Тёмный

കരഞ്ഞുകൊണ്ട് മുന്നോട്ടുപോകാൻ കഴിയില്ല!|  

ജോഷ് Talks
Подписаться 1,2 млн
Просмотров 3,4 млн
50% 1

#joshtalksmalayalam #amruthasuresh #amrutamgamaya
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: bit.ly/JoshTal...
ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് അമൃത സുരേഷ്.ഗായിക,സംഗീതജ്ഞ എന്നീ നിലകളിൽ പേരുകേട്ട അമൃത സഹോദരി അഭിരാമിയുമായി ചേർന്ന് "അമൃതം ഗമയ" എന്ന മ്യൂസിക്കൽ ബാൻഡും ആരംഭിച്ചു. തെറ്റുകൾ ഉണ്ടാക്കുന്നതല്ല, അവയെ തിരുത്താതിരിക്കുന്നതാണ് പരാജയമെന്ന് അമൃത ജോഷ് Talks-ൽ പറയുന്നു.
Amritha Suresh is a Malayalam singer, performer, and composer from Kerala who rose to fame as a contestant in the music reality TV show, Idea Star Singer. She has also formed a music band, Amrutam Gamaya, along with her sister Abhirami Suresh. Amritha Suresh has also started an initiative by the name of ‘Amazing me’, which inspires people that ‘You are amazing’ by making them realize their worth. In this Josh Talk, Amritha Suresh tells how her mistakes made her strong and how she was able to find her inner strength. Amritha urges everyone to discover their strength and realize that each one of us is strong.
Amritha Suresh’s music band Amrutam Gamaya was born when they got a slot in Music Mojo on Mathrubhumi Kappa TV. The response and accolades were so overwhelming that Amritha Suresh and Abhirami Suresh decided to take Amrutham Gamaya forward. Amritha Suresh has performed various songs in movies as well as live performances and in Mathrubhumi Kappa TV’s Music Mojo. Some of her hits are Ellarum chollanu - Amrutham Gamaya - Music Mojo - KappaTV, Kanana Chayayil - Ralfin Stephen - Music Mojo Season 4 - Kappa TV, Kabhi Kabhi - Amrutha Suresh & Ralfin - The Muse Room, June Video Song | Minni Minni | Ifthi | Amritha Suresh | Rajisha Vijayan | Friday Film House.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#amruthamgamaya #malayalammotivation #singerlife

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@JoshTalksMalayalam
@JoshTalksMalayalam 2 года назад
ഇനി നിങ്ങൾക്കും amazing ആകാം ജോഷ് Skills -നോടൊപ്പം. നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app.link/t269LFmc6pb
@amreen_7
@amreen_7 2 года назад
But its availiable only in english
@wellnesskitchenp853
@wellnesskitchenp853 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0_QzZ73kkYI.html
@prathyuprathyus7185
@prathyuprathyus7185 3 года назад
ഒരുപാട് അനുഭവിക്കുമ്പോൾ എല്ലാവരും bold ആവും, that is a truth
@neethumohanant9417
@neethumohanant9417 3 года назад
Yes...
@firegarden183
@firegarden183 3 года назад
Correct
@Lovenature-7983.
@Lovenature-7983. 3 года назад
💯correct
@irshanaiqbal4103
@irshanaiqbal4103 3 года назад
Yz
@lubnak3292
@lubnak3292 3 года назад
True
@amruthasuresh8835
@amruthasuresh8835 5 лет назад
Hi all, Amritha Suresh here.. Thank you all so much for the love and support.. Am reading each N every message of yours. I should say you all are really amazing.. ❤️ So much love from the bottom of my heart! Thanking each and everyone,all my supporters and my haters..my haters,you people are the reason I become more and more strong each and every day.. sometimes it hurt when I read your comments, when you write about me, about things that you have no idea about...still I appreciate your big heart for finding so much time to write bad about me! And everyone who are supporting me, Thank you thank you thank you! 🙏🏻🙏🏻🙏🏻😊😊😊❤️ Thank you Joshtalks ❤️
@libinpadayatty
@libinpadayatty 5 лет назад
Hi amirutha
@Ashmadhavan222
@Ashmadhavan222 5 лет назад
Don't mind the negative comments Amrutha. RU-vid_il Oru fake ID yude maravil lokavivaram illatha kore ignorant aalkkaru chumma oro nonsense type cheythu vidum. oru ambitionum goals um illatha chilarude hobby aanu athu. Negativity comes from negative people. They are unhappy within their own lives. It's actually quite sad. They never dare to say all this to your face. Just a bunch of cowards. Be you and hold your head high. Iniyum orupadu uyarangalil ethatte. Nothing but love for you, mol, and Abhirami. Keep smiling and let the haters hate😊😊and always remember people only throw stones at fruitful trees. May God bless your beautiful family. Vlogs super aanu ketto! I subscribed as soon as I saw you started it.
@ajmalaparveen1227
@ajmalaparveen1227 5 лет назад
Amrtha nee arem shradhikkanda....poyi Pani nokkaaaan parayyyy
@thasninowfalthasninowfal2983
@thasninowfalthasninowfal2983 5 лет назад
God bless you chechiii.... Enikum orupade tensions unde.ente Umma marichu,8 months ayi ,a shock il ninne nan ipozhum recover ayitilla.enik husbandum kids okke unde.... But armillatha pole ya eppozhum thonunntah.chechiye pole strong avan thonunnu...
@ashrithac4248
@ashrithac4248 5 лет назад
You had the strength to come out of the worst situation... I would tell that you are a successful women... Inspired! :)
@lavisworld3999
@lavisworld3999 3 года назад
എല്ലാ സ്ത്രീ കളും അവർക് വേണ്ടി എങ്കിലും കുറച്ചു സമയം എങ്കിലും ചെലവഴിക്കണം അല്ലാതെ അച്ഛനും അമ്മകും ഭർത്താവിനും മകൾക്കും വേണ്ടി മാത്രം ഉരുകുതീരരുത്
@LAAZORA
@LAAZORA 3 года назад
ru-vid.comRVojZzk6VcI?feature=share
@SushisHealthyKitchen
@SushisHealthyKitchen 3 года назад
True, njyanum ente life husband nu vendi spend cheythu, at last husband nte cheating, mental torture, then lonely life ithanu kittiyath, swantham life nokan marannu poyi. But proud of you Amrutha, you gained back your life, happiness...
@Mallucouplechoice
@Mallucouplechoice 3 года назад
Really true 👍💕💕
@ashalizzy9573
@ashalizzy9573 2 года назад
Well said.
@jobupdatesmalayalam3295
@jobupdatesmalayalam3295 2 года назад
Ipozhathe news okke kandarno😂
@remizmanjeri7925
@remizmanjeri7925 4 года назад
ബിഗ്ഗ്‌ബോസ് കണ്ടിട്ട് വരുന്നവർ അല്ലേ ഈ വീഡിയോ കണ്ടിട്ട് ആള് സൂപ്പർ ആണ് എന്ന്‌ തോന്നുന്നു. കണ്ട് അറിയാം
@sajeerpopins8816
@sajeerpopins8816 4 года назад
Sathyam
@jerrythomas25
@jerrythomas25 4 года назад
Remiz Manjeri satyam balaye nannayi upayogichaval alle
@neethuammu2303
@neethuammu2303 4 года назад
എനിക്ക് ഇവളെയും ഇവളുടെ sister എനിക്ക് thirre ഇഷ്ട്ടം അല്ല
@ardevi4517
@ardevi4517 4 года назад
@@neethuammu2303 exactly...Most negative person in bb2
@sreejavm5796
@sreejavm5796 4 года назад
@@neethuammu2303 enik orupaad ishtama
@ann77
@ann77 4 года назад
ഹൃദയത്തിൽ നിന്ന് വരുന്ന വാക്കിന് മറ്റെന്തിനെക്കാളും ശക്തിയുണ്ടായിരിക്കും ❤️നല്ല ഒരു അമ്മയായി നല്ല പോലെ ജീവിക്കാൻ സാധിക്കട്ടെ അമൃതക്ക് 😍😍😆😆
@LAAZORA
@LAAZORA 3 года назад
ru-vid.comRVojZzk6VcI?feature=share
@renjuanju8179
@renjuanju8179 2 года назад
3xd52528ex8xwxs
@Ramsi-k8d
@Ramsi-k8d 2 года назад
😂😂😂😂
@wellnesskitchenp853
@wellnesskitchenp853 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0_QzZ73kkYI.html
@slaveofallah5210
@slaveofallah5210 5 лет назад
എല്ലാരുടെ ലൈഫിലും ഇങ്ങനെയൊക്കെ ഉണ്ടാവും... അതിനൊക്കെ പകരം ദൈവം ഒരുപാട് happiness തരും.
@happyyear4746
@happyyear4746 4 года назад
Urappano
@LAAZORA
@LAAZORA 3 года назад
ru-vid.comRVojZzk6VcI?feature=share
@JoshTalksMalayalam
@JoshTalksMalayalam 5 лет назад
കൂടുതൽ പ്രേരകാത്മക കഥകൾക്കായി ഡൌൺലോഡ് ചെയ്യാം ജോഷ് Talks App: bit.ly/josh-talks-official
@sanililly5135
@sanililly5135 5 лет назад
Very good
@prahladanponnukkara1970
@prahladanponnukkara1970 5 лет назад
Onnichoode iniyum
@soorajantony7644
@soorajantony7644 5 лет назад
മണ്ടൻ കഥകൾ അതേപടി പകർത്തുന്നതാണോ നിന്റെയൊക്കെ പണി digree, സീറോ ബാങ്ക് അക്കൗണ്ട് എന്നിവ ആരെങ്കിലും വിശ്വസിക്കുമോടാ ചെറ്റകളെ പിന്നിട് ഒരു കാര്യം ഇത് യഥാർത്ഥ ജോഷ് ടോക്ക് തന്നെയാണോ?
@Punjabi_Radio
@Punjabi_Radio 4 года назад
I think this is fake channel
@jayanvgr6409
@jayanvgr6409 4 года назад
Only
@JoshTalksMalayalam
@JoshTalksMalayalam 2 года назад
പരിശ്രമിക്കാൻ തയ്യാറാണെങ്കിൽ നമുക്ക് നേടാൻ സാധിക്കാത്തതായി ഒന്നും തന്നെ ഇല്ല. Fluent English എന്ന സ്വപ്നവും ഇനി നിങ്ങൾക്കു സ്വന്തമാക്കാം ജോഷ് Skills -നോടൊപ്പം. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English പരിശീലിച്ചുക്കൊണ്ടു, നിങ്ങളുടെ English Skills improve ചെയ്യൂ. അതിനായി download ചെയ്യൂ joshskills.app.link/t269LFmc6pb
@salvalakkal1626
@salvalakkal1626 3 года назад
നമ്മൾ എന്തു ചെയ്താലും കുറ്റം കണ്ട് പിടിക്കാൻ ഒരുപാട് പേരുണ്ടാകും അത് കൊണ്ട് നമ്മൾക്ക് ശെരി തോന്നുന്നത് എന്തോ അത് ചെയ്യുക മറ്റുളളവരെ ബോധിപ്പിക്കാൻ ഒന്നും ചെയ്യരുത് അമൃത you great mom
@nithinmohan7813
@nithinmohan7813 4 года назад
ഏതു നിലയിൽ ഉള്ള മനുഷ്യനും കടുത്ത പ്രതിസന്ധി ഉണ്ടാവും അവിടെ തളരാതെ പിടിച്ചു നിൽക്കണം. അതാണ് നാളത്തെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ഉള്ള ഊർജം നൽകുന്നത് 😃👍🙏💜
@DrkRJaslamurshid
@DrkRJaslamurshid 3 года назад
ബാലായുടെ രണ്ടാം വിവാഹത്തിന് ശേഷം കാണുന്നവർ ഉണ്ടോ പാവം അമ്മൂ😌😌
@nirmagianirmala1405
@nirmagianirmala1405 3 года назад
Yes. He did a big mistake in his life. He will regret. Amrutha is not the only parent of Paapu!
@awesomepair2509
@awesomepair2509 3 года назад
@@nirmagianirmala1405 avalkku cash martham mathiyayirunu athaaa bala ozhivakkiyath
@awesomepair2509
@awesomepair2509 3 года назад
Avalu pavam allaa avalkku cash mathram mathi
@jtech6505
@jtech6505 3 года назад
ബാല ഓരോ interview ill um അമൃതയെ insult ചെയ്ത് സംസാരിക്കുന്നു... Public ayitulla e insulting onnum എല്ലാരും sahikkilla..... Give respect and take respect ennanu... ഇത്രേ okke ആയിട്ടും അമൃതയെ കുറ്റം parayunna ചില shameless people....
@awesomepair2509
@awesomepair2509 3 года назад
@@jtech6505 athile oru insulting onnu paranju theramoo
@NSA1100
@NSA1100 3 года назад
പാവം കുട്ടി .തളരരുത് ♥️♥️♥️♥️♥️♥️ എല്ലാ സ്പ്നങ്ങളും ഉപേക്ഷിച്ച് ഒരു അടിമയെപ്പോലെ പരിഹാസങ്ങൾ ഏറ്റുവാങ്ങി പാവയായി ജീവിച്ചിട്ട് എന്ത് കാര്യം
@art_by_riza519
@art_by_riza519 3 года назад
സത്യം
@abg5630
@abg5630 3 года назад
If you watch the brittas s interview with whole family , you know the background and financial status of the family before her marriage. She became popular only because of her marriage. Now she has enough to live for 70 years. He comes from a family that has dignity and social status in chennai.
@etharkkumthuninthavanet6925
@etharkkumthuninthavanet6925 3 года назад
Athra paavam onnumalla😡
@abg5630
@abg5630 3 года назад
@@etharkkumthuninthavanet6925 true. A lot of idea stars have not reached anywhere. Because of her ex hisband she got chances. I love her voice though
@abg5630
@abg5630 3 года назад
All I could sense is that he was desperate to connect with his daughter and that was forbidden by the mother which would make any man loose control
@drishyadrishya6885
@drishyadrishya6885 3 года назад
Amritha.... I love you....old interview njan kandirunnu...ann baala tharamthaazhthi samsaarikkunnath kandappo Nalla vishamam thonni...but now you are very bold...ennum ingane kaanaan aagraham
@somibhasakaran466
@somibhasakaran466 3 года назад
I really respect the girl.. She is such an amazing girl
@LAAZORA
@LAAZORA 3 года назад
ru-vid.comRVojZzk6VcI?feature=share
@Raiha250
@Raiha250 5 лет назад
മധുരം ഉള്ള ഫലതിന്നു മേൽ കല്ല് എറിഞ്ഞു വീഴ്ത്തും പക്ഷെ വീഴ്ചയിൽ തളരരുത് ✌✌✌my life✌✌ഇന്ന് നമ്മളെ പറയും നാളെ മറ്റൊരാളെ കാണുബോൾ എല്ലാരും അങ്ങോട്ട് തിരിയും. ഇയ്യ് ലോകമേ അങ്ങനെ ആണ്. നമ്മുക്ക് എന്താണ് ശെരി എന്ന് തോന്നുന്നത് അത് ചൂസ് ചെയുക. മനസാക്ഷിയെ വഞ്ചിക്കാതെ ജീവിക്കുക✌✌✌ആരും ilelum ദൈവം ഉണ്ടാകും ഒപ്പം. പ്രശനങ്ങൾ ഒരുപാട് നേരിടുമ്പോൾ നമ്മുടെ കോൺഫിഡൻസ് ലെവൽ കൂടും പിന്നെ നമ്മുക്ക് വിജയത്തിലോട്ട് ഉള്ള വഴികൾ മാത്രം ആയിരിക്കും. എന്ത് പ്രശനം നേരിടാനുള്ള ധൈര്യം ഉണ്ടാകും ✌✌✌✌
@JoshTalksMalayalam
@JoshTalksMalayalam 5 лет назад
ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. വളരെ നന്ദി Raiha binth jalal :)
@anuanutj4491
@anuanutj4491 5 лет назад
Yes
@RightReviews
@RightReviews 5 лет назад
this is an inspirational and motivational quote👍🏼👏🏻
@aswathyrnair5817
@aswathyrnair5817 5 лет назад
That is really an motivating quote brother👏👌...Keep doing it😊
@Raiha250
@Raiha250 5 лет назад
@@aswathyrnair5817 brthr ala Sistr anu 😍😍 entey life eney padipichath✌✌✌thksss
@nishaabraham4950
@nishaabraham4950 5 лет назад
Stay strong Amrita..May God bless u. Thanks for sharing your life's story.. It's an inspiration for many women to face the challenges in their life.
@jenyjenzzz2795
@jenyjenzzz2795 5 лет назад
Amrita, I'm 40yrs old sis. The experiences in our life make the women stronger and stronger. Me too became more stronger than earlier.
@rajalekshmigopan1607
@rajalekshmigopan1607 2 года назад
ഒരു പ്രത്യേക സാഹചര്യത്തിൽ Parents തള്ളിക്കളയാതെ കൂട്ടിപ്പിടിച്ചത് വളരെ വലിയൊരു കാര്യമാണ്. Parents, sister. എത്രത്തോളം അമൃതയെ സ്നേഹിക്കുന്നുണ്ടെന്ന് അമ്യതയുടെ വാക്കുകളിൽ കൂടി അറിയാൻ കഴിയുന്നു. എന്തു പ്രയാസവും തരണം ചെയ്യാൻ പെൺകുട്ടികൾക്ക് കഴിയണം. അതിനു മാതൃകയാണ് അമൃത .
@afafaisu907
@afafaisu907 5 лет назад
U my guru എനിക്ക് അറിയാം നിങ്ങളുടെ കഥ ഞാൻ പലപ്പോഴും നിങ്ങളെ കുറച്ചു ഓർത്തുട്ടുണ്ട് എനിക്ക് അറിയാം നിങ്ങൾ ഒരു നാൾ ലോകം അറിയുന്ന കലാകാരി ആകും u r tha ഗ്രേറ്റ
@nirmagianirmala1405
@nirmagianirmala1405 3 года назад
You are a good girl. Your sister also. Dream world is for outsiders. Reality is different. Don't give up. Be brave. You are. God is with u. Don't worry abt others. Others are OTHERS only. Best wishes dear. You have a long life ahead.
@autophile....
@autophile.... 3 года назад
Life l നമ്മൾ nammale realize ചെയ്യുന്ന സമയം തൊട്ട് നമ്മൾ ജീവിച്ചു തുടങ്ങും 🌸🌸🌸
@vygakarthik2637
@vygakarthik2637 3 года назад
Great amrita....🙏🙏🙏 അമ്മയ്ക്ക് പകരം വയ്ക്കാൻ ഈ ലോകത്തിൽ ഒന്നിനുമാകില്ല.... അതുപോലെ തന്നെയാണ് അച്ഛന്റെ സ്നേഹവും.... അച്ഛന്റെ സ്നേഹത്തിനും ....ലാളനയ്ക്കും .... കരുതലിനും .... ശകാരങ്ങൾക്കും .... പകരമായി ഈ ലോകത്തിൽ എന്താണുള്ളത്... നിങ്ങൾ strong ആണെന്ന് തെളിയിച്ചപ്പോഴേക്കും അമ്മുവിന് നഷ്ടമായത് അവളുടെ പകുതിയാണ് .... അയാൾ ഒരു നല്ല അച്ഛനായിരുന്നെങ്കിൽ ആ നഷ്ടം നികത്താൻ നിങ്ങളിലെ അമ്മയ്ക്ക് കഴിയില്ല.. 😔😔 പക്ഷെ ഒരു സ്ത്രീയുടെ അന്തസ്സും അഭിമാനവും ചോദ്യം ചെയ്യപ്പെടുന്നിടത്ത് ... അടിമയെ പോലെ ജീവിക്കാൻ തീരുമാനിക്കാതെ ... കുഞ്ഞിനെയും കൂട്ടി ജീവിക്കാൻ ഇറങ്ങിത്തിരിച്ചതിന് അഭിനന്ദനങ്ങൾ....🙏🙏🙏
@shaimathassim8021
@shaimathassim8021 5 лет назад
നിങ്ങളുടെ വാക്കുകളിൽ കാണുന്നു എത്ര മാത്രം struggle ചെയ്താണ് ഇവിടെ വരെ എത്തിയതെന്ന്.. life ഇൽ problems വരുമ്പോൾ എല്ലാം നഷ്ടപ്പെട്ടു എന്നു കരുതുന്ന സ്‌ത്രീകൾക് oru role model ആണ്‌ നിങ്ങൾ... Really accept you mam...its an inspirational life...
@ariyasagar
@ariyasagar 4 года назад
Amrita ente sisterinte classmate aayirunu. Amritene jnaan support cheyyum. Balayaayitulla interview kanumbo pavam thonnum. I support your decision. Enikk thanne thooni you deserve someone who respects you. I am proud of your decision. Some people don't have the strength to make that decision. I knew you were strong then. Congratulations on becoming free 👏👏👏👏
@ariyasagar
@ariyasagar 4 года назад
@Abhinav Abzz sathyam kanumbo thanne kali varunnu
@ariyasagar
@ariyasagar 4 года назад
@Abhinav Abzz jnan ah show kanditillatto. Interviewer verupikala.oru lady und entammoo. Questions chodhikunath kandal namuk thanne vattakum. Athil amrita nalla patient aayitta orikunnae. Sathyam enikku thonith Amrita nalla wife aayirunu but avarokke kurach thaleyil keri irikukayayirunu. Enna ah pullikari divorced anu. Appo pullikari nannayitu manasilaakanamaayirunu. Enthayalum athu google cheythu nokate ah show
@ariyasagar
@ariyasagar 4 года назад
@Abhinav Abzz eniku inganathe shows theere ishtamalla. Ah interview edukkunna lady feminist aanenokke parajnitu. Feminist onnumallengilum saamanya bhodham undaayal mathi. Amrita chechi nalla midukki aayi. Nalla bold aayi. Avarokke ithu kaanunundaakum. Pannakal. She looks a lot happier too.
@Travelguide986
@Travelguide986 4 года назад
Great അമൃത സുരേഷ് 😍😍😍
@bijimolmol9961
@bijimolmol9961 4 года назад
Kude chirikan orupad perundakum chechi.pashe kude karayan neeyum ninte nizhalum mathre kanu.sushichu munnot pokuka all the best.
@ambudubasil1451
@ambudubasil1451 3 года назад
Amrutuayude life enthaanu ennu manasikakkan otta interview kandaal mathi " കൈരളി tv യിൽ ഭാഗ്യലക്ഷ്മി anchor ചെയ്ത "മനസ്സിലൊരു മഴവില്ല് - with bala and amrutha.. I was literally shocked after watching that interview
@rekhaks3605
@rekhaks3605 3 года назад
Yo
@athirakj7709
@athirakj7709 3 года назад
True...
@feasworld
@feasworld 3 года назад
Which changed my whole mindset.. The very moment I started thinking from her side.... Amritha u r amazing girl... Don't give up before anything...
@ambudubasil1451
@ambudubasil1451 3 года назад
@@feasworld.. Exactly... If we observe every interviews of them, we could get the same negative vibe. He indirectly claims out that she is gud for nothing.. I cant imagine how worse was her situation at her very young age.
@mercyvarghese500
@mercyvarghese500 3 года назад
Manasil oru mazavillu
@rajeshkv5244
@rajeshkv5244 5 лет назад
Dear Amrutha, don't look back to your past . Live now and look for future . Me also going through a bad time , am trying to convert my weekness to my strength. May God bless you all .. keep going...
@manasimanasi2224
@manasimanasi2224 5 лет назад
പഴയ അമൃതയും new അമൃതയും ഒരുപാട് change എനിക്ക് തോണീട്ടുണ്ട്.. 1- idea star singer 2- ബാല അമൃത ഇന്റർവ്യൂ ഇതൊക്ക കണ്ടാലും ആർക്കും മനസിലാവും changes നമ്മുക്കറിയൂല എന്താ life problems എന്ന് ആരെയും കാര്യം അറിയാതെ negatives പറയരുത് അവരുടെ ലൈഫ് ഒരിക്കലും നമ്മളെ ബാധിക്കുന്നതല്ല. So frds think positives എല്ലാവർക്കും നല്ലതുവരട്ടെ കുറ്റം ചെയ്യാതവർ ശിക്ഷിക്കപെടട്ടെ അതല്ലേ നല്ലത്
@amrutharaj5796
@amrutharaj5796 5 лет назад
Well said
@sharinivp1161
@sharinivp1161 5 лет назад
Manasi Manasi
@shirozapm9016
@shirozapm9016 4 года назад
She is an amazing woman and a talented mother. Masha Allah. May Allah shower all his blessings on your family. Always be happy. Happier days are still ahead. Luv you a lot dear
@manu7248
@manu7248 4 года назад
അമൃത സുരേഷ്.. പാവം ആണ് ആ അമൃത സുരേഷിനെ കാണിച്ച josh talk thanks
@geethag7939
@geethag7939 3 года назад
Amrthaningle boldeayittulla ledy aanu. Marriedeanu thancheytha thettu. Ourumoleundallokuttine. Nannaivalarthuka. Pennennuparanjal kalippatamanu matullavek. Onnummaindcheyyathirikuka. Geevichukanikuka. Godblesyou.
@sherinsherinz4838
@sherinsherinz4838 4 года назад
Very inspiring words 😍🤩
@rejiir3841
@rejiir3841 5 лет назад
Nalla vakkukal...akame strong aya penkuty...love u amritha...😘😘
@-vishnu2948
@-vishnu2948 5 лет назад
*ഈ കമെന്റിന് ലൈക്‌ അടിക്കാതെ അമൃത സുരേഷ് നിങ്ങളെ വിടുകയില്ല😂😂*
@julietpaulson2792
@julietpaulson2792 5 лет назад
Dhamu chettan elladthum undallo 😂😂😂
@bijirpillai1897
@bijirpillai1897 5 лет назад
Athe.allayidathum undalo.ividethanneyano
@-vishnu2948
@-vishnu2948 5 лет назад
ദാമു അണ്ണൻ ഇങ്ങനാണ്😎
@gireeshchandran2821
@gireeshchandran2821 5 лет назад
തൂണിലും തുരുബിലും ദശമൂലകം അദാ ദാ മൂ
@AnjaliRenjith
@AnjaliRenjith 5 лет назад
Kumbidiyano 😀
@sindhualora500
@sindhualora500 3 года назад
Amrutha, you are right.. ഒരിക്കലും തളരരുത്..... ഒരു പാട് നന്മകൾ നേരുന്നു
@dr.k3217
@dr.k3217 3 года назад
Super kanichu kodukku mattullavarkku. We r also with u
@gokulmenon6458
@gokulmenon6458 5 лет назад
Amritha Chechi, I know your life that you have been describing way back... But I was too small to recognise your problems back then. You sang at punnakkal ambalam for the first time, with my ammumma and your mom's sister ( if I am not wrong ). It's good that you were able to show up yourself and talk on your point. We all who know you, are definitely proud.. Good going Chechi. You won't probably know me. You are good Chechi. - Gokul Menon.
@yamunaunni6190
@yamunaunni6190 5 лет назад
കഷ്ടം ഒരാളെ കുറ്റം പറയാ൯ മാത്രം ഉള്ള ഒരു സമൂഹം... Amruthachechi go ahead 😍
@raniyafathima3993
@raniyafathima3993 5 лет назад
പഴയ അമൃതയ്ക്ക് പക്വത കുറവും. ഇപ്പോൾ നല്ല പക്വത തയുണ്ടായി. അമൃത ബെസ്റ്റ് wishes. ഭലമുള്ള മാവിലാണ് ആളുകൾ കല്ലെറിയൂ. 👍👍
@soorajantony7644
@soorajantony7644 5 лет назад
ഡിഗ്രിക്ക്‌ പോകാൻ പൈസയുണ്ടായില്ല എന്ന പറഞ്ഞത്തിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ ഈ നുണപറയുന്നതാണോ കരുത്തുള്ള സ്ത്രീ
@dicemorgan2024
@dicemorgan2024 3 года назад
@@soorajantony7644 🤭🤭🤭 celebrities ഒക്കെ സത്യം പറയുവോ . ഇതൊക്കെ camera ക്കു മുൻപിലുള്ള show off മാത്രമാണ്. real life ഇൽ ഇതൊക്കെ ഒരു പ്രശ്നങ്ങൾ ആണോ ,ഇതിലും ബുദ്ധിമുട്ടുന്നവർ എത്രയോ പേർ ഉണ്ട്.അവർ ഒക്കെ famous അല്ലാത്തതുകൊണ്ട് ആരും അറിയുന്നില്ല അത്രേ ഒള്ളു
@sunisuni6657
@sunisuni6657 5 лет назад
ആർക്കും ആരും പകരമാകില്ല. അമ്മയുടെയും അച്ഛൻെറയും സ്നേഹം കിട്ടി വളരണം .
@teenujose2162
@teenujose2162 3 года назад
You have made a strong decision and a good life is ahead of you👍
@vgrr3770
@vgrr3770 5 лет назад
Stay strong, do what you feel is right. People who know nothing about will also be eager to point fingers against us in our bad times, even if we succeed also, some people will still be unhappy, so just ignore everything and move forward.We don't want to know about what happened in your marriage, you are blessed with an amazing talent, may you stay happy always.
@hafihiza01
@hafihiza01 4 года назад
നല്ല അവതരണം 💐💐
@satheeshjohn9277
@satheeshjohn9277 5 лет назад
EXCELLENT. ALL THE BEST AMRITA. 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@himadkumar4498
@himadkumar4498 3 года назад
You are so beautiful and talented singer.. ❤
@akkuakbar1210
@akkuakbar1210 5 лет назад
cheachine eanik ishtan...👌👍oru thaazcha indengil theerchsyayum oru uyarcha indavum...In sha Allah😊
@sruthisreedhar8107
@sruthisreedhar8107 5 лет назад
Amritha family udallo athu mathi so strong ayy mola nannay nokku
@mujeebrahman6672
@mujeebrahman6672 5 лет назад
You r right. God bless you my sister 👍
@mystylewithhiba4309
@mystylewithhiba4309 4 года назад
NAMMAL NTH CHEYTHALUM NAMMALE ADICH AMARTHAN ORUPAD PERUNDAVUM INIYIPPO ORU VALIYA PUROHITHANAYALUM PARAUNNATH ANGANEYANU ATHU KOND AARUM MATTULLAVARUDE BODHYAPPEDTHAN NADAKKENDA NAMMLE YELLAVARUM NAMMALE NANNAKKI PARAYUNNATH ORE ORU DIVASAMANU NAMMAL MARIKKUMBO ATHU KOND NINGAL NINGALDE DREAM PURSUE CHEYYAN VENDI HARD WORK CHEYYANAM ALL THE BEST!!!!
@muhsilathi4819
@muhsilathi4819 5 лет назад
Lifel undakunna padangal thanneyan orale strong akkunnath.😍😍😍
@tworiversmeet
@tworiversmeet 5 лет назад
Dear Amrutha, I just made a test and found out that my lengthy earlier message was not posted correctly here. I left Kerala 53 years ago and donot consider myself a Malayali. As an artist and a curious person, I consider myself a wanderer always in pursuit of knowledge and beauty. Born in to humble circumstances I was fortunate to study in Salem, Chennai and later on in Manila and Munich and finally settle down in Switzerland. I studied film direction Germany. But in the 1980s the film industry in India was utterly corrupt and I was brought up to be sincere. So I chose to tay in Europe, where I worked for the feature film department of Swiss National Television. I quit after 25 years to pursue my passions: art and literature. I am now emotionally ready to make a film...It is after quitting work that I turn to malayalam again: and that is how I discoverd your songs and you. Be courageous, go your way. Blossom and be the marvel that you are!!! My deep respects to you, your sister, who sings and to your entire family. Love to your little one. Should you ever read this message and be curious about me, here is my website: www.mathew-art.com
@mridulanair9462
@mridulanair9462 3 года назад
Such a sweet girl. Good you are bold now
@salavlogsbh
@salavlogsbh 5 лет назад
Good decision Amrutha.... May god bless u
@viswanathanedayath9930
@viswanathanedayath9930 5 лет назад
ഭൂമിയിൽ ജനിച്ച എല്ലാ മനുഷ്യനും ഓരോ കഥ ഉണ്ട് ഇതിൽ ഒന്നും വലിയ കാര്യം ഇല്ല ജനിക്കും മുൻപ് അറിയില്ല മരണത്തിനു അപ്പുറം അറിയില്ല വിധിച്ച പോലെ നടക്കു പക്ഷെ കർമം cheyyu
@radhakrishnank.a.3986
@radhakrishnank.a.3986 5 лет назад
Amrutha hats of to you for coming out with everything. End of the day you are winner .Whatever May or might have happened in your life it’s all for good and it’s not the end of your life . True inspiration . Keep up your passion . God is with you . All the best .
@meharunnizadilshad5815
@meharunnizadilshad5815 3 года назад
Balaye kuricho veetukare kuricho oru kuttavum parayathe Amrutha good girl
@indirar2137
@indirar2137 5 лет назад
Amrita aa....molu ninne orupaade ishtamane onneparayanulloo... ente sankadam aanenkilum,edum maarypokum enne manasil urapikukaaa...oral kke vaendy life kalayarude ninte bhagate seri undenkil serikum nee viswasikunna God kivedilla...ade ham valiyavanaane adehatinte nizhalil neeyum ninte baby yum surakshidaraane GOD BLESS YOU. ...👍👍👍👍👍👍👍👍
@nithyakrishna5565
@nithyakrishna5565 Год назад
Josh talks thumbnail updateആക്കിയോ , 4 years മുൻപുള്ള ഈ speechil എങ്ങനെയാ Gopi Sundar ആയിട്ടുള്ള pic വന്നത്
@gamingashin3207
@gamingashin3207 Год назад
Athu neranallo
@gamingashin3207
@gamingashin3207 Год назад
Allam kachavadam anu avastha 🥴
@jubsfash
@jubsfash Год назад
Ath thumbnail update aakunadh ayrkum ,vereyum video il shradichitund
@PARVATHYSUMESHBROADCAST
@PARVATHYSUMESHBROADCAST 5 лет назад
truly inspiring. keep going Amrita.all the very best
@Smiling_RBLX
@Smiling_RBLX 4 года назад
talented aayahtondu rakshapettu..God is great
@donasworld2381
@donasworld2381 5 лет назад
don't worry sis. god bless you
@nasarudheennasru2078
@nasarudheennasru2078 4 года назад
I expected better experiences in josh talks...pls tried to choose better than this for speech...nothing to inspire ...also she came into bigboss after seeing many episodes and thats why she supported rejith sir and stand against Arya....but people not understanding it...she has a mask...my opinion
@ajwameherin4817
@ajwameherin4817 5 лет назад
Aadhyamokke Amruta sureshn kurach jadayaayit thonniyenkilum ipo enik valya ishtaaan...love uuuu😍😍😍😍
@sha1914
@sha1914 5 лет назад
Never give up
@ajithkumar553
@ajithkumar553 5 лет назад
Realy encouraging speach
@aparnasuresh3181
@aparnasuresh3181 5 лет назад
Kure negative comments kandu...oru 2 vayassulla kunjine eduthu irangi varanamenkil atrem struggle cheythitundakum..balayude wife enna perilakum famous ayathu ennu palarum parayunnu..pakshe inna tag illanjitum u r living with ur daughter..really inspiring..ignore negative comments..live ur life
@sujiths2895
@sujiths2895 5 лет назад
ഇമ്മാതിരി തള്ളലുകൾ അപ്ലോഡ് ചെയ്യുന്നതിലും നല്ലത് ചാനൽ പൂട്ടുന്നതാണ് നല്ലത്... താഴേതട്ടിൽ നിന്നും വളർന്ന് വന്നവർ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഉണ്ട്. കണ്ട് പിടിക്കു.ചാനലിന്റെ ക്രെഡിബിളിറ്റി നഷ്ടപ്പെടാതിരിക്കട്ടെ.
@littleshabnaayisha
@littleshabnaayisha 5 лет назад
സ്വന്തം ആഗ്രഹങ്ങൾക്ക് വേണ്ടി മകൾക്ക് അച്ഛൻ ഇല്ലാതാക്കരുത്
@zephyrunicorn1
@zephyrunicorn1 3 года назад
അവനവൻ ഉണ്ടായിട്ടെ ബാക്കി ഒക്കെ ഉള്ളു. അത് കൊണ്ട് ആദ്യം സ്വന്തം മനസ്സമാധാനം. അത് കൊണ്ട് ദയവു ചെയ്തു ഇത്തരം stupid ചിന്തകൾ വിളിച്ചു പറയരുത്.
@akshayavs8153
@akshayavs8153 4 года назад
Thank you chechi.... For this beautiful msg😍
@lovelove-cv1he
@lovelove-cv1he 5 лет назад
Nallathe varu.. god bless youu
@minivarghese7162
@minivarghese7162 3 года назад
Very good othiri ishttayyi mola god bless u
@shvlogger185
@shvlogger185 5 лет назад
ippo ningalude makal anganokke parayum strong motherinte makalaanennokke but kurachukoode kazhinj aval valuthaavumbo athum oru penkutty samoohathilekkirangumbo ningalekkalum valiya tragedies okkecaval face cheyyendi varum evdeyaayalum enth kaaryathinaayalum nammal sthreekalaan vittu veezhcha cheyyendath avde eppozhum vijayame undaavukayulloo kunjine orth parasparam dhaaranayilethan try cheyyoo njn ith parayunnath kuttikkalam muthale achanillathe valarnna oru makalaayathu kond koodiyaan .god bless u 😍
@devusachu8063
@devusachu8063 5 лет назад
She is very strong now , seriyanu bala yude wife enna tag und ..but she prove who she is
@noble546
@noble546 5 лет назад
U fought u won. Respect. I LOVE WATCHING STRONG WOMAN I.
@alphadude9143
@alphadude9143 3 года назад
What was her crisis? Divorce? Josh talks need to bring ordinary people who overcame life problems without much support or financial resources. Like Jasmine moosa
@nimmi6437
@nimmi6437 5 лет назад
അമൃത ഒരു കാര്യം പറയാം ഒരുപാടു ജീവിതങ്ങൾ അങ്ങനെ ആണ് പലരും പല തട്ടിൽ നിന്ന് വരുന്നത് ആണ് പൊരുതി ജീവിക്കണം മുൻപോട്ടു അതാണ് ലൈഫ് ,എല്ലാരും അങ്ങനെ തന്നെ ആണ്
@somethingstrange123
@somethingstrange123 4 года назад
Avalude vicharam aval mathrame lifil struggle cheythittullu ennanu
@jincybabu8796
@jincybabu8796 4 года назад
E vedio upload cheytha samayath ntharunnu negative comments...ippo nokkiye positive mathre ullu...rajith sirne support cheythu nilkkunnondanoo😁😁 anyway annum innum amruthechi isttam♥️
@premalatha7819
@premalatha7819 3 года назад
Decent aye dress dharikyathe valgarayi marachuvekedava marachu vekyathe nadakunna evale Bala vendennu vechathu nannayi
@lovelylove3260
@lovelylove3260 5 лет назад
Manasinte vishamam vakukalil ariyunnu
@filimcut6743
@filimcut6743 2 года назад
അമൃത സുരേഷിന്റ് രണ്ടാം കല്യാണത്തിന് ശേഷം ഞാൻ മാത്രമാണോ ഇത് കാണുന്നത്
@chandrababusindhuchandra9651
@chandrababusindhuchandra9651 5 лет назад
Amritha, Amritha ethrayum popular ayathu Balayude bharya ayathukondu. Ellenkil ellavareyum pole thanne Amruthayum manasil eppozho ulla oru star singer athra mathram. Ningalkku 2 perkkum vishamangal undavam. Ellavarudeyum jeevithathil engane enthenkilumokke kanum Parasparam sahikkumpozhum kshamikkumpozhum aanu jeevitham jeevitham akunathe. Ningalkku kshamichu koode. Njangal orupadu agrahikkunu ningal onakuvan.
@sarlasasidharan9060
@sarlasasidharan9060 4 года назад
Appreciate mole, don't look back, go forward
@Travelguide986
@Travelguide986 4 года назад
അമൃത സുരേഷ് big fan 😍👌👍👍👍
@amalraj6961
@amalraj6961 5 лет назад
Amrutha chechi❤️ you're really inspiring. Don't think what others gonna think about you, don't keep negative people , thoughts in your life..You're really amazing and live your life to the fullest as you are doing now..kudos Amrutha chechi❤️👏
@manjuramakrishnan3383
@manjuramakrishnan3383 5 лет назад
Can't afford to hear amritha suresh amritha suresh amritha suresh repeatedly in every single sentence.please stop repeating so called and dream life and amritha suresh
@rasheednelliyil6660
@rasheednelliyil6660 4 года назад
Idea Star.Singer. Amritha Suresh.. good Singer......
@pradeepramanand6672
@pradeepramanand6672 4 года назад
Well done Amritha Suresh.. All the best!
@johncherian3942
@johncherian3942 5 лет назад
Wow, what a mature outlook on life at such a young age! You are a good motivational speaker!
@binuannthomas9615
@binuannthomas9615 4 года назад
Good, and encouraging
@abhiajith6833
@abhiajith6833 2 года назад
ഇതിൽ പറയുന്ന പോലെ അല്ല എന്നാണ് അറിയാൻ കഴിഞ്ഞത് ബാലയുടെ സ്വത്ത് ശരിക്കും അമൃത കൊണ്ടുപോയി
@kalakairali4639
@kalakairali4639 2 года назад
സത്യം തന്നെ ബ്രോ പാവം ബാല രക്ഷപ്പെട്ടു
@kirtijagadish9237
@kirtijagadish9237 4 года назад
Idayk idayk amritha suresh parayandayrunu.... Onu kettu nokam ennu vicharichu... Kandu thudangiyapo starting thotte she is telling "Amritha Suresh".. . So bore adichu...
@vinumolvinuzz7612
@vinumolvinuzz7612 4 года назад
Correct...
@sruthis641
@sruthis641 4 года назад
Sathyam, bore aayi
@favouritemedia6786
@favouritemedia6786 4 года назад
*ജോഷ് ടോക്സിൽ ഇതുപോലത്തെ ....കഥ അല്ല ജീവിതം എന്ന പരുപാടി അല്ല വേണ്ടത് ...Inspiring stories ആണ് വേണ്ടത് ...അല്ലാതെ ഇത് ഒരുമാതിരി ...ഇത് പോലുണ്ട് കഥ അവതരിപ്പിക്കണ്ടത് ഇവിടെ അല്ല ....This Is Josh Talks ...*
@nadhsisters8413
@nadhsisters8413 4 года назад
Sathyam
@ShabnaFazilHabeebShabusVlog
@ShabnaFazilHabeebShabusVlog 4 года назад
Very very inspiring & motivating.. 🤗😊👍
@NoorJeremiad
@NoorJeremiad 3 года назад
How മാറ്റി Who ആകാനല്ലേ അമൃത പറഞ്ഞത്,, Heading മാറി പ്പോയോ ❤
@shajithashakeer4565
@shajithashakeer4565 5 лет назад
I love amrutha. ......
@riyariya4879
@riyariya4879 5 лет назад
Love u amritha sarella
@saranyadeva2957
@saranyadeva2957 5 лет назад
Amritha... god bless u dear... bala amritha interviews kand orupaad vishamichitund njn... orupaad tharam thazhthi kaliyakki samsarikkunna bala... athoke sahich chirichu kond matram irikkunna kutti... ni rekshapettu dear... atre parayan ullu
@amiralalshamiralalsh6454
@amiralalshamiralalsh6454 5 лет назад
Shariyan paranjad Ella interviews lum Bala amrithaye kaliyakittan
@saranyadeva2957
@saranyadeva2957 5 лет назад
@@amiralalshamiralalsh6454 athe
@rejidevi777
@rejidevi777 5 лет назад
Yes ,makkalkku achan venamennu desire cheythu orupad anubhavichu jeevikkunnaver uttu,avarkku mattoru vazhiyum uttakilla,you are lucky,music give you a gifted life
@khairunisa5867
@khairunisa5867 3 года назад
Why peoples dislike this video?
@aplusacademy9843
@aplusacademy9843 5 лет назад
അമൃത സുരേഷ്....അമൃത സുരേഷ്.... അമൃത സുരേഷ്..... എന്തുവാടെ ഇത്..???
@crazycrazy8904
@crazycrazy8904 3 года назад
സത്യം
@sreelekshmi5480
@sreelekshmi5480 5 лет назад
You are really strong chechi
@പക്ഷികളെഇഷ്ടപ്പെടുന്നവൻ
നമുക്ക് നിന്നെ മനസ്സിലാക്കാൻ പത്തുവർഷം ഒന്നും വേണ്ടി വന്നില്ല പക്ഷേ ബാല കുറച്ച് ടൈം എടുത്തു...
Далее
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 491 тыс.
Inside Out 2: BABY JOY VS SHIN SONIC 4
00:16
Просмотров 3 млн