മറ്റ് ടീമുകളെ വെച്ച് നോക്കുമ്പോൾ നമ്മുടെ ഒരു അവറേജ് ടീം ആണ് എങ്കിലും ഈ ടീം വിശ്വാസം ഉണ്ട് isl എടുക്കാൻ പറ്റിയില്ലകിൽ burnt cup, super cup ഒരു മേജർ ടൂർണമെന്റ് കപ്പ് നമുക്കും ക്ലബ്ബിനും വളരെ അധികം അത്യാവശ്യമാണ് 👍❤️
കൊമ്പന്മാർ ഒരുങ്ങി തന്നെ 🔥 മിഖായേൽ സ്റ്റഹ്റേ അങ്ങേരാണ് നല്ല കോച്ച് കടുംപിടുത്തക്കാരൻ സ്റ്റഹ്റെ മാനേജ്മെന്റിന് പിടിച്ചാൽ കിട്ടില്ല. സ്വന്തം ആശാൻ ഡ്യുറണ്ട് കപ്പിനെ വെറും ട്രെയിനിങ് ആയി കണ്ടു ഇങ്ങേർക്ക് കപ്പ് മുഖ്യം 💛 സ്റ്റഹ്‌റെയുടെ കൊമ്പന്മാർ ഈ സീസൺ കത്തിക്കും 🔥🔥🔥🔥🔥
ബ്രോ 3-4-3 എന്നാ formation use ചെയ്താൽ പൊളിയായിരിക്കും കാരണം നമ്മുടെ teamin ഈ സീസണിൽ നല്ലൊരു midfield തന്നെയുണ്ട് അപ്പോൾ pephra അല്ലെങ്കിൽ joushua poloru striker madhi😊
Baki ulla team inte vidhesha kalikar nalla strong aan athu vechu compare cheyumbol kbfc normal team pole ayitannn feel cheyunne ulla karyam paranal season fan aakunaverk namovagam🙏🏻
enthayalum ivante attitude avathe irunna mathi. cup ethayalum athinu vendi kalikkanam. allathe practice undakkan aanel training nu local teams aayit matches vecha pore