Тёмный

കന്നി രാശി | Virgo Sign Personality | - സമഗ്ര ജ്യോതിഷ പഠനം| Astrology Master Class Lesson -94| 

Sreebhairavi
Подписаться 86 тыс.
Просмотров 38 тыс.
50% 1

Concept and Music by
JINESHJI
Jinesh Narayanan.
Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
Online and direct consultations are available now,
CONTACT:+918593832027(Kerala)
sreebhairavi tantra astrology research center
West P.O, Eruva Rd, Kayamkulam, Kerala 690572
Website: www.sreebhairavi.com
Follow the Jineshji channel on WhatsApp: whatsapp.com/channel/0029VaA6...
#jineshji #astrologer #astrology #learnastrology #jyothisamclass #jyothishammalayalam #learnastrologyfree #astrology2024 #astrologyconsultations #AeronauticalEngineer #Author #vlogger #astrologer #and #tantric #priest #Holisticmentor #travelwithjineshji #keralatantra #jyothisamclass #virgosign2024 #virgohoroscope #virgo #suddenchanges

Опубликовано:

 

4 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 165   
@sheebabiju3441
സാർ പറഞ്ഞത് സത്യമാണ് സ്വന്തം ഭാഗം ന്യായീകരിക്കാൻ ശ്രമിച്ച് ശ്രമിച്ച് ഡിപ്രഷനിലേക്ക് പൊയ്കൊണ്ടിരിക്കുന്ന കന്നി രാശിക്കാരിയായ അത്തം നക്ഷത്ര കാരിയാണ് ഞാൻ
@chandrababu365
നമസ്കാരം സർ. കന്നി രാശിയെ കുറിച്ചുള്ള വിവരണം.... വളരെ വാസ്തവം ആയി എന്റെ അനുഭവത്തിൽ മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ പഠിക്കാൻ ഈ ക്ലാസ്സ്‌ ഉപകരിക്കുന്നു. അതോടൊപ്പം ചിലരെ അവരുടെ സ്വഭാവം, നമ്മോടുള്ള പെരുമാറ്റം അതിന്റെ യഥാർത്ഥ കാരണങ്ങൾ ജാതകത്തിലെ ഗ്രഹങ്ങളുടെ സ്വാധീനം ആണല്ലോ എന്നോർത്ത് അവരെ ഉൾകൊള്ളാനും, തിരിച്ചറിയാനും, കഴിയുന്നു എന്നതും വല്യ ഒന്നു തന്നെ. ഈ പഠനം അതിന് സഹായിക്കുന്നു.
@midhunkumarkm810
ഓർത്തിരിക്കാനും കാത്തിരിക്കാനും ആരുമില്ലെന്ന് തോന്നുമ്പോൾ ഒന്നോർത്താൽ മതി എപ്പോൾ ചെന്നാലും ചേർത്തുപിടിക്കാൻ ഒരാളുണ്ട് ! കൊടുങ്ങല്ലൂരമ്മ!!!
@suseelakumarip269
ദേഷ്യം മുൻപന്തിയിലാണ്, മറ്റുള്ളവർ സംസാരിക്കുമ്പോൾ ഓരോ വാക്കിനും, ഒരുഅക്ഷരത്തിനുപോലും അർത്ഥം കാണും ഇവരെ സൂക്ഷിച്ചുകൈകാര്യംചെയ്തില്ലെങ്കിൽ ആന ഇടയുംപോലെ ഇടഞ്ഞുകളയും
@anilab2473
മറ്റുളളവർ നമ്മളെ മനസിലാക്കില്ല..... ശരിക്കും കണ്ണുനിറഞ്ഞുപോയി.... സത്യം 🙏
@sreejakp3776
ഈശ്വരപ്രാാർത്ഥനയിലൂടെ ഇതിൽ നിന്നെല്ലാം മോചനം ണേടാൻ കഴിയും ഏതൊരു പ്രശ്നത്തിനും പരിഹാരം കാണാൻ ശ്രമിക്കും ഇത് എന്റെ അനുഭവം പ്രാർത്ഥന അതു കൊണ്ട് നമുക്ക് നമ്മുടെ പല നെഗറ്റീവും ഇല്ലാതാക്കാൻ കഴിയും പോസിറ്റീവായി തീരും തീർച്ച ദു:ഖിക്കാതെ സന്തോഷമായിരിക്കുക എല്ലാ ഐശ്വര്യവും തരും മറ്റുള്ളവരെ ആത്മാർത്ഥമായി സ്നേഹിക്കും സഹായിക്കും മന:ശക്തി കൊണ്ട് പ്രശ്നങ്ങളെ നേരിടും ജപം ജപം ജപം
@rainforest9776
അത്തം നാളിനെ ഇത്രയും കൃത്യമായി എങ്ങനെ പറഞ്ഞു എൻ്റെ അനുഭവം
@Santha-ej9xp
പറഞ്ഞത് എല്ലാം വളരെ ശരിയാണ് ഇത് കേട്ടപ്പോൾ മനസ്സിന് ഒരു സന്തോഷം ഒരു പ്രാവാസിയാണ് കുടുംബത്തിന് വേണ്ടി മാത്രം ആണ് ഇത് വരെജീവിച്ചത് പക്ഷേ തോറ്റ് പോയി
@jayasree7511
സർ ഞാൻ ഒരു കന്നി കൂറുകാരി ആണ്.. സർ പറഞ്ഞത് എല്ലാം എന്നെ സംബന്ധിച്ചു ശരിയാണ്.. ഒന്ന് പോലും 'അങ്ങനെ അല്ല ' എന്ന് പറയാൻ കഴിയില്ല.. അത്ര മാത്രം കറക്റ്റ് ആണ്.. 🙏🏻🙏🏻🙏🏻
@rekhaaugustine2851
സത്യം.... പടിക്കൽ കൊണ്ട് കലം ഉടയ്ക്കും.
@Madhu-fc2zh
സർ ഞാൻ കന്നി രാശിയാണ് ഉത്രം
@jishamohan5d944
ഞാന്‍ ഉത്രം കന്നി രാശി
@geethaunnithelakkad765
നല്ല വിവരണമായിരുന്നു നന്ദി ഗുരുനാഥാ
@lakshmisobha6115
@lakshmisobha6115 21 день назад
True sir jeevithathile anubhavangal Karanam half life kashinja njn samadhanathinuvendi. jeevich theerthukondirikunu.sir .
@JayakumarPoozhikunnu
മാഷേ താങ്കൾ പറഞ്ഞ കാര്യം 100% ശരിയാണ്. ഞാൻ സെക്കൻഡ് ഹാഫ് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
@ushathomas7035
Thank you സാർ നിങ്ങൾ അവതരിപ്പിച്ചത് നുറ് ശതമാനം സത്യമായ കാര്യങ്ങൾ 👍🏻
@AJAYANVNAIR5927
Excellent class
@mathewvarghese9036
Onnum parayan illa…..100 percent correct 👍 🎉🎉🎉🎉🎉
@manjuvarghese8829
Good teacher, the way u explained excellent,
@shanthilalitha4057
സാർ നന്ദി നമസ്കാരം 🙏🏻💐
Далее
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
09:35
Просмотров 637 тыс.
Воскресный утренний стрим!
1:00:16
NOOOOO 😂😂😂
00:15
Просмотров 3,5 млн
Jupiter Transit Kanni Rasikarkku
11:03
Просмотров 23 тыс.
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
09:35
Просмотров 637 тыс.