Тёмный
No video :(

കയ്യേറ്റം ചെയ്യുന്ന വീഡിയോ ഡിലീറ്റ് ചെയ്യാൻ പരമാവധി നോക്കി, 

REPORTER LIVE
Подписаться 2,6 млн
Просмотров 224 тыс.
50% 1

കയ്യേറ്റം ചെയ്യുന്ന വീഡിയോ ഡിലീറ്റ് ചെയ്യാൻ പരമാവധി നോക്കി, ഉത്തര കന്നഡ എസ് പിയാണ് പ്രശ്നം, നടപടി എടുക്കണം; ലോറി ഉടമ മനാഫ് റിപ്പോർട്ടറിനോട്
#Angola #Arjun #Shiroor #Landslide
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 474   
@sirajelayi9040
@sirajelayi9040 Месяц назад
ഡ്രൈവർ അല്ലേ എന്ന് ചൊതിച്ചവനെ അതേ മണ്ണിൽ 2 ദിവസം താഴ്ത്തി കിടതണം
@user-pe2te5qi8r
@user-pe2te5qi8r Месяц назад
😂
@ziyaasfamilyvlogs1624
@ziyaasfamilyvlogs1624 Месяц назад
😢
@udhayakumarkb1919
@udhayakumarkb1919 Месяц назад
Athe bro
@muhammedashraf3208
@muhammedashraf3208 Месяц назад
👍
@RejaniSuni-oc8lm
@RejaniSuni-oc8lm Месяц назад
കർണാടകത്തിൽ ഉള്ളവർ മഞ്ഷ്യത്വം ഇല്ല ഞങ്ങളുടെ ഒരു സഹോദരൻ മണ്ണിനടിയിൽ
@rohini279
@rohini279 Месяц назад
വെറും ഒരു driver അല്ല ഒരു മനുഷ്യനാണ് മലയാളിയാണ് അതിലുപരി ഒരു കുടുംബത്തിൻ്റെ പ്രതീക്ഷയാണ് ഇതൊക്കെ ചോദിച്ചവനെ പിടിച്ച് ആ മണ്ണിനടിയിൽ ഇട്ട് മൂടണം
@fairash-bi7sk
@fairash-bi7sk Месяц назад
Sathyam അവനെയൊക്കെ aa സ്‌പോർട്ടിൽ ആ മണ്ണിനടിയിൽ മൂടണം
@ShahithaK-zt1mc
@ShahithaK-zt1mc Месяц назад
Sathym. Aa sahodrenta veettu Karuna avsthaa
@Nadhan_explore9612
@Nadhan_explore9612 Месяц назад
കർണാടക പോലീസ് റോഡിൽ നിന്നു പൈസ വാങ്ങാൻ സൂപ്പർ ആണ് പിച്ച വാങ്ങാൻ
@ziyamuj4886
@ziyamuj4886 Месяц назад
Kl kandaal
@jobishr1441
@jobishr1441 Месяц назад
Crct
@azizksrgd
@azizksrgd Месяц назад
കേരളത്തിൽ ആണെങ്കിൽ അന്ന് തന്നെ രക്ഷ പ്രവർത്തനം തുടങ്ങിയേനെ
@manusabu5839
@manusabu5839 Месяц назад
Joyku vendi e thalunath pole cheythu enkil epo joy jeevanode undakum
@sonapradeesh8411
@sonapradeesh8411 Месяц назад
allam kazhinju kanumayirunnu roadum clean akkiyane
@Mtnsafe20
@Mtnsafe20 Месяц назад
​@@manusabu5839ഉണ്ടായാണ്... അവിടെ മാലിന്യം തള്ളിയ ഓരോരുത്തരും അതിൽ കുറ്റക്കാരാണ്
@user-sp2zy2ln9k
@user-sp2zy2ln9k Месяц назад
കേരളത്തിൽ ജനം ഏറ്റെടുക്കും,പിന്നെ മീഡിയ യും.പിന്നെ സർക്കാർ സംവിധാനം മിന്നൽ വേഗത്തിൽ ഇടപെടും.
@aghilp2544
@aghilp2544 Месяц назад
​@@manusabu5839 joy apakadapettu 10 minil തന്നെ rakshaapravarthanam thudanghiyath aanu.... Ithinte 10 iratti risk ulla task aayrnnu ath ....chummaa kaaryam ariyaathe പോഴത്തരം വിളിച്ച് പറയരുത്
@veeraaloor2676
@veeraaloor2676 Месяц назад
ഇടുക്കിയിൽ കഴിഞ്ഞ ആഴ്ച്ചയിൽ ഓഫ്റോഡ് നിരോധന മേഖലയിൽ അതിക്രമിച്ച് കയറി തിരിച്ചിറങ്ങാൻ കഴിയാതെ നട്ടം തിരിഞ്ഞ 40,കർണാടക നാറികളേ രാത്രി തന്നെ സുരക്ഷിതമായി തിരിച്ചെത്തിച്ച ഞമ്മടെ ഒരു അവസ്ഥ😢
@thelifeofkunja8644
@thelifeofkunja8644 Месяц назад
Ivide njagade adutha.but endhu karyam .😮
@jithinchacko5968
@jithinchacko5968 Месяц назад
Athanu bro avarum patti kanndakarum thammilulla vethyasaam😢
@tonyjoy7409
@tonyjoy7409 Месяц назад
നമ്മൾ ഒന്നും ചെയ്തില്ലേൽ അവര്ക് ഒന്നും ഇല്ല. അവര് അന്വേഷിച് വരുവൊന്നില്ല
@shinisanil8177
@shinisanil8177 Месяц назад
അവസരം ഇനിയും വരും. എത്രം വിവരം ഇല്ലാത്ത നാറികളെ ആദ്യം കാണുവ. കർണാടക🤬🤬🤬🤬🤬
@mohammedshahad-vh8nb
@mohammedshahad-vh8nb Месяц назад
ഇനി ആ തായോളികൾ ഈ വഴിക്ക് വന്നാൽ ഓടിച്ചു വിടണം
@yousufk3387
@yousufk3387 Месяц назад
ലക്ഷക്കണക്കിന് കിലോമീറ്റർ അകലെ... അങ്ങ് ചൊവ്വ ഗ്രഹത്തിലെ അണു വികിരണത്തെ കുറിച്ച് കണ്ടെത്തലുകൾ നടത്താൻമാത്രം ശാസ്ത്രത്തെ വളർത്തിയെടുത്തൊരു നാട്ടിൽ വെറും 10 മീറ്റർ താഴ്ചയിൽ മണ്ണിനടിയിൽപെട്ട് കിടക്കുന്നൊരു ഇരുമ്പ് കൂടാരത്തിന്റെ സാന്നിധ്യം എവിടെ എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലേ.....??????? "അർജുൻ.... അങ്ങയുടെ തിരിച്ചു വരവിനായി പ്രാർത്ഥിക്കുന്നു ഞങ്ങൾ " ❤️❤️❤️
@binuvijayan5721
@binuvijayan5721 Месяц назад
ഇത് കേൾക്കുന്ന എല്ലാവരും ആത്മാർഥമായി ഒന്ന് പ്രാർത്ഥിക്കു... ആ ജീവന് വേണ്ടി 🙏
@user-jp5zi3mr6f
@user-jp5zi3mr6f Месяц назад
ആ പോലീസ് കാർ തന്നെ യാണ് പ്രശ്നം 😢😢പാവം ഒരു ജീവൻ
@rahmathullathodukuzhi8890
@rahmathullathodukuzhi8890 Месяц назад
മനാഫ് പറഞ്ഞത് 100 ശതമാനം ശരിയാണ് ഉഭോഗസ്ഥരുടെ eago യാണ്.
@modanfarmskerala
@modanfarmskerala Месяц назад
ഈ വാർത്ത കേട്ടതു മുതൽ മനസ്സമാധാനമില്ലാതെ ആ പാവത്തിന്റെ ജീവൻ രക്ഷപ്പെടണേ എന്ന പ്രാർത്ഥനയുമായി കാത്തു നിൽക്കുകയാണ്. അയാളുടെ ആ വല്ലാത്ത അവസ്ഥ ആലോചിക്കാൻ പോലും വയ്യ! 😢 അയാളുടെ വീട്ടുകാരുടെ മാനസികാവസ്ഥയും വല്ലാത്തൊരു പരീക്ഷണം തന്നെ! പ്രാർത്ഥനകളോടെ🤲
@sakshimalayalam6831
@sakshimalayalam6831 Месяц назад
ഈ കർണ്ണാടക പോലീസിന്റെ തരം താഴ്ന്നവർ തന്നെ എന്ന് ഒന്നുകൂടി തെളീയിക്കുന്നൂ
@Pachakam-food
@Pachakam-food Месяц назад
കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടണം ഭരണതലത്തിൽ സമ്മർദ്ദം ചെലുത്തണം
@freedom.12
@freedom.12 Месяц назад
Best
@SureshKumar-up5hu
@SureshKumar-up5hu Месяц назад
Lowcommand mathiyakille? Highcommandaanallo bharanam
@firozvkd2955
@firozvkd2955 Месяц назад
അദെന്താ മുഖ്യമന്ത്രി ഇടപെടണ്ടെ
@aaadhnnya1206
@aaadhnnya1206 Месяц назад
മൈr
@Abduljaleel-yd3eg
@Abduljaleel-yd3eg Месяц назад
ഒലത്തും അവന്മാർ
@user-xw3sy7en3i
@user-xw3sy7en3i Месяц назад
മനഫിനെ sp കയ്യേറ്റംചെയിതതിൽ പ്രതിഷേധിക്കുക 😮😮😮
@binucherian5752
@binucherian5752 Месяц назад
കേരളത്തിൽ മലയാളി എത്ര സുഖകരമായി ജീവിക്കുന്നു. ഒരു അപകടം നമ്മുടെ നാട്ടിൽ നടന്നാൽ മലയാളി ജാതിയും ( ) ഭാക്ഷയും ഒന്നും നോക്കാതെ രക്ഷിക്കുവാൻ മുന്നിട്ടിറങ്ങും. അതു കൊണ്ട് ആണ് കേരളം മികച്ചത് ആകുന്നത്. ഇവിടെ കർണ്ണാടകയിൽ മനുഷ്യന് ഒരു വിലയും അവർ കല്പിക്കുന്നില്ല. വാർത്താ മാധ്യമങ്ങൾ ഇനി എങ്കിലും കേരളത്തെ ഇകഴ്ത്താതിരിക്കുവാൻ ശ്രദ്ധിച്ചാലും
@Aravind..1999
@Aravind..1999 Месяц назад
That's true brother.....❤
@subijaap1015
@subijaap1015 Месяц назад
😊​@@Aravind..1999
@muhammedashraf3208
@muhammedashraf3208 Месяц назад
എന്തൊക്കെ പറഞ്ഞാലും മലയാളി വേറെ ലെവലാ ❤️
@rayiraas
@rayiraas Месяц назад
റബ്ബേ ഇതെന്താ ഈ മനുഷ്യരോക്കെ ഇങ്ങനെ.ഒരാളുടെ ജീവന് യാതൊരു വിലയും ഇല്ലേ😢
@But__whyE
@But__whyE Месяц назад
കമൻറ് ബോക്സിൽ കിടന്നിട്ട് മോനേ നീ ഇങ്ങനെ കിടന്നു വിലപിച്ചിട്ട് എന്താ കാര്യം പടച്ചോനോട് പറയുന്നത് കാര്യം പ്രാർത്ഥനയാണ് അത് നാട്ടുകാരെ കേൾപ്പിക്കാൻ ഇരിക്കൽ ആണ് മാന്യത
@Inicio0770
@Inicio0770 Месяц назад
സൈന്യം ഇറങ്ങട്ടെ ഓരോ പൗരൻ്റെ ജീവനും വിലപ്പെട്ടതാണ്.....
@jijirajesh6166
@jijirajesh6166 Месяц назад
കേരളത്തിലായിരുന്നെങ്കിൽ എന്തൊക്കെ തടസ്സം ഉണ്ടായിരുന്നു എങ്കിലും ആ മനുഷ്യനെ ഇപ്പൊ രക്ഷിച്ചിട്ടുണ്ടായിരുന്നേനെ
@arunnarayamkulam
@arunnarayamkulam Месяц назад
എവിടെയാണ് കർണാടകയിൽ ഉള്ള മലയാളി അസോസിയേഷൻ ആൾകാർ ,വെറും സെലിബ്രേഷന്സ് നടത്താൻ വേണ്ടി മാത്രമാണോ ....അവിടെ ഉള്ളവർക്ക് ഭാഷാ പ്രശ്‌നം ഉണ്ട് എന്ന് പറയുന്നു, മലയാളി അസോസിയേഷൻ ആളുകൾ അങ്ങോട്ട് ചെല്ലൂ
@PriYanka-ht1pj
@PriYanka-ht1pj Месяц назад
Athe
@mrwhosethemaster
@mrwhosethemaster Месяц назад
അവർക്കു മിണ്ടാൻ പറ്റില്ല .. മിണ്ടിയാൽ പിന്നെ അവർക്കു ജീവിക്കാൻ പറ്റില്ല .
@rayeesmohammed6266
@rayeesmohammed6266 Месяц назад
Kerala samajam Only onaghosham 😂😂😂
@lennister5682
@lennister5682 Месяц назад
അവർ ഓണാഘോഷം നടത്താൻ മാത്രം ഉണ്ട്😂
@user-dz3rx9fz3f
@user-dz3rx9fz3f Месяц назад
Ha​@@lennister5682
@sajeeshmundiyankavil522
@sajeeshmundiyankavil522 Месяц назад
കേരളത്തിലാണെങ്കിൽ അർജുൻ വീട്ടിൽ ഉണ്ടാകും മലയാളികളുടെ വില ഇങ്ങനെയുള്ള സന്ദ്രപങ്ങളിൽ മനസിലാകുന്നു
@Komath12345
@Komath12345 Месяц назад
Satyam
@ARMYLOVER-rf2rz
@ARMYLOVER-rf2rz Месяц назад
@manjuhareesh9899
@manjuhareesh9899 Месяц назад
Athu satyam anu
@unitedstates017
@unitedstates017 Месяц назад
Thottil Veena oral marichathu evida
@anjumathew5308
@anjumathew5308 Месяц назад
joy chetan veetil undallo lle
@pathmakumarmp7554
@pathmakumarmp7554 Месяц назад
കേന്ദ്രം ഇടപെടണം സൈന്യത്തെ വിളിക്കു രക്ഷിക്കു
@yedukrishnan6888
@yedukrishnan6888 Месяц назад
Avanmar central Government "n Anumathi polum kodukkunnillaa bro
@achushaji1999
@achushaji1999 Месяц назад
Kendra poorimakkaal ithuvare enth cheyyuaa thaayolikal, avan marich kazhinjal enkkilum idapedumo?
@ishaqbp5751
@ishaqbp5751 Месяц назад
സൈന്യത്തിന് പൈസ കൊടുക്കണം അത് കൊണ്ട് അവർ വിളിക്കില്ല
@rISHIH22
@rISHIH22 Месяц назад
​@@achushaji1999 eda mone karnataka government anu centeral governmentnood parayendath karnataka Congress anu adyam avare para myre😒😒😒
@ajayk1432
@ajayk1432 Месяц назад
​Viluchal arum varum allathe vannu oomban onnum patilla​ KA govt official order irakkanam @@achushaji1999
@shinyantoney
@shinyantoney Месяц назад
അവിടുത്തെ ഭരണകർത്താക്കൾ ഭീകരൻ മാർ ആണ് 😊
@azarzain4166
@azarzain4166 Месяц назад
ഒരു പാട് വട്ടം കർണാടക പോലീസിന്റെ ഈ നെറികേട് അനുഭവിച്ചതാണ് അവർക്ക് KL വണ്ടി കണ്ടാൽ തന്നെ കുരു പൊട്ടും ഞങ്ങൾ കാസറഗോഡ് കാർക്ക് കർണാടക പോവേണ്ട വരാറുണ്ട് അപ്പോൾ സ്ഥിരം അനുഭവിക്കുന്നതാ..
@binuvijayan5721
@binuvijayan5721 Месяц назад
എന്തൊരു രാജ്യം ആണ്... ഇത് പൗരന്മാർക്ക് ഒരു വിലയും കൽപ്പിക്കാത്ത നാട്.... ഒരാളുടെ ജീവൻ വച്ചു രാഷ്ട്രിയം കളിക്കുന്നു
@mds7455
@mds7455 Месяц назад
Sneha thinte kada papu mon Thailand tour myran ne kond oru upayogam illa
@trytechz7133
@trytechz7133 Месяц назад
​@@mds7455 അയൽ സംസ്ഥാനത്ത്‌ ഒരു മലയാളി രക്ഷിക്കാൻ സഹായം എത്തിക്കാൻ കഴിയാത്ത ആരോഗ്യ മന്ത്രിയാണ് ഗൾഫിലേക്ക് സഹായം ഒലത്താൻ വണ്ടി കിട്ടീല്ലെന്ന് പറഞ്ഞ് മോങ്ങിയത്..
@britto260
@britto260 Месяц назад
കേരളം എത്ര സുന്ദരം.. 🙏🙏🙏
@remyareghunadh3694
@remyareghunadh3694 Месяц назад
ഇത് കേരളത്തിൽ ആയിരുന്നേങ്ക്കിൽ മലയാളി ഒറ്റകെട്ടായിബ്നിൽക്കും അതിൽ ജാതി ഇല്ലാ കളർ ഇല്ലാ ഒരു വൈരാഗ്യവും അന്നേരം മലയാളി മനസ്സിൽ പോലും ഉണ്ടാവില്ല. മലയാളിയെ കണ്ടുപഠികെടാ. അർജുന് ഒന്നും വരുത്തരുതേ safe ayi തന്നെ നമുക്ക് കിട്ടണേ എന്നാ prathana.
@abhilashvs4430
@abhilashvs4430 Месяц назад
കേരള കോൺഗ്രസ്‌ നേതാക്കൾ എന്തിനാണ് ഇവിടെ?????? ഒരാവശ്യത്തിന് വരണ്ടേ???
@binucherian5752
@binucherian5752 Месяц назад
അവർ കാക്ക കൂട്ടിൽ കുയിൽ മുട്ടയിടുന്നതു പോലെ ആണ് മറ്റാരെങ്കിലും എന്തെങ്കിലും ചെയ്താൽ റിസൽറ്റ് വരുന്നതുവരെ അതും ഇതും പറഞ്ഞു നടക്കും റിസൽറ്റ് വരുമ്പോൾ ഞങ്ങൾ ആണ് ഇതെല്ലാം ചെയ്തത് എന്ന് വീമ്പെളക്കും. കർണ്ണാടകയുടെ ശക്ക്തനായ നേതാവ് എന്നു പറയുന്ന D. K പോലും ഇടപെട്ടിട്ടില്ല. ഇതൊക്കെ കാണുമ്പോൾ എന്തിനാണ് ഈ പാർട്ടി എന്നു ചിന്തിച്ചു പോകും
@Jo-qp6mw
@Jo-qp6mw Месяц назад
മേല് അനങ്ങാൻ പറ്റില്ല....
@akhildas000
@akhildas000 Месяц назад
​@@binucherian5752അധികാരത്തിൽ വന്നാൽ കോൺഗ്രസ്‌ ഇങ്ങനെത്തന്നെയാണ് ചുമ്മാ ഇരിക്കുക മറ്റുള്ളവർ ചെയ്താൽ കുറ്റം പറയുക അത്രെയെ ഇവമ്മാർക്ക് അറിയൂ 😤
@jishnuk4058
@jishnuk4058 Месяц назад
Manaf paranjth kettille.... MK Ragavettane ariyichappozhan avide search karyakshamamayathenn...
@amrithaammu9611
@amrithaammu9611 Месяц назад
ഒരു ജീവൻ രക്ഷിക്കാൻ നോക്കാതെ ഇവന്മാർ എന്തുവാ ഈ കാണിക്കുന്നേ
@SureshBabu-kr6yh
@SureshBabu-kr6yh Месяц назад
കേരളം എത്ര സുന്ദരം
@user-zk5vc3ym7u
@user-zk5vc3ym7u Месяц назад
അവിടത്തെ മനുഷ്യർക്കൊന്നും മനസാക്ഷി ഇല്ലേ 🤨
@lijiliji1311
@lijiliji1311 Месяц назад
ഒരു ജീവന്റെ വില മനസിലാകാതെ....... എന്ത് ആളുകൾ.... കേരളം ഒന്നടങ്കം പ്രാർത്ഥിക്കുന്നു ആ അനുജൻ വരാൻ 🙏
@Jo-qp6mw
@Jo-qp6mw Месяц назад
നമ്മുടെയൊക്കെ പ്രാർത്ഥന ആണ് ആ പയ്യന്റെ ശക്തി.... ഡോക്ടർ പറയുന്നു panic ആയില്ലെങ്കിൽ ആപത്തുണ്ടാവില്ല എന്ന്
@stephen_donald-j3j
@stephen_donald-j3j Месяц назад
വല്ല പശുവോ കാളയോ ബ്രാഹ്മണനോ ആയിരുന്നെങ്കിൽ പൂജ നടത്തി രക്ഷാപ്രവർത്തനം നടത്തിയേനെ. കേരളം വിട്ടാലാണ് കേരളം ദൈവത്തിൻ്റെ സ്വന്തം നാടാണെന്ന് മനസിലാകുക. മനുഷ്യത്വത്തിന് മൂല്യം നൽകാത്തവരാണ് കേരളം വിട്ടാൽ കാണാൻ കഴിയുക. ♥️♥️♥️കേരളീയനായതിൽ അഭിമാനിക്കുന്നു♥️♥️♥️.
@gokulgokulshajikumar3877
@gokulgokulshajikumar3877 Месяц назад
ഡികെ ശിവകുമാർ ആണ് ഭരിക്കുന്നത് 😂😂😂
@jithinchacko5968
@jithinchacko5968 Месяц назад
​@@gokulgokulshajikumar3877 aru bharichalum angene anu
@stephen_donald-j3j
@stephen_donald-j3j Месяц назад
​​@@gokulgokulshajikumar3877ആര് ഭരിച്ചാലും കേരളം വിട്ടാൽ ഏകദേശം മംഗലാപുരം ഒഴിച്ചുള്ള ഭാഗം മാറ്റിനിർത്തിയാൽ ബാക്കി ഭാഗത്തുള്ള എല്ലാവർക്കും നോർത്തിന്ത്യൻ മൈൻഡ് സെറ്റാണ്. മനുഷ്യത്വത്തിന് യാതൊരു വിലയും കൽപ്പിക്കാത്തവരാണ്
@ziyaasfamilyvlogs1624
@ziyaasfamilyvlogs1624 Месяц назад
എൻറെ ഭർത്താവ് ലോറി ഡ്രൈവർ ആണ് കർണാടകയിൽ നിങ്ങളുടെ suport ഉണ്ടെങ്കിൽ ഞങൾ ഡ്രൈവർ മാരെയെല്ലാം കൂടി ഇവിടെ ഇടപടൽ നടത്തിയേനെ😢 ഞങൾ കർണാടകyil aanu ഉള്ളത് എല്ലാ ഡ്രൈവർ മാരെയും കൂടി നാളെത്തന്നെ ഇതിന് സഹായം നൽഖിയേനെ pls rply kettit സഹിക്കാൻ പറ്റുന്നില്ല അതാ
@shajukuruvila2011
@shajukuruvila2011 Месяц назад
പോലീസിന്റെ ഭാഗത്തു നിന്നും ഇത്രയും നെറികെട്ട ഒരു പ്രവർത്തനം ഉണ്ടായതു വളരെ മോശമായി... അവരെ ചോദ്യം ചെയ്യാൻ ആരുമില്ലല്ലോ...
@habishabi6361
@habishabi6361 Месяц назад
Shame karnataka government shame 👎🏻👎🏻👎🏻
@semmer1853
@semmer1853 Месяц назад
ഈ ലോറി ഓണാറേ കണ്ട് കേരളം മാതൃക അവണ്ണം ഇവരുടെ ഡ്രൈവരോടുള്ള ഒരു സ്നേഹം എത്ര ഉണ്ട് എന്ന്
@rvsh236
@rvsh236 Месяц назад
സ്നേഹത്തിന്റെ വാഴയ്ക്കപ്പ കട 😡😡😡, ഒരു മനുഷ്യർ ജീവൻ 100hrs മണ്ണിനടിയിൽ.... .
@jaisonjose5757
@jaisonjose5757 Месяц назад
ഈ വീഡിയോ സംഭാഷണം നമ്മുടെ സഹമന്തിരി യെ ഒന്ന് കാണിക്കൂ..plz..
@shihabudheenoachira6510
@shihabudheenoachira6510 Месяц назад
ആ ലോറിക്ക് ഉള്ളിൽ ആരായാലും രക്ഷപ്പെടുത്തി കൂടെ ആ നാട്ടിലുള്ള ആളായാലും മനുഷ്യനാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തി കൂടെ
@harisIbmusiq
@harisIbmusiq Месяц назад
ആ പോലീസിന് 50 രൂപ കൊടുത്തായിരുന്നു എങ്കിൽ അടിക്കില്ലായിരുന്നു
@ashrafmk602
@ashrafmk602 Месяц назад
കറക്ട്... 50 രൂപ കൈക്കൂലി വാങ്ങി നക്കുന്ന ടീം ആണ്
@jithinchacko5968
@jithinchacko5968 Месяц назад
Correct
@UsmanA-ck3th
@UsmanA-ck3th Месяц назад
എല്ലാവരും പ്രാർത്ഥിക്കുക. അദ്വാനിച്ച് ജീവിക്കുന്ന ഒരു കുടുംബത്തിന്റെ അത്താണി
@user-hl4ks8tn6x
@user-hl4ks8tn6x Месяц назад
Kerathil ninum kuduthal forece erakknm👍🏼👍🏼nammalude strength 💪🏼🇮🇳kanichu koduknm karnadaka karku💪🏼 keralathile ellavryudyum brother anu👍🏼allahu akbar 🤲🏼pettnu kittane nadha🤲🏼😭
@irshadirshu1910
@irshadirshu1910 Месяц назад
എന്തെങ്കിലും സംഭവിച്ചാൽ കർണാടക ഗവണ്മെന്റ് ഇതെരെയും പോലീസ് ഉദ്യോഗസ്ഥർ എതിരെയും കേസ് എടുക്കണം
@tmchannelpallathur.9126
@tmchannelpallathur.9126 Месяц назад
മനുഷ്യത്വം ഇല്ലാത്ത വർഗ്ഗം....
@jasirsmokie9406
@jasirsmokie9406 Месяц назад
ഇത് മലപ്പുറത്താണെങ്കിൽ എപ്പോഴേ എടുത്തനേ....
@mohammedaslam.a.m7063
@mohammedaslam.a.m7063 Месяц назад
മലപ്പുറം മാത്രം അല്ല,കേരളത്തിൽ എവടെ ആണെങ്കിലും വേഗം എടുത്തേനെ
@aneesanees8635
@aneesanees8635 Месяц назад
@@mohammedaslam.a.m7063💯
@Thoufyz
@Thoufyz Месяц назад
മലപ്പുറം മാത്രമേ ഉള്ളോ നായെ കേരളത്തിൽ 😡
@Kerala_indian3g
@Kerala_indian3g Месяц назад
Dey podey athin edakk malappuram kuthiyum kond vanirikunn myran🙌
@Xprophet-
@Xprophet- Месяц назад
Onu....pode...
@Jo-qp6mw
@Jo-qp6mw Месяц назад
ആ പോലീസ്‌കാരനെ ഇവിടെ കേരളത്തിലേക്ക് കിട്ടാൻ എന്തെങ്കിലും വഴി ണ്ടോ...??
@user-vy4pq1fd8i
@user-vy4pq1fd8i Месяц назад
രാഹുൽ ഗാന്ധി എവിടെ
@Inicio0770
@Inicio0770 Месяц назад
വണ്ടി കേരളത്തിൽ നിന്ന് കൊണ്ടുപോകട്ടെ
@ayyoobthrasseri9623
@ayyoobthrasseri9623 Месяц назад
കേരളം വിട്ടാൽ ഇതാണ് അവസ്ഥ തമിഴ്നാട് വലിയ കുഴപ്പമില്ല ഈ രണ്ടു സംസ്ഥാനങ്ങൾ വിട്ടാൽ നേതാക്കന്മാർ അവർക്ക് തോന്നിയപോലെ പോലീസുകാർക്ക് തോന്നിയപോലെ ഉദ്യോഗസ്ഥന്മാർ അവർക്ക് തോന്നിയപോലെ മനുഷ്യർ ജാതി മതം ഒന്നും ആർക്കും ഒരു വിലയുമില്ല ഇന്ന് ജനങ്ങൾ വഴിതിരിച്ചു വിടാനാണ് അവിടെ വർഗീയത പറയുന്നത്
@JessyBiju-tf8ti
@JessyBiju-tf8ti Месяц назад
എന്റെ പൊന്നെ ആ കൊച്ചിനെ എങ്ങനെയെങ്കിലും രക്ഷയ്ക്ക് ഈ വാർത്തകൾ മാത്രം മതിയോ ദൈവമേ ഈശ്വരാ കൈവിടരുത് 😢
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n Месяц назад
ഈ വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്യുന്ന കേരളാഹൈക്കോടതി അടിയന്തിരമായി ഇടപടണം. കേന്ദ്ര ദുരന്ത നിവാരണ സേനയും. കേരള ദുരന്ത നിവാരണഅധോറി റ്റിയേയും ഹൈക്കോടതി കർണാടകയിലേക്ക് അയക്കണം.
@jibistars3606
@jibistars3606 Месяц назад
മാനഫിക്ക എന്താ ചെയ്യാ 😔
@abdunisar8884
@abdunisar8884 Месяц назад
ഇതിന് പൈസ കിട്ടാത്തതാണ് വിഷയം
@MaheshK-wd8lt
@MaheshK-wd8lt Месяц назад
എന്തൊക്കെയായാലും നമ്മൾ ചിന്തിക്കുന്നതുപോലെയല്ല അവിടത്തെ കാര്യങ്ങളും അവസ്ഥയും. അവർ ആദ്യം തന്നെ അപകടംനടന്നസമയത്തു. നോക്കിയില്ല. ഇപ്പൊ അവർക്കൊരു അഭിമാനപ്രശനം
@MahasoomaoksMahasooma-gh4td
@MahasoomaoksMahasooma-gh4td Месяц назад
5 മണി ആയി എനി എപ്പോൾ എങ്ങനെ 😢
@francol6903
@francol6903 Месяц назад
ഒരു ജീവൻ വച്ചു ഇങ്ങനെ ചെയ്യുന്നത്
@abduljafarabduljafar9043
@abduljafarabduljafar9043 Месяц назад
കേരളത്തിലെ ജനങ്ങളെ നമ്മൾ എല്ലാവരും കർണ്ണാടക ഉദ്യോഗസ്ഥരോട് പ്രധികരിക്കു അർജുൻ ജീവൻ എത്രയും പെട്ടന്ന് രക്ഷിക്കാൻ നമ്മൾ പ്രധികരിക്കണം
@mymoona40
@mymoona40 Месяц назад
അള്ളാഉ വേ രക്ഷ പടുത്തനേ 🤲🏻
@RameshKumar-xm1nx
@RameshKumar-xm1nx Месяц назад
ജനങ്ങളുടെ നികുതി പണം കൊണ്ട് ഉണ്ടാക്കി വച്ചിരിക്കുന്ന സാങ്കേതിക വിദ്യകളും സൈന്യവും സൈനിക ഉപകാരണങ്ങളും vip കൾക്ക് അത്യാവശ്യം വരുമ്പോൾ ഉപയോഗിക്കുവാൻ മാത്രം അല്ല എന്ന് ഭരണകൂടങ്ങൾ വല്ലാപ്പോഴെങ്കിലും ഓർമക്കുന്നത് നല്ലതാണ്.
@najeemkhalid6212
@najeemkhalid6212 Месяц назад
രക്ഷാ പ്രവർത്തനം ഗോ സ്ലോ മൂഡിലാണെന്നാണ് പരക്കെയുള്ള ആക്ഷേപം അഞ്ചു ദിവസം പിന്നിട്ടിട്ടും വാഹനം കണ്ടെത്താൻ കഴിയാത്തത് തന്നെ അതിനു ഉദാഹരണം ലോറി ഉടമ കേരളത്തിൽ നിന്നും വിദഗ്ദ്ധരെ എത്തിച്ചതിലുള്ള ദേഷ്യം മർദ്ദനത്തിന് കാരണമെന്ന് ന്യായമായും കരുതാം അതുകൊണ്ട് തന്നെ എസ് പി യുടെ നടപടി ഗുണ്ടകൾക്ക് സമാനം. കേരളത്തിലെ എം പി മാർ ദയവായി ഇടപെട്ട് അപകടവും തുടർന്നുണ്ടായ മർദ്ദനവും പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തണം ഇനിയും ലോറി ഉടമക്ക് എതിരെ പ്രതികാര നടപടി ഉണ്ടായേക്കാം അദ്ദേഹം അവിടെ സുരക്ഷിതനല്ല എന്നു തോന്നുന്നു.
@arunchampad3034
@arunchampad3034 Месяц назад
കേരളം അല്ല അത്ര തന്നെ
@seluvm9160
@seluvm9160 Месяц назад
ഇതാണ് മറ്റു സംസ്ഥാനങ്ങളിൽ മനുഷ്യ ജീവൻ വില,,, എല്ലാവരും മനസ്സിലാക്കാൻ 🤞🤞🤞
@Lachurahul
@Lachurahul Месяц назад
Evan anu muthalai ❤❤❤
@naslasiraj2282
@naslasiraj2282 Месяц назад
K C Venugopal ഇത് കാണുന്നില്ലേ
@jayarajankaloor
@jayarajankaloor Месяц назад
കേരളക്കാരുടെ പരസ്പര സഹായ മനോഭാവം. ഒരിടത്തും ആർക്കുമില്ല.😢😢😢
@anoopsk77
@anoopsk77 Месяц назад
Ithipo Manjummel boys s police station ill kanikkunna polay undu Arjunay Daivam Rakshikkattay
@razakpanadan6322
@razakpanadan6322 Месяц назад
മലയാളികളുടെ മനോഭാവം ആണ് പ്രശ്‌ന
@Craftie1123
@Craftie1123 Месяц назад
സംഭവം നടന്നു നാല് ദിവസം പിന്നിട്ടിട്ടും കർണ്ണാടക സർക്കാരിലെ ഒരു മന്ത്രി പോലും അവിടേക്കു തിരിഞ്ഞു നോക്കിയിട്ടില്ലത്രേ നമ്മുടെ കേരള സർക്കാരിന്റെയും മലയാളികളുടെ വിലയും ഇപ്പോഴാണ് മനസ്സിലാകുന്നത്
@dodunair
@dodunair Месяц назад
If this was kerala he would have been rescued by now. Hope he is fine
@FootKickameen
@FootKickameen Месяц назад
ഒരു മാതിരി വൃത്തികെട്ട മനോനിലക്കാർ ആണ് കർണ്ണടകക്കാർ. പോലീസും അങ്ങനെ തന്നെ ആണ്. മനുഷ്യ ജീവൻ അവർക്ക് ഒരു വിലയും കല്പിക്കില്ല. കേരളം വിട്ട് പുറത്തു നിൽക്കുന്നവർക്ക് വ്യക്തമായി മനസ്സിൽ ആവും. നമ്മൾ മലയാളികൾ അങ്ങനെ അല്ല ആർകെങ്കിലും ഒരു ബുദ്ധിമുട്ട് പ്രയാസങ്ങൾ ദുരിധം വന്നാൽ ഒരുമിച്ച് ഇറങ്ങി അതിന് വേണ്ടി പ്രയത്നിക്കും. എന്നാൽ മറ്റു സംസ്ഥാനങ്ങിൽ അങ്ങനെ അല്ല
@krishnanakd8739
@krishnanakd8739 Месяц назад
True
@bindumolbr7922
@bindumolbr7922 Месяц назад
ഇണ്ടി സഖ്യം കൊള്ളാഇവിടുത്തെ കോൺഗ്രസ് നേതാക്കന്മാർ ഉറങ്ങിപ്പോയോ ?
@user-nm3nr7sq7g
@user-nm3nr7sq7g Месяц назад
ഡ്രൈവർ.. മനുഷ്യൻ അല്ലെ.. ആ പാവം രക്ഷപെട്ടൽ മതി
@ABDULNASAR-ei6wl
@ABDULNASAR-ei6wl Месяц назад
ജീവനോടെ രക്ഷപ്പെടട്ടെ
@thomasmadathingal638
@thomasmadathingal638 Месяц назад
സാധാരണക്കാരൻ്റെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട പോലീസ് നെറിക്കെട്ട പ്രവർത്തി ചെയ്താൽ സർവീസിൽ വെക്കരുത് പ്രാർത്ഥനയോടെ കാത്തിരിക്കാം🙏🙏🙏
@shihabudheenoachira6510
@shihabudheenoachira6510 Месяц назад
രാഹുൽഗാന്ധി ഒക്കെ എവിടെ പോയി
@NBRNBR-zx1xw
@NBRNBR-zx1xw Месяц назад
കർണാടക പോലീസ് അടിക്കാതിരിന്നാലെ അത്ഭുതം ഉള്ളു,
@NoushadMango
@NoushadMango Месяц назад
കർണാടക സർക്കാരിന് ജീവന് വിലയില്ല... അതാണ്... മലയാളികൾക്ക് മനുഷ്യനാണ് വലുത്... 🤲🏻🤲🏻
@user-dd2ih9ru8d
@user-dd2ih9ru8d Месяц назад
കുമാരസ്വാമി യുടെ കുമാരസ്വാമി
@Delta63367
@Delta63367 Месяц назад
കേരളം ചുമ്മാതല്ല ദൈവത്തിന്റെ നാട് എന്ന് പറയുന്നത്... മനുഷ്യത്വം നമുക്ക് തന്നെ ആണ് ഉള്ളത്.
@rajeendranmampatta2415
@rajeendranmampatta2415 Месяц назад
Bangloril kazhiyunna ella malayalikalkum ithu oru message anu.... You have no security....
@ShameerShamer-bx8zs
@ShameerShamer-bx8zs Месяц назад
കേരളത്തിൻ്റെ വില സഘികൾ അറിയട്ടെ😢
@ii-ny4sy
@ii-ny4sy Месяц назад
എന്ത് ചങ്കി 🤔 അവിടെ കോൺഗ്രസ് ആണ്...
@greenkerala1490
@greenkerala1490 Месяц назад
Da potta karnataka bharikkunnath congress aanu...allathe sankikal allaaa...
@VishnuG-ow3oi
@VishnuG-ow3oi Месяц назад
അയ്യോടാ സുടാപ്പി പപ്പുവിന്റെ ടീം ആണ് അവിടെ ഭരിക്കുന്നത്
@SureshKumar-up5hu
@SureshKumar-up5hu Месяц назад
Enthuparanjalum sanghi. Congi asnado avide
@alenkuriakose3894
@alenkuriakose3894 Месяц назад
Avide bjp alla funde😂😂
@stranger2664
@stranger2664 Месяц назад
Karnataka congress gvt failed 😓
@FuturelifeMixedvlog
@FuturelifeMixedvlog Месяц назад
കേരളത്തിൽനിന്നു൦ കൂട്ടത്തോടെ എല്ലാവരു൦ അവിടെ പോകണ൦.
@pathmakumarmp7554
@pathmakumarmp7554 Месяц назад
അവന് പണം കിട്ടണം
@aneesanees8635
@aneesanees8635 Месяц назад
അവിടെയുള്ള system മൊത്തംഅങ്ങനെയാണ്
@sumakr-je94
@sumakr-je94 Месяц назад
Where is congress leadership????why they are not deeply getting involved 😢
@abdulhameed3917
@abdulhameed3917 Месяц назад
Manjummal boys ormippikkunnu💔
@rafeeq89
@rafeeq89 Месяц назад
6:00 അവർക്കിടയിൽ അവരുടെ നാട്ടിൽ നിൽക്കുമ്പോളും ആ നട്ടെല്ല് 💥💥💥
@acrossthewave
@acrossthewave Месяц назад
കന്നഡ കാർക്ക് മലയാളികളെ കാണുമ്പോൾ പണ്ടേ ചൊറിച്ചിൽ ആണ്
@rajeshrajan3124
@rajeshrajan3124 Месяц назад
രണ്ട് ദുരന്തങ്ങളിൽ സർക്കാറുകളുടെ സമീപനങ്ങൾ എന്താണ് എന്ന് ഇതിൽ നിന്ന് മനസിലാവും , കേരളത്തിലെ മാധ്യങ്ങൾ ഇത് മനസിലാക്കണം എന്താണ് കേരളം വിട്ടാലുള്ള അവസ്ഥ എന്ന്
@robinj5534
@robinj5534 Месяц назад
This why we say we are from Kerala...
@AbdulHakeem-ik9hl
@AbdulHakeem-ik9hl Месяц назад
മനുഷ്യന്ന് തീരെ വിലയില്ല 😞😞😞നമ്മുടെ കേരള നാട്ടിൽ ആണെകിൽ എപ്പോയോ അർജുൻ വീട്ടിൽ എത്തിയിട്ടുണ്ടാകും 😞😞😞😞
@adithyakk1400
@adithyakk1400 Месяц назад
Karnataka Congress government aane mister vimarshikumbol aara baranathil ullathnn okke onn nokk
@RahmanRahman-vi9ll
@RahmanRahman-vi9ll Месяц назад
കേരള കാരോട് പണ്ടേ അവർക്ക് അങ്ങനെയാണ്
@renchur652
@renchur652 Месяц назад
ഗോവയിൽ പോയി വരുന്ന മലയാളികളുടെ നിക്കറിനുള്ളിൽ വരെ തപ്പാനാണെങ്കിൽ കർണാടക പോലീസ് സൂപ്പറാണ്.
@simonabraham9645
@simonabraham9645 Месяц назад
Can this police officer 👮 save human beings according to IPC 👮👮???!!!
@user-ex3kv3nq2j
@user-ex3kv3nq2j Месяц назад
guna cavil nadnn pole thnne akum malaylikl thnne idpednm
@anwarktk3990
@anwarktk3990 Месяц назад
ഇതാണ് മലയാളി മറ്റു സംസഥാനം ആയിട്ട് ഉള്ള ഡിഫറെൻറ്
@naslasiraj2282
@naslasiraj2282 Месяц назад
മനാഫ് അയതൊണ്ട് ഇതെല്ലാം പോരതറിയുന്നത്
@jdrocksmediajdrocks7122
@jdrocksmediajdrocks7122 Месяц назад
നിങ്ങളെ കൊണ്ടൊന്നും ഇത് നടക്കില്ല ചുമ്മാ ക്യാമറയുടെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടപ്പ് തന്നെ നല്ല ആണുങ്ങൾ ഉണ്ട് ഇവിടെ അവരെ കൊണ്ട് ചെയ്യിപ്പിക്കു
@Ashiq-w6d
@Ashiq-w6d Месяц назад
എന്നാ നീ പോ അവിടെ
@abhijiths3333
@abhijiths3333 Месяц назад
നിന്റെ കാര്യം നോക്ക് മുറിയണ്ടി​@@Ashiq-w6d
@jdrocksmediajdrocks7122
@jdrocksmediajdrocks7122 Месяц назад
@@Ashiq-w6d ഞാൻ അവിടെ ഉണ്ടങ്കിൽ ഇങ്ങനെ നോക്കി വീഡിയോ എടുത്തു നടക്കില്ല
@muneermuneer26
@muneermuneer26 Месяц назад
എന്ത് പറഞ്ഞാലും എന്റെ കേരളം 👍
Далее
ДО ВСТРЕЧИ НА РАЗГОНЕ
52:11
Просмотров 417 тыс.
ЭТО мне КУПИЛИ ПОДПИСЧИКИ 📦
22:33