Тёмный

കനത്ത മഴയിൽ തകർന്ന് റാപ്പിഡാൻ ഡാം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ | Dam 

asianetnews
Подписаться 10 млн
Просмотров 711 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 353   
@lahitharm7112
@lahitharm7112 3 месяца назад
ഡാം തകരുന്നതൊക്ക ഇപ്പ കണ്ട് പഠിക്കാം... മുല്ലപ്പെരിയാർ ആണെങ്കിൽ നമുക്കു വീഡിയോ കാണേണ്ടി വരില്ലല്ലോ😢😢😢
@flamingo5900
@flamingo5900 3 месяца назад
TV ,യിൽ കാണാൻ സമയം കിട്ടും. വെള്ളം എത്താൻ കുറച്ച് സമയം എടുക്കും. മിന്നൽ ഉണ്ടായിട്ട് ഇടിവെട്ട് കേൾക്കാൻ സമയമെടുക്കുന്നതു പോലെ. ഒന്നു രണ്ട് മണിക്കൂർ കിട്ടും.
@aj5606
@aj5606 3 месяца назад
Arum rakshaoedilla trafic block undakum
@0811innu
@0811innu 3 месяца назад
Speed boat ullavarkk raksha pedam😌
@lahitharm7112
@lahitharm7112 3 месяца назад
@@0811innu Speedboat വാങ്ങുന്നുണോ അത് മാത്രം മതിയോ? അത് ഓട്ടിക്കാൻ അറിയണ്ടേ? അതിലും നല്ലത് ഒരോ Jet box വാങ്ങാണ് അല്ലെങ്കിൽ ചോപ്പർ ആയാലോ നമ്മുടെ ഗവൺ മെൻ്റിൻ്റെ കയ്യിലുള്ള ത് മന്ത്രി മാർ ഉപയോഗിക്കും... അവർ ഇത് മുൻ കൂട്ടി കണ്ട് വാങ്ങിയതാ
@lahitharm7112
@lahitharm7112 3 месяца назад
@@flamingo5900 TV യിൽ ഹിന്ദി ഇംഗ്ലീഷ് ചാനലിൽ കാണേണ്ടി വരും മലയാളം ചാനൽ ഓഫീസ് ഒക്കെ പോയിട്ടുണ്ടാകും
@ayshaliya7286
@ayshaliya7286 3 месяца назад
Allah 😔😔മുല്ലപെരിയാർ ഓർമ വന്നു പോയി... നാഥാ ഇനിയും നമ്മുടെ അതികൃതർ കണ്ണുതുറന്നില്ലങ്കിൽ ഇതിനും ഭയാനകം ആയിരിക്കും കേരളത്തിന്റെ അവസ്ഥ... നാഥാ കാത്തോളണേ... ആമീൻ 🤲🤲🤲
@hindibuji8239
@hindibuji8239 3 месяца назад
😔
@haephaestus
@haephaestus 3 месяца назад
നാഥനോട് പണിത് തരാൻ പറ.
@rovenmint6596
@rovenmint6596 3 месяца назад
Nathan katholum 😂😂😂😂
@anoshAntonykj
@anoshAntonykj 3 месяца назад
സൗദി ചന്ദ്ര ദേവൻ കക്കാൻ വരണേ നാഥാ
@Sabi-gg4ep
@Sabi-gg4ep 3 месяца назад
Aameen 🤲🏻
@humanityhuman5650
@humanityhuman5650 3 месяца назад
മുല്ലപ്പെരിയാർ മറക്കരുത്.
@Kuthira123
@Kuthira123 3 месяца назад
😂😂😂😂😂😂
@ashkart.k5006
@ashkart.k5006 3 месяца назад
😆😆😆😆😆😆
@baburaj592
@baburaj592 3 месяца назад
സ്റ്റാലിൻ അണ്ണൻ 💪💪💪💪
@nishpakshan2848
@nishpakshan2848 3 месяца назад
Orudhivasam orudhesheeya dhurantham ennanguprakhyapikkum jeevichirikkunna nedhaakkal orupirivokke nadathi cheriyorazhimathiyokkekkaanichu aadhivasavumangu kazhinju pokum.
@carpediem8153
@carpediem8153 3 месяца назад
എന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി ഉള്ളപ്പോൾ ഒരു അണക്കെട്ടും തകരില്ല. നമ്മളെ കൈ പിടിച്ചു ഉയർത്താൻ ഒരു കപ്പിത്താൻ ഉണ്ട് എന്ന ഓർമ മതി. പിണറായി ഇഷ്ടം ❤
@RatheeshRaj-yo5tm
@RatheeshRaj-yo5tm 3 месяца назад
നമുക്ക് മനസ്സിലാകുന്ന രീതിയിൽ സ്ഥലം പറഞ്ഞു തന്നതിന് വളരെ നന്ദി 🙏
@Ammunandhanam-ze5me
@Ammunandhanam-ze5me 3 месяца назад
😂😂
@botandfom
@botandfom 3 месяца назад
USA 😁😁😁
@51envi38
@51envi38 3 месяца назад
ഞാനും അത് തന്നെ ഓർത്തു...അന്തവും കുന്തവും ഇല്ലാത്ത വാർത്തയാണല്ലോ എന്ന്... ഈ വാർത്ത കാണുന്നവരെല്ലാം G.Kപെർഫെക്റ്റ് ആണെന്ന് എനിക്ക് തോന്നുന്നില്ല😅
@Aswaniraj-vp5di
@Aswaniraj-vp5di 3 месяца назад
സ്ഥലം നോക്കി പോയ ഞാൻ 😂😂😂
@anilthomas7864
@anilthomas7864 3 месяца назад
africa anno atho japano?
@azziadoorofficial
@azziadoorofficial 3 месяца назад
മുല്ലപ്പെരിയാർ സൂക്ഷിക്കുക 😢😮
@jamalkoduvally9380
@jamalkoduvally9380 3 месяца назад
നമ്മുടെ നാട്ടിലെ ഒരു പുഴയിൽ ഒഴുകുന്ന വെള്ളo പോലും ഇല്ല അത് കൃഷിക്ക് കെട്ടിയ ചെറിയ ഓപ്പൺ ആയ സ്ഥലത്ത് ആണല്ലോ അത് ഉണ്ടാക്കിയത്
@arunk8451
@arunk8451 3 месяца назад
നമ്മുക്ക് ഞെട്ടാൻ പോലും time കിട്ടില്ല
@OrdinaryLife-os5tf
@OrdinaryLife-os5tf 3 месяца назад
Thrissur k etho? 🫢
@Jesus_Saves_Believers
@Jesus_Saves_Believers 3 месяца назад
സ്വർഗ്ഗത്തിൽ എങ്ങനെ എത്തിച്ചേരാം - യേശുക്രിസ്തു ദൈവമാണ്. യേശു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു, ഉയിർത്തെഴുന്നേറ്റു. കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവൻ ലഭിക്കും!
@twinklingstars-d2y
@twinklingstars-d2y 3 месяца назад
​@@OrdinaryLife-os5tfsure. Trissur pakuthi mungum
@lm7773
@lm7773 3 месяца назад
​@@OrdinaryLife-os5tfpinne😂
@manivk1681
@manivk1681 3 месяца назад
ദൈവമേ ഈ പ്രബുദ്ധത തകരാതെ നോക്കണേ.......
@binomathew2070
@binomathew2070 3 месяца назад
മുല്ലപ്പെരിയാറിലെ വെള്ളം മുഴുവനും തമിഴ്നാട്ടിലേക്ക് വിടാൻ വല്ല മാർഗ്ഗവും ഉണ്ടോ
@ShaniSreejesh-mb9ju
@ShaniSreejesh-mb9ju 3 месяца назад
അവിടെ ഉള്ളത് ജീവനല്ലേ ടോ
@binomathew2070
@binomathew2070 3 месяца назад
@@ShaniSreejesh-mb9ju വെള്ളം മുഴുവൻ അങ്ങോട്ടു ചെല്ലുമെന്ന് അറിഞ്ഞാൽ നാളെത്തന്നെ പുതിയ ഡാമിൻറെ കാര്യത്തിൽ തീരുമാനം ഉണ്ടാകും
@mirae-d6v
@mirae-d6v 3 месяца назад
@@ShaniSreejesh-mb9ju athe aa vicharam Avarkkum venam keralathill ullavarkkum Jeevan undannu .
@Rockstar....
@Rockstar.... 3 месяца назад
​​​@@ShaniSreejesh-mb9ju പിന്നെ ഇവിടെ ഉള്ളത് എന്താ .ആദ്യം കേരളത്തിൽ ഉള്ളവരെ നോക്കാൻ പഠിക്ക് enit India നോക്കാം..atleast annachi kand enkilum പഠിക്ക് അവര് ഒറ്റ ketta evide kooru അങ്ങോട്ടേക്ക്... പാഴ് ജന്മങ്ങൾ നിങ്ങളെപ്പോലെ ഈ മണ്ണിൽ ഉണ്ട്.
@fatelover7704
@fatelover7704 2 месяца назад
​@@ShaniSreejesh-mb9ju avark vellam alle vendath ath kurach sneham kond kooti kodukunu thats all
@badbad-cat
@badbad-cat 3 месяца назад
അമേരിക്കയിൽ ആണെന്നങ്ങ് പറഞ്ഞൂടെ മീഡിയ??
@abinjose8735
@abinjose8735 3 месяца назад
Athe correct
@muneereramala7106
@muneereramala7106 3 месяца назад
Hey athiloru thrill illa😂
@meowrbius
@meowrbius 3 месяца назад
കേരളം അല്ല എന്ന് കണ്ടാൽ മനസലവുമല്ലോ. നല്ല വൃത്തിയുള്ള സ്ഥലം.
@molykkkk-kq9ov
@molykkkk-kq9ov 3 месяца назад
ഞാനും അത് വിചാരിച്ചു 🤭​@@meowrbius
@englis-helper
@englis-helper 3 месяца назад
*Nature fights back*
@maneeshhari7155
@maneeshhari7155 3 месяца назад
This situation is not far in our country😊 save mullaperiyr
@SudhaUnnikrishnan-li7dm
@SudhaUnnikrishnan-li7dm 3 месяца назад
Nammal. Kanilla. Mattu. Jillakar. Kannum. Nammal. E. Bhumiyil. Jivanode. Kanilla
@shinojaa9665
@shinojaa9665 3 месяца назад
മുല്ലപെരിയാർ 😢😢😢😢😢ഓർക്കുമ്പോൾ 😢😢
@praveeshprasad7289
@praveeshprasad7289 3 месяца назад
കേരളത്തിലെ മാധ്യമ പ്രവർത്തകരെ ഓർത്ത് ലജ്ജ തോന്നുന്നു ഒന്ന് എങ്കിൽ രാഷ്ട്രീയമായി പ്രവർത്തിക്കും അല്ലെങ്കിൽ സാമ്പത്തിക ഗുണത്തിനായി പ്രവർത്തിക്കും അല്ലാതെ മാധ്യമ പ്രവർത്തനം എന്നാൽ സാമൂഹിക സേവനം കൂടി ആണ് എന്ന് കരുതി പ്രവർത്തിക്കുന്ന എത്ര മാധ്യമ പ്രവർത്തകർ ഉണ്ട് നമ്മുടെ നാട്ടിൽ ? ഉണ്ടായിരുന്നു സ്വാതന്ത്രത്തിന് മുൻപ് നിരോധനങ്ങളിൽ ഭയപ്പെടാതെ കൈയ്യെഴുത്ത് പ്രതികളിലൂടെ പോലും മാധ്യമ കർമ്മം എന്താണ് എന്ന് ജീവനിൽ പോലും ഭയപ്പെടാതെ പ്രവർത്തിച്ച് കാണിച്ചവർ അങ്ങനെ ഉള്ള ജെനുസ് നിങ്ങളിൽ ഉണ്ട് എങ്കിൽ യാഥാർത്ഥ്യമായി പ്രവർത്തിച്ച് കാണിക്ക് മുല്ലപ്പെരിയാർ ഡാമിനാൽ വേവലാതിപ്പെടുന്ന സാധാരണകാർക്ക് വേണ്ടി ഒരു വാർത്ത എങ്ക്ലും വസ്ഥു നിഷ്ടമായി പ്രവർത്തിച്ച് കാണിക്ക്
@Vishwaguruvishnu
@Vishwaguruvishnu 3 месяца назад
മനുഷ്യൻ്റെ അഹങ്കാരം തീരട്ടെ 🙏 ദൈവത്തെ മറന്നു ജീവിക്കുന്നതിൻ്റെ തിരിച്ചടി. ഇതൊക്കെ എന്ത് ? ഇനി ഇതിൻ്റെ 1000 പ്രഹര ശേഷിയുള്ള സംഭവങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂ. സംഭവാമി 1:20 യുഗേ യുഗേ🙏
@vineethcmohan
@vineethcmohan 3 месяца назад
manusyantae sangadangal kanatha daivam, manusyanae shishichu illathakuna daivam, pinchu kunjugalodu polum karuna illatha daivam ano udeshichathu, engil anganae oru daivam avsyam illa ennanu eniku thonunathu.
@amalraj4961
@amalraj4961 3 месяца назад
നിങ്ങളുടെ ദൈബം ഇത്ര ക്രൂരനാണോ 😂😂
@SRaj628
@SRaj628 3 месяца назад
ഇത് എന്തുവാടെ ഈ പറയുന്നേ
@Jesus_Saves_Believers
@Jesus_Saves_Believers 3 месяца назад
സ്വർഗ്ഗത്തിൽ എങ്ങനെ എത്തിച്ചേരാം - യേശുക്രിസ്തു ദൈവമാണ്. യേശു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു, ഉയിർത്തെഴുന്നേറ്റു. കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവൻ ലഭിക്കും!
@amalraj4961
@amalraj4961 3 месяца назад
@@Jesus_Saves_Believers നേരെ വിട്ടോ മീശപ്പുലിമലയ്ക്ക് സ്വർഗ്ഗത്തിൽ എത്തിച്ചേരാം
@julieanu6283
@julieanu6283 3 месяца назад
ഈ dam എവിടെയാണുള്ളത്?
@vivekkrishnaag6902
@vivekkrishnaag6902 3 месяца назад
മുല്ലപെരിയാർ is the nxt, പിണറായി ഡെല്ലി പോയപ്പോൾ എയർപോർട്ട് കോളേപ്സ് ആയി തിരിച്ചു വരുമ്പോൾ എന്ധോക്കെയാണോ കേരളത്തിൽ നടക്കാൻ ഇരിക്കുന്നെ
@leelammajohn6331
@leelammajohn6331 3 месяца назад
Oh Thank you Asianet is a lesson ❤❤❤❤😢
@pathanamthittakaran81
@pathanamthittakaran81 3 месяца назад
നമ്മുടെ മന്ത്രിമാർ തമിഴ്നാടിന്റ കൂലി ആളുകൾ
@AnishThoppilan
@AnishThoppilan 3 месяца назад
മന്ത്രിമാരുടെ പേരുകൂടി പറയുക 😡 ഇത് ഇന്നലെ തുടങ്ങിയ pras🙏 അല്ലല്ലോ 😡😡😡
@dylan2758
@dylan2758 3 месяца назад
​@@AnishThoppilanസ്റ്റാലിൻ്റെ കാല് നക്കി പിണറായി വിജയൻ എന്തേ തനിക്ക് സംശയം ഉണ്ടോ?😒
@SadhaSivan-zv8dx
@SadhaSivan-zv8dx 3 месяца назад
ഈശ്വാരാ കാത്തോളണേ😔
@nitheeshs8224
@nitheeshs8224 3 месяца назад
സ്വന്തം സാദനം നോക്കാൻ പ്രാപ്തി ഇല്ലാത്തവൻ ആരെ കാക്കും 😂😂
@emperor9882
@emperor9882 3 месяца назад
​@@nitheeshs8224 നിനക്ക് സ്വന്തം സാമാനം നോക്കാൻ പ്രാപ്തി ഇല്ലേ?? 🤣🤣🤣
@nitheeshs8224
@nitheeshs8224 3 месяца назад
@@emperor9882 നിനക്ക് ഉണ്ടല്ലോ അത് മതി...
@ajeeshs1883
@ajeeshs1883 3 месяца назад
@@nitheeshs8224 😂😂😂😂
@IAMJ1B
@IAMJ1B 3 месяца назад
Ayye papiyaya prakrutha manushyan 😂​🤮@@nitheeshs8224
@nelsonvarghese9080
@nelsonvarghese9080 3 месяца назад
ദയവായി വാർത്ത കൊടുക്കുമ്പോൾ ഈ ഭൂമിയിൽ ഏത് രാജ്യത്താണെന്ന് പ്രത്യേകം പറയണം..!!
@rahulrmenon2316
@rahulrmenon2316 3 месяца назад
Save our beloved...
@maranatha3392
@maranatha3392 3 месяца назад
സ്ഥലം എവിടെ എന്നറിയാൻ കമന്റ്‌ നോക്കേണ്ടിവന്നു
@lilymj2358
@lilymj2358 3 месяца назад
ഇത് എത് നാട്ടിലെ കാരിയമാണ്
@Adilmk1985
@Adilmk1985 3 месяца назад
എറണാകുളംകാർ ഇത് കണ്ടു ഉറങ്ങുന്നുണ്ടേൽ advance RIP 🌹🌹🌹🌹
@sheenaoa9781
@sheenaoa9781 3 месяца назад
🙄😢
@soumyarenju-rl2cd
@soumyarenju-rl2cd 3 месяца назад
നിങ്ങൾക്കൊക്കെ ആ വീഡിയോ ഇതുപോലെ കാണാനുള്ള ഭാഗ്യം ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കുന്നു😢.
@lonli6515
@lonli6515 3 месяца назад
എറണാകുളം, ഇടുക്കി, കോട്ടയം,😢 ആലപ്പുഴ, പത്തനംതിട്ട ഒക്കെ പോകും, കപ്പിത്താനും കപ്പലും കാണും
@BlessySj
@BlessySj 3 месяца назад
ചാലക്കുടിയിൽ കിടന്നുറങ്ങുന്ന ഞാൻ 😥😥😥😥😥
@amalraj4961
@amalraj4961 3 месяца назад
എല്ലാരും അതും ആലോചിച്ചു കിടന്നോ ഇപ്പൊ പൊട്ടും നോക്കിക്കൊണ്ടിരുന്നോ 😂😂
@Suryareshma
@Suryareshma 3 месяца назад
മുല്ല പെരിയാർ പൊട്ടി ഞാനടക്കം എല്ലാവരും മരിക്കണേ ദൈവമേ 🙏🙏🙏
@Athul345
@Athul345 3 месяца назад
നഷ്ട്ടം നിങ്ങൾക്ക് മാത്രം
@chinazieswillstartww3253
@chinazieswillstartww3253 3 месяца назад
മരണം ശരീരത്തിനെ ഉള്ളൂ. ആത്മാവിന് നാശം ഇല്ല 😊
@jimsha.....
@jimsha..... 3 месяца назад
😮
@pradeeshalbert1625
@pradeeshalbert1625 3 месяца назад
👌🏻
@flavia8077
@flavia8077 3 месяца назад
Thanne angu maricha mathy onnu pokkedo athinu pone pokko athinu njangale kuttunne enthina🧐
@VRCINEMAS138
@VRCINEMAS138 3 месяца назад
ഇതുപോലെ മുല്ലപെരിയാറും തകരുന്ന ദൃശ്യം പുറത്ത് വന്നാൽ കുറേ ... മക്കൾക്ക്‌ സമാധാനമാകും 👍 ചാനലിലുകാർക്കും, യൂട്യൂബർ മാർക്കും ചാകര ...
@sahadevan2594
@sahadevan2594 3 месяца назад
ഇത് കേരളത്തിൽ എവിടെ ആണ് 🤔ഏത് ജില്ല 🤔🤔
@sceneri779
@sceneri779 3 месяца назад
അടുത്ത ഡാം ഏത്??
@josephpereira373
@josephpereira373 3 месяца назад
Anchor should tell which country,and state?.This is rule for repoter and should read it before telecasting and clarification should obtain from the news editor.
@devanadhg1131
@devanadhg1131 2 месяца назад
Evida
@abid2011
@abid2011 3 месяца назад
Raappidaam eth villege il aaa
@VigneshVignesh-vg6kh
@VigneshVignesh-vg6kh 3 месяца назад
MULLAI PERIYAR DAM IS STRONG 💪💪💪
@allinonevolgbytitus3038
@allinonevolgbytitus3038 3 месяца назад
മുല്ലപ്പെരിയാർ ഇൻ്റെ അടുത്ത് നമ്മുക്ക് കേരള മുഖ്യമന്ത്രിയുടെ ഓഫീസും അയാളുടെ കുടുംബത്തിന് താമസിക്കാനുള്ള ബംഗ്ളവും പണിത് കൊടുക്കുക....
@RahulCv-d9m
@RahulCv-d9m 3 месяца назад
ഇത് ഒരു സൂചന മാത്രം........
@sininair6064
@sininair6064 3 месяца назад
ഇതുപോലെ ഒരു ദിവസം മുല്ലപ്പെരിയാർ ഡാമിന്റെ ദൃശ്യം കാണിക്കേണ്ടി വരും
@sreekumariks9820
@sreekumariks9820 3 месяца назад
കാണാൻ പോലും പറ്റില്ല,കാരണം ഇലക്ട്രിസിറ്റി ഉണ്ടാവില്ല , കേബിൾ ടിവി , മൊബൈൽ ഫോൺ ഒന്നും ഉണ്ടാവില്ല
@abhirajraj975
@abhirajraj975 3 месяца назад
ഇതു മലയാളിക്ക് ഒരു ഓർമപ്പെടുത്തൽ ആണ്
@abhiram-sw1dn
@abhiram-sw1dn 3 месяца назад
Appo pokan ulla Samayamaduthu ⚰️
@saleemvadakkethil-uy4eu
@saleemvadakkethil-uy4eu 3 месяца назад
ഏത രാജ്യം
@balachandranreena6046
@balachandranreena6046 3 месяца назад
എന്റെ ദൈവമേ മുല്ലപെരിയാർ.. 😭😭😭😭
@VimalDudeful
@VimalDudeful 3 месяца назад
ദൈവമേ മുല്ലപ്പെരിയാർ.....
@visakhgv4625
@visakhgv4625 3 месяца назад
Save Kerala
@muhammedkalandar7193
@muhammedkalandar7193 3 месяца назад
ഇദ് കാസറഗോഡ് ആന്
@julieanu6283
@julieanu6283 3 месяца назад
Dam എന്നു കേൾക്കുമ്പഴേ മനസ്സിൽ വല്ലാത്ത ഒരു ഭീതിയാണ്😢
@Bashusha-r7u
@Bashusha-r7u 3 месяца назад
Let's see mullaperiyar What about govt and main stream medias
@beruski89
@beruski89 3 месяца назад
dam is sucha unscientific… water flow prevented by logs
@SalimS-s8t
@SalimS-s8t 3 месяца назад
മുല്ലേ കാക്കണേ 🤲🤲
@pradeepsubash5561
@pradeepsubash5561 3 месяца назад
Blueearth county കേരളത്തിൽ ആയിരിക്കും അല്ലേ
@deepadivakar-y4t
@deepadivakar-y4t 3 месяца назад
Which country
@deepadivakar-y4t
@deepadivakar-y4t 3 месяца назад
@@rasithak.kk.k710 ok
@vayalvisualmedia5195
@vayalvisualmedia5195 3 месяца назад
ഇത് തടയണയല്ലേ
@Vimathan-r6f
@Vimathan-r6f 3 месяца назад
മുല്ലപെരിയാർ സുരക്ഷിതം എന്ന് ക്യാപ്ടൻ പറഞ്ഞിട്ടുണ്ട്.... ആരും പേടിക്കണ്ട 👌🏻👌🏻👌🏻💪🏻💪🏻
@Sree7605
@Sree7605 3 месяца назад
Idukki dam inte oru side ethupole manthitta aaanu
@FathimsiddiqPonnu
@FathimsiddiqPonnu 3 месяца назад
കൊള്ളാം
@Baalajii
@Baalajii 3 месяца назад
Ith thanee ann adtha 5 varshathin ullil ivde sambavikkaan pokunath....elarkum all the best😶
@thressiammajose1642
@thressiammajose1642 3 месяца назад
ബൈ ബി ളിൽ പറഞ്ഞത് പോലെ തന്നെ സം ഭാവി ച്ചു തുടങി
@SethuLakshmi-dx9fm
@SethuLakshmi-dx9fm 3 месяца назад
ഡാം പൊട്ടു എന്ന് പറഞ്ഞോ????
@manuayyappan3114
@manuayyappan3114 3 месяца назад
Endha paranjath parayu plzz
@manuayyappan3114
@manuayyappan3114 3 месяца назад
@@SethuLakshmi-dx9fm aa thallakk vattanu baible vayyichu killi poyatha
@nitheeshs8224
@nitheeshs8224 3 месяца назад
ന്താ പറഞ്ഞത്. പൊട്ടുന്ന ഡേറ്റ് സമയം ഉണ്ടോ??
@farsanaap4649
@farsanaap4649 3 месяца назад
ലോകാവസാനം പറഞ്ഞിരുന്നു രണ്ട് കൊല്ലം മുൻപ് അത് സംഭവിച്ചില്ല കൈ കടത്തൽ ഇല്ലാത്ത ബൈബിൾ പിന്തുടരുക
@vksmn744
@vksmn744 3 месяца назад
Keralathil vargeeya vishangel koodi varunnu.
@pakkaran999
@pakkaran999 3 месяца назад
ഇത് കേരളത്തിൽ ആണെന്ന് അറിയാതെ വിശ്വാസപ്പിക്കുന്ന മാപ്ര ധർമം
@AbdulRahman-ju8or
@AbdulRahman-ju8or 3 месяца назад
👍
@Jermmans
@Jermmans 3 месяца назад
Mullaperiyar ennu njangal pedichu jeevikunnu 😢😢😢
@IsmailmkismailIsmailmkismail
@IsmailmkismailIsmailmkismail 3 месяца назад
ഇത് നല്ല ഒരു ഐസിയയാണ് മുല്ലപെരിയാർ ഡാം ഇങ്ങനെ ചെയ്താൽ മതി ഒരു ഭാഗം തകർന്നാൽ വലിയ അവകടമില്ലാതെ രക്ഷപ്പെടാം
@binu2698
@binu2698 3 месяца назад
Mullaperiyar aayirium aduthathu
@iamthebest2442
@iamthebest2442 3 месяца назад
കൈയിട്ടു വരാൻ കുറേ അധികാരികൾ.... 🤌🏼🤌🏼ഇനി മുല്ലപെരിയാർ ആരും മറക്കരുത്.ഇത്പോലെ ആവില്ല അത് പൊട്ടിയാൽ.കേരളം തന്നെ ഇല്ലാതാവും
@z.ndr.a
@z.ndr.a 3 месяца назад
Mullapperiyar orma Vann enik😢
@vinaym4481
@vinaym4481 3 месяца назад
പേടിക്കേണ്ട.. ഞമ്മക് കപ്പിത്താൻ ഉണ്ട്
@User-mncbjlfjrebxkl
@User-mncbjlfjrebxkl 3 месяца назад
dam pottiyal kappithane janam roadil pidichu kond vannu chella thalli pottikkum
@soggaisking7070
@soggaisking7070 3 месяца назад
Janam vallom bakki ondengil alle 😢​@@User-mncbjlfjrebxkl
@sreejasuresh9797
@sreejasuresh9797 3 месяца назад
​@@User-mncbjlfjrebxklpottum munp thalliyirunnel pottathe nokkarunn🥺
@User-mncbjlfjrebxkl
@User-mncbjlfjrebxkl 3 месяца назад
@@sreejasuresh9797 pottiyale prabhudhatha kazhuki vrithi aayi chammunism ennath theernu kittu
@radhu5400
@radhu5400 3 месяца назад
തിരോന്തരത് നിന്ന് കോഴിക്കോട് പോകാൻ കപ്പൽ വേണ്ടിവരും
@KL-THAADIKARAN
@KL-THAADIKARAN 3 месяца назад
reporter keralathilanel ready aayirunolu something big coming
@manuabraham5832
@manuabraham5832 3 месяца назад
അമേരിക്കയിലാണ്
@jishnusygal
@jishnusygal 3 месяца назад
Ithupole aakilla Kerala this sambavicha
@sreekumarpalliyarakkavu006
@sreekumarpalliyarakkavu006 3 месяца назад
ഇത് ഒരു തടയണ പോലെ ഉള്ളു.. ഇത് പൊട്ടിയപ്പോൾ ഇതാണ് അവസ്ഥ എങ്കിൽ ഇതിന്റെ മൂന്നു ഇരട്ടി വലിപ്പം കേരളത്തിലെ ചെറിയ ഡാമുകൾക്ക് ഉണ്ട്.. 🤔
@Rihan-mm9vf
@Rihan-mm9vf 3 месяца назад
ഈ ഒരു ചെറിയ ഡാം പൊട്ടിയപ്പോൾ തന്നെ ഇത്രയും ദുരന്തം.ഇതിനേക്കാൾ വലിയ ഒരു ഡാം കേരളത്തിൽ ഉണ്ട് അത് പൊട്ടിയാൽ എന്താവും.
@vineethcmohan
@vineethcmohan 3 месяца назад
onu smambavikila... kurae sadarana janangalku ellam nashtam avum, pinaryiyum sangavum americayil padikan pokum....athra thanae.
@Directlite664
@Directlite664 3 месяца назад
Supreme Court പൊളിക്കാൻ സമ്മതിക്കില്ല. അവർ വിധക്തരെ വിട്ട് പരിശോദിച്ചപ്പോൾ ഒരു പ്രശ്നവും കണ്ടില്ല. കേരളത്തിന്‌ ഒന്നും ചെയ്യാൻ പറ്റില്ല, കാരണം പിന്നിൽ കുറേ കളികൾ നടക്കുന്നുണ്ട്. കേരളവും അതെ കളികൾ കളിക്കണം. പണം ഇറക്കണം. കാണേണ്ട പോലെ കാണണം.
@radhakrishnanmk9791
@radhakrishnanmk9791 3 месяца назад
ഡാമിന് മുകളിൽ പാലം😂 Checkdam😂
@yaseenu9336
@yaseenu9336 3 месяца назад
Ennituum മുല്ല പെരിയാർ 😢kahttm തന്നെ
@Sujithnair009
@Sujithnair009 2 месяца назад
Dear Mr. Kerala Govt: Waiting for മുല്ലപെരിയാർ അമ്യൂസ്മെൻ്റ് പാർക്ക്
@hsn769
@hsn769 3 месяца назад
നേതാക്കന്മാർക്ക് മുല്ലപ്പെരിയാർ പൊട്ടിയാൽ ഒന്നും സംഭവിക്കില്ല. അവരുടെ കുടുംബവും മക്കളും സേഫ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@944joseph
@944joseph 3 месяца назад
ഇതാണോ ഡാം
@ranjithcheruvathoor3921
@ranjithcheruvathoor3921 3 месяца назад
ഇത് ഒരു ചെക്ക് ഡാം. മുല്ലപെരിയാർ പൊട്ടിയാലുള്ള അവസ്ഥ ആലോചിക്കാൻ വയ്യ.
@stayhappy1736
@stayhappy1736 3 месяца назад
Mullaperiar😞😞😞
@mrmalabari3391
@mrmalabari3391 3 месяца назад
ഇതൊക്കെ ഒരു ചെറിയ ചെക്ക് ഡാം മാത്രമാണ് നമ്മൾ സാധാരണ തോട്ടിലോ പുഴയിലോ കെട്ടുന്നത് , മുല്ലപെരിയാർ ഒക്കെ ഇതിന്റെ 100 ഇരട്ടി വരും 😮
@harikrishnan_potti
@harikrishnan_potti 3 месяца назад
മുല്ലപ്പെരിയാറിന്റെ താഴെ ഉള്ളവർ എല്ലാവരും നോഹയുടെ പേടകം തയാറാകിക്കൊള്ളൂ ⛵️⛵️⛵️😂😂
@Gracy_d73
@Gracy_d73 3 месяца назад
ദൈവമേ ഇവിടുത്തെ അധികാരികൾ ഉണർന്നു pravarthikkaname
@tipsmedia007
@tipsmedia007 3 месяца назад
കേരളം നശിക്കാൻ അതിക കാലം ഇല്ല. എല്ലാം വെള്ളത്തിൽ തീരും🙏🙏🙏🙏 മുല്ലപ്പെരിയാർ വിഷയത്തിൽ ഇനിയും ചെവി കൊള്ളാത്ത സര്ക്കാര്.
@123-me_iam
@123-me_iam 3 месяца назад
മുല്ലപെരിയാർ 😢
@KhadeejaSafa-fp5pc
@KhadeejaSafa-fp5pc 3 месяца назад
Evdan
@Babufernandus
@Babufernandus 3 месяца назад
സൂചന മാത്രം 🙏
@lissyjacob7882
@lissyjacob7882 3 месяца назад
മുല്ല പെരിയാർ ഇതുപോലെ ഒരു ദിവസം നമ്മളെ കൊല്ലും 😪
@vayalvisualmedia5195
@vayalvisualmedia5195 3 месяца назад
ഞാൻ ഞെട്ടി
@kuttanattukaranfromgodsown4946
@kuttanattukaranfromgodsown4946 3 месяца назад
ഇതൊക്കെ ഒരു ഡാം ആണോ?? നമുക്ക് ഇത് വെറും തടയിണ...
@Anshad-he5tm
@Anshad-he5tm 3 месяца назад
Poyi ninnu nokikko
@acshorts2383
@acshorts2383 3 месяца назад
Kollam😶
@SooryakanthJ-ec7om
@SooryakanthJ-ec7om 3 месяца назад
Mullaperiyar 😢
@santhoshthazhathuveettil7876
@santhoshthazhathuveettil7876 3 месяца назад
ഞെട്ടൽ മാത്രം കണ്ടില്ല
@Master80644
@Master80644 2 месяца назад
മുല്ലപ്പെരിയാർ ശക്തി പെടുത്തിയ എഞ്ചിനീയർ തന്നെ പറയുന്നു എല്ലാത്തിനും ഒരു പരിധിയുണ്ട് എന്ന്
@syamkumar3960
@syamkumar3960 3 месяца назад
ഇവിടെ ഇടതും വലതും... പിന്നെ ഇപ്പോൾ ...ബിജെപി യും.... ആരു ഭരിച്ചാലും ജനങ്ങളുടെ ജീവൻ ആണ് വലുത്....🙏🙏🙏
@vineearts710
@vineearts710 3 месяца назад
Mazha varumbol mathram Mullapperiyar ne orma varum..adhikrithar iniyenkilum ithinu vendi pravarthichilla enkil oru pakshe oru valya aapath sambhavikkam..pinne paranjitt karyam illa.
@ajays5698
@ajays5698 3 месяца назад
Alappuzha:😓
@jayanmullasseri9096
@jayanmullasseri9096 3 месяца назад
അതൊരു ചെക്ക് ഡാം ആണല്ലോ
@athuldominic
@athuldominic 3 месяца назад
എല്ലാവനും തയ്ച്ചു വച്ചോ ☝🏻️☝🏻️☝🏻️
@kuriantitus9094
@kuriantitus9094 3 месяца назад
CENTRAL GOVT & STATE AUTHORITIES PLEASE OPEN YOUR EYES AND DO SOMETHING IN MULLAPERIYAR ISSUE.
@HamsaNizan
@HamsaNizan 3 месяца назад
😢
@AnilKumar_1966
@AnilKumar_1966 3 месяца назад
മണിയാശാനാണ് ശരി❤❤❤
@aswathykurupv9481
@aswathykurupv9481 3 месяца назад
Eniyenkilum manushyan prakrithiyekkurichonnu chinthikkanam, bahumanikkanam.
@ganga585
@ganga585 3 месяца назад
India govt, TN and Kerala Govts waiting for collapsing the Mullapperiyar Dam. Nobody is serious enough about life and property of lakhs of People living in the areas where whater can make hell. Otherwise also it is our experience that we are more interested in treatment not in prevention, example. COVID took life of lakhs, Did we, public as well as Govts learn anything from that? Are all our Hospitals have sufficient oxygen availability, if such situation arise again? Did we Increase R&D, and manufacturing of vaccine ? Do we have sufficient labs to test blood, swab etc? Any special Rapid Action Force created to handle such situation? Do we have any such special rules to cancel/postpone all official, Religious functions, programmes, meetings to prevent spreading the disease? (Trump's visit, Tabliq , Kumbamela,Electioneering in WB could have /should have cancelled/post poned, had we done it, we could have saved many lives. ) . Hope, at least govts and public will take Mullapperiyar Dam issue as an 'UTMOST SERIOUS' issue, and take necessary action forgetting the political differences.
@JMSAK-k6z
@JMSAK-k6z 3 месяца назад
.. വെള്ളപ്പൊക്കം, കൊറോണ, പിണറായി വിജയൻ അടുത്ത ഇലക്ഷന് വേണ്ടി മുല്ലപ്പെരിയാർ മാറ്റിവെച്ചിരിക്കുകയാണോ?!
Далее
Why is it different from what I thought?
00:15
Просмотров 1,5 млн
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47
Why is it different from what I thought?
00:15
Просмотров 1,5 млн