Тёмный

കയർ Load കയറ്റാൻപോയി post ആയി| EPI 02 | Jelaja Ratheesh | Puthettu Travel Vlog 

Puthettu Travel Vlog
Подписаться 423 тыс.
Просмотров 201 тыс.
50% 1

കയർ കയറ്റാനായി തമിഴ്‌നാട്ടിലേക്ക്
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 577   
@sunsightbuilders7622
@sunsightbuilders7622 5 месяцев назад
ഇന്നതെ വീഡിയോ കണ്ടു ഒരുപാട് സന്തോഷം തോന്നുന്നു എന്റെ ഫ്രണ്ട് ആയ രതീഷ് ചേട്ടൻ രാജേഷ് ബ്രോ ഉണ്ണി ചേട്ടനും രാജേഷ് ബ്രോ യുടെ മക്കളും എന്റെ അച്ചനും മോളും കൂടി കഴിഞ്ഞ ദിവസം ശബരിമല പോയി വന്നു അതു ഞങ്ങൾ ക്കു എല്ലാവർക്കും വീട്ടിൽ ഉള്ളവർക്കും ഒക്കെ വളരെ സന്തോഷം നിറഞ്ഞ ഒരു യാത്ര ആയിരുന്നു കുട്ടികൾ ആയിരുന്നു കൂടുതൽ സന്തോഷം ഉള്ളവർ ആ യാത്ര യുടെ സന്തോഷകരമായ ഓർമ്മകൾ എന്നും ജീവിതത്തിൽ ഉണ്ടാകും ഇതു ഓക്കെ ഉണ്ടാവുകയുള്ളൂ ജീവിതത്തിൽ നമ്മൾ തിരിഞ്ഞു നോക്കുമ്പോൾ ഒന്നിനും സമയം ഇല്ല എന്നു പറഞ്ഞു ഓരോ ദിവസവും കടന്നു പോകുമ്പോൾ ടെൻഷൻ ഇല്ലാതെ യാത്ര ചെയ്യാൻ ഒരു ഭാഗ്യം തന്നെ വേണം അതു ഇപ്പോൾ രതീഷ് ബ്രോയെ കണ്ടു പഠിക്കണം എന്നു തോന്നുന്നു കാരണം എനിക്ക് ഒരു യാത്ര ചെയ്യാൻ ഒരു അവസരം വന്നാൽ ഞാൻ ഒട്ടും ചിന്ത ഇല്ലാതെ പറയും ഏയ് പറ്റില്ല വിഷു ആണ് വിഷു കഴിഞ്ഞു പോകാം എന്നു പറഞ്ഞു യാത്ര മാറ്റി വെക്കും വിഷു ദിനത്തിൽ അല്ലേ ഓണം ദിവസം വീട്ടിൽ ഇല്ലാത്ത കാര്യം ആലോചിക്കാൻ പോലും പറ്റില്ല അങ്ങനെ ഓണം വിഷു സംക്രാന്തി ഓക്കെ രതീഷ് ബ്രോ അവധി എടുക്കാറില്ല അതു ഇത്തവണ രതീഷ് ബ്രോ യുടെ വീട്ടിൽ അമ്മക്കു കൂട്ടിനു ആൾ ഓക്കെ ഉണ്ട് എങ്കിലും അമ്മ യും പറയില്ല വിഷു ആണ് പോകേണ്ട എന്നു കാരണം ആ അമ്മയുടെ മക്കൾ രണ്ടു പേരും ലോറി ഓടിച്ചു സ്വന്തം ബിസ്സിനെസ്സ് സ്ഥാപനം ഉണ്ടാക്കി എടുത്തവർ ആണ് മുൻ കാലങ്ങളിൽ അവർ പല വിഷുവിനും കുട്ടികളുടെ പിറന്നാൾ ദിവസം ഒക്കെയും വേറെ സംസ്ഥാനത്തു കൂടി ലോറി ഓടിച്ചു വരുക ആയിരിക്കും അങ്ങനെ അന്ന് വീട്ടിൽ കൂടാത്ത വിഷു ഇത്തവണ കൂടി ഇല്ല എങ്കിലും സാരമില്ല എന്നു കരുതാൻ ജീവിതം അവരെ പഠിപ്പിച്ചു അതു ഓക്കെ അവർക്കു ഗുണം ഉണ്ടാവുകയും ചെയ്തിട്ട് ഉണ്ട് പിന്നെ അവരുടെ മറ്റു ലോറി കൾ രാജ്യത്തു വിവിധ ഭാഗങ്ങളിൽ ഓടി ക്കൊണ്ട് ഇരിക്കുന്നു ആ വണ്ടിയിൽ ഉള്ള സ്റ്റാഫ്‌ ഇതുപോലെ വീട്ടിൽ വിഷു കൂടണം എന്നു ആഗ്രഹിക്കുന്നു ഉണ്ടാകും എങ്കിലും അതു സാധിക്കില്ല രതീഷ് ബ്രോ രാജേഷ് ബ്രോ വിഷു കൂടാതെ വണ്ടി യിൽ പോകുമ്പോൾ കൂടെ ഉള്ള ഡ്രൈവർ മാർ ക്കു വിഷു കൂടാൻ സാധിച്ചില്ല എന്നു ഉള്ള വിഷമം ഉണ്ടാകത്തും ഇല്ല
@daimonkurianpoovennikunnel3241
@daimonkurianpoovennikunnel3241 5 месяцев назад
നിങ്ങൾ cook ചെയ്യുന്നതിന് സമീപം എപ്പോഴും ഒരു fire extinguisher കരുതുക !! Safety first! നല്ല കാഴ്ചകൾ കായി കാത്തിരിക്കുന്നു !!! ഒരു പേരൂർ കാരൻ😎
@ABC-024
@ABC-024 5 месяцев назад
നല്ല suggestion ആണ്, നിര്‍ബന്ധം ആയും അത് വേണം.
@rajuthoppilan1
@rajuthoppilan1 5 месяцев назад
Fire Extinguisher വണ്ടിയിൽ ഉണ്ട്....
@agnair10575
@agnair10575 5 месяцев назад
നാളെ വിഷു.... പുത്തേട്ട് ട്രാവൽ വ്ലോഗിന്റെ ഉലകം ചുറ്റും വാലിബൻ ആയ ക്യാമറാമനുഷ്യൻ .... കടുക് വറക്കുന്ന പോലെ ഉള്ള ലേഡി ഡ്രൈവർമാർ.... ഷെഫ് പിള്ളക്ക് വെല്ലുവിളി ഉയർത്തുന്ന ഷെഫ് രാജേഷ്.....മല മറിക്കും അജീഷ്.... പ്രിയ ശിഷ്യൻ ആകാശു... മറ്റു വളയം പിടിക്കുന്ന സഹോദർകൾ, പിഞ്ചു കുഞ്ഞുങ്ങൾ.... പ്രത്യേകിച്ച് കന്നി യാത്ര പോകുന്ന രാജേഷ് ബ്രോടെ സഹധർമ്മിണി അൻപ് സഹോദരി സൂര്യ... സർവ്വോപരി വീഡിയോ കാണുന്ന സഹൃദയരായ എല്ലാവർക്കും എന്റെ വിഷു ആശംസകൾ....
@SharathKumar-tl7sm
@SharathKumar-tl7sm 5 месяцев назад
Happy vishu chetta ❤❤❤
@Asdfhjjfgbjbyjkvfghhj
@Asdfhjjfgbjbyjkvfghhj 5 месяцев назад
Happy vishu❤️
@smileandstartvlogs
@smileandstartvlogs 5 месяцев назад
ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ
@girishkumar8677
@girishkumar8677 5 месяцев назад
Puthettu കുടുംബത്തിലെ എല്ലാവർക്കും വിഷു ആശംസകൾ നേരുന്നു.
@smileandstartvlogs
@smileandstartvlogs 5 месяцев назад
വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുവോ
@justinbruce4975
@justinbruce4975 5 месяцев назад
പുത്തേട്ട് കുടുംബത്തിന്🎉🎉🎉 വിഷു ആശംസകൾ❤❤
@puthettutravelvlog
@puthettutravelvlog 5 месяцев назад
Happy Vishu ❤️
@PradeepKumar-ff9og
@PradeepKumar-ff9og 5 месяцев назад
Best wishes to Puthethu family ❤❤❤❤❤❤😂
@sajanthomas1300
@sajanthomas1300 5 месяцев назад
മുൻ‌കൂർ """വിഷു ആശംസകൾ""" നമ്മുടെ ഈ സ്നേഹ കൂട്ടായ്മയിലെ എല്ലാവർക്കും നേരുന്നു.
@puthettutravelvlog
@puthettutravelvlog 5 месяцев назад
Happy Vishu 💛
@sajanthomas1300
@sajanthomas1300 5 месяцев назад
@@puthettutravelvlog 🙏
@ushakumarip1297
@ushakumarip1297 5 месяцев назад
​@@puthettutravelvlogVishnu മാറ്റ് ട്ടോ.
@Ajithakumari-th3ul
@Ajithakumari-th3ul 5 месяцев назад
എല്ലാവർക്കും നമസ്കാരം എല്ലാവർക്കും ഞങളുടെ വിഷു ആശംസകൾ 🙏❤❤
@jinadevank7015
@jinadevank7015 5 месяцев назад
🌺🌺 ഹാപ്പി ജേർണി🌺🌺
@nishadvr431
@nishadvr431 5 месяцев назад
അഭിനന്ദനങ്ങൾ❤
@jyothishpallippuram3336
@jyothishpallippuram3336 5 месяцев назад
നമസ്കാരം എല്ലാവർക്കും ഹാപ്പി വിഷു നല്ല കാഴ്ചകൾ കാണാൻ വേണ്ടി കാത്തിരിക്കുന്നു 💞💞💞💞💞
@salimsha1715
@salimsha1715 5 месяцев назад
Chaay bro evde kandit orupad ay nigalde aduthunn poyo please reply
@sunsightbuilders7622
@sunsightbuilders7622 5 месяцев назад
. കമന്റ്‌ ടൈപ്പ് ചെയ്തു വന്നപ്പോൾ ലെറ്റേഴ്സ് കൂടി പിന്നെ 2 കമന്റ്‌ ആക്കി ആണ് ഇട്ടതു 😊😊
@sreenivasanmahadevan6668
@sreenivasanmahadevan6668 5 месяцев назад
Vishu asamsagal to all the members of the puthetu team
@puthettutravelvlog
@puthettutravelvlog 5 месяцев назад
Happy vishu 💛
@justinrajkesari1083
@justinrajkesari1083 5 месяцев назад
Safe driving 🎉🎉🎉
@julyietgeorge4560
@julyietgeorge4560 5 месяцев назад
സൂര്യ ഉള്ളത്കൊണ്ടു രാജേഷ് വളരെ സന്തോഷത്തിലാ 😂😂😂
@genpt007
@genpt007 5 месяцев назад
kallimel kayar Oru variety loadumayi 3 lady drivers.. Surya medathinte thamashakal aakum ee tripile hilite.. yathra thdarattee...
@ANILkumar-ei6by
@ANILkumar-ei6by 5 месяцев назад
Chechikke cookig ariya super
@Anilkumar-uf9iu
@Anilkumar-uf9iu 5 месяцев назад
എല്ലാവർക്കും അഡ്വാൻസ് വിഷു ആശംസകൾ
@puthettutravelvlog
@puthettutravelvlog 5 месяцев назад
Happy Vishu 💛
@arunsoman3576
@arunsoman3576 5 месяцев назад
വീഡിയോ ഒരുമണിക്കൂർ ആക്കണം
@aslamv6911
@aslamv6911 5 месяцев назад
💖💖💖
@sasikumarraghavanachary4215
@sasikumarraghavanachary4215 5 месяцев назад
എല്ലാ അംഗങ്ങൾക്കും വിഷു ആശംസകൾ
@puthettutravelvlog
@puthettutravelvlog 5 месяцев назад
Happy Vishu 💛
@surendrank6445
@surendrank6445 5 месяцев назад
32:07 Retheeshinte Santhosham Sooreya Kudeundallo Athukonda
@SunilDutt-t2u
@SunilDutt-t2u 5 месяцев назад
Nice costume, Ho! It's time to wish you all HAPPY VISHU ❤. May be the celebrate is not in make-up. Rope company distriction was Nice, funny episode. Take care of Dhamukutty👋👍
@riyaskamarudeen7560
@riyaskamarudeen7560 5 месяцев назад
സൂര്യ ചേച്ചി രാജേഷേട്ടനെ ബ്രോ ആക്കി. കൂടാതെ ഇടക്ക് ഓരോ ഗോളും 😀
@rajmohancms
@rajmohancms 5 месяцев назад
ഈ വഴിയിൽ അന്നപൂർണ ആണ് ഭക്ഷണത്തിന് ബെസ്ററ് .
@aliparrokkot1517
@aliparrokkot1517 5 месяцев назад
വിഷു ആശസകൾ
@shibujohn5403
@shibujohn5403 5 месяцев назад
❤❤❤❤❤super super ❤❤Happy vishu all ❤❤Enjoy ❤God bless all ❤
@Soniya-bt3do
@Soniya-bt3do 5 месяцев назад
Hello,Good morning happy vishu
@ratheeshek7589
@ratheeshek7589 5 месяцев назад
👍🙏🙏🙏🙏🙏🙏🙏Happy Vishu 🙌
@superexpress8526
@superexpress8526 5 месяцев назад
Super heros ❤❤❤❤
@aiswarya.t6567
@aiswarya.t6567 5 месяцев назад
ശുഭ ദിനം നേരുന്നു പ്രിയരേ❤
@issacgeorge1726
@issacgeorge1726 5 месяцев назад
അളിയനും സഹോദരിക്കും, അയൽക്കാരിക്കും" നമസ്ക്കാരം,
@lucyvarghese4655
@lucyvarghese4655 5 месяцев назад
മനസ്സിലായില്ല... അളിയൻ? സഹോദരി? അയൽക്കാരി?
@JustinJoseph-k4c
@JustinJoseph-k4c 5 месяцев назад
👍
@SharathKumar-tl7sm
@SharathKumar-tl7sm 5 месяцев назад
Happy easter chunks...
@MohammedHussain-qe6os
@MohammedHussain-qe6os 5 месяцев назад
All the best puthettu
@sureshkumarv3110
@sureshkumarv3110 5 месяцев назад
Super..mom.sar..valka..mudu..fien
@unniunni97
@unniunni97 5 месяцев назад
❤❤❤❤❤❤
@lijosam7641
@lijosam7641 5 месяцев назад
ഗുഡ് മോർണിംഗ്
@ranibaburajan823
@ranibaburajan823 5 месяцев назад
First like❤
@sujaanilbaby9486
@sujaanilbaby9486 5 месяцев назад
🎉🎉🎉🎉🎉❤❤❤❤❤
@gireedharanmadhavan9231
@gireedharanmadhavan9231 5 месяцев назад
ഏഷ്യാനെറ്റ്‌ അവാർഡ് ഫാമിലി വ്ലോഗിൽ ഫുൾ വീഡിയോ ഇടുമോ, plz
@RahulUnni-xf4rb
@RahulUnni-xf4rb 5 месяцев назад
Chai bro evide?
@puthettutravelvlog
@puthettutravelvlog 5 месяцев назад
leave il aanu
@indiankavi8125
@indiankavi8125 5 месяцев назад
Good morning 👍👍👍👍🙏🙏🙏
@puthettutravelvlog
@puthettutravelvlog 5 месяцев назад
Good morning🙏
@alyasahameer786
@alyasahameer786 5 месяцев назад
Hi എല്ലാവർക്കും Happy vishu
@thejatony6924
@thejatony6924 5 месяцев назад
ചായി ബ്രോ എന്തിയെ
@puthettutravelvlog
@puthettutravelvlog 5 месяцев назад
Leave il aanu
@LekhaMS-l5y
@LekhaMS-l5y 5 месяцев назад
🥰😍
@digitalworldstudio7571
@digitalworldstudio7571 5 месяцев назад
poyi varumboleckum Surya Madamokke slim beauty avum.....
@muhammadshifin.k4603
@muhammadshifin.k4603 5 месяцев назад
Fast🎉
@rijuvarghese481
@rijuvarghese481 5 месяцев назад
ഹായ്
@jessythomas561
@jessythomas561 5 месяцев назад
❤❤❤
@evvarghese6818
@evvarghese6818 5 месяцев назад
Good morning all happy vihu
@svanand6978
@svanand6978 5 месяцев назад
As a tamilian i follow your video juz go back to the history of COVID era how our government took over the situation compare kerela vs tamilnadu no. Of cases population here otra adikku eppolum pol Tamil makkalae kuthi thallthallae setaa,,,,
@thomasjoseph3055
@thomasjoseph3055 5 месяцев назад
പുത്തേട്ട് ഫാമിലി കുടുംബത്തിന് നല്ലൊരു ഗുഡ് മോർണിംഗ്❤❤❤
@sreereshguddu7655
@sreereshguddu7655 5 месяцев назад
❤❤❤❤❤❤❤❤❤
@shajeerali2520
@shajeerali2520 5 месяцев назад
ചായി ബ്രോ യും ജോബി ചേട്ടനും ഒന്നുമില്ലാത്ത സ്ഥിതിക്ക് ഈ ട്രിപ്പ്‌ സൂര്യ ചേച്ചി score ചെയ്യുമെന്ന് തോന്നുന്നു 😂😂😂😂
@JasMani-sx3sf
@JasMani-sx3sf 5 месяцев назад
Lllllĺlll 27:52 27:54 lllĺĺ
@vineethtt9816
@vineethtt9816 5 месяцев назад
ചായി ബ്രോയെ കാണാൻ ഇല്ല ഇപ്പോൾ
@venunarayanan2528
@venunarayanan2528 5 месяцев назад
nice family trip.. "എന്തായലും ചൂലു തമാശ ഹിറ്റ് ആയി.." all the best to Puthettu family.. god bless you..💕💕👍👍
@smileandstartvlogs
@smileandstartvlogs 5 месяцев назад
ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ
@nairaepl284
@nairaepl284 5 месяцев назад
പുത്തറ്റു ടീമിന് നമസ്കാരം ശുഭയാത്ര ❤️❤️👍👍
@naiginjoseph1245
@naiginjoseph1245 5 месяцев назад
Puthettu ഫാമിലിക്ക് എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤️❤️❤️
@bijuantony7512
@bijuantony7512 5 месяцев назад
എല്ലാവർക്കും നമസ്കാരം, നല്ലൊരു കൂട്ടുകുടുംബ വിനോദ യാത്ര , കൂടെ ഞങ്ങളുമുണ്ട് 👏👏👏👍
@smileandstartvlogs
@smileandstartvlogs 5 месяцев назад
ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ
@SuntaraSuntaraBeachResort
@SuntaraSuntaraBeachResort 5 месяцев назад
രാജേഷും രതീഷും ഒന്നും ഇല്ലാതെ നിന്നിടത്തുന്നു തൊടങ്ങി ഇവിടെ വരെ എത്തിച്ചവർ ആണ് ❤️
@sunsightbuilders7622
@sunsightbuilders7622 5 месяцев назад
തങ്ങളുടെ വിജയതിന് മാറ്റ് കൂട്ടുവാൻ കൂടെ സൂര്യയും ഡ്രൈവിംഗ് പഠിച്ചു കൂടെ ഉണ്ട് എന്നത് വളരെ വലിയ കാര്യം തന്നെ ആണ് MD ജലജയും മുത്തും നേരത്തെ ഡ്രൈവിംഗ് പഠിച്ചു ലോറി ഓടിച്ചവർ ആണ് സൂര്യ തന്റെ ആദ്യത്തെ ലോങ്ങ്‌ ട്രിപ്പിനു രണ്ടര വയസ്സ് ഉള്ള ദാമി കുട്ടിയേയും 9വയസ്സ് ഉള്ള കുഞ്ഞി കിളി യെയും കൂടെ കൂട്ടിയതു ഒരുപക്ഷെ ഇന്ത്യ യിൽ മക്കളും ആയി ട്രക്ക് ഓടിക്കുന്ന ആദ്യ വനിത തന്നെ ആയിരിക്കും അതിനു സൂര്യക്ക് അഭിനന്ദനങ്ങൾ ഇങ്ങനെ ചെയ്യുവാൻ സൂര്യ ക്കു പ്രചോദനം ആ വീട്ടിൽ ഉള്ള ചേച്ചി യും രതീഷ് ബ്രോ യും രാജേഷ് ബ്രോ യും ഒക്കെ ആണ് എന്നു ഉള്ളതിൽ തർക്കം ഇല്ല ഇവരെ ഓക്കെ അഭിനന്ദനങ്ങൾ നേരാൻ വാക്കുകൾ പോരാ ❤❤നമ്മുടെ ഒക്കെ ജീവിതം ജീവിച്ചു തീർക്കുമ്പോൾ ഈ ലോകത്തു ഓരോ അടയാളപ്പെടുത്താൽ ഉണ്ടാവുക എല്ലാർക്കും കിട്ടുന്ന ഭാഗ്യം അല്ല നമ്മൾ എന്തു ചെയ്തു ഈ ജീവിതത്തിൽ എന്നു ഒന്ന് ഒർത്തു നോക്കുക സമൂഹതിന് നമ്മളെ കൊണ്ട് എന്തു ഗുണം ഉണ്ടായി ആർക്കു എങ്കിലും ഒരു കാര്യം ചെയ്യാൻ നമ്മൾ കാണിച്ചു കൊടുത്തിട്ടു ഉണ്ടോ ഉണ്ട് എങ്കിൽ നിങ്ങൾക് അഭിമാനിക്കാം ഇല്ല എങ്കിൽ ജീവിതം വെറുതെ ആകുന്നു ഏതു മേഖലയിൽ വേണം എങ്കിലും അടയാളപ്പെയെടുതാൻ അവസരങ്ങൾ ഉണ്ട് അതു ഉപയോകിക്കുന്നടത്തു വിജയം ഉണ്ടാകുന്നു പുത്തേട്ട് ട്രാവൽ വ്ലോഗ് ഇൽ കൂടി കാഴ്ച കാണുക മാത്രം അല്ല ഒരുപാട് സ്ത്രീ കൾ ട്രക്ക് അല്ല ചെറിയ വണ്ടി എങ്കിലും എനിക്ക് ഓടിക്കാൻ കഴിയും എന്നാ ആത്മ വിശ്വാസം ഉണ്ടാകുന്നതു ചെറിയ കാര്യം അല്ല പിന്നെ സഹോദരങ്ങൾ എങ്ങനെ നന്നായി ജീവിക്കാം എന്നു ഉള്ളത് മനസ്സിൽ ആക്കാം പിന്നെ വേറെ വീട്ടിൽ നിന്നും വിവാഹം കഴിച്ചു വന്ന 2 സ്ത്രീകൾ തങ്ങളുടെ വീട്ടിൽ ഒരുമിച്ചു ജീവിക്കാം എന്നു ഉള്ളത് മനസ്സിൽ ആക്കാം കൊച്ചു കുട്ടികൾ ഒരുമിച്ചു കളിച്ചു വളരുമ്പോൾ തങ്ങളുടെ വീട്ടിൽ ഉള്ള കാര്യം അവർക്കു ജീവിതപാഠം ആണ് എവിടെയും അവർക്കു ചേർന്ന് നിൽക്കാൻ ഉള്ള മനസ്സ് ഉണ്ടാകും പിന്നെ ആ അമ്മയുടെ കാര്യം ഞാൻ പറയണ്ടല്ലോ ചാനൽ കാണുന്ന എല്ലാവർക്കും അറിയാമല്ലോ ഇങ്ങനെ എല്ലാം കൊണ്ടും പറഞ്ഞാൽ തീരില്ല ഈ ട്രാവൽ വ്ലോഗിനെ പറ്റി വിഷു കൂടാൻ വീട്ടിൽ പറ്റി ഇല്ല എങ്കിലും നിങ്ങൾ ഒരുമിച്ചു ഉള്ള ഇടതു വിഷു ആണല്ലോ എന്നും ആശംസകൾ ❤❤എപ്പോളും ഉണ്ടാകും ലോറി യിൽ വരാൻ രതീഷ് ബ്രോ വിളിക്കുന്നു ഉണ്ട് ഒരു ട്രിപ്പ്‌ യാത്ര ആക്കാൻ ഞാൻ പോയിട്ട് 10 ദിവസം ലോഡ് കിട്ടാതെ കശ്മീർ കിടന്നു😂 ഇനി ഞാൻ കൂടെ പോയാൽ ഒരുമാസം ചിലപ്പോൾ കിടന്നാലോ അവരുടെപ്ലാൻ എല്ലാം തെറ്റും അതു കൊണ്ട് തത്കാലം പോകുന്നില്ല റിട്ടേൺ ലോഡ് കിട്ടി ഇല്ല എങ്കിലും കാലി ആയി പോന്നോളൂ ഞാൻ വാടക തരാം അങ്ങനെ കുറച്ചു ക്യാഷ് ബാലൻസ് വരട്ടെ എന്നു പ്രാർത്ഥിക്കാം അന്നേരം പോകാം ❤❤ പിന്നെ ഈ മനസ്സിൽ ഉള്ള ആഗ്രഹം ഈ എടുക്കുന്ന വീഡിയോ ഓക്കെ 50% പോലും പ്രേക്ഷകർ ക്കു മുന്നിൽ എത്തിക്കാൻ സാദിക്കുന്നില്ല യിരിക്കും എഡിറ്റ് ചെയ്ത് പോകുമ്പോൾ കാഴ്ചകൾ മാഞ്ഞു പോകുന്നു അതു എല്ലാം വീണ്ടെടുത്തു യാത്രകളുടെ ഒരു ബുക്ക്‌ ഇറക്കാൻ ആഗ്രഹിക്കുന്നു ഉണ്ട് അതിനു കുറച്ചു സമയവും പരിശ്രമവും ആവശ്യം ഉണ്ട് സമയം ആകുമ്പോൾ ചെയ്യാൻ സാദിക്കും എന്നു കരുതുന്നു ❤എന്റെ തൊഴിൽ ഞാൻ വയ്ക്കുന്ന പ്ലാൻ അനുസരിച്ചു വീട് പണിതു നൽകുക എന്നത് ആണ് വേറെ ആൾ വരയ്ക്കുന്ന പ്ലാൻ ഞാൻ വർക്ക്‌ ചെയ്യാറില്ല കാരണം അതു നമ്മുടെ മനസ്സിൽ ഉള്ള ചിത്രം പോലെ മനോഹരം ആക്കാൻ നമുക്കെ പറ്റൂ അതു പോലെ തന്നെ ആണ് ഈ വ്ലോഗ് അതു രതീഷ് ബ്രോ യുടെ ക്യാമറ തന്നെ md ജലജയുടെ ഡ്രൈവിംഗ് പിന്നെ ഇടയ്ക്ക് വരാറുള്ള രാജേഷ് ബ്രോ ചായി ബ്രോ ഉണ്ണി ചേട്ടൻ പിന്നെ ബാക്കി അവരുടെ സഹപ്രവർത്തകർ എല്ലാർക്കും ആശംസകൾ എഴുതാൻ എനിക്ക് ഒരുപാട് ഉണ്ട് സമയം കുറവ് ഉണ്ട് ❤❤ ഒരിക്കൽ കൂടി വിഷു ആശംസിക്കുന്നു രതീഷ് ചേട്ടൻ വന്നിട്ട് കൈ നീട്ടം തരാൻ മറക്കണ്ട ❤❤
@sunsightbuilders7622
@sunsightbuilders7622 3 месяца назад
22:06
@rajnishramchandran1729
@rajnishramchandran1729 5 месяцев назад
Good morning Jelaja madam, Ratheesh bro, Rajesh bro, Surya, Ajeesh bro, Muthu, Ganga, Damikutty...hope new co drivers get ample experience on the various aspects of lorry life.. I read somewhere, Give a man a girl that loves trucks, and he’s happy for the rest of his life..❤
@smileandstartvlogs
@smileandstartvlogs 5 месяцев назад
ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ
@beenavenu6640
@beenavenu6640 5 месяцев назад
രാജേഷ് ബ്രോ ഈട്രിപ്പ് വളരെ happy ആണ്.
@rajeshps2375
@rajeshps2375 5 месяцев назад
😂
@muhamedkoduvalli6473
@muhamedkoduvalli6473 5 месяцев назад
കേരളത്തിലുള്ള ജനങ്ങൾക്ക് ഏറ്റവും കൂടുതൽ വൃത്തി കൂടുതലാണ് ഒസ്വാസയും കൂടുതലാണ് അതുപോലെ തന്നെ മാറാരോഗങ്ങളും കൂടുതൽ നമ്മൾക്കാണ് എല്ലാ നിലയിലും നമ്മളെ കൈയിലാണ് എല്ലാ മോശത്തരമുണ്ട് ചെറ്റത്തരവുമുണ്ട് നല്ല മനുഷ്യരും ഉണ്ട് രോഗങ്ങളും ഉണ്ട് അത് കേരളത്തിലെ പോലെ ലോകത്തിൽ എവിടെയും ഒരു രോഗവും ഇല്ല ഫാമിലിയൊക്കെയായിട്ട് ഇങ്ങനെ യാത്ര പോകുമ്പോൾ ഒരു സുഖമാണ് നല്ല യാത്ര സുഖം തന്നെ കുട്ടികൾക്കും നല്ല ഹാപ്പിയായി
@gopalmyloth
@gopalmyloth 5 месяцев назад
ഇപ്പോഴത്തെ ട്രിപ് അടിപൊളി ആണല്ലോ രതീഷ്.... ഫാമിലി ട്രിപ്പിൽ കുട്ടികളെയും ശ്രദ്ധിച്ചു കൊണ്ടുപോകാൻ വിചാരിച്ചതു നന്നായി.. കുറച്ച് കഴിയുമ്പോൾ അവർക്കു വിരസത വരാം... ജലജ സീനിയർ ആളായി... എല്ലാവർക്കും ശുഭയാത്രയും വിഷു ആശംസകളും.....
@smileandstartvlogs
@smileandstartvlogs 5 месяцев назад
ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ
@kajoykallikadan2325
@kajoykallikadan2325 5 месяцев назад
വാട്ടർ അതോറിറ്റി യുടെ അല്ല,രതീഷ്.ഇറിഗേഷൻ വകുപ്പിൻ്റെ പീച്ചിയിൽ നിന്നുള്ള ഓവർ ഹെഡ് കനാലാണ്.കൃഷി ആവശ്യത്തിന് വെള്ളം അതിൽ കൂടെ തുറന്ന് വീടുന്നു.
@zachariamammen8194
@zachariamammen8194 5 месяцев назад
ഇവരുടെ അധ്വാനം അതിശയകരം! നമിക്കുന്നു!! KL04(Ratheesh fan)
@glenlivet6238
@glenlivet6238 5 месяцев назад
@@nikhilt3904 nee kanenda myyyy dearreee 💩
@glenlivet6238
@glenlivet6238 5 месяцев назад
@@nikhilt3904 ninak ondo en ariyilaa… ninte father nte aanoo
@MohananCkt-tf6so
@MohananCkt-tf6so 5 месяцев назад
എല്ലാവർക്കും നമസ്കാരം
@johnvayalil4834
@johnvayalil4834 5 месяцев назад
14:15, കോവിഡ് കാലത്ത് മാസ്ക് വച്ചിട്ട് എന്ത് പ്രയോജനം?. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണം നടന്നത് മഹാരാഷ്ട്രയിൽ. രണ്ടാമത് നമ്മുടെ no 1 കേരളത്തിൽ.
@radhakrishsna4224
@radhakrishsna4224 5 месяцев назад
എല്ലാവർക്കും നമസ്കാരം എല്ലാവർക്കും വിഷു ആശംസകൾ ❤️❤️❤️❤️
@ajayakumar746
@ajayakumar746 5 месяцев назад
12.42 ജലസേചനത്തിന് ആവശ്യമായ വെള്ളം കൊണ്ട് പോകുന്ന കനാലിന്റെ ഭാഗമാണ്. അക്വിഡേറ്റ് (നീർ പാലം ) എന്നാണ് പറയുന്നത്. ഇത് ജലസേചന വകുപ്പിന് കീഴിൽ വരും.( പീച്ചി ഡാമിൽ നിന്നും വരുന്ന നീർ പാലം ആണ് അത്.)
@JayasreeES-r7m
@JayasreeES-r7m 5 месяцев назад
ഞങ്ങൾ ഉറങ്ങുമ്പോൾ നിങ്ങൾ വണ്ടിയിൽ മനസ് കൊണ്ട് കൂടെവറുനൂട്ടോ ഞാനും
@rajaniraju7389
@rajaniraju7389 5 месяцев назад
സൂര്യ വണ്ടിയോടിക്കുന്നത് എന്താണ് വീഡിയോ പിടിക്കാത്തത് കാണാൻ വളരെ ആഗ്രഹമുണ്ട്
@ShajuPg
@ShajuPg 5 месяцев назад
എല്ലാവർക്കും നല്ലത് വരാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു
@smileandstartvlogs
@smileandstartvlogs 5 месяцев назад
വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുവോ
@sonyjoseph5716
@sonyjoseph5716 5 месяцев назад
ഒരു തെറ്റ് ആർക്കും പറ്റാം. ഇങ്ങനെ കളിയാക്കണോ 😂😂😂😂😂
@sanjibdhar854
@sanjibdhar854 5 месяцев назад
This time with two kids... One is very small... So, take care.. Enjoyable family trip... God bless....
@muhammedali-vf7zo
@muhammedali-vf7zo 5 месяцев назад
🎉🎉എല്ലാവർക്കും ശുഭദിനം 👌👌🎉🎉🎉🎉💚💚💚💚🎉🎉
@joyjoseph4746
@joyjoseph4746 5 месяцев назад
വിഷു ആശംസകൾ പുത്തേ ട്ടു ട്രാവൽസിനു ഹലോ ഇത്തവണ വിഷു എവിടെ യാണോ എവിടെയെങ്കിലും അടിപൊളി ആക്കണേ
@paulytk204
@paulytk204 5 месяцев назад
വളരെ സുന്ദരമായ സ്ഥലങ്ങൾ ഒത്തൊരുമയോടെ യാത്ര. ചകിരിച്ചോറും കയർ 👍 സുഖമായി റസ്റ്റ് എടുക്കൂ 🌹🌹
@prakashkk5856
@prakashkk5856 5 месяцев назад
സൂര്യ മേഡത്തിന് ഓടിക്കാൻ കൊടുക്കുന്നില്ലേ
@nairanand
@nairanand 5 месяцев назад
പുത്തെറ്റ് ഫാമിലിക്ക് നമസ്കാരം ശുഭയാത്ര ❤️❤️👍👍
@smileandstartvlogs
@smileandstartvlogs 5 месяцев назад
വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുവോ
@nandanant-bj9ef
@nandanant-bj9ef 5 месяцев назад
Ratheesh bhai..so ur coment about TN people not wearing helmet n Covid time not wearing this is not correct people is obey the govt.safety warning.hope u coment general.you can find dis.obey people amy were.❤
@jimmy5612
@jimmy5612 5 месяцев назад
എല്ലാവർക്കും സുപ്രഭാതം🌞🌞🌞🌞🌞
@Kskumaran08
@Kskumaran08 5 месяцев назад
All of you ❤️ congratulations 🎉 Drive safe 👍 God bless you 💞 suriya sister fun 😂 வெளக்கமாரு 👌
@SBKVLOGZ
@SBKVLOGZ 5 месяцев назад
നമസ്കാരം,ഇന്ന് 3 മത്തെ കാഴ്ചക്കാരൻ. BK Kuwait.
@smileandstartvlogs
@smileandstartvlogs 5 месяцев назад
ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ
@sajudheensaju1097
@sajudheensaju1097 5 месяцев назад
എല്ലാവരും ചേർന്ന് സൂര്യയെ തൂക്കുന്നു 😂
@sandheep.ksandhu4638
@sandheep.ksandhu4638 5 месяцев назад
ആഴ്ചയിൽ ഒരു ദിവസം കുളിച്ചാൽ ജലദോഷം വരും, മ്മടെ സലിം കുമാർ വർത്താനം
@VINAYAK.VINAYAK.
@VINAYAK.VINAYAK. 5 месяцев назад
ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️
@purshothamanpurushothaman8096
@purshothamanpurushothaman8096 5 месяцев назад
എല്ലാവർക്കും വിഷു ആശംസകൾ from saudi arabia
@puthettutravelvlog
@puthettutravelvlog 5 месяцев назад
Happy Vishu 💛
@msvinod297
@msvinod297 5 месяцев назад
ചായി എവിടെ 😮
@puthettutravelvlog
@puthettutravelvlog 5 месяцев назад
leave il aanu
@msvinod297
@msvinod297 5 месяцев назад
@@puthettutravelvlog 👍👍
@dineshsd2452
@dineshsd2452 5 месяцев назад
നമ്മളെല്ലാം ഏറെ ബഹുമാനിക്കുന്ന, മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന 60, 70,80 കളിലെ സൂപ്പർസ്റ്റാർ ഭാരതിയമ്മയെ നേരിൽകാണാൻ കഴിയുക!! ഇതിൽ പരം എന്ത്‌ ഭാഗ്യമാണ് ഈ യാത്രയിൽ ജലജക്കും, സൂര്യക്കും,മുത്തിനും, കുഞ്ഞുങ്ങൾക്കും ലഭിക്കാനുള്ളത്. മറ്റൊരു ഭാഗ്യവും കൂടിയുണ്ട്‌. ഭാരതിയമ്മയുടെ സ്വദേശം ഏറ്റുമാനൂരാണ്. ജനിച്ചതും,വളർന്നതും സിനിമാജീവിതവും ചെന്നൈ(പഴയ മദ്രാസ്)ലായിരുന്നു എന്ന് മാത്രം. ഭരതിയമ്മയോടൊപ്പം എടുത്ത ഫോട്ടോ അടുത്ത ഏതെങ്കിലും എപ്പിസോഡിൽ ഉൾപ്പെടുത്തണേ..
@Ginochanganacherry
@Ginochanganacherry 5 месяцев назад
2003/2008 കാലഘട്ടത്തിൽ എനിക്ക് eicher ലോറി ഉണ്ടായിരുന്നു ഡെയ്ലി കമ്പം പൊള്ളാച്ചി വള്ളിയൂർ മണക്കുടി ഉടങ്ങൂടി എന്നി സ്ഥലങ്ങളിൽ നിന്ന് ചകിരി ആലപ്പുഴക്ക് സപ്ലൈ ചെയ്യുന്ന കോൺട്രാക്ട് ആരുന്നു
@ammathewmathew6631
@ammathewmathew6631 5 месяцев назад
Good Morning toPuthettu Family. Have a nice and safe journey
@AjiCm-q3k
@AjiCm-q3k 5 месяцев назад
നല്ലൊരു ദിവസം നേരുന്നു 🙏
@krishnekumar1781
@krishnekumar1781 5 месяцев назад
രതീഷ് ചേട്ടൻ എല്ലാവരെയും കുടി നയിച്ച് കൊണ്ട് പോകണം❤❤❤❤❤❤❤
@smileandstartvlogs
@smileandstartvlogs 5 месяцев назад
ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ
@manojsreedhar804
@manojsreedhar804 5 месяцев назад
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം❤❤
@santhoshchangethu652
@santhoshchangethu652 5 месяцев назад
വണ്ടി തൂക്കാൻ ചൂലെടുത്ത സൂര്യക്ക് ഒരു ബിഗ് സല്യൂട്ട് 😂.
@smileandstartvlogs
@smileandstartvlogs 5 месяцев назад
വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുവോ
@justinrajkesari1083
@justinrajkesari1083 5 месяцев назад
Make sure 100% wearing Company uniform
@radhakrishnannair8816
@radhakrishnannair8816 5 месяцев назад
Goodmorning guys❤❤❤👍
Далее
Это нужно попробовать
00:42
Просмотров 347 тыс.
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 263 тыс.
荧光棒的最佳玩法UP+#short #angel #clown
00:18
Это нужно попробовать
00:42
Просмотров 347 тыс.