്ത് അടുത്ത ആളിനെ കൊന്നാൽ മാത്രമേ വക്കീലും മാർക്ക് കാശു കിട്ടുകയുള്ളൂ
@adarshsnair5313
@adarshsnair5313 Месяц назад
Nannmayulla lokame.. 🙏🏻 Keralam nashichu
@spv11883
@spv11883 Месяц назад
Zombieland
@mirashk2841
@mirashk2841 Месяц назад
Ith pole ullavare enthinanu.thurannu vidinnath
@ramlabismilla8830
@ramlabismilla8830 Месяц назад
Enthoru nadanu Nariya baranam 😡😡😡
@Dilshaa973
@Dilshaa973 Месяц назад
Bharanam alla kaaranam,,nammade naatile criminals ellaam psycho aanu,,,cherupam muthal valarnnu Vanna reethi ,...kuttikaala anubhavangal ellaam Karanam,,,kunjungale veruthe undakiyaal poraa,,manushyatha pariganayil snehikkanam👍
@nishadpv3559
@nishadpv3559 Месяц назад
Ok
@jithinc1754
@jithinc1754 Месяц назад
നല്ലൊരു നിയമവ്യവസ്ഥ ഇല്ലാത്തതിന്റെ തെളിവ്
@dkmekrdkmekr3644
@dkmekrdkmekr3644 Месяц назад
എത്രയും പെട്ടെന്ന് ക്രിമിനൽ നിയമം പരിഷ്കാരിക്കുന്നതിനു കേന്ദ്ര ഗവ. തയ്യാറാകണം.
@kpop_bts293
@kpop_bts293 Месяц назад
വകുപ്പിന്റെ വിജയം 🤮🤮🤮🌹
@SilentChiller
@SilentChiller 29 дней назад
Full name nokke - Alen rahman, alen mohammad, alen ibrahim enn aarikkum..
@S_udhEe
@S_udhEe Месяц назад
😂....അവനെ ഇന്നലെ പാർടിയിൽ നിന്നും പുറത്താക്കിയാർന്നു...
@sebastianmjsebastianmj8884
@sebastianmjsebastianmj8884 28 дней назад
പോൺഗ്രസുകാർക്ക് അങ്ങനെയൊരു കീഴ് വഴക്കമുണ്ടോ🙄🙄
@tonysunny5747
@tonysunny5747 Месяц назад
Ellam vjyante maya
@Lakshmi-dn1yi
@Lakshmi-dn1yi Месяц назад
എന്തിനാ ഒളിവിൽ പോയത് മനോരോഗി സർട്ടിഫിക്കറ്റ് റെഡി ആണല്ലോ
@dinoycp1190
@dinoycp1190 Месяц назад
🙂‍↕
@ramyrajan5293
@ramyrajan5293 29 дней назад
Kochi underworld 😏
@dileeshmu3215
@dileeshmu3215 Месяц назад
സെക്ഷൻ 84
@dilbermajeed2596
@dilbermajeed2596 29 дней назад
പാലാ അച്ഛൻ കേൾക്കുന്നുണ്ട് അല്ലോ. സ്വന്തം കണ്ണിലെ വിറക് ക്ഷണം എടുത്ത് മാറ്റിയിട്ട് മതി പുരോഹിതന്മാർ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കുന്ന പരിപാടി
@ushas8349
@ushas8349 29 дней назад
ഒരു മടൽ കിട്ടിയില്ലേ അവനെ അടിച്ചു വീഴ്ത്താൻ
@anuakhil4871
@anuakhil4871 28 дней назад
Onnu nokki vecho jaili kidannu thirichu vannal ale manasilavilla😮
@mymemories8619
@mymemories8619 Месяц назад
Bismayam
@raveendranunni3661
@raveendranunni3661 Месяц назад
Athe,athe ivide Media karum police okke cheyyunna aadhya paripadi.Oru kuttavaliye ivide ullaver thanne reshichedukkum.
@sreekuttanudayan2311
@sreekuttanudayan2311 Месяц назад
kadayude per oyar ennalla reporter malare 😂
@abidaadhil9777
@abidaadhil9777 Месяц назад
Kondupoyaa aambulencinagath...!? Sambavichittund...!?
@abdulaseesaseesasees5628
@abdulaseesaseesasees5628 Месяц назад
Manaceegarogi
@shareefsky213
@shareefsky213 Месяц назад
ഇവിടെ ആർക്കും ആരെയും കൊല്ലാം_ ചൈനയിൽ പറ്റില്ല ഷൂട്ട് ചെയ്യും
@arakkalabu3523
@arakkalabu3523 Месяц назад
Alan evada endann enik ariya
@anzarium7805
@anzarium7805 Месяц назад
Kolapathakam , Alkutta akeramanam, balalsangam balekapedanam ethe onnum Aveda nadakunnathe😂 sayepe thuppeya biscata 😂
@mcsanthoshsanthosh5297
@mcsanthoshsanthosh5297 Месяц назад
Keralam enthoru maattamaaaa mariyiriykunnathu
@abdullamk3112
@abdullamk3112 29 дней назад
A chechi cochikariyallannu thonnunnu
@josephouseph2729
@josephouseph2729 Месяц назад
Bengali enna athithi thozhilali keralathil vannappol kuttakruthyangalum kolapthakam kudypoye.oru kalathu pandu thamilanmar vannappol onnum undayilla.kashtam.kallum kanjavum kudy.nalla bharana kazhivum.kolapathakiye manorogiyum aki.ellam kondum keralam nannaye
@rasheednaduthodi5144
@rasheednaduthodi5144 Месяц назад
Muslim aanenkil endenkilum comment idaamaayirunnu le pannikal
@bennysebastian8149
@bennysebastian8149 Месяц назад
Ivane onnum velicham kanikkaruthu
@teddyr4475
@teddyr4475 Месяц назад
Aa pattyae. Kambi paxhuppich. Avante aasanathil veykkanam naya
@augustinmaria8268
@augustinmaria8268 Месяц назад
Pinarai da😅😅 cheers
@sainabakalathil7346
@sainabakalathil7346 26 дней назад
Kolayali.alane.raksikanam.
@shadiyasofi.k3484
@shadiyasofi.k3484 Месяц назад
Psycho land
@user-tr8wr7nu3f
@user-tr8wr7nu3f Месяц назад
കേരളം നമ്പർ വൺ' നവകേരളം. നാം മുന്നോട്ട്!
@haseebmohiudheen5825
@haseebmohiudheen5825 27 дней назад
Cinema aalukale.nashippikkunnu
@SherifPindani-oo1sy
@SherifPindani-oo1sy Месяц назад
Ivane thirich idupole kuthanam ennale sariyavoo
@sulaimanputhalath8196
@sulaimanputhalath8196 Месяц назад
ഇങ്ങിനെ ഒരു situation ഉണ്ടാക്കി എടുക്കുന്നതില്‍ ഈ പത്ര മാധ്യമങ്ങൾക്കൂടി വലിയ പങ്കുണ്ട് 😢 വെറുതേ ഇല്ലാത്ത കഥകൾ പെരുപ്പിച്ച് ഒരു സമുദായത്തെ കരിവാരിത്തേച്ചതിന്റെ പരിണിത ഫലം. ഇനി അനുഭവിക്കുക തന്നെ 😢😢😢
@antonyleon1872
@antonyleon1872 Месяц назад
Best Actor's Keralam Bharikkunnu 🎭🐾📽️😈🗡️👹👺🤝💰 Mama media Mafia Vazhunna Keralam 🗡️ fradukal
@user-sm6rk6tv7u
@user-sm6rk6tv7u Месяц назад
ഒളിവിൽ പോകാൻ ഇവന് യാതൊരു ഭ്രാന്തും ഇല്ല.. അല്ലേ...
@user-yw8vz7fo5m
@user-yw8vz7fo5m Месяц назад
Avane vidaruthu eniyum ethu pole cheyyum
@user-mc4el8oq9p
@user-mc4el8oq9p 29 дней назад
അലൻ ഞങ്ങടെ കർത്താവിന്റെ കുഞ്ഞു 😢
@Yxhap-id8bj
@Yxhap-id8bj Месяц назад
Terrost attack
@davidthomas8986
@davidthomas8986 Месяц назад
Fort kochi ellayidathum pezhacha pilleranu. Ithrem marunnum kanchavum adikkana pradesham keralathil vere undavilla. Divasom kett kanakkinanu OCB paper aanu vittuponath
@artmagicfashion11
@artmagicfashion11 Месяц назад
ഇവനെയൊന്നും പോലീസിന് വിട്ടുകൊടുക്കരുത് കണ്ടില്ല എന്നപോലാക്കണം
@Orange5is9
@Orange5is9 Месяц назад
, അവൻ ശരിക്കും ഒരു ആണ് ആണെന്നു എനിക്ക് തോന്നുന്നു
@Ashishkumar-so8dx
@Ashishkumar-so8dx Месяц назад
Ahaa orale konnu 😂 olivil pyi ipo avan manorogi aniyathi chikilsikunnu 😂 Ee nari oke nale iragi ith thanne kanikum
@violetz6931
@violetz6931 29 дней назад
ഇതിലും എത്രയോ better ആണ് യോഗി യുഡ u.p....ഞാൻ ഗാസിയാബാദ് ിൽ ആണ് കേരളത്തിൽ നടക്കുന്നത്തിൻ്റ 1percent മാത്രമാണ് ഉള്ളത്
@utuben100
@utuben100 Месяц назад
Kodathi ippozhe jaamyam ready aakki vechittundaakum..ivanonnum puram lokam kaanaan paadilla..
@user-yw8vz7fo5m
@user-yw8vz7fo5m Месяц назад
LDF pokum ellam sariyavum
@rajeevbhaskaran2828
@rajeevbhaskaran2828 Месяц назад
പിണറായിയുടെ ഭരണം ബഹു കേമം !
@ar_leo18
@ar_leo18 29 дней назад
pinarayi avane kathi koduth vitu enu koode parayada oole😂😂
@Julie-pb7fe
@Julie-pb7fe Месяц назад
SINCE THE GOVERNMENT IS NOT RIGHT AND JUST , SINCE THERE IS NO JUDICIAL SYSTEM SUCH THINGS WILL CONTINUE TO HAPPEN IN KERALA GOD SAVE THAT STATE 🙏🤲
@samchacko5576
@samchacko5576 Месяц назад
കേരളത്തിൽ നല്ല ഭരണം 🙏🙏🙏🤔🤔
@ar_leo18
@ar_leo18 29 дней назад
aha.. ath kollalo.. otu crime nadannal udane baranathil kuzhapam undayath kondanoda oole... angane enkil eth natil anu ithonum illathath.. uk polulla developed societies vare Ella divasavum kathi kuth akramanam report cheyunund.. americayil gun crimes engane anu.. ne oke eth lokath aneda oole
@Human01957
@Human01957 Месяц назад
Muslim avatha nannayi 🙂
@brightsides9400
@brightsides9400 Месяц назад
1 ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർ മുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു 2 ഈ അന്ത്യകാലത്തു പുത്രൻ (യേശുക്രിസ്തു) മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി. 3 അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും 4 അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു. 5 “നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? 6 ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു. 7 “അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു. 8 പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ. 9 നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു” എന്നും 10 “കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. 11 അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും; 12 ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു. 13 “ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? 14 അവർ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ? (എബ്രായർ 1: 1-14) സത്യസുവിശേഷം കേട്ട്, മാനസാന്തരപ്പെട്ട്, ദൈവപുത്രനായ യേശുക്രിസ്തു ക്രൂശിൽ നിവർത്തീകരിച്ച പാപപരിഹാര യാഗത്തിൽ വിശ്വസിച്ച് ദൈവമക്കളായി വിശുദ്ധിയിൽ ജീവിക്കാൻ താത്പര്യപ്പെടാതെ തന്നിഷ്ടം പോലെ പാപത്തിൽ ജീവിച്ച് ഓരോ ദിവസം കഴിയുന്തോറും പൈശാചിക സ്വഭാവമുള്ളവരായി മാറി കൊണ്ടിരിക്കുന്ന ദൈവത്തിൻ്റെ ശത്രുക്കളെ ചുരുട്ടി കൂട്ടി സോദോം ഗമോറ പട്ടണങ്ങളെ നശിപ്പിച്ചതു പോലെ എന്നേക്കുമായി നശിപ്പിച്ച് പുതിയ ആകാശവും ഭൂമിയും സൃഷ്ടിച്ച് ത്രീയേക ദൈവത്തോടൊപ്പം ദൈവമക്കൾ വാഴുന്ന സമയം അടുത്തു.
@shineshine5491
@shineshine5491 Месяц назад
Yesu ellavarudeyum paapabhaaram etteduthu ennu parayunnu engil we kuttavaalikku shiksha undaakumo daiva sannidiyil
@nas2892
@nas2892 Месяц назад
കാസതായോളിക്ക് ഒരു മനസ്സാക്ഷിയും ഉണ്ടാവില്ല
@iamyourfriend5207
@iamyourfriend5207 Месяц назад
പോടാ സുഡാപ്പി രാജ്യദ്രോഹി മുറിയണ്ടി പുഴുവണ്ടി തീവ്രവാദി മേത്തൻ തായോളീ...
@sanisaru007
@sanisaru007 Месяц назад
പാൻപരാഗ് ന്റെ ഫേസ് ബുക്കിൽ തിരഞ്ഞ ഞാൻ... Bjp rss ന്റെ ഒടുവിലത്തെ ഇര 😄😄😄
@shamseerlove2586
@shamseerlove2586 Месяц назад
Keralam alle baranam adipoli 👍👍👍👍
@sajeshpksanju1880
@sajeshpksanju1880 Месяц назад
ജനങ്ങളെല്ലാം ഭ്രാന്തൻമാരായി എന്ത കാര്യം എന്നറിയില്ല
@Sunilkarthik-kg1os
@Sunilkarthik-kg1os 29 дней назад
കേരളം ഭ്രാന്താലയം... ഈ പരുവത്തിലാക്കിയത് ഇവിടെ ഇതുവരെ ഭരിച്ച ഭരണ വർഗ്ഗങ്ങൾ
@manoharanmangalodhayam194
@manoharanmangalodhayam194 Месяц назад
no 1 ഖേരളം
@Turbojoseturbo1529
@Turbojoseturbo1529 Месяц назад
കുത്ത് ജിഹാദ് 😔
Далее
Tilla kuyov 3😂😂
01:01
Просмотров 222 тыс.
Flowers Comedy Thallal | Event | Ep# 02 (Part B)
49:23