ഒരുപാട് ഹിറ്റ് ഗാനങ്ങൾക് രചനയും സംഗീതവും നിർവഹിച്ച പ്രിയ സുഹൃത്ത് സിദ്ദിഖ് ചക്കുംകടവിന്റെ മകൻ "saheed sai"...ആലപിച്ച മനോഹര ഗാനം .... ഈ വർക്കിന്റെ ഒരു ഭാഗം ആവാൻ എനിക്കും സാധിച്ചതിൽ ഒരുപാട് സന്തോഷം.... ഈ ഗാനം ഇഷ്ടമായെങ്കിൽ എല്ലാവരും share ചെയ്യുമല്ലോ......