Тёмный

കന്യാകുമാരി - പൻവേൽ ദേശീയ പാതയിൽ അർജുന്റെ ലോറി കടന്നുപോകുന്ന CCTV ദൃശ്യങ്ങൾ | Arjun missing 

asianetnews
Подписаться 10 млн
Просмотров 1,8 млн
50% 1

കന്യാകുമാരി - പൻവേൽ ദേശീയ പാതയിൽ അർജുന്റെ ലോറി കടന്നുപോകുന്ന CCTV ദൃശ്യങ്ങൾ | Asianet News Exclusive
Shirur Land slide | Lorry driver Arjun missing | Arjun Rescue Mission | CCTV Visuals
#ShirurLandslide #Shirur #Nationalhighway66 #LorryDriverMissing #ArjunRescueMission #RescueOperation #Karnataka #AnkolaLandslide #GangavaliRiver #Landslide #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 606   
@shajasvlog2201
@shajasvlog2201 Месяц назад
അർജുൻ രക്ഷപ്പെട്ടു എന്ന വാർത്ത കേൾക്കാൻ കൊതിക്കുന്ന ഒരു പാട് പേരുണ്ട് നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
@HepsuSanthu
@HepsuSanthu Месяц назад
Amen🙏
@mohammedsadiq2368
@mohammedsadiq2368 Месяц назад
Aameen🤲
@jabshijabshida9621
@jabshijabshida9621 Месяц назад
Aameen
@YT_TALKS888
@YT_TALKS888 Месяц назад
Ameen
@informativevideo3367
@informativevideo3367 Месяц назад
Ameen 😢
@sana2578
@sana2578 Месяц назад
Caption കണ്ട് ഒരു നിമിഷം സ്ഥലം അറിയാത്തതു കൊണ്ടാവാം ഒരു ചെറിയ സന്തോഷം തോന്നി.വാർത്തകേട്ടപ്പോൾ😭 പ്രിയസഹോദര ❤Arjun എടോ തന്നെ ഓർത്ത് യാതൊരു പരിചയവും ഇല്ലാത്ത നമ്മളൊക്കെ ഊണിലുംഉറക്കമുണരുമ്പോഴുംഉറക്കത്തിൽപോലുംഞെട്ടിയുണർന്ന് ഇങ്ങനെ tension ആകുമ്പോൾ കുടുംബത്തിൻറെ 😭 എൻെറ ദൈവമേ സമാധാനമുളള ഒരു വാർത്ത കേൾക്കണേ🙏❤️ annie
@nisha8225
@nisha8225 Месяц назад
Sathyam😢
@adil.4232
@adil.4232 Месяц назад
സത്യം
@user-um9fw3fd9j
@user-um9fw3fd9j Месяц назад
Satyam
@Ramshimujeeb
@Ramshimujeeb Месяц назад
Sathyam😢
@Aysha_s_Home
@Aysha_s_Home Месяц назад
ഇതേ അവസ്ഥ ഞങ്ങളുടേയും😭😭😭🙏🏼🙏🏼
@Jaslahamza
@Jaslahamza Месяц назад
ഒരു പരിചയവും ഇല്ല, എന്നാലും അവൻ നമ്മുടെ കൂടെപ്പിറപ്പ് പോലെ, പെട്ടന്ന് തന്നെ അവനെ കണ്ട് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@nxpro4443
@nxpro4443 Месяц назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@Blj791
@Blj791 Месяц назад
Very true 😢,🙏🙏
@justdestiny7
@justdestiny7 Месяц назад
നമ്മളൊക്കെ നാട് വിട്ട് പല സ്ഥലങ്ങളിലും ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കും പോകുന്നവരാണ്. എന്തേലും അപകടത്തില്‍ പെട്ട് പോയാല്‍ അവിടത്തെ ചില ജനങ്ങളുടെ പോലീസ് കാരുടെ സഹകരണം വളരെ ദുഃഖകരമായ കാര്യം ആണ്. പൊളിറ്റിക്സ് ആള്‍ക്കാരെ പിന്നെ പറയാതെ നില്‍ക്കുന്നത് ആണ് നല്ലത് അത് അത്രക്കും കഷ്ടമാണ്. എനിക്കും എന്തേലും ജീവിതത്തിൽ സംഭവിക്കാം അത് പോലും ചിന്തിക്കാതെ ദ്രോഹം മാത്രം ആണ്‌ ചെയ്യുനത് അതാണ് പലരുടെയും അവസ്ഥ കര്‍ണാടക സര്‍ക്കാരും പോലീസും എങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ള ആള്‍ക്കാരെ സംരക്ഷണം ചെയുന്നത് എല്ലാവരും കാണുന്നുണ്ട്. മനുഷ്യത്വം ഇല്ലാത്ത സമൂഹം. നമ്മുടെ കേരളം തന്നെ എത്ര സുന്ദരമാണ് എന്തേലും അപകടം നടന്നാൽ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. Arjun bro സ്നേഹം മാത്രം മാപ്പ് 🥹❤️
@hjjkkjj18
@hjjkkjj18 Месяц назад
സുർജിത് മോന്റെ അപകടത്തിനു ശേഷം ഇത്രേം വേദനിച്ച ഒരു അവസ്ഥ ഉണ്ടായിട്ടില്ല.. ജീവനോടെ കിട്ടണേ 🤲
@anurudhashok3990
@anurudhashok3990 Месяц назад
Serikkum njanum athine sesham ingane nokkiyirunna news ithann😰
@stevz-wi1sc
@stevz-wi1sc Месяц назад
അതെ സഹിക്കാൻ പറ്റാത്ത വിഷമം 🥹🥹
@OLYM12
@OLYM12 Месяц назад
ആ മണ്ണ് മുഴുവൻ കണ്ടെത്താൻ കഴിഞ്ഞില്ല,ആ മണ്ണിനടിയിൽ നമ്മുടെ അർജുൻ ഉണ്ടെങ്കിൽ നമുക്ക് പറയാമായിരുന്നു കർണാടക ഗവൺമെന്റ് അനാസ്ഥ കാട്ടിയെന്ന്.
@84drsmile
@84drsmile Месяц назад
Kerala people only love and care their keralites . Their love is only limited to malayalees.. They are highly regionalistic... In karnataka we provide home to many people.. They come to study, job, etc.. Karnataka has wholeheartedly welcomed... The people of karnataka are highly tolerant, welcoming... Long live karnataka and india...
@sandhyasreya3869
@sandhyasreya3869 Месяц назад
ആരുമല്ലായെങ്കിൽ പോലും ഉറങ്ങുമ്പോഴും എണീക്കുമ്പോഴും ഒരു ഓർമയാകുന്നു അർജുൻ... തിരികെ വരാൻ പ്രാർത്ഥിക്കുന്നു...
@angelskuttyworld
@angelskuttyworld Месяц назад
അപകടത്തിനു ശേഷം ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി 🙁🙁
@aryasbabu638
@aryasbabu638 Месяц назад
സത്യം
@deepikadeepika5011
@deepikadeepika5011 Месяц назад
Mmmm sathyam.
@user-lc6pq9hy8k
@user-lc6pq9hy8k Месяц назад
സത്യം 🙏.
@shihab8230
@shihab8230 Месяц назад
S
@arunkumarp4381
@arunkumarp4381 Месяц назад
ഞാനും... അങ്ങനെ വിചാരിച്ചാണ് കമന്റ്‌ box ൽ വന്നത്.
@azisaid5980
@azisaid5980 Месяц назад
എത്രയായാലും ഒരു ഉയിരല്ലേ ഞാനോ നിങ്ങളോ ആയിരുന്നെങ്കിലൊ...? ഈ അവസ്ഥയിൽ ഖബറിൽ കിടക്കുന്നപോലെ കിടക്കണ്ടേ.. പടച്ചോൻ അയാൾക്ക് ആയുസ് കൊടുക്കട്ടെ.. ഒരു നാട് മുഴുവനും പ്രാർത്ഥനയിലാണ്... അയാൾ വരും ഉറപ്പ്.. ആ സഹോദരൻ വരും ആ കുടുംബത്തിന്റെ താങ്ങും തണലുമാണ് 😢 വരും അർജുൻ..
@N00R_x7
@N00R_x7 Месяц назад
ഇന്ഷാ അല്ലാഹ്, വരും എന്ന് മനസ്സ് പറയുന്നു
@shafeekgafoor5222
@shafeekgafoor5222 Месяц назад
Insha Allah Thirichu Varum💯Oru kuzhappavum Kudathey🤲
@JaleesaJaleesa-mh8gu
@JaleesaJaleesa-mh8gu Месяц назад
അല്ലാഹുവേ ഇതൊരു ദുസ്വപ്നം മാത്രമായിരിക്കണേ 🤲അർജുൻ സുരക്ഷിതമായി അവന്റെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കണേ 😢😢😢
@mohandas1685
@mohandas1685 Месяц назад
കേരളത്തിന്‌ നാണക്കേട്, കർണാടകക് നാണക്കേട് ഇന്ത്യക്ക്കും നാണക്കേട് ഇത്രയും വലിയ ലോറി കണ്ടു പിടിക്കാൻ പറ്റിയില്ല? രാജ്യം പുരോഗമിച്ചു എന്നുപറയുന്നവർ ആലോചിച്ചു നോക്ക്. കഷ്ടം!
@arunrajkp7762
@arunrajkp7762 Месяц назад
ശരിയാണ്
@user-bw5sm3lm3p
@user-bw5sm3lm3p Месяц назад
ലോകത്തിലെ മൂന്നാമത്തെ തേങ്ങാ മണ്ണാങ്കട്ട ഒരു ലോറി കണ്ടുപിടിക്കാൻ കഴിയാത്ത ഈ രാജ്യം എവിടെ യാണ് നിലവിൽ
@anukuttan9688
@anukuttan9688 Месяц назад
​@@user-bw5sm3lm3prajyam alaa , state inte kazhive kedi athe paranja mathi ,ithine katilum valiya landslide il alkare eduthatonde 2-3 days konde
@julius_caesar_29
@julius_caesar_29 Месяц назад
ചന്ദ്രനിൽ വെള്ളം ഉണ്ട്. 😂
@arunsukumaran5543
@arunsukumaran5543 Месяц назад
Ethee rajyam tannai anu syira polulla teetvada sthalagalil.ninu nurse mar rakshichathu ennorkukka
@ponnu89863
@ponnu89863 Месяц назад
രാവിലെ അലാറം വെച്ച് എണീക്കുന്നത് ഇപ്പോ അടുക്കളയിലേക്കല്ല.... ഫോണിലേക്കാണ്.... ഈ ചേട്ടൻ ആരാണെന്ന് അറിയില്ല... പക്ഷെ മനസ്സിൽ നോവായി....😢😢...കണ്ടെത്തിയോ എന്നു മാത്രം അറിയാൻ വേണ്ടി.... കാത്തിരിക്കുന്നു... അദ്ദേഹത്തിന്റെ ഭാര്യയുടെയും അമ്മയുടെയും കണ്ണുനീര് 😢😢
@AfsalPc-zb6xc
@AfsalPc-zb6xc Месяц назад
Aa chettan reksha pedum 😢🤲
@chindhunitheesh9508
@chindhunitheesh9508 Месяц назад
Sathyam Jeevanode thirichu kittane enna prathana mathram😢
@tittozacharia4575
@tittozacharia4575 Месяц назад
​@@AfsalPc-zb6xcwaiting
@aifariyas9750
@aifariyas9750 Месяц назад
Athe ...vallatha oru vedana aayi poyi
@ponnu89863
@ponnu89863 Месяц назад
@@AfsalPc-zb6xc 🙏🏻🙏🏻... ആ കുടുംബത്തിന് തിരിച്ചു കിട്ടട്ടെ... വീണ്ടും ആ വീട്ടിൽ സന്തോഷം നിറയട്ടെ...
@sureshbabumk728
@sureshbabumk728 Месяц назад
ഷിരുരിലേക്ക് വന്നുകൊണ്ടിരിക്കുന്ന ലോറിയുടെ cctv ദൃശ്യങ്ങളും, ഷിരൂറിനു ശേഷം ലോറി പോയിട്ടില്ല എന്ന cctv ദൃശ്യങ്ങളും കഷ്ടപ്പെട്ട് നിങ്ങൾ കാണിക്കയും പറയുകയും ഒന്നും വേണ്ട. ലോറി ആ കുന്നിനോട്‌ ചേർന്ന് പാർക്ക് ചെയ്ത് അർജുൻ ഉറങ്ങുന്ന വിവരം അതിലെ വന്ന മറ്റു വണ്ടിയിലെ ഡ്രൈവർ അന്ന് തന്നെ പറഞ്ഞിട്ടുണ്ട്. അയാൾ വണ്ടി നിർത്തി അർജുനെ വിളിക്കുകയും ഉറക്കയതിനാൽ തിരിച്ചു പോവുകയും ചെയ്തു. അത് അന്ന് തന്നെ കേരളം അറിഞ്ഞ വിവരമാണ്. ഇവിടെ ലോറി കണ്ടെത്തുകയാണ് പ്രധാനം. അതിന് വേണ്ടുന്ന കാര്യങ്ങൾ ധ്രുതഗതിയിൽ നടക്കണം ഓടിച്ചു പോകുന്ന വണ്ടി കണ്ടിട്ട് കാര്യൊന്നുല്ല. അപകടത്തിൽ പെട്ട ലോറിയാണ് കാണേണ്ടത്.
@KombanBrothers-e2v
@KombanBrothers-e2v Месяц назад
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.
@Jigeesh_Nair
@Jigeesh_Nair Месяц назад
കഷ്ടം തന്നെ, എന്നിട്ടു പറയുന്നു പുതിയചില വാർത്തകൾ വരുന്നു എന്ന്. ഈ എട്ടാം ദിവസം എന്തിനാണാവോ ഈ CCTV ദൃശ്യങ്ങൾ. വണ്ടി അവിടെ നേരിട്ട് കണ്ട ആൾ ഉള്ളപ്പോൾ
@susanjerry7470
@susanjerry7470 Месяц назад
ഇന്ന് എങ്കിലും എന്റെ സഹോദരൻ അർജുൻ വന്നാൽ മതിയാരുന്നു..... 😢
@saleenasiddik9678
@saleenasiddik9678 Месяц назад
Cctv യിൽ ആ ലോറി പോകുന്നത് കാണുമ്പോൾ ചങ്ക് പിടക്കുകയാണ്, അള്ളാഹുവേ ആ സഹോദരനെ എത്രയും പെട്ടെന്ന് അവന്റെ കുടുംബത്തിന് തിരിച്ചു കിട്ടണേ നാഥാ 🤲🤲🤲🤲
@photoscopy
@photoscopy Месяц назад
Sathyam
@Rajayogi777
@Rajayogi777 Месяц назад
അപകടത്തിന്റെ വ്യാപ്തി മനസ്സിലാക്കി ആദ്യ ദിവസം തന്നെ സൈന്യത്തിന്റെ സഹായം തേടണ മായിരുന്നു .ഒരു ലോകം മുഴുവനും ദാനം നല്‍കി യാലും ഒരു മനുഷ്യജീവന്‍ ലഭിക്കില്ലെന്ന ബോധം ഭരണാധികാരികള്‍ക്ക് ഉണ്ടാവണം മൃഗങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന കോടതി എവിടെ😡
@Ktmuneer313
@Ktmuneer313 Месяц назад
മനുഷ്യരുടെ ജീവന്റെ വില മനുഷ്യർക്കേ അറിയൂ...
@narayanannm8238
@narayanannm8238 Месяц назад
മനുഷ്യ മൃഗങ്ങളെക്കാൾ ഭേദമാണ് മൃഗങ്ങൾ,അവർ പണത്തിന് വേണ്ടി ആരെയും കൊല്ലില്ല.
@RubyRockey435
@RubyRockey435 Месяц назад
👍👍
@James-jr8he
@James-jr8he Месяц назад
Well said 😢
@ummasdaily68
@ummasdaily68 Месяц назад
എത്രയും വേഗം ഒന്ന് കണ്ട് കീട്ടിയാൽ മതിയായിരുന്നു പാവം ആ അമ്മയും കുടുംബവും 🤲🏻🤲🏻
@bincy8509
@bincy8509 Месяц назад
Wife
@yadhukrishnats2749
@yadhukrishnats2749 Месяц назад
ഭാര്യയും ഒരു ചെറിയ മകനും ഉണ്ട്.. ഒരു ജീവനും,ജീവിച്ചു തീരാത്ത ഒരു ജീവിതത്തിനും വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു
@Yodhavu291
@Yodhavu291 Месяц назад
Alu Jeevanode illa
@AnandAnu-nj2iq
@AnandAnu-nj2iq Месяц назад
കണ്ടുകിട്ടിയാലും ജീവനോടെ ഇരിക്കാൻ 99% chance കുറവാണു. 😥1% അത് എന്തെങ്കിലും അത്ഭുതം നടക്കണം 🙏
@RahanaShajahan
@RahanaShajahan Месяц назад
എന്തോ നേരിട്ട് കണ്ടിട്ടില്ലെങ്കിലും... ഈ സി സി ടീവി ദൃശ്യങ്ങൾ കണ്ടപ്പോൾ നെഞ്ചിൽ വല്ലാത്തൊരു പിടച്ചിൽ അനുഭവപ്പെടുന്നു...
@ashrafkudallur3229
@ashrafkudallur3229 Месяц назад
പ്രാർത്ഥനയോടെ കാത്തിരിക്കുന്നു നമ്മുടെ പ്രിയ സഹോദരൻ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ അല്ലാഹുവേ നീയാണ് തുണ 🙏🏽 ആമീൻ
@Suja_sujas
@Suja_sujas Месяц назад
അതുകണ്ടപ്പോൾ ചങ്കിന്റെ അകത്തു ഒരു പിടപ്പ് ഉണ്ടായവർ 😭
@abdurahiman6702
@abdurahiman6702 Месяц назад
വലിയ ഒരു ലോറി കണ്ടെത്താൻ കഴിയാത്തത് നമുക്ക് ക്ഷീണം തന്നെ. ആ കുടുംബത്തിന് പടച്ചവൻ സമാധാനം നൽകട്ടെ.
@saifullarazaki6182
@saifullarazaki6182 Месяц назад
സ്വന്തം കുടുംബം നോക്കാൻ കഠിനനധ്വാനം ചെയ്യാൻ തുനിഞ്ഞിറങ്ങിയ ആ മനുഷ്യനെ ഇത്ര ബുദ്ധിമുട്ടിപ്പിക്കല്ലേ അല്ലാഹ്, ആയുസ്സോടെ ആരോഗ്യത്തോടെ തിരിച്ചുതരണേ...... 🩷🩷🩷🩷🩷 എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുക 😔😔😔😔🙏🛐🤲
@itmrvz9014
@itmrvz9014 Месяц назад
സത്യം പറഞ്ഞാൽ മരവിച്ചൊരു അവസ്ഥയാ... എല്ലാരും അർജുൻ ഒന്ന് രക്ഷപെട്ടു വരണേ എന്ന് പ്രാർത്ഥിക്കുന്നു 😢
@pravithaanil5812
@pravithaanil5812 Месяц назад
😢😢😢ഇത് കാണുമ്പോൾ എന്തോ വല്ലാത്ത ഒരു അവസ്ഥ.... 😥നെഞ്ചിൽ ഒരു പിടച്ചിൽ. ഒരു നിമിഷം സമയത്തെ പിറകോട്ടു വലിച്ചിടാൻ പറ്റിയിരുന്നേൽ..... അവനെ തടയാൻ തോന്നുന്നു... 🤦🏻‍♀️
@amaneemantimepass7775
@amaneemantimepass7775 Месяц назад
വല്ലാത്തൊരു സങ്കടം അർജുൻ, നിന്നെ അറിയപോലും ഇല്ല, നീറുന്ന മനസ്സ്
@user-im5um7wg9d
@user-im5um7wg9d Месяц назад
തുടക്കം മുതലേ ആരും ഗൗരവമായി ഒരു ജീവൻ തിരിച്ചുകിട്ടാൻ വേണ്ട ഉത്തര വാദിത്വം കാണിച്ചില്ല . സംവ്വി ധാനം ഉണ്ടായിട്ട് കാര്യമില്ലല്ലോ വേണ്ടവിധത്തിൽ ഉപയോഗിക്കണ്ടേ അതുണ്ടായില്ല 👍🏻
@Abcd-fj3gb
@Abcd-fj3gb Месяц назад
പ്രധാനമന്ത്രി കണ്ണ് തുറന്നത് പോലും വളരെ വൈകിയാണ്😢 ഒരു ജീവൻ അതിന് വേണ്ടി കാത്തിരിക്കുന്ന മറ്റു ജീവനുകൾ😢😢😢😢
@PiusTJ
@PiusTJ Месяц назад
This is a disaster occured by wrong infrastrucure development. But for every accident or mishap we cannot ask PM or CM to directly involve.There are Talukwise/Districtwise authirities who have to interfere. Here we Malayalis are trying to handle the situation avoiding them.The area is forest type land with scarce population. Today only a lady's body surged out just like our TVM thodu problem. Let us wait and expect for the good news.
@joonuparvanammedia7461
@joonuparvanammedia7461 Месяц назад
വൈകിപ്പോയി..... ഒരുപാട് 🥺🥺🥺
@Muth-jc6vz
@Muth-jc6vz Месяц назад
അർജുൻ വേണ്ടി പ്രാർത്ഥിക്കുന്ന ഓരോ നിമിഷവും അർജുൻ ജീവനോടെ ലോറിയിൽ ഉണ്ട് മണ്ണിൽ അകപ്പെട്ടിരിക്കുക യാണ് എന്നും മഴ പെയ്യുന്നത് അർജുൻ രക്ഷ യാണും എന്ന് എനിക്ക് പലപ്പോഴും പ്രാർത്ഥിക്കും പോൾ അറിയുന്നത് അർജുൻ ഉള്ള സ്ഥലത്ത് രക്ഷ പ്രവർത്തനം എത്തിട്ടില്ല. മണ്ണിലുള്ള അർജുൻ അള്ളാഹു ജീവൻ നിലനിർത്തുന്നത് മഴ യിലൂടെ ആണ്...
@arathit8022
@arathit8022 Месяц назад
മഴവന്ന് മണ്ണ് ചെളിപിടിച്ചു കട്ടയായാൽ പിന്നെ ഓക്സിജൻ കിട്ടില്ല ബ്രോ
@Muth-jc6vz
@Muth-jc6vz Месяц назад
@@arathit8022 😰😰🤲🏻🤲🏻
@gyprotech7703
@gyprotech7703 Месяц назад
സത്യം 😢​@@arathit8022
@lamanindian210
@lamanindian210 Месяц назад
ഞാൻ അഞ്ച് നേരവും റബ്ബിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. അർജുനനെ ജീവനോടെ തിരിച്ചു കിട്ടാൻ.. 😢😢😢😥😥
@hajarack7286
@hajarack7286 Месяц назад
Njanum😢😢😢
@RayyuRinOfficial
@RayyuRinOfficial Месяц назад
ഞാൻ പോലും കരഞ്ഞു പോയി പ്രിയ അർജുൻ നിന്നെ ഓർത്തു വീട്ടുകാർ എത്ര ദുഖിക്കുന്നുണ്ട്😢😢😢ഈ വീഡിയോ കാണുമ്പോ ദുഃഖം കൂടുകയേ ഒള്ളു
@nagendranunnithan3844
@nagendranunnithan3844 Месяц назад
ആദ്യ സമയങ്ങളിൽ തിരച്ചിൽ നടത്തുന്നതിൽ വളരെ അലംഭാവം കാണിക്കുകയും സമയം നഷ്ടപെടുത്തുകയും ചെയ്തു, കരസേനയെ ആദ്യമേ വിളിക്കണം ആയിരുന്നു
@user-hv6sn8ji8g
@user-hv6sn8ji8g Месяц назад
അല്ലാഹുവേ ആ പൊന്നുമോനല്ലേ ആ വണ്ടി ഓടിച്ചു പോകുന്നത് 😢😢
@vinuvinus872
@vinuvinus872 Месяц назад
പാവം അത് പോവുന്ന കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു 😥😥😥
@Sumi-sy4yt
@Sumi-sy4yt Месяц назад
സൈബർ സെല്ലിൽ കൊടുത്തു ഫോൺ ലൊക്കെഷൻ കണ്ട് പിടിക്കാലോ
@Heavy-v9z
@Heavy-v9z Месяц назад
Phone location nerathe kand pidichatha. Ath avide thanne aanu. But phone locationum exact spot parayilla.tower location aanu parayuthullu
@chunkbro43
@chunkbro43 Месяц назад
​@@Heavy-v9zആരു പറഞ്ഞു..ഫോൺ ആയി എത്ര ഡിസ്റ്റൻസ് ഉണ്ട് എന്ന് കൃത്യമായി സൈബർ സെൽ ഉദ്യോഗസ്ഥർക്ക് ആപ്പിൽ അറിയാം..(എന്റെ കസിൻ സൈബർ സെല്ലിൽ ആണ് )
@gireeshcv5622
@gireeshcv5622 Месяц назад
Yes 💯​@@Heavy-v9z
@arathit8022
@arathit8022 Месяц назад
​@@Heavy-v9zരാക്ഷസൻ മൂവിയിൽ exact ലൊക്കേഷൻ പറയുന്നുണ്ടല്ലോ അപ്പൊ അതൊക്കെ പറ്റിച്ചതാണോ🙄
@Heavy-v9z
@Heavy-v9z Месяц назад
@@arathit8022 അങ്ങനെ സാധ്യമാണൊ ? എനിക്ക് അറിയില്ല . exact location എന്ന് പറയുന്നത് ഒരു നിശ്ചിത പരിധിക്കുള്ളിൽ എന്നാണ് . അത് കൊണ്ടാണ് ലോറി കണ്ടെത്താൻ പറ്റാത്തതും
@soumya927
@soumya927 Месяц назад
Kandit thanne sangadam varunnu 😢Ark poi aa kudumbathine ammakum achanum kunjinum bharyakum sahodharangalkum nashtamayii. Daivame oru kuzhappavumillathe aa makane thirich kodukane.
@Reshmi09
@Reshmi09 Месяц назад
ഇത്രയും വലിയ ഒരു ലോറി കണ്ടുപിടിക്കാൻ പോലും നമ്മുടെ ഇൻഡ്യ വളർന്നില്ലെ കഷ്ടമാണ്
@sajinc7359
@sajinc7359 Месяц назад
Prakarthiye nashipichal tirichu prakarthiyum athu thanne manushyanu tharullu, karma phalam nammal thanna vanganam, eni enkilum prakarthiyumayi othinangi jeeviku, disaster maximum ozhivakkam
@sirajelayi9040
@sirajelayi9040 Месяц назад
​@@sajinc7359അല്ല ദൈവത്തിനു അപ്പുറം ശാസ്ത്രവും,മനുഷ്യനും വളർന്നില്ല എന്നതാ സത്യം❤❤❤
@vishalkarayil4450
@vishalkarayil4450 Месяц назад
തനിക്ക് പ്രകൃതിയെ കുറിച്ച് അറിവ് ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ കിടന്ന് പുലമ്പുന്നത്.. 239 പേര് അടങ്ങിയ മലേഷ്യൻ ബോയിംഗ് വിമാനം കടലിൽ കാണാതായിട്ട് കണ്ടെത്താൻ കഴിഞ്ഞോ.. ചുമ്മ കിടന്ന് പൊട്ടത്തരം വിളിച്ച് പറയല്ലേ
@abdurasheed7269
@abdurasheed7269 Месяц назад
1000 വർഷങ്ങൾക്ക് മുന്നേ ഉള്ള ശിവ ലിംഗം കണ്ടെത്താൻ പ്രയോഗിച്ച ബുദ്ധിയുടെ ഒരു ശതമാനം ഉണ്ടെങ്കിൽ കണ്ടെത്താമായിരുന്നു
@arshanshan7443
@arshanshan7443 Месяц назад
അവിടെ പുഴയിൽ മണലല്ല മല ഇടിഞ്ഞു വീണ ചെളികുഴമ്പ് ഉറച്ചു നിൽക്കുന്നു അതും പുഴയിൽ 30 അടി താഴ്ചയും അടി ഒഴുക്കും ഉണ്ട് so പുഴയിലെ മണ്ണ് മാറ്റി നോക്കുക എളുപ്പമല്ല രക്ഷാപ്രവർത്തനം നടത്തുന്നതും മനുഷ്യർ ആണെന്ന് ഓർക്കുക പ്രകൃതിയെ പിടിച്ചു നിർത്താൻ ലോകത് ഒരു സ്റ്റേറ്റിനും രാജ്യത്തിനും ആവില്ല
@AbinandAk
@AbinandAk Месяц назад
100/. Crt
@ceepee044
@ceepee044 Месяц назад
ആളുകൾ വെറുതെ കിടന്നു ബഹളം വെക്കുകയാണ്... ഒന്നും അറിയാതെ...അല്ലെങ്കിൽ അറിഞ്ഞിട്ടും.... ഏതായാലും രക്ഷപെടട്ടെ എന്ന പ്രാർഥനയോടെ
@GhostCod6
@GhostCod6 Месяц назад
മണ്ണിനടിയിൽ പെട്ട എല്ലാവരും രക്ഷപ്പെടട്ടെ എന്നാണ് എന്റെയും ആഗ്രഹം. പക്ഷേ നിങ്ങൾ പറഞ്ഞത് പോലെ ആളുകൾ വികാരം കൊണ്ട് എന്തൊക്കെയോ വിളിച്ചു പറയുകയാണ്.. രക്ഷാപ്രവർത്തനത്തിന് നിൽക്കുന്നവരും മനുഷ്യരാണ്.. പോരാത്തതിന് മലയാളം മാ മാ മാധ്യമങ്ങളാണ് ഈ വിഷയം ഇത്രയും വഷളാക്കിയത് 😌
@shylajapoonchola7787
@shylajapoonchola7787 Месяц назад
​@@ceepee044😊
@ajibsraj5882
@ajibsraj5882 Месяц назад
Evidengillum jeevanode undaerunnegiill mathiii
@user-qw9re7ms9j
@user-qw9re7ms9j Месяц назад
Sathyam
@RosyRonald-kf5wq
@RosyRonald-kf5wq Месяц назад
Njanum angane vicharikkunnu
@believer44
@believer44 Месяц назад
Yes angane sambavichal mathiyayirunnu
@angelskuttyworld
@angelskuttyworld Месяц назад
Athe
@vaigalijivijesh4639
@vaigalijivijesh4639 Месяц назад
Last phone on aayirunna location trace cheyyan pattillee☹️ cyber cell pinne enthua
@fv3157
@fv3157 Месяц назад
അങ്ങനെയാണെങ്കിൽ അർജുൻ ഈ അപകടത്തിൽ പെട്ടിട്ടില്ല, അർജുൻ ഇപ്പോഴും എവിടെയോ ജീവനോടെ ഉണ്ട്, ലോറിയും അർജുനനും മറ്റാരെങ്കിലും തട്ടിക്കൊണ്ടു പോകാനുള്ള സാധ്യതയും കാണുന്നു
@aiswaryagkrishna1201
@aiswaryagkrishna1201 Месяц назад
Urakkam nastapettu keralathinte....nthokeyo dhuruhathakal indakunnu 😢...pediyavunnu oronn alochikumbo
@saleenanowshad
@saleenanowshad Месяц назад
ഒരു അപകടവും പറ്റാതെ അർജ്ജുൻ പുറത്ത് ഉണ്ട്
@MinnuMathew-dq8tv
@MinnuMathew-dq8tv Месяц назад
Enikum aganeya thonnunnath
@Frequentalker
@Frequentalker Месяц назад
Endhoru aswasam athu kelkumbol
@hajarahaju4377
@hajarahaju4377 Месяц назад
Angine akate padachone
@sajinc7359
@sajinc7359 Месяц назад
Purathu means evde anu parayu?
@Frequentalker
@Frequentalker Месяц назад
@@sajinc7359 veruthe parayunnathakam
@rukkubaby012rukkubaby01
@rukkubaby012rukkubaby01 Месяц назад
നമ്മുടെ കുഞ്ഞ് അതാണ് എല്ലാവർക്കും തോന്നുന്ന. വികാരം 😔😔
@chachuzepachu
@chachuzepachu Месяц назад
ആ ദൃശ്യം കൊണ്ട് എന്ത് പ്രയോജനം ഹേ
@anjukrishnan5326
@anjukrishnan5326 Месяц назад
അതെ
@prasanthnv2744
@prasanthnv2744 Месяц назад
Bere paniyilla
@sajnajamshi3875
@sajnajamshi3875 Месяц назад
അർജുൻ എവിടെ യെങ്കിലും ഉണ്ടാവും
@mahalotarot
@mahalotarot Месяц назад
Arjun-inte veettukaaru ithu kandu veshamikkum. Enganne onnum kaanikaruthu 😢😢😢
@Appulu3868
@Appulu3868 Месяц назад
അതല്ലേ 😢
@faisalmalu4162
@faisalmalu4162 Месяц назад
കണ്ടിട്ട് സഹിക്കുന്നില്ല 😭😭😭😭🤲
@EggeezezhhHhh3u3ueei
@EggeezezhhHhh3u3ueei Месяц назад
സത്യം
@user-pn6ls5sq6z
@user-pn6ls5sq6z Месяц назад
അറിയാത്ത, ഇതുവരെ കണ്ടിട്ടില്ലാത്ത, ഒരു സഹോദരനുവേണ്ടി, ഒരു നോക്കു കാണാൻ ഞാൻ ഇപ്പോഴും കരഞ്ഞു കൊണ്ടിരിക്കുകയാണ് 😢
@remyajithesh3589
@remyajithesh3589 Месяц назад
കർണ്ണാടകയിൽ കിഡ്നാപ്പിംഗ് ഒക്കെ കൂടുതൽ ഉള്ള സ്ഥലമാണ് ആ വഴി ഒന്ന് അന്വേഷിച്ചിരുന്നെങ്കിൽ
@unnimuthanentelokam
@unnimuthanentelokam Месяц назад
എന്നും വെളുപ്പിനെ എഴുന്നേക്കുംന്യൂസ് തുടങ്ങിയോഅറിയാൻ വിവരം അറിയാൻ ആരാണോ എന്നും ഒന്നും അറിഞ്ഞൂട എങ്കിലുംജീവനോടെ തിരിച്ചുവരാൻ പ്രാർത്ഥിക്കാത്ത ദൈവങ്ങളില്ല 😢😢😢😢😢😢
@mathewap3900
@mathewap3900 Месяц назад
Jesus decides everything... Really heart touching,,,tragedy comes like thieves..
@dmanair
@dmanair Месяц назад
Here comes the soul harvesting vulture. They are seen at any site of tragedy.
@helanasany8186
@helanasany8186 Месяц назад
ഇത്രേം ക്രൂരനാടോ തന്റെ മറ്റൊടത്തെ jesus ഒരു manushyanaya enik ഹൃദയം നുറുങ്ങുന്നു
@FarijaSamad
@FarijaSamad Месяц назад
ഇത്രേം valiya ലോറി കരയിൽ ഇല്ലെന്ന് പറയുന്നു ipo വെള്ളത്തിൽ ഇല്ലന്നും koode പറഞ്ഞാ pine ith evde poyi. ഇനി ആരെങ്കിലും തട്ടി കൊണ്ട് പോയതാവോ 😢😢.
@user-os4fr3rs6m
@user-os4fr3rs6m Месяц назад
Shariya angine enthelum sambhavicho. Enthayalum a chetane thirichu kitate
@user-yk1rx3cp9z
@user-yk1rx3cp9z Месяц назад
ഇതാണ് ജീവിതം, അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് പറയാൻ പറ്റില്ല.
@suchithrakk4505
@suchithrakk4505 Месяц назад
ആരെങ്കിലും തട്ടി കൊണ്ട് പോയത് ആയിരിക്കുമോ.
@lalisaeditzz567
@lalisaeditzz567 Месяц назад
എനിക്ക് അങ്ങനെ തോനുന്നു.
@Adi54524
@Adi54524 Месяц назад
സത്യം ഞാൻ ഇപ്പൊ വീട്ടില് ഇങ്ങനെ പറഞ്ഞെ ഉള്ളു.. അല്ലാണ്ട് എന്ത് ഇത്.. ഇത്രയും വലിയ ലോറി കിട്ടിയില്ല പറഞ്ഞാൽ 😢😢
@anjusss598
@anjusss598 Месяц назад
അങ്ങനെ ആയാൽ മതി എന്ന് ആഗ്രഹിക്കം
@user-rf2yq1lq5n
@user-rf2yq1lq5n Месяц назад
വണ്ടി പുഴയിൽ തന്നെ ഉണ്ട് എന്ന് enikku തോന്നുന്നത്,, വണ്ടി നല്ല ഭാരം ഉള്ളത്കൊണ്ട് വളരെ ആഴത്തിൽ തന്നെ വണ്ടി പുഴയിൽ ഉണ്ട് എന്നാണ് enikku തോന്നുന്നത്
@User-n4y9y
@User-n4y9y Месяц назад
എന്നാലും ആ ഒരു പോക്ക് ഞങ്ങളയൊക്കെ വേദനിപ്പിക്കാനുള്ള കുതിപ്പായിരുന്നലെ അർജുനെ
@muthnabiisttam6584
@muthnabiisttam6584 Месяц назад
എവിടെ യാണെങ്കിലും തിരിച്ചു കിട്ടണേ
@vishnucs1994
@vishnucs1994 Месяц назад
😢prayers ❤ ആ സത്യം നമ്മൾ മനസ്സിൽ ആകുക 😢😢
@malavikaskrishnannair989
@malavikaskrishnannair989 Месяц назад
എന്റെ ദേവീ എത്രയും വേഗം എല്ലാവരെ കണ്ടുപിടിക്കണംമേ
@sameemkk5114
@sameemkk5114 Месяц назад
കരുതിയിരുന്നോ... കർണാടകയിലെ ഈ കഴിഞ്ഞ ശിരുരോ.... അല്ലെങ്കിൽ കേരളത്തിലെ കഴിഞ്ഞ പൊട്ടി മുടിയോ പുത്തുമലയോ കവളപ്പാറയോ കൂട്ടിക്കലോ അല്ല... കരുതിയിരുന്നോ മുല്ലപ്പെരിയാറുണ്ട്.... മനുഷ്യർ മാത്രം 50 ലക്ഷത്തോളം... എന്തിനു പറയുന്നു കേരളത്തിന്റെ പകുതി തന്നെ... ഒരുപക്ഷേ ലോകത്തിലെ ഏറ്റവും വലിയ ദുരന്തമാവാൻ കാത്തിരിക്കുന്നവരനാണ് നമ്മൾ മലയാളികൾ....
@user-pz7do8yi4m
@user-pz7do8yi4m Месяц назад
പിന്നെ അത്രയും വലിയ ലോറി എവിടെപ്പോയി
@simpleillusionart333
@simpleillusionart333 Месяц назад
ഇപ്പോഴും കണ്ടു കിട്ടിയില്ലെങ്കിൽ ആ ചേട്ടൻ ലോറിയുമായി അവിടന്നു രക്ഷപ്പെട്ടു കാണുമോ... അർജുൻ ചേട്ടൻ വണ്ടിയുമായി അവിടന്നു മുന്നോട്ടു പോയതിന് ശേഷം ആണെങ്കിലോ മണ്ണിടിച്ചിൽ ഉണ്ടായത്... അല്ലെങ്കിൽ വണ്ടിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ മല ഇടിയുന്നത് കാണുകയും വണ്ടിയിൽ കേറുന്നതിനിടക്കി ഫോൺ അവിടെ വീണുപോവുകയും ചേട്ടൻ ലോറിയെടുത്ത് പോയികാണുകയും ചെയ്യും... അതായിക്കും ഫോൺ അവിടെ നിന്നും റിങ് ചെയ്തത്... ഇനി പേടിച്ച് വെപ്രാളത്തിൽ വണ്ടിയെടുത്ത് പോയപ്പോൾ മണ്ണിടിച്ചിൽ നടന്ന സ്ഥലത്ത് നിന്നും ദൂരെ എവിടെയെങ്കിലും ലോറി മറയുകയോ മറ്റോ ചെയ്തോ എന്ന് അന്യേഷിക്കുന്നതും നല്ലതാണ്... ലോറിയെടുക്കാതെ പുറത്തേക്കിറങ്ങി ഓടിയപ്പോൾ അപകടം ഉണ്ടായേക്കാം.... എന്തായാലും ലോറി ആ മലയുടെ അരികിൽ തൊട്ടു താഴെ തന്നെയുണ്ടാവും... ലോറിയുടെ ഭാരവും തടിയുടെ ഭാരവും ഉള്ളതുകൊണ്ട് ലോറി മണ്ണിടിച്ചിലിൽ നീങ്ങി പോയി കാണില്ല.. മണ്ണ് ലോറിക്ക് നേരെ മുകളിൽ ആയിരിക്കാം വന്നു വീണത്.. വീണ്ടും അവിടെ തന്നെ തിരയുന്നത് നല്ലതാണ്... അതുപോലെ ആ പരിസരവും അതിനപ്പുറത്തേക്കും ആ പരിശോധന നടത്തുക.. എവിടെയെങ്കിലും വയ്യാതെ കിടക്കാൻ ചാൻസ് ഉണ്ട്... എന്തായാലും പെട്ടെന്ന് തന്നെ കണ്ടെത്താൻ കഴിയട്ടെ.... ആ ചേട്ടന് ഒരു കുഴപ്പവും പറ്റാതെ നമുക്ക് തിരിച്ചു കിട്ടട്ടെ....
@akhilm6810
@akhilm6810 Месяц назад
ആ വണ്ടി പോകുന്നത് കണ്ടിട്ട് തന്നെ വിഷമം ആകുന്നു. ആദ്യം കരുതിയത് അദ്ദേഹവും വണ്ടിയും സേഫ് ആണ് എന്ന വാർത്ത ആയിരിക്കും എന്ന് 😢
@antojosephparackal3124
@antojosephparackal3124 Месяц назад
ജയസൂര്യയുടെ ഏതോ ഒരു സിനിമയിൽ ട്രാൻസ്പോർട്ട് ബസ് മണ്ണിനടിയിൽ ഒളിപ്പിക്കുന്നത് കണ്ട് ഞാൻ ചിരിച്ചു... ഇത് വല്ലതും നടക്കുന്ന കാര്യമാണോ എന്നോർത്ത്.... ഇപ്പോൾ മനസ്സിലായി ഒക്കെ നടക്കും
@nanjfamily7048
@nanjfamily7048 Месяц назад
Tamil movie kanditundo?nayatharayude o2.bus aanu manninte adiyil pedunne.kaanu.
@smartgrey5436
@smartgrey5436 Месяц назад
തൃശ്ശൂർ പൂരം സിനിമ
@akhilrasheed7813
@akhilrasheed7813 Месяц назад
ചൊവ്വയിൽ വെള്ളം ഉണ്ടോ വായൂ ഉണ്ടോ എന്ന് ഗണിച്ച് നോക്കുന്നവർക്ക് ദിവസങ്ങൾ പിന്നിട്ടിട്ടും മണ്ണിടിച്ചിലിൽ കുടുങ്ങി പ്പോയ ലോറിയേയും അതിലെ ഡ്രൈവറെയും രക്ഷിക്കാൻ കഴിയാത്ത സങ്കോതിക വിദ്യ.... ..... Raajyathinta purogamanm 🙏
@ponnukingini8148
@ponnukingini8148 Месяц назад
നാട്ടിലെ 6 am ആവാൻ കാത്തിരിക്കുവാന് ഇപ്പോൾ, അർജുൻ ചേട്ടന്റെ updates ariyan
@marhabakitchen699
@marhabakitchen699 Месяц назад
Allah...aa..sahodarane sameakshikkane.. 😢
@mhdnishadmhdnishad4228
@mhdnishadmhdnishad4228 Месяц назад
👍🏼👍🏼👍🏼ആ മണ്ണിനടിയിൽ ലോറി ഇല്ല 👍🏼👍🏼👍🏼
@neethuj4775
@neethuj4775 Месяц назад
80% soil matramey mattiyittulluuu... renjit parangatha
@VibeOnly997
@VibeOnly997 Месяц назад
phone location nokkiyappol avide thanneyaanu
@sivanpillai9638
@sivanpillai9638 Месяц назад
ഉത്തരവാദിത്തപ്പെട്ട സ്ഥാപനങ്ങൾ അവസരത്തിനൊത്ത് ഉയർന്നു പ്രവർത്തിയ്ക്കാനോ മറ്റുള്ളവരെ അനുവദിയ്ക്കാനോ തയ്യാറാകാതെ ഒൻപതാം ദിവസവും അർജുനെ ജീവനോടെ കിട്ടുമെന്നു പ്രതീക്ഷിയ്ക്കുന്നത്, അദ്ദേഹത്തിൻ്റെ വരവും വിളിയും കാത്തിരിയ്ക്കുന്ന കുടുംബത്തോടു ചെയ്യുന്ന ക്രൂരതയാണ്. എട്ടാം ദിവസം നദിയിൽ അടിയൊഴുക്കാണെന്ന് കണ്ടുപിടിച്ചത് ആശ്വാസമായി! പിടിപ്പില്ലായ്ക്ക് സ്വർണ്ണമെഡൽ അവർക്കു നൽകാം ആത്മാർത്ഥമായി പ്രവർത്തിയ്ക്കാൻ തയ്യാറായവർക്ക് യാതൊരു സഹകരണവും നൽകാതെ ഒരു പാർട്ടി പരിചാടി എന്ന നിലയിൽ പ്രവർത്തിയ്ക്കുന്ന രിതി ജനാധിപത്യ ഭരണ സംവിധാനത്തിനു ഭൂഷണമല്ല. നദിയിൽ കാണമൺകൂനകൾ മണ്ണിടിച്ചിലിനു ശേഷമുണ്ടായതാന്നെങ്കിൽ, ഒരു ലോറില്ലെ, പല ലോറികൾ ഒലിച്ചു പോയിട്ടുണ്ടാകാം. കരയിലെ മണ്ണിനടിയിൽ തിരഞ്ഞതിനോടൊപ്പം, നദിയിലും തിരയേണ്ടതായിരുന്നില്ലേ? സർവ്വത്ര പിടിപ്പുകേടും പാളിച്ചകളും! മാദ്ധ്യമപ്രവർത്തകരുടെ ജീവൻ രക്ഷിയ്ക്കാൻ, അവരെ അങ്ങോട്ടു വിടാതെ തടയുന്നു! ഇനി ഏതെല്ലാം രാഷ്ട്രിയ വേതാളങ്ങളെയാണോ നമുക്കു സഹിയ്ക്കേണ്ടിവരിക. ബി ജെ പി യെയും ഇടതുപക്ഷത്തെയും എന്തിന് എതിർക്കണമെന്നു കോൺഗ്രസ്സുകാർ ഭരിയ്ക്കുന്ന കർണ്ണാടക സർക്കാരും കേരളത്തിലെ കോൺഗ്രസ്സുകാരും വ്യക്തമാക്കേണ്ടതല്ലേ? 20-ൽ 18-ഉം നൽകിയ മലയാളികൾക്കു വേണ്ടി കർണ്ണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ കേരളത്തിലെ കോൺഗ്രസ്സകാർ തയ്യാറാകണം! ഇല്ലെങ്കിൽ 2019-നു ശേഷമുണ്ടായ തിരിച്ചടി ആവർത്തിയ്ക്കപ്പെടും! സ്വപ്നം കാണുന്ന പലർക്കും പലരും സ്വപ്നങ്ങളായി അവശേഷിക്കും! പിണറായി വീണ്ടും ശക്തനാകും! എന്നിട്ടു ജനങ്ങളെ പഴിച്ചിട്ടു കാര്യമില്ല!
@GeorgeJosephvinister
@GeorgeJosephvinister Месяц назад
Our all' prayers for Arjun... May our GODS bless Him to return early....
@Xcxc-kf8wl
@Xcxc-kf8wl Месяц назад
There are no GODS. Only one god created all of us ❤
@pioneer2366525
@pioneer2366525 Месяц назад
അശാസ്ത്രിയമായ ഹൈവേ നിർമാണം കാരണമാണ് മണ്ണ് ഇടിഞ്ഞു വീഴുന്നത്
@angelskuttyworld
@angelskuttyworld Месяц назад
വെള്ളത്തിലും ഉണ്ടാവല്ലേ ദൈവമേ
@Pikachu_814
@Pikachu_814 Месяц назад
പടച്ചവനെ നിന്നോട് ജാതി, മത ഭേദമന്യേ ഒരു സമൂഹം മുഴുവൻ യാചിക്കുന്നു....ഞങ്ങളുടെ സഹോദരനെ ഞങ്ങൾക്ക് തിരിച്ചു തരണേ....🥺❤️🤲🏻
@jasijasira8641
@jasijasira8641 Месяц назад
Arjun e arelum kidnap cheythittundavumo? Male idiyunnathinn munb
@sameerae9463
@sameerae9463 Месяц назад
സിസിടിവി വീഡിയോ കാണുമ്പോൾ ജീവനോടെ ഉണ്ട് എന്ന് തോന്നുന്നു 😢😢😢 റബ്ബേ കരുണ കാണിക്കു🤲🤲🤲🤲🤲 വീഡിയോ കാണുമ്പോൾ ഭയങ്കര സങ്കടം തോന്നുന്നു
@faarupvk6832
@faarupvk6832 Месяц назад
കുടുംബത്തിനെ നോക്കാൻ വേണ്ടി ആ സഹോദരൻ പോയത് 😔😔😔
@v1_p1
@v1_p1 Месяц назад
ee visuals kanichit enth thenga undakkan anedo? mama mapras
@inspiretravelexplore4457
@inspiretravelexplore4457 Месяц назад
Vandiyil load ilaooo??
@arathiadhi8129
@arathiadhi8129 Месяц назад
അർജുന്റെ മറവിൽ കാര്യമായി മണ്ണ് എടുത്തു മാറ്റുന്നുണ്ട് അവിടെ.
@manuk2932
@manuk2932 Месяц назад
isro yude footage ithuvare vannille
@Adi54524
@Adi54524 Месяц назад
കടയിൽ കടയിലോ.. തട്ടി കൊണ്ട് പോയോ.. ഫോൺ റിങ് ആയ സ്ഥലം എവിടെ എന്നൊക്കെ... ദൈവം മാത്രം ആണ് ഇത് അറിയുന്നത്..😢തിരിച്ചു കിട്ടണേ ആ സഹോദരനെ 😢😢
@Anupama-e4r
@Anupama-e4r Месяц назад
വീട്ടിൽ ഒരാളെ കാണാതെ പോലെ 😢
@shabinama.s7583
@shabinama.s7583 Месяц назад
Padachavane aa ponn sahodarane ne rakshikkane rabbee....onn jeevanode thanna kand kitti enn ulla vartha kelkkan ulla thoufeek nalkaname rabbee....neril orikkal polum kandittilelum swantham kooda pirapp aayit thonunn rabbe ...oro divasavum prarthanayod koodi irikkuvaanu allah...
@ayman7055
@ayman7055 Месяц назад
പൊന്നു mone... നീയല്ലേ aa പോകുന്നത് 😥😥
@jfilimstudio6249
@jfilimstudio6249 Месяц назад
Korch late ayirunnel.... Apakadthil pedilllrnn... Nthanoo daivam karuna kanikkanjee🙂
@suryatn8807
@suryatn8807 Месяц назад
പാവം ബ്രോ 🙏🙏ജീവനോടെ തിരിച്ചു വന്നാൽ മതി ആയിരുന്നു 😥🙏
@TheSarun
@TheSarun Месяц назад
കേരളം വിട്ടാൽ ഒന്നും പ്രതീക്ഷിക്കണ്ട
@ayishamambra1128
@ayishamambra1128 Месяц назад
റബ്ബേ എല്ലാം നി കാണുന്നുണ്ടല്ലോ ആ മോനേ ഇന്നങ്കിലും കണ്ടു കിട്ടണേ റബ്ബേ
@anjusalil175
@anjusalil175 Месяц назад
Ayin.? Truck kadann poyath kondalle anveshikkanath.. what is this asianet
@StrikeLord
@StrikeLord Месяц назад
0:12 0:13 0:16 0:16
@ShivaShiva-o7k
@ShivaShiva-o7k Месяц назад
ഉണ്ട് ജീവനോടെ എ തെങ്കിലും ഒരു നാട്ടിൽ 🙏🙏🙏🙏🙏
@binsanuja3645
@binsanuja3645 Месяц назад
ഇത് കാണുമ്പോൾ സങ്കടം വരുന്നു പാവം ... പടച്ചോനെ ഇനി എന്ത്? പ്രതീക്ഷ എല്ലാം പോയികൊണ്ട് ഇരിക്കുവാ 😒😒
@user-ur9bx6ow2n
@user-ur9bx6ow2n Месяц назад
അതെ ഈ വാർത്ത അറിഞ്ഞതുമുതൽ അറിയില്ലെങ്കിൽ പോലും പ്രാർത്ഥിച്ചത്, ആഗ്രഹിച്ചത് അർജുൻ എന്ന അനിയൻ ജീവനോടെ തിരിച്ചു വന്നു എന്ന വാർത്ത കേൾക്കാൻ. ഇത് കേൾക്കാൻ മാത്രം ന്യൂസ്‌ വെച്ചു നോക്കും. ഇത്രയും സാങ്കേതിക വിദ്യ വളർന്ന ഈ സാഹചര്യത്തിൽ ഇത്രയും വലിയ ലോറി കണ്ടെത്താൻ കഴിയുന്നില്ല...😢 പ്രകൃതിയുടെ വികൃതിക്കു മുൻപിൽ മനുഷ്യൻ എത്ര നിസാരൻ.....
@user-ic1dx7dh2u
@user-ic1dx7dh2u Месяц назад
God please save him
@RamsheenaRamsheena-hx8iz
@RamsheenaRamsheena-hx8iz Месяц назад
🤲🤲🤲🤲😢😢😢vere oru vazhiyum illallo ......thavakalthu alallaha ......
@SaidalavipkSaidalavipk
@SaidalavipkSaidalavipk Месяц назад
Inshallha.varum.namuk.prarthikkam
@arunrajarun4217
@arunrajarun4217 Месяц назад
എന്തായാലും രക്ഷപെട്ടല്ലോ 🙏
@_Rose__12
@_Rose__12 Месяц назад
Rekshapetttoo😮😢
@advikaworld3268
@advikaworld3268 Месяц назад
Arjun rekshapetu kananeee daivame thirich varan pattathe ottapetu mari evdelum jivanodu undakane...
@khaizusartworld3255
@khaizusartworld3255 Месяц назад
Vallathoravastha തിരികെ വരനെ നാഥാ
@nandhubijo
@nandhubijo Месяц назад
Avidam kazhinju(shiroor) edhenkilum cctv-il nokkiyo??endhenkilum oru hope...chettan thirichu aa vazhi iragiyillannu urappano???
@sarangsarangrajeevan
@sarangsarangrajeevan 11 дней назад
ഒരു മാസത്തിനു ശേഷവും കാണുന്നു. അതായത് ഒരു മാസം കഴിഞ്ഞിട്ടും അർജുൻ ചേട്ടനെ കണ്ടുപിടിക്കാൻ പറ്റിയില്ലല്ലോ 😢😢
@sirajelayi9040
@sirajelayi9040 Месяц назад
ഒരു ഗ്രാം കമ്മൽ തിരയുന്ന പോലെ തിരഞ്ഞിട്ടും കാണാത്ത അവസ്ഥ.മനുഷ്യൻ്റെ കഴിവ് അത്രേ ഒള്ളൂ. ..അല്ലാഹ് മാത്രം രക്ഷാ❤❤❤😢😢😢😢
@riyawills5373
@riyawills5373 Месяц назад
കേരളത്തിലെ ധ്യാന കേന്ദ്ര ത്തിലെ പ്രവചന വരക്കാരെ ഈ ലോറി എവിടെയാണെന്ന് പ്രവചിക്കാൻ പറ്റുമോ
@ceepee044
@ceepee044 Месяц назад
അവരൊക്കെ പൂണ്ട ഉറക്കത്തിൽ ആണ്
@deeparani8244
@deeparani8244 Месяц назад
Nalla vyaktamaya avataranam
Далее
Cristiano Ronaldo Surpassed Me! #shorts
00:17
Просмотров 15 млн