Тёмный

കഥകളി പദ സംഗീത കച്ചേരി:കോട്ടക്കൽ മധു, നെടുമ്പള്ളി റാം മോഹൻ, കോട്ടക്കൽ രവീന്ദ്രൻ & കോട്ടക്കൽ പ്രസാദ് 

Nibu Varghese
Подписаться 812
Просмотров 52 тыс.
50% 1

Kadhakali Pada Sangeetha Kacheri: Kottakkal Madhu
& Team.
'A LIVE MUSICAL EXTRAVAGANZA OF KATHAKALI SANGEETHAM'
Organized By : International Indian Cultural Forum (IICF), Riyadh, Saudi Arabia.

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 55   
@narayanannampoothiry2354
@narayanannampoothiry2354 5 месяцев назад
ഈ അടുത്ത ദിവസം റേഡിയോയിൽ ഞാൻ എൻ്റെ പാട്ട് എന്ന പരിപാടിയിൽ ശ്രീകോട്ടയ്ക്കൽ മധുവായിരുന്നു അതിഥി.ഇത് പോലുള്ള നല്ല പദങ്ങൾ പ്രതീക്ഷിച്ച എന്നെ അമ്പരപ്പിച്ച് കൊണ്ട് ചലചിത്ര ഗാനങ്ങളാണ് അദ്ദേഹം പാടിയത്. എത്ര മനോഹരമായി 'ഒരു കഥ കളി ഭാഗവതർക്ക് ഇത് സാധിക്കും. എന്നാൽ ഒരു ചലച്ചിത്രഗായകന് ഒരു കഥ കളിപ്പദം അസാധ്യമായിരിക്കും.
@syamharippad
@syamharippad 4 года назад
അപാരം മധു ചേട്ടാ.. അങ്ങയുടെ ആലാപനം അവർണനീയം... അങ്ങയുടെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു. ഹൈദരലി സർന്റെ വേർപാട് ഉണ്ടാക്കിയ ഒരു വലിയ വിടവ് അങ്ങയിലൂടെ നികരട്ടെ...
@k.p.raghavanpoduval9065
@k.p.raghavanpoduval9065 4 года назад
ഒന്നും പറയാനില്ല..എന്തൊരു സുഖം! സകല വിഷമങ്ങൾക്കും ഒരു സിദ്ധൗഷധം👌🙏
@nikunjvihari9770
@nikunjvihari9770 2 года назад
Kottakkal Madhu is the rarest gem not only in Kathakali music but also in Indian classical music! I
@rknair6011
@rknair6011 Месяц назад
SREE KOTTAKKAL MADHU& RAMOHAN NEDUBALLY ENTE VENEETHAMAYA PRANAM
@jayanb160
@jayanb160 3 года назад
ഗംഭീരം, madhu, മോഹൻ
@smithakolangara6113
@smithakolangara6113 3 года назад
🙏🙏🙏🙏🙏🙏ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheemonsjk69
@sheemonsjk69 2 года назад
അവർണനീയം... മധുരവം. Thanks for the treat♥️♥️
@cpjohn9948
@cpjohn9948 4 года назад
Dear Madhu ... You are the king of Kathakali sangheetham
@syamharippad
@syamharippad 2 года назад
Exactly sir
@sreedevisreedu2106
@sreedevisreedu2106 2 года назад
നല്ല ഇഷ്ടായി
@jayasreepanicker3872
@jayasreepanicker3872 5 месяцев назад
നമ്മുടെ പൂർവികർ ചെയ്ത സുകൃതം❤ ഇതിൽ പരം ആനന്ദം എന്താണ്🙏🙏
@0manakuttankuttan922
@0manakuttankuttan922 3 года назад
മനോഹരമായ ആലാപനം.,
@psukumaranpsukumaran7170
@psukumaranpsukumaran7170 3 года назад
മധുര ഗീതം രണ്ടു പേരും ഒരുമിച്ചാൽ അതിമധുരം
@syamharippad
@syamharippad 2 года назад
Yes
@psukumaranpsukumaran7170
@psukumaranpsukumaran7170 2 месяца назад
Kadhakaly pada dahodara dwayam🎉
@manojp7915
@manojp7915 Год назад
Very awesome
@manikandannair3024
@manikandannair3024 Год назад
An amazing performance
@beenashiji6934
@beenashiji6934 5 лет назад
Super Enter 1vayasulla makal ithu kettanu urangunath Thanks
@syamharippad
@syamharippad 4 года назад
പഠിപ്പിക്കൂ പെങ്ങളെ...കഥകളി സംഗീതം....ആ കുഞ്ഞിന് ജന്മസിദ്ധമായി സംഗീതം സിദ്ദിച്ചിട്ടുണ്ട്..കുഞ്ഞു ദീർഘായുസ് ആയിരിക്കട്ടെ... .
@nikhilnhaloor
@nikhilnhaloor 4 года назад
Good. എൻ്റെ മകനും kathakali padam കേട്ട് ഉറങ്ങാറുണ്ട്. അജിതാഹരേ ജയ.........
@RaviVarma-cf7zp
@RaviVarma-cf7zp 2 года назад
All the songs are melodius
@saradamonyerthayil8488
@saradamonyerthayil8488 3 года назад
Excellent
@vijayagopalakrishnan1557
@vijayagopalakrishnan1557 4 года назад
Saradregani.... super super 🙏🙏
@maabharati3835
@maabharati3835 2 года назад
Wonderful rendition , sir. Thanks.
@47.nandanasanthosh8
@47.nandanasanthosh8 5 лет назад
Valara ishtapattu awesome
@gopinathmarath8334
@gopinathmarath8334 3 года назад
പഞ്ചാമൃതം വയറു നിറച്ചു കൊണ്ട് തന്നെ വർണ്ണിക്കാൻ'എന്റെഅറിവിന്റെനിഘണ്ടുവിൽവാക്കില്ല. സുഖപാനമോദലഹരിയിൽപരവശനായ്ചമഞ്ഞുഞാൻ. 👌💯🙏🙏🙏🙏🙏🙏😔😔😔😔😔😔😔😔
@SachinSachin-dv7xq
@SachinSachin-dv7xq 5 лет назад
Pollichu kaittu thannai erikan thonnunu mathi varunilla awesome
@AjithKumar-vd7ed
@AjithKumar-vd7ed 3 года назад
🙏🙏🙏
@KKHaridas-ep1qx
@KKHaridas-ep1qx Год назад
മധുരം മനോഹരം,ദൈവം തുണയ്ക്കട്ടെ
@saradamonyerthayil8488
@saradamonyerthayil8488 3 года назад
Super super.
@saradamonyerthayil8488
@saradamonyerthayil8488 3 года назад
Excellent
@soyasithara
@soyasithara 9 месяцев назад
നിബൂ ഇത് എന്റെസ്റ്റ്രീമിൽ ഇപ്പൊഴാ വന്നത്. ഇതൊക്കെനമ്മടെ ഓർമ്മകൾ.
@kylasanathankr2745
@kylasanathankr2745 2 года назад
🙏🙏🙏🙏🙏
@saradamonyerthayil8488
@saradamonyerthayil8488 2 года назад
Very nice
@kssubramanian4793
@kssubramanian4793 3 года назад
Gambhiram ,sadhu sadhu
@prakash.ppillai343
@prakash.ppillai343 4 года назад
Excellent...
@kesavaniyer3864
@kesavaniyer3864 5 лет назад
Valare nannaye
@narayanannamboothiri461
@narayanannamboothiri461 4 года назад
Super
@user-yi2pp7pc9y
@user-yi2pp7pc9y 9 месяцев назад
Verygood❤
@beenavarma5841
@beenavarma5841 5 лет назад
Great
@RamharCanada
@RamharCanada 5 лет назад
12:11 Arabhi 36:30 sama 40:49 Hindolam karnasapatham
@subhashmenonc8842
@subhashmenonc8842 2 года назад
👌👍👍👍
@henavn9120
@henavn9120 Год назад
നാട്ട കുറിഞ്ഞി 👍👍👍👍
@premannair287
@premannair287 10 месяцев назад
Madhu. Chettanteyum,ram. Chettanteyum. Makkale. Kootti. Oru kavheri. Kelkkan. Agraham. Sabhala. Akette. Ktym
@saradamoni1818
@saradamoni1818 8 месяцев назад
🎉
@manjulaabs3151
@manjulaabs3151 Год назад
😊
@manikandankandath1722
@manikandankandath1722 2 года назад
gamheeram
@psukumaranpsukumaran7170
@psukumaranpsukumaran7170 2 месяца назад
Sahodara dwayam
@raghunandananpg2321
@raghunandananpg2321 2 года назад
എന്തിനാ ഈ ഇടയ്ക്ക?
@narayananvn3406
@narayananvn3406 4 месяца назад
Sthree padangalkku chenda pattylla.Madhalam+Isakka yanu sukha vadyam.
@narayananvn3406
@narayananvn3406 4 месяца назад
Edakkye madhalathynte koode sthree padangalkku vadyamayi cheru.asuravadyamaya chenda Karuna lasyam,sokam,polulla situational cherlla.
@nairbrigade-i7k
@nairbrigade-i7k 6 месяцев назад
🙏🙏🙏
@user-yi2pp7pc9y
@user-yi2pp7pc9y 9 месяцев назад
Verygood❤
@ramnair9268
@ramnair9268 5 лет назад
Nice 👍
Далее
Я ж идеальный?😂
00:32
Просмотров 96 тыс.
Ajitha Hare - Shriragam - Kuchelavrittham Aattakkatha
31:01
ajitha hare jaya | അജിതാ ഹരേ |
20:17
Просмотров 77 тыс.