Тёмный

കമന്റ് ബോക്സിൽ വെളുത്തിട്ട് പാറിയുടെ കരച്ചിൽ | British Cream man exposed 

Aadhil Unais Hussain
Подписаться 125 тыс.
Просмотров 195 тыс.
50% 1

Follow me on instagram : / aadhil_unais_hussain
Facebook Page : / aadhilunaishussain
#whiteningcream #fairnesscream #kidneydamage #malayalamnews #beautytips #veluthittpaari #aadhilunaishussain #aadhilhussain

Опубликовано:

 

20 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 765   
@sharruntbtb8488
@sharruntbtb8488 9 месяцев назад
ഇവന്റ് ഈ വെളുത്തട്ട് parana ക്രീം ഉപയോഗിക്കാത്തവർ ഇവിടെ assemble …💪🏻😂😂
@VibesVisionVlog
@VibesVisionVlog 9 месяцев назад
👍
@user-dx4tq3mf9k
@user-dx4tq3mf9k 9 месяцев назад
👍🏻
@impresario4154
@impresario4154 9 месяцев назад
Ni karuthitanale
@anzilllckjse2602
@anzilllckjse2602 9 месяцев назад
​@@impresario4154അല്ല ശശിയെ, അവൻ പച്ച കളർ ആണ്, എന്തേ
@knj450
@knj450 9 месяцев назад
@@impresario4154 so what? adhor rogham onnum allallo endhuvade
@sanjeevsreeram9424
@sanjeevsreeram9424 9 месяцев назад
ഒരു ഡോക്ടറുടേത് പോലെയുള്ള Medical knowledge , വക്കീലിന്റെത് പോലെയുള്ള വാക്ചാതുര്യം , ഹൃതിക് റോഷന്റെ glamour , നിങ്ങൾ ഒരു സംഭവം തന്നെ fan of your work man 😍🔥
@SivaSiva-pn3ii
@SivaSiva-pn3ii 9 месяцев назад
Correct
@pranavrajeev3577
@pranavrajeev3577 9 месяцев назад
Correct ❤
@BincyWorld
@BincyWorld 9 месяцев назад
സത്യം ❤️❤️
@user-cg6rf4nt4c
@user-cg6rf4nt4c 9 месяцев назад
Satyum 👍
@mathangicreations1400
@mathangicreations1400 9 месяцев назад
❤👍
@inshafathima1894
@inshafathima1894 9 месяцев назад
താങ്കളെ കാണാൻ ഹൃഥിക്റോഷനെ പോലെ. ഹിന്ദി നടന്റെ ലുക്കും അപാര പ്രസന്റേഷനും.. എല്ലാം കൊണ്ടും സൂപ്പർ. സിനിമയിൽ അഭിനയിച്ചൂടെ ❤️
@sajnamansoor8589
@sajnamansoor8589 9 месяцев назад
Well done brother 👏എന്തായാലും ജീവിതത്തിൽ ഇന്ന് വരെ ഇങ്ങനെ യുള്ള ക്രീമുകൾ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല എന്നതിൽ ആശ്വാസം ഉണ്ട്..
@satan.6186
@satan.6186 9 месяцев назад
👍🏻
@inertiarealm
@inertiarealm 9 месяцев назад
ഇയാൾക്ക് സൗന്ദര്യം മാത്രല്ല ബുദ്ധിയുമുണ്ട്. 💎💎
@Rose_25542
@Rose_25542 9 месяцев назад
ഒരു ഹോട്ടലിൽ ഫുഡ്‌ കൊടുക്കുന്നതിനു കുറച്ചു നിയമം ഉണ്ട് അത് ചെയ്തില്ല എങ്കിൽ ഫുഡ്‌ ഇൻസ്‌പെക്ടർ വന്നു ആ ഹോട്ടൽ അടച്ചു പൂട്ടും....... ഇത്ര ആളുകൾക്ക് കിഡ്നിക്കു പ്രോബ്ലെംസ് ഉണ്ടായിട്ട് എന്തു കൊണ്ട് ഇവനെ പിടിച്ചു ജയിൽ ഇട്ടു ഇവന്റെ ഈ ക്രീം എല്ലാം നശിപ്പിച്ചു കാണാത്തതു police........ ഇവിടെത്തെ ഈ നിയമ വ്യവസ്ഥ ആണ് ഇവനെ പോലെ ഉള്ള ക്രിമിനൽസനു വളം വച്ചു കൊടുക്കുന്നത് 😏😏😏😡😡😡😡😡😡😡
@anzafibrahim
@anzafibrahim 9 месяцев назад
ജയിലിൽ ഇരുന്ന് പാറട്ടെ അവൻ😇 അതൊക്കെ പോട്ടെ bro നിന്നെ കണ്ടാൽ 😁ഏതോ ഒരു ഹിന്ദി നടനെ പോലെയുണ്ട് 🔥
@spiritualjourney556
@spiritualjourney556 9 месяцев назад
Hrithik roshan😌🫣🫣😍
@mathangicreations1400
@mathangicreations1400 9 месяцев назад
സൗന്ദര്യം മാത്രമല്ല ബുദ്ധിയും തിരിച്ചറിവും കാര്യങ്ങൾ നന്നായിട്ടു മനസിലാക്കിത്തരാനുള്ള സാമർഥ്യം നന്നായി മോനേ ❤️🥰🥰🥰💕💕👌👌👌🙏👍
@vinodrlm8621
@vinodrlm8621 9 месяцев назад
ഇതുപോലെ മറ്റൊരു വിപത്താണ് മദ്യപാനി അറിയാതെ കൂടി നിർത്താം എന്നുള്ള പരസ്യം. ഒരു ഡോക്ടർമാരും അംഗീകരിക്കാത്ത ഇത്തരം മരുന്നുകൾഓൺലൈനായി വാങ്ങിച്ച് സ്ത്രീകൾ ഭർത്താക്കന്മാർക്ക് അവർ നന്നാവാൻ വേണ്ടി കലക്കി കൊടുക്കുമ്പോൾ ഓർക്കുക ഇനി അവർ അങ്ങോട്ട് ഉണ്ടാവുകയില്ല എന്ന് 😔
@shijin3642
@shijin3642 9 месяцев назад
Why
@sibilsunny7570
@sibilsunny7570 9 месяцев назад
മറുപടി കൊടുക്കുമ്പോൾ ഇങ്ങനെ വേണം കൊടുക്കാൻ. Well done bro 👍. ശെരിക്കും നിങ്ങൾ reaction video alla bro ചെയ്‌തത് ആളുകളുടെ മനസ്സിലുള്ള ഒരു തെറ്റായ ധാരണയെ ബോധവത്കരികുകായാണ് ചെയ്തത്. ഇതുപോലെ പോലെയുള്ള നല്ല നല്ല വീഡിയോസുകൾ ഇനിയും ചെയ്യുക ഞങ്ങളുടെയെല്ലാം support എന്നും താങ്കൾക്കു ഉണ്ടാവും 😊❤️
@Ridhumehfu.-yg1hx
@Ridhumehfu.-yg1hx 9 месяцев назад
വെളുപ്പ് കറുപ്പ് ഉള്ള വേർതിരിവ് ഇല്ലാത്തവണം. ഞാൻ കറുത്തിട്ടാണ്. ഒരുപാട് കേട്ടിട്ടുണ്ട്. But കല്യാണം ശെരി ആവൂല്ല. എന്തോരു കറുപ്പ ഒക്കെ. But അൽഹംദുലില്ലാഹ് എനിക്ക് കറുത്തിട് സങ്കടവും ഇല്ലാ. ഒരു cream തേക്കാറില്ല 😍😍
@niyasummer4940
@niyasummer4940 9 месяцев назад
This guy is a💎
@--6695
@--6695 9 месяцев назад
Aare veluthite baraiyavano
@NMVPM
@NMVPM 9 месяцев назад
​@@--6695pottan 😂
@anandkrishna2952
@anandkrishna2952 9 месяцев назад
ന്റെ പൊന്നു കൂട്ടുകാരാ, ഇയ്യ് ഇതൊക്കെ പറഞ്ഞാൽ മനസിലാക്കാൻ ഉള്ള വിവരം അവനുണ്ടേൽ അവൻ ഇങ്ങനെ ഉരുളിയിൽ കൊഴച്ചു ക്രീം ഇറക്കി വിൽക്കില്ലല്ലോ. 😂. You are doning a great job my man. You are something doesn't need any attestation. Hats off my bro. Keep up the good work❤
@Ukraine_mallu
@Ukraine_mallu 9 месяцев назад
😂
@muhsinaali261
@muhsinaali261 6 месяцев назад
😅
@muhammedashif1566
@muhammedashif1566 9 месяцев назад
ഇതിനൊന്നും കോടതിക്കോ മനുഷ്യാവകാശ കമ്മീഷനോ ഒന്നും സ്വമേധയാ കേസെടുക്കാന്‍ കഴിയില്ലേ ??
@thefanofhighflyers5173
@thefanofhighflyers5173 9 месяцев назад
"സൗന്ദര്യം ഇനി നിങ്ങളെ തേടിയെത്തും" എന്ന പരസ്യവാചകം കേട്ട് fairness ക്രീം വാങ്ങിയ ഒരുത്തൻ "എനിക്ക് മമ്മൂട്ടിയെപ്പോലെ ഭംഗി ലഭിച്ചില്ല" എന്നും പറഞ്ഞ് മമ്മൂട്ടിക്കെതിരെ 2006ൽ കേസ് കൊടുത്തിരുന്നു...
@anaskannur9398
@anaskannur9398 9 месяцев назад
I'm kasrodian but I like your talk full support bro your a educated man go ahead 💯 💪
@sapiens8141
@sapiens8141 9 месяцев назад
Username enkilum maati parayadei..
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 9 месяцев назад
അനസ് കണ്ണൂർ ഫ്രം കാസറഗോഡ് 😁😁😁
@vvvvv880
@vvvvv880 9 месяцев назад
Kannuരും kasargod അടുത്താണ്
@sapiens8141
@sapiens8141 9 месяцев назад
@@vvvvv880 kozhikode kannur'n aduthalle...enn vech koyikkottaaran enn parayaan pattuo?
@sapiens8141
@sapiens8141 9 месяцев назад
@@SudheerBabu-AbdulRazak haha
@vikaspalakkal7313
@vikaspalakkal7313 9 месяцев назад
ഇതാണ് റിയാക്ഷൻ വീഡിയോ ഇങ്ങനെയാവണം റിയാക്ഷൻ വീഡിയോ 👍🏻👍🏻പറഞ്ഞതെല്ലാം വ്യക്തം കൃത്യം സ്പഷ്ടം. ക്രീം റിയാക്ഷൻ വീഡിയോകളിൽ ഇത് വരെ കണ്ടതിൽ മികച്ചത്. ഇത് വേണ്ടപ്പെട്ടവർ കണ്ടാൽ ക്രീമോളിയെ എപ്പോ തൂക്കി എടുത്ത് അകത്തിട്ടെന്ന് ചോദിച്ചാൽ മതി 😂 you deserves more Adil bro, i know hardwork is behind this video. Do more videos like this👍🏻 പിന്നെ ക്രീമോളിയോട് ചുമ്മാ സൈലന്റ് ആയിരിക്കുന്നവരെ ചൊറിയാൻ നിക്കല്ലേ മോനേ അവരൊന്ന് ആഞ്ഞു പിടിച്ചാൽ നീ താങ്ങില്ല 🔥
@jayeshjr5036
@jayeshjr5036 9 месяцев назад
ക്രീമിനു പഞ്ചായത്തു ലൈസൻസോ ? ലൈസൻസ് കിട്ടാൻ 8 എടുത്തെന്ന്‌ പറയാതിരുന്നത് ഭാഗ്യം 😂😂😂
@parvathysyamlal5218
@parvathysyamlal5218 9 месяцев назад
😂😂😂
@seemaarunkumar
@seemaarunkumar 9 месяцев назад
😂😂😂
@mihaz6203
@mihaz6203 9 месяцев назад
😂😂
@jayanthib7411
@jayanthib7411 9 месяцев назад
🤣😂
@sujaiype6209
@sujaiype6209 9 месяцев назад
Cream Licence Edukkathai Sales Seyyunnathu ivan Kallan Anu Goverment Action Edukkanam Please !!!
@differentgyzz131
@differentgyzz131 9 месяцев назад
ചെക്കൻ്റെ സംസാരം കേട്ടാൽ അറിയ വിവ്വരം ഇല്ലാന്ന് വിവരമിലായിമ ഒരു കുറ്റം അല പക്ഷേ അത് ഒരു അലങ്കാരമായി കൊണ്ടുനടകരുത്
@suhailjooy
@suhailjooy 9 месяцев назад
സന്തോഷ്‌ ജോർജ് സാറിന്റെ വീഡിയോ കാണുന്ന അതേ ആർത്തിയോടെയാണ് ഞാൻ താങ്കളുടെ വീഡിയോയും കാണുന്നത്. താങ്കൾ ഒരു ഞങ്ങൾക്ക്‌ മുതൽക്കൂട്ടാണ് ബ്രോ
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 9 месяцев назад
നല്ല വിദ്യാഭ്യാസവും(പ്ലസ് ടൂവിനും മുകളിൽ) നല്ല ലാംഗ്വേജ് സ്കില്ലും നല്ല ലോകവിവരവും ഉണ്ടെങ്കിൽ ഒരു ക്രീമും ഇട്ട് പാറണ്ട...
@4mbadiii_
@4mbadiii_ 9 месяцев назад
+ good health and physique
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 9 месяцев назад
@@4mbadiii_ of course 👍🏻
@Motomotive...
@Motomotive... 9 месяцев назад
അദ് endha പുരുഷു അങ്ങനെ ഒരു talk,വിദ്യാഭ്യാസം ലാംഗ്വേജ് skill ഇലാത്തവർ oke endha poram pook ആണെന് ആണോ ,adho അവർ endha മനുഷ്യർ അല്ലേ?, വിദ്യാഭ്യാസം ഉണ്ടായത് കൊണ്ട് മാത്രം കാര്യം illa chetta, മനുഷ്യനെ മനുഷ്യൻ ആയ് കാണാൻ പഠിക് ആദ്യം,വിവരവും വിദ്യാഭ്യാസവും ഉള്ളത് നല്ല കാര്യം തന്നെ ജീവിത സാഹചര്യം മെച്ചപ്പെടാൻ സഹായിക്കും,പക്ഷേ വിദ്യാഭ്യാസം ഇല്ലാത്തവൻ ,ഉള്ളവൻ എന്ന് മനുഷ്യനെ വേർതിരിച്ച് കാണുന്ന ഈ ചിന്ത മറികടക്കാൻ വിദ്യാഭ്യാസത്തിൽ ഉഭരി മനുഷ്യത്വം എന്നൊരു സാധനം വേണം ,adh വീടുകളിൽ നിന്നും kaarnoomar pagarnu തരുന്നധാ,ചേട്ടൻ്റെ വീട്ടിൽ ഉണ്ടാവുമല്ലോ parents,avark ചേട്ടൻ പറഞ്ഞ qualification വല്ലധും ഉണ്ടോ? Enit അവർ വെളുക്കാൻ ക്രീം തേച്ച് ആണോ nadannirunne,,
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 9 месяцев назад
@@Motomotive... ഭൂരിപക്ഷത്തിന്റെ കാര്യമാണ് പറഞ്ഞത് പുരുഷൂ, എന്റെ അച്ഛൻ ഇസ്രോ യിൽ എഞ്ചിനീയർ ആരുന്നു അമ്മ ടീച്ചർ ഞാൻ എഡ്യൂക്കേഷൻ കൻസൽടന്റ്... എങ്ങനയിരിക്കണ് 😁😁😁😁
@Amjithalmk
@Amjithalmk 9 месяцев назад
​@@Motomotive...😂😂 കലക്കി
@SherinMathew-gc8xj
@SherinMathew-gc8xj 9 месяцев назад
എത്ര നന്നായിട്ടാണ് കാര്യങ്ങൾ പറയുന്നത് 🙏🙏🙏
@sabeera6250
@sabeera6250 9 месяцев назад
ഈ വീഡിയോ കണ്ടതിൽ കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു വളരെ നല്ല നല്ല വീഡിയോ ആയിരുന്നു supper 👌👌👌
@NabasLittleHobbies
@NabasLittleHobbies 9 месяцев назад
School varanthayiloode nadakkumbol oru 5th 6th padikkunna kurach penkuttikal parayunnath kettu... De njan aa velukkunna cream kodunnittund , nammukk free period edukkaatto... So 5th 6th padikkunna makkal ethra cheruthaa... Avare vare ee cream influence cheythittund.. kuttikalude manassil cheruppam thanne black white skin color oru insecurity und.. parents aanu athu maatiyedukkendath...
@LittleChefZehra
@LittleChefZehra 9 месяцев назад
Correct💯❤️
@rangoli2907
@rangoli2907 9 месяцев назад
ഇവിടെ നിയമത്തിന്റെ അഭാവം അല്ല ഉള്ളത്. അത് നടപ്പിൽ വരുത്തുന്നതിന്റെ ആണ് . you are very brilliant man. Well said.😊
@rahul_a_jayan
@rahul_a_jayan 9 месяцев назад
വെളുത്തിട്ട് പാറി❌️ വെളുത്തിട്ട് പറി✅️
@maramvettukaran
@maramvettukaran 9 месяцев назад
😂
@Shahid-dy1qx
@Shahid-dy1qx 9 месяцев назад
Pari annan set🙌🏼
@jocker457
@jocker457 9 месяцев назад
അസഭ്യം പറയല്ലേ മോനെ 😂😂😂
@shevinmanoj
@shevinmanoj 9 месяцев назад
😂😂😂😂😂
@sabith8306
@sabith8306 9 месяцев назад
😂😂😂
@pharmarafi
@pharmarafi 9 месяцев назад
പൗരബോധം സ്കൂളിൽ തീർച്ചയായും പഠിപ്പിക്കണം
@farook7363
@farook7363 9 месяцев назад
Bro you're genuine work for the people ❤❤❤
@arunamankulath7587
@arunamankulath7587 9 месяцев назад
U said it❤the academic system should be change
@zerolino
@zerolino 9 месяцев назад
ഇതൊക്കെ നമ്മുടെ വീട്ടിൽ നിന്ന് തന്നെ തുടങ്ങണം .ആൾ കാണാൻ നല്ല രസം ഉണ്ട് എന്നാലും clr പോരാ🫠നമ്മൾ തന്നെ ഇതൊക്കെ പറഞ്ഞ് കാണും ഇതൊക്കെ daily കേൾക്കുമ്പോൾ നമുക്കും തോന്നും തൊലി യുടെ നിറം മാറ്റാൻ . അത് ഇവനെ പോലെ ഉള്ളവർ മുതലെടുക്കുന്നു .ഈ insecurity മാറാത്ത കാലത്തോളം ഇനിയും beluthitt പാറുന്ന cream ഇനിയും ഉണ്ടാകും. ഇതിൽ cinema യുടെ പങ്ക് ചെറുത് ഒന്നും അല്ല.ഒരു villian നേ ഓർത്ത് എടുക്കാൻ paranjal ഇരുണ്ട ആളെ ആകും നമ്മുടെ മനസ്സിൽ പെട്ടെന്ന് വരുക😢. എല്ലാ videos um ഇത്രേം research ചെയ്ത ഇടുന്ന നിങ്ങള്ക്🫡🫡. it's not easy ..keep it up🌟🌟
@amna8858
@amna8858 9 месяцев назад
Very true
@moviemaniac24
@moviemaniac24 9 месяцев назад
I really like this guy. The amount of home work he does before any video is just awesome. Such immense effort and research is truly appreciable. Keep going buddy ❤️
@sajith7700
@sajith7700 9 месяцев назад
@_Parthasarathi_
@_Parthasarathi_ 9 месяцев назад
Bruh is my favourite Social and helath influencer now ❤🗿
@lottasthamarath6548
@lottasthamarath6548 9 месяцев назад
👍🏼ആദ്മാർത്ഥ യുള്ള അറിവ് നൽകി യാ നിങ്ങൾക് ഇരിക്കട്ടെ എന്റെ big salut 😍❤️👍🏼💐💐💯💯
@syamsankarankutty2450
@syamsankarankutty2450 9 месяцев назад
എത്ര youtubers same content എടുത്തു video ചെയ്തു ഈ വിഷയം ഇത്ര ക്ലാരിറ്റിയോടെ നിയമ വശങ്ങളൊക്കെ എടുത്തു പറഞ്ഞ് ഒരാളും ചെയ്തിട്ടില്ല ഇനി ചെയ്യാനും പോണില്ല 👌.
@abhiramabhi1838
@abhiramabhi1838 9 месяцев назад
Oru skin cream poolum use chayatha njan✌
@the6r471
@the6r471 9 месяцев назад
Brooo 👏👏🥂 Cream Test ചെയ്തിട്ടുണ്ടോ? എനിക് പഞ്ചായത്ത് licence ഉണ്ട് Enough to understand 🚀🚀🚀
@itsmetorque
@itsmetorque 9 месяцев назад
Panjayath vaanam😝😝
@Tojo_jzf
@Tojo_jzf 9 месяцев назад
Ithrem okke paranitt cream use cheythonna😂
@abdulsathar7205
@abdulsathar7205 9 месяцев назад
Well explained And great messages well said.appreciate your work 👏🏻
@SoumyaSoumyaajih
@SoumyaSoumyaajih 7 месяцев назад
ഈ vdo ക് ഒരു ലൈക്‌ മാത്രമേ തരാൻ പറ്റുള്ളൂ എന്നതാണ് എന്റെ വിഷമം സഹോദരാ 👌
@Trading_pegion
@Trading_pegion 9 месяцев назад
This is the great video i ever seen in your channel. Presentation is awesome ❤❤
@beautifulspark5897
@beautifulspark5897 9 месяцев назад
Nalla അവതരണം ആയിരുന്നു... ❤️❤️full support 👍
@subinsuresh9167
@subinsuresh9167 9 месяцев назад
first time watch your vedio tan kollam nalla knowledge unde like ur vedio
@greengame5115
@greengame5115 9 месяцев назад
💯true bro, especially about education system
@_Dharshana_s
@_Dharshana_s 9 месяцев назад
ഒരു 2012 ടൈമിൽ ഞാനും ഒരു skin whitening cream use ചെയ്യുമായിരുന്നു, മുഖം മാത്രം പുട്ടി ഇട്ടപോലെ ഇരിക്കും കയ്യും കഴുത്തും എല്ലാം ബ്രൗൺ വെയിൽ കൊള്ളാതെ വീട്ടിൽ തന്നെ ഇരിക്കും അവസാനം ചിമ്പാൻസി പോലെ മുഖവും കൈപ്പത്തിയും വെളുത്ത് ഒരു കോലം ആയി.
@user-ye1rl3cf3y
@user-ye1rl3cf3y 9 месяцев назад
നിൻ്റെ ഫോടോയാണോ ഇതിൽ ഉള്ളത്,but.... പല്ല് എങ്ങിനെ വളർന്നു
@_Dharshana_s
@_Dharshana_s 9 месяцев назад
@@user-ye1rl3cf3y അല്ല ഇത് Summer Palace movie Raj Mohan (Krishnakumar)
@riyaparu2738
@riyaparu2738 9 месяцев назад
@@user-ye1rl3cf3y😂😂😂😂
@rajinavijesh789
@rajinavijesh789 9 месяцев назад
Good knowledge....thanks bro.... 👁️ Oru rakshayollatta....
@TechGuru4U007
@TechGuru4U007 9 месяцев назад
എന്നാ ഗ്ലാമറാടാഉവ്വെയ് 🥰🥰🥰 വളരെ വ്യക്തമായ വിശദീകരണം അഭിനന്ദനങ്ങൾ 👏🏼👏🏼👏🏼
@drishyadrishyasj8474
@drishyadrishyasj8474 9 месяцев назад
Well said bro....👏👏👏This kind of videos will create awarness among people....what u have explained is 100% right......
@IC0NIC111
@IC0NIC111 9 месяцев назад
YOU DESERVE Million Subscribers Bro ⭐❣️
@midhanpmohanan8376
@midhanpmohanan8376 9 месяцев назад
The funny fact is.... Most useful and informative channels venda atra reach kittunilla .... All the best bro ❤
@AnishKL14
@AnishKL14 9 месяцев назад
Use full information to all… Share to all cream users… Brother please make this type more video…. Subscribed ur channel 👍👍🔥🔥
@riyasrk291
@riyasrk291 9 месяцев назад
Amazing presentation ...... Like your dedication to presenting a topic .... Appricated...
@Daemon-v7u
@Daemon-v7u 8 месяцев назад
ഇത് വരെ ഞാൻ ക്രീമിനെ പറ്റി പലരും കുറ്റം പറഞ്ഞപ്പോൾ കാര്യം aakar ഇല്ല means ഞാൻ യൂസ് ആകാറും ഇല്ല അതിനെ care ആകാറും ഇല്ല എന്നാൽ ഇന്ന് ബ്രോ പറഞ്ഞപ്പോൾ അതിനോട് 100% satisfied ആയി ഇനി ഇത് use ആകുന്നവരോടും ഞാൻ പറഞ്ഞു കൊടുക്കും 💯
@kennymichael542
@kennymichael542 9 месяцев назад
Really appreciate ur work bro.
@ItzmeSafal
@ItzmeSafal 9 месяцев назад
Last 5 minutes...❤❤ Nailed it brother
@Mufeeda-gh3ur
@Mufeeda-gh3ur 9 месяцев назад
Wow nigade video adyamaaya kanunneee 🎉 nallaa education nodukudiya samsaram 😊 your eyes super
@Newmoon159
@Newmoon159 9 месяцев назад
Elarum arinjirikenda karyangal ningal otta vedio yil paranju thannu 👏👏 good information
@adarshmyz4452
@adarshmyz4452 9 месяцев назад
Bro you deserve more❤‍🔥
@Proviser
@Proviser 9 месяцев назад
Appreciate your thoughts 🙏 waiting for another informative video
@BinuAbraham-70
@BinuAbraham-70 9 месяцев назад
beauty with brain , its a dangerous combination. you have both 🔥🔥🔥
@thewayfarerseye
@thewayfarerseye 9 месяцев назад
Education doesn't guarantee intelligence. Think sensibly and always understand about the products that you buy. From hotels to cosmetics, the Indian government has given the guidelines but they are not bothered if everyone follows. Since the law is not enforced the right way, as consumers we all should be vigilant.
@GaneshKumarps
@GaneshKumarps 9 месяцев назад
Chetta നല്ല ഒരു derma roller suggest chyamo vangikana anu
@4mbadiii_
@4mbadiii_ 9 месяцев назад
You will hit 1m, you deserve 🤩
@Sugaarhiitz
@Sugaarhiitz 9 месяцев назад
Proud of you chettaa.. Ningale pole ulla alkkarre aan ee society il avishyam ❤🙏🏻
@Anna-wp8fg
@Anna-wp8fg 9 месяцев назад
Bro spitting the FACTS 💯💯
@Mhm4md
@Mhm4md 9 месяцев назад
അവനാണ് യഥാർത്ഥ സാമൂഹികവിരുദ്ധൻ ഇവന്റെ പേരിൽ കേസ് എടുക്കാൻ ആരും ഇല്ലേ... വളി എന്ന് പറഞ്ഞതിന് കേസ് എടുത്ത നാട്ടിൽ ജനങ്ങൾക്ക് ഇത്രയും പ്രശ്നം ഉണ്ടാക്കുന്ന ഇവനെയൊക്കെ എന്താ ചെയ്യേണ്ടേ...
@Achu-kw6sv
@Achu-kw6sv 9 месяцев назад
ഇത് ഇന്ത്യ ആണ് ഇവിടെ ഇതൊന്നും കുറ്റമല്ല പശുവിനെ തൊട്ടാൽ അറിയാം, digital India 😄😄😄
@Anilsown
@Anilsown 9 месяцев назад
@@Achu-kw6svഅതെന്താ.. കേരളം ഇന്ത്യയിൽ അല്ലേ...? പിണു പോലീസിന്‌ കേസ്‌ എടുത്തൂടെ..? തൊടില്ല ഇവൻ രണ്ടിൽ ഏതെങ്കിലും ഒന്നായിരിക്കും that’s why തൊടില്ല
@devrajan6
@devrajan6 9 месяцев назад
​@@Achu-kw6svസുടു അതിന്റെ എടെകൂടെ
@rechureji1786
@rechureji1786 9 месяцев назад
ആ തൊപ്പി ഫാൻ vannallo
@man_trollan3536
@man_trollan3536 9 месяцев назад
@@rechureji1786 W
@yaseensancharam8625
@yaseensancharam8625 9 месяцев назад
I'm big fan of you after this video, because your social responsibility is reflecting from your voice
@sethulakshmyrk5182
@sethulakshmyrk5182 9 месяцев назад
Mr aadhil, you have a wealth of knowledge. And i am really appreciate that you were willing to share this information to others through a public platform .. i agreed with your work and words 💯. Your generosity is deeply appreciated 👍🏼
@FATHIMISHAHEENA
@FATHIMISHAHEENA 9 месяцев назад
A adhthane
@sethulakshmyrk5182
@sethulakshmyrk5182 9 месяцев назад
@@FATHIMISHAHEENA 😊
@haneenhafin5507
@haneenhafin5507 9 месяцев назад
സഹോദരാ ആരോടാ ഇതൊക്കെ പറയുന്നേ ഇനിയും ജനങ്ങൾ ഇത് ഉപയോഗിക്കും എത്ര കിട്ടിയാലും പഠിക്കില്ല അല്ലെങ്കിൽ എന്തിനാ നിറം മാറ്റുന്നെ മനസ്സ് നന്നാക്കിയാൽ മതി. ലോകം തന്നെ നന്നാവും.
@Jacksonlife123
@Jacksonlife123 9 месяцев назад
Inganeyulla good information thannathin thank you brother
@jishnukshylajan9024
@jishnukshylajan9024 9 месяцев назад
Luca mixing എന്നൊരു ക്രീം ഉണ്ട്.. അതും same വെളുത്തിട്ട് പാറ് item ആണ്.. അതിനെക്കുറിച്ച് ഒരു video പ്രതീക്ഷിക്കുന്നു
@ashwanthvm6842
@ashwanthvm6842 9 месяцев назад
Good msg bro ingane ellarum chindhichirunnengil nannayirunnu. ⚡⚡⚡
@kamrozzgaming5706
@kamrozzgaming5706 9 месяцев назад
Anta friend order chaythath njan onnu thurannu nokii .ponds or enchanter inta powder water I'll mixing chaythath😅😅😅
@DuDe_626
@DuDe_626 9 месяцев назад
bro uneven abs angane solve cheyyam ann video cheyyaumo
@ReshmaRajS
@ReshmaRajS 9 месяцев назад
Genetically thin hair ആയതുകൊണ്ട് hair growth products use ചെയ്യാറുണ്ട് like rosemary oil, olive oil etc but lifeil ഇതുവരെ ഒരു skin brightening productum use ചെയ്തിട്ടില്ല.My mother & brother are too fair and me & my dad is wheatish to dusky.എല്ലാവരും എന്നോട് ചോദിക്കും അമ്മ fair ആയതുകൊണ്ട് അസൂയ ആണോയെന്ന്. That's the most irritating question ever. They just assume! They are just assuming that every dusky people are craving for fair skin. Ofcourse I want a clear skin not fair skin!
@jithinpc1461
@jithinpc1461 9 месяцев назад
Awesome job brother. കറുത്ത skin tone ഉള്ളളതിൻ്റെ പേരിൽ ചെറുപ്പം തൊട്ടു തന്നെ ഒരുപാട് വിഷമിച്ചു. വാക്കേഷന് relatives inte അടുത്ത് പോകുമ്പോൾ "ഈ 2 മാസം എങ്കിലും പുറത്ത് ഇറങ്ങാതെ കുറച്ച് നിറം വെക്ക്" എന്നാണ് പറയാറ്. ചെറുപ്പം തൊട്ടു കേട്ടത് കൊണ്ട് വേലുത്തില്ലെങ്കിൽ ജീവിതം ഇല്ല എന്ന് തോന്നിപ്പോയി. ഈ ചിന്ത രീതി മാറാൻ എനിക്ക് തന്നെ കുറച്ച് സമയം എടുത്തു.
@user-pj7xp6sm3z
@user-pj7xp6sm3z 9 месяцев назад
Nalla information❤ but background music kettitt uragam varaaa😴
@strawberrytae435
@strawberrytae435 9 месяцев назад
Your eyes & sound killing me🌸✨💜!!
@sunshinesunshine2514
@sunshinesunshine2514 9 месяцев назад
എങ്കിൽ പോയി ചത്തുടെ. ചിലപ്പോൾ ഇവൻ തന്നെയായിരിക്കും ഈ കമെന്റ് ഇട്ടത്
@Techyphilia
@Techyphilia 9 месяцев назад
RIP 🪦
@D_r_ai-sh-117
@D_r_ai-sh-117 9 месяцев назад
​@@Techyphilia😂
@nidhik6958
@nidhik6958 9 месяцев назад
Entha mole ishttapetta
@strawberrytae435
@strawberrytae435 9 месяцев назад
@@nidhik6958 yes....vallathang manassil kayari.... 😝
@rassanaak4593
@rassanaak4593 8 месяцев назад
നല്ലൊരു മെസ്സേജ് തന്നതിൽ thank you bro😊
@ArvsArvs
@ArvsArvs 9 месяцев назад
Proud mannn👍👍👍 keep it up✨️
@Bodymaniax148
@Bodymaniax148 9 месяцев назад
Aadil parajathu ellaam correct aanu... iniyum ithupolullaa videos pradeekshikunu....❤
@arju2834
@arju2834 9 месяцев назад
Enk ithokke purattanam undayirunnu but aa samayath enk google pay illayirunnu bagyathine njn vagan pattiyilla God blessed me❤
@sparttanz2.o135
@sparttanz2.o135 9 месяцев назад
നല്ല വീഡിയോ ബ്രദർ...❤❤❤👌👌👌
@binoyn4198
@binoyn4198 9 месяцев назад
Nice video man ❤most underrated utube channel
@sharathganesh8540
@sharathganesh8540 9 месяцев назад
Bro പറഞ്ഞത് ശരി ആണ്
@aswanik3274
@aswanik3274 9 месяцев назад
ഇങ്ങേരോട് ആരാധന കൂടി വരുന്നു.... 🤩🤩🤩
@shahnashajahan
@shahnashajahan 9 месяцев назад
Well said❤👍🏻
@trolllite4807
@trolllite4807 9 месяцев назад
Watching your videos makes a positive vibe ✨🥰❤️
@AkshayRamachandran-no2qr
@AkshayRamachandran-no2qr 9 месяцев назад
bro നിങ്ങൾ ഈ ചെയ്ത video ഒരുപാട് പേർക്ക് ഉപകാരമാവും
@JisnaShafeek.Official
@JisnaShafeek.Official 9 месяцев назад
ഒരു രെക്ഷയുമില്ല പൊളിച്ച് അടുക്കി bro ❤❤
@iamsiyad
@iamsiyad 9 месяцев назад
Well Said 😍🙌
@vpv3654
@vpv3654 9 месяцев назад
ഇതൊന്നും ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലല്ലോ😡
@ziyadanvar8453
@ziyadanvar8453 9 месяцев назад
Ivde illa atha parshnam😂
@AjayVj7653
@AjayVj7653 9 месяцев назад
Social media serikkum inganeyokeyanu upayogikendathu.well done bro👍
@thisisloveshore7050
@thisisloveshore7050 9 месяцев назад
ബ്രോ നമ്മുടെ നാട്ടിലെ കുട്ടികൾ എല്ലാവരും തന്നെ വെളുക്കാൻ വേണ്ടി ക്രീം ഉപയോഗിക്കും എന്നാണ് എനിക്ക് തോന്നുന്നത് അതുകൊണ്ട് ഏത് ബ്രാൻഡ് എങ്ങനെയുള്ള ക്രീമുകൾ ഉപയോഗിച്ചാലാണ് ഇതുപോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുക എന്ന് ഒരു വീഡിയോ ചെയ്യുന്നത് നല്ലതായിരിക്കും
@Z__ADIQ
@Z__ADIQ 9 месяцев назад
Cream youse akam kozappamilla kode side effectine pradirothikan ulla medicine youse cheythal mathi njan angenyanu youse cheyunnath 5years ayi cream youse akunnavar panic avanda Cetaphil,vibha soap, Home made skin care Ithokke cheythal mathi
@Simbaleo832
@Simbaleo832 9 месяцев назад
Mahn your video is outstanding and informative🎉
@sajjadsaheerchalilthodika6109
@sajjadsaheerchalilthodika6109 9 месяцев назад
well explained my bro ❤
@arifasalik9321
@arifasalik9321 9 месяцев назад
Njan oke padikkumbo 9 th classil niyama paadam ennoru book indayirunnu.pakshe exam inte oru 10 minute munpanu book kayyil kittiyath.bcs teachers nu ariyaam ee paper aarum nokan pokunnilla.ennu
@sushamanithya4630
@sushamanithya4630 9 месяцев назад
Supper supper supper🙏skip ചെയ്യാതെ vedeo മുഴുവൻ കണ്ടു വളരെ ഉപകാരപ്രദമായ vedeo 🙏thank you
@63biyonjames36
@63biyonjames36 9 месяцев назад
Bro paranjapole sin, cos, tan ethellam ellavarkum upakarapedanam ennilla, eth namude santhosh george kulangara sir paranjitund.. Keep going brooo♥️
@f4fentertainment280
@f4fentertainment280 9 месяцев назад
The funniest part is bro paranjth onnum avan ee Video kandalum mansilakkan Ulla Education ella 🤦🏽‍♂️🤦🏽‍♂️
@aswathip2784
@aswathip2784 9 месяцев назад
You did a great job dear❤
Далее
Советы на всё лето 4 @postworkllc
00:23
Это iPhone 16
00:52
Просмотров 209 тыс.
Annani here
Просмотров 9 тыс.
Советы на всё лето 4 @postworkllc
00:23