Тёмный

കയ്യിൽ കിട്ടിയ മണിച്ചിത്രത്താഴിൻ്റെ പതിപ്പിന് ക്വാളിറ്റി ഉണ്ടായിരുന്നില്ല | Manichithrathazhu  

MediaoneTV Live
Подписаться 6 млн
Просмотров 12 тыс.
50% 1

#manichithrathazhu #mohanlal #matineenow #somanpillai #ajithrajan
അന്ന് ആ സീനിൽ മോഹൻലാലിനെ എടുത്ത് എറിയുന്നത് അഞ്ചുകിലോ ഭാരമുളള കിണ്ടിയാണ്. അത് താഴെ വീഴുന്നേരം ആ ശബ്ദം കറക്റ്റാണ്. പക്ഷേ ഇന്ന് അങ്ങനത്തെ ശബ്ദം ഉണ്ടാക്കണമെങ്കിൽ ആ കിണ്ടി കിട്ടാനില്ല. ഫോർകെ ഡോൾബി അറ്റ്‌മോസ് മികവിൽ റീമാസ്റ്ററിംഗ് നടത്തി പ്രദർശനത്തിന് എത്തുന്ന മണിച്ചിത്രത്താഴിന്റെ വിശേഷങ്ങളുമായി മാറ്റിനി നൗ ടീം. അഭിമുഖം കാണാം.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 75   
@akhiltk1410
@akhiltk1410 28 дней назад
22:52 Godfather vannal pwolikkum🤩
@rishadrishad2867
@rishadrishad2867 22 дня назад
ഇന്ന് മണിച്ചിത്ര പൂട്ട് കണ്ടു, ഇനി ഗോഡ് ഫാദർ, ഹിറ്റ്ലർ, പപ്പയുടെ അപ്പൂസ്, ഈ പുഴയു കടന്നുഎന്റെ സൂര്യ പുത്രിക് , വിയറ്റ്നാം കോളനി ഒക്കെ വരണം
@rahulramesh3470
@rahulramesh3470 29 дней назад
താഴ്‌വാരം ❤️
@ansarkareem3217
@ansarkareem3217 Месяц назад
Anchor is very knowledgeable about the subject
@syamlals7140
@syamlals7140 Месяц назад
Lol😂
@BardofSmallThings
@BardofSmallThings 16 дней назад
Yoddha is one of the finest Malayalam movies which marked the beginning of a new era in visuals, sound, action and score. It would be great if it gets a re-release. A truly worthy film!
@user-rq1sf9xn4m
@user-rq1sf9xn4m 29 дней назад
മണിച്ചിത്രത്താഴ് ❤❤❤
@lamlndian...9771
@lamlndian...9771 24 дня назад
മലയാളത്തിലെ എക്കാലത്തെയും Classic movie
@sreestalkies5358
@sreestalkies5358 29 дней назад
Matinee Now 💓💓💓🙏🙏🙏effort 👌👌👌
@SIRU_Thalikulam
@SIRU_Thalikulam 20 дней назад
മറ്റുള്ള ഇൻ്റർവ്യൂ പോലെ അല്ല, നോളജ് ഓറിയൻ്റഡ് ആയിട്ടുള്ള ഇൻ്റർവ്യൂ ആയിരുന്നു. നന്ദി
@ambadysuresh3181
@ambadysuresh3181 24 дня назад
കിലുക്കം ആണ് കാണാൻ ഏറ്റവും ആഗ്രഹം
@ratheeshths
@ratheeshths 29 дней назад
ദേവാസുരം 🥰🥰🥰💪💪✌️🫶🫶🫶
@user-rq1sf9xn4m
@user-rq1sf9xn4m 29 дней назад
പഴയ മീശ മാധവൻ വരട്ടെ❤
@ravisharavi6153
@ravisharavi6153 23 дня назад
😧😧😧😧😧😧
@shameersha8318
@shameersha8318 25 дней назад
പുതിയ മണിച്ചിത്രതാഴ് കണ്ടിറങ്ങുന്ന ആർകെങ്കിലുമൊക്കെ നാഗവല്ലി കയറാൻ ചാൻസ് ഉണ്ട്. 😍തീയേറ്ററിൽ സൗണ്ട് കിടുക്കും 🥁🎧
@shivashankar.r2524
@shivashankar.r2524 29 дней назад
Matinee Now ❤❤
@jerrykpaulson100
@jerrykpaulson100 27 дней назад
താഴ്‌വാരം ഗുരു
@abijith4383
@abijith4383 Месяц назад
മമ്മൂക്ക ഫാൻസ് re release അംഗീകാരിക്കാത്തവരല്ലേ🙄 Spadikam, Devadoothan ഇറക്കിയതിന് മോഹൻലാലിനെ കളിയാക്കുന്ന അവ൪ വടക്കൻ വീരഗാഥ release എങ്ങനെ എടുക്കു൦🤣 Palerimanikyam 2024 January-ൽ 2-ാ൦ തവണ re release ചെയ്യാനിരുന്ന് പല കാരണ൦ കൊണ്ട് ഒഴിവാക്കിയതാണെന്ന് അവരറിയുന്നില്ല.
@airu4192
@airu4192 29 дней назад
നിർമ്മിക്കാൻ ആളില്ലാത്തത് കൊണ്ട് ലാൽ ൻ്റെ പടംലാൽ നിർമ്മിക്കുന്നു എന്ന് പറഞ്ഞത് പോലെ അല്ലെ
@niranjananair4706
@niranjananair4706 29 дней назад
പാലേരി ഓക്കെ ആള് വേണ്ടേ 😁
@abijith4383
@abijith4383 29 дней назад
@@airu4192 🤣 ഇപ്പോൾ peak timel ഇക്കാക്ക് producer കിട്ടുന്നില്ല😂 Anto Joseph- പോലും 😂 ഇക്ക fans logic 👏👏
@abijith4383
@abijith4383 29 дней назад
@@niranjananair4706 അതുകൊണ്ടുകൂടിയാണ്🤣
@vijayalakshmilakshmi3595
@vijayalakshmilakshmi3595 19 дней назад
ദേവാസുരം തീർച്ചയായും കാണാൻ ആഗ്രഹിക്കുന്നു.
@user-kw5pq8wp4u
@user-kw5pq8wp4u 24 дня назад
വിഷയം അതീവ തീവ്രതയോടെ അവതരിപ്പിക്കുന്ന ചോദ്യ കർത്താവ്, വളരെ വ്യക്തമായ മറുപടികൾ, വളരെ ഹൃദ്യമായ ഒരു വീഡിയോ
@ratheeshtr3350
@ratheeshtr3350 Месяц назад
Akashadoothu movie വരണം. എല്ലാം വരെയും കണ്ണീർ കൊണ്ട് നിറക്കുവാൻ
@ravisharavi6153
@ravisharavi6153 23 дня назад
Vendeeeee😲😮🫨😇😢
@anjojacob1348
@anjojacob1348 Месяц назад
15:24 film restoration
@PURSUIT.OF.HAPPINESS667
@PURSUIT.OF.HAPPINESS667 Месяц назад
Thankss❤❤❤
@Godofdaytrades
@Godofdaytrades 26 дней назад
Vadakkan veergadha will break all records.....bgm are very powerful and fast movie
@saiprasad3107
@saiprasad3107 27 дней назад
Yodha
@prasobhprasobh8675
@prasobhprasobh8675 27 дней назад
വടക്കൻ വീരഗാധ ഉറപ്പോടെയും ഞങ്ങൾ സ്വീകരിക്കും.. 👍👍👍
@user-og2nr6gs4p
@user-og2nr6gs4p 20 дней назад
thazhvaaram❤❤❤
@arunkumarkg3772
@arunkumarkg3772 29 дней назад
യോദ്ധ വല്ല chance ഉണ്ടോ
@bavintm6806
@bavintm6806 28 дней назад
illa
@Ani-gi1pf
@Ani-gi1pf 25 дней назад
Nalla cute anchor🥰😍
@Lliaaaw24
@Lliaaaw24 28 дней назад
വടക്കും നാഥൻ, ഗുരു പ്രതീക്ഷിക്കുന്നു
@gmix596
@gmix596 19 дней назад
Godfather 🔥
@JaleelK-q6e
@JaleelK-q6e 20 дней назад
Thazhvaram❤
@bavintm6806
@bavintm6806 28 дней назад
4K 🔥
@shiju420
@shiju420 24 дня назад
ചന്ദ്രോത്സവം edit ചെയ്യ്തു ഇറക്കുമോ intro scene, മീനയുമായി ഉള്ള സംസാരം ഒക്കെ ഒഴിവാക്കി ഇറക്കിയാൽ നന്നായിരിക്കും
@v2getherr439
@v2getherr439 24 дня назад
waiting for Kilukkam❤
@arunvishalpb9294
@arunvishalpb9294 27 дней назад
Please do dasaradham ❤
@bijuthomaskunnathu
@bijuthomaskunnathu 24 дня назад
കൗരവർ 🔥🔥🔥
@abuperumbully7233
@abuperumbully7233 Месяц назад
Dhruvam
@bavintm6806
@bavintm6806 28 дней назад
Negative illa
@SwaminathanKH
@SwaminathanKH Месяц назад
👍👍👍
@attiprakkaljimmy3722
@attiprakkaljimmy3722 20 дней назад
ഇന്ദ്രിയം.. വീണ്ടും ലിസ .. ആകാശഗംഗ എന്നീ സിനിമകൾ 4k-യിൽ റിലീസ് ചെയ്താൽ ..👍
@vijayalakshmilakshmi3595
@vijayalakshmilakshmi3595 19 дней назад
ആകാശ ഗംഗ.. എന്റെമ്മേ സൂപ്പർ ആയിരിക്കും
@rosekichuschannel8390
@rosekichuschannel8390 21 день назад
ചേട്ടാ ഒരു ആഗ്രഹം ഉണ്ട് ഈ പടങ്ങൾ ഒക്കെ irakkiko പക്ഷെ ഇതിനിടയിൽ മണിച്ചെട്ടൻ്റെ പടം ഒന്നു കൂടെ വേണം തീയേറ്ററിൽ .കാരണം അദ്ദേഹം എന്നത് ഇന്നും ജനമനസ്സുകളിൽ തിങ്ങി നിൽക്കുന്ന അതുല്യ കലാകാരൻ ആണ് അപ്പൊൾ ചേട്ടൻ്റെ ഒരു സിനിമ വലിയ ക്വാളിറ്റി ഒന്നും വേണ്ട ഏതെങ്കിലും ഒരു പടം ❤❤❤ഒന്ന് തീയേറ്ററിൽ പ്രദർശിപ്പിക്കണം ❤
@Trideap12
@Trideap12 25 дней назад
Johny walker please
@anilansp3426
@anilansp3426 19 дней назад
Devasuram, kilukkam, vadkkan veeragatha, Sadyam
@jerryantony5657
@jerryantony5657 28 дней назад
Oru may massa pularyil movie kanan agrahikunu
@jishnuraj9505
@jishnuraj9505 27 дней назад
Cut ചെയ്ത സീൻ add ചെയ്തോ?
@akkidilbar1
@akkidilbar1 29 дней назад
@8:04 Bhrathan Alla, Bhadran 🤦‍♂
@rijazrehman9221
@rijazrehman9221 Месяц назад
What is their youtube channel?
@Anoopknr87
@Anoopknr87 Месяц назад
Matinee now
@krishnaneppuram7247
@krishnaneppuram7247 Месяц назад
"ആരണ്യകം"ചെയ്താൽ നന്നായിരിക്കും
@IMNIDHIN
@IMNIDHIN 29 дней назад
Nalla print undayirunnu ivar ittthu​@@krishnaneppuram7247
@jijichacko6321
@jijichacko6321 Месяц назад
Big b cheythal hit aakum
@rejinrajan3184
@rejinrajan3184 25 дней назад
Bore
@alisatellite7754
@alisatellite7754 26 дней назад
1921 any chance?
@tonyjohn4744
@tonyjohn4744 24 дня назад
13:13 കാട്ടുപറമ്പൻ (കുതിരവട്ടം പപ്പു)"എന്റെ പെരുമാറ്റത്തില് എന്തെങ്കിലും പന്തികേടുണ്ടോഎന്ന് " ദാസപ്പൻകുട്ടിയോട് ചോദിക്കുമ്പോൾ ഉള്ള ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് വേറെ എന്തോ ആയിപോയി, ബ്രഹ്മദത്തൻ തിരുമേനി സണ്ണിയെ തിരിച്ചറിയുമ്പോൾ ഉള്ള വീണയുടെ ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് പുതിയ പതിപ്പിൽ വന്നിട്ടില്ല. മേടയിൽ നിന്നും മഹാദേവൻ (രാമനാഥൻ) കേൾക്കുന്ന സ്ത്രീയുടെ നിലവിളി വേറെയാണ്. ഇതൊക്കെ മിസ് ആയപ്പോൾ ഒരു സങ്കടം തോന്നി. എന്നിരുന്നാലും നിങ്ങൾ വളരെയതികം കഷ്ട്ടപെട്ടിട്ടുണ്ട് എന്ന് മനസിലാക്കുന്നു, അഭിനന്ദനങ്ങൾ അതിലുപരി വളരെയധികം നന്ദി. 🙏🏼
@user-wi5vm7us3s
@user-wi5vm7us3s 24 дня назад
Wide shot motham blur ആയിരുന്നു...😢😢
@tonyjohn4744
@tonyjohn4744 23 дня назад
​@@user-wi5vm7us3s ഇന്നത്തെപോലെ അന്ന് ഷൂട്ട് കഴിഞ്ഞു എടുത്ത ഷോട്ട് കാണാൻ മോണിറ്ററോ സ്പോട് എഡിറ്റിംഗോ ഒന്നും ഇല്ലല്ലോ. പ്രിന്റ് വന്നു കഴിഞ്ഞല്ലേ ഫോക്കസ് ആയോ ഇല്ലയോ എന്ന് അറിയൂ... മിക്ക പഴെയ സിനിമകളുടെയും പല ഷോട്ടുകളും ഔട്ട് ഓഫ് ഫോക്കസ് ആണ്.... അതൊക്കെ സ്വാഭാവികം.
@user-ml2br6fq1t
@user-ml2br6fq1t 16 дней назад
ഇനീപ്പോ അതായിരിക്കും നല്ലത് താരങ്ങൾ എല്ലാം ഡേറ്റ് വക്കീലന്മാർക്ക് കൊടുത്തു പുതിയ സിനിമയിൽ അഭിനയിക്കാൻ സമയമില്ല
@tharun8327
@tharun8327 20 дней назад
Thenmavin kombathu
@entertainmentmedia9165
@entertainmentmedia9165 29 дней назад
BigB okke vanna kathum 🔥🔥🚒
@naushadnaushad-lr3ch
@naushadnaushad-lr3ch 28 дней назад
Vadakan polikum
@ravisharavi6153
@ravisharavi6153 23 дня назад
Ya
@oxygen7852
@oxygen7852 26 дней назад
നല്ല പെർഫ്യൂം അടിച്ച 4 പഴയ അണ്ടർ വെയർ വില്കാനുണ്ടേ!!!😂, അതിലും നല്ലത് ഈ പണിയാണ്.
@YTDUDE88
@YTDUDE88 25 дней назад
Oh വല്ല്യ തമാശ മൈരേ
@sppknr9831
@sppknr9831 24 дня назад
ദൗത്യം
@saiprasad3107
@saiprasad3107 27 дней назад
Yodha
Далее
Cleaning🤣 #shorts #トイキッズ
00:18
Просмотров 6 млн
Cleaning🤣 #shorts #トイキッズ
00:18
Просмотров 6 млн