Тёмный

കനേഡിയൻ പൗരത്വവും നഴ്‌സിങ് ജോലിയും ഉപേക്ഷിച്ച് നാട്ടിൽ ലക്ഷ്വറി സലൂൺ വിജയിപ്പിച്ച ദമ്പതികൾ | SPARK 

Spark Stories
Подписаться 491 тыс.
Просмотров 35 тыс.
50% 1

ഇലക്ട്രിക്കൽ എൻജിനീയറിങ് പഠനത്തിന് ശേഷം ഗോവയിൽ ഒരു സ്പായിൽ എത്തിപ്പെട്ടതായിരുന്നു ലിയോയുടെ ജീവിതത്തിലെ വഴിത്തിരിവ്. രണ്ടുവർഷത്തിന് ശേഷം കൊച്ചിയിൽ എത്തിപ്പെട്ടു. സ്വന്തമായി ഒരു സംരംഭം എന്ന നിലയിലാണ് ഒരു സലൂൺ ആരംഭിച്ചത്. 300 സ്ക്വയർ ഫീറ്റായിരുന്നു ആദ്യ സലൂണിന്റെ വലിപ്പം. ലോറ എന്നായിരുന്നു പേര്. ധൂം സിനിമ വന്നതോടെ ജോൺ എബ്രഹാമിന്റെ ഹെയർ സ്റ്റൈൽ തരംഗമായി. അതിന് ശേഷം മലേഷ്യ, സിഗപ്പൂർ, യു.കെ, യുഎസ്എ എന്നിവിടങ്ങളിൽ പോയി ഹെയർ സ്റ്റൈലിഷിങ് പഠിച്ച ലിയോ ഒബ്രോൺ മാളിൽ സലൂൺ തുടങ്ങി. പിന്തുണയായി ഭാര്യ ഷിജോയും ചേർന്നതോടെ കൊച്ചിയിൽ തന്നെ 4 സ്വന്തം ഷോപ്പുകളും 4 ഫ്രാഞ്ചൈസികളും ആരംഭിച്ചു. 2013ൽ കാനഡയിൽ ചെന്നു. അവിടെ ഷോപ്പ് ആരംഭിക്കാൻ സാധ്യതകളുണ്ടായിരുന്നെങ്കിലും തുടങ്ങിയില്ല. വീണ്ടും നാട്ടിലെത്തി ഫ്രാഞ്ചൈസികൾ നിർത്തി. കോവിഡിന് ശേഷം 3500 സ്ക്വയർ ഫീറ്റുള്ള ഒരു സലൂൺ ആരംഭിച്ചു. കൂടുതൽ സലൂണുകൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഈ സംരംഭക ദമ്പതികൾ. ലിയോ, ഷിജോ എന്നീ ദമ്പതികളുടെയും ലോറ എന്ന സലൂണിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim Rafeek
Leo Alphons
Shijo Leo
Laura luxury salon
Contact : 9400011114
9539200007
9895820307
www.laurasalon.in
#sparkstories #entesamrambham #shamimrafeek

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
@SparkStories
@SparkStories Год назад
chat.whatsapp.com/DzREjoaCfMLCJouE3z8E5R സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories SPARK Facebook Page facebook.com/sparkstories1.0/
@paulantony7204
@paulantony7204 Год назад
മനസ് നിറവോടെ കണ്ട് തീർത്ത ഒരു ബ്യൂട്ടിഫുൾ and clear journey... God bless you Leo and Shijo... And ton's of thanks to spark for bringing to media in a beautiful way.. 🌸🫂🫂🌸🫂🌸
@AliAkbar-cd4zk
@AliAkbar-cd4zk Год назад
First 👍. ബാർബർ ഒരു കുല തൊയിൽ ആയിരുന്നു ഇന്ന് അത് മാറി എല്ലാം മേഖലയും അങ്ങനെ ആയി ഇന്ന് ആൾ റൗണ്ടർ മാർ ആകണം എന്നാൽ ടീമിൽ പിടിച്ചു നിക്കാം
@Rajeel
@Rajeel Год назад
Inspiring story. All the wishes for your future endeavours 👍🏻
@deepavishnuraj6282
@deepavishnuraj6282 Год назад
Laura is an excellent place to visit. Dedicated and amiable staff, state of the art facilities and above all best client service.
@homespringnaturals4598
@homespringnaturals4598 Год назад
Hope you dont forget your first customer and first payment ₹100👍👍.Happy to see your growth and all the very best..
@worldwidefishingbuddies8206
Thank you … 🙏 still remembering ….😍
@eldhoseelias6162
@eldhoseelias6162 Год назад
Super bro👏👏👏👍👍💪💪💪
@Elbinpeter
@Elbinpeter Год назад
Owner nu nalla vinayam aanallo..
@businesssanchari01
@businesssanchari01 Год назад
Good interview
@robikkatechy4093
@robikkatechy4093 Год назад
It’s really an inspiring story👏👏👏
@abinitio7195
@abinitio7195 Год назад
Congratulations ...
@rakesh1st
@rakesh1st Год назад
Proud of you bro
@maharajamac
@maharajamac Год назад
Now this is a different story
@andrews13
@andrews13 Год назад
Great!
@tijothomas5414
@tijothomas5414 Год назад
Leo🔥🔥🔥🔥🔥🔥🔥🔥🔥🔥🔥shijo 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@jaythilakans366
@jaythilakans366 Год назад
Spark story Spotify idamo
@SURESHkumar-jy2vc
@SURESHkumar-jy2vc Год назад
Nice
@manojkp9989
@manojkp9989 Год назад
👍👍👍
@SABIKKANNUR
@SABIKKANNUR Год назад
👏😍
@muhammedalthaf4382
@muhammedalthaf4382 Год назад
❤️
@vishnudev2195
@vishnudev2195 Год назад
🥰
@dewdrops660
@dewdrops660 Год назад
ഇതൊക്കെ ഉള്ളതാണോ...അതോ തള്ളു മാത്രം ആണോ
@myfamilymylife6756
@myfamilymylife6756 Год назад
100 കോടീയുടേ കഥയല്ലല്ലോ ... ഇതൂ മുടിവെട്ടു കഥയുടേ കതയല്ലേ...
@vnet8678
@vnet8678 Год назад
*May not feel Spark in this video* എന്താണ് ഇ വീഡിയോ സമൂഹത്തിനു നൽകുന്ന മെസ്സേജ് .. നഴ്സിംഗ് , എഞ്ചിനീയറിംഗ് പഠിച്ചിട്ട് മുടിവെട്ടാൻ പോകണോ ?..നൂറുരൂപക്കു ചെയ്യുന്ന കട്ടിങ് 2000 രൂപക്ക് ചെയ്യണോ . ആയിക്കോട്ടെ പക്ഷേ ഇ വിടെ തെറ്റായ സന്ദേശം ഒളിഞ്ഞിരിക്കുന്നു
@paulantony7204
@paulantony7204 Год назад
താങ്കളുടെ അറിവില്ലായമ്മ ഉണ്ടു എന്ന് വളരേ കൃത്യമായി ബോദയപെട്ടു 😂😂
@ashtamiherboorganic9639
@ashtamiherboorganic9639 Год назад
@PaintGuru007
@PaintGuru007 Год назад
75 Rupayude cream medikan Thailand poya business mind 😜
Далее
Кольцо Всевластия от Samsung
01:00
Просмотров 481 тыс.
Lal Jose - 18 | Charithram Enniloode | Safari TV
24:46
Кольцо Всевластия от Samsung
01:00
Просмотров 481 тыс.