Тёмный

കരഞ്ഞുകൊണ്ട് നീ ചോദിച്ചത് നിനക്ക് ലഭിക്കാൻ പോകുന്നു..6 ആവശ്യം സമർപ്പിക്കൂ/Kreupasanam mathavu/Jesus 

Mary Miracle Prayer
Подписаться 83 тыс.
Просмотров 17 тыс.
50% 1

കരഞ്ഞുകൊണ്ട് നീ ചോദിച്ചത് നിനക്ക് ലഭിക്കാൻ പോകുന്നു..6 ആവശ്യം സമർപ്പിക്കൂ/Kreupasanam mathavu/Jesus
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 533   
@AmbilymolkA
@AmbilymolkA 5 месяцев назад
അമ്മേ . പരിശുദ്ധ അമ്മേ എന്റെ അനുജത്തിയുടെ മാനസിക പ്രശ്നങ്ങൾ എല്ലാം മാറ്റി അവൾ ക്ക് എല്ലാ സുഖങ്ങളും നൽകണമേ ആമേൻ
@world-cs2ig
@world-cs2ig 5 месяцев назад
അമ്മേ മാതാവേ എന്റെ ഭർത്താവിനെ കാത്തുകൊള്ളണമേ. പനി വേഗം മാറാൻ അമ്മ അനുഗ്രഹിക്കേണമേ
@GrifilVS
@GrifilVS 5 месяцев назад
അമ്മേ മാതാവേ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ അമ്മേ. ഞാൻ ഒരുപാടു വിഷമിക്കുന്നുണ്ട്. എന്റെ ഹസ്ബൻഡ് പഴയ പോലെ ആയിതിരണമേ
@ebisonalias6303
@ebisonalias6303 5 месяцев назад
അമ്മേ മാതാവേ വിദേശത്ത് ജോലിക്കായി അലയുന്ന എല്ലാവർക്കും വേണ്ടി മധ്യസ്ഥം വഹിക്കേണമേ
@Sheelas-en1xx
@Sheelas-en1xx 5 месяцев назад
അമ്മേ മാതാവേ എന്റ മോനെ ജോലി കിട്ടണം മാതാവേ
@world-cs2ig
@world-cs2ig 5 месяцев назад
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു വീട് വാങ്ങാൻ അമ്മ അനുഗ്രഹിക്കേണമേ
@aleenams9943
@aleenams9943 5 месяцев назад
അമ്മേ.. മാതാവേ..... എനിക്ക് ഒരു അപകടം പറ്റി, നടക്കാൻ വയ്യാതെ വന്നപ്പോൾ കൃപാസനത്തിൽ വന്ന് ഉടമ്പടി എടുത്തപ്പോൾ.. എനിക്ക് നടക്കാൻ സാധിച്ചു.... അമ്മ മാതാവിന് ഒരായിരം നന്ദി.....
@athiraammu1103
@athiraammu1103 5 месяцев назад
അമ്മേ... എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ.... 🙏
@Anjana-cl2fz
@Anjana-cl2fz 5 месяцев назад
കൃപാസന മാതാവേ.. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അമ്മേ കുഞ്ഞിനെ നൽകണേയ് 10 തീയതി എനിക്ക് സന്തോഷ വാർത്ത കേൾക്കാൻ ഇടയാകണേയ് 🙏🙏
@beenajoshy4859
@beenajoshy4859 5 месяцев назад
അമ്മേ മാതാവേ ഞങ്ങളിപ്പോൾ വാടക വീട്ടിലാണ് വീട്ടുടമ ഞങ്ങളോട് ഇവിടെ നിന്നും മാറണമെന്ന് പറഞ്ഞിരിക്കുകയാണ് ഇനിയെങ്കിലും ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു വീട്ടിലേക്ക് മാറാൻ അമ്മ സഹായിക്കണേ..... കൈവിടരുതേ മാതാവേ.... 🙏🙏🙏 ആമേൻ 🙏🙏🙏
@rosilykunjachankunjachan6328
@rosilykunjachankunjachan6328 5 месяцев назад
എന്റെ മാതാവേ എനിക്ക് എന്റെ നാട്ടിൽ എനിക്ക് ഒരു പണി തന്ന് സഹായിക്കണേ അമ്മേ മരുന്ന്വാങ്ങാനും അരി വാങ്ങാനും എന്നെ സഹായിക്കാണമേ ആരോടും ചോദിക്കാൻ പറ്റില്ല അമ്മയ്ക്കെ സാഹയിക്കപ്റ്റുകയുള്ളു
@riyanaaliya5033
@riyanaaliya5033 5 месяцев назад
അമ്മേ മാതാവേ എന്റെ മകൾ ഇനി 5ക്ലാസ്സൽ പഠിക്കുന്നു. എന്നാൽ അവൾക്കു ഒന്നും വായിക്കാനും എഴുതാനും അറിയില്ല. എന്റെ മകളുടെ പഠന വൈകല്യം മാറ്റിത്തരേണമേ. നന്നായി പഠിക്കാനുള്ള ബുന്ദി നല്കണമേ മാതാവേ
@riyanaaliya5033
@riyanaaliya5033 5 месяцев назад
പഠനത്തിൽ മികച്ചതാവാൻ അവളെ സഹായിക്കണമേ
@jomishajoshy7034
@jomishajoshy7034 5 месяцев назад
അമ്മേ മാതാവേ നാളെ എന്റെ മകളുടെ s s l c റിസൾട്ട് വരും നല്ല മാർക്കൊടെ വിജയിക്കാൻ ഉള്ള അനുഗ്രഹം കൊടുക്കണേ 🙏
@molymanoharan4859
@molymanoharan4859 5 месяцев назад
Mathave Ente kudumbathe anugrahikkane makkale vishudheekarikkane 😭😭😭😭😭😭😭😭😭😭
@Shanty-ik5jw
@Shanty-ik5jw 5 месяцев назад
അമ്മേ സഞ്ചാരി മാതാവ് എന്റെ മകൾക്ക് പ്ലസ് വണ്ണിന് നല്ല മാർക്ക് ഉണ്ടാകണമേ.
@lekhajose-sp5dz
@lekhajose-sp5dz 5 месяцев назад
മാതാവേഎനിക്കും.ഭർത്താവിനുംമകൾക്കുംമാറിമാറിഅസുഖംവരുന്നുമാനസീകമായിവളരെയധികംവിഷമിക്കുന്നുഅമ്മതിരുക്കുമാരനേട്പറഞ്ഞ്സൗഖൃംനൽകണ മേആമ്മേൻ
@sudhamurali990
@sudhamurali990 5 месяцев назад
എ ന്റെ മകൾ എ സ്‌ എ സ്‌ ൽ സി യ്ക്ക് ഫുൾ മാർക്ക്‌ കിട്ടണേ ആ മേൻ ആ മേൻ ആ മേൻ
@Beena-v4o
@Beena-v4o 5 месяцев назад
അമ്മേ മാതാവേ ജോലിയില്ലാത്ത എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ കൈവിടല്ലേ
@SHEELASAM-h6l
@SHEELASAM-h6l 5 месяцев назад
അമ്മേ, മാതവേ ജാസ്മിന്റെ മെഡിക്കൽ റിസൾട്ട്‌ വരുമ്പോൾ നെഗറ്റീവ് ആയിരിക്കണമേ cancer എന്ന രോഗം ഉണ്ടാവാറുതെ
@sofibabubabu1353
@sofibabubabu1353 5 месяцев назад
അമ്മേ മാതാവേ എന്റെ നിയോഗങ്ങളുടെ മേലും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sanika___301
@sanika___301 5 месяцев назад
എന്റെ ഹിസ്ബണ്ടിന്റെ ഹെര്ണിയ സർജറി കൂടത്തെ അമ്മ സുഖപ്പെടുത്തേണമേ സുമ ഷിജു
@subhagopan1734
@subhagopan1734 5 месяцев назад
അമ്മേ മാതാവേ എന്റെ അമ്മയുടെ കാൻസർ രോഗം മാറ്റി തന്നു സഹായിക്കേണമേ 🙏🏻🙏🏻🙏🏻
@kochuthresiapm5180
@kochuthresiapm5180 5 месяцев назад
Amma yente kadam mattiytharaname 3000000
@shoneanddon8455
@shoneanddon8455 5 месяцев назад
അമ്മേ മാതാവേ ചേട്ടായിയ്ക്ക് നല്ലൊരു ജീവിതം കൊടുക്കണമേ സ്വഭാവത്തിൽ മാറ്റം വരുത്തി നല്ലൊരു ജീവിതം കൊടുക്കണമേ മദ്യപാനം മാറ്റിതരേണമേ ഹ്യദയത്തിലേക്ക് കടന്നു വരേണമേ
@mary7678
@mary7678 5 месяцев назад
അമ്മേ മാതാവേ എന്റെ കാലുകളുടെ വേദന രാവിലെ ഏറെ പ്രയാസപ്പെടുന്ന അവസ്ഥ അമ്മേ എനിക്ക് സ്വാഖ്യഓ നൽകണേ.... ഞാൻ എന്റെ വയറിന്റെ അസ്വസ്ഥത അമ്മേ ഇപ്പോൾ വളരെ കുറഞ്ഞു almost മാറി അമ്മേ നന്ദി.. നന്ദി
@reejat6192
@reejat6192 5 месяцев назад
അമ്മേ മാതാവേ ഉണ്ണി ഈശോയിൽ നിന്നും ജോലി വാങ്ങി തരണേ ഞങ്ങളുടെ രോഗങ്ങളെല്ലാം സുഖപ്പെടുത്തി തരണേ
@lillyvincent7845
@lillyvincent7845 5 месяцев назад
മാതാവേ എന്റെ ചുമയും ശ്വാസംമുട്ടും ക്ഷീണവും മാറ്റി തരണമേ
@SHEELASAM-h6l
@SHEELASAM-h6l 5 месяцев назад
യേശുവേ നാഥാ മക്കളെ കാത്തു കൊള്ളണമേ അവരോടു കൂടെ ഇരിക്കണമേ 👏👏👏👏👏👏👏
@Shanty-ik5jw
@Shanty-ik5jw 5 месяцев назад
കൃപാസനം അമ്മേ എന്റെ അമ്മയെ അനുഗ്രഹിക്കണമേ.
@remithaphilip4814
@remithaphilip4814 5 месяцев назад
Amme mathave ente koode ennum undakanamee ente prayer avashyangal ellam sadhichu tharanee😘🙏🏿😘
@MhnoharnJhon
@MhnoharnJhon 5 месяцев назад
5:19
@sunisabu1984
@sunisabu1984 5 месяцев назад
എന്റെ ജോലി മേഖലയിലെ എല്ലാ തടസങ്ങളും മാറ്റി തരണമേ എന്റെ കുറവുകൾ അവിടുന്ന് നികത്തി തരണമേ എന്റെ ശരീരത്തിലെ ഓരോ അവയവങ്ങളെയും കഴുകി വിശുദ്ധീകരിക്കണമേ എന്റെ കുറവുകൾ അവിടുന്ന് മാറ്റി തരേണമേ എന്റെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് കടബാധ്യത എന്റെ ഭർത്താവിന്റെ ജോലി തടസം എല്ലാം മാറ്റിത്തരേണമേ അമ്മേ എനിക്ക് പഞ്ചായത്തിൽ നിന്നും കിട്ടാനുള്ള cash എത്രയും പെട്ടെന്ന് കിട്ടുന്നതിനായി എല്ലാ തടസങ്ങളും മാറ്റി തരണമേ 🙏🏾🙏🏾
@user-ys2iq6sx6y
@user-ys2iq6sx6y 5 месяцев назад
അമ്മേ മാതാവേ റിസൾട്ടിനായി കാത്തിരിക്കുന്ന ഞങ്ങൾക്ക് full A+ കിട്ടണേ
@AssistantEngineer-t1c
@AssistantEngineer-t1c 5 месяцев назад
അമ്മേ മാതാവേ എന്റെ പ്ലസ് ടു റിസൾട്ട്‌ നാളെ കഴിഞ്ഞു വരും നല്ല മാർക്ക്‌ തന്നു ജയികേണമേ എന്റെ എല്ലാം കൂട്ടുകാരും ജയികേണമേ അമ്മ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@FincyFincy
@FincyFincy 5 месяцев назад
എസ്എസ്എൽസി എക്സാം നാളെ റിസൾട്ട് വരുമ്പോൾ എല്ലാത്തിനും പാസാവണം
@jincymol45
@jincymol45 5 месяцев назад
അമ്മേ മാതാവേ എൻ്റെ അനിയനെ കാത്തുരക്ഷിക്കണേ.ICU യിൽ ബോധം ഇല്ലാതെ കിടക്കുന്ന ഇന്ന് 11 ദിവസം ആയി അമ്മേ. അവന് ബോധം നൽകണമേ അമ്മേ🙏🙏🙏
@anithaajayan6458
@anithaajayan6458 5 месяцев назад
അമ്മേ മാതാവേ അമ്മ സഞ്ചാരി മതാവല്ലേ അമ്മേ ഐ സി യു വിൽ കിടക്കുന്ന മകനെ അമ്മ സ്പർശിക്കണേ അമ്മമാതാവേ 🙏🏻🙏🏻🙏🏻🙏🏻q
@joyp.j6414
@joyp.j6414 5 месяцев назад
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും ദൈവകൃപയൽ നിറയ്ക്കാൻ അനുഗ്രഹിക്കണമേ❤ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ambrosesabu
@ambrosesabu 5 месяцев назад
എന്റെ മകൻ എവിൻ അംബ്രോസിന് ജർമ്മനിയിലേക്ക് പോകനുള്ള തടസ്സങ്ങൾ നീക്കിത്തരണെ മാതാവെ!
@LucyPoulose-b3b
@LucyPoulose-b3b 5 месяцев назад
അമ്മേ പരിശുദ്ധ മാതാവേ സങ്കടത്തിൽ നിന്നു് കൊണ്ട് നിന്നെവിളിച്ചപ്പേൾഎല്ലാംഉത്തരംതന്നഅമ്മേആവശൃത്തിൻെറമേൽകരുണചെരിയണമമ്മേ❤❤❤
@world-cs2ig
@world-cs2ig 5 месяцев назад
അമ്മേ മാതാവേ എന്റെ മകൾ ദേവികയുടെ SSLC പരീക്ഷയുടെ റിസൾട്ട്‌ നാളെ വരും. അമ്മ നല്ല മാർക്ക്‌ വാങ്ങി ജയിക്കാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽
@kunjumolsabu5156
@kunjumolsabu5156 5 месяцев назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ സകല ദുഷ്ടശക്തികളിൽ നിന്നും സംരക്ഷിക്കേണമേ 🙏🙏🙏🙏
@TittoJames-r7w
@TittoJames-r7w 5 месяцев назад
അമ്മേ മാതാവേ എൻറെ മോളെ ഓർത്ത് മനസമാധാനം പോയിരിക്കുന്നു മോളെ എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ
@Shanty-ik5jw
@Shanty-ik5jw 5 месяцев назад
അമ്മേ എന്റെ സ്ഥലം വിൽക്കാൻ അനുഗ്രഹിക്കണം. അമ്മേ എന്റെ കടബാധ്യതകൾ മാറ്റണമേ.
@sijasaji3392
@sijasaji3392 5 месяцев назад
അമ്മേ മാതാവേ എന്റെ അനിയത്തിക്ക് sslc എക്സാം result നാളെ വരും. നല്ല മാർക്കോടെ വിജയ്ക്കണമേ അമ്മേ 🙏🙏മാതാവേ എന്റെ കുടുംബത്തെ എല്ലാം ദോഷങ്ങളും മാറ്റിത്തെരണമേ അമ്മേ 🙏🙏🙏മാതാവേ എനിക്ക് നല്ല ഒരു ജോലി കെട്ടണമേ amen 🙏🙏എന്റെ അമ്മയുടെ അസുഖങ്ങൾ എല്ലാം മാറ്റി തരണമേ അമ്മേ 🙏🙏🙏
@ambilysahadevan6843
@ambilysahadevan6843 5 месяцев назад
അമ്മേ മാതാവേ 🙏🏻 പത്താം ക്ലാസ്സിന്റെ റിസൾട്ട്‌ നാളെ വരും എന്റെ മോൾക്ക് എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക്‌ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@ajinasaji6030
@ajinasaji6030 5 месяцев назад
അമ്മേ മാതാവേ ഞങ്ങളുട സ്ഥലം നല്ല വിലക്ക് വിറ്റ് വേറെ ഒരു നല്ല സ്ഥലം എടുക്കുവാൻ അമ്മേ മാതാവേ ഞങ്ങളെ സഹായിക്കണമേ 🙏🙏🙏
@ManjuBiju-u2d
@ManjuBiju-u2d 5 месяцев назад
എന്റെ മതാവേ എനിക്ക് ഒരു ജോലി ഉടനെ കിട്ടണമേ എന്ന് പ്രാർത്തിക്കുന്നു
@world-cs2ig
@world-cs2ig 5 месяцев назад
അമ്മേ മാതാവേ എന്റെ SSLC എക്സാം റിസൾട്ട്‌ നാളെ വരും full A+ഓടെ ഞനും ബാക്കി ഒള്ള കുട്ടികളും ജയിക്കണമേ 🙏🏽
@sunisabu1984
@sunisabu1984 5 месяцев назад
അമ്മേ മാതാവേ എന്റെ മകന് plus two എക്സാമിന് വിജയം നൽകി അനുഗ്രഹിക്കണമേ അവന്റെ തുടർപഠനത്തിനുള്ള എല്ലാ ബന്ധനങ്ങളും തടസങ്ങളും മാറ്റി കൊടുക്കണമേ അവന്റെ സ്കൂളിലെ മുഴുവൻ plus two കുഞ്ഞുങ്ങളെയും വിജയം നൽകി അനുഗ്രഹിക്കണമേ ഒരു കുഞ്ഞുപോലും പരാജയപ്പെടാൻ അവിടുന്ന് അനുവദിക്കരുതേ ഒരു കുഞ്ഞിനെപോലും വിഷമിപ്പിക്കരുതേ അമ്മേ കരുണ കാണിക്കണമേ
@Jfdftjbcdtddf
@Jfdftjbcdtddf 5 месяцев назад
അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും ദൈവവിശ്വാസം വളർത്തുകയും ചെയ്ത് അനുഗ്രഹിക്കേണമേ
@MarykuttyThomas-qv6un
@MarykuttyThomas-qv6un 5 месяцев назад
അമ്മേ മാതാവേ ജർമ്മനിയിൽ പോകുന്ന മോൾക്ക് അമ്മ കൂടെ ഉണ്ടാകണമേ
@MathaStore-p6t
@MathaStore-p6t 5 месяцев назад
കൃപാസനമാതാവേ എനിക്ക് സ്വന്തമായ് ഒരു വീടു തരണമേ കാക്ക കുരുവിയ്ക്കൂടെ വീടുണ്ട് അടിയന് ഒരു വീട് വാങ്ങുന്നതിന് അനുഗ്രഹിക്കണമേ ആമേൻ
@kunjumolsabu5156
@kunjumolsabu5156 5 месяцев назад
അമ്മേ മാതാവേ എന്റെ മക്കളെ ദൈവഭായത്തിൽ വളർത്തേണമേ 🙏🙏🙏🙏
@monithamonithalm2531
@monithamonithalm2531 5 месяцев назад
അമ്മേ മാതാവേ എന്നോട് ഉള്ള നിന്റെ ഇഷ്ടം നടത്തേണമേ 😭🙏🏻🙏🏻🙏🏻😭എന്നെ കൈവിടല്ലേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@LIJIANEESH-kf4tn
@LIJIANEESH-kf4tn 5 месяцев назад
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെയും അമ്മേടെയും അസുഖവും മാറ്റിത്തരാണമേ. എന്റെ രോഗം മാറ്റി എണിറ്റു നടന്നു ജോലികൾ ചെയ്യുവാൻ അവിടുന്ന് സഹായിക്കണമേ. കടങ്ങകൾ മാറ്റണെ. ആമ്മേൻ 🙏
@kunjumolsabu5156
@kunjumolsabu5156 5 месяцев назад
ഈശോയെ ലിവെറിനു അസുഖമായ സഹോദരപുത്രാനെ അടുത്തതിൽ നിന്നും മോചനം നൽകേണമേ 🙏🙏🙏
@sujabiju8937
@sujabiju8937 5 месяцев назад
അമ്മേ മാതാവേ 🙏🙏🙏ഞാൻ തോറ്റുപോയിടത്തു എന്നെ ജയിക്കാൻ അനുവദിക്കണേ അമ്മേ 😭😭😭🙏🙏🙏🙏
@sudhamurali990
@sudhamurali990 5 месяцев назад
നാളെ വരുന്ന എ സ്‌ എ സ്‌ ൽ സി റി സാൾട്ട് എ ന്റെ മകൾക്കു ഫുൾ മാർക്ക്‌ കിട്ടണേ
@bindhuvedha1046
@bindhuvedha1046 5 месяцев назад
Ente kripasana mathaave ente rajinu ente maranam vareyum viswasavum athinupari athmartha snehavum choriyumarakaname
@KavithaShaiju-zj8om
@KavithaShaiju-zj8om 5 месяцев назад
ഞാൻ ഇന്ന്7/5/2024 മാതാവിന്റെ തിരു സന്നിധിയിൽ ആദ്യം ഉടബടി എടുക്കാൻ അനുഗ്രഹിച്ചു. മാതാവേ ഞാൻ മാത്രം അല്ല എന്റെ കൂടെ യുള്ള എല്ലാം ദൈവമാക്കളേ ഉടബടിയും മാതാവ് അനുഗ്രഹിക്കണമേ. ആമേൻ. 🙏🙏🙏
@VaswanthaVinod-nc1fu
@VaswanthaVinod-nc1fu 5 месяцев назад
ഞങ്ങളുടെ അച്ഛന്റെ പേരിലുള്ള വല്ലാർ പാടത്തെ സ്ഥലം വിൽക്കുവാനും വേറെ വീടും സ്ഥലവും കൂടി വാങ്ങാൻ സഹായിക്കണേ.. 🙏🙏🙏🙏🙏🙏
@bindhuvedha1046
@bindhuvedha1046 5 месяцев назад
Ente kripasana mathaave ente makalkkunallabudhi sakthyum vidyabyasam kodutthu aarogyavum kodutthu krolipa choriyane. Amen
@Anjana-cl2fz
@Anjana-cl2fz 5 месяцев назад
അമ്മേ മാതാവേ എനിക്ക് ഒരു കുഞ്ഞിനെയ് നൽകി അനുഗ്രഹിക്കേണമേ..10 തീയതി പ്രഗ്നൻസി ടെസ്റ്റ്‌ പോസറ്റീവ് ആയിരിക്കണേയ് മാതാവേ 🙏🙏🙏
@Jfdftjbcdtddf
@Jfdftjbcdtddf 5 месяцев назад
അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം, ബുദ്ധിശക്തി,ഓർമ്മശക്തി,വിനയം,പക്വത എന്നിവ നൽകി അനുഗ്രഹിക്കേണമേ
@kunjumolsabu5156
@kunjumolsabu5156 5 месяцев назад
ഈശോയെ അരുണിന്റെയും, ആനന്ദി ന്റെയും അസുഖം മാറ്റിത്തരാണമേ, ആമേൻ 🙏🙏🙏🙏❤️🌹🌹🌹
@TittoJames-r7w
@TittoJames-r7w 5 месяцев назад
അമ്മേ മാതാവേ എൻറെ മോന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവനെ SSLC പരീക്ഷയിൽ ഉയർന്ന മാർക്കോടെ പാസ്സാക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ
@Lissy-s4p
@Lissy-s4p 5 месяцев назад
അമ്മേ എന്റെ ശരീരത്തിന്റെ ബുദ്ധിമുട്ടുകൾ മാറ്റിത്തരേണമേ
@raichusvlog2759
@raichusvlog2759 5 месяцев назад
അമ്മയെ പരിശുദ്ധ അമ്മ ഞങ്ങളുടെ സ്ഥലം എത്രയും വേഗം വിപണം നടക്കുവാൻ അമ്മ ഞങ്ങളെ സഹായിക്കണമേ അതു വഴിയാണ് സാമ്പത്തിക പ്രതിസന്ധിയിലും എല്ലാം അമ്മ സഹായിക്കണം
@gamingwithjaison563
@gamingwithjaison563 5 месяцев назад
അമ്മമാതാവേ. മോന്. കൂട്ടുകാർകൂം. പാർട്ടൈംജോലികൊടുത്ത്അനുഗഹികണമേ🙏🙏🙏
@ANNIEPO-o9u
@ANNIEPO-o9u 5 месяцев назад
Amme mathave ente molude jeevithathil vegam edapadaname
@ValsammaAnil
@ValsammaAnil 5 месяцев назад
അമ്മേ മാതാവേ ക്ലീനിക്ക് നല്ല വിലക്ക് വിൽക്കാൻ അനുഗ്രഹിക്കണമേ തടസങ്ങൾ മാറ്റണമേ ഓണർക്ക് വാങ്ങാൻ തോന്നൽ നൽകേണമേ ആമ്മേൻ
@sudhamurali990
@sudhamurali990 5 месяцев назад
എ ന്റെ മകൾ എ സ്‌ എ സ്‌ ൽ സി പരി ഷയ്ക്കു ഫുൾ മാർക്ക്‌ കിട്ടണേ
@rosh1646
@rosh1646 5 месяцев назад
അമ്മേ മാതാവേ ഗ്ലാഡിസ് മമ്മിയുടെ ഇടത് കൈ സ്വാധീനം തിരികെ ലഭിക്കുന്നതിന് വേണ്ടിയും ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
@minijobin8225
@minijobin8225 5 месяцев назад
അമ്മേ മാതാവേ കൃപാസനാമാതാവേ എന്നകാണൻ വരണമേ എനിക്ക് മാതാവിനെ കാണണം അമ്മേ എന്നിൽ കനിയാണമേ എൻറ വിട്ടിൽവരണമേ ആമ്മേൻ
@aliceshaji9082
@aliceshaji9082 5 месяцев назад
എൻ്റെ അമ്മേ മാതാവേ ഞാൻ കണ്ണീരോടുകൂടി തന്നെയാണ് ഈ ദിവസങ്ങളി പ്രാർത്ഥിക്കുന്നത് അമ്മമാതാവ് എന്നെ കൈവിടില്ല എന്ന പൂർണ്ണ വിശ്വാസത്തിലും എൻ്റെ നിയോഗം ഞാൻ യാജിക്കുന്ന എൻ്റെ ആവശ്യം വേഗം സാധിച്ചു തരണമേ 👑👑👑🕯️🕯️🕯️🙏🙏🙏
@shajuanatharakal6848
@shajuanatharakal6848 5 месяцев назад
മാതാവേ എന്റെ പഠന മേഖലയെ അനുഗഹിക്കണമേ കുടുംബ സമാധനത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു
@AmbilymolkA
@AmbilymolkA 5 месяцев назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസനമാതാ വേ എന്റെ മകൾക്ക് ജർമ്മൻ നഴ്സിംഗ് പഠിക്കാൻ ജർമ്മനിയിൽ പോകുന്നതിന് എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കണമേ ആമേൻ
@Sunithamanoj-uf3ej
@Sunithamanoj-uf3ej 5 месяцев назад
അമ്മ മാതാവേ എന്റെ sslc result നാളെ വരും.എനിക്ക് full A+ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@beenajoshy4859
@beenajoshy4859 5 месяцев назад
എന്റെ മോൾക്ക് ഒരു കുഞ്ഞിനെ കൊടുക്കണേ അമ്മേ.... ആമേൻ 🙏🙏🙏
@jilcyshaji8601
@jilcyshaji8601 5 месяцев назад
അമ്മേ മാതാവേ എൻ്റെ മോൾക്ക് ജോലി നൽകി അനുഗ്രഹിക്കണമേ
@Achuuzz9955
@Achuuzz9955 5 месяцев назад
Amme😭😭😭 karayatha dinangal ilamme kadabharavum apamana bharavum sahikkan vayyaa eathrayum petennu kadam ozhikkanulla vazhitharane Amme ❤️❤️❤️❤️❤️🙏🙏🙏🙏 Amen 🙏🙏🙏❤️❤️❤️❤️
@sindhubinu7033
@sindhubinu7033 5 месяцев назад
എന്റെ കർത്താവെ എന്റെ ഭർത്താവിന്റെ തലയുടെ വേദന എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. വേദന യ്ക്ക് വിടുതൽ നൽകി സൗഖ്യം നൽകേണമേ 🙏🙏🙏🙏❤️❤️❤️😭😭😭😭😭😭😭😭😭😭😭😭😭😭
@rosh1646
@rosh1646 5 месяцев назад
അമ്മേ മാതാവേ ജിജിക്ക് ദിവസേന വീട്ടിൽ നിന്നും പോയി വരാൻ സാധിക്കുന്ന തരത്തിൽ ഒരു നല്ല ഓഫീസിലേക്ക് നിയമനം കിട്ടുന്നതിന് വേണ്ടി അപേക്ഷിക്കുന്നു
@rosh1646
@rosh1646 5 месяцев назад
അമ്മേ മാതാവേ ജിജി യുടെ മേൽ ഉദ്യോഗസ്ഥർ നന്നായി പെരുമാറാനും ആരാലും കബിളിപ്പിക്കപ്പെടാതെ ഓഫിസിൽ സമാധാന പൂർവ്വം ജോലി ചെയ്യാൻ കഴിയുന്നതിന് വേണ്ടിയും AAA+ ലഭിക്കുന്നത്തിന് വേണ്ടിയും അപേക്ഷിക്കുന്നു
@bijimol8130
@bijimol8130 5 месяцев назад
അമ്മേഎൻറകുഞ്ഞിൻററിസൽററ്നാളേവരുംഅമ്മേകുഞ്ഞിന്ഫുൾAplus നൽകിഅനുഗൃഹിക്കണമെ
@kochuthresiapm5180
@kochuthresiapm5180 5 месяцев назад
Amma yente kadam mattiytharaname 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@bindhuvedha1046
@bindhuvedha1046 5 месяцев назад
Ente amme entekudumbathinu samadhanam aakkimattane koodaaathe sambathu vannu choriyane
@RajRaj-qn2ou
@RajRaj-qn2ou 5 месяцев назад
അമ്മേ മാതാവേ പ്ലസ്ടു റിസൾട്ട്‌ വരുമ്പോൾ എല്ലാം മക്കളും പാസ്സാക്കണമേ മോളി കല്ലമ്പലം
@selinthankachan2009
@selinthankachan2009 5 месяцев назад
അമ്മേ മാതാവേ എന്റെ മരുമകൾക്ക് ഗർഭം ധരിക്കാൻ കഴിഞ്ഞു .യാതൊരു ബുധിമുട്ടും കൂടാതെ ആ കുഞ്ഞിനെ നൽകി അനുഗ്രഹിക്കാൻ അമ്മയോട് അപേക്ഷിക്കുന്നു 🙏
@manjup8273
@manjup8273 5 месяцев назад
'അമ്മ മാതാവേ എന്റെ മകന് അവൻ ആഗ്രഹിച്ച ഗവണ്മെന്റിന്റെ ജോലി ലഭിക്കണേ അമ്മ . അവനെ കാക്കണേ അമ്മേ എന്റെ മോനു ആരുടെയും സഹായം ഇല്ല അമ്മേ അമ്മ ഒപ്പം ഉണ്ടാകണേ ❤❤❤❤❤️❤❤❤❤❤
@steffysharon8883
@steffysharon8883 5 месяцев назад
എന്റെ ഷാരോൺ കുട്ടൻ നാളെ SSLC റിസൾട്ട്‌ വരുമ്പോൾ അമ്മ മാതാവേ ഫുൾ എ പ്ലസ് നൽകി അമ്മ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏❤️❤️❤️❤️
@RajRaj-qn2ou
@RajRaj-qn2ou 5 месяцев назад
അമ്മേ മാതാവേ +2 റിസൾട്ട്‌ വരുമ്പോൾ എല്ലാം വിഷയവും പാസ്സാക്കണമേ മോളി kallampalam
@LysaJose-n6g
@LysaJose-n6g 5 месяцев назад
അമ്മേ മാതാവേഅമ്മേ എൻറെ കടം അവിടന്ന് ഏറ്റെടുക്കണമെന്ന്മക്കൾക്ക് നല്ല ജോലിനല്ല മാർക്കോട് കൂടി പാസായ നല്ല ജോലി കിട്ടുകയും ചെയ്യണേഒരു വീട് ഒരിക്കൽ കൊടുക്കണമേ
@appuappu-kf6sd
@appuappu-kf6sd 5 месяцев назад
എന്റെ മോൻ +12 പരീക്ഷക് വിജയം നൽകേണമേ അമ്മ മാതാവേ 🙏🙏🙏
@SindhuBabuSindhu-l7p
@SindhuBabuSindhu-l7p 5 месяцев назад
അമ്മ മാതാവേ എന്റെ മക്കളെ കാത്തോളണേ 🙏🙏🙏🙏🙏
@rajaniamloo8000
@rajaniamloo8000 5 месяцев назад
അമ്മേ രേഷ്മ മെഡിക്കൽ ok ആക്കി തരണമേ nale ആണ് മെഡിക്കൽ അമ്മ കൂടെ പോകഞ്ഞേ
@bijirenny6783
@bijirenny6783 5 месяцев назад
Amme. Innum naleyum. Ente makkalude result.varum. ninte blessings.ente makkalude mel. Undakane. Amme
@sanjoseworld
@sanjoseworld 5 месяцев назад
ദൈവമേ കാൻസർ രോഗം മാറ്റിതരണേ
@jessyev7057
@jessyev7057 5 месяцев назад
എന്റെ മാതാവേ എന്റെ മകൾ evanjelin ന് ജൂലൈയിൽ നടക്കുന്ന LPUP Exam എളുപ്പമാക്കികൊടുക്കണമേ 1st rank ഓടുകൂടി ആദ്യത്തെ ചാൻസിൽ തന്നെ govt ജോലി തമ്പുരാനോട് പറഞ്ഞു വാങ്ങിത്തരേണമേ ആമ്മേൻ
@bincyjohny4208
@bincyjohny4208 5 месяцев назад
Amma mathave adutha ആഴ്ച എന്റെ മോളുടെ germanb2 എക്സാം റിസൾട്ട്‌ വരും അമ്മ പോയി റിസൾട്ട്‌ തയ്യാറാക്കി തരണമേ മോളെ പാസ്സാക്കി തരണമേ മോന്റെ padanom വിജയകരമാക്കണമേ
@joyjoseph9915
@joyjoseph9915 5 месяцев назад
അമ്മേ മാതാവെ എന്റെ മകൻ UK യിൽ അവൻ പഠിച്ച വിഷയവുമായി ബന്ധപ്പെട്ട ഒരു ജോലി ലഭിക്കാൻ അമ്മയുടെ സഹായം യാചിക്കുന്നു
@meerashpyworld7
@meerashpyworld7 5 месяцев назад
മാതാവേ മനസ് നിയന്ത്രിക്കാൻ ഉള്ള ശക്തി എനിക്ക് തരണം മാതാവേ ആവിശ്യം ഇല്ലാത്ത ചിന്ത ഒഴിവാക്കി തരണം ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
Далее
İlham Əliyev və Vladimir Putin görüşü başladı
00:17