42 വർഷമായി വീട് വെച്ചു താമസിക്കുന്നു. ഈയിടെയായി കുടിവെള്ളം കിട്ടാൻ ബുദ്ധിമുട്ടു വരുന്ന തു കൊണ്ട് വീടിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തായി ഭൂമി കുഴിച്ച് ടാങ്ക് കെട്ടിയിരിക്കുന്നു. വല്ല ബുദ്ധിമുട്ടുമുണ്ടാകുമോ
കന്നിമൂല യിൽ പഴയ കിണർ മൂടണം പോലും. അത് അതിർ കെട്ടി തിരിക്കാം എന്ന ഓപ്ഷൻ ഇയാൾ പറയുന്നില്ല പിന്നെ kanന്നി മൂല യിൽ ഇന്ദ്രജിത് പദം എന്ന ഒന്ന് ഉണ്ട് അവിടെ നല്ലതാണ്. അതും പറയില്ല. 🤮🤮
ഏതോ ഒരു പറമ്പിലെ ഏതോ ഒരു വീടിൻ്റെ കാര്യം ആരോ പറയുന്നത് കേട്ട് എവിടെയോ എഴുത്തിവെച്ച് അത് വാസ്തു ആണ് എന്ന രീതിയിൽ ഏതോ രണ്ടാളുകൾ എന്തൊ ക്കയോ സംസാരിക്കുന്നത് വാസ്തുവേ അല്ല. ഒരു വാസ്തുക്കാരനെ വേറൊരു വസ്തുക്കാരൻ അംഗീകരിക്കുകയുമില്ല. അവിടെയാണ് സിവിൽ എഞ്ചിനീയർ / ആർകിടെക്ട് പറയുന്നത് പ്രസക്തം ആവുന്നത് അതാണ് ആണ് വാസ്തു അല്ലാതെ ഇവിടെ പറയുന്നത് വസ്തു വൈകൃതം ആണ്.
മൂന്ന് സെന്ററിലും നാല്സെന്റിലും വീട് വക്കുന്നവർക്ക് വാസ്തു യോജിക്കില്ല നാല് ദിശയിലും വീട് ഉണ്ടാവും കിണർ ഉണ്ടാവും നിയമം അനുവദിക്കില്ല പാവങ്ങളെ അന്ധൻ മാരക്കല്ലെ