Тёмный

കരഞ്ഞ് കലങ്ങിയ കണ്ണുമായി സിദ്ധിക്ക്, ആശ്വസിപ്പിച്ച് ദിലീപും | SIddique Son Rashin 

Oneindia Malayalam
Подписаться 2,9 млн
Просмотров 1,7 млн
50% 1

കരഞ്ഞ് കലങ്ങിയ കണ്ണുമായി സിദ്ധിക്ക്, ആശ്വസിപ്പിച്ച് ദിലീപും | SIddique Son Rashin
#rashin
~ED.21~CA.26~CA.25~HT.24~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 431   
@NoufalThabu-uq4hs
@NoufalThabu-uq4hs 3 месяца назад
ഒരു മരണ വീടാണ് എന്ന് പോലും നോക്കാതെ വരുന്നവരുടെ പിറകെ ഫോൺ പൊക്കി പിടിച്ചു നിൽക്കുന്ന കുറേ മരവാഴകൾ ഇവർ കൊക്കൊ എന്നാണാവോ വ.. വള്ളി വര പൂജ്യം വെക്കുന്നത് എൻ്റെ പടച്ചോനെ ഇവർക്കൊക്കൊ നീ നല്ല ബുദ്ധി കൊടുക്കണേ മരണ പെട്ടു പോയ ഈ പൊന്നുമോൻ്റെ ഖബർ നീ വിഷാലം മാക്കി കൊടുക്കണേ ... നാഥാ . . . ആമീൻ🤲🤲
@PushpaKumari-c8e
@PushpaKumari-c8e 3 месяца назад
ആദരാഞ്ജലികൾ🙏
@nammuandme
@nammuandme 3 месяца назад
ഇതൊരു മരണ വീട് അല്ലേ.എന്ത് ഫോട്ടോ എടുക്കൽ ആണിത്.നിങ്ങളുടെ ഒക്കെ വീടുകളിൽ ആണ് എങ്കിലും ഇത് പോലെ തന്നെ ചെയ്യണം.കഷ്ട്ടം.... അ മകൻ്റെ കബർ ജീവിതം.റാഹത്ത് ആവട്ടെ അള്ളാഹ്
@mercyjoshy7700
@mercyjoshy7700 3 месяца назад
Njanum athorthu,enthoru kadhtamanu😢😢
@Bjeeshkumar
@Bjeeshkumar 3 месяца назад
എന്തൊരു നാണംകെട്ട പരിപാടി ഫോട്ടോ എടുക്കാൻ പറ്റിയ സമയം വിവരം ഇല്ലാതവന്മാർ
@anwarpookuth5655
@anwarpookuth5655 3 месяца назад
ആമീൻ
@jacobjosephvellathottam9090
@jacobjosephvellathottam9090 3 месяца назад
പ്രണാമം എന്തിനാണ് മൊബെയിൽ ഫോട്ടോ എടുത്ത് നാണം കെട്ട പരിപാടി മരണ വീട് എന്ന ചിന്ത പോലുമില്ലാത്ത മലയാളികൾ കുറെ 'ഒരു പ്രയോജനവുമില്ലാത്ത സിനി മനടികളുടെ ഫോട്ടോ എടുക്കുന്ന മലയാളികൾ ഇവരെക്കാളും എത്രയോ വലിയ പ്രതിഭകൾ ഈ സമൂഹത്തിലുണ്ട്😢😢😢
@aboobakkerp91
@aboobakkerp91 3 месяца назад
@sunirachel1000
@sunirachel1000 3 месяца назад
Sathyam
@fsfworldvlogs7796
@fsfworldvlogs7796 3 месяца назад
Athukond niggalk Kanan sadhichu athra ullloo
@user-xx7hw2wg3i
@user-xx7hw2wg3i 3 месяца назад
Sariyaa enthu kaariamle
@LijoLijo-zo4yv
@LijoLijo-zo4yv 3 месяца назад
Narikal
@lovelyzachariah9751
@lovelyzachariah9751 3 месяца назад
ആ മരിച്ചുപോയ കുഞ്ഞിന്റെ മുഖം ഒരുതവണ പോലും കാണിക്കാതെ വന്നുപോയവരുടെ പുറകെ നടക്കുന്നു. കഷ്ടം തന്നെ.. ആർക്കു കാണണം ഇതിന്റെ ഒക്കെ പടം. മരണവീട്ടിൽ എങ്കിലും ഒരു സ്വസ്ഥത കൊടുത്തു കു‌ടെ.? ആ ആത്മാവിനു നിത്യശാന്തി നേരുന്നു 🙏🙏
@sreeshinu
@sreeshinu 3 месяца назад
Athe 😮😮
@bosegeorge5076
@bosegeorge5076 3 месяца назад
👍അമ്മയ്ക്ക് പ്രസവ വേദന മോൾക്ക് വീണ വായന
@kadeejaiqbal2105
@kadeejaiqbal2105 3 месяца назад
കഷ്ടം, ഇവരെ യൊക്കെ എന്ത് പറയ
@MohananThekkel
@MohananThekkel 3 месяца назад
മരണ വീട്ടിലും സിനിമാ കാളികളുടെ പടം പിടിക്കാനാണ് തിരക്ക്. ഇത് സിനിമാ സെറ്റല്ല. മരണ വീടാണ്.
@balakrishnanpozhamangalath4840
@balakrishnanpozhamangalath4840 3 месяца назад
എൻ്റെയും കുടുംബത്തിൻ്റെയും ആദരാഞ്ജലികൾ
@TheConqueror-gj8do
@TheConqueror-gj8do 3 месяца назад
ആദരാഞ്ജലികൾ... 💐💐💐😥😔
@SreelathaPuthussery
@SreelathaPuthussery 3 месяца назад
പ്രണാമം
@bijupavitharn7261
@bijupavitharn7261 3 месяца назад
പ്രണാമം🌹🌹🌹🙏🙏🙏
@sachinkumars9082
@sachinkumars9082 2 месяца назад
Pranamam 🤲🙏
@RrajeevanV
@RrajeevanV 3 месяца назад
Pranamam😢😢😢
@abdulwahabra
@abdulwahabra 3 месяца назад
ഖബറിലെ ആദ്യത്തെ ദിവസം, ആദ്യതെ രാത്രി.. അത് വല്ലാത്ത ഭയാനകം തന്നെയാണ്.
@anilparackan
@anilparackan 3 месяца назад
അതെയതേ .... ഒരു ബല്ലാത്ത രാത്രിയാണ് ... സഹോ 😮
@AniyanChettan-i5n
@AniyanChettan-i5n 3 месяца назад
എൻഡ് പറയാൻ. അതും 2024 ൽ...
@juliethomas4999
@juliethomas4999 2 месяца назад
He is trying to be so strong.... Heart endo break agunnu kanditt.... Its really difficult i lost my mom i understand the pain.... But for him its his kid....
@GopalakrishnanVV-yq9tm
@GopalakrishnanVV-yq9tm 3 месяца назад
Pranamam
@AnishaPrem-hu6hx
@AnishaPrem-hu6hx 2 месяца назад
He is with God now❤
@ambikamangatt7844
@ambikamangatt7844 3 месяца назад
ആദ്‌തറഞ്ഞലികൾ 🙏🙏🙏🌹
@BibinBabu-sm4zz
@BibinBabu-sm4zz 3 месяца назад
Rip😢
@HUDHA__MEDIA_786
@HUDHA__MEDIA_786 2 месяца назад
സിനിമാനടനായ സിദ്ധീഖ് ഇനിയെങ്കിലും മാറി ചിന്തിക്കണം. സിനിമയിൽ അഭിനയിക്കുന്നത് നിറുത്തണം.
@shylathaaji7418
@shylathaaji7418 3 месяца назад
എങ്ങനെയാ മരിച്ചത്
@Ramzan656
@Ramzan656 3 месяца назад
ഓട്ടീസം ഉള്ള മകൻ ആയിരുന്നു
@haseenashoukath7467
@haseenashoukath7467 3 месяца назад
Ameen😢
@rajeshkuttan4725
@rajeshkuttan4725 3 месяца назад
പ്രണാമം 🙏🙏🙏😢
@naammrritakaimal5884
@naammrritakaimal5884 3 месяца назад
🕉️shanti..... 🙏🏻
@suseelasuresh
@suseelasuresh 3 месяца назад
വരുന്ന ജനത്തെ കാണാനല്ല ആ ബേഡി ഒന്ന് കാണിക്ക്
@minixavier1314
@minixavier1314 3 месяца назад
correct
@arifsanchari
@arifsanchari 3 месяца назад
റീച്ച് കിട്ടണം എങ്കിൽ നടിമാരെ കാണിക്കുക തന്നെ വേണം ബ്രോ
@dreamgirl-o5j
@dreamgirl-o5j 3 месяца назад
കബറിടം സന്ദോഷത്തുല്ലാകട്ടെ ആമീൻ...🤲
@girijasatheesh1552
@girijasatheesh1552 3 месяца назад
മരണവീട്ടിൽ സിലിബെറീറ്റീസ് എത്തുമ്പോൾ എങ്കിലും ഇ ഫോട്ടോ എടുപ്പ് മാറ്റിവച്ചു കൂടെ
@SruthiMr
@SruthiMr 3 месяца назад
വല്യട്ടൻ സിനിമയിൽ സിദ്ദിഖ് വികലംഗനായ സുധീഷിനോട് കാണിക്കുന്ന സ്നേഹം നാച്ചുറൽ ആയി തോന്നും അവരുടെ കോംബിനേഷൻ സീനുകൾ
@shirdigayathrivision
@shirdigayathrivision 3 месяца назад
😢😢🙏🙏🙏
@KamlaDhamam-dp2gp
@KamlaDhamam-dp2gp 3 месяца назад
Praying 🙏
@MalluFasi
@MalluFasi 3 месяца назад
കുടുംബത്തിന് ദൈവം ക്ഷമ നൽകട്ടെ
@AbuMubi-nw2yh
@AbuMubi-nw2yh 3 месяца назад
ഈ നേരത്തൊക്കെ black dress തിരഞ്ഞു ഇടുന്നുണ്ടല്ലൂ ഇവർ kashtam😮
@athiraathiraartandcooking1475
@athiraathiraartandcooking1475 3 месяца назад
ഒരു ദുഃഖം അല്ലെ നടന്നത്
@AniyanChettan-i5n
@AniyanChettan-i5n 3 месяца назад
അവർക്കു ഇഷ്ടം ഉള്ളത് ചെയ്യേട്ടാടാ നായെ. നിയു ആരാണ്
@itn0687
@itn0687 3 месяца назад
Does anyone know why his first wife committed suicide?
@dailyvlogs7379
@dailyvlogs7379 3 месяца назад
Poligamy
@mahimak1573
@mahimak1573 3 месяца назад
RIP🙏🌹
@jismolthomas9402
@jismolthomas9402 3 месяца назад
🙏
@Ziya..R
@Ziya..R 3 месяца назад
അത് ശരികുമുള്ള ഉസ്താദ്മാർ തനെയാണോന്ന് ടൗവറ്റ് എനിക് മാത്രം ആണോ തോന്നിയത്
@Sulaiman-r7d
@Sulaiman-r7d 3 месяца назад
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ കബറിടം സ്വർഗ്ഗമാക്കി കൊടുക്കട്ടെ
@idk_altxaf
@idk_altxaf 3 месяца назад
Aameen
@ukuk5347
@ukuk5347 3 месяца назад
ഇതൊരു മരണം നടന്ന വീടാണ് ഒരു ഔചിത്യ ബോധവുമില്ലാതെ കുറേ മൊബൈലിൽ താരങ്ങളുടെ വീഡിയോ എടുക്കുന്ന ആളുകൾ മൃതദേഹത്തിനോടുള്ള അനാദരവാണിത്
@rafeenacreationsrafeenacre5087
@rafeenacreationsrafeenacre5087 3 месяца назад
Inna lilahi va inna illaihi rajeehun 🤲🏻
@zarasara8677
@zarasara8677 3 месяца назад
Engine mariche ?
@induashok8731
@induashok8731 3 месяца назад
മകനെ ദൈവത്തിൻ്റെ കരങ്ങളിൽ ഏൽപ്പിച്ചത് കാരണം അദ്ദേഹത്തിന് സമാധാനമായി മരിക്കാം.. അല്ലെങ്കിൽ ആരെ ഏൽപ്പിക്കും എന്നുള്ള വേദന ഉള്ളിൽ ഉണ്ടായേനെ....
@daivik98
@daivik98 3 месяца назад
RIP
@بكرمحمد-ل7ظ
@بكرمحمد-ل7ظ 2 месяца назад
اناليلا واناالي راجحون الله يرحمه ويغفر 🤲🤲🤲☝️😭😭😭
@raanisanni9732
@raanisanni9732 3 месяца назад
Sathyam maricha alude photo kanikedo
@dadupeer9836
@dadupeer9836 3 месяца назад
😢😢😢😢
@khalidahsani9691
@khalidahsani9691 3 месяца назад
كل نفس ذاءقة الموت ....
@adilazal-g1w
@adilazal-g1w 3 месяца назад
ലജ്ജിക്കുന്നു. നാണമില്ലേ മരിച്ച വീടാണെന്ന് പോലും ഓർക്കാതെ ഫോട്ടോ എടുക്കുന്നു.
@SaleemstarStar
@SaleemstarStar 3 месяца назад
മകന്റെ മരണം ആസ്വദിച്ച സിദ്ദിഖ്
@pramodtk7177
@pramodtk7177 3 месяца назад
ഇഷ്ട നടന്റെ പുത്ര വിയോഗത്തിൽ പങ്കു ചേരുന്നു
@GafoorPp-lb6ro
@GafoorPp-lb6ro 3 месяца назад
സിനിമയിൽ അഭിനയിക്കുന്നത് തെറ്റ് അല്ലെ
@RoselyZeena
@RoselyZeena 3 месяца назад
😢😢
@sajiparambath
@sajiparambath 3 месяца назад
2:41 Ith ethina 😢
@AbdulHakeem-kw6fe
@AbdulHakeem-kw6fe 3 месяца назад
Enthaanu ivar photo edukkunnath oru marana veedaanu ath
@sindhudas2727
@sindhudas2727 3 месяца назад
എല്ലാ നടൻ മാരും ഉണ്ട്. ദിലീപ് മാത്രം അല്ല
@sivadasanpillai6885
@sivadasanpillai6885 3 месяца назад
rip
@suhailkpp364
@suhailkpp364 3 месяца назад
🤲🤲
@marysusai407
@marysusai407 3 месяца назад
Oru maranaveedannanne karyim maranne pravrthikkaruthe nale nammalum marikkum marakkanda
@madhavanleo5357
@madhavanleo5357 3 месяца назад
🎉
@pamuhammedyaseen4042
@pamuhammedyaseen4042 3 месяца назад
അയ്യയ്യോ 😮😮😮
@GeethaPV-m7z
@GeethaPV-m7z 3 месяца назад
@HUDHA__MEDIA_786
@HUDHA__MEDIA_786 2 месяца назад
ഈ യൂറ്റൂബർമാർ നാടിന് ശാപമാണ്.
@RoselyZeena
@RoselyZeena 3 месяца назад
🥺🥺🥺💔
@agb2437
@agb2437 3 месяца назад
Autism ulla alukal enth aanu nerathe mariyikkunnath? He is just 37 ..Any reason?
@AppuM-vv8bh
@AppuM-vv8bh 3 месяца назад
Hedding engane ezhuthan deelip rupa thanne ariyanvyathathukodhu chethikkuva
@Jaseelafiros-q1y
@Jaseelafiros-q1y 3 месяца назад
😢❤
@AEr-mx6hq
@AEr-mx6hq 3 месяца назад
ഇതൊരു സിനിമ ആക്കിയാൽ നല്ലപ്പണം കിട്ടിയേനെ ആ ചവ കുഴിയിൽ ഒരു കാമറ വെച്ചാൽ പടം റിലീസ് ചെയ്യാമായിരുന്നു
@sureshtk1779
@sureshtk1779 3 месяца назад
ഓ വല്ലാത്ത ഒരു ജാതികൾ മരണവിട്ടിലും. ഫോട്ടോ എടുക്കാൻ തിക്കും തിരക്കും.അവിടെയേകിലും ഒന്ന് വെറുതെ വിടില്ല...... ഓ..... എന്ത്
@LA-ws7gx
@LA-ws7gx 3 месяца назад
ഒരു കാര്യം ചിന്തിച്ച് നോക്കിയാൽ ഇത് ഒരു അനുഗ്രഹം anu. സിദ്ദിഖ് nu സമാധാനമായി marikkam- മകന്‍ മുമ്പേ പോയത് 😢 , എന്റെ മകനും autism anu, njan മരിക്കും മുന്നേ അവന്‍ മരിക്കാൻ prarthikkunnu, കാരണം njan nokkumpole ആരും എന്റെ മോന്‍ care cheyyilla
@thanseera1239
@thanseera1239 3 месяца назад
അങ്ങനെ ഒന്നും പറയല്ലേ മരിക്കാൻ ഒന്നും പ്രാർത്ഥിക്കല്ലേ 😭നിങ്ങൾ ഇല്ലെകിലും ആ സമയം പടച്ചോൻ ഉണ്ടാകും കാവൽ
@AldrinCGomez
@AldrinCGomez 3 месяца назад
Last sentence yojikunn
@leenak6917
@leenak6917 3 месяца назад
😭😭🙏🙏🙏🙏
@cakequeen7890
@cakequeen7890 3 месяца назад
😥😥😥🤲🏻... എല്ലാവരെയും റബ്ബ് കാത്ത് രക്ഷിക്കട്ടെ....
@cakequeen7890
@cakequeen7890 3 месяца назад
അതെ... മരിക്കാൻ പ്രാർത്തിക്കരുത് 😥.. ചെറിയ രീതിയിൽ യെങ്കിലും ഞാനും വിഷമിക്കുന്ന ഒരുമ്മയാണ് ആപ്രാർത്ഥന കേട്ടപ്പോ കരഞ്ഞുപോയി..... റബ്ബ് നല്ല മക്കളെ യാണ് നമുക്ക് thannath. ചതിയും വഞ്ചന യും ഒന്നും അറിയാത്ത സ്വർഗ്ഗ അവകാശികൾ ആയ മക്കളെ.. ഇരുലോകത്തും മാതാ പിതാ ക്കളെ രക്ഷപെടുത്തുന്ന മക്കളെ.... അവരുടെ ആയുസ്സ് നു വേണ്ടി പ്രാർത്ഥിക്കു.... 😢🤲🏻🤲🏻
@aneewilson9715
@aneewilson9715 3 месяца назад
പ്രണാമം
@sanishraveendran8895
@sanishraveendran8895 3 месяца назад
പ്രണാമം 🙏🙏🙏🌹🌹🌹
@sun-rn3vz
@sun-rn3vz 3 месяца назад
Pranamam
@mariummap.m5005
@mariummap.m5005 3 месяца назад
RIP
@anandarvin7988
@anandarvin7988 3 месяца назад
😢😢
@ChNishadh
@ChNishadh 2 месяца назад
..😢
@azeezvp7081
@azeezvp7081 3 месяца назад
ഒരു മകന്റെ മയ്യിത്ത് ചുമക്കുന്ന ഒരു പിതാവിന്റെ മാനസികാവസ്ഥ ഊഹിക്കാവുന്നതെയൊള്ളൂ.. നമ്മൾക്ക് ദൈവം ദീർഘായുസ്സും നല്ല മരണവും നൽകട്ടെ.
@abdullashahzad-g7m
@abdullashahzad-g7m 3 месяца назад
Ameen
@mirsagalib7639
@mirsagalib7639 3 месяца назад
Ameen
@hudahenzahenza8654
@hudahenzahenza8654 3 месяца назад
Aameen
@irshada4833
@irshada4833 3 месяца назад
Aameen😢
@UsmanUsman-lc5fv
@UsmanUsman-lc5fv 3 месяца назад
ആമീൻ
@SujathaBabu-d2v
@SujathaBabu-d2v 3 месяца назад
ആയകാലം പൊന്നുപോലെ നോക്കി അദ്ദേഹവും കുടുംബവും ആ മോനെ.. ആദ്ദേഹത്തിനു വർദ്ധക്യകാലത്ത് ഈ കുഞ്ഞിനെ ഓർത്ത് വേദനിക്കാതിരിക്കാൻ ഈ സങ്കടം ഇപ്പോൾ ആയത് നന്നായി.. ദൈവം അനുഗ്രഹിക്കട്ടെ.. ആ മോന് സ്വർഗത്തിൽ നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@lavanvlenin7530
@lavanvlenin7530 3 месяца назад
എന്താ പറ്റിയെ. സുഖം ഇല്ലായിരുന്നോ
@anzz543
@anzz543 3 месяца назад
​@@lavanvlenin7530ottism undayirunnu... Pne shwasam muttal
@lavanvlenin7530
@lavanvlenin7530 3 месяца назад
@@anzz543 ok
@shijug
@shijug 2 месяца назад
0:24
@KadeejaAc-d3d
@KadeejaAc-d3d 2 месяца назад
Aameen ❤
@cmohan472
@cmohan472 3 месяца назад
എന്തോന്നടെ വ്ലോഗ് എടുക്കുന്നത് ഒരു മര്യാദയൊക്കെ വേണ്ട.. ഒരു മരണ വീടല്ലേ 😢😢
@krishnan9347
@krishnan9347 3 месяца назад
അതാ ...ഇവന്മാരുടെ ധൈര്യം എന്തോന്ന്...ഔചിത്യം ഇല്ലേ..😢😢
@lovelock-up5bq
@lovelock-up5bq Месяц назад
Pakshe ingane aarenkilum okke camera yil edukkinnath kondaanu nammalum kaanunnath Pakshe itthokke avarude private moments aanu..avare veruthe viduka aanu vendath.... Ith aarum shoot cheyyaan paadilla
@dondk3171
@dondk3171 3 месяца назад
വ്ലോഗർമാർ എന്ത് വെറുപ്പിക്കൽ ആണു
@uvarghesecreate2435
@uvarghesecreate2435 3 месяца назад
സത്യം ....ഇവര് അവിടെ നിൽകുന്ന സിനിമക്കാരേ കാണാൻ പോകുന്നത് ആണ്.....
@shaahidmuhammad1077
@shaahidmuhammad1077 3 месяца назад
Thanum njanum oke kuthyirunu kandit views kootykodukunath kondanu ivar oke ingane poy verupikunath
@nissarbadar5007
@nissarbadar5007 3 месяца назад
ആ മകന് സ്വർഗ്ഗീയ ജീവിതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🤲
@dailyvlogs7379
@dailyvlogs7379 3 месяца назад
Ivide vach asukhan bedamakkiyirunnel parayunnathil oru artham und
@zainudeen9059
@zainudeen9059 3 месяца назад
Aameen
@siddiq.siddiq.siddiq
@siddiq.siddiq.siddiq 3 месяца назад
ആ സഹോദരന് സ്വർഗ്ഗം തന്നെയാണ് എന്നുവെച്ചാൽ ജന്മനായുള്ള ബുദ്ധിക്ക് വളർച്ച കുറവാണ് അതുകൊണ്ട് അദ്ദേഹത്തിന് സ്വർഗം ഉറപ്പാണ്
@aseenanoushad5058
@aseenanoushad5058 3 месяца назад
Upp
@aseenanoushad5058
@aseenanoushad5058 3 месяца назад
_seekkkkkkkPity hi ft FYI by
@bavavm7147
@bavavm7147 3 месяца назад
നല്ല മോനാണ്. അവൻ. ലോകത്ത്. ഒന്നും അറിഞ്ഞിട്ടില്ല ആരെയും നോവിക്കാതെ. കുറ്റം. പറയാതെ. ഇവിടെ വന്നു. നാഥൻ. വിളിച്ചപ്പോൾ. തിരിച്ചുപോയി. അല്ലാഹുവേ. നീ. പരലോകം. സ്വർഗം ആക്കി. കൊടുക്കേണമേ.....!
@bro_bra
@bro_bra 3 месяца назад
ഇവരെ ആരേം മാമുക്കോയ മരിച്ചപ്പോൾ കണ്ടില്ലാലോ 😡
@whiteyt1486
@whiteyt1486 3 месяца назад
Nthunna myraa kure ayallo ith thanne. Ni poyo ennit
@MujeebRahman-no4px
@MujeebRahman-no4px 3 месяца назад
ഇയാൾ കുറച്ചു ക്യാഷ് ഉള്ള കൂട്ടത്തിൽ ആണ് അത് കൊണ്ട് എല്ലാവരും ഓടി വരും
@NajiNeji-it9pc
@NajiNeji-it9pc 3 месяца назад
അതെ
@AniyanChettan-i5n
@AniyanChettan-i5n 3 месяца назад
ശരി ആണ്. അയാൾ നല്ല മനുഷ്യൻ ആയിരുന്നു
@bro_bra
@bro_bra 3 месяца назад
@@MujeebRahman-no4px അതല്ല കോഴിക്കോട് വരെ വരാൻ തിരക്ക് പിടിച്ച ജീവിതത്തിൽ കഴിയില്ല.. ആ ജീവിതം എത്ര കാലം ഉണ്ടെന്ന് ഗ്യാരന്റിയുമില്ല
@abdullatheef4664
@abdullatheef4664 3 месяца назад
കുറെ മൊബൈൽ കാർ ഇറങ്ങിയിരിക്കുന്നു. ഉളുപ്പുണ്ടോ നിങ്ങൾക്ക്. ഒരു മരണവീടാണ് എന്നോർക്കാത്ത കീടങ്ങൾ
@aslamajju5575
@aslamajju5575 3 месяца назад
മാമുക്കോയ മരിച്ചപ്പോൾ ആരെയും കണ്ടില്ലലോ ഒരു സിനിമാനടന്റെ മകൻ മരിച്ചപ്പോൾ എല്ലാനടന്മാരും നടികളും ഉണ്ടല്ലോ
@MujeebRahman-no4px
@MujeebRahman-no4px 3 месяца назад
മമ്മുക്കോയ അത്രയും റിച് അല്ലായിരുന്നു ഇയാൾക്കു നല്ല ക്യാഷ് ഉണ്ട്
@hafzath3277
@hafzath3277 3 месяца назад
ഇതിപ്പോഴും നിർത്തിയിട്ടില്ലേ അവർക്കൊന്നും ഇല്ലാത്ത ദണ്ഡമെന്തിനാ നിങ്ങൾക്ക് 😂
@iqbalkombiyullathil2911
@iqbalkombiyullathil2911 3 месяца назад
ഇന്നാലില്ലാഹി 🤲...മരണ വീടെന്ന് ഓർമ്മയില്ലാത്ത വ്ലോഗാർമാർ
@abinjoseph5040
@abinjoseph5040 3 месяца назад
ഉള്ള സമയം മകനെ സന്തോഷിപ്പിച്ചു കൂടെ നിർത്തിയ സിദ്ദിഖിൻ്റെ വലിയ മനസ്സ് ഉണ്ടല്ലോ അത് അഭിനന്ദനാർഹമാണ്...❤❤❤❤❤❤
@ushathomas1075
@ushathomas1075 3 месяца назад
ഈ മൊബൈലും പിടിച്ച് നടക്കുന്ന ഈ ബ്ലോഗർമാരെ നിരോധിക്കേണ്ട സമയം കഴിഞ്ഞിരിക്കുകയാണ് ഏതു സ്ഥലമാണെന്ന് പോലുംഓർക്കാതെആ വീട്ടുകാരുടെ അവസ്ഥവന്നവരുടെ അവസ്ഥ ഓർക്കാതെ മൊബൈലും പിടിച്ച് നടക്കുന്നവരെഎന്തുപറയാനാണ്
@nilavepoonilave162
@nilavepoonilave162 3 месяца назад
യെസ്❤
@sreeshinu
@sreeshinu 3 месяца назад
Ayyyyyyeeeee
@gowrimohan6816
@gowrimohan6816 3 месяца назад
ഈ. കിളവി. കാവ്യയെ. ഫോട്ടോ. എടുക്കാൻ. നാണമില്ലേ. നിങ്ങൾക്. അതും. മരണവീട്ടിൽ. വന്നിട്ട്.
@shymakishore7387
@shymakishore7387 3 месяца назад
അവളാണെങ്കിൽ beauty contest ന് പങ്കെടുക്കാൻ പോവുന്ന പോലെ
@sudheersudheer196
@sudheersudheer196 3 месяца назад
ചില നടിമാരുടെ നടത്തം കണ്ടോ ഉൽഘാടനം നടത്താൻ വേണ്ടി എന്ന് തോന്നും
@IrineRosefrancis
@IrineRosefrancis 3 месяца назад
Makane. Onnu kanan. Nokkiyirunnu .pakshe. Kandathu m. Janichathum. Mudiyazhichadunna. Vada. Yekshikaleyanu. Enthinna. Engane. Kanikkunne. Svanari pennungale.
@salambangalam528
@salambangalam528 3 месяца назад
വ്ലോഗർമാർ തനി വെറുപ്പിക്കൽ അത് കല്യാണ വീടല്ല മരണവീടാണുന്നുള്ള ഓർമ ഉണ്ടായാൽ നല്ലത്‌ 😌കഷ്ടം തന്നെ 😢
@abbaskollancheryvlogs445
@abbaskollancheryvlogs445 3 месяца назад
ഒരൊ tendikal mobilum kond
@Junaid-n1k
@Junaid-n1k 3 месяца назад
ഇത് മരണ വീടെന്ന ബോധം ഇല്ലേ
@VijayKumar-qv2hx
@VijayKumar-qv2hx 3 месяца назад
ആശ്വസിപ്പിക്കാൻ ലവൻ കുറുക്കൻ ചങ്ങാതിയും ഉണ്ട്.
@janaki-wn4lq
@janaki-wn4lq 3 месяца назад
ഈ നാണം മര്യാദ സാമൂഹിക ബോധം എന്നിവ തീരെ ഇല്ലാത്ത വ്ലോഗ്ഗർ എന്ന് പേരിട്ടിരിക്കുന്ന ഈ........ ഒരിടത്തും കയറ്റരുത്. എല്ലാവരുടെയും സ്വകാര്യത്തിൽ ഒരു കാമറയുമായി ഒളിഞ്ഞു നോക്കുന്ന ശീലം എല്ലാവരും ഉപേക്ഷിക്കണം. അവരെ സ്വാതന്ത്രരായി vidu.. ഈ നാടികളുടെയും ഒക്കെ ഫോട്ടോ എടുക്കുന്നത് എവിടെകൊടുക്കാനാണ്. അത് ഒരു മരണ വീടല്ലേ. സെലിബ്രിറ്റി function ഒന്നുമല്ലലോ. Shame on you
@ShiniNKShiniNK
@ShiniNKShiniNK 3 месяца назад
മരിച്ച ആളിന്റെ മുഖം ഒരു വീഡിയോയിലും കാണാനില്ല കഷ്ടം 😮
@shobhapv8259
@shobhapv8259 3 месяца назад
മരണ വീടാണോ അതോ ഷൂട്ടിംഗ് ആണോ
@MyGoogleone
@MyGoogleone 3 месяца назад
Phonenum. Pokkipedich. Kure. P..
@bibinmathew5222
@bibinmathew5222 3 месяца назад
Marana veetilum cameryum thooki celebritikale kanan nadakunna online theetamtheenikal
@anniesojan
@anniesojan 3 месяца назад
മരിച്ചയാളെ ഒന്ന് കാണിക്കാവോ 😂
@Reshmi09
@Reshmi09 3 месяца назад
ഏത് മരണ വീട്ടിലായാലും മൊബൈൽ പിടിച്ച് കൊണ്ട് ഉണ്ടാകും കുറെ എണ്ണം ഒരു വിവരവും ബോധവും ഇല്ലാത്ത ജാതികൾ
@user-jr6re4qo6v
@user-jr6re4qo6v 3 месяца назад
ദിലീപ് ഏട്ടൻ ❤❤❤
Далее