Тёмный

കപ്പലെത്തി മക്കളേ... വിഴിഞ്ഞം ബർത്തിങ് തുറമുഖത്തിനകത്തുള്ള ദൃശ്യങ്ങൾ 

MediaoneTV Live
Подписаться 6 млн
Просмотров 39 тыс.
50% 1

കപ്പലെത്തി മക്കളേ... വിഴിഞ്ഞം ബർത്തിങ് തുറമുഖത്തിനകത്തുള്ള ദൃശ്യങ്ങൾ | vizhinjam
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@anvidantey
@anvidantey 21 день назад
ഇത് ഇന്ത്യയുടേയും നമ്മുടെ കൊച്ചു കേരളത്തിന്റെയും അഭിമാന നിമിഷം... 👏👏👏 പദ്ധതി കാലാനുസൃതമായി പൂർത്തീകരിച്ച ഇപ്പോഴത്തെ കേരള സർക്കാരിനും, ഇതിനെ അകമഴിഞ്ഞ് പിന്തുണ നൽകിയ പ്രതിപക്ഷത്തിനും അണിയറയിൽ പ്രവർത്തിച്ച എല്ലാ നല്ലവരായ ആളുകൾക്കും, പിന്നെ തിരുവനന്തപുരത്തിന്റെ സ്വന്തം വിഴിഞ്ഞം നിവാസികൾക്കും നമ്മുടെ കേരളത്തിനും ഇതൊരു പൊൻതൂവൽ തന്നെയാണ് പറയാതിരിക്കാൻ കഴിയുന്നില്ല... 👏👏👏 കേരളത്തിന്‌ കപ്പൽ വ്യവസായങ്ങളോടുള്ള അഭിരുചിയും , മുൻപരിചയവും, പിന്നെ പ്രകൃതിയുടെ ആഴമേറിയ രമ്യതയും എല്ലാം പ്രയോജനപ്പെടുത്തി നേടിയ ഈ വിജയം, നമ്മുടെ കേരളത്തിനും രാജ്യത്തിനും മുതൽക്കൂട്ടാവട്ടെ എന്നാശംസിക്കുന്നു... 👏👏👏 സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ...😊😊😊 പക്ഷെ ജനങ്ങളുടെ ഉന്നമാനമാണ് രാജ്യത്തിന്റെ അഭിവൃധി എന്നത് ആരും മറക്കാതിരിക്കട്ടെ... ഇതുകൂടാതെ നമ്മുടെ കുട്ടികളുടെ പഠനരീതികളും AIയും തമ്മിൽ മാറ്റുരക്കുന്ന International GenAI Conclaveനും ആശംസകൾ നേരുന്നു...👏👏👏
@sajijoseph2792
@sajijoseph2792 21 день назад
ഇത് ഏറ്റവും നന്നായി മനസ്സിലാക്കി ഉമ്മൻചാണ്ടി സർക്കാരിനെ ന*** നാറ്റിച്ചു കള്ളന്മാർ എന്ന് വിളിച്ചു ആ പിണുവും സംഘവും ഇതിന് ഒട്ടും അർഹരല്ല ഇതിന്റെ ഇതിന്റെ ക്രെഡിറ്റ് എടുക്കാൻ ഒരുതരത്തിലും അർഹരല്ല. ഇതിന്റെ മറവിൽ എത്ര കോടികൾ പിണു മരുമല തട്ടിയെടുത്ത് എന്ന് അടുത്ത തെരഞ്ഞെടുപ്പിൽ ജനം വിളിച്ചു പറയും
@jasminijad9946
@jasminijad9946 21 день назад
kadal kolla enn kodi kaanicha pinarayik ano nigal abhivadhygal parayunnath kollaam vizhinjam പദ്ധതി കൊണ്ട് വന്ന ഒരാൾ ഉണ്ടായിരുന്നു ഉമ്മൻ ചാണ്ടി സർ അദ്ദേഹം ഇപ്പോ ഇല്ലാ അത്തകണ്ട credit ഫുൾ പിണറായിക്ക് കൊടുകാം
@saleeluser7240
@saleeluser7240 21 день назад
ഉമ്മൻ ചാണ്ടിയെ ഓർക്കേണ്ട സമയം .
@harigopalr2193
@harigopalr2193 21 день назад
Yes
@cricketupdateinworld8071
@cricketupdateinworld8071 21 день назад
വിഴിഞ്ഞം പോർട്ടിൽ ആദ്യ ചരക്ക് കപ്പൽ അടുക്കുമ്പോൾ ഒരു ഓർമപ്പെടുത്തൽ ഉണ്ട്. ആകെ മുതൽമുടക്ക് - 8867 Cr, കേന്ദ്രം - 818 Cr, അദാനി - 2454 Cr, കേരളം - 5,595 Cr.🔥
@gvilla6605
@gvilla6605 21 день назад
Super midiaone chanal എറ്റവും അടുത്തു നല്ല ക്ലാരിറ്റിയൽ വിഡിയോ എടുത്തു അതിനു ഇടയായ ആൾക്ക് ബിഗ് സല്യൂട്ട് വേറെ ഒരു chanal കാണാത്ത വിഡിയോ സൂപ്പർ ആക്കി ബിഗ് saluite
@sabirv9127
@sabirv9127 20 дней назад
ഉമ്മൻ‌ചാണ്ടി സാർ
@zubairabdola
@zubairabdola 21 день назад
Dear captain, chief officer, other crew and port pilot both you are done a historic support to us
@RadhikaU-th8wj
@RadhikaU-th8wj 21 день назад
✌️
@nathajitruth5393
@nathajitruth5393 21 день назад
വിഴിഞ്ഞം തുറമുഖം യാഥാർദ്ധ്യം ആക്കിയ കേന്ദ്ര സർക്കാരിനും അദാനിക്കും .. വിപ്ലവാഭിവാദ്യങ്ങൾ ❤❤
@shanimmullancheri5197
@shanimmullancheri5197 21 день назад
It's state govt project..not central govt... Vizhinjam International Transhipment Deepwater Multipurpose Seaport is an ambitious project taken up by Government of Kerala. It is designed primarily to cater container transhipment besides multi-purpose and break bulk cargo. The port is being currently developed in landlord model with a Public Private Partnership component on a design, build, finance, operate and transfer (“DBFOT”) basis. The private partner, the Concessionaire M/s Adani Vizhinjam Port Private limited has commenced the construction on 5th December 2015.
@jordano4399
@jordano4399 21 день назад
😂😂aa best theeta sanghi vannallo chanaka thalachorum aaay
@bijuskariah3706
@bijuskariah3706 20 дней назад
8 percent ആണ് സെൻട്രൽ gov മുടക്കിയെ 🤣
@thetravellerindianway9390
@thetravellerindianway9390 21 день назад
Allow officer to do the basic operations with their team of experts. And slowly can induct some workers just to be in payroll. Similar to gulf companies who appoint local employees in to fill the position.
@manimanikandan6321
@manimanikandan6321 20 дней назад
പിണറായിയുടെ പേര് മാത്രം പറയരുത്
@shereefp2492
@shereefp2492 21 день назад
Oh. ഇനി യൂണിയനുകൾക്ക് സമരം തുടങ്ങാം. Ready set strike
@sethunairkaariveettil2109
@sethunairkaariveettil2109 21 день назад
എനി കടത്തു തുടങ്ങാം....😂😂😂😂
@VinodVinod-km9gx
@VinodVinod-km9gx 21 день назад
That's mode😂😂😂😂
@BlueTaurianBull
@BlueTaurianBull 20 дней назад
Indian standard of Hygiene and cleanliness ....
@techtips3646
@techtips3646 21 день назад
🔥🔥🔥vizhinjam❤trivandrum
@manus.pillai6296
@manus.pillai6296 21 день назад
നാളെ പന്തളത്തെ ഫ്‌ളക്‌സ്: വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തിച്ച സ. ചിറ്റയം ഫേസ്ബുക്ക് കുമാറിന് അഭിവാദ്യങ്ങൾ!
@skmmakodmakod8516
@skmmakodmakod8516 21 день назад
ഒളിച്ചിരുന്ന് കാമറയിൽ പകർത്തുന്നത് പോലെയാണല്ലോ ഇതൊന്നും ഫുള്ളായി കാണിക്കുന്നില്ല😂
@safeermk5255
@safeermk5255 21 день назад
Yes, allowed illaa.
@2465akhil
@2465akhil 21 день назад
Cochi poyii now trivandrum is hub
@SahiraSaleem-l5o
@SahiraSaleem-l5o 21 день назад
😊
@user-uv8jy1is1t
@user-uv8jy1is1t 21 день назад
Please stick a picture of CPM leaders, KING Pinarayi V, Kovindan VS, ON THE ship.
@abdulrasheed2266
@abdulrasheed2266 21 день назад
നോക്ക് കൂലി ഉണ്ടാകുമോ?
@vishnukp876
@vishnukp876 18 дней назад
മോഡി സർക്കാർ 🔥❤
@maanuvalanchere9686
@maanuvalanchere9686 21 день назад
അപ്പോൾ ഇനി എല്ലാ നിത്യോപയോഗ സാധനങ്ങൾക്കും വില കുറയും അല്ലേ
@jayasreerajagopal7710
@jayasreerajagopal7710 21 день назад
ഇത് ഇപ്പോൾ ചെയ്താലെ വരും തലമുറകൾക്ക് പ്രയോജനം ഉണ്ടാവൂ.
@prakashk.p9065
@prakashk.p9065 21 день назад
സർകാരിനു വീക്ഷണം ഒന്നിലും ഇല്ല, വിദഗ്ധർ പുറത്തൂ ധാരാളം ശ്രീ.ഇല്യാസ് ജോൺ ഈ വിഷയത്തിൽ അറിവ് പങ്കു വയ്ക്കുന്ന വിദഗ്ധനായ മാദ്ധ്യമ പ്രമുഖനാണു.
@lalukolat8416
@lalukolat8416 21 день назад
Pinne aaraanu ithu poorthiyaakkiyathu...chorichil angottu maarunnilla alle
@hashimkgm6604
@hashimkgm6604 21 день назад
Ini ippo citu kaar Vann Kodi kuthum
@sajijoseph2792
@sajijoseph2792 21 день назад
ഒന്നും ചെയ്യില്ല അതാനിയുടെ കാലിലെ വെള്ളം കഴുകി കുടിച്ച് അയാൾ തരുന്ന നക്കാപിച്ച യും തിന്നു, ഇവരുടെ മൂത്ത കാർന്നോൻ അതായത് പിണു അവിടെ ഉണ്ടല്ലോ ഒന്നും ചെയ്യില്ല. അത് എൽഡിഎഫ് സർക്കാർ അല്ലാതെ വേറെ ഏതെങ്കിലും സർക്കാർ വന്നാൽ അപ്പോൾ ചാടി വീഴും ഒരു ഉളുപ്പുമില്ലാതെ
@sanjeevrajan1
@sanjeevrajan1 21 день назад
These are the events where we people should gather in huge numbers to celebrate it is going to benefit us from head to foot rather than collect in huge numbers to welcome some players for whom our taxes are utilized for their expenses and they just bring a Trophy or a Medal. Sorry, It's my opinion.
@chandrashekar9913
@chandrashekar9913 21 день назад
പപ്പു ൻ്റെ അദാനി പണിത തുറമുഖം..😂😂
@sadanandirva5363
@sadanandirva5363 21 день назад
Modi the great leader of India.shaji Gujarat
@nabeelnabeel277
@nabeelnabeel277 21 день назад
എന്തായിരിന് ബഹളം അല്ലവരും മറന്നു കാണും ldf
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 21 день назад
അദാനി ക്കീ ജയ് -----
@Assaqaff
@Assaqaff 18 дней назад
Profit for adaani
@user-em3wm4ut5p
@user-em3wm4ut5p 21 день назад
കേരളത്തിന് എന്താണ് ഇതിലൂടെ വരുമാനം .?
@999993578
@999993578 21 день назад
🤣
@lalukolat8416
@lalukolat8416 21 день назад
Chettanu ippozhum bodhamille
@user-em3wm4ut5p
@user-em3wm4ut5p 21 день назад
@@lalukolat8416 കേരള സർകാരിനുളള വരുമാനമാണ് ചോദിച്ചത് മറ്റ് കാര്യങ്ങൾ അല്ല
@user-zb5ph8hq8u
@user-zb5ph8hq8u 21 день назад
Varsham 500 kodi
@jayasreerajagopal7710
@jayasreerajagopal7710 21 день назад
Direct and indirect benefits.... Tax, indirect jobs undavum... Infrastructure development cheythe pattoo.. Next Generation thottu orupadu difference undavum..
@binilc2812
@binilc2812 21 день назад
ettavum danger Aya time anu berthing ..avde ninnu comedy kanichal chalpm vadiyakum .. a rope potti
@Bigesh-yh5tp
@Bigesh-yh5tp 21 день назад
LDF❤❤❤❤
@commonmalayali6612
@commonmalayali6612 21 день назад
Oomanchandi 🎉🎉🎉❤❤❤
@999993578
@999993578 21 день назад
🤣
@hashimkgm6604
@hashimkgm6604 21 день назад
Ith ivide nadathooola enn paranj samaram cheytha party aaan ldf
@prasanth6737
@prasanth6737 21 день назад
ഉംഎന്നിട്ട് എന്നിട്ട്😂😂😂
@AkhilKrishnaIyyer-os1hk
@AkhilKrishnaIyyer-os1hk 14 дней назад
Harekrishna189 SAN💚💚💚❤️❤️❤️❤️💙😊🙏🏻🥰🤟🏻😘😍🥱
@AkhilKrishnaIyyer-os1hk
@AkhilKrishnaIyyer-os1hk 14 дней назад
Om Namo Narayanaya Nama18956💚💚💚❤️❤️❤️🙏🏻😊🥰🤟🏻😘😍🥱
Далее
Ouch.. 🤕
00:30
Просмотров 12 млн
Ouch.. 🤕
00:30
Просмотров 12 млн