Тёмный

കമ്പനി കുടകൾ സൈഡായി ; ചൈനീസ് കുടകൾക്ക് പ്രിയമേറുന്നു | Trending Umbrella's in Kerala 

Oneindia Malayalam
Подписаться 2,7 млн
Просмотров 129 тыс.
50% 1

കമ്പനി കുടകൾ സൈഡായി ; ചൈനീസ് കുടകൾക്ക് പ്രിയമേറുന്നു | Trending Umbrella's in Kerala
#umbrella #keralamonsoon #Monsoon
~ED.22~CA.184~PR.18~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Опубликовано:

 

20 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 123   
@user-xk4mk6sc5o
@user-xk4mk6sc5o Месяц назад
നമ്മുടെ കടയിൽ നിന്നും 430 / നു വാങ്ങിയ കുട ഒരു മാസം ഉപയോഗിച്ചപ്പോൾ തുള വീണു. ഈ കുട തന്നെ നല്ലത്. പോയാലും ഇത്രയല്ലേ ഉള്ളൂ. 👌👌
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
പോപി,ജോൺസ് മോശം.. നല്ലത് കിളിമാർക് മാൻ മാർക്ക്‌ old കുടകളും വീടുകളിൽ ഉണ്ടാക്കുന്നവയും
@Aze-ze6tv
@Aze-ze6tv Месяц назад
ചൈനയെ ബഹിഷ്കരിക്കുക, നമ്മുടെ വ്യവസായങ്ങൾ അനേകം കുടുംബങ്ങൾക്കു സാമ്പത്തിക സുരക്ഷ നൽകുന്നു.
@Haris-nq9sp
@Haris-nq9sp Месяц назад
നമ്മുടെ ഇവിടെ ഉണ്ടാക്കുന്ന കുടയും മീറ്റീരിയൽ ചൈന യുടേത് തന്നെയാണ്
@mymedia3900
@mymedia3900 Месяц назад
മഴ ആസ്വദിച്ചു കുട കച്ചവടം ചെയ്യുന്ന ബ്രോ❤❤❤❤
@johnsonvm12
@johnsonvm12 Месяц назад
നമ്മൾ മലയാളികൾ തന്നെയാണ് ഇതു പോലുള്ള സാധനങ്ങൾക്ക് വില കൂട്ടുന്നത് ! ഇക്കൊല്ലം വാങ്ങുന്ന സാധനങ്ങൾക്ക് അടുത്ത വർഷം ഒരു അൻപത്, നൂറ് രൂപ കൂടിയില്ലെങ്കിൽ എന്തോ ഒരു വിഷമമാണ്, ആ സാധനം കൊള്ളത്തില്ല എന്നൊരു തോന്നലാണ്.
@AnilKumar-pu1tp
@AnilKumar-pu1tp Месяц назад
ഞാൻ പതിനഞ്ചു വർഷം ഒരു ചൈനീസ് കുട ഉപയോഗിച്ചു ഇപ്പോഴും തുണി മങ്ങിയെന്നേയുള്ളു.. . ഇന്ത്യൻ കുട രണ്ടു മഴക്കാലം കടക്കില്ല...
@prasanthaadhi4222
@prasanthaadhi4222 Месяц назад
നിങ്ങളൊരു ഇന്ത്യക്കാരനാണോ
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
മാൻ മാർക്ക്‌, കിളിമാർക് Mother ഇന്ത്യ ഒക്കെ തരക്കേടില്ല
@godofsmallthings4289
@godofsmallthings4289 Месяц назад
​@@prasanthaadhi4222ഇന്ത്യ കാരൻ ആണെന്ന് കരുതി ഇന്ത്യൻ സാധനം മേടിക്കാൻ നിയമം ഒന്നും ഇല്ലല്ലോ ,അങ്ങനെ ആണെങ്കിൽ നീ ഇപ്പൊൾ ഈ കമൻ്റ് ഇട്ട ഫോൺ,കമ്പ്യൂട്ടർ എല്ലാം almost imported ആണു മോൻ ഇനി അതൊന്നും മേലാൽ ഉപയോഗിച്ചേക്കരുത് , മനസ്സിലായോ 🫵😼
@Surendran_
@Surendran_ Месяц назад
​@@prasanthaadhi4222ഇന്ത്യയിൽ നിന്നും ഒരുപാട് സാധനങ്ങൾ മറുരാജ്യങ്ങളിൽ കയറ്റുമതി ചെയ്യുന്നുണ്ട്.അവിടങ്ങളിലുള്ളവർ ഇന്ത്യൻ ഉല്പന്നം വാങ്ങിക്കരുതെന്ന് പറഞ്ഞാൽ.ഇവിടെ മറ്റു രാജ്യങ്ങളിലെ സാധനങ്ങൾ എത്തുന്നത് ടാക്സ് നൽകിയാണ് .അനധികറ്തമായല്ല.ചൈനീസ് കുടകൾക്ക് വില കുറയുമ്പോൾ,ഇന്ത്യൻ നിർമ്മിത കുടകൾക്ക് ☂️ കൊള്ളലാഭം എടുക്കാൻ കഴിയില്ല.ഇഷ്ടപ്പെട്ടത് തെരെഞ്ഞെടുക്കാൻ ഉപഭോക്താവിന് അവകാശം ഉണ്ട്.ചൈനീസ് കുടവാങ്ങിയത് കൊണ്ട് ഒരാളുടെ രാജ്യസ്നേഹം കുറയുന്നില്ല,വാങ്ങാത്തത് കൊണ്ട് കൂടുന്നുമില്ല.ഒരു രാജ്യത്തിനും മറ്റുരാജ്യങ്ങളുടെ സഹായസഹകരണമില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല.ഇന്ത്യൻ ഉല്പന്നങ്ങളുടെ നികുതി കുറച്ച് തദ്ദേശഉല്പന്നങ്ങളുടെ വിപണി കൂട്ടാൻ സർക്കാരാണ് ശ്രമിക്കേണ്ടത്.
@deepupillai3759
@deepupillai3759 Месяц назад
Ee chinees kuda nthkond namukk ഉണ്ടായിക്കൂടാ
@orurasathinu5064
@orurasathinu5064 Месяц назад
സൂപ്പർ ക്വാളിറ്റിയാണ്
@jaykumar5333
@jaykumar5333 Месяц назад
Kada മിക്കവാറും നഗരസഭ അടപ്പിക്കും....പാവപ്പെട്ടവൻ ലാഭം ഉണ്ടാകുമ്പോൾ നഗരസഭ ക്ക് നോക്കി നിൽക്കാൻ പറ്റുമോ.
@meirah4822
@meirah4822 Месяц назад
True
@anilraghu8687
@anilraghu8687 Месяц назад
Just short-term profit. Nothing wrong to pay more for Indian brand's
@vinunair8437
@vinunair8437 Месяц назад
കടക്കാരൻ കിടു ആണ് 👏🏻👏🏻
@harikrishna.suresho.k.6078
@harikrishna.suresho.k.6078 Месяц назад
ആ വാങ്ങി നാല് മാസത്തിനുള്ളിൽ വേയ്സ്റ്റ് ബോക്സിൽ കളയാം - 🙏😃
@jyothikj8703
@jyothikj8703 Месяц назад
ഇത്..നമ്മുടെ ഈസ്റ്റ്‌ ഫോർട്ട്‌......
@johnsonvm12
@johnsonvm12 Месяц назад
ഇതിൻ്റെ നേർ പകുതി വിലയേ ബാഗ്ലൂർ ഉള്ളൂ !
@Saleena6677
@Saleena6677 Месяц назад
എന്നാൽ ബംഗളൂരുവിൽ പോയി വാങ്ങാം...
@Lolanlolan304
@Lolanlolan304 Месяц назад
സൂപ്പർ കുടയാണ്... നമ്മുടെ ഷോപ്പിൽ കിട്ടുന്നെ ബ്രാണ്ടുകൾക് പോലും ഈ ക്വാളിറ്റി കിട്ടില്ല....
@user-lj7fz5kl7w
@user-lj7fz5kl7w Месяц назад
ചൈനയെ വലുതാക്കുന്നത് നമ്മുടെ നാട്ടുകാർ സ്വന്തം രാജ്യത്തിന്റെ ഉൽപണം വേണ്ട ആക്കും
@shamsudeenshamsudeen6404
@shamsudeenshamsudeen6404 Месяц назад
താനുപയോഗിക്കുന്ന മൊബൈൽ ഏതാ ? ഇന്ത്യയിൽ വിൽക്കുന്ന 100-ൽ 99 % വും ചൈനീസല്ലേ. ആദ്യം ഇങ്ങനെത്തെ സാധനങ്ങൾ നല്ല ക്വാളിറ്റിയിൽ വലിയ വില ഈടാക്കാതെ നിർമ്മിച്ച് നൽകാൻ നമ്മൾ പഠിക്കണം. ജനങ്ങൾ അത്യാവശ്യം ക്വാളിറ്റിയും വില കുറവും ആണ് നോക്കുന്നത്. ഇമ്മാതിരി സാധനങ്ങളിൽ നിന്നും അത് ലഭിക്കുന്നുണ്ടെങ്കിൽ ജനങ്ങളെ പറഞ്ഞിട്ട് കാര്യമില്ല.
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
ചൈനീസ് കുടകളും മഴക്കൊട്ടും വേണ്ട കിളിമാർക്, മാൻ മാർക്ക്‌, മദർലൻഡ് ഒക്കെ നല്ലകുടയാണ്. ഈഗിൾ റിയൽ നല്ല മഴക്കോട്ടാണ്
@praveenfrancisjames5914
@praveenfrancisjames5914 Месяц назад
രാജസ്ഥാനിൽ ഉണ്ടാക്കുന്ന കുട എങ്ങനാടോ ചൈനീസ് കുട ആകുന്നെ
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
@@praveenfrancisjames5914 മീറ്റ്റീരിയൽ ചൈന എത്തിച്ചു അസെംബിൾ ചെയ്യുന്നതാവും
@dhanyamohan9717
@dhanyamohan9717 Месяц назад
400roopa koduthe johns kuda vagitte oru masam polum use chaeyyan pattiyilla athinde akathe stitching full vittupoyi
@zirarazi7714
@zirarazi7714 Месяц назад
എൻ രാജ 😍😘
@dhanushdhanush2138
@dhanushdhanush2138 Месяц назад
Very nice... Better then Kerala brands
@LCKNR
@LCKNR Месяц назад
ഇത് അപകടം ആണ്, ഇന്ത്യയിലെ ഒരുപാട് പേർ കുട വ്യവസായം ആയി ജോലി ചെയ്യുന്നു, അവരുടെ കഞ്ഞി കുടി മുട്ടിക്കൽ ആണ് ഇ വില്പന.വില കുറവ്, ക്വാളിറ്റി എന്നത് എല്ലാവരെയും ചിന്ദിപ്പിക്കും, പക്ഷെ നമ്മുടെ, നമുക്ക് ചുറ്റും ഉള്ളവരുടെ ജീവിതത്തെ ഇ കടന്ന് കയറ്റം ബാധിക്കും. കഴിവതും നമ്മുടെ തൊഴിലാളികളെ പീഡിതകർ ആക്കാതെ നമ്മുടെ കുടയുടെ വില കഴിവതും കുറച്ചു വിപണം ചെയ്യാൻ തയ്യാറാവുക. നമ്മളെ ബാധിക്കാത്തത് എന്ന് ചിന്ദിക്കുന്നവർ ഉണ്ടാകാം പക്ഷെ അങ്ങിനെ അല്ല, ഒരു എക്കോ സിസ്റ്റം ആണ്, നമ്മളെ അല്ലെങ്കിൽ കുടുംബത്തിൽ ഉള്ളവരെ ഇ ചൈനീസ് കടന്ന് കയറ്റം ബാധിച്ചിരിക്കും
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
മലയാളികളുടെ കച്ചവടം പൂട്ടും. ഇറക്കുമതി വേണ്ട
@aniyanvarghese288
@aniyanvarghese288 Месяц назад
Rate
@nazeerabdulazeez8896
@nazeerabdulazeez8896 Месяц назад
പണ്ട് തൊട്ടേ ചൈനയിൽ നിന്ന് import ചെയ്തു ഇവിടെ അസ്സമ്പിൽ ചെയ്തു ആണ് ഇവിടത്തെ ബ്രാൻഡ് കുടകമ്പനികൾ എല്ലാം കുടകൾ മാർക്കറ്റ് ചെയ്തിരുന്നത്
@theschoolofconsciousness
@theschoolofconsciousness Месяц назад
Yes. In the end e ഷോപ്പുകൾ തന്നെ പൂട്ടും. ഇതൊരു സർക്കിൾ ആണ്. So promote local products.
@godofsmallthings4289
@godofsmallthings4289 Месяц назад
വേണേൽ വില കുറച്ചു വിൽക്കണം ,അതിലും എത്രയോ ദാരിദ്രം ഉള്ളവർ ഇത് വങ്ങുന്നുണ്ടാകും 🫵
@AfsathK-ot3wb
@AfsathK-ot3wb Месяц назад
മൊബൈൽ നമ്പർ ഇടൂ. എന്നാൽ അല്ലെ വാങ്ങാൻ പറ്റൂ.
@sanujureghunathan5337
@sanujureghunathan5337 Месяц назад
Support indian companies
@user-dx4lf1wx6n
@user-dx4lf1wx6n Месяц назад
poli🎉🎉🎉🎉🎉
@user-qv8zq5kz8u
@user-qv8zq5kz8u Месяц назад
എങ്ങനെ ചൈനയോട് മൽസരിക്കാൻ കഴിയും വിലയുടെ കാര്യത്തിൽ?
@ImaxTheater
@ImaxTheater Месяц назад
👍🏻👍🏻
@ValarMorghulis_97
@ValarMorghulis_97 Месяц назад
ഞാൻ 3 എണ്ണം വേടിച്ചു അടിപൊളി കുട. ഒരു ക്വാളിറ്റിയും ഇല്ലാത്ത ഇവിടുത്തെ കമ്പനി കുടയെക്കാൾ നല്ലതാ. എല്ലാകൊല്ലവും കേരളത്തിലെ എല്ലാ കടകളിലും ഇത് വരട്ടെ.. കുട ഉണ്ടാകുന്നവർ മാത്രമല്ല പാവങ്ങൾ 500 രൂപ കൊടുത്ത് കുടവേടിക്കാൻ കഴിയാത്തവർക്ക് ഉപകാരം ആവും👍
@love-rz4xn
@love-rz4xn Месяц назад
'വേടി"ക്കാൻ ചെല്ലുമ്പോൾ വില കൂടുമോ🤣🤣🤣🤣
@user-hw4ex7hq2k
@user-hw4ex7hq2k Месяц назад
Where is this place
@vipinkv7921
@vipinkv7921 Месяц назад
👌
@irfanibrahim402
@irfanibrahim402 Месяц назад
Nadirsha bro ❤😅
@jyothikj8703
@jyothikj8703 Месяц назад
ഞാൻ ഇന്ന് വൈകുന്നേരം വാങ്ങിച്ചു അടിപൊളി..
@sayuj383
@sayuj383 Месяц назад
ഇന്ന് അടിപൊളി നാളെ പോയി... ഇളി
@ashrv8278
@ashrv8278 Месяц назад
ഒരു മഴക്കാലം. ഒരു കുട
@hafsa4634
@hafsa4634 Месяц назад
ആലപ്പുഴയിൽ കൊണ്ട് വരുമോ
@kareempoovathani6239
@kareempoovathani6239 Месяц назад
200രൂപയുടെ കുട കടയിൽ 350,300 രൂപയുടെ കടയിൽ 600 രൂപ.ഒരു കുടക്കു ഇത്ര ലാഭം എടുക്കില്ല. നല്ല വെട്ടൽ വെട്ടുന്നു..😊
@praveenfrancisjames5914
@praveenfrancisjames5914 Месяц назад
വാടക,ഇലക്ട്രിസിറ്റി , സാലറി, വേജസ് ഇത് കട മുതലാളിക്ക് മാങ്ങ വിറ്റ് കൊടുക്കാൻ പറ്റില്ല
@kareempoovathani6239
@kareempoovathani6239 Месяц назад
@@praveenfrancisjames5914 മാങ്ങയെ കുറിച്ചല്ല..☺️ ഓരോ ഉല്പന്നത്തിനും ഇത്ര ശതമാനം ലാഭം എന്നൊരു കണക്കുണ്ട്.അതുകൊണ്ട് വീഡിയോയിൽ പറഞ്ഞ ലാഭം എടുക്കില്ലയെന്നത് തീർച്ചയാണ്..❤️
@Skyenews
@Skyenews Месяц назад
നമ്മുടെ പൈസ കൊണ്ട് ചൈനക്ക് ഉണ്ട വാങ്ങിക്കാൻ പൈസ കൊടുക്കുന്ന പോലെ ആണിത്. കുട എങ്കിലും നമ്മുടെ നാട്ടിലെ ഉപയോഗിക്കാൻ നോക്കുക
@aniyanvarghese288
@aniyanvarghese288 Месяц назад
വില കുറക്കൂ ഗുണം നന്നാക്കൂ നാടൻ കുട വാങ്ങാം
@Skyenews
@Skyenews Месяц назад
@@aniyanvarghese288 Popy umbrellas are good buy one
@josephvt3276
@josephvt3276 Месяц назад
ചൈനീസ് mobail വാങ്ങി അതിൽ കമൻ്റ് ഇട്ട ഞാൻ
@user-th2kf6ck3r
@user-th2kf6ck3r Месяц назад
ഇത്എവിടെഅണ്
@Skyenews
@Skyenews Месяц назад
@@josephvt3276 എന്റെ ഫോൺ സാംസങ് ആണ് 🤣
@sayuj383
@sayuj383 Месяц назад
ഇന്നും ഇന്നലെ യും വാങ്ങിയവർ അടിപൊളി എന്ന് പറയുന്നു... നാളെ എന്ത് പറയും
@afiyapeeru4496
@afiyapeeru4496 Месяц назад
ഞാനും മേടിച്ചിട്ടുണ്ട് 100 രൂപയെ ഉള്ളൂ ആ ചെരിപ്പ് അവരുടെ ബിസിനസ് അടിപൊളി അവരുടെ കോളിറ്റി ഉണ്ട് നൂറക്കി ചെരുപ്പ് ആര് കൊടുക്കും അവരുടെ മനസ്സ് ആറു കൊടുക്കും അതാണ് വഴിയുറക്കച്ചവടക്കാരുടെ മനസ്സ് ലാൽസലാം
@Skyenews
@Skyenews Месяц назад
അവർക്ക് വാടക ഇല്ല കറന്റ് വേണ്ട ഭീമമായ പഞ്ചായത്ത്‌ corporation ലൈസൻസ് അടക്കണ്ട അപ്പോൾ വില കുറച്ചു നൽകാം. കടക്കാർക്ക് ഇതെല്ലാം ചെലവ് ആണ്. സർക്കാർ ബ്രിട്ടീഷുകാരെ പോലെ അമിത നികുതി വാങ്ങുന്നു
@aavlogs6767
@aavlogs6767 Месяц назад
Njan vangiyathe, last cheythila😢
@kltrvm
@kltrvm Месяц назад
നാളെ വരും വാങ്ങാൻ കാശ് കൂടുതൽ വാങ്ങിയ നോക്കിക്കോ അണ്ണാ
@madhutp2794
@madhutp2794 Месяц назад
കടവാടകയില്ല കരണ്ട് ചാർജ് ഇല്ല അതാണ് ഷോപ്പും വഴിയോര കച്ചവടവും
@vijayankp9995
@vijayankp9995 Месяц назад
INDIAIN Market Thakarkanulla Chanees Kuthantharum
@prasadmurukesanlgent624
@prasadmurukesanlgent624 Месяц назад
ഉൽപാദനം രാജസ്ഥാനിൽ ആണെങ്കിൽ എങ്ങനെ ചൈനീസ് കൂടിയാവും 🤔
@prasadmn3658
@prasadmn3658 Месяц назад
😅
@shabujacob2382
@shabujacob2382 Месяц назад
Digital india😂😂😂😂
@user-mc4el8oq9p
@user-mc4el8oq9p Месяц назад
ശത്രു രാജ്യങ്ങളെ എന്തിനാണ് ഇങ്ങനെ സപ്പോർട് ചെയ്യുന്നത് 😡, ഇത് അനുവദിക്കില്ല 😡,, ഇത് രാജ്യദ്രാഹമാണ് 😡,, തിരുവനന്തപുരം അല്ലെ നമ്മുക്ക് കാണാം 😡
@sathyalal164
@sathyalal164 Месяц назад
Road side erunnu barikunna oru government koodiyundarunnel orupaadu pazhchilavu kurakarnnu
@anilraghu8687
@anilraghu8687 Месяц назад
Have some long-term view. The existence of local business is important. Remember what jio did Why Chinese are not buying foreign products? Give chance for Indian business
@AswinipkPk-pz7uc
@AswinipkPk-pz7uc Месяц назад
Allelum oru kuda one yer neka apo pinne colour full avate
@nandankmr4116
@nandankmr4116 Месяц назад
Oru mazhakkalam last cheyym Athil kooduthal expect cheyyaruth
@SunilKumar-ch2ek
@SunilKumar-ch2ek Месяц назад
ഈ കുട വില അധികം ആണ്
@user-zu1qc3gg5x
@user-zu1qc3gg5x Месяц назад
Vellam. Ozhikikalayan. Surkarinu. Kashilla. Ullathu. Adichumattanam. Bakkikondu. Lokaudayipu. Sabha. Nadathanam
@rajangeorge8548
@rajangeorge8548 Месяц назад
മെരാ ഭായിയോം ബ്ഹനൂം... ഇതൊന്നും കാണുന്നില്ലയോ... ഇലക്ഷന് തിരക്കായിരിക്കും (ചൈന കുട )
@John8226
@John8226 Месяц назад
Channelinte name One India Malayalam. Eniitt Chinese products promote cheyunnu..
@jibineaso3079
@jibineaso3079 Месяц назад
Please mention place...
@nasriyanadirsha7560
@nasriyanadirsha7560 Месяц назад
Near eastfort busstand
@Reshma26101
@Reshma26101 Месяц назад
Evide​@@nasriyanadirsha7560
@indrathmajansankaran9706
@indrathmajansankaran9706 Месяц назад
Abandon Chinese goods
@santhoshkumar-en3sl
@santhoshkumar-en3sl Месяц назад
150 രൂപ യുടെ ചൈനകുടകൾ 300 രൂപക്ക് വിൽക്കുന്നു
@seshumani246
@seshumani246 Месяц назад
Endinu China kuda Naatil kudagal wangi State revenue kooti kude⁉️⁉️⁉️⁉️🎨Cash illa kadam thayoooo enn SC de chuttum karanguaanallooo.
@user-rv7xz6dj4f
@user-rv7xz6dj4f Месяц назад
ചൈനയുടെ അല്ലെ സാധനം.
@Saleena6677
@Saleena6677 Месяц назад
അയിന്?
@georgesamuel347
@georgesamuel347 Месяц назад
I never recommend Chinese products. I recommend our own Indian products
@kmupeter7355
@kmupeter7355 Месяц назад
SAKHAKKAL IVIDE AVASHESHICHIRIKKUNNA VYAVASAYANGALUM POOTTIKKETTIKKUM. SAKHAKKALE.... MUNNOTTE.... 😅😅
@shafeeq8961
@shafeeq8961 Месяц назад
നല്ല quality ആണ്....... നോർത്ത് ഇന്ത്യയിൽ ഉണ്ടാകുന്ന കുടെയെക്കാൾ നല്ലതാണ് chinese made
@sunilm2947
@sunilm2947 Месяц назад
നോർത്ത് ഇന്ത്യ allathe കേരളത്തിൽ കുട ഉണ്ടാക്കുന്നില്ലേ അഫ്‌ഘാനിൽ നല്ല കുട ഉണ്ട്
@shafeeq8961
@shafeeq8961 Месяц назад
@@sunilm2947 അഫ്ഗാനിലെ കുട മാത്രമല്ല നല്ലതാണ്...ലോകത്തിൽ 100 ൽ കൂടുതൽ രാജ്യങ്ങളിൽ നല്ല ക്കുട കിട്ടും..... make in ഇന്ത്യയിലെ ഓഞ്ഞ ക്വാളിറ്റിയെ കാളും നല്ലതാണ് അഫ്‌ഘാനിസ്താനിലെയും ചൈനയിലെയും... നിന്റെ mobile ഫോൺ china made ആണ്... Indian made ആയിരുന്നെങ്കിൽ നിനക്കു ഇത് പോലെ comment ചെയ്യാൻ പറ്റില്ലല്ലോ....
@sunilm2947
@sunilm2947 Месяц назад
@@shafeeq8961 - itra budhimutti enthinada ivide nikkunne / my phone is which made, I know. But your love towards porkistan / afghan keep with you.
@sunilm2947
@sunilm2947 Месяц назад
@@shafeeq8961 - still living in dark world, India is now the second largets exporter of mobile, come out
@shafeeq8961
@shafeeq8961 Месяц назад
@@sunilm2947 all mobile parts are from china....
@Mecca723
@Mecca723 Месяц назад
50 രൂപയുടെ കുട 200. 80 രൂപയുടെ 300
@arukeesvlogzz4871
@arukeesvlogzz4871 Месяц назад
മൊബൈൽ നമ്പർ ഗിവ്
@regeemathew2336
@regeemathew2336 Месяц назад
കാലൻ കുടയുണ്ടോ?
@arukeesvlogzz4871
@arukeesvlogzz4871 Месяц назад
സ്ഥലം അവിടെയാണ്
@nadirshanasriya9817
@nadirshanasriya9817 Месяц назад
East fort trivandrum contact number 9605540015
@regeemathew2336
@regeemathew2336 Месяц назад
ആവശ്യക്കാർ ഇഷം പോലെ. പക്ഷേ കൊടുക്കാൻ ന്നാധനമില്ല -
@balachandrannair8014
@balachandrannair8014 Месяц назад
ചൈനയുടെ സാധനങ്ങളുടെ quality കുറിച്ച് പെരുപ്പിച്ച് പറയുന്നത് കച്ചവടക്കാരന്റെ ബിസ്നസ്സ് ട്രിക് ആണ് സാധാരണക്കാർ ഇവരുടെ പരസൃ കച്ചവടത്തിൽ ചെന്നു വീഴല്ലെ കൂടാതെ നമ്മുടെ രാജൃത്തൃ തകർക്കാൻ സാമ്പത്തികമായും സൈനികമായും നിരന്തരം ഗൂഢാലോചനയും മറ്റും ശ്രമിച്ചു കൊണ്ടിരിക്കുന്ന ചൈനയുടെ സാധനങ്ങൾ മേടിക്കുകയോ പ്രാൽസാഹിപ്പിക്കുകയോ ചെയ്യരുത് ജീവിക്കാൻ വേറെ മാർഗ്ഗമില്ലാത്തതുകൊണ്ടാണ് എന്നു പറഞ്ഞ് നമ്മുടെ സാമ്പത്തിക വളർച്ചയെ തകർക്കാതിരിക്കുക ചൈനാക്കാർ ചതിയന്മാരാണ് ഒരു കാരണവശാലും അവരോട് കൂറു കാണിക്കേണ്ട ആവശൃമില്ല നമ്മുടെ എത്ര എത്ര സൈനികരെ ചതിയിലൂടേയും വിശ്വാസ വഞ്ചനയിൽ കൂടെയും കൊന്നൊടുക്കിയിട്ടുണ്ട് അതിൽ നമ്മുടെ നാട്ടുകാരായ സഹോദരങ്ങളും അടുത്ത ബന്ധുക്കളും ചിലപ്പോൾ നമ്മളിൽ ചിലരുടെ ബന്ധുക്കളും ഉൾപ്പെട്ടിട്ടുണ്ടാവും.ജയ് ഹിന്ദ് ജയ് ജവാൻ.
@rajeevp.t1438
@rajeevp.t1438 Месяц назад
Chaina karude oru myrumvenda evidullath mathy
Далее
ЛУЧШАЯ ПОКУПКА ЗА 180 000 РУБЛЕЙ
28:28
Сколько метров чернил в ручке?
16:35
Speaking Buffalo | Unnikuttan And Shankaran
15:34
Просмотров 760 тыс.