Тёмный

കനക ദുർഗ - ഒരു ജയൻ നായികയുടെ ഓർമ്മകൾ 

Jayan biopic
Подписаться 11 тыс.
Просмотров 61 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 163   
@rajankm1499
@rajankm1499 3 года назад
മനസ്സ് തുറന്ന് ഉള്ള കനക ദുർഗ്ഗയുടെ സംസാര ശൈലി വളരെ സന്തോഷം പകരുന്നതും ഒപ്പം ആദരവ് തോന്നിക്കുന്നതും . കേട്ടിരുന്നു പോയി.
@221B-Bakerstreett
@221B-Bakerstreett 3 года назад
ജയൻ എന്ന മഹാ നടന്റെ പേരിൽ ഇന്നുവരെ നമ്മുടെ സർക്കാർ ഒരു സ്മാരകം നിര്‍മ്മിച്ചിട്ടില്ല ആകെ ഉള്ളത് എന്ന് പറയാന്‍ കൊല്ലത്ത് അദേഹത്തിന്റെ വീടിന്റെ മുമ്പിൽ ഉള്ള ഒരു പ്രതിമ ആണ് എന്റെ വലിയ oru ആഗ്രഹമാണ് അദേഹത്തിന്റെ ആരാധകര്‍ എങ്കിലും ഒരുമിച്ച് ചേർന്ന് അദ്ദേഹത്തിന് വലിയ ഒരു സ്മാരകം പണിയണം അദേഹത്തിന്റെ ഓര്‍മ്മക്കായി.. അദേഹത്തിന്റെ ആരാധകര്‍ എല്ലാരും ഒത്തു ശേമിച്ചാൽ അത് നടക്കും എന്ന് യുവതലമുറയില്‍ പ്പെട്ട അദേഹത്തിന്റെ ഒരു ആരാധകന്‍
@Fluby-x3
@Fluby-x3 3 года назад
🌹🌹🌹
@karthi7160
@karthi7160 3 года назад
പുതിയ പഞ്ചായത്ത് അസോസിയേഷൻ ഹാളിന് ജയൻ മെമ്മോറിയൽ ഹാൾ എന്ന് പേര് കൊടുത്ത് അദ്ദേഹത്തിന്റെ ഛായാചിത്രവും അവിടെ വെച്ചിട്ടുണ്ട്. 2020ൽ .
@jayanbiopic2630
@jayanbiopic2630 3 года назад
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൾ കേരളം ജയൻ സാംസ്‌കാരിക കലാവേദിയുമായി ബന്ധപ്പെടുക. അവർ ജയന്റെ ഓർമക്കായി ഒരു ആസ്ഥാനം തൃശ്ശൂരിൽ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. താല്പര്യം ഉള്ളവർ biopicjayan @gmail.com ഈമെയിലിൽ ബന്ധപ്പെടുക, അവരുടെ കോൺടാക്ട് വിവരങ്ങൾ ഞാൻ നൽകാം.
@rajalakshmip8198
@rajalakshmip8198 3 года назад
ശിഖരങ്ങൾ എന്ന സിനിമയിൽ ജയൻെറ ഭാര്യയായി അഭിനയിച്ച തിവരായിരുന്നു
@moorthyambika5204
@moorthyambika5204 3 года назад
ജയന് എന്തിനാടോ സ്മാരകം ?
@prakasanpraku12
@prakasanpraku12 3 года назад
ഒരു മുഖം മാത്രം കണ്ണിൽ... ഒരു സ്വരം മാത്രം കാതിൽ.. മറക്കുവാൻ കഴിഞ്ഞുല്ല ല്ലോ.... മൈഹീറോ. ജയൻ.. ജയൻ ജയൻ
@raveendranravi1213
@raveendranravi1213 3 года назад
ഹൃദയസ്പർശിയായ അഭിമുഖം.... വളരെ നന്ദി ശ്രീമതി കനകദുർഗ്ഗ... എന്നെന്നും ഇന്ത്യൻ സിനിമക്കുതന്നെ അത്ഭുതമാകുമാകുമായിരുന്ന ഒരേ ഒരു നടൻ..... ഇന്നുവരെ മലയാളസിനിമയുടെ ഏക ജനകീയ മഹാനടൻ...അനശ്വരന്മാരിൽ അനശ്വരൻ
@mohandaspalamoottle2903
@mohandaspalamoottle2903 3 года назад
👌👌💯
@sureshbabu8875
@sureshbabu8875 3 года назад
കനകദുർഗ്ഗമ്മയോട് ഒരു പാടൊരുപാട് ഇഷ്ടവും ,ബഹുമാനവും തോന്നി ഈ ഇന്റർവ്യൂ കണ്ടപ്പോൾ. കരിമ്പനയിലെയും, നെല്ലിലേയും ,ഏതോ ഒരു സ്വപ്നത്തിലേയും കനകമ്മയുടെ, കഥാപാത്രങ്ങൾ ഒരിയ്ക്കലും മറക്കാൻ കഴിയില്ല. She is a very good actress
@rajeshracharya4165
@rajeshracharya4165 3 года назад
40 വർഷങ്ങൾ ആയിട്ടം മലയാളി കളുടെ മനസ്സിൽ. ഇന്നും ജീവിക്കന്നു ജയൻ സാർ
@mbvinayakan6680
@mbvinayakan6680 3 года назад
നീണ്ട നാൽപതാണ്ടുകൾ ശ്രീ ജയൻ ഇല്ലാതായിട്ട്. ഇന്നും വല്ലാത്ത നൊമ്പരം ആ ഓർമ്മയ്🌹! അദ്ദേഹം അഭിനയിച്ച സിനിമകൾ കാണുമ്പോൾ ,കൂടെ അഭിനയിച്ചിരുന്നവർ വിലയിരുത്തുമ്പോൾ കണ്ണ് നിറയുന്നു😔
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 3 года назад
നല്ലൊരു ഇൻറർവ്യൂ ഇരുമ്പഴികൾ ഇതാ ഒരു മനുഷ്യൻ ഏതോ ഒരു സ്വപ്നം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ കനകദുർഗ്ഗ അഭിനയിച്ചിട്ടുണ്ട് ജയനൊപ്പം. ചെറുപ്പത്തിൽ ജയനുമായി ഞാൻ സംസാരിച്ചിട്ടുണ്ട് മാമാങ്കം എന്ന ചിത്രത്തിലെ ഷൂട്ടിങ്ങിനിടയിൽ കാലടി അന്ന് വിചാരിച്ചില്ല ഈ നടൻ അപകടത്തിൽപ്പെട്ട മരിക്കുമെന്നാണ് . തീയേറ്ററുകളിൽ ശരപഞ്ചരം ഇരുമ്പഴികൾ ഉം തകർത്തോടുന്നു സമയമായിരുന്നു vincent ഇന്ന് ശേഷം മലയാള സിനിമ ആദ്യത്തെ ആക്ഷൻ ഹീറോ ആയിരുന്നു ജയൻ ഉദയായുടെ കുട്ടമല കുങ്കി സ്പോടനം സാഹസം പടയോട്ടം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ജയൻ അഭിനയിക്കേണ്ട ആയിരുന്നു ഒന്നും നടന്നില്ല ചില ചിത്രങ്ങളിൽ വേറെ നടന്മാർ അഭിനയിച്ചു കുടമുല്ല കുങ്കി വേണ്ടെന്നുവെച്ചു പകരം ധന്യ എന്ന ചിത്രം നിർമ്മിച്ചു ബോബൻ കുഞ്ചാക്കോ
@deepapramod2747
@deepapramod2747 3 года назад
കനക ദുർഗയുടെ interview വളരെ realistic ആണ്. She has expressed her frienship with Jayan in a wonderful manner.
@beenasabu6131
@beenasabu6131 3 года назад
Ygu👌t😍ട്ടോ
@പിന്നിട്ടവഴികളിലൂടെ
ഹൃദയം തുറന്ന സംസാരശൈലി.അഭിനയമില്ലാത്ത സംസാരം, നല്ല അവതരണം, വളരെ നന്ദി ഈ നായികയെ കാണിച്ചു തന്നതിന്.
@antonykj1838
@antonykj1838 Год назад
കനക ദുർഗ പ്രൗഡ് ഓഫ് യൂ 👍
@vimalvijay1853
@vimalvijay1853 2 года назад
നല്ല വർക്ക്..നന്ദി...കളങ്കമില്ലാത്ത സംസാരം...ജയേട്ടന് മരണം ഇല്ല
@reyhanbinnazar8186
@reyhanbinnazar8186 3 года назад
എന്റെ ഇഷ്ട്ടപ്പെട്ട ആക്ടര്സ് ആണ് ഈ അമ്മ ... നെല്ലിൽ എന്ത് സൗന്ദര്യമാണ് അവർക്കു ♥️♥️...
@harinair396
@harinair396 3 года назад
വളരെ നല്ല അഭിമുഖം... ജയൻ എന്ന ഇതിഹാസം.... മറക്കില്ലൊരിക്കലും 🌹🌹🌹
@karthi7160
@karthi7160 3 года назад
കനക ദുർഗ്ഗ Simple person. Thanka to this video.
@gopalanmtgopalanmt9739
@gopalanmtgopalanmt9739 3 года назад
അഭിനയിക്കുക.. വളരു ക... അല്ലാതെ..മറ്റൊന്നും... ആ മനസ്സിൽ.. ഇല്ലായിരുന്നു... 😪😪😪🌹🌹🌹🌹
@jayanck395
@jayanck395 3 года назад
ഷീല ഈ പ്രായത്തിലും ഓവർ മേക്ക അപ്പ് ഇട്ടു നടക്കുന്നു,, ഇവർ simple lady
@arunkumar-yx4iv
@arunkumar-yx4iv 3 года назад
മലയാളത്തിലെ ഒരേ ഒരു സൂപ്പർസ്റ്റാർ അതാണ് ജയൻ
@mohandaspalamoottle2903
@mohandaspalamoottle2903 2 года назад
Yes ❣️❣️👍
@JoyalAntony
@JoyalAntony 3 года назад
ആദ്യത്തെ ആ വാക്കുകളിൽ ഉണ്ട് ജയൻ സാർ എന്താണെന്ന്.... എന്താണ് അദ്ദേഹത്തിന്റെ പ്രേത്യേകത എന്ന്....👌👌👌😍😍😍😍
@rveedu4612
@rveedu4612 3 года назад
Haven't seen a more honest person than Kanaka Durga... Lovely woman
@vpsasikumar1292
@vpsasikumar1292 2 года назад
ആ നുണക്കുഴി അല്പം ചെറുതായി. അല്ലെ. ആ പഴയ പ്രസരിപ് പോയി. എന്നാലും അവർ എത്ര natural ആണ്. ഒത്തിരി ishtom. വിജയശ്രീയെ pole👍
@divyamurali6237
@divyamurali6237 3 года назад
പൂമാനം പൂത്തുലഞ്ഞേ.... & " ഒരു മുഖം മാത്രം കണ്ണിൽ ...." ഈ രണ്ടു പാട്ടുകൾ ഇന്നും ഇഷ്ടം ! കനക ദുർഗ്ഗയുമായി ഒരു അഭിമുഖം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ... Thanks. " ഏതോ ഒരു സ്വപ്നം'' ജയന് break നല്കിയ ചിത്രമാണ്....! ശ്രീകുമാരൻ തമ്പി സർ ,ജയൻ്റെ അഭിനയ പാടവം ,മുൻകൂട്ടി തിരിച്ചറിഞ്ഞു നല്കിയ സമ്മാനമാണ് - ആ സിനിമയിലെ വി.വി സ്വാമി - എന്ന കഥാപാത്രം ! കെ. സുരേന്ദ്രൻ്റെ 'ഭിക്ഷാംദേഹി ' എന്ന നോവലാണ് ശ്രീകുമാരൻ തമ്പി സർ സിനിമയാക്കിയത്. എങ്ങനെ മറക്കും ജയിക്കാനായ് ജനിച്ചവനെ ? മലയാള സിനിമയുടെ ഗതി മാറ്റി എഴുതിയ ധീരസാഹസിയെ? The One & only JAYAN
@keralanews4891
@keralanews4891 3 года назад
ജയന് മറ്റുള്ളവരെ ആകർഷിക്കുന്ന ഒരു സ്റ്റൈലിഷ് ആക്ടിംഗ് ആണ്.
@vpsasikumar1292
@vpsasikumar1292 2 года назад
എന്റെ ഇഷ്ട നടി ആണ് kanagadurga. പണ്ട് നല്ല സുന്ദരി ആയിരുന്നു
@Renastk
@Renastk 3 года назад
ഏതോ ഒരു സ്വപ്നം super songs
@thomasthomas997
@thomasthomas997 3 года назад
താങ്ക്സ് ചേച്ചി കാത്തിരുന്ന വീഡിയോ ആണ് മറക്കാൻ ആവില്ല ചേച്ചി നമുക്കു ജയനെ
@shynibiji4618
@shynibiji4618 3 года назад
Mam,... still u r good looking... thank you for sharing wonderful memories abt jayan sir
@Fluby-x3
@Fluby-x3 3 года назад
ജയൻ എൻ ഉയിർ 🌹🌹🌹🌹🌹🌹🌹
@Sivanandanm
@Sivanandanm 3 года назад
മരിയ് 40 വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു നടനെ സഹപ്രവൃത്തകരും, ജനങ്ങളും ഇത്രയേറെ ജയൻ്റ നഷ്ടത്തെ ഓർത്ത് തങ്ങളുടെ വിഷമങ്ങളും ചർചകളും ഉണ്ടായിട്ടുള്ള വേറെ ഏത് നടനാണ് ഇൻഡ്യയിൽ ഉള്ളത് ! ജയൻ മലയാള സിനിമയിൽ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്ത ഏത് മലയാളിയാ ഈ കാലഘട്ടത്തിലുമുള്ളത്....
@keepcalmandcarryon2449
@keepcalmandcarryon2449 3 года назад
ജയനെ കുറിച്ച് പറയുന്ന നല്ല വാക്കുകൾ കേൾക്കുമ്പോൾ സന്തോഷം മാത്രം അവരുടെ ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകളാണ് അല്ലാതെ ഇൻ്റർവ്യൂവിനു വേണ്ടി പറയുന്നതല്ല എല്ലാവർക്കും നല്ലതുമാത്രം അദ്ദേഹത്തെക്കുറിച്ചു പറയുവാൻ ഉള്ളൂ.
@ajaykumar-lo2hg
@ajaykumar-lo2hg 3 года назад
ഈ അഭിമുഖം ഷൂട്ട്‌ ചെയ്ത് കാണിച്ചതിന് വളരെ വളരെ നന്ദി.
@rajeshputhenparampil5466
@rajeshputhenparampil5466 3 года назад
വളരേ നല്ലാ അഭിമുഖം
@JenovaTamilSamayal
@JenovaTamilSamayal 3 года назад
Nice sharing dear friend
@binupm8677
@binupm8677 3 года назад
ജയൻ സാർ അഭിനയിച്ച ഒരു മൂവി എങ്കിലും hd. എഫക്റ്റിൽ. തിയറ്ററിൽ വന്നാൽ കാണാമായിരുന്നു
@sajucherusseril2363
@sajucherusseril2363 3 года назад
Jayan sir...Real Hero forever
@indiranair2067
@indiranair2067 3 года назад
Jayettane kurich madam paranjath kett valare santhosham. Thanks..
@babuthomaspallikarachertha3176
@babuthomaspallikarachertha3176 3 года назад
Thank you Mr. George Samuel for uploading another realistic interview. expecting more.
@farismuhammad5954
@farismuhammad5954 3 года назад
Jayan The Man with zero haters The universal star ❤️
@santhoshks2255
@santhoshks2255 3 года назад
മലയാളികളുടെ പ്രിയനടി മഹാ നടനെ കുറിച്ച് പറയുന്നതു കേൾക്കുമ്പോൾ എന്തോരു ഫീലിംങാണ്...
@mohandas7891
@mohandas7891 3 года назад
nice interview,thanx George bhai
@madhuab175
@madhuab175 3 года назад
Thank you very much for your continuous videos
@jayanbiopic2630
@jayanbiopic2630 3 года назад
Glad you like them!
@prajishkumarsp3261
@prajishkumarsp3261 3 года назад
ജയൻ സാർ 🙏🙏🙏
@LPNair
@LPNair 3 года назад
Kanaka Durga one of the best actress in Malayalam films. I do like her best character in Nellu. KNP
@jayaprakashk5607
@jayaprakashk5607 3 года назад
Chechyude interview valare Realisticum genuineum ayrunnu
@AthiraMani-iz5gq
@AthiraMani-iz5gq 3 года назад
Love you jayettaa 💖💖
@behappysufferwitasmile6223
@behappysufferwitasmile6223 3 года назад
Jayan, The Personality, Since 41years & still cannot find a personality like Jayan in the whole india......
@lakshminarayanan8524
@lakshminarayanan8524 3 года назад
സത്യം. അനശ്വരൻ. God born to earth -ജയൻ sir
@jayashreeshakthikumar3045
@jayashreeshakthikumar3045 3 года назад
Thanks for uploading this video. Kanakaji has been simple nd modest in her narrative. It is so good to hear all the artists speaking well and highly of the legend Jayan sir. A precious life cut short.
@sheelaa3642
@sheelaa3642 3 года назад
Jayan sir. Greate.
@manivanumanivenu667
@manivanumanivenu667 3 года назад
മേക്കപ്പ് ഇല്ലാത്ത ഒരു മുഖം കണ്ടൂ. ജയനെ കുറിച്ച് എന്ത് നന്നായി സംസാരിക്കുന്നു
@vpsasikumar1292
@vpsasikumar1292 2 года назад
Sure അതാണ് real സൗന്ദര്യം
@rahuljohn9069
@rahuljohn9069 3 года назад
Jayan will always be alive ❤❤❤🌹🌹🌹
@baijupillai7663
@baijupillai7663 3 года назад
It's a Great interview About Jayan sir
@valuessk
@valuessk 3 года назад
Nice....to see again ...the great actress.... Jayan biopic, Keepit up.....👍
@jayanbiopic2630
@jayanbiopic2630 3 года назад
Thank you!!
@valuessk
@valuessk 3 года назад
@@jayanbiopic2630 😊 🙏
@nandhakumarnandhakumar2776
@nandhakumarnandhakumar2776 3 года назад
Good speech
@sinukg9447
@sinukg9447 3 года назад
Very good.
@prasanthvk8390
@prasanthvk8390 3 года назад
Naden marude Naden.super star kalude super star
@sreeranjith8425
@sreeranjith8425 3 года назад
മാഡത്തിന് ബഹുമാനിക്കുന്നു
@omanakuttannair4775
@omanakuttannair4775 3 года назад
പ്രണാമം ജയൻ സാർ
@vijayankrishnan1717
@vijayankrishnan1717 3 года назад
Durgama yor super god people Jayan Sri durgama super jodi
@dineshmenon8191
@dineshmenon8191 3 года назад
Proud of u mam 🙏
@DanielDaniel-ez1se
@DanielDaniel-ez1se 2 года назад
George sir, Got to see there were other episodes with Mala Aravindan sir, Vidubala maam and others taken as part of your documentary... Requesting if those also can be shared.... Thank You very much from the bottom of my heart for meeting with these ppl and doing this wonderful work to honour Jayan sir... I just wish he was still with us.....
@rajrajalex
@rajrajalex 3 года назад
Still Iam a fan of Jayan. I have seen him only once.. That was during the filiming of the film Angadi in Kozhikode.. There I watched him for a long time.. During the free time there, I saw him reading a magazine and then the newspaper the day paying his full attention... But now even his house at Kollam has been demolished.. I wish that a perfectly real looking wax statue of Jayan must be made and set at some place safety where the people can view it all the time. But still there are many people who raise suspecion about his sad, sudden and untimely death... The best way to sole it is to depute an able and fact finding Private Detective Agency to investigate the matter matter...
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Год назад
ജയേട്ടൻ വളരെ ഇഷ്ടമുള്ള നടൻ
@babusadasivan4485
@babusadasivan4485 3 года назад
God bless
@VishnuVishnu-ey7nr
@VishnuVishnu-ey7nr 3 года назад
Jeyan sirne kurich kure nalla karyangalkoodi ariyan sadhichu nalla interview madam
@ukn1140
@ukn1140 3 года назад
സാങ്കേതികമായി ഇത്രയേറെ പുരോഗമിച്ചിട്ടും ചോദ്യങ്ങൾ ചോദിക്കുന്നത് ഇപ്പോഴും കേൾക്കാൻ കഴിയുന്നില്ല
@jayanbiopic2630
@jayanbiopic2630 3 года назад
Questions were not meant to be heard, it was shot with a different intent at the time!!
@gopalakrishnannair4742
@gopalakrishnannair4742 3 года назад
smt kanaka durga need to come again malayalam industry come back Malayalam Tharavadu
@premji4143
@premji4143 3 года назад
Within one week 25000 views. Great
@sabukr7562
@sabukr7562 3 года назад
ഒഴിവാക്കാമായിരുന്നു കോളിളക്കം ഷൂട്ടിങ്ങിലെ ആ രണ്ടാമത്തെ ടേക്
@sabukr7562
@sabukr7562 3 года назад
@@denial426 But everyone mentioned about a second take
@rakeyishrakeyish.k3871
@rakeyishrakeyish.k3871 3 года назад
രണ്ടാമതൊരു take എടുക്കണം എന്ന് പറഞ്ഞത് ജയൻ തന്നെ ആയിരുന്നോ അതോ???
@sabukr7562
@sabukr7562 3 года назад
@@rakeyishrakeyish.k3871 അങ്ങനെയാണ് കേട്ടത്
@deepapramod2747
@deepapramod2747 3 года назад
@@denial426 yes. You are right. There was no retake. It is a case of a lie repeated ten times becoming truth and finally even the liars begin to believe the lie. The truth is that he was killed.
@sabukr7562
@sabukr7562 3 года назад
@@denial426 I feel you are correct
@p.k.rajagopalnair2125
@p.k.rajagopalnair2125 3 года назад
It is Jayan again, actress Kanakadurga , who paired with the late actor in a couple of movies goes back to those days , as she speaks about late Jayan quite elaborately, the gentle man in him, as she still remember as a man great qualities , who was greatly concerned about the welfare of others. A well disciplined personality who was keen to keep close friend- ship with others and even once she had not witnessed Jayan behaving rudely with others. With Jayan's death,. Kanakadurga lost a great friend of hers, who shared some of her life's happy moments in the company of the late actor.
@vijayanjoshy9707
@vijayanjoshy9707 3 года назад
Jayan marichathu cinimakku vendi
@sobhasudhir8251
@sobhasudhir8251 3 года назад
If jayan lived more, a healthy gentleman culture should have been happened in Kerala. Bulky drunkard 5 feet high belly heroes will not appeared. Keralathile payyanmark enthinada 6pack " That message will not appeared. A muscular attractive gentle youth tharangam was gone forever
@rejinrajan3184
@rejinrajan3184 3 года назад
You are correct 👍
@rajeshta6586
@rajeshta6586 2 года назад
Jayettan eshttam........♡♡♡♡♡
@sivakumarsivarajapanicker3705
@sivakumarsivarajapanicker3705 3 года назад
Great talk about sir
@sreejithsreejith2766
@sreejithsreejith2766 3 года назад
Jayansar sarinu pakaram jayayansar matram...
@Ag-ph3dj
@Ag-ph3dj 3 года назад
ഹായ്, ചേച്ചീ
@AnilKumar-et5ru
@AnilKumar-et5ru 3 года назад
Ore pashe jayan sir jeevichu irunnu enkyil innathe malayalam hero aya Mammotty Mohanlal onnum arum ariyathe poyene
@anasali6696
@anasali6696 3 года назад
Sathyamm
@thomasthomas997
@thomasthomas997 3 года назад
മമൂട്ടി രതീഷ് രഘു ഉണ്ടാകുമായിരുന്നില്ല മോഹൻലാൽ ഇത്രയും വളരുകയും ഇല്ല ജയൻ ഒരു വട വീർഷം ആയിരുന്നു മാപ്പു തരു ജയട്ടെ
@AnilKumar-et5ru
@AnilKumar-et5ru 3 года назад
@@thomasthomas997 avare mathramalla Madhu Sugumaran Soman Ragavan Sathar Vilcent angane angane ethra alugal sidyil othungyi poyi
@anithagomathydamodaran7567
@anithagomathydamodaran7567 3 года назад
Jayan aaradhagar allarum chernnu nammude mugya mandri ku oru nivedhanam koduthirunnel jayan andhya visramam kollunna nada padhayil oru smidhi mandapavum pradhimaum panidhene e reqest alla malayaalikalum kelkane pls😏
@babusadasivan4485
@babusadasivan4485 3 года назад
🌹💚
@rajeev.e.neranholinalupura2390
@rajeev.e.neranholinalupura2390 3 года назад
Please interview Sathyan anthikad, sheela etc
@krishnakarthik2915
@krishnakarthik2915 3 года назад
എന്റെ. ഗ്രാമം. മൂവീ. നടി
@rajeshta6586
@rajeshta6586 2 года назад
Action HERO = JAYAN.......
@ManojKumar-db3ge
@ManojKumar-db3ge Год назад
Fine
@Noojamansoor786
@Noojamansoor786 3 года назад
Arkanu jayane marrie cheian agraham kanathe.m.g.r lathayum avarde agrahama paranje.jayan field il ninum arem agrahichilla enadanu Satyam
@joyubinajulio7006
@joyubinajulio7006 3 года назад
ജയൻ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ മമ്മട്ടിയും കോടാലിയും ഒന്നും സിനിമാ ലോകം കാണില്ലായിരുന്നു.
@rajeshta6586
@rajeshta6586 2 года назад
😄😄😄😄😄
@VaigaProductions
@VaigaProductions 3 года назад
Good 🎉
@susheelack8163
@susheelack8163 3 года назад
Good
@vijayankrishnan1717
@vijayankrishnan1717 3 года назад
Maha nadan jayan sir namthil nanni sir super sir nalla vakkukal Maha nadane kurichu parajathe durgama yor super jodi sigharagal. Movi super lowe sorry
@anjaliashok1061
@anjaliashok1061 2 года назад
❤️
@rajeshta6586
@rajeshta6586 2 года назад
JAYAN.........♡♡♡♡♡♡
@visalsasi1912
@visalsasi1912 3 года назад
My mother used to tell me that prithviraj may be the next birth of jayan sir. After watching the past story about jayan sirs friendship with sukumaran sir and his attachment towards indrajith when he was a small baby I feel that somewhat she is true because now prithviraj is a famous actor and also the director of the famous film lucifer because jayan sir too had an ambition to be a director. I also believe that there is no birth for him because he was dedicated to his job and I do believe in rebirth.
@jayanbiopic2630
@jayanbiopic2630 3 года назад
It's a good thought...even I do believe in reincarnation. We will never know but either way a man remembered so fondly even after 4 decades is a rarity!! I had the good fortune to meet him and shake his hand!!!
@visalsasi1912
@visalsasi1912 3 года назад
@@jayanbiopic2630 great. Lucky that you had the good fortune of meeting him. I was only 4 years old when he passed away. Bruce Lee and jayan were my first heroes.
@Satya_4870
@Satya_4870 3 года назад
One more thing....Jayan sir was interested to do Moideen's character....after years Prithvi did that....coincidence!
@visalsasi1912
@visalsasi1912 3 года назад
@@Satya_4870 didn't know about that ie jayan sir had a desire to act the role of moideen.It is really good to have this social media to know more about jayan sir. I was only 4 or 5 years old when he had passed away and had only known that he was a legend like Bruce Lee who did action scenes without any dupe as I liked martial arts.
@noojahadhee9940
@noojahadhee9940 3 года назад
Voice ishtapet pinem vanada
@josephsalin2190
@josephsalin2190 3 года назад
കനക ദുർഗ്ഗയും ശുഭ യുമൊക്കെ അല്പം Bold ആയ അല്പം നെഗറ്റീവ് ടച്ച് ഉള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ better ആയ നടിമാരാണ്. പിന്നീട് വന്ന ശ്രീപ്രിയ, രമ്യാ കൃഷ്ണൻ തുടങ്ങിയവർ ഇവരുടെ ജനുസിൽ പെടും.
@sureshbtasb4060
@sureshbtasb4060 3 года назад
Good Peuples dies fast.
@ukn1140
@ukn1140 3 года назад
Funny lady
@rajeshta6586
@rajeshta6586 2 года назад
Eppozum sunthariyanu.......
@nrajshri
@nrajshri 3 года назад
Her മഴക്കാർ movie Liked
@ushusfamilyvlogs2691
@ushusfamilyvlogs2691 3 года назад
🙏💕💕💕💕💕💝💝💝💝💝🙏
@jayashreeshakthikumar3045
@jayashreeshakthikumar3045 3 года назад
R more videos in the pipeline on Jayan sir?
@jayanbiopic2630
@jayanbiopic2630 3 года назад
Yes. There's more coming. Thanks
@jayashreeshakthikumar3045
@jayashreeshakthikumar3045 3 года назад
@@jayanbiopic2630 thanks nd waiting to watch.
@sibinactingworld8578
@sibinactingworld8578 3 года назад
Jayan sir inte death undenkil upload cheyamo
@ismailpsps430
@ismailpsps430 3 года назад
ഇവരെന്താ പറയുന്നേ? പലതും മനസ്സിലാവുന്നില്ല തമിഴ് ചുവയുള്ളത് കൊണ്ടാവും 😔
@noojahadhee9940
@noojahadhee9940 3 года назад
Karimpana,Liza ivare kandirunu
Далее
Только ЕМУ это удалось
01:00
Просмотров 603 тыс.
RAGHAVAN 36 | Charithram Enniloode 1556 | SafariTV
27:05