Тёмный

കന്‍ജുല്‍ അര്‍ഷ് ചൊല്ലി ചോദിച്ചാലും എന്ത് ഉടന്‍ ലഭിക്കും!!! 

THANZEEL Islamic Channel
Подписаться 830 тыс.
Просмотров 86 тыс.
50% 1

ഏറ്റവും വീര്യം കൂടിയ കന്‍ജുല്‍ അര്‍ഷ് എന്ന അത്ഭുത ദുആ ഇതാ..!
2 വട്ടം ചൊല്ലി ഏതൊരുകാര്യം ചോദിച്ചാലും ഉടന്‍ ലഭിക്കും
ഉറപ്പ്!!!
ദുരന്തങ്ങളില്‍ നിന്ന് നമ്മുടെ നാടിന്‌ കാവല്‍ കിട്ടും!!!
കടങ്ങള്‍ ഉടന്‍ വിടും!!!
കന്‍ജുല്‍ അര്‍ഷ്
കന്‍സുല്‍ അര്‍ഷ്
kanjul arsh
kanzul arsh
kanjil arsh
kanzil arsh
ഉസ്താദിന്റെ കൂടെ ചൊല്ലാം
അശുദ്ധിയുള്ളവര്‍ക്കും ഇത് ഓതാം
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1376
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 542   
@THANZEEL
@THANZEEL Месяц назад
കന്‍ജുല്‍ അര്‍ഷ് ഉസ്താദിനൊപ്പം ചൊല്ലാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യൂ👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jSmBffLq2CQ.html നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@SafeerSafeeratk
@SafeerSafeeratk Месяц назад
അൽ ഹംദു ലില്ലാഹ്
@SafeerSafeeratk
@SafeerSafeeratk Месяц назад
ആമീൻ
@SafeerSafeeratk
@SafeerSafeeratk Месяц назад
ഉസ്താദേവി വാ ഹം നടക്കാൻ ദുആ ചെയണെ😢
@rasiyak7960
@rasiyak7960 Месяц назад
16:46 no in th 16:58
@AyishaVayaloli
@AyishaVayaloli Месяц назад
❤️
@sunithakoduvath4283
@sunithakoduvath4283 Месяц назад
🤲🤲🤲പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲
@jasminnizar6670
@jasminnizar6670 Месяц назад
ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
@user-gu7on2si2y
@user-gu7on2si2y Месяц назад
الحمد لله الحمد لله ഉസ്താദിൻ്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും നമ്മിൽ നിന്ന് മരിച്ച് പോയവരേയും പ്രത്യേകം ഉൾപ്പെടുത്തണം
@vaheedajamal9189
@vaheedajamal9189 Месяц назад
🤲🏻🤲🏻 അല്ലാഹുവേ വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് നി ക്ഷമ നൽകണേ🤲🏻🤲🏻
@benshadve4623
@benshadve4623 Месяц назад
Ameen
@attabipandari1675
@attabipandari1675 Месяц назад
Aameen 🤲
@muhammedmuzammil5779
@muhammedmuzammil5779 Месяц назад
Aameen 🤲🏼
@rahmathmk5256
@rahmathmk5256 29 дней назад
Ameen
@jasminnizar6670
@jasminnizar6670 Месяц назад
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋
@sheebamali1092
@sheebamali1092 Месяц назад
Ameen yarabellaameen🤲🤲🤲
@AyshabiAba-rz7fw
@AyshabiAba-rz7fw Месяц назад
ആമീൻ യാറബ്ബൽ ആലമീൻ
@Shameelashameela-c4z
@Shameelashameela-c4z Месяц назад
മുസ്ലിം ആയി ജീവിച്ചു മുസ്ലിം ആയി മരിക്കാൻ റബ് തൗഫീഖ് നൽകട്ടെ. ആമീൻ
@AyshabiAba-rz7fw
@AyshabiAba-rz7fw Месяц назад
@@Shameelashameela-c4z ആമീൻ
@sajeenaahammed902
@sajeenaahammed902 12 дней назад
അമീൻ 🤲
@juneethasalam7345
@juneethasalam7345 Месяц назад
ഹൻജിൽ അർശ് ദുആയും, അഅളം, സ്വലാത്ത്, നൂറിൽ ഈ മാൻ ദുആയും മുടങ്ങാതെ സന്ധ്യാ സമയത്ത് ഓതികൊണ്ടിരിന്നതായിരുന്നതായിരുന്നു ഇപ്പോൾ ഒരുപാട് നാളായി മുടങ്ങി കിടക്കുന്നു. ഇന്നത്തെ ക്ലാസ്സിലൂടെ കേൾക്കാൻ കഴിഞ്ഞപ്പോൾ തന്നെ ഒരു പാട് ഒരുപാട് സന്തോഷം' ഇൻഷാ അല്ലാഹ് ഇന്ന് മുതൽ മുടങ്ങാതെ ഓതാൻ അല്ലാഹു സഹായിക്കട്ടെ ഉസ്താദിന് അല്ലാഹു ഒരുപാട് ബറക്കത്ത് നൽകട്ടെ.
@jasminnizar6670
@jasminnizar6670 Месяц назад
🕋🤲👌ആത്മീയതയിൽ അധിഷ്ഠിതം ആയ ജീവിതം നയിക്കുന്ന അനേകം വിശ്വാസികൾക്ക് 👍👌 ഇൽമിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുന്ന ഉസ്താദിനെ റഹ്മാനും റഹീമും ആയ റബ്ബ് ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ🤲ആമീൻ 🤲🤲🤲🕋
@juneethasalam7345
@juneethasalam7345 Месяц назад
🤲 വയനാട്ടിലെ അപകടത്തിൽ നിന്നും രക്ഷനേടിയ എല്ലാപേർക്കും ക്ഷമയും, സമാധാനവും നൽകണേ . ഒരു പുതുജീവിതം പടുത്തുയർത്താനുള്ള മാനസിക അവസ്ഥ അവർക്ക് നൽകണേ . മരണമടഞ്ഞ എല്ലാ മുഅമീനിങ്ങൾക്കും ഷഹീദിൻ്റെ കൂലിനൽകണേ .🤲
@WaseemKasim-h3e
@WaseemKasim-h3e Месяц назад
ആമീൻ
@ajsalaju5647
@ajsalaju5647 Месяц назад
ഉസ്തിദിൻ്റെ ദറജയും പതവിയും രണ്ട് ലോകത്തും റഹ്മാനായ റബ്ബ് ഉയർത്തട്ടേ 🤲 ഖൈറാകുന്ന കാലത്തോളം ഖിദ്മത്ത് ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ 🤲 أمين أمين يا رب العالمين 🤲🤲
@ihsanarahman6265
@ihsanarahman6265 Месяц назад
Aameen
@khadeejaramla8362
@khadeejaramla8362 Месяц назад
അല്ലാഹുവേ ഈ പറഞ്ഞു തരുന്ന എല്ലാ അമലുകളും മരണം വരെ ഞങ്ങൾക്കെല്ലാവർക്കും സന്തോഷത്തോടെ ചെയ്യാൻ നീ തൗഫീഖ് ചെയ്യണേ 🤲🏻🤲🏻
@khadeejaramla8362
@khadeejaramla8362 24 дня назад
ആമീൻ 🤲🏻
@jasminnizar6670
@jasminnizar6670 Месяц назад
അൽഹംദുലില്ലാഹ് 🤲ആത്മീയതയിൽ അധിഷ്ഠിതം ആയ ജീവിതം നയിക്കുന്ന അനേകം വിശ്വാസികൾക്ക് 👍👌 ഇൽമിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുന്ന ഉസ്താദിനെ റഹ്മാനും റഹീമും ആയ റബ്ബ് ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ🤲
@FunnyCricketSport-gj4sg
@FunnyCricketSport-gj4sg 23 дня назад
E 3😊😅😅😅 I'll be
@seenathms4232
@seenathms4232 Месяц назад
ഉസ്താതേ ഞാൻ എല്ലാ വെള്ളിയാഴ്ചയും ചൊല്ലാറുണ്ട് ഇനി എന്നും ചൊല്ലാനുള്ള ഭാഗ്യം നൽകണേ. റബ്ബേ. ദുആയിൽ ഉൾപെടുത്തണേ ഉസ്താതേ.
@juneethasalam7345
@juneethasalam7345 Месяц назад
🤲 അല്ലാഹുവേ നീ അനുഗ്രഹിച്ച് നൽകിയ എല്ലാ നിഅമത്ത്കളും എന്നെന്നും നിലനിർത്തി തരണേ.കെൻസുൽ അർശ് മുടങ്ങാതെ ഓതാൻ തൗഫീഖ് നൽകണേ അല്ലാഹ്🤲
@vaheedajamal9189
@vaheedajamal9189 Месяц назад
🤲🏻🤲🏻 മുഹറം മാസത്തിലെ എല്ലാ പോരിശയും ഉസ്താദിനും നമുക്കെല്ലാവർക്കും, നൽകണേ അല്ലാഹ് 🤲🏻ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@siyadrahman9392
@siyadrahman9392 Месяц назад
🤲
@juneethasalam7345
@juneethasalam7345 Месяц назад
🤲യാ അല്ലാഹ് എല്ലാ ആപത്ത് മുസ്വീബത്തിൽ നിന്നും, പ്രകൃതി ദുരിത ദുരന്തത്തിൽ നിന്നും കാവൽ നൽകണേ . ഈ വർഷത്തെ മുഹറമാസത്തിൻ്റെ അവസാനത്തെ വെള്ളിയാഴ്ച രാവിൻ്റെ എല്ലാ പോരിശയും ബറക്കത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ്🤲
@vaheedajamal9189
@vaheedajamal9189 Месяц назад
🤲🏻🤲🏻 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും, കുടുംബാംഗങ്ങളെയും, ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെയും ഉൾപ്പെടുത്തനേ 🤲🏻🤲🏻
@sunithakoduvath4283
@sunithakoduvath4283 Месяц назад
അല്ലാഹുവേ 🤲🕋ഞങ്ങൾക്ക് വേണ്ടി എല്ലാ അറിവും പകർന്നു തരുന്ന ഞങ്ങൾക്ക് വേണ്ടി എപ്പോഴും ദുആ ചെയ്യുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ അല്ലാഹ് ആമീൻ 🤲🤲🤲🕋
@finushahana7734
@finushahana7734 Месяц назад
Aameen
@WaseemKasim-h3e
@WaseemKasim-h3e Месяц назад
ആമീൻ
@Fousiya-m1e
@Fousiya-m1e Месяц назад
വെള്ളിയാഴ്ചയിലെ ദുആയിൽ എന്നെയും കുടുംബത്തെയും കുടുംബത്തിൽ നിന്ന് മരണപെട്ടവരെയും ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണേ 🤲🤲🤲
@juneethasalam7345
@juneethasalam7345 Месяц назад
🤲 പരിശുദ്ധ വെള്ളിയാഴ്ച രാവിൽ പകലിൽ ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ .🤲
@jasminnizar6670
@jasminnizar6670 Месяц назад
അല്ലാഹുവെ 💚വിചാരണ ദിനം എനിക്കും മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും മാപ്പ് നൽകേണമേ 🤲ആമീൻ 🤲🤲🤲
@sunithas7628
@sunithas7628 Месяц назад
ഉസ്താദിൻ്റെ എല്ലാ duayilum നങ്ങളെയും ഉൾപെടുത്തനെ
@AishaShafi-e2l
@AishaShafi-e2l Месяц назад
എന്റെ ഭർത്താവിന്റെ ജോലി പോയി നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🏻🤲🏻🤲🏻കുറെ കടങ്ങൾ ഉണ്ട് അത് തീരാൻ വേണ്ടിയും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@shamsudheenabhoor8398
@shamsudheenabhoor8398 Месяц назад
ഒരു ഉമ്മയാവാനും സ്വാലിഹായ മക്കൾക്ക് ജൻമം നൽകാനും ഈ വെള്ളിയാഴ്ച രാവിൻ്റെ ബറക്കത്ത് കൊണ്ട് പടച്ചോൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ...🤲🤲
@AayishaNk
@AayishaNk Месяц назад
ഉസ്താദ് ൻആഫിയത്ത്.ആരോഗൃവും.ആയുസ്സുംനൽകട്ടേ.ആമീൻ
@siyad.s7.e953
@siyad.s7.e953 Месяц назад
Alhamdulillah Aameen 🤲 പ്രകൃതിദുരന്തങ്ങൾ പോലുള്ള അപകടങ്ങളെ തൊട്ടല്ല ജനങ്ങളെ നീ കാക്കണേ അള്ളാ aameen 🤲😭
@jameelahassan5408
@jameelahassan5408 Месяц назад
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന കൻജൂൽ അർഷ് വർഷങ്ങളായി ചൊല്ലി വരുന്ന ഒന്നാണ്.. 7777 ഏടുകളിൽ നോക്കിയാണ് ഞാൻ ചൊല്ലുന്നത്.. അൽഹംദുലില്ലാഹ്.. അതുപോലെ നൂറുൽ ഈമാൻ.. അസമാഉൽ ഹുസ്ന (ഇത് രണ്ടും 5വഖ്‌ത്തിലും ചൊല്ലുന്നുണ്ട്..)പടച്ചവൻ നമ്മുടെ എല്ലാ അമലുകളും സ്വീകരിച്ചു അതിന്റെ പ്രതിഫലം ഇരുലോകത്തും അള്ളാഹ് നമുക്ക് നൽകട്ടെ.. ആമീൻ.. നമ്മുടെ ഖൈറിന് വേണ്ടി വ്യത്യസ്ത അമലുകൾ നമുക്ക് പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദിന് ഇരുലോകത്തും എല്ലാ നന്മകളും സ്വർഗ്ഗവും കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
@ihsanarahman6265
@ihsanarahman6265 Месяц назад
Aameen
@kunhimohamed4630
@kunhimohamed4630 Месяц назад
അസ്സലാമുഅലൈക്കും ഉസ്താതെ ദുആയിൽ എപ്പോഴും ഉൾ പെടുത്തണേ
@rishadff6368
@rishadff6368 Месяц назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഇന്ഷാ അല്ലഹ്. ചൊല്ലാം. ഉസ്താദ്. ഉസ്താദ് പ്രതേകം ദുആയിൽ ഉൾപെടുത്തുക ഉസ്താദ് ദിനു ആഫിയത്തും ള്ള ദീർഘായുസ് നൽകണേ അല്ലഹ്.
@kalody5885
@kalody5885 Месяц назад
ചെറുപ്പം മുതൽ മുടങ്ങാതെ ഓ തു ന്ന ദിക്‌റാണ് മരണം വരെ നിലനിർത്താൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
@Aishabeevi-n3t
@Aishabeevi-n3t Месяц назад
അള്ളാഹുവേ 🤲🤲🤲 നമ്മളെ കടക്കാരായി മരിപ്പിക്കല്ലേ 🤲🤲🤲 റബ്ബേ 🤲🤲🤲 നിന്റെ പൊരുത്തത്തിൽ ജീവിച്ച് അള്ളാഹുവേ 🤲🤲 നിന്റെ പൊരുത്തത്തിലായി🕋 ലാഇലാഹ ഇല്ല അള്ളാഹ് 🕋 ഉറക്കെ പറഞ്ഞ് മരിക്കാൻ ഉസ്താദിനും ♥️ ഫാമിലിക്കും നമുക്കും തൗഫീഖ് ചെയ്യണേ🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲 🕋
@jasminnizar6670
@jasminnizar6670 Месяц назад
ആമീൻ 🤲
@saeed1099
@saeed1099 11 дней назад
ഉസ്താദേ എത്രയും വേഗം ഞങ്ങൾക്ക് ഒരുവീട് കിട്ടാൻ ദുഖാ ചെയ്യണേ
@sahidakp9007
@sahidakp9007 Месяц назад
ഇന്നത്തെ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും മറ്റുള്ള എല്ലാ കുടുംബങ്ങളെയും ഉൾപ്പെടുത്തണം ആമീൻ
@NashaP-vs6ut
@NashaP-vs6ut Месяц назад
ഉസ്താദെ കൻ ജുൽ അർഷിന്റെ മഹതം അറിയാൻ എപ്പോഴും ആഗ്രഹം ഉണ്ടായിരുന്നു 1 അൽഹംദു ലില്ല ഉസ്താദിൽനിന്ന് കുറെ അറിവുകൾ പഠിച്ചു ഏല്ല വരെയും സ്വലിഹി ങ്ങളിൽ പെടുതട്ടെ ആമീൻ ഉസ്താദിന്റെ ഏല്ല ദുആകളിലും ഉൾപെടുതണം ഉസ്താദിന്റെ ക്ലസ് ങ്ങാൻ ഗ്രൂപ്പ് തുടങ്ങുന്നതിന്റെ മുബെ കേൾകാർ ഉണ്ട്.
@khalid3249
@khalid3249 Месяц назад
ദുആയിൽ ഉൾപെടുത്തണം ഉസ്താദ് 🤲🤲😢
@ShahanashahanaMinnu
@ShahanashahanaMinnu Месяц назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🏻❤️
@kkmampadkkmampadkkmampadkk270
@kkmampadkkmampadkkmampadkk270 Месяц назад
ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തണേ അല്ലാഹു ആഫിയത്തും ദീര്ഗായുസും നൽകി എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ امين يا رب العالمين
@abdulmuneerkkkoramkulangar940
@abdulmuneerkkkoramkulangar940 Месяц назад
കടങ്ങൾ പെട്ടന്ന് വീട്ടാൻ ദുആ യിൽ ഉൾപെടുത്തുക
@sufailasufaila5296
@sufailasufaila5296 Месяц назад
Allhamdulila 🤲🏻🤲🏻 ആമീൻ യ റബ്ബൽ ആലമീൻ ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ റഹ്മത്തും ബർക്കത്തും ചൊറിയണം ആമീൻ
@jasmindileep
@jasmindileep Месяц назад
ഞാൻ ഇത് ചെറുതിലെ മുതൽ ചൊല്ലി വന്നിരുന്നതാണ് ഇടക്ക് ചെയ്യണ്ടായി പടച്ചവൻ പൊറുക്കണേ 🤲🏿ഇനി ചെയ്യാം
@sahidakp9007
@sahidakp9007 Месяц назад
എല്ലാ പ്രയാസങ്ങളും വിഷമങ്ങളും നീ മാറ്റി തരണേ അല്ലാഹ് ആമീൻ
@balkibalkees25
@balkibalkees25 Месяц назад
അസലാമു അലൈക്കും ഉസ്താദ് ഇന്ന് ചൊല്ലിയ ദിക്റ് സമാധാനം
@abidabeevim9449
@abidabeevim9449 Месяц назад
❤അൽഹംദുലില്ലാഹ് അല്ലാഹു തൗഫീഖ് തരട്ടെ ഉസ്‌താദ്‌ ഞാൻ ഇശ്റക്ക് ദിവസവും 7മണിക് മുബ് നിസ്കരിക്കും ഈ സമയം തന്നെ ആണ് ള്ളൂ ഹയുടെ സമയവും ഇശ്റക്ക് ഏ ത് സമയത്തു നിസ്‌ക്കരിക്കണം എന്നല്ത് എനിക്ക് പറഞ്ഞു തരണം ഉസ്താദ്‌ അല്ലാഹ് ഉയതാദ് ന് ദീര്ത്തവയുസ്സ് തരട്ടെ ആമീൻ ❤️🌹🙋🏻‍♂️💚
@shereefafaisal3475
@shereefafaisal3475 Месяц назад
ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
@muhammadshafi8443
@muhammadshafi8443 Месяц назад
അൽഹംദുലില്ലാഹ് വെള്ളിയാഴ്ച രാവിന്റെ ഉസ്താദിന്റെ ദുഹായിൽ ഞങളെയും മക്കളെയും. ഉൾ പെടുത്തണേ
@UmamathIqbal-sg1zm
@UmamathIqbal-sg1zm Месяц назад
അൽഹംദുലില്ലാ ദായിമായി ഓതി വന്നതാണ് ഉസ്താദ് ഇപ്പോൾ കുറച്ചായി മുടങ്ങിപ്പോയി ഇൻഷാ അള്ളാ പതിവാക്കണം അൽഹംദുലില്ലാ ഉസ്താദിന് ആഫിയത്തും ദീർഘായുസ്സ് തരട്ടെ ആമീൻ
@faisalbabu8621
@faisalbabu8621 Месяц назад
Alhamdulillah alhamdulillah alhamdulillah alhamdulillah ഉസ്താദ് ദുആയിൽ ഓർക്കണം
@naseemanaseema8603
@naseemanaseema8603 Месяц назад
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
@RamlaK-u8z
@RamlaK-u8z Месяц назад
ഉസ്താദേ ഈ ദുആ ഞാൻ ചെറുപ്പം മുതൽ കുറച്ചു വർഷങ്ങൾ മുൻപ് വരെ ചെല്ലിപ്പൊന്നതായിരുന്നു. ഇപ്പോൾ jolithirakkilpetrt ജോലിത്തിരക്കിൽപ്പെട്ട് i ഇതെല്ലാം മറന്നു പോയി ഉസ്താദിന്റെ ഓർമ്മപ്പെടുത്തൽ വളരെയധികം ഉപകാരപ്പെട്ടു ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സും ഉസ്താദിനും കുടുംബത്തിനും ഈ ഗ്രൂപ്പിൽ ഉള്ള എല്ലാ കുടുംബത്തിനും എനിക്ക് ഒക്കെ ആഫിയത്തുള്ള ദീർഘായുസ്സ് ഉത്തരം കാര്യങ്ങൾ അനുഷ്ഠിക്കാനും തൗഫീഖ് നൽകട്ടെ.
@suharabisuharabi2883
@suharabisuharabi2883 Месяц назад
Makank niskarikkuvanum Qur'an othuvanum padikkuvanum pareekshayil full mark kittuvan duayil ulpeduthane usthade ameen ameen 🤲🤲
@raheenaraheena618
@raheenaraheena618 Месяц назад
അൽഹംദുലില്ലാഹ് 🌹 ഇന്ഷാ അല്ലാഹ് ഉസ്താത് പറഞ്ഞത് പോലെ എന്നും ഇത് ചൊല്ലുവാൻ പ്രവർത്തികമാകുവാൻ നീ തൗഫീക് ചെയ്യണം അല്ലാഹ് 🤲🏻🤲🏻
@Shahina-123
@Shahina-123 Месяц назад
Aameen ഇന്നത്തെ രാവിന്റെ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲
@haleemamoideen2652
@haleemamoideen2652 Месяц назад
ആമീൻ യാ റബ്ബൽ ആലമീൻ ദുഹാ വസിയ്യത്തോടെ
@haleemabasheer2539
@haleemabasheer2539 Месяц назад
ഉസ്താദേ Separate ആയി ഇന്ന് പറഞ്ഞ നിധി ഒന്ന് download ചെയ്യണേ ان شاءالله പടച്ചവൻ എല്ലാം സ്വീകരിക്കട്ടേ آمين يارب العالمين ببركة رسول الله صلى الله عليه وسلم
@shareefashareefa7078
@shareefashareefa7078 Месяц назад
അൽഹംദുലില്ലാഹ് 🤲🤲🤲🤲ദുഹായിൽ എല്ലാവരെയും ചേർക്കണേ ഉസ്താദ് 🤲🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲
@jameelahassan5408
@jameelahassan5408 Месяц назад
അൽഹംദുലില്ലാഹ് പരിശുദ്ധ മുഹറം മാസത്തിലെ അവസാന വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ.. ഈ പുണ്യമാസത്തിന്റെ എല്ലാ പോരിശയും നമ്മുടെ ഉസ്താദിനും നമുക്കും എല്ലാവർക്കും നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
@Woee_
@Woee_ Месяц назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ.. ഒരു പാട് വിഷമങ്ങൾ ഉണ്ട്.. 😍😍
@ramlani5483
@ramlani5483 Месяц назад
ഉസ്താദിൽ നിന്നും ithrayum അറിവുകൾ കിട്ടുന്നതുകൊണ്ട് ഞങ്ങൾക്കും athu prayiojanapedatte ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@zainababoobacker5776
@zainababoobacker5776 Месяц назад
Duaayil ulpeduthane ഉസ്താദ്‌ abudhabil നിന്നാണ്‌
@jameelapt4218
@jameelapt4218 Месяц назад
ഉസ്താദേ ഇന്നത്തെ ദുആയിൽ എന്നയും കുടുംബത്തെയും മരിച്ച ബാപ്പ ഉമ്മ കുടുംബത്തെയും ഉൾപെടുത്തണേ മുറാദ്കളൊക്കെ ഹാസിലാവാൻ ദുആ ചെയ്യണേ
@rawfitness1839
@rawfitness1839 Месяц назад
Duhayil ulpeduthane usthade 🤲🤲🤲🤲🤲🤲
@RasiyaK-w9t
@RasiyaK-w9t 16 дней назад
Alhamdulillah...
@RIZWAN-n3m
@RIZWAN-n3m Месяц назад
റബ്ബേ ഈ കെൻസുൽ അർഷിൻ്റെ ബറക്കത്ത് തരണമേ റബ്ബേ ആമീൻ🤲🤲🤲
@_swaliha_8195
@_swaliha_8195 Месяц назад
ഉസ്താദ് ഇമാൻ കിട്ടി മരിക്കാൻ dua ചെയ്യണേ
@RasiyaK-w9t
@RasiyaK-w9t 18 дней назад
Alhamdulillah
@jariyanajeem8937
@jariyanajeem8937 Месяц назад
ഉസ്താദേ ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
@SayyadAli-o3o
@SayyadAli-o3o Месяц назад
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപെടുത്തണേ ഞാൻ ഈ ദുആ ചൊല്ലാറുഡ് ഉസ്താദേ ഇത്ര പോരിശ ഉണ്ടന്ന് ഇപ്പോഴാണ് അറിയുന്നേ അള്ളാഹു സ്വീകരിക്കട്ടെ 🤲🤲🤲🤲🤲
@madhworld3544
@madhworld3544 Месяц назад
Duaail ulpeduthane
@suharau7suhara573
@suharau7suhara573 Месяц назад
ഈവെള്ളിഴ്ച്ച രാവിന്റെ എല്ലാ ഹൈറുംബർക്കത്തും ഞങ്ങൾക്കെല്ലാം നീനൽകണേനാഥാ ആമീൻ ഉസ്താദിന്റെ വിലപ്പെട്ട എല്ലാദുആയിലുംഎന്നേയുംകുടുംബ്ബത്തേയും ച്ചേർകണേ❤❤
@allvideos7466
@allvideos7466 Месяц назад
ഈ ദുആ പണ്ടൊക്കെ ചൊല്ലാറുണ്ട് ഇന്ന് ളുഹാ നിസ്‌ക്കരിച്ചു ഒരു വട്ടം ചൊല്ലി ഇത് നില നിർത്താനും ഇമാനോട് ജീവിച്ചു മരിക്കുമ്പോൾ ഷഹാദത്ത് കലിമചൊല്ലി എനിക്കും കുടുംബത്തിനും എല്ലാ മുസ്ലിം ഉമ്മത്തിനും അള്ളാഹു ഭാഗ്യം തരട്ടെ ആമീൻ 🤲🤲
@mujeebm7366
@mujeebm7366 Месяц назад
Aameen aameen aameen
@zainusafar6596
@zainusafar6596 Месяц назад
മോളെ കല്യാണം നോക്കുന്നു അനുയോജ്യമായ ബന്ധം കിട്ടാൻ ദുആ ചെയ്യണേ.. ഉസ്താദേ
@aleeman6340
@aleeman6340 Месяц назад
അൽഹംദുലില്ലാഹ് എൻറെ ഉപ്പയുടെ ആണ്ട് ആണ് മുഹറം 26 ഉസ്താദ് കബറിടം വിശാലമാക്കാൻ സ്വർഗ്ഗ പൂന്തോപ്പ് ആക്കാൻ ദുആ ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲🤲🤲
@ashrafkuvakkad
@ashrafkuvakkad Месяц назад
അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്
@khayerunnisabeevi9068
@khayerunnisabeevi9068 5 дней назад
Alhamdlillah Alhamdlillah Alhamdlillah 🤲🏻 🕋 ♥️ duayil ulpeduthane usthade 🤲🏻 🕋 ♥️ Aameen
@jasminnizar6670
@jasminnizar6670 Месяц назад
🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 👍👌🕋
@fathimarasheed8468
@fathimarasheed8468 Месяц назад
ആമീൻ ദൂആ ചെയ്യാണം ഉസ്തദ്
@AayishaNk
@AayishaNk Месяц назад
എൻെറ മുറാദ് ഹാസിലാവാൻ ദുആചെയ്യണേ ഉസ്താദ്
@shahansherin85
@shahansherin85 Месяц назад
എന്റെ അലർജി മാറാൻ ഉസ്താദ് ദുആ ചെയ്യണം
@ummerchettiyanthodikha4118
@ummerchettiyanthodikha4118 Месяц назад
ദുഹ ചെയ്യണേ ഉസ്താതെ
@ayishabimp884
@ayishabimp884 Месяц назад
Inshaallah. Alhamdulillah. Alhamdulillah. Alhamdulillah❤
@veruthey
@veruthey Месяц назад
Alhamdulillah alhamdulillah alhamdulillah ustadinde vilappetta duayil ulpeduthanm ensaallah aamen y🎉aamen 🤲🤲🤲
@AlimaKunju
@AlimaKunju Месяц назад
maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE
@jasminnizar6670
@jasminnizar6670 Месяц назад
സ്തുത്യർഹനും❤💚🤲സുബ്ഹാനും സർവ്വശക്തനും ആയ റബ്ബിനോട്‌ എല്ലാവിധത്തിൽ ഉള്ള പ്രകൃതി ദുരന്തങ്ങളിൽ നിന്നും ബലാഗ് മുസ്വീബത്തുകളിൽ നിന്നും കാവൽ തേടുന്നു 🤲യാ അല്ലാഹ്🤲എല്ലാവർക്കും പരിപൂർണ സംരക്ഷണം നൽകേണമേ 🤲 ആമീൻ യാ റബ്ബൽ ആലമീൻ
@machansvlog4367
@machansvlog4367 Месяц назад
ബാങ്കിൽ നിന്ന് നോട്ടീസ് അതിന് പുറമെ ഫോൺ വിളി അതും കൂടാതെ മാനേജർ വീട്ടിൽ വന്ന് പറയുകയും ചെയുന്നു കടം വീട്ടാൻ ഒരു മാർഗം വും കാണുന്നില്ല ഉസ്താതൈ നങ്ങൾക്കും കൂടി കടത്തിൽ നിന്ന് കരകയറ്റി തരാൻ ദുആ chayyanay
@rukuashru8252
@rukuashru8252 Месяц назад
ഞങ്ങളുടെ വീട് പുഴയുടെ അടുത്താണ് ഞങ്ങളുടെ വീടിന്റെ മുറ്റത്തേക്ക് വെള്ളം കയറാറുണ്ട് ഉസ്താദേ ഞങ്ങൾക്കുവേണ്ടി ദുആ ചെയ്യണം വീട്ടിൽ വെള്ളം കയറാതിരിക്കാൻ
@thahirarifadrifadthahira6160
@thahirarifadrifadthahira6160 Месяц назад
ഉസ്താദ് പറഞ്ഞുതരുന്ന പഠിപ്പിച്ചു തരുന്നതിലും അല്ലാഹു ഉസ്താദിനെ തടിക്കും കാലിനും കഴിക്കും ആരോഗ്യവും ആഫിയത്തും സന്തോഷവും ഈമാനും വർദ്ധിപ്പിച്ചു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് അനക്കും കുട്ടികൾക്കും ദുആ ചെയ്യണം
@nihalpt5746
@nihalpt5746 Месяц назад
Alhamdulillah UsthadinteVilapettaDuayiNjangaleEllavareyumUlpeduthaneUsthade 🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽
@abdulrafeeq8572
@abdulrafeeq8572 Месяц назад
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@zeenathsidhikh8972
@zeenathsidhikh8972 Месяц назад
അൽഹംദുലില്ലാഹ് 🤲അല്ലാഹ് ഈ രാവിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാ മുറദ്കകളും ഹാസിലാക്കണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲zeenath 🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲അല്ലാഹുവേ നിന്റെ സ്വാലിഹായ സജ്ജനങ്ങളിൽ ഞങ്ങളെ പെടുത്തി അനുഗ്രഹിക്കണെ. അല്ലാഹ് ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ഇന്ഷാ അല്ലാഹ് 🤲Ameen aameen ya rabbal aalameen 🤲
@soudaYounas
@soudaYounas Месяц назад
ഉസ്താതിന്റെ വിലപ്പെട്ട ദുആ യിൽ ഉൾപെടുത്തുക 🤲🏽🤲🏽🤲🏽
@KunjumolSaifudeen
@KunjumolSaifudeen Месяц назад
Duayil ulpeduthane usthade 🤲🤲🤲
@DRAKENFF-k9q
@DRAKENFF-k9q Месяц назад
ഉസ്താദേപ്യകൃതി ദുരന്തങ്ങളെ തൊട്ട് കാക്കാനും മരണപ്പെട്ടവരുടെ കമ്പർ ജീവിതം നന്നാകാതും രോഗം മാറാനും ദുഹർക്കണം
@ZeenathNM-bo4oz
@ZeenathNM-bo4oz Месяц назад
അള്ളാ ഇവേ നീ ഇഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ ഞങ്ങളെ എല്ലാവരേയും ഉൾപ്പെടുത്തണേഹ്മാ നേ'ആമിൽ
@fathimaminha6589
@fathimaminha6589 Месяц назад
ഉസ്താത് , മക്കളുടെ പഠനം വിജയത്തിലെത്തിക്കാൻ ദുആ ചെയ്യണേ
@nasarpeerumuhamme4843
@nasarpeerumuhamme4843 Месяц назад
AL H സന്തോഷം
@nizaahamed8778
@nizaahamed8778 Месяц назад
എന്നും ചൊല്ലും allahu ഖൈബൂൽ ആക്കട്ടെ
@ameerameer8704
@ameerameer8704 Месяц назад
ഉസ്താദേ ദുആ ചെയ്യണേ 🤲🏻
@404_toxic
@404_toxic Месяц назад
Alhamdulillah Allah namuk ellavarkum nanmakal adikarippikkanum eemanodu koodi kalima cholli marikkanum Hajj cheyyanum swargathil orumich koodanum anugrahikkan Duayil ulppeduthane usthade. Aameen ya Rabbal aalameen
@AlimaKunju
@AlimaKunju Месяц назад
USTHADINUM KUDUMPATHINUM ITHINTE PRAVARTHAKARKUM ALLAHU ERULOKA VIJAYAM PRADHANAM CHEYATE.AAMEEN.Usthad Ziyarath cheyunna ella punya sthalangalilum njangalk vendi Dua Cheyyane Usthade.rogangal maranum
@AayishaNk
@AayishaNk Месяц назад
എൻഉദ്ദേഷംനിറവേറാൻ.ദുആചെയ്യാണേഉസ്താദ്
Далее
ЗАБЛУДИЛИСЬ В ТРАВЕ #shorts
00:25
Просмотров 419 тыс.