കായംകുളം ശരത് മുതൽ AGK interview ശ്രദ്ധിച്ചു തുടങ്ങിയത് ആണ്. മറ്റു പ്രമുഖ interviewers ചെയ്യുന്നതിലും ശ്രദ്ധ പിടിച്ചുപറ്റിയുന്ന വീഡിയോസ് ആണ് താങ്കളുടേത് കാരണം താങ്കൾ ആനക്കാർക്ക് പറയാനുള്ള അവസരം കൊടുക്കുന്നുണ്ട്, അവരെ കേൾക്കുന്നുണ്ട്. ഇനിയും നല്ല നല്ല ആന അറിവുകൾ താങ്കളുടെ ചാനൽ വഴി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു❤👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻
ശ്രീലാൽ ചേട്ടന്റെ ഇന്റർവ്യൂ പ്രത്യേകത എന്താണെന്നറിയാമോ? വേറൊന്നുമല്ല അവതാരകൻ കൂടുതൽ ചോദ്യം ചോദിക്കേണ്ട ആവശ്യമില്ല.. ആള് മുഴുവൻ കാര്യങ്ങൾ പറഞ്ഞു തന്നോളും.... കോമക്കാ ❤❤❤❤
ഇത്ര നാൾ കണ്ട വീഡിയോസ് ഒന്നും ഒന്നുമല്ല,,തടത്താവിള ആനയെ തിരിച്ചു പിടിച്ച് കോലം കയറ്റുന്ന ആ സീൻ എന്റെ പൊന്നോ.. മാസ്സ് എന്ന് പറഞ്ഞാൽ മതിയാവില്ല.. ഇത്രയും നാൾ ശരത്തിനെപ്പോലെ ഉള്ളവർ വീഡിയോസിലൂടെ പറഞ്ഞത് ലൈവ് ആയിട്ട് കാണിച്ചു തന്ന മൊതല്.. ഒന്നും പറയാനില്ല 🙏🙏🙏
@@agkelephantgallery1180 തളിപ്പറമ്പ് വല്യാന ഇന്ന് ഇല്ല, ആന ലോകത്തിന്റെ നഷ്ടം . കുട്ടിയാനയെ ഇപ്പോൾ ഓലയമ്പാടി മണികണ്ഠൻ ആനേടെ പാപ്പാൻ ആയിരുന്ന രാമചന്ദ്രേട്ടനും ശിഷ്യന്മാരും സുഖമായി കൊണ്ട് നടക്കുന്നു.❤❤
ആനപ്രേമി എന്ന് പറയുന്നത് എത്ഥാർത്തത്തിൽ ആന പപ്പാൻമാർ ആണ് . പക്ഷെ ഇവരിൽ അമ്പതിൽ മുപ്പത്പേരും ഒന്നാമൻ ആയി കഴിഞ്ഞാൽ ഒരു ആനയിൽ തന്നെ രണ്ട് വർഷം പോലും തികച്ച് നിൽക്കില്ലാ . പിന്നെ ഇവർക്ക് എന്ത് ആന പ്രേമം കുറച്ച് നാൾ തല്ലി പഴിപ്പിച്ച് ഒരു ആനയെ കേടും വരുത്തി കൊണ്ടെ കെട്ടികൊടുക്കുന്നത് അല്ലാ ആന പ്രേമം. തൊഴിൽ ഇടങ്ങൾ ആകുമ്പോൾ മുതലാളി മരുമായിട്ട് പ്രശ്നങ്ങൾ ഉണ്ടാകും. പക്ഷെ ആനക്കാർ ഒരിക്കലും സാമ്പത്യകം മാത്രം നോക്കരുത് ഇനി വരുന്ന കാലത്ത് മാറി മാറി കേറാൻ ആനകൾ ഇല്ലാ . ആനക്കാരെ പരിപാലിക്കാൻ കഴിയാത്തത് കൊണ്ട് പലരും ഇനി മേടിക്കാനും ചാൻസ് കുറവാണ്. ആനക്കാരെ ആരയും കുറ്റപ്പെടുത്തിയത് അല്ല കിട്ടോ . സ്ഥിരമായി ഒരു ആനയിൽ അഞ്ച് കൊല്ലമെങ്കിലും നിൽക്കുന്നവൻ ആണ് എതാർത്ഥ ആനക്കാരൻ .