Тёмный

കമൽഹാസനുമായുണ്ടാരുന്ന പ്രണയവും വാശിയും അമ്മയോടുള്ള ദേഷ്യവും പിന്നീടുണ്ടായ വിവാഹവും : Sreevidya 

Kairali TV
Подписаться 2,7 млн
Просмотров 2,3 млн
50% 1

#kairalitv #kairalinews
Kairali TV
Subscribe to Kairali TV RU-vid Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News RU-vid Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News RU-vid Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Развлечения

Опубликовано:

 

8 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@snigdhajobi7126
@snigdhajobi7126 6 месяцев назад
ഈ ഇന്റർവ്യൂ 2024 ൽ ആദ്യമായി കണ്ടു.... കണ്ണ് നിറഞ്ഞു പോയി.... 💔💔💔💔💔💔
@jesivariety4369
@jesivariety4369 6 месяцев назад
same😢
@suryaravindran7100
@suryaravindran7100 6 месяцев назад
😊Vidhyamma❤️❤️
@Curio_sick
@Curio_sick 6 месяцев назад
​@@suryaravindran7100 kavi entha udeshiche, fun lesham polum ilaa 😅
@aksharasiva3829
@aksharasiva3829 5 месяцев назад
പാവം എന്തു പറയാൻ.നല്ല ഒരു ജീവിതം കിട്ടിയില്ല😔
@shriipriya7936
@shriipriya7936 5 месяцев назад
Did she say anything about her brother?
@hauntedmallu5876
@hauntedmallu5876 5 месяцев назад
2024 ഇൽ ഈ interview കാണുമ്പോൾ വിദ്യമ്മ തിരികെ വന്ന പോലെ തോന്നുന്നു😢❤
@Joelmathxw
@Joelmathxw 6 месяцев назад
Hi
@saifuppl2590
@saifuppl2590 2 месяца назад
@arco7635
@arco7635 7 месяцев назад
2023 ഡിസംബർ മാസത്തിൽ ഈ ഇന്റർവ്യൂ കാണുന്ന ആൾക്കാർ ആരെല്ലാം?
@lowbird3396
@lowbird3396 6 месяцев назад
December 19❤
@abysebastion5259
@abysebastion5259 6 месяцев назад
ഞാൻ
@abysebastion5259
@abysebastion5259 6 месяцев назад
ഡിസംബർ 20
@Neha.538
@Neha.538 6 месяцев назад
Dec 20
@abhi3890
@abhi3890 6 месяцев назад
21
@kuttychattambeesvlog1584
@kuttychattambeesvlog1584 2 года назад
2021ൽ ഈ ഇന്റർവ്യൂ കാണുന്ന എത്രപേരുണ്ട്
@gamingwithnandu6045
@gamingwithnandu6045 2 года назад
സെപ്റ്റംബർ 😃😃
@babukrishnakumar8839
@babukrishnakumar8839 2 года назад
Nannum
@basihthaha3567
@basihthaha3567 2 года назад
എടോ കുട്ടിച്ചാത്താ, ഇത് 2 ദിവസം മുന്നേ ആണ് യൂട്യൂബിൽ upload ചെയ്തത്. 🤦🏻‍♂️
@shanijahashim1126
@shanijahashim1126 2 года назад
@@basihthaha3567 mind cheyynda... 😂😂 ശീലം ആയി poya kondaa
@moviessecnes3239
@moviessecnes3239 2 года назад
🤣🤣
@swaminathan1372
@swaminathan1372 2 года назад
സ്നേഹിച്ചവരിൽ നിന്ന് ഒന്നും തിരിച്ച് സ്നേഹം കിട്ടാത്ത ഒരു ജന്മമായി പോയി വിദ്യാമ്മയുടെത്...😔😔😔
@stepitupwithkich1314
@stepitupwithkich1314 2 года назад
Sathyam 👍ആണ് paranjathu.... 👍
@sumeshsumeshps5318
@sumeshsumeshps5318 2 года назад
Yes
@stylesofindia5859
@stylesofindia5859 2 года назад
സത്യം
@sarahthomas6273
@sarahthomas6273 2 года назад
Namaste vidyamma
@sikhak.s571
@sikhak.s571 2 года назад
Sathym
@ammua4001
@ammua4001 16 дней назад
ഇതുപോലെ സൗന്ദര്യമുള്ള ഒരു നടിയെ ഇന്ത്യൻ സിനിമ യിൽ ഞാൻ കണ്ടിട്ടില്ല... ഇവരുടെ ചെറുപ്പകാലത്തെ സൗന്ദര്യം.... എന്റമ്മേ 🥰🥰🥰🥰
@jsanju4143
@jsanju4143 2 года назад
ഞാൻ ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന സ്നേഹിച്ചിരുന്ന ഒരു അഭിനേത്രി... ക്യാൻസർ ബാധിച്ചു മരിച്ചപ്പോൾ കരയിച്ചൊരു കലാകാരി ... ഇത് കണ്ടപ്പോൾ പുനർജനിച്ചു എന്ന് തോന്നിപ്പോയി. നല്ലൊരു വ്യക്തിത്വം. നല്ല മുഖശ്രീ. കടന്നു പോയെങ്കിലഉം എന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു,.. ഓരോ കലാ പ്രതിഭകളും. പ്രണാമം
@mahijavc6223
@mahijavc6223 Год назад
Inn
@drmaniyogidasvlogs563
@drmaniyogidasvlogs563 Год назад
Absolutely true 👍🏻 🙏🏼😇
@NaveenKumar-qp8nk
@NaveenKumar-qp8nk 2 года назад
ആ പെണ്ണ് പിടിയനെ കിട്ടാത്തത് ഭാഗ്യമായി.ശ്രീ വിദ്യ മികച്ച നടി. എന്നും സ്നേഹം, അഭിമാനവും മാത്രം.👍👍👍
@yba666_
@yba666_ Год назад
kamal hasan? So true!
@aishaaisha8950
@aishaaisha8950 Год назад
@@yba666_ yzzz…
@indukumari5546
@indukumari5546 6 месяцев назад
Correct
@cisftraveller1433
@cisftraveller1433 3 месяца назад
Ukiest അശൻ 😅😅
@sheharbanmohammed2534
@sheharbanmohammed2534 2 года назад
നമ്മൾ ഏറ്റവും കൂടുതൽ ശിക്ഷിക്കപ്പെടുന്നത്, നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വ്യക്തികളിൽ നിന്നാണ്, എൻ്റ great Sri vidya Mam
@anshadansha2130
@anshadansha2130 2 года назад
Well 👍👍 realy
@MS-vl3xn
@MS-vl3xn Год назад
really.... I have also the same experience
@MS-vl3xn
@MS-vl3xn Год назад
sure...
@nila7860
@nila7860 Год назад
Exactly 💯
@indukumari5546
@indukumari5546 6 месяцев назад
Sathyam
@shamseershamsi1310
@shamseershamsi1310 6 месяцев назад
2024 ലിൽ ഈ ഇന്റർവ്യൂ കാണുന്നവർ ആരൊക്കെ
@jannao.j7230
@jannao.j7230 25 дней назад
Njan aduu erangiyapozhe tv yil kandu pinned palapozuum,,,kandittundu epozhum kanunnu
@sushamakumari7958
@sushamakumari7958 2 года назад
എനിക്കേറ്റവും ഇഷ്ടമുള്ള വിഷയം ശ്രീവിദ്യയെ പറ്റി , ആരോ ടും പ്രതികാര ബുദ്ധി ഇല്ല - എത്ര പാവമാണവർ !
@sasisasi1401
@sasisasi1401 2 года назад
കമലഹാസൻ വിവാഹം കഴിച്ചിരുന്നെങ്കിൽ അവർ ഇതിലും കൂടുതൽ ദുഖിക്കേണ്ടി വന്നേനെ.... ദൈവം കാത്തു... സംശയമുണ്ടങ്കിൽ വാണി ഗണപതിയോടോ, സരിക യോടോ, ഗൗതമി യോടോ ചോദിച്ചാൽ മതി... Ok....
@shervinjames8081
@shervinjames8081 2 года назад
Athenna avarokke ningalode vallom paranjitundoo. Ee mediayilum kaanunnathalle ningal viswasikunna. Allathe neritte parichayam onum illallo kooduthal ariyaan. Verthe enthina onum ariyaathe oronne parayane
@sadiqueali5117
@sadiqueali5117 2 года назад
Angane oralum paranjitila.podoo oole
@fincyraphealkallookkaran7999
@fincyraphealkallookkaran7999 2 года назад
😁😁
@shinasnc7827
@shinasnc7827 2 года назад
Ok sir
@shant8693
@shant8693 2 года назад
@@shervinjames8081 kamalahasan nte pranayathin stability illalo
@valsammageorge9482
@valsammageorge9482 2 года назад
വളരെയധികം നിഷ്‌ക്കളങ്ക ആയൊരു സ്ത്രീ ആയിരുന്നു ശ്രീവിദ്യ.പുറമെ കാണുന്ന സൗന്ദര്യം പോലെ തന്നെ ഉള്ളും.അതിനാൽ ചതിവുകൾ ഏറെ പറ്റി സ്നേഹിക്കുന്നവരിൽ നിന്നും. പാവത്തിന് ഇനിയൊരു ജന്മം കിട്ടുകാണേൽ സുന്ദരമായ ഒരു ലൈഫ് കൊടുക്കണേ ദൈവമേ എന്ന് അറിയാതെ പ്രാർത്ഥിച്ചു പോവുന്നു.
@charlie7086
@charlie7086 2 года назад
Real true
@jyothivikaspillaivava135
@jyothivikaspillaivava135 2 года назад
വിദ്യാമ്മയോടു ഒരുപാട് സ്നേഹം മാത്രം. ഒരു പെൺകുഞ്ഞ് ഉണ്ടായപ്പോൾ അവൾക് ശ്രീവിദ്യ എന്ന് പേരിട്ടു Miss you vidyamma😢
@aravindnair6024
@aravindnair6024 2 года назад
🙏🙏🙏
@veenasadukkala2299
@veenasadukkala2299 2 года назад
Jyothi vikas pillai 🙏🙏😍😍😍
@miniprasad3030
@miniprasad3030 2 года назад
എനിക്ക് ഏറ്റവും അധികം ഇഷ്ടമായിരുന്ന നടിയാണ്. എന്റെ അമ്മയുടെ രൂപസാദൃശ്യവും ഉണ്ടായിരുന്നു. ഇപ്പോൾ കണ്ടപ്പോൾ ഒരു മനപ്രയാസം തോന്നി. ഒരുപാടു ദുഃഖങ്ങളും അവഗണനകളും സഹിച്ച ആ നക്ഷത്രത്തെയോർത്ത്. ❤️🌹
@ajayank3951
@ajayank3951 2 года назад
She doesn't has children
@RajithaFromOdisha
@RajithaFromOdisha 2 года назад
Wow... Adipoli 👍👍
@krishnashibu6508
@krishnashibu6508 2 года назад
04/02/2022 നു ശേഷം ഇതു കാണുന്നവർ ഉണ്ടോ 👍
@reshmaginesh4263
@reshmaginesh4263 2 года назад
Yes
@ansiya4873
@ansiya4873 2 года назад
Yus
@najmasalim8487
@najmasalim8487 2 года назад
🙋🏻‍♀️
@NehasParadise
@NehasParadise 2 года назад
Ys njan und
@Changathikuttam12345
@Changathikuttam12345 2 года назад
എന്താ തനിക്ക് കാണാൻ പറ്റുന്നില്ലെ !
@user-em7ll9kb3b
@user-em7ll9kb3b 7 месяцев назад
എന്റെ സൂര്യപുത്രി സിനിമ അമലയുടെ കൂടെ മറക്കാൻ പറ്റില്ല,,, അവർക്ക് മാത്രമേ അതിന് പറ്റു ❤🙏
@SmilewithLubinaNadeer
@SmilewithLubinaNadeer 2 года назад
സംസാരിക്കുമ്പോൾ ഉള്ള ആ ധൈര്യം👍👍ഒന്നും മറച്ചു വെക്കാതെ ഉള്ള സംസാരം
@manafmanaf1607
@manafmanaf1607 2 года назад
Yes
@bhaskarchandra6600
@bhaskarchandra6600 2 года назад
As the young age this brown girl was a suger in a plum. I loved her films and her self too
@ramachandrarajan1863
@ramachandrarajan1863 2 года назад
Most inspiring words from Vidhyama" പ്രതികാരം ചെയ്യുക എന്നൊരു സംഗതി എന്റെ മനസ്സിൽ ഇല്ല..എല്ലാവർക്കും നന്മ വരണം എന്ന് മാത്രമേ ആഗ്രഹിക്കൂ...,
@user-fv2oz2qj3y
@user-fv2oz2qj3y 2 года назад
പ്രതികാരത്തിന് വേണ്ടി തല പുകയ്ക്കുമ്പോൾ നമ്മുടെ മനസും ശരീരവും നശിക്കും. ആൾക്കാരെ കൃത്യമായി മനസിലാക്കുക എന്നതാണ് പ്രധാനം ആണ്.
@nishapaul3469
@nishapaul3469 2 года назад
Same anu njanum
@drmaniyogidasvlogs563
@drmaniyogidasvlogs563 Год назад
🙏🏼🙏🏼😇
@sjo4379
@sjo4379 2 года назад
അനിയത്തിപ്രാവിന്റെ ക്ലൈമാക്സ്‌ !! Fantastic acting.
@jintothomas2432
@jintothomas2432 2 года назад
Exactly....എന്തു പറഞ്ഞാ ഞാൻഇവളെ അനുഗ്രഹിക്കേണ്ടത് എങ്ങനെയാഞാൻ ഇവളെ ....എന്നു തുടങ്ങുന്നഡയലോഗിൽകെപിഎസിലളിത ചേച്ചി യുടെപത്തിരട്ടിഅഭിനയത്തികവ്കാണിച്ചു.... വിദ്യാമ🌹🌹
@Abcgfsksn
@Abcgfsksn 3 месяца назад
​@@jintothomas2432sree vidyakk kpc aavan pattilla kpckk srividya aavan pattilla. Both were uniquely talented.
@k-popreels5752
@k-popreels5752 9 месяцев назад
2023 ൽ കാണുന്ന ആരൊക്കെ ഉണ്ട് എന്നെ പോലെ☺️☺️
@fathimashabnam1232
@fathimashabnam1232 6 месяцев назад
ഞാനും
@remya1448
@remya1448 2 года назад
2022-ൽ കാണുന്ന ആരൊക്കെ ഉണ്ട് എന്നെ പോലെ 🤔🤔 1.1k like 😳😳😳 കുട്ടി മാമ ഞാൻ ഞെട്ടി മാമ 🤓🤓
@jayeshpt5664
@jayeshpt5664 2 года назад
🙋‍♂️
@manjubiju2762
@manjubiju2762 2 года назад
Hi ഉണ്ട്
@sajilekhas794
@sajilekhas794 2 года назад
me
@arunsethu7484
@arunsethu7484 2 года назад
Hi
@Ammu_talks99
@Ammu_talks99 2 года назад
Me njn
@bbbhh7734
@bbbhh7734 2 года назад
She's not even a malayali but speaks Malayalam so fluently 🔥
@ads4606
@ads4606 2 года назад
Is she not a mallu..To my knowledge i was thiking she is...From her beauty and look and even her malayalam.
@bbbhh7734
@bbbhh7734 2 года назад
@@ads4606 she's a tamilite, her mother tongue is tamil
@arunajay7096
@arunajay7096 2 года назад
Yes
@balu64785
@balu64785 2 года назад
She is pucca Tamil Brahmin. Her mother M.L. Vasantakumari is a Carnatic musician.
@marcushalberstram3364
@marcushalberstram3364 2 года назад
@@ads4606 so only malayalis are beautiful others are not the arrogance of mallus are sky high
@dr.rajeshramdev9675
@dr.rajeshramdev9675 2 года назад
She is so kind.. unfortunately this world didn't deserve her kindness 😭
@jalajabhaskar6490
@jalajabhaskar6490 2 года назад
Exactly 👍
@narutokurosaki454
@narutokurosaki454 2 года назад
Enthe
@KrishnaKumar-zx9cv
@KrishnaKumar-zx9cv 2 года назад
@@narutokurosaki454 0
@narutokurosaki454
@narutokurosaki454 2 года назад
@@KrishnaKumar-zx9cv p
@arunajay7096
@arunajay7096 2 года назад
Ya 😥
@vishnuaru7623
@vishnuaru7623 2 года назад
കമലിന് എല്ലാം ഉണ്ട് പക്ഷെ നല്ലൊരു ഭാര്യ ഇല്ലാതെ പോയി,, ശാപം ആണ് വിദ്യാമായുടെ
@abhiramikumar9914
@abhiramikumar9914 2 года назад
സ്നേഹിക്കപ്പെടുക എന്നത് വലിയ ഭാഗ്യമാണ്.
@akhilkn8992
@akhilkn8992 2 года назад
😒
@foodideasbynittu
@foodideasbynittu 2 года назад
Satyam. Njan oru poochaykku paal koduthal polum athu thoori vechu pokum. Entho oru janmam😐
@sanimonex1992
@sanimonex1992 2 года назад
അതെ സത്യം ആണ്
@reeshmaadwaith8520
@reeshmaadwaith8520 2 года назад
🌹🌹seriya
@musthafap5757
@musthafap5757 2 года назад
Iy🙏ii
@divyasarath5547
@divyasarath5547 2 года назад
കളങ്കം ഇല്ലാതെ സ്നേഹിക്കുന്നവർക് അങ്ങനെ ആണ്. പ്രതികരബുദ്ധി ഇല്ലാത്ത മനസും ഒരു വൈകല്യമാണ് ഇന്നത്തെ കാലത്ത്.
@sulthanmuhammed9290
@sulthanmuhammed9290 2 года назад
Yes 😊
@nishapaul3469
@nishapaul3469 Год назад
Sathyam.
@Arunkumar-fz6ed
@Arunkumar-fz6ed 2 года назад
മരിക്കുന്നതു വരെ സൗന്ദര്യത്തിനു ഒരു കോട്ടം തട്ടാത്ത നടി.... ശ്രീ. ♥️♥️♥️♥️♥️
@signatureofaneeshoutecoutu1834
@signatureofaneeshoutecoutu1834 2 года назад
Cancer vannu aaa mugham nammal kandillene olluu....... Soudhryathinde ethir mugham ayirunu ...appol
@lathikanagarajan7896
@lathikanagarajan7896 2 года назад
Athe ..enthoru sandaryamanu avark
@shynit5241
@shynit5241 2 года назад
👍
@abhijithsagar4398
@abhijithsagar4398 2 года назад
@@signatureofaneeshoutecoutu1834 ഒരിക്കലും അല്ല, അപ്പോഴും അവർ അതീവ സുന്ദരി ആയിരുന്നു, അവർ മരിക്കുന്നത് തലേ ദിവസം ശ്രീ കുമാര തമ്പി sir, അവരെ കാണാൻ ചെന്നിരുന്നു, മധുര മീനാക്ഷി ദേവി യുടെ സുന്ദരമായ വിഗ്രഹം പോലെ ആണ് അത്രേ അദ്ദേഹത്തിനു തോന്നിയത്‌
@reemkallingal1120
@reemkallingal1120 2 года назад
athe, anthoru sundariyayirunnu.😢💖
@ads4606
@ads4606 2 года назад
Beautiful and favourite actress of my times..Very outspoken and straight forward person..poor one could have got a better peaceful life which she really deserved....Great dancer as well...
@sujithkmvlm7099
@sujithkmvlm7099 2 года назад
ആ അമ്മക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🥰
@SurajInd89
@SurajInd89 2 года назад
For what? Her mother only ruined her life.
@jayaprakashk5607
@jayaprakashk5607 2 года назад
@@SurajInd89 egane ?
@sunshineshining4167
@sunshineshining4167 2 года назад
True.
@SurajInd89
@SurajInd89 2 года назад
@@jayaprakashk5607 Srividya’s mother was always after money and fame. She didn’t allow Srividya to marry for a long time, fearing there wouldn’t be much opportunities after marriage.
@midhunraj5638
@midhunraj5638 2 года назад
Makkal ethre thett cheythalum ammamar koode nikkanam..srividya mam was selfish.. not care for her child.. if she supports srividya mam in her bad days she wouldnt have get this fate
@rajimenon5919
@rajimenon5919 2 года назад
Humble and down to earth lady. A very Amazing character who is in this film industry with lot of pain & ditching by fellow people
@sheejaramesh8550
@sheejaramesh8550 2 года назад
What a gem she is....
@rajeshdevipriyarajeshdevip68
@rajeshdevipriyarajeshdevip68 6 месяцев назад
തിരക്കഥ ഇവരുടെ story ആണല്ലേ 😢❤
@cloweeist
@cloweeist 2 года назад
Oh my gosh !! What a beautiful soul. So open and straightforward . I really don't understand why we made her out to be a mystery when she has openly spoken about her life like this. And also Kamal Haasan took a lot of blame for their failed relationship but Srividya Ma'am put things in perspective here . Kairali what were you doing with this precious gem of footage all these years ? I hope your soul is smiling Srividya Ma'am.
@AbbasKhan-ft3zi
@AbbasKhan-ft3zi 2 года назад
Gsfx xxV nha aj it was in
@venkatkumar812
@venkatkumar812 2 года назад
True, many Malayalam artists and media houses were proclaiming Kamal to her life-spoiler but that isn't true. Kamal did have issues with many artists but not Srividya ma!
@dharansasi5182
@dharansasi5182 3 месяца назад
Om shanthi
@sajith009
@sajith009 2 года назад
Tamil peoples are so polite....so soft to talk... i am a malayali..
@BertRussie
@BertRussie 2 года назад
Tamil people are way more humble and kind than us. We might be soft spoken and polite but we aren't as humble and kind like the Tamils.
@rosemaggie4745
@rosemaggie4745 Год назад
@@BertRussie Kerala's 90% people talk and behave wild...
@RetroMaverick
@RetroMaverick Год назад
@@rosemaggie4745 society angane analo ivide,
@soundcheck2k7
@soundcheck2k7 9 месяцев назад
@@user-ww5ui4lo8z Because many Malayalees earned that reputation. Malayalees are the ones calling Tamils "pandi" and other derogatory terms. You know this, you cannot deny this. I'm a Malayalee and I find Tamils way more kind and friendly than our own people. Kerala people have too much "jaada". I don't know why, but they think they are higher than Tamils. Funny thing is, Malayalam is not even a 400 year old language. Prior to that, everyone spoke classical Tamil, therefore all of our forefathers were Tamil. Oh the IRONY.
@orionefx
@orionefx 9 месяцев назад
​@@soundcheck2k7​ malayalam was rewarded as one of the "sreshta bhasha" which is given only to languages that are more than 1000 years old. So saying it's only 400 years old is stupidity 🤣 Tamilians are called "pandis" because the state was ruled by "pandiyans" and so the subjects were called pandis. Even in Tamil Nadu you can see many people with their official name as Pandi , Pandimuthu , Pandiraj , Pandidurai , pandiyan etc.. so if they consider it a derogatory term it's not anyone's fault 🙌 And if we are going with history , then all of our (south Indian's) forefathers are most likely Africans , who settled here 🤣. Dude , the language used here were Early Dravidian , Devanagri , etc. Tamil was derived from them so was malayalam. But malayalam was also influenced by sanskrit so if you go with ancestry, malayalam ancestry is devanagri , sanskrit and dravidian and a few more maybe but not tamil.
@milliondollarbaby1911
@milliondollarbaby1911 2 года назад
ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കത ഉണ്ടായിരുന്ന സ്ത്രീ ...പാവം. മാതാപിതാക്കള്‍ക്ക് ഇവരുടെ ജീവിതം നശിച്ചതില്‍ വലിയ ഉത്തരവാദിത്തം ഉണ്ട്
@Glitzwithme
@Glitzwithme 2 года назад
How polite she is🙏🏾
@rajeshkarayil4947
@rajeshkarayil4947 2 года назад
പാവം ഒരുപാട് ചതിക്കപ്പെട്ടു എന്നതാണ് പരമമായ സത്യം.
@mariammababu9732
@mariammababu9732 2 года назад
Sreevidha is a great actress. I like vidhyamma very much. May her soul rest inpeace
@thyagarajamarimuthu1734
@thyagarajamarimuthu1734 2 года назад
Respectful actress. Brilliant personality. We miss you mam.
@sheelatastyworld9813
@sheelatastyworld9813 9 месяцев назад
വിദഽയമ്മയെ ഞാൻ ഇന്നും സ്നേഹിയ്ക്കുന്നു
@sasikumarav2061
@sasikumarav2061 2 года назад
വിദ്യാമ്മ, താങ്കൾ കമലിനെക്കാൾ എത്രയെത്ര ഉയരെ!
@user-cn7oh9fe3s
@user-cn7oh9fe3s 2 года назад
ഈ ഇൻ്റർവ്യൂ നടക്കുമ്പോഴും ക്യാൻസർ എന്ന മഹാവില്ലൻ അവരുടെ ശരീരം കാർന്നുതിന്നു തുടങ്ങിയിരുന്നു.എന്നും ദുഃഖപുത്രിയായി ജീവിക്കേണ്ടി വന്ന പാവം വിദ്യാമ്മ.😪🌹
@venkatkumar812
@venkatkumar812 11 месяцев назад
When did this interview happen? I can’t believe she had cancer at all.
@user-pk4xy3nf5n
@user-pk4xy3nf5n 2 года назад
കമലഹാസന പോലെ പെണ്ണ് പിടിയനെ ഇന്ത്യൻ സിനിമയിൽ വേറെ ആരും ഇല്ല
@raj66729
@raj66729 2 года назад
മോഹൻലാൽ ഉണ്ടല്ലോ
@shynit5241
@shynit5241 2 года назад
🤣🤣
@rajasree_ramya_krishnan3641
@rajasree_ramya_krishnan3641 2 года назад
@@raj66729 Sathyathil Mohanlal Anganeyoru Vyakthiyaano Bro
@user-fv2oz2qj3y
@user-fv2oz2qj3y 2 года назад
സിനിമയിൽ പലരും പല മേഖലയിൽ ലും വരുന്നത് പെണ്ണിന്റെ ചോര കുടിക്കാൻ തന്നെ ആണ്. ഈ കാലത്തും ഉണ്ട്.
@world456
@world456 2 года назад
@@rajasree_ramya_krishnan3641 aanu nayanthara kadha okke und 😀
@vishnuaru7623
@vishnuaru7623 2 года назад
വിദ്യമ്മക്കു അസുഖം കൂടിയപ്പോൾ കമൽ ഗൗ തമിയുടെ കൂടെ കാണാൻ പോയി എന്നൊരു വാർത്ത വായിച്ച ഓർമ
@christinek380
@christinek380 Год назад
Such a beautiful woman inside and out and still tragic life.
@hajamoinudeen1399
@hajamoinudeen1399 2 года назад
This one of the best interviews I saw...I lived near by her house where she died in trivandrum... It's a loss to me to meet her.....she s very truthful
@snehaudayakumar7438
@snehaudayakumar7438 8 месяцев назад
Evdeyanu veedinte crct location varunne ennonn parayuo????
@rivin999
@rivin999 2 года назад
A lady, pure from the heart... 🔥🔥🔥
@quickcaad6161
@quickcaad6161 2 года назад
ru-vid.com/show-UCfMOeDU5lT6Mq42r24H5KWg
@chris895
@chris895 2 года назад
She lived to love …. love u Sreevidya
@quickcaad6161
@quickcaad6161 2 года назад
ru-vid.com/show-UCfMOeDU5lT6Mq42r24H5KWg
@SJ-zs9rb
@SJ-zs9rb 2 года назад
Oct19 വരുമ്പോ മരിച്ചിട്ട് 15 വർഷം മികച്ച കാഥാപാത്രങ്ങൾ സമ്മാനിച്ച നടി
@arunajay7096
@arunajay7096 2 года назад
അതേ 😥
@sahirwaynadwaynad852
@sahirwaynadwaynad852 2 года назад
Born 1953 july 24th Died 2006, october 19th
@radhekrishna8570
@radhekrishna8570 2 года назад
Innu oct 19...
@sabitha6893
@sabitha6893 Год назад
15 years Viswasikkan pattunnilla e interview kanumbo ippoyum jeevikkunnu enna feel
@lionbro9035
@lionbro9035 2 года назад
പാവം .. അടുത്ത ജന്മത്തിൽ എങ്കിലും നല്ലൊരു ജീവിതം കിട്ടട്ടെ..
@bettymathew2722
@bettymathew2722 2 года назад
Athae. Aa kannukalum mukha bhavavum theeradhukkam vilichu parayunnu. Paavam.🙏🙏🙏🌹🌹🌹.
@anishanishp1076
@anishanishp1076 2 года назад
അടുത്ത ജന്മം ഇല്ല ഈ കൊല്ലം കൊണ്ട് നാട്ടിലെ പട്ട് മത്സരം നിർത്തുക
@Sallar62
@Sallar62 2 года назад
കോപ്പ് കിട്ടും ഈ ജന്മത്തില് ചെയ്തത് ശെരിക്കും അനുഭക്കും അടുത്ത ജന്മങ്ങളിൽ
@angel-yl5vo
@angel-yl5vo Год назад
ഇനി ഒരു ജീവിതം ഇല്ല 😄😄😄
@ks8542
@ks8542 Год назад
​@@Sallar62satyamano
@ellanjanjayikum9025
@ellanjanjayikum9025 2 года назад
She was So Beautiful and Eminent actress As she said may be her fate she suffered a lot of worry in her life
@quickcaad6161
@quickcaad6161 2 года назад
ru-vid.com/show-UCfMOeDU5lT6Mq42r24H5KWg
@sikhak.s571
@sikhak.s571 2 года назад
Such a kind person
@sumiprakash6896
@sumiprakash6896 2 года назад
I like her attitude😍😍😍
@priyankasuresh6498
@priyankasuresh6498 2 года назад
She deserved much better ❤️
@sreeragssu
@sreeragssu 2 года назад
മലയാളി അല്ലെങ്കിലും നന്നായി മലയാളം സംസാരിക്കും വിദ്യാമ്മ.. ഇതിനേക്കാൾ കൂടുതൽ അഭിനയിച്ചിട്ടും നമ്മുടെ ഭാഷ മര്യാദക് സംസാരിക്കാൻ അറിയാത്തവർ ഉണ്ട്..
@sadiqali41
@sadiqali41 5 месяцев назад
Very interesting interview and her story is absolutely heartbreaking
@Davey1022
@Davey1022 2 года назад
Vidhi .... such a beautiful lady
@bathribathri1500
@bathribathri1500 2 года назад
Great Artist missing her a lot we were not lucky enough to have her in this world
@itskarma05
@itskarma05 Год назад
She is a great human being ❤️
@boneyjosephantony7625
@boneyjosephantony7625 Год назад
She was a Legend 💝
@jayalaxmi1399
@jayalaxmi1399 Год назад
Vidya medathinte voice amazing ❤️
@jayasuresh7279
@jayasuresh7279 2 года назад
My favourite actress...soo lovely..what a beauty..
@kinderjoy8204
@kinderjoy8204 2 года назад
ജയ
@gyalaxygyalaxy919
@gyalaxygyalaxy919 2 года назад
Offcourse,, എന്റെയും ഇഷ്ടപ്പെട്ട നല്ല സുന്ദരി, നല്ല അഭിനയം.... 👌👌👌
@sushmitaunni7862
@sushmitaunni7862 2 года назад
She's so beautiful srividhiya🥰😍😻🤗🤗
@aneeshKumar-pb9he
@aneeshKumar-pb9he 2 года назад
🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🧐🙄🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐
@spraveenas3
@spraveenas3 2 года назад
The Greatest Music Empress MLV Amma's Daughter 🙏 Very Talented Actress 👌and Lovely Human being Srividyamma. But Unfortunately she didn't get peaceful life. So sad to see this video 😢
@viswambharanviswambharan9471
@viswambharanviswambharan9471 2 года назад
🙏🙏🙏
@unnikrishnan4165
@unnikrishnan4165 2 года назад
വിദ്യമ്മ 💕🌹🙏
@quickcaad6161
@quickcaad6161 2 года назад
ru-vid.com/show-UCfMOeDU5lT6Mq42r24H5KWg
@arunajay7096
@arunajay7096 2 года назад
😍😥
@anupriyarajeev007
@anupriyarajeev007 10 месяцев назад
relationship is not life.. as a person you were proven & successful actor. why people thinking a failed relationship is the end if the life.. thnk God i was born in this modern era
@football-lover8940
@football-lover8940 2 года назад
Kamal Hasan ...life at fullest experience ❤️❤️❤️❤️....
@Priti80
@Priti80 2 года назад
paavam... a very simple but true to heart woman but unlucky in life :(
@manoje.p7869
@manoje.p7869 2 года назад
Big salute Mam @Hardworking lady without proper guaidance
@mrvinu1972
@mrvinu1972 Год назад
Woman with great self respect 🙏
@abhilashmaninalinakshan3273
@abhilashmaninalinakshan3273 2 года назад
God Gifted Actress, RIP❤❤
@quickcaad6161
@quickcaad6161 2 года назад
ru-vid.com/show-UCfMOeDU5lT6Mq42r24H5KWg
@tinamona8485
@tinamona8485 2 года назад
مسلسلاتتركىهمدبلجه
@opinion...7713
@opinion...7713 2 года назад
Full episode ittoode...
@sahalaaslamzayed
@sahalaaslamzayed 2 года назад
Endha oru bangi kanan❤❤idhpole okke ulla natural beauty okke eni kanan kittoolla❤
@sitag3943
@sitag3943 2 года назад
Paavam😢😢Shez so genuine and innocent juz like a child
@gjn9150
@gjn9150 2 года назад
Such a beautiful lady.....
@s9ka972
@s9ka972 2 года назад
Listen interviews of old actress like *Jayabharathi* *Seema* & *Sreevidhya* . How strong they were .
@beatricebeatrice7083
@beatricebeatrice7083 2 года назад
I love her so much. Very innocent artist.
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 года назад
Exactly correct
@ramachandrankannan8532
@ramachandrankannan8532 2 года назад
ആരും ആരാധിച്ചു പോകുന്ന പ്രണയിച്ചുപോകുന്ന ആ മനോഹര മുഖം, വിധി ആരാലും തടുകഅനാവില്ല.
@quickcaad6161
@quickcaad6161 2 года назад
ru-vid.com/show-UCfMOeDU5lT6Mq42r24H5KWg
@deduser4462
@deduser4462 2 года назад
Kindest actress I have ever seen
@georgevarghese3180
@georgevarghese3180 2 года назад
Such a cool actress
@quickcaad6161
@quickcaad6161 2 года назад
ru-vid.com/show-UCfMOeDU5lT6Mq42r24H5KWg
@aswathyaswathy6071
@aswathyaswathy6071 2 года назад
Great women
@quickcaad6161
@quickcaad6161 2 года назад
ru-vid.com/show-UCfMOeDU5lT6Mq42r24H5KWg
@poornimav7834
@poornimav7834 2 года назад
Hai do u happens to have the full version of this interview
@dinukrishna9287
@dinukrishna9287 2 года назад
Orupad orupad snehikunnu,vidhyammaye..🙏🙏🙏
@syamrajsyam8705
@syamrajsyam8705 2 года назад
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള മലയാളം ആക്ടർ
@ymedia746
@ymedia746 6 месяцев назад
Anyone after the reels😢 Fan from tamilnadu ❣️❤️‍🩹 vidhya mam
@jijikponnu3308
@jijikponnu3308 2 года назад
വിദ്യാമ്മ... 😘😘😘
@devutrolls5819
@devutrolls5819 2 года назад
2022 ഇത് കാണുന്നത് ഞാൻ മാത്രം ആണോ 🙄
@bindut7645
@bindut7645 2 года назад
I like her very much
@quickcaad6161
@quickcaad6161 2 года назад
ru-vid.com/show-UCfMOeDU5lT6Mq42r24H5KWg
@anilar7849
@anilar7849 2 года назад
Nice to hear more of late actress🙏/unknown facts😔, , nandi
@jerrykpaulson100
@jerrykpaulson100 2 года назад
Happiness is real when shared♥
@ammuss_6071
@ammuss_6071 7 месяцев назад
Avar പറഞ്ഞത് ശെരിയാണ് ഒരിക്കലും.. നമ്മക്ക് snehichavare വെറുക്കാൻ പറ്റില്ല..
@sajeevvenjaramood3244
@sajeevvenjaramood3244 7 месяцев назад
എത്ര നല്ല ശബ്ദം.....👌
@nidhisujith8046
@nidhisujith8046 2 года назад
Pavam. Vallathoru ishtam thonnunnu.
@ajithats943
@ajithats943 2 года назад
നടി മാരിൽ ഏറ്റവും സുന്ദരി ശ്രീവിദ്യ ചേച്ചി ആണ് ❤
@deepa2758
@deepa2758 2 года назад
പാവം😔🙏..ഇപ്പോഴും..ഉണ്ടായിരുന്നു..എങ്കിൽ..
@sumeshsumeshps5318
@sumeshsumeshps5318 2 года назад
യെസ്
@jyothish2225
@jyothish2225 2 года назад
ഈ അഭിമുഖത്തിന്റെ എത്ര കഷ്ണം ഇനി ബാക്കിയുണ്ട്?
@opinion...7713
@opinion...7713 2 года назад
🤣
@jalajabhaskar6490
@jalajabhaskar6490 2 года назад
Anjaru kashnam und 😀
@sreedevivimal1422
@sreedevivimal1422 2 года назад
കഷ്ണം കഷ്ണം ആയി എല്ലാം ഇട്ടിട്ട് അവസാനം ഒരുമിച്ചു ഇടും.. അതാണ് ഇവരുടെ പതിവ്
@aswathymohan759
@aswathymohan759 2 года назад
😆😆😆
@Manaal_iizz
@Manaal_iizz 2 года назад
😂
@Anilkumar-xb9sq
@Anilkumar-xb9sq 2 года назад
unfortunately, v lost her, probably this wicked world does nt deserve...വിഷ്ണുപാദ ത്തിൽ ലയിച്ചു ചേർന്ന അമ്മക്കു പ്രണാമം 🙏
@prsabutp4769
@prsabutp4769 2 года назад
അപ്പോ ഇനി പുനർജന്മം ഇല്ലെ😁
@ks8542
@ks8542 Год назад
​@@prsabutp4769😮undo
@kavithamenon
@kavithamenon 5 месяцев назад
So fluent in Malayalam her pronunciation is so perfect just like a native speaker
@pathuzzzmehndi4793
@pathuzzzmehndi4793 2 года назад
❤❤❤
@hentrypereira6928
@hentrypereira6928 2 года назад
ചതിച്ചവന്മാർ എല്ലാം ഇന്ന് സുഖിക്കുന്നു. സ്നേഹിച്ചു വഞ്ചിച്ച വന്മാരോട് കാലം എന്നെങ്കിലും പകരം ചോദിക്കും, കാരണം ഈ നല്ല മനസ്സിനായി ചോദിക്കാൻ മാറ്റരുമില്ല കാലം അല്ലാതെ.
@me_myself_006
@me_myself_006 2 года назад
Kamal Hassan was just 22. So kuttam parayan patilla.. upadeshikunnath ishtapedatha age alle.. pinneed manasilayikanum what's right and wrong 😔
@cloweeist
@cloweeist 2 года назад
@@me_myself_006so true . Also it's clear that he did not dump her as is written
@revanth3508
@revanth3508 2 года назад
shadowsgrey he did . Sri Vidya clearly said that kamal asked her to wait while she wanted to get married . Then it becomes a bit unclear . She says her mother asked both of them to wait as they had promising careers. Then she says kamal walked out in anger . That is contradictory as that is what kamal asked her to do too - wait . Then they did not maintain contact and then she heard he was getting married to vani ganapathi which was also a love marriage . So without properly breaking up with srividya kamal moved on. There are some missing links here .
@quickcaad6161
@quickcaad6161 2 года назад
ru-vid.com/show-UCfMOeDU5lT6Mq42r24H5KWg
@nbabu8708
@nbabu8708 2 года назад
Good Sahothara👌🇮🇳🌻
@RSridhar
@RSridhar 2 года назад
Can i get the you tube link for this video please ....
@hevantraveler1268
@hevantraveler1268 2 года назад
🙏പ്രണാമം ആദരായ്ക്കപെടെയേണ്ട ഒരു പ്രതിഭ ❤️🤍😓😓😓🙏🙏🙏🙏
Далее
The tactic worked 😂#shorts by  Leisi Show
00:26
Просмотров 2,8 млн
Найди Влада на стадионе
0:26
Просмотров 2,6 млн
тгк: katylazarevaa
0:16
Просмотров 742 тыс.
Just a joke 😂
0:11
Просмотров 3,3 млн