Тёмный

കപ്പാസിറ്റർ മാറ്റിയിട്ടിട്ടും ഫാനിന് കാറ്റില്ലെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ| current saving idea. 

Ansi's Vlog
Подписаться 449 тыс.
Просмотров 121 тыс.
50% 1

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@aseeselvanparambil-yv1rr
@aseeselvanparambil-yv1rr 4 месяца назад
ഐഡിയ സൂപ്പറാണ്. ഇത് ചേച്ചിയെ പഠിപ്പിച്ച ഇലക്ട്രീഷ്യനും👍👍👍👍 ചെറിയ കുട്ടികൾ ഉള്ളവർ ഈ ഐഡിയ ചെയ്യരുത് കട്ടിലിൽ നിന്നും തൊട്ടിലിൽ നിന്നൊക്കെ കുട്ടികൾ വീഴാൻ സാധ്യത കൂടുതലാണ് കാരണം അത്രയും കൊടുംകാറ്റാണ്
@SmartTechMedia
@SmartTechMedia 4 месяца назад
കാറ്റ്ഇ കൂടും കാര്യം ശരി തന്നെ. നിർമ്മിച്ച ഫാൻ ആദ്യമായി നിർമ്മിച്ച കമ്പനികൾ അതിൽ ചില കാര്യങ്ങൾ നിഷ്ക്കർഷിച്ചിട്ടുണ്ട്. അതിലൊന്നാണ് ഫാൻ ലീഫിന്റെ ചരിവ് അത്‌വ്യാസപ്പെടുത്തിയാൽ മോട്ടോറിന് വായുവിനെ തള്ളിനീക്കാൻ കുറച്ചു കൂടി ഊർജം ചിലവാക്കേണ്ടിവരും. ഇത് ഭാവിയിൽ ഫാനിന്റെ ആയുസിനെ ബാധിക്കും.
@noushadcc92
@noushadcc92 4 месяца назад
പെങ്ങൾ പറഞ്ഞ പ്രകാരം ഞാൻ ഫെൻ അങ്ങനെ ചെയ്തു...നല്ല കാറ്റ് കിട്ടി ..പക്ഷേ കാലത്ത് എണീച്ചപ്പഴാ കണ്ടത്..റൂമിൽ ഒന്നും ബാക്കിയില്ല..എല്ലാം പറന്ന് പോയി 😂😂😂😂😂😂😂😂
@moiduk786
@moiduk786 4 месяца назад
നീയും റൂമിൽ ബാക്കിയുണ്ടായിട്ടില്ലേ കഷ്ടം
@antonypl6401
@antonypl6401 4 месяца назад
​@@moiduk786😊😊😊😊😊😊😊😊
@ibrahimch9839
@ibrahimch9839 3 месяца назад
ഭാര്യ അടക്കം പറന്നു പോയോ,😜
@absvlog7593
@absvlog7593 4 месяца назад
വിലകൂടിയ ഫാൻവാങ്ങുക നല്ല കാറ്റ് ഉണ്ടാകും
@MohamedpuqthiyathPuthiyath
@MohamedpuqthiyathPuthiyath 4 месяца назад
വളരെ നല്ല ഐഡിയ ആണ് വേറൊന്നും പറയാനില്ലവളരെ നല്ല ഐഡിയ ആണ് വേറൊന്നും പറയാനില്ല
@AbdulRahman-oj4mi
@AbdulRahman-oj4mi 4 месяца назад
ith enthayalum try cheyth nookanam
@mohananambika5164
@mohananambika5164 3 месяца назад
ഞാൻ ഇ പറയുന്നപോലെ ഒരുദിവസം ചെയ്തു എന്നാൽ സ്പീഡ് കൂടി നല്ല കാറ്റും ഉണ്ടായിരുന്നു എന്നാൽ ഫാനിന്റെ സൗണ്ടും മാറി പിറ്റേന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല ആ രാത്രിയിൽ ഞാൻ പഴയതുപോലെ മാറ്റി ആരും ഒരിക്കലും ഇവർ പറയുന്നത് പോലെ ചെയ്യരുത് അതിന്റെ ബാലൻസ് പോകും ഞാൻ ഒരു കുഞ്ഞു എലെക്ട്രിഷൻ ആണ്
@sravanam-sasi
@sravanam-sasi 3 месяца назад
കറക്റ്റ്
@ushavijayakumar6962
@ushavijayakumar6962 4 месяца назад
Thanks for the useful information
@messi9291
@messi9291 4 месяца назад
എല്ലാ ഫാനിന്റെ കമ്പനിക്കും ഒന്ന് എത്തിച്ചു കൊടുക്കൂ
@AnoopVE-jl3zf
@AnoopVE-jl3zf 4 месяца назад
Fan motorinte load koodum , adhikam thaamasikkaathe motor kathipokum
@AnoopVE-jl3zf
@AnoopVE-jl3zf 4 месяца назад
Fan leaf bend koottaan paadilla
@robygeorge1861
@robygeorge1861 4 месяца назад
ചേച്ചി കഞ്ഞി, കറി, ഒക്കെ ഉണ്ടാക്കി കുടിച്ച് ശരീരം ഷീണിക്കാതെ വീട്ടിൽ അടങ്ങി ഇരിക്ക്. നാട്ടുകാരുടെ കാറ്റ് കളയാതെ.
@amalsharin5432
@amalsharin5432 4 месяца назад
എത്രയും പെട്ടെന്ന് കമ്പനി അറിയിക്കുക
@AlbinaTom-ec1lk
@AlbinaTom-ec1lk 4 месяца назад
ചേച്ചി ഒരു ലീഫ് മറ്റിയാൽ മതി നല്ല കാറ്റ കിട്ടും
@fathimazaira6038
@fathimazaira6038 4 месяца назад
njn engana faninta kaat kootum enn aalochikkernu thanks for sharing
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 4 месяца назад
എന്ത് ചെയ്താലും കമ്പനി തീരുമാനിച്ചതിന് കൂടുതൽ റണ്ണിങ് ഉണ്ടാവില്ല കാരണം കമ്പനി പറയുന്നത് ഇതുവരെ ഒരു പാനിൽ ഉണ്ടായില്ല
@kunjadukkala
@kunjadukkala 4 месяца назад
ഇത് സൂപ്പർ ഐഡിയ ആണ് ❤️❤️
@narayananvn3406
@narayananvn3406 4 месяца назад
Athengine.4 fan odunnathu vyathastha mayareethyyilalle.
@Sajina-wh7go
@Sajina-wh7go 4 месяца назад
അടിപൊളി
@naadan751
@naadan751 4 месяца назад
മൂട് പോകാതെ നോക്കണം!
@manikandanknairwadakanchery
@manikandanknairwadakanchery 4 месяца назад
ഒരു കാര്യം ചോദിച്ചോട്ടെ സീലിംഗ് ഫാൻ ഇങ്ങനെ ചെയ്യാൻ പറ്റുള്ളൂ ടേബിൾ ഫാൻ ചെയ്യാൻ പറ്റുമോ
@ironman6848
@ironman6848 4 месяца назад
കാറ്റ് കൂടുതൽ കിട്ടും പക്ഷെ Load കൂടിപ്പോകും motor കത്തിപ്പോകും. അല്ലാതെ കറണ്ട് കാശൊന്നും കുറയില്ല
@GirishChamy
@GirishChamy 3 месяца назад
കറണ്ട് കാശ് കുറയും, ലോഡ് കൂടി മോട്ടോർ കത്തി പോവും, അപ്പൊ ഫാൻ ഓടിക്കേണ്ട ആവശ്യം ഇല്ല, അങ്ങനെ കറന്റ് ചാർജ് കുറയല്ലേ 😀😀😀
@mgamer4451
@mgamer4451 4 месяца назад
Njan ithu polecheythittundu
@user-eu3vr2vv3d
@user-eu3vr2vv3d 4 месяца назад
❤👌👍
@user-qp6em6qp2c
@user-qp6em6qp2c 4 месяца назад
ബില്ല് കൂടിയാലും വേണ്ടില്ല ഇത് കണ്ടിട്ട് എങ്ങനെ അത് മാറ്റി ഉണ്ടാക്കാം
@user-ie2xu9kz9t
@user-ie2xu9kz9t 4 месяца назад
Thalayilchakkunanachidane,allel.bhudhipokume
@aamiabdu3090
@aamiabdu3090 4 месяца назад
ooh.. inganayum fan inte kaatu kootaale👏
@vaishnavmahadev1980
@vaishnavmahadev1980 4 месяца назад
കൊടുങ്കാറ്റിന്റെ സ്പീഡ് അൽപം കുറക്കാൻ പറ്റോ... പറ്റൂല്ലാ ലേ😢
@ManjuManjunath-ev7xv
@ManjuManjunath-ev7xv 4 месяца назад
Vivamillatha al Allard motham confusion undakunnu... Vere oru paniyum illaatha Kure manushyar... Sangadi kulamakum arum cheyyaruth..
@MuhammedKamarudheenvpp
@MuhammedKamarudheenvpp 4 месяца назад
Correntbillkurakkan.fanoffcheyyuka
@Theettakammi2679
@Theettakammi2679 4 месяца назад
കൊടും കാറ്റായാൽ വീട് പറന്നു പോകും. അത് കൊണ്ട് നീ ചെയ്താൽ മതി. ഉപദേശം വേണ്ട.
@MuhammedKamarudheenvpp
@MuhammedKamarudheenvpp 4 месяца назад
Fancompaneye.areekkuka.fullbandalidea
@shamnasemi7933
@shamnasemi7933 4 месяца назад
Fan Karangunnathu kanumpol thannea Pediyakunnu
@user-ro5xv9cl2l
@user-ro5xv9cl2l 4 месяца назад
അങ്ങനെ കൊടും കാറ്റ് അടിച്ചാൽ ലോകം അവസാനിക്കില്ലേ പിന്നെ ഫാൻ ഉണ്ടായിട്ട് എന്താ കാര്യം അതും അല്ലാതെ ജിബ്‌രീൽ അലൈസലാമിന് ഒരു സങ്കടം ആവില്ലേ
@aishanesla2091
@aishanesla2091 4 месяца назад
ooh enta vtl fan ottum kaatilla ith try cheyyam
@Gamer-Cruze
@Gamer-Cruze 4 месяца назад
Dont do this. Heat akum fan pottiterikotaaa
@sreeragkeerthana5184
@sreeragkeerthana5184 4 месяца назад
500രൂപയാണെങ്കിൽ.... ബില്ല് 0 ആകുമോ?
@josemk6233
@josemk6233 4 месяца назад
ഇവൾ എവിടെ ആയിരുന്നു . ഇത് 10വർഷമായി
@SahiraAli-hh2qn
@SahiraAli-hh2qn 4 месяца назад
വേറെ ഐഡിയ ഉണ്ടോ നോക്കട്ടെ
@gopalakrishnanmm6308
@gopalakrishnanmm6308 3 месяца назад
അവൻെറ പേരു കൂടി പറ
@renjithv9800
@renjithv9800 3 месяца назад
ഞാനൊരു ഇലക്ട്രീഷ്യൻ പണി ചെയ്യുന്ന ഒരു വ്യക്തിയാണ് ഫാന്റ ലീഫിൽ തന്നെ ഒരു ചരിവുണ്ട് ആ ചരിവ്ഒരുപാട് ആയാലും കാറ്റ് താഴേക്ക് വരത്തില്ല ഫാൻ ഉള്ളിടത്ത് എയർ കൺസ്ട്രക്ഷൻ ഉണ്ടെങ്കിൽ തീർച്ചയായിട്ടും കാറ്റ് താഴേക്ക് വരും നമ്മുടെ വീട്ടിലെ എയർഹോൾ കറക്റ്റ് ആയിട്ട് വേണ്ടിവരും അല്ലാതെ ഒരു വാഷർ വെച്ചെന്ന് പറഞ്ഞുകൊണ്ട് ഈ മണ്ടത്തരങ്ങൾ മറ്റുള്ളവരെ ബോധിപ്പിക്കേണ്ട കാര്യമില്ല
@anuali8718
@anuali8718 4 месяца назад
nice tip thanks for sharing
@moyinfaizy4162
@moyinfaizy4162 4 месяца назад
V കുട്ടി കൂട്ടി പറയണ്ട
@manafopmanafop9887
@manafopmanafop9887 4 месяца назад
അപ്പൊ വാൾ ഫാൻ ആണെങ്കിൽ എന്താ ചെയ്യാൻ?
@rajurajur
@rajurajur 4 месяца назад
V̊e̊r̊ẙ b̊åd̊ l̊o̊n̊g̊ t̊h̊ål̊l̊ů ,̊,̊,̊,̊,̊,̊,̊n̊år̊i̊ẙå v̊i̊d̊i̊o̊
@noushadnoushu2063
@noushadnoushu2063 4 месяца назад
👣👣👣👣🙏🙏🙏🙏
@jayarajanpk6291
@jayarajanpk6291 4 месяца назад
കോപ്പിയടി 😜 കോപ്പിയടി മാത്രമല്ല മറ്റൊരു ചാനലിൽ 1 മിനിറ്റ് 24 സെക്കെന്റ് കൊണ്ട് ചെയ്ത വീഡിയോ 6 മിനിറ്റ് 10 സെക്കന്റ് വരെ എത്തിച്ചു 😂
@mahaboobessa6273
@mahaboobessa6273 4 месяца назад
@johnvarghese6421
@johnvarghese6421 4 месяца назад
This is very old idea
@jaseelpp6469
@jaseelpp6469 4 месяца назад
ഇങ്ങനെ ആരും ഫാനിൻ്റെ ലീഫ് മാറ്റരുത് കാറ്റ് കിട്ടും ചൂട് കാറ്റാണ്.
@bushra5803
@bushra5803 4 месяца назад
ഞങ്ങൾ മാറ്റി ഒരു മാറ്റവും ഇല്ലാ
@naadan751
@naadan751 4 месяца назад
ഇതു പുതിയതൊന്നുമല്ല, പഴകിദ്രവിച്ചതാണ്, ഫാൻ ഉണ്ടാക്കുന്ന കമ്പനിക്കാർ വെറും മണ്ടമാരാണോ? ഉടായിപ് വീഡിയോ എന്നു പറയാതിരിക്കാൻ പറ്റുന്നില്ല!
@razackmp9647
@razackmp9647 4 месяца назад
Ethokke kure mump you tubil ullathaanu😂😂😂😂😂
@bushra5803
@bushra5803 4 месяца назад
പച്ച നുണ
@indianfurniture683
@indianfurniture683 4 месяца назад
കരണ്ട് ബില്ലുകൾ കുറച്ചു കൊടുക്കുന്നു വിളിക്കുക
@HameedPattani-dl3kv
@HameedPattani-dl3kv 4 месяца назад
വേറെ എന്ധെങ്കിലും പണിക്ക് പൊയ്ക്കൂടേ അനക്ക് 😂😂 3:14 3:15 3:23
@RahmathKc
@RahmathKc 4 месяца назад
ലീഫിന്റെ താഴ്ന്ന ഭാഗത്തെ വാഷർ എടുത്ത് കളഞ്ഞാൽ പോരെ 🤔😂😂
@ibraheemperal1486
@ibraheemperal1486 4 месяца назад
ഏതായാലും നീട്ടി വലിക്കാതെ കാര്യം പറഞ്ഞല്ലൊ ?
@savithrikrishnan3829
@savithrikrishnan3829 4 месяца назад
ഇത് ചെയ്ത് വിശൃസിച്ച് അതിന്റെ ചുവട്ടില് കിടന്നുറഞാമോ😢😢
@shailarahim2497
@shailarahim2497 4 месяца назад
😂😂
@basheerpokkatugalbasheerpo6527
@basheerpokkatugalbasheerpo6527 4 месяца назад
കറണ്ട് ബില്ല് ഒരികലും കുറയില്ല വെറുതെ
@abrahamkoshy7585
@abrahamkoshy7585 4 месяца назад
Answer ninaku valla paniyum cheythu jeevichukoode,udayippu
@prabhash86prabhash17
@prabhash86prabhash17 4 месяца назад
ഈ ഐഡിയ 4 വർഷത്തിന് മുൻപ് വന്നതാണ് അതേ കോപ്പി അടിച്ചു മാറ്റി
@HameedPattani-dl3kv
@HameedPattani-dl3kv 4 месяца назад
വേറെ എന്ധെങ്കിലും പണിക്ക് പൊയ്ക്കൂടേ😂🙏🏽
@mathewpothenvarghese6989
@mathewpothenvarghese6989 4 месяца назад
Mukkumafi 😅 never does this foolishness
@user-tg1wr7pz1v
@user-tg1wr7pz1v 4 месяца назад
വളരെ പഴയ തന്ത്രം
@RagheshKumar
@RagheshKumar 4 месяца назад
ഒരു കഥയും ഇല്ല, പുതിയ ഉടായിപ്പ് വല്ലതും ഉണ്ടങ്കിൽ പറ മുതലാളി
@sivasankaran4028
@sivasankaran4028 4 месяца назад
നീയീ പറയുന്ന കാറ്റൊന്നും ഇതിനില്ല,ചില കിഴങ്ങന്മാർ സ്ത്രീയല്ലേ എന്നുകരുതി സുഖിപ്പിക്കുന്നതാണ്
@josem685
@josem685 4 месяца назад
വെറുതെ ഓരുന്നു പറഞ്ഞു മനുഷ്യനെ പറ്റിക്കുയാണ്
@HameedPattani-dl3kv
@HameedPattani-dl3kv 4 месяца назад
വേറെ എന്ധെങ്കിലും പണിക്ക് പൊയ്ക്കൂടേ അനക്ക് 😂😂
@killadiblind4195
@killadiblind4195 4 месяца назад
പറയുന്നതു െതറ്റാണു
@HameedPattani-dl3kv
@HameedPattani-dl3kv 4 месяца назад
വേറെ എന്ധെങ്കിലും പണിക്ക് പൊയ്ക്കൂടേ അനക്ക്
@lgjnair1746
@lgjnair1746 4 месяца назад
😂
@HameedPattani-dl3kv
@HameedPattani-dl3kv 4 месяца назад
വേറെ എന്ധെങ്കിലും പണിക്ക് പൊയ്ക്കൂടേ അനക്ക് 😂😂
@mysticaljugnu
@mysticaljugnu 4 месяца назад
ഇയാള് എന്താ കിടന്നു പിട ക്കുന്നെ ഇലക്ട്രീഷ്യൻ ആണോ..?😅
Далее
Самое неинтересное видео
00:32
Просмотров 704 тыс.
Cute kitty gadget 💛💕
00:23
Просмотров 15 млн