Тёмный

കനത്ത മഴയിൽ , കല്ലറ തകർന്ന് മൃതദേ​ഹം പെട്ടിയോടെ പുറത്തെത്തി 

asianetnews
Подписаться 10 млн
Просмотров 708 тыс.
50% 1

കനത്ത മഴയിൽ സെമിത്തേരിയുടെ ചുറ്റുമതിൽ പൊളിഞ്ഞു, കല്ലറ തകർന്ന് മൃതദേ​ഹം പെട്ടിയോടെ പുറത്തെത്തി; നിഷേധിച്ച് പള്ളി അധികൃതർ #rain #pathanamthitta #keralarain #heavyrain #deadbody #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 520   
@ചന്ദ്രകാന്തം
@ചന്ദ്രകാന്തം 5 месяцев назад
വന്ന് വന്ന്..... മനഃസമാദാനത്തോടെ കുഴിയിൽ പോലും കിടക്കാൻ വയ്യാണ്ടായി... 😢😢😢 🙄🙄🙄
@lsraj1
@lsraj1 5 месяцев назад
ellaam magic of k-bootham
@priyas2423
@priyas2423 5 месяцев назад
😂
@Nair-cg1og
@Nair-cg1og 5 месяцев назад
😂😂😂😂
@AnithaNT-eq2pl
@AnithaNT-eq2pl 5 месяцев назад
😂😂😅
@thwahabathool3873
@thwahabathool3873 5 месяцев назад
Ayyo 😁
@britto260
@britto260 5 месяцев назад
മഴയിൽ മതിൽ ഇടിഞ്ഞു, ഇതിൽ എന്ത് പരാതി, അത് നീക്കം ചെയ്തു വൃത്തിയാക്കി കൊടുക്കും, അത് പള്ളിക്കാരുടെ ഉത്തരവാദിത്തം ആണല്ലോ..
@sheebarahim3689
@sheebarahim3689 4 месяца назад
എവിടെയും ചിലർ രാഷ്ട്രീയം നോക്കും അതാണ്
@Jhkm66
@Jhkm66 5 месяцев назад
വന്ന് വന്ന് വാർത്ത ഒരു പരദൂഷണം പോലെയാണല്ലോ. കേട്ടാതോന്നും പള്ളിക്കാര് മഴപെയ്യിച്ച് മതിലിടിപ്പിച്ച് പൊളിച്ച് ശവപ്പെട്ടി എടുത്ത് പുറത്തിട്ടൂന്ന്…..
@sujithv9104
@sujithv9104 5 месяцев назад
കറക്റ്റ് 👍
@lookayt6614
@lookayt6614 5 месяцев назад
Sathyam
@santhoshvidhya8790
@santhoshvidhya8790 5 месяцев назад
ഇപ്പോൾ ഫ്ലാറ്റ് സിസ്റ്റം ആണ്. പണ്ട് ഭൂമിയിൽ കുഴി കുഴിച്ചല്ലേ
@avkitchenvlog940
@avkitchenvlog940 5 месяцев назад
😂
@Madeena2345.
@Madeena2345. 5 месяцев назад
ഇത് വാർത്തയാക്കിയാലേ ശവം അടക്കം ചെയ്യരുത് കത്തിച്ചു ചാമ്പലാക്കണമെന്ന് പറയാൻ പറ്റൂ
@Secular633
@Secular633 5 месяцев назад
ഇതാരുടെയോ കുഴപ്പം കൊണ്ടാണെന്ന പോലെയാണല്ലോ അവതരണം. വല്ലാത്ത ജാതി മാപ്രകൾ
@Madeena2345.
@Madeena2345. 5 месяцев назад
ഇത് വാർത്തയാക്കിയാലേ ശവം അടക്കം ചെയ്യരുത് കത്തിച്ചു ചാമ്പലാക്കണമെന്ന് പറയാൻ പറ്റൂ
@നെൽകതിർ
@നെൽകതിർ 5 месяцев назад
പെട്ടി ഇല്ലാതെ അടക്കലാണ് മണ്ണോട് എളുപ്പം ചേരാൻ നല്ലത് 😢മനുഷ്യൻ എന്നാൽ ഇത്രയേ ഉള്ളൂ
@aswing2706
@aswing2706 5 месяцев назад
കത്തിക്കുന്നത് ആണ് നല്ലത്. അതോടെ എല്ലാം തീരും. എന്തിന് ആണ് ചീയാൻ വേണ്ടി കുഴിച്ചിടുന്നത്.
@habeebkollam5933
@habeebkollam5933 5 месяцев назад
​@@aswing2706തീരില്ല. തുടക്കമാണ്
@Fisherman832
@Fisherman832 5 месяцев назад
​@@aswing2706to fertile land, manninenkilm upagaarm aavatte😂
@cs73013
@cs73013 5 месяцев назад
അപോ സോർഗത്തിൽ .ബോഡി എത്തില്ലെ ..മണ്ണിൽ..ചീഞ്ഞ് പോവോ ..72 ഹൂറി കൾ എന്ത്. ചെയ്യും
@നെൽകതിർ
@നെൽകതിർ 5 месяцев назад
@aswing2706 കത്തിക്കുന്നതിന് വൈദുതി ശ്മാശാനവും പ്രതേക സ്ഥലവും ഉണ്ടെങ്കിൽ ഒപ്പിക്കാം അല്ലാതെ വീട്ട് പറമ്പിലും നദിക്കരയിലും കത്തിച് വായു മലിനീകരണം വഴി രോഗം ഉണ്ടാക്കി വെള്ളത്തിൽ അവശിഷ്ടം ഒഴുക്കി നദികളും വെള്ളവും മലിനമാക്കുന്നതൊക്കെ ഇതിലേറെ കഷ്ടം മണ്ണിൽ അടക്കിയാൽ അതാണ് വൃത്തി .നോർത്തിൽ ഒക്കെ പോയി നോക്കി ഇത് ശ്രദ്ധിച്ചാൽ ജീവിതം വെറുക്കും അത്രക്കാണ് വൃത്തികേട്
@sasvlogs3907
@sasvlogs3907 5 месяцев назад
പ്രകൃതി ക്ഷോഭം കൊണ്ടല്ലേ.. അല്ലാതെ പള്ളി അധികൃതരുടെ അനായസ്ഥ കൊണ്ടല്ലലോ.. ജീവനോടെ ഇരിക്കുമ്പോൾ തന്നേ എത്രയോ ഹോസ്പിറ്റലുകളിലും വീടുകളിലും ഒക്കെ അതിനപ്പുറം കാര്യങ്ങൾ നടക്കുന്നു..ഇതു പോലെ 1000കണക്കിന് കുഴിമടങ്ങൾ തന്നേ തോണ്ടി പുറത്തിട്ടു അല്ലെ പിറമിടും മമ്മി ഒക്കെ വിനോദ സഞ്ചാരത്തിനു വഴി ഒരുക്കിയത്.. ഏതാങ്ങനെ അല്ലാലോ.. പള്ളി അടിക്രതർക് ഇതിൽ എന്താ ചെയ്യാൻ പറ്റുന്നെ.. കഷ്ടം തന്നേ..
@Madeena2345.
@Madeena2345. 5 месяцев назад
ഇത് വാർത്തയാക്കിയാലേ ശവം അടക്കം ചെയ്യരുത് കത്തിച്ചു ചാമ്പലാക്കണമെന്ന് പറയാൻ പറ്റൂ
@suseelkumart.k7184
@suseelkumart.k7184 5 месяцев назад
👍
@LenaLiniya
@LenaLiniya 4 месяца назад
​@@Madeena2345.Ithipo koreyaayallo ee comment than kond kathikunnengi kond kathikk mannaakunna manushyan avanu avakaashapetta 6 adi mannilek thanne thirich ponam
@sreejithmohan8396
@sreejithmohan8396 5 месяцев назад
ആരും മരിച്ചില്ലല്ലോ, ഇതൊക്കെ വാർത്ത ആക്കേണ്ട സാഹചര്യം ഉണ്ടോ. പ്രകൃതി പ്രതിഭാസങ്ങൾ മനുഷ്യൻ വിചാരിച്ചാൽ മാറ്റാൻ കഴിയില്ലല്ലോ ☹️
@sujithv9104
@sujithv9104 5 месяцев назад
അതുതന്നെ കഷ്ട്ടം
@Madeena2345.
@Madeena2345. 5 месяцев назад
ഇത് വാർത്തയാക്കിയാലേ ശവം അടക്കം ചെയ്യരുത് കത്തിച്ചു ചാമ്പലാക്കണമെന്ന് പറയാൻ പറ്റൂ
@sreelekshmi8471
@sreelekshmi8471 4 месяца назад
Marichavare purath kond vann
@mohananthythodan1923
@mohananthythodan1923 5 месяцев назад
പൊന്നാര സുഹൃത്തേ എന്തിനാ ഇങ്ങനെ തല്ല് ഉണ്ടാക്കാൻ വാർത്ത കൊടുക്കുന്നത്
@gangatharangangatharan1998
@gangatharangangatharan1998 5 месяцев назад
ആത്മാവിന് നിത്യശാന്തി നേരുന്നു...
@santhoshkk274
@santhoshkk274 5 месяцев назад
വാർത്തയുടെ അവതരണം കാണുമ്പോൾ തോന്നുന്നു ആരോ അറിഞ്ഞു കൊണ്ട് എന്തോ വലിയ അപരാധം ചെയ്തു എന്ന് ഇത് പ്രേത്യേകിച്ചു വാർത്ത ആക്കേണ്ട ഒരു കാര്യമായി എനിക്ക് തോന്നുന്നില്ല കോടികൾ മുടക്കിയ മേൽപ്പാലം മേൽപ്പാലം പൊളിച്ചതിനെ കുറിച്ച് ഒരു മാധ്യമത്തിലും ഒന്നും കാണാനില്ല അപ്പോഴാണ് മാപ്രകൾ പ്രകൃതിഷോഭം മൂലം പൊട്ടിയ കല്ലറയിലെ ശവപ്പെട്ടി തോണ്ടി വലിക്കുന്നത് കഷ്ടം തന്നെ 😞
@prafulkrishna7294
@prafulkrishna7294 5 месяцев назад
എല്ലാ കഷ്ട്ടപ്പാടും തീർത്തു മനഃസമാദാനത്തോടെ കിടക്കാന്നോർത്താൽ അതിനും കഴിയണില്ലല്ലോ കർത്താവെ. 🙏
@zyzy977
@zyzy977 5 месяцев назад
😂😂
@ananthapadmanabhan6340
@ananthapadmanabhan6340 5 месяцев назад
അയിന് ശവത്തിന് ജീവനുണ്ടോ പൊട്ടാ?
@sini4282
@sini4282 5 месяцев назад
😂😂😂
@dileepmankadavu3534
@dileepmankadavu3534 5 месяцев назад
മഴക്കെതിരായി കേസെടുക്കണം.
@bhuvaneshwarikk9657
@bhuvaneshwarikk9657 5 месяцев назад
😮🤔സൂക്ഷിക്കണം. മതിൽ പൂർണമായും വിഴാൻ സാധ്യതയുണ്ട്...മഴ ശക്തമായാൽ വരും ദിവസങ്ങളിൽ. നന്ദി 🙏🙏
@Paalu7999
@Paalu7999 5 месяцев назад
എൻ്റെ വിജയാ...🙏🏽🙏🏽 നമിച്ചു നിന്നെ
@svpk6870
@svpk6870 5 месяцев назад
😅😅😅
@AJAYAKUMARKS-s8y
@AJAYAKUMARKS-s8y 4 месяца назад
​@@svpk6870father ne namichu😂😂😂
@swaminathaniyer8177
@swaminathaniyer8177 5 месяцев назад
മുഖ്യമന്ത്രി തിരിച്ചു വന്നതായി കേട്ടല്ലോ, ശരിയാണോ.?
@madhuv9646
@madhuv9646 5 месяцев назад
ഇവിടെ അല്ലെ 😂
@ManuCharlesCharles-qj5bp
@ManuCharlesCharles-qj5bp 5 месяцев назад
😂😂😂😂
@AbbasOonth
@AbbasOonth 5 месяцев назад
അതിവിടെ പറയാൻ കാരണം!? പെട്ടിയിൽ കണ്ടത്, കള്ളൻ തൊമ്മിച്ചന്റെ അല്ലേ 🤔
@chinnypillay2859
@chinnypillay2859 5 месяцев назад
😅😅😅😅😅😅😅😅😅😅😅
@lookayt6614
@lookayt6614 5 месяцев назад
Chemb😂
@PraveenJaggus
@PraveenJaggus 5 месяцев назад
വന്നവർക്കെല്ലാം ഹൃദയം നിറഞ്ഞ സ്വാഗതം. 🙏
@jancyjancy5567
@jancyjancy5567 4 месяца назад
😅
@aranazhikanerammovie
@aranazhikanerammovie 5 месяцев назад
തിരുവനന്തപുരം നഗരത്തിൽ നാഴി മണ്ണിന് ഏറ്റവും വിലയുള്ളത് സെമിത്തേരിയിലാണ്
@The.Mix.Up.007
@The.Mix.Up.007 4 месяца назад
എല്ലായിടത്തും
@ebinjoebin3188
@ebinjoebin3188 5 месяцев назад
ഇത് ആരുടേയും തെറ്റാല്ലല്ലോ ഇതിനെ ഇത്ര സീരിയസ് ആയി കാണേണ്ട ആവിശ്യം ഇല്ല.. പ്രശ്നങ്ങൾ പള്ളിയുടെ ഭാഗത്തു നിന്നു പരിഹരിക്കുക 🙏
@Konnisaj
@Konnisaj 5 месяцев назад
മിക്ക പള്ളി കളുടെയും ശ്മശാനം ഇങനെ ഉയർന്ന ഇടങ്ങളില്‍ അശാസ്ത്രീയ മായി പണിയുന്ന വ ആണ് കിണറുകളിൽ ജലമലീനികരണത്തിനും ഇത് ഇടയാക്കും
@Jesusloveonly
@Jesusloveonly 5 месяцев назад
അപ്പൊ മറ്റു ആളുകളുടെ കുഴി മാടമോ 😏
@rpk3010
@rpk3010 5 месяцев назад
​@@Jesusloveonlyഏതാണീ.. മറ്റു ആളുകൾ 😂😂 കുരു കുരു
@Jesusloveonly
@Jesusloveonly 5 месяцев назад
@@rpk3010 🥱🥱🥱🥱🥱
@paulsonpoulose2854
@paulsonpoulose2854 5 месяцев назад
ശവം കുഴിച്ചിടുന്നത് ക്രിസ്ത്യൻ , മുസ്ലീം സമുദായമാണ്. എല്ലാവരും സഹകരിച്ചു നല്ല തീരുമാനം എടുത്താൽ നമ്മുടെ നാടിനു അതു വളരെ യേറെ പ്രയോജനം ഉണ്ടാകും. എല്ലായിടത്തും (സെമിതേരി കളിൽ )നിർബന്ധം ക്രിമിട്ടോറിയാം വേണം. യോജിക്കുന്നവർ....... 👍.....
@userz1307
@userz1307 4 месяца назад
​@@paulsonpoulose2854poda
@ANOKHY772
@ANOKHY772 5 месяцев назад
ഇതിനാണ് ശവം ദഹിപ്പിക്കണം എന്ന് പറയുന്നത്..
@Anseerkmb
@Anseerkmb 5 месяцев назад
മരിച്ച ബോഡി ക്കു എന്ത് ദാഹം ജീവിച്ചിരിക്കുമ്പോൾ വല്ലതും വേടിച്ചു കൊട്
@Anseerkmb
@Anseerkmb 5 месяцев назад
ഓ ബ്രാ 🙏
@rpk3010
@rpk3010 5 месяцев назад
ഓരോരുത്തർക്കും ഓരോ ആചാരം ആണ്. അതിലും വന്ന് വർഗീയത വിളമ്പണ്ട.
@paulsonpoulose2854
@paulsonpoulose2854 5 месяцев назад
ഇതു വർഗ്ഗീയത അല്ല സുഹൃത്തേ, കോവിഡ് കാലത്തു കത്തിച്ചു കളഞ്ഞില്ലേ.? അന്നീപറഞ്ഞ ഒരു വർഗ്ഗീയ ത ഒന്നും തന്നെ യുണ്ടായില്ല. പകരം പേടിയായിരുന്നു.
@ANOKHY772
@ANOKHY772 5 месяцев назад
@@rpk3010 രാഷ്ട്രീയക്കാരുടെ മൂഡ്‌ താങ്ങി നടക്കുന്നവർക്ക് അങ്ങനെ ഒക്കെ തോന്നും സ്വഭാവികം. ഞാൻ പറഞ്ഞത് സത്യ സന്ധമായ കാര്യം മാത്രം.
@muralidharan7637
@muralidharan7637 5 месяцев назад
ദയവു ചെയ്ത് എല്ലാവരും അഗ്നിക്കിരയാക്കുക... അതാണ് പ്രകൃതിക്കും മനുഷ്യനും നല്ലത്.കുഴിച്ചിടുന്നത് അടുത്തുള്ള ജലാശയങ്ങളെ ബാധിക്കും..
@REFORMER918
@REFORMER918 5 месяцев назад
അപ്പോൾ അഗ്നിക്കിരയാക്കുന്നത് പരിസ്ഥിതി മലിനീകരണത്തിനു ഇടയക്കില്ലേ... 😲😲
@ANOKHY772
@ANOKHY772 5 месяцев назад
​@@REFORMER918 ഒരിക്കലും ഇല്ല.
@Anseerkmb
@Anseerkmb 5 месяцев назад
എന്താ അൽ ഫാമു ഉണ്ടാക്കാൻ നോക്കാ
@Anseerkmb
@Anseerkmb 5 месяцев назад
ജീവിച്ചു മരിച്ച ആളോട് കുറച്ചു മര്യാദ വേണ്ടേ പിന്നെ ദ്രോഹി ക്കാണോ
@Ban_all_religions
@Ban_all_religions 5 месяцев назад
@@ANOKHY772 അന്തരീക്ഷ മലിനീകരണം എന്ന് കേട്ടിട്ടുണ്ടോ...
@Jzla4521
@Jzla4521 5 месяцев назад
അത് വഴി രാത്രി ഒറ്റക്ക് ആരെങ്കിലും വന്നാൽ 🫠 ഒരു പെട്ടി കൂടി പണിയേണ്ടി വരും 🙂
@K.RSalini-hi8pw
@K.RSalini-hi8pw 5 месяцев назад
Very correct...👍👍♥️♥️♥️
@diyasbakes1243
@diyasbakes1243 4 месяца назад
😂😂😂
@samitham.s6690
@samitham.s6690 4 месяца назад
😂😂😂
@tinsthomas3182
@tinsthomas3182 4 месяца назад
🤗🤗
@thasnimolthasnimol637
@thasnimolthasnimol637 4 месяца назад
😅😅
@Robin99999
@Robin99999 5 месяцев назад
നൂറ്റാണ്ട് മാറി ഹെ... ഒന്നിലെങ്കിൽ കത്തിക്കണം അല്ലേൽ ഏറ്റവും നൂതനമായ രീതിയിൽ ഇലക്ട്രിക് സെമിത്തേരിയിൽ കൊണ്ടുപോയി ചാരം ആക്കി മാറ്റണം.... കുഴിച്ചിട്ടാൽ പട്ടിയൊ കുറുക്കനോ മന്തി എടുത്ത് പുറത്ത് കൊണ്ട് വരാൻ ചാൻസ് ഉണ്ട്....മാറി ചിന്തിക്കൂ... മാറ്റാം അനിവാര്യം ആണ്
@lilymj2358
@lilymj2358 5 месяцев назад
Body donate cheiyanam. അച്ഛന്മാർ സൊസൈറ്റി ക്കു മാതൃക ആവണം. ഇനി സെമിത്തേരി സിസ്റ്റം വേണ്ട.🎉🎉🎉
@judi21195
@judi21195 5 месяцев назад
​@@lilymj2358body donate cheyendath achanmarano. Marichavarde bandhukkalalle.
@hazraththalhath
@hazraththalhath 5 месяцев назад
Mamsam vilpana nadathaam
@mhdalamelu-hp6rg
@mhdalamelu-hp6rg 5 месяцев назад
ഇത് വളം ആക്കി മാറ്റണം
@kavithavprince7792
@kavithavprince7792 5 месяцев назад
​@hazraththalhath eee okke attum chyum
@vijayakumarivijayakumari1560
@vijayakumarivijayakumari1560 4 месяца назад
Uyarthezhunettathno
@MustafaUthu-um1bz
@MustafaUthu-um1bz 5 месяцев назад
എത്ര മരങ്ങളാണ് ശവ പെട്ടിയുണ്ടാകുന്നതിലൂടെ രാജ്യത്തിന് നഷ്ടമാകുന്നത് പരിസ്ഥിതി പ്രവർത്തകർ ഇതൊന്നൊന്നും കാണുന്നില്ലെ
@ebinjoebin3188
@ebinjoebin3188 5 месяцев назад
പരിസ്ഥിതി സംരക്ഷിക്കാൻ വന്ന സുടാപ്പികുഞ് 🤣🤣🤭🤭
@VenuanjanamAnjanam
@VenuanjanamAnjanam 5 месяцев назад
മരങ്ങൾ അവിടെ നിന്നിരുന്നുവെങ്കിൽ വെട്ടി കാശാക്കാമായിരുന്നു അല്ലേ.
@Jesusloveonly
@Jesusloveonly 5 месяцев назад
🤣🤣🤣🤣🤣ഓഓഓഓഓഓ രാജ്യ സ്നേഹി
@rpk3010
@rpk3010 5 месяцев назад
തമാശ 😂😂😂
@JasperNikos
@JasperNikos 5 месяцев назад
തൻ്റെ വീട്ടിലെ കട്ടിലും, കതകും, ജനലും, മേശയും എല്ലാം പിന്നേ ഇരുമ്പ് ആണോ 😂
@ShahasShahas-f8t
@ShahasShahas-f8t 4 месяца назад
Plus one result inn verummoo please reply🙄
@AshinGeorge-ts5qx
@AshinGeorge-ts5qx 4 месяца назад
ചിത്രങ്ങളിലും വീഡിയോകളിലും വ്യക്തമാണെങ്കിൽ പിന്നെ ഇവരെന്തിന് നിഷേധിക്കുന്നു.
@SURESHKUMAR-y5m3e
@SURESHKUMAR-y5m3e 5 месяцев назад
ഏതോ ദുഷ്ട ശക്തി കേരളത്തിൽ പ്രവേശിച്ചിട്ടുണ്ടാകും , ദുരന്തങ്ങൾ സംഭവിച്ചു തുടങ്ങി.
@vijunivs
@vijunivs 5 месяцев назад
Thankal eantha udheshikkunnathh😁
@jayanm3561
@jayanm3561 5 месяцев назад
😂😂😂😂
@SureshKumar-or8sq
@SureshKumar-or8sq 5 месяцев назад
ഊഹിക്കാൻ പറ്റുന്നതല്ലേ ഉളളൂ..
@socialbeing6886
@socialbeing6886 5 месяцев назад
Tour oke kainj bhootham vannitnd 😂😂😂
@rainvlogs8808
@rainvlogs8808 5 месяцев назад
Aysheri... ഇങ്ങേര് ഇന്നാണോ പത്രം വായിച്ചു തുടങ്ങിയത്... ദുബായ്യിലെ വെള്ളം ഓക്കെ ഇറങ്ങിയോ ചേട്ടാ
@binupaul3815
@binupaul3815 5 месяцев назад
Churchkar parayunnathu sathiyam anno ennariyan , polinga cemeteryil poyi closup video eduthu news ittal porayirunmo, aaro ayachu thanna clear allatha oru video annu asianet kannikkunnathu , nigalude camera mane vittu clear ayittulla video edukku .
@aruns8918
@aruns8918 5 месяцев назад
പിണറായി വിജയൻ ഇന്ത്യനോഷ്യയിൽ നിന്ന് കേരളത്തിലോട്ട് വന്നു എന്ന് കേട്ടു
@sreenivasantp586
@sreenivasantp586 5 месяцев назад
അതും ഇതുമായിട്ട് എന്ത് ബന്ധം നായെ
@Anseerkmb
@Anseerkmb 5 месяцев назад
അപ്പോളും അയാളുടെ അണ്ടികിട്ടാ പണി
@joemol2629
@joemol2629 5 месяцев назад
Yes k ഭൂതം effects
@santinlazar5331
@santinlazar5331 5 месяцев назад
ഇവിടെ അയാളു മാത്രേയുള്ളോ മനുഷ്യൻ ഈപ്പറയുന്ന പൂറൻമാരും ഈ നാട്ടിൽ തന്നല്ലോ പൊറുതി നീയൊക്കെ കാരണമാ നാടു തുലയുന്നത് അയാളില്ലേ ഇപ്പൊ ചാണകങ്ങളുടെ ചെരുപ്പു നക്കി കിടന്നേനെ. മഴയും മഞ്ഞും വെയിലുമൊക്കെ ലോകത്തെല്ലാം അതാതിന്റെ സമയത്ത് വരും
@Afnadsv
@Afnadsv 5 месяцев назад
@@sreenivasantp586adima kanne
@dvs786687
@dvs786687 5 месяцев назад
Iyaalu pinuvinu ennenkilum shake hand koduthittundo ??
@holyboldrin5792
@holyboldrin5792 5 месяцев назад
😂😂
@pksanupramesh178
@pksanupramesh178 5 месяцев назад
കോവിഡ് കാലത്തു ഡെഡ് ബോഡി കത്തിച്ചു കളഞ്ഞ പോലെ തുടരുക. നാടിനോട് കൂറുള്ളവർ അങ്ങനെ ആണ് ചെയ്യുക. ഹിന്ദുക്കൾ ചെയ്യുന്ന പോലെ എല്ലാവരും ദഹിപ്പിച്ചു കളയുക. 🙏
@shonemathew2645
@shonemathew2645 5 месяцев назад
That's make pollution
@NoushadDXB-yg1uu
@NoushadDXB-yg1uu 5 месяцев назад
Pakuthe.kathechette.gangayeal.oyukkeyalmathe😂😂😂😂.pode.maira😂😂😂😂
@sameerkt6739
@sameerkt6739 5 месяцев назад
Shoo.. Ee kariyathil itra vedhana indo thangalakk.. 🤣🤣endayalum dead body vendhu venndh charamagan agrihukunnillaa😊
@Aadarsh-vw6ez
@Aadarsh-vw6ez 5 месяцев назад
കത്തിച് കളയുന്നത് എയർ pollution anu ഏറ്റവും നല്ലത് പെട്ടി ഇല്ലാതെ കുഴിച്ച് ഇടുന്നത് ആണ് Same time വേഗം ഇല്ലാതെ ആവാൻ ബാക്ടീരിയ കൂടി ഇടുന്നത് നല്ലതാണ് Cemetery പരമാവതി കുടിവെള്ള പ്രദേശത്ത് നിന്ന് മാറി സ്ഥാപിക്കണം
@Hari_241
@Hari_241 5 месяцев назад
സെമിത്തെരിയുടെ അടുത്തുള്ള കിണറുകളിലെ വെള്ളം ഇഷ്ടം പോലെ വിറ്റാമിൻ ഉള്ളതാണ്, പ്രത്യേകിച്ച് കൊഴുപ്പ്
@SunilKumar-mc9fy
@SunilKumar-mc9fy 5 месяцев назад
Body egane cheyyunnathe nirodikkanam kathichu kalayunnathane sherikkum nallathe e sambavagal pala semitherikalilum nadannittunde
@anusha5854
@anusha5854 4 месяца назад
Oro mathathinum avarudethaaya viswasangal und. Athil abhiprayam parayaan nammal aarumalla.
@sathyank8005
@sathyank8005 5 месяцев назад
ശവം ദഹിപ്പിക്കുക ഇല്ലെങ്കിൽ ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കും ആചാരങ്ങൾ മറ്റേണ്ടത് മാറ്റണം
@paulsonpoulose2854
@paulsonpoulose2854 5 месяцев назад
👍👍👍
@forest7113
@forest7113 4 месяца назад
Manushyan jaivamaadooo...tee kandu ettunnathinu munne aalukal azhukuka aanu pathivu.....manushyasharreram azhuki manninodu chwrum.ennu vecchu athu aarkum preshnam aavilla....kudivellathil kalarillla
@akhilsudhinam
@akhilsudhinam 4 месяца назад
🤣🤣🤣​@@forest7113
@user-vm8pi1kh4t
@user-vm8pi1kh4t 4 месяца назад
എല്ലാ മൃതദേഹങ്ങളും സംസ്കരിക്കാനുള്ള നിയമം കൊണ്ട് വരണം.
@shyamprasad7979
@shyamprasad7979 5 месяцев назад
ദഹിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്.... അഴുകി..വെറുതെ കണ്ട പുഴുക്കൾക്ക് തിന്നാൻ കൊടുക്കുന്നതിലും
@RosePetal-ch2ic
@RosePetal-ch2ic 5 месяцев назад
അന്തരീക്ഷ മലിനീകരണം ഉണ്ടാകില്ലേ മാത്രമല്ല എന്തു മാത്രം വിറക് വേണം കത്തിക്കാൻ. കുഴിച്ചിടുമ്പോൾ അഴുകി മണ്ണോട് ചേർന്ന് മണ്ണിന് വളം ആകില്ലേ.
@rpk3010
@rpk3010 5 месяцев назад
മണ്ണിൽ നിന്നും വന്ന് മണ്ണിലേക്ക് തന്നെ പോവുന്നു. അതാണ് പ്രകൃതിയുടെ നിയമം. പിന്നെ ഓരോരുത്തരും അവരുടെ ആചാരങ്ങൾ നടത്തട്ടെ.... അതാണ് മതേതരത്വം.
@shyamprasad7979
@shyamprasad7979 5 месяцев назад
@@RosePetal-ch2ic 🤣🤣 പള്ളി പറബിലെ മണ്ണിനൊക്കെ നല്ല വളമായോണ്ട് നാട്ടുകാർ അതിന്റെ ഏഴയലത്ത് നിന്നു പോലും വെള്ളം കുടിക്കില്ല 🙏🙏🤣🤣🤣
@shyamprasad7979
@shyamprasad7979 5 месяцев назад
@@rpk3010 മണ്ണിൽ നിന്നാണൊ വരുന്നത്
@rpk3010
@rpk3010 5 месяцев назад
@@shyamprasad7979 അതെ,..ആദ്യത്തെ മനുഷ്യനെ ദൈവം മണ്ണിൽ നിന്നും സൃഷ്ടിച്ചു. പിന്നെ പുഴുക്കളും ദൈവസൃഷ്ടി ആണ്. ഓരോ മനുഷ്യനും അവന്റെ കയ്യും കാലും ചലനം നിലയ്ക്കുന്നത് വരെ... പകയും വിദ്യേഷവും കൊണ്ട് നടക്കും പിന്നെ കുറച്ചുകൂടി ജീവിക്കാനുള്ള കൊതിതോന്നും അപ്പോൾ ദൈവത്തിനോട് പ്രാർത്ഥിക്കും. ദൈവമേ ആർക്കും ഒരു ബുദ്ധിമുട്ടും പ്രയാസവും ഇല്ലാതെഞാൻ ജീവിക്കാം എനിക്ക് കുറച്ചുകൂടി ഇവിടെ ജീവിക്കാൻ അവസരം തരണെ.... എന്ന്. പിന്നെ അവന് ജാതിയും മതവും ഐത്തവും പകയും ഒന്നും ഉണ്ടാവില്ല. സംശയം ഉണ്ടെങ്കിൽ ഒരു 70 വയസ്സ് കഴിഞ്ഞവരോട് സംസാരിച്ച് നിങ്ങൾക്ക് സംശയം തീർക്കാവുന്നത് ആണ്. 🙏
@abhijithjithu430
@abhijithjithu430 5 месяцев назад
പുള്ളിക്കാരൻ ലാൻഡ് ചെയ്തിട്ടുണ്ട് പത്തു കമ്പനി NDRF സംഘത്തെ ഉടനെ കേരളത്തിലോട്ട് അയക്കുക 🙏🙏🙏
@ChandranThathayil
@ChandranThathayil 5 месяцев назад
എന്ത് വാർത്തയാണ് ഇത്, ഇത് ആരോ തകർത്തത് പോലെയാണല്ലോ വാർത്ത, മഴയ്ക്ക് എന്ത് സെമിതേരി, എന്ത് മതിൽ വെള്ളം വെള്ളത്തിന്റെ വഴിക്ക് പോകും
@abysamross
@abysamross 5 месяцев назад
ഈ കള്ളം പറയുന്നത് എന്തിനാണ്? ഉള്ളത് ഉള്ളിത് പോലെ പറഞ്ഞാൽ എന്താ കുഴപ്പം?
@anvyasvlogponnus
@anvyasvlogponnus 4 месяца назад
Marichavar kallarayil ninnum purathu varikayo??😮
@jominjoy3412
@jominjoy3412 5 месяцев назад
അതിന് ഇത് വല്ല്യ കാര്യമാണോ
@koyaulliyery2359
@koyaulliyery2359 5 месяцев назад
പള്ളിക്കാർക്കും ഇടവകക്കാർക്കും പ്രശ്നം ഒന്നും ഇല്ല എന്ന് പറഞ്ഞങ്കിൽ പിന്നെ നിങ്ങളെന്തിനാ വീണ്ടും കുഴിതോണ്ടാൻ പോവുന്നത്? കഷ്ഠം
@iamyourfriend5207
@iamyourfriend5207 5 месяцев назад
" മരിച്ച് കുഴിയിലാകുമ്പോൾ എങ്കിലും കുറച്ച് മനസമാധാനം കിട്ടുമെന്ന് വിചാരിച്ചതാ , ഇനി ആ ഒരു പ്രതീക്ഷയും പോയി " ....
@NaserShahal-yp4wy
@NaserShahal-yp4wy 5 месяцев назад
ഏതായാലും ഒരിക്കലും മരിച്ചതല്ലേ ഇനി രണ്ടാമത്തെ മരിക്കുകയില്ലല്ലോ പോട്ടെ സാർ
@ranjithcheruvathoor3921
@ranjithcheruvathoor3921 4 месяца назад
ഇതിപ്പോൾ എന്ത് ചെയ്യാൻ പറ്റും. ശക്തമായ മഴയത്ത് വെള്ളത്തിന്റെ തള്ളിച്ചയിൽ മതിൽകെട്ടു തകർന്ന് കല്ലറ തകർന്ന് മൃതശരീര അവശിഷ്ടം പുറത്ത് വന്നു. കല്ലറ നന്നാക്കി അവിടെ വീണ്ടും സംസ്കരിക്കുക അല്ലാതെ എന്ത് ചെയ്യാൻ പറ്റും.
@arathihits7480
@arathihits7480 5 месяцев назад
മഴയുടെ പേരിലാണോ പരാതി
@babymp9316
@babymp9316 4 месяца назад
അതിനു ആരെയും കുറ്റം പറയാൻ പറ്റില്ല. മനുഷ്യന്റെ തെണ്ടിത്തരം കണ്ടു ദൈവത്തിനു പോലും സഹിക്കാൻ പറ്റുന്നില്ല അതാണ് എങ്ങിനെയൊക്കെ സംഭവിക്കുന്നത്
@AncyRaju44
@AncyRaju44 5 месяцев назад
അതുവഴി വരുമ്പോൾ ഇതെങ്ങാനും കണ്ടാൽ ഉണ്ടല്ലോ... പിന്നെ എന്റെ അവസ്ഥ.... ശിവനെ 😳🤐😵☠️
@OptimisticMonarchButterf-yq6wd
@OptimisticMonarchButterf-yq6wd 5 месяцев назад
😂😂😂😂😂
@binduchandrasekhar3202
@binduchandrasekhar3202 5 месяцев назад
കാലം മാറി, പ്രകൃതി തിരിച്ചടിക്കുന്നു, മനുഷ്യരും കാഴ്ചപ്പാടുകൾ മാറ്റണം, ഇലക്ട്രിക് cemetry ആക്കുക
@paulsonpoulose2854
@paulsonpoulose2854 5 месяцев назад
👍👍👍
@MN-vz4kk
@MN-vz4kk 5 месяцев назад
പള്ളി ഇതിൽ എന്ത് ചെയ്യാനാ..
@ShahanaShahana-xl1ge
@ShahanaShahana-xl1ge 5 месяцев назад
ഇനി പ്രേതങ്ങള പേടിച് പുറത്ത് ഇറങ്ങാൻ കഴിയില്ലല്ലോ
@advgopinathan
@advgopinathan 5 месяцев назад
പാവം ദൈവം വിചാരിച്ചാൽ ഇതിനു ഒരു പരിഹാരവും ഇല്ലല്ലോ. എന്തു കഷ്ടം 😭😭
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 5 месяцев назад
നിഷേധിച്ചിട്ട് എന്തു കാര്യം. കാണുന്ന കാഴ്ച അല്ലെ ? പള്ളിക്കാർക്ക് എന്തു ചെയ്യാൻ കഴിയും 😔 അടക്കo ചെയ്യുമ്പോൾ ഇതൊന്നും ആരും ആലോചിക്കില്ലല്ലോ. എന്തായാലും മാൻഡ്രാക്ക് തിരിച്ചു വന്നപ്പോഴേക്കും തുടങ്ങി മക്കളേ 😂
@simonantony9803
@simonantony9803 5 месяцев назад
Mazha peythath palli kkaarude kutam kondaano?
@radhikasunil9280
@radhikasunil9280 4 месяца назад
അയ്യേ ...
@sunnygeorge4317
@sunnygeorge4317 4 месяца назад
Petty kandillallo...
@puppysforsale3450
@puppysforsale3450 5 месяцев назад
മൃതദേഹം കത്തിക്കുന്ന(അഗ്നി) രീതി സ്വീകരിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു.ഇത് സഭാനേതൃത്വം ആലോചിക്കണം.
@ദശമൂലംദാമു-സ2വ
@ദശമൂലംദാമു-സ2വ 5 месяцев назад
ഇതിനി ഉയർത്തെഴുനെയേറ്റ് വന്നു എന്ന് പറയുവോ..? 🤔
@mithunkuriakose360
@mithunkuriakose360 4 месяца назад
മഴയും കാറ്റും വരുത്തി കല്ലറ പൊളിച്ച അച്ഛന് എതിരെ കേസെടുക്കണം😡
@MaheshMNair-i8m
@MaheshMNair-i8m 4 месяца назад
ഇതിൽ ഇങ്ങനെ ഒക്കെ റിപ്പോർട്ട്‌ കൊടുക്കുമ്പോൾ ആരോ ഇടിച്ചു ഇട്ട പോലെ ആണ് വാർത്ത വായിക്കുന്ന... ഇതൊക്ക പള്ളി ശരിയാക്കിയാൽ പോരെ... പിന്നെ ആ മൃതദേഹത്തിന്റെ വീട്ടുകാർക്ക് ഇതൊരു സങ്കടം തന്നെ ആണ്...
@BabuGnair-e4u
@BabuGnair-e4u 5 месяцев назад
Inu Sunday ipo ane niglke news kitye Valiya chanel amellonnigle
@amminibabu2462
@amminibabu2462 5 месяцев назад
പുണ്യവാളൻ ആയിരിക്കുമ്പോൾ ജീവനോടെ പുറത്ത് ചാടിയത് ഒരു പള്ളി പണിത് ആരാധന തുടങ്ങി ദൈവത്തിന് ചെവി കേൾക്കത്തില്ല കണ്ണ് കാണത്തില്ല പുണ്യവാളന്മാർ ഉണ്ടാവട്ടെ
@ranigeorge1824
@ranigeorge1824 5 месяцев назад
Thante savam Med colleginu koduthekk😂
@AugustinignatiousIgnatious
@AugustinignatiousIgnatious 5 месяцев назад
ആനയുടെ ചെവി ഉള്ള ദൈവത്തിന് മാത്രമേ കേള്‍ക്കാന്‍ പാടുള്ളു എന്നു ഉണ്ടോ അമ്മിണി തള്ളെ അതോ സുഡാനിയുടെ കഴുകാത്ത ലിംഗo മുറിച്ചു വെച്ച പോലുള്ള ദേവനു മാത്രം ഉള്ളോ 😗
@AugustinignatiousIgnatious
@AugustinignatiousIgnatious 5 месяцев назад
ക്ഷുദ്ര ജീവികളെ മാത്രം ആരാധിക്കുന്ന കൂട്ടത്തില്‍ നിന്നും ആണ് വരവ് എന്ന് അറിയാo അമ്മിണി തള്ളെ 😂
@DiamondNeckless
@DiamondNeckless 5 месяцев назад
അമ്മിണി പിഴ😂😂😂
@sounds-my1gg
@sounds-my1gg 5 месяцев назад
പെട്ടിക്കകത്തു അടച്ചു പുട്ടി വെച്ചാൽ ഇങ്ങനെ ഇരിക്കും 🤣🤣🤣🤣
@thomasp.v3792
@thomasp.v3792 5 месяцев назад
വാർത്ത പള്ളി അധികാരികൾ മതിൽ തകർത്ത് പെട്ടി പുറത്ത് എടുത്തു
@ashviralcut
@ashviralcut 5 месяцев назад
മഴ ജിഹാദ്, പാലാ വിഷപ്പാമ്പ്
@amo7348
@amo7348 4 месяца назад
Ithendaado pallikkaraano mazha peyyiche
@Jayavinod687
@Jayavinod687 5 месяцев назад
ക്രിസ്ത്യൻ വിശ്വാസപ്രകാരമുള്ള ശവ സംസ്കാരം കാലോചിത മായി അവർതന്നെ ചർച്ച ചെയ്‌തു മാറ്റട്ടെ എന്ന് പ്രതീക്ഷിക്കുന്നു
@forest7113
@forest7113 4 месяца назад
Bible prekaram aanu engane cheyyunathu...so athu maatila...pinne petti maati thuni aakkam....etrayo mringal chaavunu....athu polle manushyanumm...ellam maninodu cherunnu.....athu natural alle?pinne enta
@jacobkuriakose7237
@jacobkuriakose7237 5 месяцев назад
മഴയത്ത് മതിൽ ഇടിഞ്ഞു അത് ഉടനെ ശരിയാക്കും ഇതിൽ അഴിമതി ഇല്ല
@anilps1962
@anilps1962 5 месяцев назад
Kandittu...Earth retain chaiyanulla strength aa wall nu elaaaa earth l water pressure mazhapaithapol kudiii wall potti poyiiiii.... ethu marakkan sreemikendaaa ... avide nalla stron rcc retain wall chaiyanam...😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😅😮😮😮😅😮😅😅😅😅😅😅😅😅
@bisinpt3111
@bisinpt3111 5 месяцев назад
മഴ പ്രതിയാക്കി കേസ് കൊടുക്കുവാന്
@yahiyav6435
@yahiyav6435 5 месяцев назад
അയാൾ എന്ത് പാപം ചെയ്തു ആവോ 😢😢😢
@thebatman1041
@thebatman1041 4 месяца назад
ഹല്ലേ ലൂയ സോത്രം കർത്താവെ ഞാൻ നിന്നിൽ അർപ്പിക്കുന്നു
@bijumathai5758
@bijumathai5758 4 месяца назад
അകത്തു കയറ്റി വെച്ചാലും പുറത്ത് ചാടാൻ കൊതിക്കുന്ന മനുഷ്യൻ 🙁🙁🙁
@minisfamilyvlog4734
@minisfamilyvlog4734 4 месяца назад
Kathikkku
@aliyar916
@aliyar916 4 месяца назад
പള്ളിക്കാർ കളവ് പറയില്ല എന്നത് ഈ ചിത്ത്രങ്ങൾക്ക് അറിയില്ലേ 🤔
@abbas9809
@abbas9809 5 месяцев назад
ആരോട് പരാധിപെടാൻ ദൈവത്തോടല്ലാതെ?
@SarfiyaNishad
@SarfiyaNishad 5 месяцев назад
പ്രളയം വന്ന സമയത്ത് ഇവിടെ പള്ളിക്കാട്ടിൽ വെള്ളം ഇരച്ചുകയറി എത്ര ആളുകളുടെ അവശിഷ്ടങ്ങൾ പുറത്ത് വന്നു... അപ്പൊ അതോ.. ഇതൊന്നും ആരുടേം തെറ്റ് കൊണ്ടല്ല..... അത് ആദ്യം മനസ്സിലാക്കണം.
@anwarozr82
@anwarozr82 4 месяца назад
ഈ വേനൽ മഴയിൽ ഇതാണ് അവസ്ഥയെങ്കിൽ മഴക്കാലം ആയാൽ എന്താവും അവസ്ഥ?😮🤔
@ottappalamkaran
@ottappalamkaran 5 месяцев назад
മരിച്ചാലും ഇല്ല സ്വസ്ഥത 😂😂
@sona_5
@sona_5 5 месяцев назад
ഇത് ആരുടെയും കുറ്റം അതല്ലല്ലോഇതിലെന്തോ വലിയ തെറ്റ് ചെയ്ത പോലെയാണല്ലോ ഇവർ പറയുന്നത്😮അത് മാറ്റി വൃത്തിയാക്കുക അതിലെ പള്ളിക്കര അങ്ങനെ പറയേണ്ട ഒരു ആവശ്യവുമില്ല
@jamesdavid6048
@jamesdavid6048 5 месяцев назад
ആറടി മണ്ണ് സ്വന്തം എന്നാണ് ചൊല്ല്. ദേ ഇപ്പോൾ അവിടെയും രക്ഷയില്ല
@SS-hi4wz
@SS-hi4wz 5 месяцев назад
ചാത്തവരെ വീണ്ടും കൊല്ലുന്ന മഴ 😂
@abhy8845
@abhy8845 5 месяцев назад
Mandrek neruthe vannath arinjille..... Munkaruthal edukanamayirunu..... 😮😮😮😮😂😂
@anandhuvijayan5967
@anandhuvijayan5967 5 месяцев назад
അഗ്നിയിൽ സംസ് കരിക്കുന്നതാണ് ഏറ്റവും ഉചിതം...
@tgno.1676
@tgno.1676 5 месяцев назад
നാശങ്ങൾ, കുഴിച്ചിടാതെ മതിലിൽ ഷെൽഫ് പണിത് അതിൽ അടക്കുകയാണ് ചെയ്യുന്നത്
@varghesemk2999
@varghesemk2999 5 месяцев назад
മഴക്കെടുതിയിൽ മതിൽ തകർന്നത് വലിയ കാര്യമാണോ. പള്ളിക്കാര് വലിയ കുറ്റം ചെയ്തതുപോലെയാണല്ലോ വാർത്ത.പ്രകൃതി ക്ഷോഭത്തിൽ വീടും പാലവും റോഡുമൊക്കെ തകരുന്നത് സ്വാഭാവികമല്ലേ.
@Comentertains
@Comentertains 5 месяцев назад
ഈ വാർത്ത കേട്ടാൽ തോന്നും അച്ചൻ മഴ പെയ്യിച് മതിൽ പൊളിച്ച് ശവപ്പെട്ടി പുറത്തിട്ടിട്ടു ഇനി പണിഞ്ഞു കൊടുക്കില്ല എന്ന് പറഞ്ഞതാണെന്ന് 😂😂😂😂😂
@lr7297
@lr7297 4 месяца назад
Enthanu reportare.. kairali polum ingane parayilla..😅. Tsunami vannal palli vare veezhille.. nthonnnado ith 😮
@89347
@89347 4 месяца назад
മതിലിൽ ചാരി വെച്ച കാലി പെട്ടി ആയിരിക്കും 🙄
@nizhal144
@nizhal144 5 месяцев назад
മുഗൃൻ വന്നതിന്റെ അടയാളം..എന്ന് സഭാ വിശ്വാസം ആമേൻ😊
@SreerajR-
@SreerajR- 4 месяца назад
പറയുന്ന കേട്ടാൽ തോന്നും പള്ളിക്കാർ മനഃപൂർവം ചെയ്തെ പോലെ ആണല്ലോ
@rajupodiyan3147
@rajupodiyan3147 5 месяцев назад
Allarangipoyo !
@ashleykk9414
@ashleykk9414 2 месяца назад
😢😢
@Michael-fj5tg
@Michael-fj5tg 5 месяцев назад
Idhoke kathikenm aleanduu
@thomasjohn32
@thomasjohn32 5 месяцев назад
കണ്ണൂർ കാരണ ഭൂതം തിരിച്ചു വന്നിട്ടുണ്ട് 🏃‍♂️🏃‍♂️
@lradora6428
@lradora6428 5 месяцев назад
Mazha nanayan erngiya prathama.
@വ്ഴഴഴ്വ
@വ്ഴഴഴ്വ 5 месяцев назад
മതിൽ മഴയിൽ തകർന്നിട്ടുമില്ല ശവപ്പെട്ടി പുറത്ത് വന്നിട്ടുമില്ല
@anpoo614
@anpoo614 5 месяцев назад
ശെടാ. മാപ്രയുടെ വർത്താനം കേട്ടാൽ തോന്നും പള്ളിക്കാർ മനഃപൂർവം ചെയ്തതാന്ന്
@amalsahajan2576
@amalsahajan2576 4 месяца назад
Ithokke oru news aakenda kariyam undo🤔
@Lolanlolan304
@Lolanlolan304 5 месяцев назад
പ്രേതം ആണന്നു ഉള്ള കമന്റ്‌ വല്ലോം വന്നോ 😂
Далее
怎么能插队呢!#火影忍者 #佐助 #家庭
00:12
怎么能插队呢!#火影忍者 #佐助 #家庭
00:12