Тёмный
No video :(

കപ്പലിന്റെ എൻജിൻ ഒന്നു നന്നാക്കിയാലോ??||challenging maintenance of ships engine at sea|| JOK S2 Ep 3 

Journeys of kappithan
Подписаться 105 тыс.
Просмотров 42 тыс.
50% 1

This video features maintenance of ships Engine while the ship is at sea

Опубликовано:

 

4 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 140   
@munnasvlog9275
@munnasvlog9275 3 года назад
കപ്പിത്താൻ സൂപ്പർ😍😘
@brijeshgpillai2721
@brijeshgpillai2721 3 года назад
ഇതൊക്കെ കാണുമ്പോൾ ദുബായ് ഡ്രൈഡോക്ക് വേൾഡ് ഇൽ കഴിഞ്ഞു പോയ എന്റെ പത്തു വർഷം ആണ് ഓർമ വരുന്നത് 🙏🙏🙏🙏 വാർട്സില, റോൾസ് റോയ്സ്, മാൻ, ഷോട്ടൽ ഇവരോടെല്ലാം ഈ അവസരത്തിൽ താങ്ക്സ് 🙏🙏🙏
@flywheel4829
@flywheel4829 3 года назад
രാവിലെ ഫുജൈറ Anchorage il 3 സിലിണ്ടർ യൂണിറ്റ് overhauling കഴിഞ്ഞു വന്നതെ ഉള്ളൂ...
@nijas856
@nijas856 3 года назад
shipil anooo
@flywheel4829
@flywheel4829 3 года назад
No am at Nico International
@devisaransp8569
@devisaransp8569 3 года назад
@@flywheel4829 nico aano😀
@95deechu
@95deechu 3 года назад
വന്നു വന്നു കപ്പിത്താൻ ന്റെ വീഡിയോ മനസ്സിലാവണം എങ്കിൽ പോളി ടെക്നിക്ക് പഠിക്കേണ്ട അവസ്ഥ ആയല്ലോ.. 😂😂
@Journeysofkappithan
@Journeysofkappithan 3 года назад
പോളി ശരത്തിനെ വിളിക്കണോ
@arjunp1722
@arjunp1722 3 года назад
@@Journeysofkappithan vendi verum sir 😂 but adipwliyatto
@user-jx4zc9de8x
@user-jx4zc9de8x 3 года назад
കപ്പിത്താൻ. പൊളി 👍👍👍👍
@benjamingeorge7342
@benjamingeorge7342 3 года назад
മെക്കാനിക്കൽ വിദ്യാർഥികൾക്ക് ഏറ്റവും ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള ഒരു എപ്പിസോഡ് ആയിരിക്കും. കപ്പിത്താന് സല്യൂട്ട്.
@soychanma7131
@soychanma7131 3 года назад
ഞങ്ങളെപ്പോലുള്ളവർക്ക് മനസിലാവണമെങ്കിൽ പോളിടെക്നിക് പഠിക്കണം കൂടാതെ ഇംഗ്ലീഷും പഠിക്കണം'ഞാൻ പനമരം വയനാട്
@akshayvijayan3278
@akshayvijayan3278 3 года назад
*കപ്പിത്താൻ മൊഞ്ചൻ ആയി😍❣️*
@ajmal8629
@ajmal8629 3 года назад
കപ്പിത്താൻ തടി കൂടി മൊഞ്ചനായല്ലോ
@santhoshkumarav9091
@santhoshkumarav9091 3 года назад
നല്ലകാരൃം...ഇതുപോലുള്ളവ മലയാളികാണാത്ത കാഴ്ചകള്‍ കാണിച്ചതിന് കൃാപ്റ്റനൊര് ബിഗ് സലൃൂട്ട്. ആ ലൈനര്‍ ചെയിഞ്ചിങ്ങും..പിസ്റ്റണ്‍ റിമൂവ് & ഇന്‍സ്റ്റാളിങ്ങും..രണ്ട് സ്ഥലത്തും (താഴേയും മുകളിലുമായി )രണ്ട് കൃാമറാ വെച്ച് ഷൂട്ട് ചെയ്ത് കാണിച്ചാല്‍ അത് automobile engineering student ന് ഒര് മഹത്തായ അനുഭവമായി മാറിയേനെ. ok Commander നന്ദി നമസ്ക്കാരം .
@Journeysofkappithan
@Journeysofkappithan 3 года назад
അത്രക്ക് പോളി ടെക്നിക് sadanagal കയ്യിലില്ല
@jaf654
@jaf654 3 года назад
എല്ലാ വീഡിയോയും ഉഷാറാണ്
@sarathv2250
@sarathv2250 3 года назад
exploring ships crank shaft assembly, piston ring, lining etc ...fantastic....
@sreejithmanghat6202
@sreejithmanghat6202 3 года назад
Kappithan kidukki thakarthu thimruthu ennum support tto avatharana reethi kondu mikachu nilkunna channel ❤️
@triber4703
@triber4703 3 года назад
Hooo....ee vedio kandappola actually engineers inte kashtappad manasilaye.......😲🥵😱
@thahirch76niya85
@thahirch76niya85 3 года назад
എഞ്ചിൻ, പൊളിച്ചത്, പൊളി...ഞ്ഞിം, പോന്നോട്ടെ....
@craftanddiy4773
@craftanddiy4773 3 года назад
First ❤️❤️❤️ All the best 👍👍👍
@HariKrishna-vh8py
@HariKrishna-vh8py 3 года назад
Sir Engine cadet routine patti oru video cheyumo...
@sibinsumesh9618
@sibinsumesh9618 3 года назад
Thank you sir 💖 ഇതൊക്കെ കാണാൻ ഒരുനല്ല അവസരം ഒരുക്കിത്തന്നതിന് ഒരുപാട് നന്ദി 💖💖💖👌👌👌👌👏👏
@Sabarish_as
@Sabarish_as 3 года назад
Superb Video kappithanee :)
@vinodaugustine5619
@vinodaugustine5619 3 года назад
Kappithane good..... Informative.... Go ahead
@user-zq6wo6re5k
@user-zq6wo6re5k 3 года назад
ജീവിതത്തിൽ ആദ്യമായി കാണുന്നു
@Dileepdilu2255
@Dileepdilu2255 3 года назад
Kidu bro 💖😍✌
@AlanPrasad
@AlanPrasad 3 года назад
വളരെ നന്ദിയുണ്ട് ഇനിയും നല്ല വീഡിയോ ഷെയർ ചെയ്യണേ
@Journeysofkappithan
@Journeysofkappithan 3 года назад
Ishtam
@abinjoseph1970
@abinjoseph1970 3 года назад
It's very interesting ♥️
@renjith812
@renjith812 3 года назад
Kappithan is back..
@TruthFinder938
@TruthFinder938 3 года назад
വീഡിയോ ഒരു ഗുമ്മ് കിട്ടുന്നില്ല നിങ്ങൾ ഒരു കാര്യം ചെയ്യ് "കടലിലേക്ക് എടുത്തു ചാടി ആഴക്കടലിലേക്ക് ഊളിയിട്ടു കൊമ്പൻ സ്രാവിനെ പിടിച്ചു ചുട്ടു തിന്നുന്ന "വീഡിയോ ചെയ്യു... hopefully.....❤❤❤
@Journeysofkappithan
@Journeysofkappithan 3 года назад
ഉള്ള ഗുമ്മു പോരെ....
@TruthFinder938
@TruthFinder938 3 года назад
@@Journeysofkappithan ഒരു ചെറിയ കുത്തി തിരിപ്പ് 😂😂😂😂..... Still love you ❤❤❤
@sajjadtkm7936
@sajjadtkm7936 3 года назад
Suppar keto adhiyamayittanu kappalinte engine kanunne athilupari two strok anu ennulla oru valiya arivu sammanichadhinu valiya thanks
@brightanextrasensory9184
@brightanextrasensory9184 2 года назад
Super
@sangeethamediamusicmedia2812
@sangeethamediamusicmedia2812 3 года назад
അടിപൊളി മുത്തേ😍😍😍...
@abulizeaa1916
@abulizeaa1916 3 года назад
mattiya headum lynnerum nth cheyyum kappithanee engine parts full time avalable anoo shipil
@zvlogs757
@zvlogs757 3 года назад
Good video, and waiting for the next detailed video.
@samusamu8253
@samusamu8253 2 года назад
Polichu
@Journeysofkappithan
@Journeysofkappithan 2 года назад
ഇഷ്ടം
@Rajesh_KL
@Rajesh_KL 3 года назад
My dear Kapee ... love you with so much respect.
@abd-tg9vl
@abd-tg9vl 3 года назад
Good video
@nalansworld1208
@nalansworld1208 3 года назад
സൂപ്പർ ,,സബ്സ്ക്രൈബ്ഡ്'
@abduljaleelpakara6409
@abduljaleelpakara6409 3 года назад
Very Intresting 👌
@Journeysofkappithan
@Journeysofkappithan 3 года назад
Glad you think so!
@arjunworld2862
@arjunworld2862 3 года назад
It is very intresting 👌👌👌👌👌👌
@ELECTROMARINEMANIA
@ELECTROMARINEMANIA 4 месяца назад
Singapore one day 6 cylinder jacket guids replaced.
@starrock7851
@starrock7851 3 года назад
Thenks bro
@pranavp8456
@pranavp8456 3 года назад
ഞാൻ മെക്കാനിക്കൽ എഞ്ചിനീയർ ആണ് എനിക്ക് മനസിലാവുന്നുണ്ട്
@ajithkumarka5557
@ajithkumarka5557 3 года назад
Kappithane sugamalle
@mohammedirfan8142
@mohammedirfan8142 3 года назад
Oru army look thonniyavar ivde kod😜😜😜
@ijaspalakkad6149
@ijaspalakkad6149 3 года назад
Jamalka josh talks kandu sherikum pwolichu ithanu revenge houu enthoru climax love ❤️ u brother 😘😘😘ummmha
@ansarpsainudheen8296
@ansarpsainudheen8296 3 года назад
പിസ്റ്റൺ ഓട് ചേർന്നുകിടക്കുന്ന റിങ്ങിംഗ്ന് സിംഗർ നൈസർ എന്നാണ് പറയുക
@jasirtms
@jasirtms 3 года назад
👍👍👍👌👌
@farooquea5980
@farooquea5980 3 года назад
👍👍👍
@paadampootthakaalatth9912
@paadampootthakaalatth9912 3 года назад
ഹായ് ഹായ് 😀😀😀😀😀വന്നു
@manojkr3454
@manojkr3454 3 года назад
👌👌👌❤❤❤
@triple4740
@triple4740 3 года назад
Hiii❤❤❤👍
@bibitbiju6442
@bibitbiju6442 3 года назад
അപ്പോ Bdc to tdc
@nandhukk7794
@nandhukk7794 3 года назад
അമ്പട കപ്പിത്താനെ ഇങ്ങള് പോളീടെക്‌നിക് ആയിരുന്നുലേ 😂😂😂🙏🙏🙏😍😍😍😍😍😍♥️♥️♥️♥️♥️♥️♥️♥️♥️
@hashimsalim6127
@hashimsalim6127 2 года назад
Ikka, ee ship nte okke ownership engane aanu, nammude naatil aarenkilum undo, pls reply ikka
@umeshkrishna1875
@umeshkrishna1875 3 года назад
👍
@saleemmanuat3017
@saleemmanuat3017 3 года назад
എല്ലാ സിലിണ്ടറും ഒപ്പം മാറ്റത്തത് എന്താണ് എൻജില് എത്ര ലിറ്റർ ഓയൽ ഒഴിക്കണം
@Journeysofkappithan
@Journeysofkappithan 3 года назад
സിംപിൾ അല്ലെ... എല്ലാത്തിനും അതിന്റെതായ സമയുമണ്ട് ദാസാ
@abduljaleelpakara6409
@abduljaleelpakara6409 3 года назад
👍👍👍👍
@mohennarayen7158
@mohennarayen7158 3 года назад
Take care ur health..try to be states person..
@shefinshas559
@shefinshas559 3 года назад
Pwolich
@Journeysofkappithan
@Journeysofkappithan 3 года назад
Thanks 👍
@aflahp.p6995
@aflahp.p6995 3 года назад
Ippo evidayaa ullath
@albinkuruvillathomas8057
@albinkuruvillathomas8057 3 года назад
Day with deck cadets chyamo ✌️👍🤟
@Journeysofkappithan
@Journeysofkappithan 3 года назад
Coming soon
@nandakishoremp1756
@nandakishoremp1756 3 года назад
Kappithane njanum engine Pani padikan pova
@pmshareef6336
@pmshareef6336 3 года назад
Sooooooooooper
@jayadevck8026
@jayadevck8026 3 года назад
Njangal maintainance karkk oilntem grease ntem manam kayyil illengil urakkam varilla coz njangalude jeevitham aane machines oro workum success aayi kazhiyumbol manassinu thonnunna santhosham bhayankaram aane 🙂😍
@geethakumari771
@geethakumari771 3 года назад
Correct
@lancebenny8441
@lancebenny8441 3 года назад
Sir can a person become officer on deck after open cdc and stcw
@robitkurishingal2820
@robitkurishingal2820 3 года назад
❤️
@sanoojt
@sanoojt 3 года назад
Njanum. Mechanican. Sir
@moviemaniac5208
@moviemaniac5208 3 года назад
Vesselile captaine kanichu tharoo??????❤️
@inspirongaming6219
@inspirongaming6219 3 года назад
Kappithan cheta make a video on MOL comfort
@geethakumari771
@geethakumari771 3 года назад
Praying for all the engineers who are hard working in the hot noisy engine room.
@roshanmathal5629
@roshanmathal5629 3 года назад
💗
@topviralvideos167
@topviralvideos167 3 года назад
Chetta njan marine didlsel engine mechanical padichatha vecansy vello ondo plzz help🙏
@manilkr4255
@manilkr4255 3 года назад
Engine Reverse direction നിൽ തിരിയുന്നത് എങ്ങനെയാണ് എന്ന് വിശദികരിക്കുന്ന ഒരു Vidio ചെയ്യാമോ?
@LeckyEddyJoe
@LeckyEddyJoe 3 года назад
How do you get these huge spare parts from outside to deep inside ?
@Journeysofkappithan
@Journeysofkappithan 3 года назад
Using Crane
@sparkvlogsbyvinod3128
@sparkvlogsbyvinod3128 3 года назад
നേരത്തെ പറഞ്ഞാ കഥയുടെ ബാക്കി കാണാൻ വന്നത് ഞാൻ മാത്രം ആണോ ??/
@saidusr5453
@saidusr5453 3 года назад
First comment 👍👍👍👍
@abinavtv3342
@abinavtv3342 3 года назад
🔥🔥🔥🔥🔥🔥
@alwinlal8716
@alwinlal8716 3 года назад
All is well 😌😌
@akhilsuresh5101
@akhilsuresh5101 3 года назад
Chetta kurach technical videos njangalkk vendi cheyyamo
@rashidak7821
@rashidak7821 3 года назад
,,👍❤🌷
@vineshpvijayan3950
@vineshpvijayan3950 3 года назад
oru doubt chetta appo engine te lubrication engne aanu
@thoughtsandmemories5873
@thoughtsandmemories5873 3 года назад
Variety look 😍😍
@broken9732
@broken9732 3 года назад
After +2 commerce kazhinjj.....merchant navy ill join cheyyaan pattuvoo....How?????????????
@Cbeee77
@Cbeee77 3 года назад
Yss
@broken9732
@broken9732 3 года назад
@@Cbeee77 how...bro
@Cbeee77
@Cbeee77 3 года назад
@@broken9732 nammade nattil thanne genuine aayit ulla colleges und..just google it..
@user-ov1ul7yy5k
@user-ov1ul7yy5k 11 месяцев назад
ബേരി ബ്ഡ്
@ziyadpulikkal4121
@ziyadpulikkal4121 3 года назад
Hi. 2
@puthentravel
@puthentravel 3 года назад
ഓരോ വീഡിയോയ്ക്കും ക്രമനംമ്പർ നൽകിയിരുന്നെങ്കിൽ നന്നായിരുന്നു. എഞ്ചിൻ ഭാഗങ്ങൾ കാണിച്ചു നൽകിയതിന് നന്ദി.
@theworld9307
@theworld9307 3 года назад
Stock market investment engane cheyyam success aavam Video undo??
@ayham4689
@ayham4689 3 года назад
Fist viewer
@user-tx8ek1hp5r
@user-tx8ek1hp5r 3 года назад
കപ്പിത്താൻ സെർ
@user-dn5cr9rd1y
@user-dn5cr9rd1y 3 года назад
𝑪𝒐𝒏𝒕𝒊𝒏𝒖𝒆𝒔 𝒗𝒊𝒅𝒆𝒐𝒔 𝒊𝒅𝒅
@techfuncookchannel
@techfuncookchannel 3 года назад
Kapoalil kyariyathu matrame kanicholu kazhinja video eil athinu shesham kappaline parijata peduthamirunnu athyathu eathu tharam kappalanennu.
@thomastvarghese92
@thomastvarghese92 3 года назад
ക്കപ്പലിന്റെ എൻജിന് ഫ്ലൈവീൽ ഇല്ലേ
@mr_aesthe_tic9480
@mr_aesthe_tic9480 3 года назад
Oru hi parayamo kappithanee🥰
@Journeysofkappithan
@Journeysofkappithan 3 года назад
hello ഡിയർ
@shabeerap263
@shabeerap263 3 года назад
തടി കൂടിയല്ലൊ
@nijas856
@nijas856 3 года назад
A Day with deck cadet ethra kalamayi parayunnu
@nandhunandhu4604
@nandhunandhu4604 2 года назад
Mechanical diesel padicha job kittumo
@Journeysofkappithan
@Journeysofkappithan 2 года назад
Ia
@kumarsarath8904
@kumarsarath8904 3 года назад
❤❤
@midhunjr2800
@midhunjr2800 3 года назад
Engine വർക്ക്‌ അല്ലല്ലോ അപ്പോ പവർ എവിടെന്ന വരുന്നേ
@wahidkoori3906
@wahidkoori3906 3 года назад
From generator (Auxiliary engine)
@sanoojt
@sanoojt 3 года назад
Only. Car
@VMVMVMw
@VMVMVMw 3 года назад
athentha kappithane engineersine oru pucham.......avaralle kooduthal kashttapedunnath........
@Journeysofkappithan
@Journeysofkappithan 3 года назад
എല്ലാവരോടും ഇഷ്ടം മാത്രമേ ഉള്ളു...
@VMVMVMw
@VMVMVMw 3 года назад
oru rasam
@colderthanice1208
@colderthanice1208 3 года назад
illegal ano??? Enghana kanikunee🙄
@Messri172
@Messri172 3 года назад
Vessel name
@adrinath4902
@adrinath4902 3 года назад
♥️♥️♥️♥️
Далее
Suez Canal Block Explained (Malayalam)
8:20
Просмотров 787 тыс.