Тёмный

കമ്പ്യൂട്ടർ ഇനി ആർക്കും മലയാളത്തിൽ സൗജന്യമായി പഠിക്കാം (Part-1) 

sony pallipat
Подписаться 9 тыс.
Просмотров 44 тыс.
50% 1

എല്ലാ ഭാഗങ്ങളുടെയും പ്ലേലിസ്റ്റ് ലഭിക്കാൻ ക്ലിക്ക് ചെയ്യുക -- • കമ്പ്യൂട്ടർ ഇനി ആർക്കു...
ഈ വിഡിയോയിൽ പഠിച്ച കാര്യങ്ങൾ ഉൾപ്പെടുത്തിയ QUIZ നടത്തുന്നതിന് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക
മൊത്തം 20 ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു ഒരു ചോദ്യത്തിന് 5 മാർക്ക് ലഭിക്കും എല്ലാവരും ശ്രമിച്ചു നോക്കുക ....QUIZ പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷൻ ഒന്നും ആവശ്യമില്ല ഇത് നിങ്ങൾക്ക് പ്രയോജനപ്പെടുമെന്ന് കരുതുന്നു അഭിപ്രായം രേഖപ്പെടുത്തുക .... ഇഷ്ടമായെങ്കിൽ ഇനിയുള്ള വിഡിയോകളിലും ഇത് ഉൾപ്പെടുത്തും ...നന്ദി
QUIZ LINK :- bit.ly/2TBsrds

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 67   
@sonypallipat
@sonypallipat 3 года назад
ഈ വിഡിയോയിൽ പഠിച്ച കാര്യങ്ങൾ ഉൾപ്പെടുത്തിയ QUIZ നടത്തുന്നതിന് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക മൊത്തം 20 ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു ഒരു ചോദ്യത്തിന് 5 മാർക്ക് ലഭിക്കും എല്ലാവരും ശ്രമിച്ചു നോക്കുക ....QUIZ പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷൻ ഒന്നും ആവശ്യമില്ല ഇത് നിങ്ങൾക്ക് പ്രയോജനപ്പെടുമെന്ന് കരുതുന്നു അഭിപ്രായം രേഖപ്പെടുത്തുക .... ഇഷ്ടമായെങ്കിൽ ഇനിയുള്ള വിഡിയോകളിലും ഇത് ഉൾപ്പെടുത്തും ...നന്ദി .. QUIZ LINK :- bit.ly/2TBsrds
@sreejithpv3503
@sreejithpv3503 4 года назад
വളരെ നല്ല ക്ലാസ് തുടക്കക്കാർക്ക്.. Thanks
@dayalwayanad6900
@dayalwayanad6900 4 года назад
Excellent speech for computer study. Thank u
@aera_0405
@aera_0405 Год назад
Vary good class thank u dir
@seenaganga2595
@seenaganga2595 4 года назад
ഞാൻ ഇന്നലെ കുട്ടികൾക്കു ഓൺലൈൻ ക്ലാസിനു വേണ്ടി ഞാൻ ഒരു സിസ്റ്റം വാങ്ങി എനിക്ക് ഒന്നും അറിയില്ലായിരുന്നു ഈ ക്ലാസ്സ്‌ ഞാൻ എനിക്ക് വളരെ സഹായ മായി
@beesan7478
@beesan7478 4 года назад
Thank you.Very well explained.
@selusworld8697
@selusworld8697 3 года назад
Sir എനിക്ക് കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയില്ല വീഡിയോ ഉപകാരമായി
@sarasijarani6743
@sarasijarani6743 Год назад
🙏Exellent explanation. Thank you Sir.
@sajeevm1549
@sajeevm1549 3 года назад
ഒരു തുടക്കക്കാരനായ എനിക്ക് നല്ല ഒരു അനുഭവമായിരുന്നു. നന്ദി. Ph no. display ചെയ്തത് അല്പവും കൂടി വ്യക്തമായിരുന്നെങ്കിൽ നന്നായിരുന്നു.
@sonypallipat
@sonypallipat 3 года назад
You can call or whatsapp at 9895556708
@jainendranvr4768
@jainendranvr4768 3 года назад
വളരെ നല്ല ക്ലാസായിരുന്നു പക്ഷെ...സാര്‍ പറയുന്നത് വ്യക്തമായി കേള്‍ക്കണം മെങ്കില്‍ അടുത്ത വീഡിയോയിലെങ്കിലും സൗണ്ട് കൂട്ടിയിടണം. Thank u sir
@sonypallipat
@sonypallipat 3 года назад
Thanks for your suggestions.... ഇനിയുള്ള വീഡിയോകളിൽ ശ്രദ്ധിക്കാം....
@nishas6611
@nishas6611 3 года назад
Enikku ishtamayi sir nte class.base base aayi paranju tharanam sir.computer arivu nannayittu ariyilla.
@babualoor4491
@babualoor4491 4 года назад
Sir, I am a beginner and therefore the class was very beneficial....I met with this video only now and watched part 1 then and there. I have much doubts on computer and will be contacted later for clearance.....Thanks a lot
@nanukuttankollamparampil8160
@nanukuttankollamparampil8160 3 года назад
Very helpful to understand more about P. C., expecting more information from U.
@mohammedcherungottil560
@mohammedcherungottil560 3 года назад
വളരെയധികം ഉപകാരമുള്ള വിശദീകരണം. ഇനിയും പ്രദീക്ഷിക്കുന്നു. താങ്ക്സ്.
@srriya9190
@srriya9190 3 месяца назад
Thank u sir.othiri use aayi
@alanarapuzha1428
@alanarapuzha1428 3 месяца назад
Thanks!
@shymaasif1546
@shymaasif1546 2 года назад
very good
@AbbasAbbas-ot5gf
@AbbasAbbas-ot5gf 3 года назад
വളരെ വളരെ നല്ല ക്ലാസ്സ്‌ ഏതൊരു സാധാരണകാരനും ഉപകാരമാവും . നല്ല നന്ദി . അത്യാവശ്യംവന്നാൽ വിളിക്കാൻ cont:no തരുമോ sir?
@sonypallipat
@sonypallipat 3 года назад
9895556708 you can call or WhatsApp
@shajichalingal9541
@shajichalingal9541 2 года назад
Great class sir 😍
@sajeevkumarkb7776
@sajeevkumarkb7776 4 года назад
Good information 👍
@godsontisho1380
@godsontisho1380 3 года назад
Thankyou for the information sir👌👍☺
@sunilala1359
@sunilala1359 4 года назад
I like it very
@grammarstudio5415
@grammarstudio5415 4 года назад
Very good class
@MRO12ENTERTAINMENT
@MRO12ENTERTAINMENT 2 года назад
Good class👍
@mkpstories7615
@mkpstories7615 3 года назад
Very good class Thak you sir
@poppins8350
@poppins8350 2 года назад
ആശംസകൾ സർ 🙏🙏🙏🙏
@moideenkuttychalil1512
@moideenkuttychalil1512 3 года назад
Good class
@ignatiusnadakkavukaran1343
@ignatiusnadakkavukaran1343 3 года назад
What is drive?is there any restriction regarding which files are to be kept in which files
@kannanvava7751
@kannanvava7751 3 года назад
No, comment, oksir, very good, very good, class 👌 super ❤️ very nice, very good very nice class full profile 👍
@muneeramuneera8326
@muneeramuneera8326 3 года назад
Thank u sir good information
@THEBEASTXT1
@THEBEASTXT1 3 года назад
തുടക്കക്കാർക്ക് വളരെ ഉപകാരപ്പെട്ടു
@khaleelyezv2080
@khaleelyezv2080 4 года назад
Continued
@shamseenahakkim987
@shamseenahakkim987 2 года назад
Thankyou sir
@deepthyvarghese1431
@deepthyvarghese1431 4 года назад
താങ്ക്സ്
@akshaykailas507
@akshaykailas507 2 года назад
👍
@rameshk6209
@rameshk6209 3 года назад
👌
@nimishagopalan8653
@nimishagopalan8653 3 года назад
Good class sir
@sajikumarjoseph679
@sajikumarjoseph679 4 года назад
Thank you .sir..
@aneeschannankulangaran7053
@aneeschannankulangaran7053 4 года назад
Thank you
@bindulaxman2947
@bindulaxman2947 2 года назад
🌹🌹
@amyelsy987
@amyelsy987 4 года назад
Good class.window 7 നിൽ Tally add ചെയ്യാൻ പറ്റുമോ? അതിന് എത്രയാകും
@sonypallipat
@sonypallipat 4 года назад
Yes..for more information please call or whatsapp me at 9895556708
@seenaganga2595
@seenaganga2595 4 года назад
Thaks sir
@shaiju.peeyoos
@shaiju.peeyoos 4 года назад
Thanks 👌👌
@linushal8013
@linushal8013 3 года назад
Nice
@raheemk2003
@raheemk2003 3 года назад
നല്ല,, അറിവ്''''', good '',, Veedio
@nisamnaazz44
@nisamnaazz44 3 года назад
Good information thank you 👍
@chittilappillyvinieth2465
@chittilappillyvinieth2465 3 года назад
തന്ന അറിവിൽ കുറച്ചൊക്കെ എനിക്ക് അറിയാം. എങ്കിലും അറിയാത്ത കാര്യങ്ങളും ഉണ്ടായിരുന്നു. എനിക്ക് എഡിറ്റ് ചെയ്യാനാണ് അറിയൂ കമ്പ്യൂട്ടർ അതിനെ കുറിച്ച് ചോദിച്ചാൽ ഞാൻ മെപ്പോട്ട് നോക്കും. നിനക്ക് എഡിറ്റ് ചെയ്യാൻ എത്ര ഗ്രാഫിക്സ് കാർഡ് റാം റോം മെമ്മറി വേണം? നെറ്റ് ഇല്ലാത്ത കമ്പ്യൂട്ടറിൽ നെറ്റ് എങ്ങിനെ കയറ്റാം? അതെല്ലാം ചോദിക്കുമ്പോൾ മെപ്പോട്ട് നോക്കും. ഇംഗ്ലീഷ് അറിയുകയാണെങ്കിൽ സംശയം ഉള്ളത് അടിച്ച് കൊടുക്കുകയാണെങ്കിൽ ഇംഗ്ലീഷ് ആയാലും കുഴപ്പമില്ല. ഇത് ഇംഗ്ലീഷ് അറിയില്ല. ഈ ചാനലിന് നന്ദി.
@thecraftbox9116
@thecraftbox9116 Год назад
Crt 👍👍ഞാൻ grapicdisigning പഠിച്ചോണ്ട് ഇരിക്കുവാ . നല്ല ക്രീയേറ്റീവിറ്റിയും, വരക്കാനും അറിയാം.but കമ്പ്യൂട്ടർ ബേസിക് അറിയില്ല. ഓൺലൈൻ ആയി മൊബൈലിൽ disigning പഠിക്കുന്നത് കൊണ്ട് വരുന്ന സംശയങ്ങൾ ചോദിക്കാനും ആരുമില്ല 😒
@viswanathancr2801
@viswanathancr2801 3 года назад
good video
@ravialanalurkutti2458
@ravialanalurkutti2458 3 года назад
നല്ലൊരു ക്ളാസ്
@linushal8013
@linushal8013 3 года назад
സർ ഒരു തൊഴിൽ മേഖലയിലേക്ക് അപേക്ഷിക്കുമ്പോൾ അവർ പൊതുവായി ആവശപ്പെടുന്ന കമ്പ്യൂട്ടർ പരിജ്ഞാനം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
@sonypallipat
@sonypallipat 3 года назад
പൊതുവായ കമ്പ്യൂട്ടർ പരിജ്ഞാനം എന്നാൽ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കാനറിയുക മാത്രമല്ല ,നിങ്ങൾ ഉദ്ദേശിക്കുന്ന തൊഴിൽ മേഖലയ്ക്കു ആവശ്യമായ സോഫ്റ്റ്‌വെയർ അറിവുമാവശ്യമാണ് ഉദാ: അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ ,ഫോട്ടോഷോപ്പ് മുതലായവ ഇനിയും കൂടുതൽ അറിയണമെങ്കിൽ 9895556708 എന്ന നമ്പറിൽ വിളിക്കുകയോ whatsapp ചെയ്യുകയോ ആകാം ...
@linushal8013
@linushal8013 3 года назад
@@sonypallipat thanks sir👍
@baijubose7661
@baijubose7661 3 года назад
🙏
@ashrafmmminha3534
@ashrafmmminha3534 4 года назад
Enik ishtamayi clss
@muhammedc1966
@muhammedc1966 2 года назад
ലളിതം
@sandhyamanu7762
@sandhyamanu7762 4 года назад
Sir evide anu thamasikkunnath
@sonypallipat
@sonypallipat 4 года назад
Thrissur, if you need any support please call me at 9895556708 Thanks for watching my video.
@geethabalankai4290
@geethabalankai4290 2 года назад
ഗി ത ബി കെ
@jithinaravindakshan7556
@jithinaravindakshan7556 4 года назад
Super class 🤗
@khaleelyezv2080
@khaleelyezv2080 4 года назад
Good class
@ajayakumarajayakumar7962
@ajayakumarajayakumar7962 3 года назад
Thank you sir
@saga8438
@saga8438 4 года назад
Thank you
Далее
Basic Computer Tutorial in Malayalam (PART - 3)
14:00
Просмотров 1,4 тыс.