Тёмный

കപ്പ വിളവ് കൂട്ടുന്ന രീതി പരീക്ഷിക്കാം 

കൃഷിയും ആരോഗ്യവും [krishiym aarogyavum]
Просмотров 247 тыс.
50% 1

0552808519

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@RatheeshrmenonOfficial
@RatheeshrmenonOfficial 4 года назад
കൊള്ളാം ഭായ് ഐഡിയയും അവതരണവും നിങ്ങളും സൂപ്പർ.തനി നാടൻ ശൈലിയിലെ അവതരണം‌ വീട്ടിൽ കൃഷി ചെയ്യാൻ സ്ഥലമില്ലാഞ്ഞിട്ടും വീഡിയോ അവസാനം വരെ കണ്ടു.ആശംസകൾ ചാനലും താങ്കളും വളരട്ടെ
@hairumole9492
@hairumole9492 4 года назад
Ningale polullavarude support yennum idhehathin undaavatte
@minnumusthafa
@minnumusthafa 4 года назад
ജയ് ചങ്ക ച്ഛക്തി 💪 ചാണകം
@prasanthprakasan4624
@prasanthprakasan4624 4 года назад
@@minnumusthafa ഇവിടേം മറ്റെടുത്ത രാഷ്ട്രീയം നിന്നോടൊക്കെ പുച്ഛം മാത്രം എങ്ങനെ തോന്നുന്നടോ
@minnumusthafa
@minnumusthafa 4 года назад
@@prasanthprakasan4624 പിന്നെ ചാണകത്തിനെ ചാണകം എന്നല്ലാതെ അത്തറേ എന്ന് വിളിക്കാൻ പറ്റോ
@prasanthprakasan4624
@prasanthprakasan4624 4 года назад
@@minnumusthafa അങ്ങേരു രാഷ്ട്രീയ പരമായ പോസ്റ്റാണോ ഇട്ടിരിക്കുന്നത് അല്ലല്ലോ പിന്നെ ഇപ്പോൾ പുള്ളി രാഷ്ട്രീയ പരമായ യാതൊന്നും ഇടുന്നും ഇല്ല പിന്നെ തങ്ങൾക്കിത്ര അസഹിഷ്ണുത എന്തിനാണ്
@sureshbabu9943
@sureshbabu9943 4 года назад
സഹോദരാ മരുഭൂമി കൃഷിഭൂമി ആക്കിമാറ്റി പെന്നുവിളയിപ്പിച്ച താങ്കൾക്ക് ഹൃദയംനിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ
@SureshKumar-jo3nq
@SureshKumar-jo3nq 4 года назад
മരുഭൂമിയിൽ പൊന്ന് വിളയിക്കുന്ന താങ്കൾക്ക് അഭിവാധ്യങ്ങൾ
@mohamedsiddique2147
@mohamedsiddique2147 4 года назад
സൂപ്പർ അവതരണം... അസ്സൽ മലപ്പുറം ശൈലി... അത് നിങ്ങള് മാറ്റരുത്... സ്വന്തം നാടും അതിന്റെ തായ ഭാഷാ വൈവിധ്യവും ഞങ്ങൾക്ക് മനസ്സിലാകും.. ഞാൻ തൃശൂർ കാരനാണ്...ഒരുപാട് നന്മകൾ നേരുന്നു.. നിങ്ങള് വിജയിക്കും.. മറ്റുള്ളവർക്ക് നല്ല കഴ്ച്കൾ സമ്മാനിക്കുന്നത് തന്നെ സാലിഹ് ആയ അമലുകൾ ഒന്നാണ്
@krishiymaarogyavum6207
@krishiymaarogyavum6207 4 года назад
നന്ദി
@lalithapc2778
@lalithapc2778 4 года назад
നാച്ചു രൽ സംസാരം അടിപൊളി സഹോദര. നിഷ്കളങ്ക മായി പറയുന്നു ഇങ്ങനെ വേണം വിഡിയോ ചെയ്യാൻ. വിഡിയോ എടുക്കുന്നത് കുറച്ചു കുടി ക്ലിയർ ആയിക്കോട്ടെ
@jitheeshkcjitheeshkc6456
@jitheeshkcjitheeshkc6456 4 года назад
സൂപ്പർ
@anwarshameem9629
@anwarshameem9629 4 года назад
ബഷീർക്കാ പൊളിച്ചു ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ബാക്കി ഐറ്റംസുകൾ കൂടി വന്നോട്ടെ 😜😜👌✌️😍🔥🔥
@josekuttygeorge
@josekuttygeorge 4 года назад
ഞാൻ ഈ വീഡിയോ കാണുമ്പോൾ 114 dislike , ഇത്രയും ഒക്കെ ചെയ്തു കാണിച്ചിട്ടും ഡിസ്‌ലൈക്ക് അടിക്കുന്ന ആൾക്കാർ നമ്മുടെ മലയാലികളിൽ അല്ലാതെ വേറേ ഒരിടത്തും കാണാൻ സാധിക്കില്ല . ഒരാളുടെ അദ്വാനത്തെ കണ്ടു അതിനേ കുറ്റം പറയുന്ന ആൾക്കാർ ഉണ്ടങ്കിൽ അതു മലയാളി മാത്രമേ കാണൂ.. ഡിസ്‌ലൈക്ക് അടിച്ചവരോട് എനിക്ക് സഹതാപം മാത്രം നാളെ നിങ്ങൾ ഇതുപോലെയുള്ള ഒരു കാർഷിക സംസ്കാരത്തേ മനസ്സിലാക്കുന്ന കാലം വിദൂരമല്ല....
@shihabsha7193
@shihabsha7193 4 года назад
Edooo adhokke ariyaadhe kaykondu touch avunnadhaanu touch phone alle allengil kuttigalokke touch cheyyunnadhaavum
@jineshc705
@jineshc705 4 года назад
പുന്നാര ഇക്ക ഇങ്ങടെ ഭാഷ അടിപൊളി.... ഞമ്മക്ക് നല്ലോം പറ്റി....
@krishiymaarogyavum6207
@krishiymaarogyavum6207 4 года назад
നന്ദി
@remoromo1728
@remoromo1728 4 года назад
🤣
@jisharshan7251
@jisharshan7251 4 года назад
Malappuram naadan barthaanam 😂😂🥰🥰🥰
@unnimk75
@unnimk75 4 года назад
നിങ്ങളുടെ നിഷ്കളങ്കമായ സംസാരം എനിക്കിഷ്ടപ്പെട്ടു ബ്രോ.ഞാൻ കൊല്ലത്തുള്ളതാണ്..അത് കൊണ്ട് തന്നെ മലപ്പുറത്തെ ചില വാക്കുകൾ ആദ്യം മനസ്സിലായില്ല. പൂള എന്നത് കപ്പയെയാണ് ഉദ്ദേശിച്ചതെന്ന് കുറച്ചു കഴിഞ്ഞപ്പോൾ മനസ്സിലായി. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.. 5:45 ആദ്യം എന്നെ ഒന്ന് പരിചയപ്പെടട്ടെ ആള്ക്കാര് ..പിന്നെ ഓനെ ഇമ്മക്ക് പരിചയപ്പെടുത്താം .... :) :) :)
@kl02pramodvlog28
@kl02pramodvlog28 4 года назад
ഞാൻ കൊല്ലം. പുളാ. ചീനി
@umarudeenkallampalam6459
@umarudeenkallampalam6459 4 года назад
Ee kyamara mane nigalku evidannu kitti
@jisharshan7251
@jisharshan7251 4 года назад
Poola ennan kappak malappuram baghth njanghal parayal 😁😂
@vipinnp4019
@vipinnp4019 4 года назад
പട്ടുവിന്റെ പരീക്ഷണങ്ങൾ വിജയകരമായി മുൻപോട്ടു പോവട്ടെ 👍👍👍👍👍
@yahiyakavappura
@yahiyakavappura 4 года назад
വിബിനെ ഇയ്യ് മുത്താണ്
@yahiyakavappura
@yahiyakavappura 4 года назад
തീർച്ചയായും
@bazzmon2859
@bazzmon2859 4 года назад
Ameen
@noorumuhammedsulaiman9942
@noorumuhammedsulaiman9942 4 года назад
Tiktok വിപിൻ and ജിസാൻ ഗ്രാമപഞ്ചായത്
@jisharshan7251
@jisharshan7251 4 года назад
Pattunte Vipin aano
@ekpajayathkerala4997
@ekpajayathkerala4997 4 года назад
ഇക്ക ഇത്ഒരു പുതിയ അറിവ് ആണ്... നാട്ടിൽ ചെന്നാൽ നമ്മളെ ചതിക്കാത്ത ഒരു പണി കൃഷി ആണ്.. നമുക്ക് വേണ്ടതും ഇങ്ങനെ ഉള്ള അറിവ് ആണ് 💐💐💐💐🙏
@sajeevdavas6573
@sajeevdavas6573 4 года назад
സൂപ്പർ അവതരണം അതും ഞമ്മളെ മലപ്പുറം ഭാഷയിൽ,,, പൂള കെങ് ഉണ്ടായിട്ടു പറയണേ പഹയാ,,
@krishiymaarogyavum6207
@krishiymaarogyavum6207 4 года назад
M
@prasannathomasthomas5920
@prasannathomasthomas5920 4 года назад
ഈ സംസാരം കേട്ടു ഞങ്ങളും എന്തെങ്കിലും മണ്ണിൽ ഉണ്ടാക്കാൻ തോന്നും. എനിക്ക് വാഴ, ചേമ്പ്, ചേന, ചീര, മുളക്, ഇളവൻ, കുരുമുളക് ഇതൊക്കെ തെങ്ങിന് ചുറ്റും ഉണ്ട്‌. പൂള കുഴിച്ചിട്ടതിൽ കോഴിമുട്ടയുടെ തോട് കുത്തിയാൽ വെള്ളം തണ്ടിൽ കയറില്ല. ഇത്തിരി നേരം കുഴിച്ചിട്ടിടത്തു പോയി പുല്ലെല്ലാം പറിച്ചു. മുരിങ്ങ സ്വല്പം കിടത്തി ഇട്ടാണ് കുഴിച്ചിട്ടത് എല്ലാടവും മുകുളം വന്നു. വലിയ പ്രചോദനമാണ് കാണുന്നത്. ഞാനും saudi യിൽ ഉണ്ടായിരുന്നു. 2 വർഷം ടൈലർ ആയിട്ടു. നന്മ വരട്ടേ. ഇനിയും പ്രദീക്ഷിക്കുന്നു. വാട്സാപ്പ് ഇട്ടു നോക്കി. കിട്ടുന്നില്ല. Ok. താങ്ക്സ്. മാസ്സലാമ.
@bijeeshmp5835
@bijeeshmp5835 4 года назад
സബ്സ്ക്രൈബ് ചെയ്യില്ല എന്ന് വിചാരിച്ചു. പക്ഷെ നിങ്ങളുടെ സംസാരം കേട്ടപ്പോൾ ചെയ്യാതെ പോവാൻ തോന്നിയില്ല.. നല്ല അവതരണം. 😆😆😆
@jmmediamalayalam272
@jmmediamalayalam272 4 года назад
കൃഷി എന്നും മലയാളിയുടെ വികാരമാണ്. അതിന്റെ പൈതൃകം കാത്തു സൂക്ഷിക്കുന്ന യുവാക്കൾ നാടിന്റെ അഭിമാനമാണ്. ഇദ്ദേഹത്തിന്റെ നല്ല പ്രവർത്തനങ്ങളിൽ മടികൂടാതെ നമുക്ക് കൂടെ നിൽക്കാം
@krishiymaarogyavum6207
@krishiymaarogyavum6207 4 года назад
നന്ദി
@alialicochin5710
@alialicochin5710 4 года назад
ഇന്ന് ഈ കൃഷി നേരം പോക്കിനും മനസുഗത്തിനുമാണെങ്കിൽ - നാളേ ഇത് അറബിക്കുട്ടികൾക്ക് പടിക്കാനുള്ള ഒരു ചരിത്രമായി മാറും... എന്ന് എൻ്റെ മാസ്സ്മ പറയുന്നു:
@kmb9892
@kmb9892 4 года назад
അങ്ങനാണേൽ..ങ്ങള് പറഞ്ഞ നാള.. ഞമ്മള് മലയാളിക്ക് പണിയും ണ്ടാവൂല ..ന്റെ മനസും പറയുണു.
@shhhkk693
@shhhkk693 4 года назад
അറബിൾ കൃഷി ചയ്യുന്നവർ ആണ് സൗദി യിൽ മിക്ക ഇടത്തും സൗദികൾ കൃഷി നടത്തുന്നുണ്ട് .അവർ ജോലി എടുത്ത്
@user-kq9rw9ft1j
@user-kq9rw9ft1j 4 года назад
@@kmb9892 pedikenda ജന്മത്ത് അറബികൾ പണി എടുകൂല
@sunilbhaskardevalokam1776
@sunilbhaskardevalokam1776 4 года назад
നിങ്ങള് ഭാഗ്യവാനാണ്, മരുഭൂമിയിലും ഇങ്ങനെയൊക്കെ ജീവിക്കാന്‍ പറ്റുന്നല്ലോ...
@sijeeshkt
@sijeeshkt 4 года назад
ഈ ചങ്ങാതിയുടെ സംസാരം ഒരു രക്ഷയും ഇല്ല ... Like
@riyaselamaram6465
@riyaselamaram6465 4 года назад
Malappuram Language
@Noupy8
@Noupy8 4 года назад
കോയ ഇങ്ങള് ആള് പൊളിയാണ്,, ഇങ്ങള് പറഞ്ഞ ആ ചൊമന്ന ബട്ടൺ ഞാനും ഞെക്കിക്കിണ്
@vincentoj3903
@vincentoj3903 4 года назад
നിങ്ങൾ നല്ല ഒരു കൃഷി ഗവേഷകനാണു് അഭിനന്ദനങ്ങൾ ലോക്ക് ഡൗൺ കാലത്തു് ഞാനും പരീക്ഷിക്കും
@satharpattambi4493
@satharpattambi4493 4 года назад
എന്തായാലും സത്യസന്ധമായ അവതരണം ഇങ്ങനെയാണ് വേണ്ടത് ഒരു ജാടയും ഇല്ലാത്ത സൂപ്പർ ബ്രോ പടച്ചവൻ അനുഗ്രഹിക്കട്ടെ
@prasadraghavan5286
@prasadraghavan5286 4 года назад
മണ്ണിനേയും കൃഷിയേയും സ്നേഹിക്കുന്ന നല്ലൊരു വൃക്തി. സമൂത്തിന് ഒരു മുതൽക്കൂട്ടാണ് ഈ സഹോദരൻ.
@tavakkal1
@tavakkal1 4 года назад
സൂപ്പർ..അടിപൊളി ക്യാമറ മാൻ അന്തം വിട്ട് നിൽക്കുകയാണെന്ന് തോന്നുന്നു.
@hydrosekuttyka2273
@hydrosekuttyka2273 4 года назад
ഞാൻ കപ്പ കൃഷി ചെയ്യുന്ന ആൾ ആണ്. വീഡിയോ ശ്രദ്ധിച്ചു. ഇതു പ്രയോഗത്തിൽ വരുത്താൻ നോക്കാം. എനിക്ക് കൂടുതൽ ഇഷ്ടമായത് താങ്കളുടെ നിഷ്കളങ്കത ആണ്. അസ്സലാമു അലൈകും
@krishiymaarogyavum6207
@krishiymaarogyavum6207 4 года назад
വ അലൈക്കും അസലാം
@babumonthruth.ofthru1540
@babumonthruth.ofthru1540 4 года назад
അൽഹംദുലില്ലാഹ്. നിങ്ങൾക്ക് റബ്ബ് ദിർഗായുസ്സ് നൽകട്ടെ
@shameem1988
@shameem1988 4 года назад
Anil Babu ആമീൻ
@littilworld5623
@littilworld5623 4 года назад
ആമീന്‍
@shareefksa678
@shareefksa678 4 года назад
ആമീൻ
@arshadchemban297
@arshadchemban297 4 года назад
Ameen
@sudhipcpalam1958
@sudhipcpalam1958 4 года назад
നിങ്ങളുടെ കൃഷി ഞാൻ പരീക്ഷിക്കാനൊന്നും പോവുന്നില്ല. എന്നാലും കാണും. നിങ്ങൾ പറഞ്ഞ പോലെ ഇല്ലാത്തത് പറഞ്ഞാലും കാണും. കാരണം ഇങ്ങളുടെ അവതരണം ഞമ്മക്ക് ഇഷ്ടമായി. ഇതൊക്കെ കാണുന്നത് ഞമ്മക്കും സന്തോഷമാ .... ഈശ്വരൻ അനുഗ്രഹിക്കട്ടെ ...
@jyothishav2348
@jyothishav2348 4 года назад
നമ്മൾ മലയാളികൾ നിങ്ങളെയും ക്യഷിയെയും സപ്പോറ്ട്ട് ചെയ്തില്ല എങ്കിൽ പിന്നെ ആർക്ക് സപ്പോർട്ട് ചെയ്യാനാ
@MohammedAli-uy3od
@MohammedAli-uy3od 3 года назад
ഇക്കാ രണ്ട് സ്റ്റെപ്പിൽ കപ്പ ഉണ്ടാക്കിയാൽ മുകളിലെ സ്റ്റപ്പിലെ പൂളയുടെ മൂപ്പ് ശരിയാവില്ലല്ലോ? അടിഭാഗത്തേത് ആദ്യം വിളവെടുക്കൽ എങ്ങനെ ശരിയാവും.
@MohammedAli-uy3od
@MohammedAli-uy3od 3 года назад
പരിപാടി രസകരമാണ്.ഞാൻ നിങ്ങളുടെ നാട്ടുകാരനാണ്. പട്ടിക്കാട് . കപ്പ കൃഷി ഉണ്ട്. ലെയർ കപ്പ രസകരം തന്നെ.
@sussygeorge7641
@sussygeorge7641 4 года назад
താങ്കളുടെ അവതരണവും krishireethiyum വളരെ ഇഷ്ടപ്പെട്ടു മരുഭൂമിയിൽ ഇത്രയും കൃഷി ചെയ്ത താങ്കൾ ക്ക് അഭിനന്ദനങ്ങൾ. ഒരു മരം നട്ട് ഫലം പുറപ്പെടുവിക്കുന്നത് വരെ സംരക്ഷിക്കുന്നവന്റെ എഎല്ലാ പാപങ്ങളും അല്ലാഹു പൊറുത്തു ക്ഷമിച്ചു തരും എന്നല്ലേ നിങ്ങളുടെ പരിശുദ്ധ കുർആൻ പറയുന്നത് ദൈവം താങ്കൾക്ക് തുണയായിരിക്കും
@krishiymaarogyavum6207
@krishiymaarogyavum6207 4 года назад
Aameen
@abdullatheefkodiyat2260
@abdullatheefkodiyat2260 4 года назад
സൂപ്പർ നല്ല അവതരണം ,😍😍🤩👍👍👍
@jamsheerkhan9349
@jamsheerkhan9349 Год назад
നിങ്ങൾ അവതരണവും ഐഡിയയും കേട്ടിരിക്കാൻ നല്ല രസമാണ് ❤️
@soorajm4110
@soorajm4110 4 года назад
കൃഷി ചെയ്യുമ്പോൾ കിട്ടുന്ന സുഖം വേറെയാണ്😍
@zubairabdullah3234
@zubairabdullah3234 4 года назад
ബഷീറെ സലാം നിങ്ങൾ ഒരുപുലിയാണ് കേട്ടോ അനിയാ വളരെ ഹന്നായിട്ട് താങ്കൾ കാര്യങ്ങൾ അവതരിപ്പികന്നുണ്ട് അത് വലിയ ഒരു വിദ്യ ആണ് അതാണ് നമ്മുടെ ഒക്കെ വിജയ രഹസ്യം
@zubairabdullah3234
@zubairabdullah3234 4 года назад
ന്താൻ ഒരു പേര് ടൈപ്പ് ചെയ്യാൻ മറന്നു വിട്ടു പോയി ഹമ്മുടെ Sharukh Khan ന്റെഒക്കെ വിജയരഹസ്യം എന്നാണ് ഞാൻ ഉദ്ധേശിച്ചത്
@thomasvarkey2497
@thomasvarkey2497 4 года назад
Well done friends ........Twenty years I was there in KSA 🙏❤️🍒🍇
@paulyjos8267
@paulyjos8267 4 года назад
നല്ല അവതരണം നിങ്ങളുടെ ശൈലി വളരെ ഇഷ്ടപ്പെട്ടു.
@manurena
@manurena 4 года назад
അടിപൊളി അവതരണം ക്യാമറ മാൻ കുറച്ചൂടെ പ്രൊഫഷണൽ ആകണം എല്ലാം ശരിയാകും
@ajayakumar746
@ajayakumar746 4 года назад
ഇന്നാണ്(25/6) വീഡിയോ കാണാൻ പറ്റിയത്. സംസാര രീതി ഇഷ്ടപ്പെട്ടു. മണ്ണ് കണ്ടാൽ കേരളത്തിന്റെ തീര പ്രദേശം പോലെയുണ്ട്.ഇതുംകൂടി പരീക്ഷിച്ചു നോക്കാം, നന്ദി. 😀😀😀
@prasannathomasthomas5920
@prasannathomasthomas5920 4 года назад
സസ്ക്രയ്‌ബ് ചെയ്ത്. ബെൽ അടിച്ചു. ആദ്യമായാണ് കാണുന്നത്. ഇന്ന് തന്നേ ചെയ്ത് നോക്കട്ടേ. മഴയാണ്. കമ്പുണ്ട്.
@yousufa8437
@yousufa8437 3 года назад
മരുഭൂമിയിൽ കൃഷി ചെയ്തു പരീക്ഷണം നടത്തി വിജയം നേടാനും , നാട്ടിലും വിദേശത്തും എല്ലാവർക്കും ഉപകാരപ്രദമായ രീതിയിൽ കൃഷി ചെയ്യാൻ താൽപ്പര്യം വർദ്ധിക്കാൻ താൻ കളുടെ ചാനൽ സഹായമാകും, അഭിനന്ദനങ്ങൾ
@avdtech3695
@avdtech3695 4 года назад
ഭാഷ പോളിച്ച് മലപ്പുറം കീ ഇനിയും നല്ല വിടിയോ വരുമെന്പ്രദീക്ഷിക്കുന്നു
@jobinxavier1740
@jobinxavier1740 4 года назад
സഹോദരാ """"മരുഭൂമിയിൽ മണലിനോട് പടവെട്ടി പൊന്നു വിളയിക്കുന്ന താങ്കൾ തന്നെയാണ് യഥാർത്ഥ നായകൻ. ഒരു മനുഷ്യന് മണ്ണാണ് അവന്റെ ഏറ്റവും അടുത്ത മിത്രം എന്ന ആ സത്യം തിരിച്ചറിയുന്നവൻ തന്നെയാണ്, യഥാർത്ഥ പ്രകൃതിസ്നേഹിയും.ഒരു മനുഷ്യന് ഏറ്റവും കൂടുതൽ മനസിന്‌ സംതൃപ്തി നല്‌കുന്ന വിനോദം കൃഷിതന്നെയാണെന്ന സത്യം തിരിച്ചറിയുന്നവർ ഈ ലോകത്ത് കുറവാണ്. മുന്നോട്ട് സഹോദരാ മുന്നോട്ട് """"ഈ ഒരറിവിനു ഒരായിരം നന്ദി പറഞ്ഞുകൊണ്ട് വാക്കുകൾ ചുരുക്കുന്നു """"🙏🙏🙏🙏
@krishiymaarogyavum6207
@krishiymaarogyavum6207 4 года назад
Thank you
@kmb9892
@kmb9892 4 года назад
ഉയരങ്ങളിൽ എത്തട്ടെ.. ങ്ങളല്ല ങ്ങളെ പൂളത്തണ്ട് ന്നാലെ.. പൂളണ്ടാവൂ.
@muhammedshafi5398
@muhammedshafi5398 4 года назад
ഭയങ്കരമാന ആള് 😄😍👍
@asmabiasmabi6410
@asmabiasmabi6410 4 года назад
നിങ്ങളുടെ വീഡിയോ കാണുമ്പോൾ നമ്മുടെ നാട്ടിലെ ഏതോ ഒരു തൊടിയിൽ നിൽക്കുന്നത് പോലെയുണ്ട്. അവിടെ ഒരു കൊച്ചു കേരളമുണ്ടാക്കിയല്ലേ നിങ്ങൾ'' 'ഞാൻ ഒരു വീട്ടമ്മയാണ് അത്യാവശ്യം കൃഷിയൊക്കെ ചെയ്യാറുണ്ട്.ഇത് പോലെയുള്ള വീഡിയോ ഇനിയും ചെയ്യണം
@krishiymaarogyavum6207
@krishiymaarogyavum6207 4 года назад
നന്ദി
@saifudheenmk3708
@saifudheenmk3708 4 года назад
അവതരണം പൊളിച്ചു.ബോർ വരുന്നില്ല നാട്ടിൽ കൃഷി ഓഫീസർ ആയി ജോലി കിട്ടും.
@harifats279
@harifats279 4 года назад
Naatil krishikkarekalum kooduthal krishi oficermarund ennitentha karyam krishiparamayit enthenkilum vikasanam undo illa enn thanneyane ennal idhehathe polulla aalukal oficermarayal ath krishikkark oru muthalkoottakum
@saifudheenmk3708
@saifudheenmk3708 4 года назад
@@harifats279 ഇവരെ പോലോത്ത ആളുകൾ വന്നാൽ ശേരിയാവുന്ന പ്രശ്നമേ ഉള്ളൂ
@vinayanp6475
@vinayanp6475 4 года назад
Njan ennu aadhyam aayittanu ningalude videos kaanunnathe subscribeum likeum cheyithirikkunnu bro super aanu ketto ...... God bless 🙏
@shareef6758
@shareef6758 4 года назад
ബഷീർ ഭായ് വളരെ നന്നായിട്ടുണ്ട് കൃഷി വേറെ എന്താണ് ഉള്ളത് അറിയിക്കുമല്ലോ
@shareefpoonoor9267
@shareefpoonoor9267 4 года назад
ഇക്ക നിങ്ങളുടെ ഈ കൃഷി കാണുമ്പോൾ വല്ലാത്ത സന്തോഷം ഉണ്ട്. ഇനിയും നല്ല നല്ല വീഡിയോ ചെയ്യുക. അള്ളാഹു അനുഗ്രഹിക്കട്ടെ. ആരോഗ്യം നില നിർത്തി തരട്ടെ....ആമീൻ
@aneeskoppilan1712
@aneeskoppilan1712 4 года назад
ഇൻഷാ അള്ളാ പറിക്ക്ണത് നമുക്ക് കാണണം👍👍👍👍
@anilajaisananilajaisan1533
@anilajaisananilajaisan1533 4 года назад
നിങ്ങളുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടമായിട്ടോ തനി മലപ്പുറം
@anilajaisananilajaisan1533
@anilajaisananilajaisan1533 4 года назад
മലപ്പുറത്ത് എവിടെയാ
@noufalkolakkada3817
@noufalkolakkada3817 4 года назад
@@anilajaisananilajaisan1533 പെരിന്തൽമണ്ണ
@manujithvishnu5746
@manujithvishnu5746 4 года назад
Supper
@mujeebrahman8589
@mujeebrahman8589 4 года назад
ഞാൻ തീർച്ചയായും ചെയ്യും
@anzaramna2826
@anzaramna2826 4 года назад
ഒരുസാധാരണക്കാരനായ കൃഷിക്കാരൻ ഒരുപാട് സന്തോഷം
@binujosephbinujoseph
@binujosephbinujoseph 4 года назад
നാലൊരു ക്യാമറ മേനോനെ വെക്കണം.. കപ്പ പറിക്കുന്ന വീഡിയോ chyanm
@farookp.u9080
@farookp.u9080 4 года назад
എന്തായാലും നിങ്ങളുടെ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നത് വളരെ നല്ല മനസ്സുള്ള അതുകൊണ്ടാണ് നിങ്ങളുടെ കൃഷിരീതി ഒരുപാട് വിജയിക്കട്ടെ
@KesuttanDiaries
@KesuttanDiaries 4 года назад
ഇജ്ജാതി അവതരണം. ചിരിച്ച് ചിരിച്ച് ചത്തു. നിങ്ങള് വീഡിയോ ഏതായാലും ഞാൻ കാണുന്നുണ്ട്. ഈ സംസാരം കേൾക്കാൻ വേണ്ടി . ബല്ലാത്ത മനുസൻ
@AbdulSalam-fz8xt
@AbdulSalam-fz8xt 4 года назад
Good ശരിക്കും ബഷീർ പട്ടു വിനു തോട്ടത്തിലെ പണിതന്നെ യാണോ അതോ കൂടാതെ വേറെ പണിയും ഉണ്ടോ
@krishiymaarogyavum6207
@krishiymaarogyavum6207 4 года назад
Deemah company seyilsmaan
@noushadabdulsalam8252
@noushadabdulsalam8252 4 года назад
Ningal mannine manassilakkiya manninte anugraham nediya pachchayaya manushyananu. Mashaallah
@krishiymaarogyavum6207
@krishiymaarogyavum6207 4 года назад
നന്ദി
@ashrafmadathilporur7831
@ashrafmadathilporur7831 4 года назад
കാമറ അറിയുന്ന ഒരാളെ കൊണ്ടു എടുപ്പിക്കു ..ബഷീർ bai..
@quoteshub9072
@quoteshub9072 4 года назад
Avda ake basheerka Sanju pine vipin ivaroluna arivu
@ekpajayathkerala4997
@ekpajayathkerala4997 4 года назад
കുഴപ്പം ഇല്ല ഇക്ക കുറച്ചു വീഡിയോ കഴിഞ്ഞൽ ശരി ആകു..
@king-tl3np
@king-tl3np 4 года назад
എന്താടോ ക്യാമറ മാന് കുഴപ്പം
@soorajs8371
@soorajs8371 4 года назад
അതൊക്കെ ശരിയായികൊള്ളും ഭായി.. 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ 'ൽ വരുമ്പോൾ മോഹൻലാൽലും പുതുമുഖം ആരുന്നല്ലോ !😄
@jbpvm6025
@jbpvm6025 4 года назад
cameraman kollam
@mu.kunjuttymadina4102
@mu.kunjuttymadina4102 4 года назад
അസ്സലാമു അലൈക്കും ഞാൻ പട്ടു കുന്നംപള്ളി.. സൗദി അറേബ്യ ജിസാൻ ഗ്രാമ പഞ്ചായത്ത് ൽ നിന്നാണ്...intro പൊളിയാണ്..കേട്ടു ശീലമായി..ഇഷ്ടമാണ്
@jithujithu2638
@jithujithu2638 4 года назад
സൂപ്പർ ❤️❤️
@aazzinindi
@aazzinindi 4 года назад
എന്റെ വാപ്പ ഒരുനല്ല കൃഷിക്കാരനാ എന്റെ ഭാര്യക് ഒരുപാട് ഇഷ്ടാ പക്ഷെ ഞങ്ങൾ ലണ്ടൻ ലാ താമസം എനിക് കൃഷി കാണാൻ വളരെ ഇഷ്ടമാ ഇവിടെ സ്ഥല പരിധികൾ കുറവാ ഇതൊക്കെ കണ്ട് ആസ്വദിക്കും എന്റെ subscribe നിനക് ഗുണം കിട്ടുന്നെങ്കിൽ അത് ഞാൻ ചെയ്തു 👏👏👏🌺
@krishiymaarogyavum6207
@krishiymaarogyavum6207 4 года назад
നന്ദി
@rashidahmed685
@rashidahmed685 4 года назад
സൗദിക്ക് കപ്പ പുഴുങ്ങിക്കൊടുക്കണം
@hfzsdq5341
@hfzsdq5341 4 года назад
ഉപകാരപ്രതമായ വീഡിയോ👌🌷 മുരിങ്ങ, ചെറുനാരങ്ങ, കറിവേപ്പില ഇവയെ കുറിച്ച് വിശതമായ വീഡിയോ പ്രതീക്ഷിക്കുന്നു (ഗൾഫിലെ കൃഷിരീതി)
@hfzsdq5341
@hfzsdq5341 4 года назад
Pls rply
@Samadvellila
@Samadvellila 4 года назад
അടിപൊളി
@yahiyap1006
@yahiyap1006 4 года назад
നിങ്ങൾ എന്ത് ചെയ്താലും വിജയിക്കും സംഭാഷണം അടിപൊളി സിനിമയിൽ ഒന്ന് ശ്രമിക്കൂ നിങ്ങൾ കഴിവുള്ള ആളാണ്
@jafarpulikkal9925
@jafarpulikkal9925 4 года назад
സത്യം പറഞ്ഞാൽ നിങ്ങളെ ആ ബർത്താനം കേട്ട് ഞമ്മള് പതുക്കൊന്ന് ആ ചോപ്പ്മൽ തൊട്ട്ക്ണ് ഇള്ളത് ഇള്ളത്പോലെ പറഞ്ഞു
@lakshmiamma7506
@lakshmiamma7506 4 года назад
തനി മലയാളി, നല്ല അധ്വാനം, നിങ്ങൾക്ക് എപ്പോഴും നന്മ വരട്ടെ.
@safaashussain8369
@safaashussain8369 4 года назад
പൊന്നാരെ ജ്ജ് സംഭവം തന്നെ അറിവാണ് നി നൽകുന്നത് അല്ലാഹു അതിന്റെ പ്രതിഫലം അനക്കു കിട്ടും നമ്മുടെ ഭാഷയിൽ പറഞ്ഞാൽ പൂ ള പറിക്കുമ്പോൾ ജ്ജ് കാണിചേരൂലേ.. കാത്തിരിക്കും
@kkmohammed4595
@kkmohammed4595 4 года назад
അസ്സലാമു അലൈകും പ്രവാസി കൃഷി യിൽ നീ ആണ് പുലി നീ ചന്ദ്രനിൽ പോയാലും കൃഷി ചെയ്യും വിജയിപ്പിക്കും അഭിനന്ദനങ്ങൾ
@midnightRaider07
@midnightRaider07 4 года назад
ഓന്റെ മസിലു നോക്കിക്കാണിം ചെങ്ങായിമാരെ
@fathih3694
@fathih3694 4 года назад
Kannu vekkily pahaya.
@midnightRaider07
@midnightRaider07 4 года назад
@@fathih3694 കണ്ണ് വെച്ചിട്ടില്ല ബ്രോ
@user-ky8qp1vv2m
@user-ky8qp1vv2m 4 года назад
മാഷാ അല്ലാഹ് 🤲 ഞങ്ങൾ റൂമിൽ മുരിങ്ങ, വെണ്ട, തക്കാളി മത്തൻ, ചീര, വള്ളി ചീര, കറിവേപ്പില ഇവയെല്ലാം കൃഷി ചെയ്തു ഉണ്ടാക്കിയിട്ടുണ്ട്
@krishiymaarogyavum6207
@krishiymaarogyavum6207 4 года назад
പൊളിച്ചു
@shareefkarimpanakkal3703
@shareefkarimpanakkal3703 4 года назад
എല്ലാ വിധ പ്രാർത്ഥനയും.. . . .
@ummenkoshiummen6308
@ummenkoshiummen6308 3 года назад
ബഷീറേ അടിപൊളി.തുടർന്ന് -പോകട്ടെ. അഭിനന്ദനങ്ങൾ!
@user-kl5gv9sn9i
@user-kl5gv9sn9i 4 года назад
ഞാൻ അബു അരീഷിലാണ്. എനിക്ക് പൂളകൊമ്പ് വേണം.
@riyasriyaspallikkal1303
@riyasriyaspallikkal1303 4 года назад
ഇങ്ങളെ വർത്താനം കേട്ടപ്പോ ഒരു സന്തോഷം 👍👍👍
@lailamanikingfurniture7560
@lailamanikingfurniture7560 4 года назад
സൂപ്പർ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@salimanangadi5021
@salimanangadi5021 4 года назад
കൃഷിഭൂമി അനാഥമാക്കിയ അവനെ അല്ലാഹു ചോദിക്കും തീർച്ച, ഇകകാ ങ്ങളെ ബല്ലാണ്ട് ഇഷ്ടായി....
@eyetech5236
@eyetech5236 4 года назад
സഹോദരാ... സൗദിയിൽ നിറയെ വിളയിച്ച് കഴിഞ്ഞ ശേഷം ഇങ്ങ് കേരളത്തിൽ വരണം. നിങ്ങളെ നാട്ടിലാണ് ആവശ്യം!!!👍👍👍
@krishiymaarogyavum6207
@krishiymaarogyavum6207 4 года назад
തീർച്ചയായും
@coolcool289
@coolcool289 4 года назад
നാട്ടിൽ പെരുച്ചാഴി എലി ശല്യം
@basheerk5783
@basheerk5783 4 года назад
Hi..dear...wattsup please
@abdurahimankarimbulakkal5287
@abdurahimankarimbulakkal5287 4 года назад
അസ്സലാമുഅലൈക്കും, ബഷീർ, തീർച്ചയായും ഞാനും ചെയ്യും, ഇന്ഷാ അല്ലാഹ്, അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ.
@mohammedjalees4309
@mohammedjalees4309 4 года назад
തൊരപ്പൻ ശല്യം ഉണ്ടോ നാട്ടിൽ ഭയങ്കര ശല്യം ആണ്
@krishiymaarogyavum6207
@krishiymaarogyavum6207 4 года назад
No
@sanathani8031
@sanathani8031 4 года назад
കേരളത്തില്‍ മാത്രേ thorappan ഉള്ളു
@bazzmon2859
@bazzmon2859 4 года назад
Hari Krishnan 🤣😝
@anushkadhanesh1617
@anushkadhanesh1617 4 года назад
എജ്ജാതി വീഡിയോ. ഇമ്മാതിരി വീഡിയോ ഇനിയും ഇഷ്ടം പോലെ ഇട്ടോ.
@bishrvlogger8843
@bishrvlogger8843 4 года назад
ബസീറെ ജിമ്മിന് പോകല്ണ്ടോ?
@user-ld4lz5to1v
@user-ld4lz5to1v 4 года назад
പിന്നെ മസില് കണ്ടാ അറിയാം
@riyafebin2731
@riyafebin2731 4 года назад
എന്റെ പേര് ഹമീദ്.. ഞാൻ യു എ ഇ യിലാണ് ഉള്ളത് മലപ്പുറം ജില്ലക്കാരനാണ് താങ്കളുടെ കൃഷി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു... അതിലേറെ ഇഷ്ടപ്പെട്ടത് താങ്കളുടെ സംസാരമാണ് ചെറിയ രീതിയിൽ കോമഡി ഒളിഞ്ഞു കിടപ്പുണ്ട്...
@ashrafvpashraf62
@ashrafvpashraf62 4 года назад
ഇമ്മടെ മലപ്പുറം 😃😃🌹🌹🌹
@fasilfasi840
@fasilfasi840 4 года назад
നിങ്ങളുടെ സംസാരം എല്ലാവർക്കും ഇഷ്ടം ആവും ചിരിക്കാൻ ഉണ്ട് 😍😍😍
@jithy4881
@jithy4881 4 года назад
വല്ല മാജിക്കും ആണെങ്കിൽ സസ്പെൻസ് ആകാതെ നാളത്തെ എപ്പിസോഡിൽ parayuonn chiokkayirunnu ithippam അങ്ങനെയും ചോയ്ക്കാൻ കഴിയാത്ത അവസ്ഥയായല്ലോ എന്നാ പിന്നെ സബ്സ്ക്രൈബ് ചെയ്ത് കപ്പ ആവുന്നതുവരെ വെയിറ്റ് cheyya 🖖🖖👍
@smathangal7843
@smathangal7843 4 года назад
ഞാൻ മഞ്ചേശ്വരം മണ്ഡലത്തിലാണ് ഇവിടെ തുളു എന്നാ ഒരു ഭാഷ ഉണ്ട് ഞങ്ങള്ക്ക് അറിയാം ആ ഭാഷയിൽ കപ്പ എന്ന് പറഞ്ഞാൽ തവള യാണ് തമാശ പറഞ്ഞതാണ് കേട്ടോ
@nayanakrishnan8191
@nayanakrishnan8191 4 года назад
ടിക് ടോക്കിൽ കണ്ട് കാണാൻ തുടങ്ങിയതാ ട്ടോ
@fishinghook452
@fishinghook452 4 года назад
അഭിനന്ദനാർഹം .ഒത്തിരി പേർക്ക് പ്രചോദനമാകുന്ന വീഡിയോ 👌🌷🌷🌷
@speakerpp345
@speakerpp345 4 года назад
*പോരട്ടെ, പോരട്ടെ...*
@grigorirasputin2519
@grigorirasputin2519 4 года назад
അടിപൊളി... കലക്കിട്ടോ ഇക്കാ... കൃഷിയോടുള്ള താങ്കളുടെ ഇഷ്ടം... അതാണ്‌ മാസ്...
@noushumnm
@noushumnm 4 года назад
Poli sanam
@cooktravelandinfo1624
@cooktravelandinfo1624 4 года назад
ഇക്ക എനിക്കും നല്ല സന്തോഷം തോന്നുണ്ട്, എന്റെ അച്ഛനും സൗദിയിൽ ആണ്,
@paulagood7025
@paulagood7025 4 года назад
കപ്പ എന്ന് പറ സഹോദരാ മറ്റെ വാക്ക് പറയരുത് തിരുവനന്തപുരകരും ഉണ്ട് കാണുന്നതിൽ
@juraijnp932
@juraijnp932 4 года назад
Adendaa sahoodaraa.. Thiruvananthapurath poola kizhang ennal theriyoo matoo aanoo? Nammal kozhikode m poola ennaan parayaar..
@rouftk2299
@rouftk2299 4 года назад
തിരുവനന്തപുരത്ത് കാർ ഉണ്ടോ..? കേസ് കൊടുക്കണം?. ഒരു സമൂഹത്തെ തെറി പറഞ്ഞതിന്
@Faazthetruthseeker
@Faazthetruthseeker 4 года назад
Poola kizhangine poola kizhangu ennu thanne parayanam.. Malabaril ullavar ithine ingene thanneyanu parayuka
@ZoomIn288
@ZoomIn288 4 года назад
എങ്ങനാണിക്കാ ഇങ്ങളെ ലൈക്കാതേം സബ്സ്ക്രൈബ് ചെയ്യാതെയിം പോവാ??? 😍😍👍👍👍. ഞാൻ വച്ചിണ്ട് ഒരു 50 മെരട് പൂള. ഒരു മാസാവന്നേ ള്ളൂ.. ആദ്യായിട്ടാ സ്വന്തം കൃഷി. Lockdown ഒക്കെ അല്ലേ.. ഇങ്ങള് പറഞ്ഞ പണി ഒന്ന് നോക്കണം... 😊👍
@muhammednishad528
@muhammednishad528 4 года назад
Kunnapalli hero ......
@vinodk.kannanpalakkad275
@vinodk.kannanpalakkad275 4 года назад
മനസ്സറിഞ്ഞു മണ്ണിൽ പണിയെടുത്ത മനസ്സിന്റെ മൂല്യം അളക്കുന്നതെങ്ങനെ... മരുഭൂമിയിൽ പൊന്നുവിളയിച്ച സഹോദരാ നിങ്ങൾക്ക് സർവ്വവിധ ആശംസകളും അനുഗ്രഹവും ഉണ്ടാവട്ടെ
@rafeekrafeek715
@rafeekrafeek715 4 года назад
കേ മറമാൻ ഉഷാർ ഇല്ല ഒന്ന് ക്ലിയർ ല് എട്ക്കാൻ പറ
@umairumairalicp8376
@umairumairalicp8376 4 года назад
സൂപ്പർ വീഡിയോ ബഷിർക ഫുൾ സപ്പോർട്
@samuelsoundar7639
@samuelsoundar7639 4 года назад
ക്യാമറാമാൻ തീരെ ശേ റിയാവുന്നില്ല
@Zainthommankadan
@Zainthommankadan 4 года назад
ശരിയായിക്കോളും ഓനെ വിഷമിപ്പിക്കല്ലേ
@navunavu772
@navunavu772 4 года назад
നിങ്ങള്‍ തനി നാടൻ തന്നെ. പോളി പൊളിച്ചു നിങ്ങള്‍ക്ക്‌ നല്ല ലാഭം ഉണ്ടാവട്ടെ എല്ലാ നിലക്കും
@sajisaji2800
@sajisaji2800 4 года назад
കാമറ മേനോൻ പോരാ
@zayath5124
@zayath5124 4 года назад
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണവും കൃഷി രീതികളും പരീക്ഷണങ്ങളും വീഡിയോ സഹിതം വ്യക്തമായി കാണിച്ചുതരുകയും ചെയ്യുന്ന രീതി ഇഷ്ടപ്പെട്ടു❤️❤️❤️
@koyakoya8418
@koyakoya8418 4 года назад
നിങ്ങളെ ക്യാമറ മെൻ ശരിയല്ല ഒന്നും വെക്തമായി കാണിക്കാൻ അവന് അറിയില്ല
@king-tl3np
@king-tl3np 4 года назад
എങ്കിൽ നീ ക്യാമറ എടുക്ക്
@NarayanaPai-
@NarayanaPai- 4 года назад
Chettante Santhosam kanumbol ariyunund ❤️ Krishi cheyunavarude santhosam adh vere aa ☺️
Далее
Как подписать? 😂 #shorts
00:10
Просмотров 536 тыс.
iPhone 16 для НИЩЕБРОДОВ!
00:51
Просмотров 1,3 млн
Как подписать? 😂 #shorts
00:10
Просмотров 536 тыс.