ഒരു കപ്പ തണ്ട് നീളത്തിൽ എടുത്ത് അതിൻറെ ഒരുവശം നന്നായി തൊലി കളഞ്ഞെടുത്ത് നീളത്തിൽവാരംകോരിഅതിൽ എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും ചാരവും ചാണകവും ഇട്ട് മിക്സ് ചെയ്തതിനു ശേഷം നമ്മൾ തയ്യാറാക്കി വെച്ച കപ്പ നീളത്തിൽ വച്ച് അല്പം മണ്ണിട്ട് മൂടുക അതിന്റെ റിസൾട്ട് ഗംഭീരമായിരിക്കും. നിങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കുക
13 ноя 2023