Тёмный
No video :(

കഥകളി | സന്താനഗോപാലം EP 03 | Kadhakali | SanthanaGopalam | സൌഹൃദത്തിനുള്ള മാധുര്യം വിശദമാക്കുന്നു 

CulturalARTs
Подписаться 381
Просмотров 1,8 тыс.
50% 1

#culturalarts, #kottakkal, #keralatourism, #kadhakali, #kalamandalam, #santhanagopalam
സന്താനഗോപാലം
Episode EP 03
ദേവകി നന്ദനനായ ശ്രീകൃഷ്ണൻ ജനതതിയെ പരിപാലിച്ചു ദ്വാരകയിൽ വാഴുന്ന കാലം. സുഹൃത്തും സഹോദരീ പതിയുമായ അർജുനൻ അദ്ദേഹത്തെ സന്ദർശിക്കുവാൻ എത്തുന്നു. അർജുനനെ സ്വീകരിച്ചിരുത്തി ശ്രീകൃഷ്ണൻ കുശലാന്വേഷണം നടത്തുന്നു. അവിടുത്തെ അനുഗ്രഹത്താൽ തങ്ങൾ എല്ലാവരും തന്നെ സർവ ക്ഷേമത്തിൽ സസുഖം വാഴുന്നു എന്ന് അറിയിക്കുന്നു. ശ്രീകൃഷ്ണൻ സൌഹൃദത്തിനുള്ള മാധുര്യം വിശദമാക്കുകയും കുറച്ചു കാലം തന്നുടെ കൂടെ തമാസിക്കുവാൻ ക്ഷണിക്കുകയും ചെയ്യുന്നു. കുറച്ചു നേരം ആശയ വിനിമയം നടത്തുന്നു.
SanthanaGopalam
Episode 03
The time when Lord Krishna, took care of the people's welfare and reigned in Dwarka, his friend and brother in law Arjuna came to visit him. Welcoming Arjuna, Sri Krishna conducts a detailed search on his wellness. Arjuna expresses that by His blessings, we all know that everyone is in good health and total welfare. Lord Krishna expresses and explains the sweetness of friendship and invites him to spend some days with him in Dwaraka. They continue their discussions and chitchat for a while.
_______ _______ _______ _______ _______ _______ _______ _______ _______
Shooting Details:
Date of shooting - 13.01.2024
Place of Shooting - Sri Nalpathenneswaram Mahadeva Temple
Content - Stage Performance, Video Shoot Direct
Audios - No extra audios or copyright contents
_______ _______ _______ _______ _______ _______ _______ _______ _______
Credits & Attributions:
CulturalARTs videos use Copyright/ Royalty Free BGs, BGMs and / or images from
pixabay.com/ and we comply with the respective
Content License vide pixabay.com/se...
mixkit.co/ covered under License & terms.
www.vecteezy.com under License & terms vide www.vecteezy.c...
/ @no_copyright_vibes Duly Credited
RU-vid for Copyright/ Royalty Free BGMs
_______ _______ _______ _______ _______ _______ _______ _______ _______

Опубликовано:

 

18 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3   
@velayudhanveliyath4029
@velayudhanveliyath4029 2 месяца назад
പാട്ട് കേൾക്കാൻ നല്ല സുഖമുണ്ട്.
@velayudhanveliyath4029
@velayudhanveliyath4029 2 месяца назад
Nice
@culturalarts2
@culturalarts2 26 дней назад
Thanks
Далее
KADHAKALI  KALYANASAUGANDHIKAM
1:23:20
Просмотров 1,6 тыс.
AJITHAHAREJAYA ||അജിതാഹരേ
16:46
Просмотров 563 тыс.
Santhanagopalam
24:12
Просмотров 264
5 August 2024
26:46
Просмотров 488