Тёмный

കനൽ | KANAL | SHORTFILM MALAYALAM| WRITTEN BY SUKUMARAN CHERAMBILLY 

Sukumaran Cherampilly
Подписаться 171
Просмотров 5 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@antothomast2191
@antothomast2191 8 месяцев назад
സുകുമാരൻ ചേട്ടാ.... അടിപൊളി .... മലയാള സിനിമ കാണാതെ പോയ നടനാണ് നിങ്ങൾ ... ഇനിയും ഉയരങ്ങൾ താണ്ടൻ കഴിയട്ടെ... നല്ലൊരു മലയാള സിനിമയുടെ സൃഷ്ടാവാകൻ അങ്ങേയ്ക്ക് കഴിയട്ടെ .... എല്ലാവിധ ഭാവുകങ്ങളും ആശംസകളും .....
@sukumarancherampilly3585
@sukumarancherampilly3585 8 месяцев назад
Thank you❤️😍
@bindhusuresh1517
@bindhusuresh1517 8 месяцев назад
വളരെ നന്നായിട്ടുണ്ട്.... 🙏🙏കണ്ണുനിറഞ്ഞുപോയി 😔.... സുകുചേട്ടൻ സൂപ്പർ...❤
@sukumarancherampilly3585
@sukumarancherampilly3585 8 месяцев назад
😍❤️
@bisaprince34
@bisaprince34 6 месяцев назад
പറയാൻ വാക്കുകളില്ല 🙏🏻🙏🏻
@TheManagerMidhun
@TheManagerMidhun 8 месяцев назад
അടിപൊളി
@sukumarancherampilly3585
@sukumarancherampilly3585 8 месяцев назад
😍❤️
@pradeeshav8147
@pradeeshav8147 4 месяца назад
ഞെട്ടിച്ചു ചേട്ടാ സൂപ്പർ 💋💋💋💋❤❤❤❤❤🙏🙏🙏🙏👍👍👍👍
@sandeeprajpandala5549
@sandeeprajpandala5549 8 месяцев назад
Very good story. Suku Chettan’s performance is very impressive. The story and our dear Suku Chettans acting made my eyes wet. Very nice👌👌👌
@sukumarancherampilly3585
@sukumarancherampilly3585 8 месяцев назад
Thank you so much ❤️
@dileepcsukumaran9318
@dileepcsukumaran9318 8 месяцев назад
പ്രമേയം കൊണ്ടും അവതരണംകൊണ്ടും, വ്യത്യമായ മനോഹരമായ വർക്കു, കുപ്പയിലാണ് മാണിക്യം ഉണ്ടാകുക, അല്ലെങ്കിൽ അഴുക്കുള്ള ജലോപരിതലത്തിൽ, മനോഹരമായി വിടരുന്നതാണു താമര എന്നു പറയുന്ന പോലെ, നന്മയുടെ മുഖം, ആ ക്രിവേഷക്കാരൻ മനോഹരമാക്കി, എൻ്റെ സുഹൃത്തു ചെറിയ വേഷത്തിൽ (തോമ സേട്ടൻ (നടുവട്ടം)മനോഹരമാക്കി) കുടുതൽ എനിക്കാ കൃ ഷ്ടമായി തോന്നിയതു, ആദ്യ പകുതിയാണ്, എഡിറ്റിങുകുറച്ചു ശ്രദ്ധിക്കേണ്ടതായി തോന്നി, മലയാറ്റൂർ വെസ്റ്റു കോളനി റോഡ് പണ്ടേക്കുപണ്ടേ പാശ്ചാതല ഭംഗിയുള്ള പ്രദേശമാണു, അതു ഉപയോഗിക്കാൻ കഴിഞ്ഞതിന് നന്ദി രേഖപ്പെടുത്തുന്നു, ബാലതാരം നന്നായി ചെയ്തു, മരണാനന്തരം, ആ വൃന്ദയുടെ പ്രസൻസ് നന്നായി, കുളക്കടവും, സ്ത്രി കഥാപാത്രവും മികവു പുലർത്തി എങ്കിലും, നാടൻ ഭാഷയും, ആ വാമായിരുന്നു, അവിടെത്തെ ചിത്രീകരണം കുറച്ച് സിനിമാറ്റിക്കായിരുന്നെങ്കിൽ, എന്നാഗ്രഹിച്ചു പോയി, ഒരു ഷോട് ഫിലിമിൻ്റെ നിലവാരത്തിൽ നിന്നും, വ്യത്യസ്ഥമായ മികവീവർക്കിനുണ്ട്, രചിതാവിനും, സംവിധായകനും, അരങ്ങിലും, അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും, പ്രത്യേകിച്ചു, പ്രിയ സുഹൃത്ത് തോമ സേട്ടനു എൻ്റെ അഭിവാദ്യങ്ങൾ സ്നേഹം സ സ്നേഹം.ദിലീപ് സി.സുകുമാരൻ
@sukumarancherampilly3585
@sukumarancherampilly3585 8 месяцев назад
Thanks😍❤️
@veenacvenu4075
@veenacvenu4075 8 месяцев назад
കനൽ ഒരു കനലായി മനസ്സിലവശേഷിക്കുന്നു. ആദ്യഭാഗങ്ങളിൽ ഉള്ളുലയ്ക്കുന്ന അഭിനയം പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. പ്രധാന അഭിനേതാവു മുതൽ ഇടയ്ക്ക് കടന്നുവരുന്ന വൃദ്ധ വരെയുള്ളവരുടെ തന്മയത്വത്തോടെയുള്ള അഭിനയം ഗംഭീരം . മലയാറ്റൂരിന്റെ പശ്ചാത്തലവും മനോഹാരിത കൂട്ടുന്നു. വേഷം കൊണ്ട് ആരേയും അളക്കരുതെന്ന തിരിച്ചറിവും ഓരോ വ്യക്തിയും മഹത്വമുള്ളതാണെന്ന സന്ദേശവും കനൽ മുന്നോട്ടുവയ്ക്കുന്നു. നന്മ വറ്റുന്ന ഇക്കാലത്ത് മനുഷ്യ നന്മ ഉയർത്തിപ്പിടിക്കാൻ ഈ കലാ സ്റ്റഷ്ടിക്കായി.. കനൽ കണ്ടിറങ്ങുമ്പോഴും അത് കുറച്ചു നേരത്തേക്കെങ്കിലും ഒരു കനലായി മനസ്സിലവശേഷിക്കുന്നു. പോരായ്മകൾ തീർത്ത് ഇനിയും മനോഹരമായ സൃഷ്ടികളുണ്ടാവട്ടെ .പിന്നിൽ പ്രവർത്തിച്ച എല്ലാവരും ഒരു പോലെ അഭിനന്ദനമർഹിക്കുന്നു👏👏👏
@vaisakraj1
@vaisakraj1 8 месяцев назад
Suku Chetta 👏👏👏🎉
@stephenrockey4183
@stephenrockey4183 8 месяцев назад
Super!!!!!!
@sukumarancherampilly3585
@sukumarancherampilly3585 8 месяцев назад
❤️
@issacgeorge1726
@issacgeorge1726 8 месяцев назад
Super Mr. Suku താങ്കൾ കലക്കി ഇത്രയും വലിയ കലാഹൃദയം പ്രതീക്ഷിച്ചില്ല. നല്ല Direction camera ext fine ഇനിയും പ്രതീക്ഷിക്കുന്നു❤😂
@sukumarancherampilly3585
@sukumarancherampilly3585 8 месяцев назад
❤️😍
@nithinsahadevan9995
@nithinsahadevan9995 6 месяцев назад
Superb work
@sabucp4971
@sabucp4971 8 месяцев назад
Superb performance .... ❤❤🎉🎉
@RemaRamesh-p1v
@RemaRamesh-p1v 8 месяцев назад
Nalla avatharam nannayittund
@AKSHITHBIJU3161
@AKSHITHBIJU3161 8 месяцев назад
👍👍👍👍👍🌹🌹വളരെ വളരെ നന്നായിട്ടുണ്ട് ചേട്ടൻ suuupr
@sukumarancherampilly3585
@sukumarancherampilly3585 8 месяцев назад
Thanks❤️
@venugopalchattupadath2589
@venugopalchattupadath2589 8 месяцев назад
Super❤🎉
@beenajames9237
@beenajames9237 8 месяцев назад
ചിലർ മനുഷ്യർ ഇങ്ങനെയാണ് ….സ്വന്തം ആഗ്രഹങ്ങളും ….ആവശ്യങ്ങൾ പോലും മറ്റുള്ളവർക്കുവേണ്ടി മാറ്റി വെക്കുന്നു . പലപ്പോഴും അതറിയാനും മനസിലാക്കാനും നമ്മൾ വൈകുന്നു ❤️
@sukumarancherampilly3585
@sukumarancherampilly3585 8 месяцев назад
❤️
@mohananpn5598
@mohananpn5598 8 месяцев назад
സുകുവിന്റെ രചനയും, സംവിധാനവും,, ക്യാമറയും നല്ല നിലവാരം പുലർത്തുന്നു. ബാക്ക്ഗ്രൗണ്ട് മ്യൂസിക് നന്നായി. സംസാരത്തേക്കാൾ നന്നായതു അഭിനയതിനാണ്. ഒരു ലോജിക് ഒഴിവാക്കാമായിരുന്നു. കാരണം ഒരാൾ വെള്ളത്തിൽ പോയാൽ കൂടിയാൽ 2മിനിറ്റ് മാത്രമേ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കുകയുള്ളു. അതിനുള്ളിൽരക്ഷപ്പെടുത്തണം, ഞാൻ മലവെള്ളത്തിൽ അകപ്പെട്ടവരെയും, കനാലിൽ കുളിക്കുമ്പോൾ ഒഴുകിപ്പോയ കുട്ടികളെയും രക്ഷപ്പെടുത്തിയ അനുഭവം ഉണ്ട്!എന്തായാലും എടുത്ത ഷോർട് ഫിലിം നന്നായിട്ടുണ്ട്, ഞാനും,സുകുവും,ബേബിയും മറ്റും സെബിയൂർ പള്ളിയിൽ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്.👌👍മോഹനൻ സ്വാമി
@exoticarts
@exoticarts 8 месяцев назад
Nice
@sukumarancherampilly3585
@sukumarancherampilly3585 8 месяцев назад
Thanks❤️
@padmavathyS-s4i
@padmavathyS-s4i 8 месяцев назад
Sukumaren chettan super
@sukumarancherampilly3585
@sukumarancherampilly3585 8 месяцев назад
Thank you😍❤️
@beenajames9237
@beenajames9237 8 месяцев назад
A super short film with Great message! It was good to see many senior citizens in this movie. Well done everyone 👏👏
@sukumarancherampilly3585
@sukumarancherampilly3585 8 месяцев назад
❤️😍
@minipolachan8469
@minipolachan8469 8 месяцев назад
വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹 ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏
@sukumarancherampilly3585
@sukumarancherampilly3585 8 месяцев назад
🙏❤️
@vineethviniVineethvini-t1y
@vineethviniVineethvini-t1y 8 месяцев назад
🙏🙏🙏🙏🙏 എന്റെ നാട്ടുകാരൻ ഇത്രയും നല്ല ഒരു കലാകാരൻ ഉണ്ടായിരുന്നത് 🙏🙏🙏🙏🙏🙏🙏 ചെറുതിലെ ചേട്ടനെ ഒക്കെ കണ്ടു വളർന്ന എനിക്കൊക്കെ ചേട്ടൻ ഇത്രയും കഴിവുള്ള കലാകാരൻ ആണെന്ന് മനസിലായില്ല 🙏🙏🙏🙏🙏 വളരെ നന്നായിട്ടുണ്ട് ഇതു കണ്ടപ്പോൾ മനസ്സുവല്ലാതെ വിഷമിച്ചു പോയി..... അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
@sukumarancherampilly3585
@sukumarancherampilly3585 8 месяцев назад
❤️😍
@sanoopmj8279
@sanoopmj8279 8 месяцев назад
🥰👏
@nishasinoj5431
@nishasinoj5431 8 месяцев назад
❤❤❤❤
@shinesimonm553
@shinesimonm553 8 месяцев назад
വേഷം കണ്ടു ആരെയും അളക്കാൻ നിക്കണ്ട. നന്നായിട്ടുണ്ട്
@sukumarancherampilly3585
@sukumarancherampilly3585 8 месяцев назад
😍❤️
@justinpoulose4569
@justinpoulose4569 8 месяцев назад
Nice good work
@sukumarancherampilly3585
@sukumarancherampilly3585 8 месяцев назад
Thanks❤️😍
@aarabhidhanesh614
@aarabhidhanesh614 8 месяцев назад
👍👍👍👍
@joshysebastian2902
@joshysebastian2902 8 месяцев назад
🙏👍
@JyothishCherampillyRajappan
@JyothishCherampillyRajappan 8 месяцев назад
ഇങ്ങനെ ഒരു മുഖം ഉണ്ടാർന്നു ല്ലേ..???
@sukumarancherampilly3585
@sukumarancherampilly3585 8 месяцев назад
❤️
@JesMaria345
@JesMaria345 8 месяцев назад
👍🌷👌🙏👍
@Gishapriju
@Gishapriju 8 месяцев назад
Super
@sukumarancherampilly3585
@sukumarancherampilly3585 8 месяцев назад
Thanks❤️
@sreeninarayanan4007
@sreeninarayanan4007 8 месяцев назад
👏👏👏👏
@sukumarancherampilly3585
@sukumarancherampilly3585 8 месяцев назад
❤️
@joblevarghese5174
@joblevarghese5174 8 месяцев назад
20:12 ❤️👍👍👍
@jayasreepoduval3629
@jayasreepoduval3629 8 месяцев назад
👌👌👌🙏🙏🌹🌹
@sukumarancherampilly3585
@sukumarancherampilly3585 8 месяцев назад
❤️
@nalinashanp4892
@nalinashanp4892 8 месяцев назад
Good
@sukumarancherampilly3585
@sukumarancherampilly3585 8 месяцев назад
Thanks❤️
@SreehariBinu-z6d
@SreehariBinu-z6d 8 месяцев назад
Super ❤🫡
@jayammatm8303
@jayammatm8303 8 месяцев назад
വളരെ നന്നായിട്ടുണ്ട് 👏👏
@ANILMAMAN
@ANILMAMAN 8 месяцев назад
❤❤❤
@jibinjose6742
@jibinjose6742 8 месяцев назад
Далее
PAKAVEETTU  2024 MALAYALAM THRILLER  | SHORT FILM
24:53