കഥാപ്രസംഗത്തിലൂടെ വിശപ്പ് എന്ന വലിയ സത്യം ആർക്കും മറക്കാനാകാത്ത ഒരു യാഥാർത്ഥ്യം അതിന്റെ എല്ലാ തീക്ഷ്ണതോടും കൂടി അവതരിപ്പിച്ച കാഥികയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു വിശ്വപ്രസിദ്ധ കാഥികൻ വി സാംബശിവനെ പോലെ പ്രസിദ്ധിയാർജിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ 2024 il പറയാൻ പോകുന്ന കഥാപ്രസംഗം ഇതാണ് സ്കൂളിൽ പറഞ്ഞപ്പോൾ 1st കിട്ടി നവംബറിലാണ് ഉപജില്ല . കിട്ടിക്കഴിഞ്ഞാൽ പറയാം Thank you very much chechi❤❤❤ Thrissur - Engandiyoor - St.Thomas Higher Secondery School
Oh!What a good performance❤❤ എന്റെ സ്കൂൾ കലോത്സവത്തിന് കഥാപ്രസംഗം ഞാനാണ് പറയുന്നത്. ഞാൻ select ചെയ്ത കഥാപ്രസംഗം ഇതാണ്. എനിക്കിത് നന്നായിട്ട് ഇഷ്ട്ടായി ട്ടോ. താളവും മേളവും ഇല്ലാത്ത വിശപ്പിന്റെ പ്രാധാന്യം അറിയിക്കുന്ന ഒരേയൊരു കഥാപ്രസംഗം..... 👍🏻👍🏻