Тёмный
No video :(

കഥകളി, സന്താനഗോപാലം EP 06 | Kadhakali | SanthanaGopalam EP 06| “വിധി തടുക്കുവാൻ നമുക്ക് അവില്ലല്ലോ” 

CulturalARTs
Подписаться 381
Просмотров 2,7 тыс.
50% 1

Episode 06
അർജുനൻ കൊടുത്ത ഉറപ്പ് സ്വീകരിച്ച് ബ്രാഹ്മണൻ സ്വവസതിയിലേക്ക് എത്തുന്നു. ദുഖിതയായി ഇരിക്കുന്ന പത്നി യോട് നടന്ന സംഭവങ്ങൾ മുഴുവൻ വിശദീകരിക്കുന്നു. അർജുനൻ സ്വയം ശക്തൻ ആണ് എന്നും സ്വന്തം സഹോദരീ പതി പരാജയപ്പെട്ട് തീയിൽ ആത്മാഹുതി ചെയ്യുവാൻ
ശ്രീകൃഷ്ണൻ സമ്മതിക്കില്ലല്ലോ എന്ന ആത്മ ധൈര്യവും ബ്രാഹ്മണൻ പ്രകടിപ്പിക്കുന്നു. ഇത് എല്ലാം കേട്ടു “വിധി തടുക്കുവാൻ നമുക്ക് അവില്ലല്ലോ” എന്ന് പറഞ്ഞ് ബ്രാഹ്മണ പത്നി സങ്കടപ്പെടുന്നു.
കാലം മുന്നോട്ട് പോകുന്നു. ബ്രാഹ്മണ പത്നി പൂർണ ഗർഭിണി ആയി. സുരക്ഷക്കായി അർജുനനെ വിളിച്ചു കൊണ്ട് വരുവാൻ സമയമായി എന്ന് ഉറപ്പിച്ച് ബ്രാഹ്മണൻ ശ്രീകൃഷ്ണ വസതിയിലേക്ക് തിരിക്കുന്നു. അവിടെ എത്തി അർജുനനോട് സ്ഥിതിഗതികൾ ബോധ്യപ്പെടുത്തുന്നു. രണ്ടു പേരും കൂടി ബ്രാഹ്മണ വസതിയിലേക്ക് തിരിക്കുന്നു.
Episode 06
Accepting Arjuna's promise, the Brahmin reaches his abode. He explains the whole incident to his wife who is sitting in grief. ഹേ express that Arjuna himself is strong enough to defeat any attacks, so also Lord Krishna will not afford the self-immolation in the fire by Arjuna as he is the husband of his sister. Brahmin also expresses courage on this aspect. Hearing all this, the Brahmin wife is sad and says, "We have no power to prevent fate."
Time goes on. The Brahmin wife became fully pregnant. Assuring that it is time to call Arjuna for security, the Brahmin reaches Sri Krishna's residence. Arriving there, Arjuna is informed about the situation. Both of them proceed to the Brahmin residence.
#culturalarts, #kottakkal, #keralatourism, #kadhakali, #kalamandalam, #santhanagopalam, #kalanilayam
_______ _______ _______ _______ _______ _______ _______ _______ _______
Shooting Details:
Date of shooting - 13.01.2024
Place of Shooting - Sri Nalpathenneswaram Mahadeva Temple
Content - Stage Performance, Video Shoot Direct
Audios - No extra audios or copyright contents
_______ _______ _______ _______ _______ _______ _______ _______ _______
Credits & Attributions:
CulturalARTs videos use Copyright/ Royalty Free BGs, BGMs and / or images from
pixabay.com/ and we comply with the respective
Content License vide pixabay.com/se...
mixkit.co/ covered under License & terms.
www.vecteezy.com under License & terms vide www.vecteezy.c...
/ @no_copyright_vibes Duly Credited
RU-vid for Copyright/ Royalty Free BGMs
_______ _______ _______ _______ _______ _______ _______ _______ _______

Опубликовано:

 

8 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
ВОДЯНОЙ ПИСТОЛЕТ ЗА 1$ VS 10$ VS 100$!
19:09
Musical Wife Grand Finale | Chapter-3 | EP# 06 (PART B)
1:03:39
KADHAKALI  KALYANASAUGANDHIKAM
1:23:20
Просмотров 1,6 тыс.